അച്ഛാമ ഉണ്ടാക്കിയ ചെമ്മീൻ ചമ്മന്തി പൊടി ...ന്റെ മോനെ.....

Поділитися
Вставка
  • Опубліковано 8 лют 2025
  • For dry prawns
    Contact
    Mob: 87145 55059

КОМЕНТАРІ • 131

  • @saltwater-vz8iy
    @saltwater-vz8iy  2 місяці тому +27

    For dry prawns
    Contact
    Mob: 87145 55059

    • @rejithamolpk
      @rejithamolpk 2 місяці тому +5

      എത്ര രൂപ ആകും

    • @Meenutti123
      @Meenutti123 2 місяці тому +3

      എനിക്ക് വേണം എത്ര രൂപ ആണ് അച്ഛമേ

    • @kcm4554
      @kcm4554 2 місяці тому

      Is it sweet dry prawns or salty dry prawns? What's the one kg dry prawns rate? Can dry prawns be sent to any state of our country? Please reply. Balangir, Odisha 🎉❤.

    • @DeeptiLohana-h1c
      @DeeptiLohana-h1c 2 місяці тому

      Hlo punjabil kittumo etu coriar chyumo

    • @kcm4554
      @kcm4554 2 місяці тому +2

      @DeeptiLohana-h1c Coriar understood other not .....please say in English.

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 2 місяці тому +8

    അച്ചമേമ കൊച്ചു മോൾക്ക് എന്തു കണ്ടാലും കൊതി ആണല്ലോ😮❤❤

  • @indravelyadhan3878
    @indravelyadhan3878 2 місяці тому +6

    . അച്ഛമ്മയുടെ മോളുടെ വീഡിയോ നല്ല രസവും കോമഡി👌👌👌💕💕💕💕💕❤️👌

  • @usafchermba8367
    @usafchermba8367 2 місяці тому +4

    അച്ചായമ്മയുടെ വീട്ടിന്റെ akamellam കാണിക്കണം ഓരോ വിഡിയോകാണുമ്പോഴും തീരല്ലേ എന്ന് പ്രാർഹിക്കുകയാണ് 😂😂😂അത്രയ്ക്കും മനോഹരമാണ് 👍👍👍👍👍👍

  • @Meenutti123
    @Meenutti123 2 місяці тому +4

    അച്ഛമ്മേ കൊച്ചുമോളെ കണ്ടിട്ട് ഒരുപാട് ദിവസം ആയി ❤️❤️❤️❤️

  • @usafchermba8367
    @usafchermba8367 2 місяці тому +3

    അങ്ങനെ നല്ല അടിപൊളി ചെമ്മീൻ ചമ്മന്തി ഉണ്ടാക്കാൻ പഠിച്ചു soopper മനോഹരം

  • @nirmalavasu2282
    @nirmalavasu2282 2 місяці тому +3

    നല്ല ചെമ്മീൻ ചമ്മന്തി കൊതിയാവന്നു കണ്ടിട്ട് സൂപ്പർ ഓമനയും കൊച്ചുമോളും നന്നായിട്ടുണ്ട്

  • @SudheerbabuAbdulrazak-t4e
    @SudheerbabuAbdulrazak-t4e 2 місяці тому

    ഇപ്പൊ മുതൽ കണ്ടു തുടങ്ങിയതാ, ഓമന ചേച്ചിയെ കണ്ടത് കൊണ്ട് നോക്കിയതാ ചേച്ചി നേരത്തെ ഒരു കല്ലുമ്മേക്കാ വീഡിയോ യിൽ ഉണ്ടാരുന്നു, കൊള്ളാം നല്ല concept, നന്നായി ഷൂട്ട്‌ ചെയ്തു എഡിറ്റ്‌ ചെയ്തിരിക്കുന്നു, എല്ലാ ആശംസകളും... 😍😍😍

  • @Pushpafrancis-ul5qt
    @Pushpafrancis-ul5qt 2 місяці тому +8

    അച്ഛാമയും കൊച്ചുമോളും സൂപ്പർ ❤️

  • @RenjithRaveendran-s2p
    @RenjithRaveendran-s2p 2 місяці тому +3

    അച്ചായമ്മയ്ക് ഒരു ഫോൺ വാങ്ങി കൊടുക്കാം.... അച്ചാമ്മ അടിപൊളി ആണ്.പ്രവാസി ആയ ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടാണ് ഉച്ചക്ക് ഫുഡ് കഴിക്കുന്നത്.,.... ഒരു ഞണ്ടും കടച്ചയ്ക്കയും (ആലപ്പുഴയിൽ അങ്ങനെ ആണ് പേര് ) പൊളി പൊളി

