Це відео не доступне.
Перепрошуємо.

ശോഭനേ..ഈ ചതി രയാവിനോട് വേണ്ടായിരുന്നു.. I On Air 05-01-2024

Поділитися
Вставка
  • Опубліковано 4 січ 2024
  • ശോഭന മോദിയുടെ ആരാധിക!
    അന്തങ്ങൾ അസ്വസ്ഥരാണ്..
    ശോഭനേ..ഈ ചതി രയാവിനോട് വേണ്ടായിരുന്നു..
    #shobhana #narendramodi #cpim #pinarayivijayan #bjp #sureshgopi
    #thrissur #keralapolitics #cyberattack #socialmedia #politicalsatire
    #mm006 #me001

КОМЕНТАРІ • 362

  • @sasikumarnair4688
    @sasikumarnair4688 7 місяців тому +123

    ശോഭന മാഡം നിങ്ങൾ എടുത്ത തീരുമാനവും വഴിയും നല്ലത് തന്നെ ആണ്. ഈ തുക്കടെ ഗ്യാംഗിന്റെ കൂടെ പോകാത്തതിന് ഒരു സല്യൂട്ട്.

    • @he9yr
      @he9yr 7 місяців тому +1

      Endhayalum cummition num mukkunna teaminde kude Allan oru ashwasam

  • @mathewkj1379
    @mathewkj1379 7 місяців тому +88

    സത്യം അറിയാൻ ഞാൻ ദേശാഭിമാനിയും കൈരളിചാനലും ആണ് കാണുന്നത്.!!
    അവർ പറയുന്നത് എന്താണോ അതിന് നേരെ എതിരായിരിക്കും സത്യം 🤣🤣🤣

  • @user-tb1br4wl3p
    @user-tb1br4wl3p 7 місяців тому +46

    വിദ്യാഭ്യാസ നിലവാരം ഉയർന്നു തുടങ്ങി യിട്ടും ഇടതുനേതാക്കൾ പറയുന്നതു അതുപോലെ അവരുടെമുന്നിൽ ഓച്ഛാനിച്ചു നിന്ന് വിശ്വസിക്കുന്ന അണികളെകാണുമ്പോൾ സങ്കടം തോന്നുന്നു, ശീതളിന്റെ പ്രോഗ്രാം വളരെ നന്നായി അഭിനന്ദനങ്ങൾ 👍

  • @madhum.s
    @madhum.s 7 місяців тому +32

    അടിപൊളി അവതരണം, കുറിക്ക് കൊള്ളുന്ന വാക്കുകൾ: Big salute sister

  • @purushothamankb5781
    @purushothamankb5781 7 місяців тому +55

    ശീതൾ നമസ്കാരം🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @xaviermanas
    @xaviermanas 7 місяців тому +58

    കേരളത്തിലെ വോട്ട് മുഴുവനും കോയിന്തന്റെ കൈയ്യിലാണോ?! വിവരക്കേട് പറയുന്നതിന് പരിധിയില്ല

    • @nirmalavasu2282
      @nirmalavasu2282 7 місяців тому

      കോയിന്തന്മാത്ര ബുദ്ധിയുള്ളൂ

  • @user-ko1tn3cj9k
    @user-ko1tn3cj9k 7 місяців тому +20

    ശീതളൂട്ടി.. മോൾടെ അവതരണം 👌👌😅😅🎉🎉

  • @anirudhanv538
    @anirudhanv538 7 місяців тому +29

    ഇതു കൂടി കേൾക്കുമ്പോൾ ബാക്കി കുരു കൂടിപ്പൊട്ടും. പിന്നെ വെകിളി ഇളകും ശീതൾ സൂപ്പർ

  • @paultp5571
    @paultp5571 7 місяців тому +16

    കൊള്ളാം ശീതൾ, വിമർശനം നന്നായി

  • @spsuresh4685
    @spsuresh4685 7 місяців тому +10

    Bus ന്റെ " പ്പ "പോലത്തെ രണ്ട് step നല്ല ഉപമ.നന്ദി ശീതൽ👍👍👍👍

  • @devasiatj1280
    @devasiatj1280 7 місяців тому +47

    അബദ്ധത്തിനും ആഹാരത്തിനും വേണ്ടി വായ തുറക്കുന്നതും, ചീമുട്ടയുടെ ഗന്ധം വരുന്ന പ്രയോഗം നടത്തുന്നതിലും അഗ്രഗണ്യൻ.... ഇതൊക്കെ എന്താണേലും പാർട്ടിയുടെ ഒരു മുതൽക്കൂട്ടാണ്...

  • @user-ye4dn5tk3k
    @user-ye4dn5tk3k 7 місяців тому +8

    ശീതൾ ഗംഭീരം അഭിനന്ദനങ്ങൾ.