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 2 місяці тому

    അടിപൊളി 👍
    സ്ക്രിപ്റ്റ് ഉഗ്രൻ ആവുന്നുണ്ട്.. അവതരണം സൂപ്പർ 👍👍

  • @lalithasasi1221
    @lalithasasi1221 2 місяці тому +2

    Chammanthikandittu കൊതി വരുന്നു സൂപ്പർ

  • @NishaBiju-d6r
    @NishaBiju-d6r 2 місяці тому +1

    എൻ്റെ അമ്മൂമേടെ പേരും ഓനാമ തന്നെ❤❤❤❤

  • @usafchermba8367
    @usafchermba8367 2 місяці тому +3

    അങ്ങനെ അച്ഛമ്മയുടെ തട്ടുകട നന്നായി കണ്ടു soopper

  • @ambalikamurali5419
    @ambalikamurali5419 2 місяці тому +4

    ഉണക്കച്ചെമ്മീൻ ചമ്മന്തി സൂപ്പർ ❤❤❤

  • @nihaniva1408
    @nihaniva1408 2 місяці тому

    ❤️❤️new subscriber anutta njgalkk eshta achammem chechiyem 😍😍

  • @SibiSibi-ce7yr
    @SibiSibi-ce7yr 2 місяці тому +1

    അയ്യോ തകർത്തു ❤️❤️👍

  • @indravelyadhan3878
    @indravelyadhan3878 2 місяці тому +3

    . നല്ല ഉണക്കച്ചെമ്മീൻ സൂപ്പർ ആണല്ലോ മോളെ

  • @manjukk6530
    @manjukk6530 2 місяці тому +1

    Ellarum vere level❤❤❤

  • @syamsree.1613
    @syamsree.1613 2 місяці тому

    Video nalla rasamayittundu ❤❤❤❤❤❤❤❤❤❤❤❤❤

  • @BANDADUKKASECTION
    @BANDADUKKASECTION 2 місяці тому +2

    Navodaya yil padichu engineering kazhinjathanu ente aniyathi manju..... Mole❤

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 2 місяці тому +1

    അടിപൊളി മഴ ആണ് അല്ലേ നാട്ടിൽ ❤️

  • @sreejadevu5443
    @sreejadevu5443 2 місяці тому +1

    Adipoli❤❤🦐🦐🦐🦐🦐🦐🦐

  • @TreesaThakachan
    @TreesaThakachan 2 місяці тому

    ഈ സ്ഥലം ഏതാ നല്ല ഭംഗി കാണാൻ ❤️👍🏼

  • @ZxcZxc-x4w
    @ZxcZxc-x4w 2 місяці тому +1

    Super ❤❤❤❤❤❤❤

  • @VipinraphealVipin
    @VipinraphealVipin 2 місяці тому +1

    Ninglude videoyik vendi katta waiting aanu

  • @kcm4554
    @kcm4554 2 місяці тому +2

    Beautiful dry prawns & grated coconut roasted roughly grind delicious tasty powder recipe 👌👍💐❤️💗

    • @dravidartalks
      @dravidartalks 2 місяці тому +1

      Yes 🥰

    • @kcm4554
      @kcm4554 2 місяці тому

      @dravidartalks Can you send one kg dryprawns as sample @ Rs 700/ kg to Balangir, Odisha in my name?

    • @saltwater-vz8iy
      @saltwater-vz8iy  2 місяці тому +1

      ❤️❤️❤️❤️

    • @kcm4554
      @kcm4554 2 місяці тому

      @saltwater-vz8iy Wish you all success wellness peacefulness wealthyness and happiness dear ❤️ 😘💐💗

  • @MariyaPhilip-j2e
    @MariyaPhilip-j2e 2 місяці тому +1

    അടിപൊളി 🥰

  • @manjukk6530
    @manjukk6530 2 місяці тому +1

    Pwoli❤❤❤

  • @saranyaponnu88
    @saranyaponnu88 2 місяці тому

    👌👌superr

  • @kl.cristiano-cv
    @kl.cristiano-cv 2 місяці тому +1

    Super 👍

  • @fasilalink6391
    @fasilalink6391 2 місяці тому

    Unakka chemmeen kodu chammanthi❤❤orupadishtam.. Love❤❤only dears❤

  • @NoushadNoushad-q5r
    @NoushadNoushad-q5r 29 днів тому

    Hi👍👍👍🖐🖐💚💚🌹🙏

  • @priyajitheshjithesh1990
    @priyajitheshjithesh1990 Місяць тому

    Nalla videos .....achame mole mathre ullo veetil...