  • @mammedpadikkal1856
    @mammedpadikkal1856 7 місяців тому +143

    കൊലപാതകവും, മോഷണവും, ആത്മഹത്യയും, ഇല്ലാത്ത ഒരു ദിവസവും കേരളത്തിൽ ഇല്ല ഇതാണോ ഗോവിന്ദ മികച്ച ക്രമ സമാധാന പാലനം

    • @santhosh9775
      @santhosh9775 7 місяців тому +7

      Covondan comedy parayan thudangi

    • @santhosh9775
      @santhosh9775 7 місяців тому

      Romam illa thathu kondu tholichayncham

    • @santhosh9775
      @santhosh9775 7 місяців тому +2

      Anadham/arogyam alla chappadum.kallavum

    • @mdeyanandan2621
      @mdeyanandan2621 7 місяців тому +5

      കേരളത്തിലെ ജനങ്ങൾ കൃത്യമായി വോട്ട് ചെയ്യുമെന്ന് കോയിന്തൻ പറഞ്ഞത് വളരെ ശരിയാണ് നമ്മളാരും പേടിക്കേണ്ട എന്താ ഒരു ബേജാറ്

    • @indukumari5546
      @indukumari5546 7 місяців тому +2

      Kolu vingan angane palathum parayum athonnum kettu vesamikkalle makkale 😭😭

  • @sreekutty2418
    @sreekutty2418 7 місяців тому +53

    രാഖി പോയപ്പോൾ ഡബിൾ രാഖി വന്നു സൂപ്പർ മറുനാടൻ

  • @mammedpadikkal1856
    @mammedpadikkal1856 7 місяців тому +24

    ഗോവിന്ദൻ അറിയാതെ ആണെങ്കിലും പിണറായിക്ക് പാര വെച്ച്, ഇത് എനിക്ക് മാത്രം തോന്നിയതാണോ??? 😄😄😄😄😄

  • @deepash4853
    @deepash4853 7 місяців тому +11

    കൊള്ളാം നല്ല അവതരണം 🌹🌹

  • @karthikeyanpn6454
    @karthikeyanpn6454 7 місяців тому +11

    ❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.

  • @wwtvoice899
    @wwtvoice899 7 місяців тому +15

    ക്യാപ്സ്യൂൾ പാർട്ടിക്ക് ക്യാപ്സ്യൂളിൻ്റെ അർത്ഥം അറിയില്ല.

  • @user-fu9uu9tj1e
    @user-fu9uu9tj1e 7 місяців тому +23

    Super Performance.

  • @user-nb3xg2zr5z
    @user-nb3xg2zr5z 7 місяців тому +3

    അടിച്ചു. പൊളിച്ചു 👍👍👍👍👍👍👍♥️♥️♥️♥️♥️

  • @janadhanantr1451
    @janadhanantr1451 7 місяців тому +52

    ജനങ്ങളുടെ വോട്ട് ഗോവിന്ദന്റെ കയ്യിലാണൊ പിന്നെ ക്രമസമാധാനം ചെടിച്ചട്ടിക്കും ഹെൽമറ്റി നും അടിക്കുന്നതാണ് ക്രമസമാധാനം

  • @retnakarangovindan3631
    @retnakarangovindan3631 7 місяців тому +31

    തലയ്ക്കു വെളിവില്ലാത്ത വൻമാർ കുരച്ച കൊണ്ട് ഇരിയ്ക്കു०

  • @govindnram8556
    @govindnram8556 7 місяців тому +2

    ശോഭന ജി❤❤❤❤❤❤❤

  • @vidyapillai7609
    @vidyapillai7609 7 місяців тому +7

    Adipoli ❤❤❤

  • @Alice-oe7sq
    @Alice-oe7sq 7 місяців тому +39

    ക്രമസമാധാനം എന്നുപറഞ്ഞാൽ എന്താണെന്നു ഗോവിന്ദന് അറിയില്ല

    • @bhageerathysoman8630
      @bhageerathysoman8630 7 місяців тому +2

      അതെ. പല്ലുകടിച്ചു പിടിക്കുന്നത് എന്തിനാ. Veppupallu thazhepokumo

  • @jamesplappally416
    @jamesplappally416 7 місяців тому +7

    Bus ന്റെ " പ്പ "പോലത്തെ രണ്ട് step നല്ല ഉപമ.

  • @user-fe9_uthamannair81
    @user-fe9_uthamannair81 7 місяців тому +43

    ഏതവൻ ചൊറിച്ചിൽ നടത്തിയാലും വിവരവും, സംസ്കാരവും ഉള്ള കേരളത്തിലെ ജനങ്ങൾ തീരുമാനിക്കും. ആരും ആരെയും ഏൽപ്പിച്ചിട്ടില്ല. തൃശൂർ എന്നല്ല ഇലക്ഷൻ കഴിയുമ്പോൾ മനസിലായി കൊള്ളും. ഒരു സീറ്റാണോ എന്നും മറ്റും 😜😜😜

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 7 місяців тому +19

    ചകാക്കൾ എന്നെ സംഗിയാക്കി

  • @sumeshts6363
    @sumeshts6363 7 місяців тому +3

    ശീതൾജീ 👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @josephthomas7250
    @josephthomas7250 7 місяців тому +23

    രണ്ടായിരം അപ്പം തൃശൂർ വിറ്റ് കാശുണ്ടാക്കാമായിരുന്ന കേന്തൻ നാട്ടിൽ ഇല്ലായിരുന്നോ ???