  • @ratheesht.d6209
    @ratheesht.d6209 2 місяці тому +4

    Madichy paaru

  • @HappyFloatingIceberg-ep3ko
    @HappyFloatingIceberg-ep3ko 2 місяці тому +1

    Super

  • @elizabethlincy7499
    @elizabethlincy7499 2 місяці тому +1

    Achaamane thatikondu pokan thonum.A gem .

  • @NyzaAyrin
    @NyzaAyrin 2 місяці тому

    എന്റെ മൂന്നര വയസായ മോള് നിങ്ങളെ ഫാൻ ആണ് നിങ്ങളെ

  • @usafchermba8367
    @usafchermba8367 2 місяці тому

    എന്റെ ഉമ്മയെ പ്പോലെ ഞ്ഹാൻ അച്ഛാ മ്മയെ സ്നേഹിക്കുന്നു

  • @shababptm4955
    @shababptm4955 2 місяці тому +21

    അച്ഛമ്മേടെ മോൾ അച്ഛമ്മേ അച്ഛാമ്മേ വിളിച്ചു വിളിച്ചു മ്മളും അച്ഛാമ്മേ എന്നാണ് വിളിക്കുന്നത് കേട്ടോ അച്ഛാമ്മേ 😀🤭... എന്തയാലും അച്ചാമെടെ നാട്ടിൽ വരും... അച്ചാമേടെ തട്ടുകടയാണോ അത്.. 👍🏻👍🏻.. അച്ചാമേടെ മോൾക് ഏത് ഫോണ് ആണ് വേണ്ടത്.??.അച്ചാമെടെ കൂടെ ഒരു വീഡിയോയിൽ വരണം. 👍🏻👍🏻ഒരു കിടിലൻ ഫുഡും കഴിക്കണം 👍🏻അച്ചാമ ഇഷ്ടം 😘

    • @usafchermba8367
      @usafchermba8367 2 місяці тому +1

      സുഹൃത്തേ എനിക്കും അച്ഛമ്മയെ വലിയ ഇഷ്ടമാണ് ഒരിക്കൽ njhanum തട്ടുകടയിൽ വന്നു ഭക്ഷണം കഴിക്കും

    • @dravidartalks
      @dravidartalks 2 місяці тому

      ❤️

    • @saltwater-vz8iy
      @saltwater-vz8iy  2 місяці тому

      ❤️❤️❤️

    • @sunilsankar9847
      @sunilsankar9847 2 місяці тому

      😋😋

  • @damodaranv4992
    @damodaranv4992 Місяць тому

    ഉണക്ക ചെമ്മീൻ കിട്ടാൻ ഏത് നമ്പറീ ലേക്കാണ് വിളിക്കേണ്ടത്? ഒരു പേക്കിന് എത്ര രൂപയാണ്? കൊച്ചുമോളും അച്ചമ്മയും സൂപ്പർ അടിപ്പൊളിയാണ് വീഡീയോസ് എല്ലാം '

  • @usafchermba8367
    @usafchermba8367 2 місяці тому

    അച്ഛാമ്മേ 🥰🥰🥰🥰❤️❤️❤️

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 Місяць тому

    അച്ഛമ്മേ സോപ്പിട്ട് നിൽക്കുവാ ഈ കൊച്ചു

  • @noushadkareem9653
    @noushadkareem9653 2 місяці тому +1

    Achamo 👍

  • @RobiRobi-od9nf
    @RobiRobi-od9nf 2 місяці тому +1

    Hi അച്ഛമ്മാ

  • @rajanagam5306
    @rajanagam5306 Місяць тому

    Acchammya kanumpol actor thilagan sister pola undu

  • @UmmchiGarden-gc3fm
    @UmmchiGarden-gc3fm 2 місяці тому +1

    Hi അച്ചാമ്മ

  • @Sumo-u6l
    @Sumo-u6l 2 місяці тому +1

    Achaaaaaaaaaama..

  • @lailag120
    @lailag120 2 місяці тому +1

    അച്ഛമ്മ കട തുടങ്ങിയോ❤

  • @Satheesh-n7d
    @Satheesh-n7d 2 місяці тому

    Hi🙋🌻👌

  • @bindumk6226
    @bindumk6226 2 місяці тому +1

    പാവം അച്ചാമ

  • @ajithkumarpillai5088
    @ajithkumarpillai5088 2 місяці тому +1

    👍👍👌👌

  • @user-gu1th5xu7w
    @user-gu1th5xu7w 2 місяці тому +2

    ആ ഒരു പാക്കറ്റ് എത്ര രൂപയാണ്.
    എത്ര കിലോയുണ്ട്.
    Pls reply

  • @green8224
    @green8224 2 місяці тому

    Evida e place ,meen pidikkan pattummo

  • @tresarockey6985
    @tresarockey6985 2 місяці тому

    🎉🎉🎉

  • @neethumolsinu6384
    @neethumolsinu6384 2 місяці тому

    👌👌👌

  • @jishnuvasudev331
    @jishnuvasudev331 2 місяці тому +1

    S̊ůp̊e̊r̊

  • @CAguppyfarm
    @CAguppyfarm 2 місяці тому +1

    ഒരു ദിവസം അച്ഛമ്മയുടെ വീട്ടിൽ വരണം ഫിഷ് മോളിയും അപ്പം ഉണ്ടാക്കി തരുമോ റിപ്ലൈ തരൂ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 2 місяці тому +1

    ഭയങ്കര മടിച്ചി ആണ് അല്ലേ.. 😄

  • @georgerobin3021
    @georgerobin3021 2 місяці тому

    👍

  • @sms-lv6ei
    @sms-lv6ei 2 місяці тому +1

    iphone 16 pro ano,,atho,,,!!!

  • @RaniXavier-b8d
    @RaniXavier-b8d 2 місяці тому +1

  • @beenathilakan2356
    @beenathilakan2356 2 місяці тому

    എവിടെയാണ് ഈ സ്ഥലം ?ചെല്ലാനമാണോ ?

  • @Thakkudu260
    @Thakkudu260 2 місяці тому +1

    Hlo sarathe സുഖമാണോ

    • @dravidartalks
      @dravidartalks 2 місяці тому

      അതെ സുഖമാണ് ചേച്ചീ. Thankyou for support❤️🥰

    • @Thakkudu260
      @Thakkudu260 2 місяці тому

      @dravidartalks എന്റെ ചാനലിലും വാ

  • @pushpasunny6669
    @pushpasunny6669 2 місяці тому

    ഞാൻ വാങ്ങിയിരുന്നു നല്ല ചെമ്മീനാണ്

  • @anuchandapillai1908
    @anuchandapillai1908 2 місяці тому +1

    Pule ettille

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 2 місяці тому +1

    ഐസ് ഇടാത്ത തെള്ളി ചെമ്മീൻ അതാണ് ചുവപ്പ് കളർ പണ്ടൊക്കെ ചീന വലകാര് കൊണ്ട് തരുമായിരുന്നു നല്ല ടെസ്റ്റ്‌ ആണ്

    • @dravidartalks
      @dravidartalks 2 місяці тому

      ചീനവല ചെമ്മീൻ ആണ് ❤️

  • @RobiRobi-od9nf
    @RobiRobi-od9nf 2 місяці тому +1

    മുളക്പൊടി ചേർക്കണ്ടേ

  • @rejithamolpk
    @rejithamolpk 2 місяці тому +7

    ചെമീൻ കിള്ളിയിട്ട് കുളിക്കാതെ ആണോ മോളെ അമ്പലത്തിൽ കൊണ്ട് പോകാൻ പൂവ് പറിക്കുന്നത് 🙄🙄

  • @bijuthomas6168
    @bijuthomas6168 2 місяці тому +1

    ❤❤❤❤😅😅😅

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 2 місяці тому +1

    😂😂😂😂😂❤❤❤

  • @SonySreejith-b2l
    @SonySreejith-b2l 2 місяці тому +2

    ഞങൾ പൊന്നിന്റെ vila കൊടുത്തു വാങ്ങിക്കുന്നത് കാരണം തലയും വാലും ഒന്നും കളയാതെ കാച്ചിപ്പൊടിച്ചു ചോറിന്റെ കൂടെ തട്ടും

  • @aswinsathyan93
    @aswinsathyan93 2 місяці тому

    Achamme... Ival ingane ennum pattikkuvanallo achamma ivalkk oru pani kodukkunna vedio kk waiting😂

  • @vivivlogz
    @vivivlogz 2 місяці тому +1

    മൊബൈൽ തരാന്ന് പറഞ്ഞു അച്ഛാമേക്കൊണ്ട് നൈസായിട്ട് ചെമ്മീൻ വാങ്ങിച്ചു ചമ്മന്തിപ്പൊടി ഉണ്ടാക്കിച്ചു കുരുപ്പ് 😂😂😂.

  • @jencyshyju1526
    @jencyshyju1526 2 місяці тому +1

    Ividea vera arum illea... Achama mathramea ullooo

  • @VijayalakshmiTC-f4e
    @VijayalakshmiTC-f4e 2 місяці тому

    ഉപ്പ് ഇടുന്നത് കണ്ടില്ല

  • @MaryChacko-mw3ke
    @MaryChacko-mw3ke 2 місяці тому +1

    Eeveettil verea aarum ellea

  • @suryadassr443
    @suryadassr443 2 місяці тому +1

    This program is sponsored by nammude chanku k and k....🙏🙏

  • @bindumk6226
    @bindumk6226 2 місяці тому +1

    😂😂😂

  • @orupravasi9922
    @orupravasi9922 2 місяці тому +1

    ഉണക്കച്ചെമ്മീൻ ആണെന്ന് ഓർത്ത് എടുത്ത് വിൽക്കും 😄😄😄😄😄😄😄🤣🤣👍🏻👍🏻ഓമനമ്മ പൊളി 😄

  • @RemaVA
    @RemaVA 2 місяці тому

    അതു പോലെ താഴെ പോയത് എടുക്കാനും പാടില്ല

  • @ashokankr6540
    @ashokankr6540 2 місяці тому

    ഓമന മ്മയുടെ മാധവൻ ചേട്ടനെ ഒന്നു കാണിക്കുമോ

  • @binu9120
    @binu9120 2 місяці тому +1

    കുളിച്ച് വ്യത്തിയായി, നല്ല അലക്ക് വസ്ത്രം ധരിച്ചു വേണം പൂപറിക്കാൻ .
    അമ്പലത്തിൽ കൊടുക്കാൻ . ആണെങ്കിൽ .
    പു മൊട്ടുകളഞ്ഞ് ഇതിർത്തെടുത്ത്
    കോവിലിൽ കൊടുക്കണം🙏

  • @PrasanthRavi-ol6cm
    @PrasanthRavi-ol6cm 2 місяці тому

    തെറ്റിദ്ധരിക്കത്തില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ ഈ അച്ചാമ്മ കിട്ടിയതാണ് ഇയാളുടെ ഭാഗ്യം കൈവിട്ടു കളയല്ലേ ഇതുപോലുള്ള ഭാഗ്യ എല്ലാവർക്കും കിട്ടത്തില്ല

  • @usafchermba8367
    @usafchermba8367 2 місяці тому +2

    😂😂😂😂😂😂😂😂😂😂ആയിരം രൂപയോ 😂😂😂😂😂😂😂😂😂😂😂😂😂😂

  • @shajahanshaji6075
    @shajahanshaji6075 2 місяці тому

    പുളി ചേർക്കില്ലേ....??

    • @nirmalavasu2282
      @nirmalavasu2282 2 місяці тому

      ഇല്ല ഈ ചമ്മന്തി പൊടിക്ക് പുളി ചേർക്കില്ലാ

  • @rubypaul7402
    @rubypaul7402 2 місяці тому +2

    Sathyamchirivannu

  • @MiniV-i7p
    @MiniV-i7p Місяць тому

    Nice❤

  • @Arathy_Pravee
    @Arathy_Pravee 2 місяці тому +1

    Super❤

  • @riyabiju7317
    @riyabiju7317 2 місяці тому

    ❤️

  • @legacyfan4726
    @legacyfan4726 2 місяці тому

    😂😂😂😂😂

  • @VibinKalaam
    @VibinKalaam 2 місяці тому +1

    ❤❤

  • @RenoojRenooj
    @RenoojRenooj 2 місяці тому

    ❤❤❤

  • @sreejaremesh5729
    @sreejaremesh5729 2 місяці тому

    ❤❤❤

  • @reenajoseph1193
    @reenajoseph1193 2 місяці тому

    ❤❤❤❤❤

  • @nidheeshak6590
    @nidheeshak6590 2 місяці тому

    ❤❤❤❤

  • @aswathyachu8028
    @aswathyachu8028 2 місяці тому

    ❤❤❤❤

  • @SreehariPr-d2l
    @SreehariPr-d2l 2 місяці тому

    ❤❤❤❤❤