  • @jayas488
    @jayas488 7 місяців тому +13

    Script & direction 👍👍👍

  • @sajeevanvasudevan4442
    @sajeevanvasudevan4442 7 місяців тому +20

    No words 🤝🤝🤝👌👌👌🙏🙏🙏

  • @radhanair788
    @radhanair788 7 місяців тому +3

    A big salute to you Sheethal. 👍🏻🙏.

  • @thomasjoseph9551
    @thomasjoseph9551 7 місяців тому +13

    ചെസ്റ്റ് നമ്പറോ? ഇ പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് അൻവറിക്കാനെയാ.

  • @rajinediyath2795
    @rajinediyath2795 7 місяців тому +7

    കാലന് പോലും വേണ്ടാത്ത ഒരു ജന്മം...അപാരം ഈ അവതാരം...

  • @codukarunila
    @codukarunila 7 місяців тому +50

    ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം ക്രമസമാധാനം എന്നുള്ളത് ഒരേപോലെ അന്നും ഇന്നും കാണപ്പെടുന്ന ഒരേയൊരു സ്ഥലം അത് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മാത്രമേ ഉള്ളു.

    • @user-sp2zy2ln9k
      @user-sp2zy2ln9k 7 місяців тому

      ലക്ഷ ദീപും ഉണ്ട്, പോലീസിന് പണി ഇല്ലാത്ത സ്ഥലം, ഇടക്ക് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ചിലർ ശ്രെമിച്ചു, പക്ഷെ ഇപ്പൊ അവിടത്തെ നാട്ടുകാർക്ക് മനസിലായി,

  • @mohancherai9138
    @mohancherai9138 7 місяців тому +10

    രായാവ് വേണ്ട
    " രാശാവ് " മതി!

  • @MR-ss7hj
    @MR-ss7hj 7 місяців тому +5

    അടിപൊളി പരിപാടി 👍

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 7 місяців тому +8

    Super 👍👍❤️❤️❤️❤️

  • @renjusujith7107
    @renjusujith7107 7 місяців тому +1

    ശീതൾ പൊളി അവതരണം ❤

  • @binoypushpangathan2536
    @binoypushpangathan2536 7 місяців тому +25

    I was not watching your videos before. But once I heard from Mr. Shajan Skariah, about your program, I started watching. Amazing script and presentation 🎉congratulations 🎉❤❤

  • @sunithabiren7918
    @sunithabiren7918 7 місяців тому +5

    Superb Sheetal... amazing ❤

  • @jayathirajagopal7126
    @jayathirajagopal7126 7 місяців тому +4

    Seethal ❤❤❤❤❤❤👌👌👌👌👌👌👌👌👌👌

  • @user-jd2qf3nn8j
    @user-jd2qf3nn8j 7 місяців тому +27

    ശോഭന കേരളത്തിന്റെ സ്വത്തല്ല അവർ അവരുടെമാത്രം സ്വത്താണ്.

    • @uprm4944
      @uprm4944 7 місяців тому +3

      മാഷ് ഒരുനിമിഷം ആശിച്ചുപോയതാ....😅

  • @Ushadevi-rf2sv
    @Ushadevi-rf2sv 7 місяців тому +7

    അയാളു പറയുന്നതുപോലെയല്ല ജനങ്ങൾക്കു ബോധം തിരിച്ചു കിട്ടി

  • @rajanveegee5588
    @rajanveegee5588 7 місяців тому +3

    രക്ഷിക്കാൻ കേരളം ഒന്നാമതാണ് കണ്ടില്ലേ വാളയാർ കേസിലെ പ്രതിയെ രക്ഷിച്ചുവന്നത്..

  • @surendrankochukudiyil7343
    @surendrankochukudiyil7343 7 місяців тому +9

    Modiji Sooper power Big salute

  • @muralipk1959
    @muralipk1959 7 місяців тому +10

    വിടമാട്ടേ ?വിടമാട്ടെ ?ഇന്നേക്ക്‌ ദുർഗ്ഗാഷ്ടമി 🎉

  • @kaleshkarun3608
    @kaleshkarun3608 7 місяців тому +2

    സൂപ്പർ ആയിട്ടുണ്ട്. 👏👏👏👏

  • @user-rv5ev2up5o
    @user-rv5ev2up5o 7 місяців тому +10

    ❤️👍❤️👍❤️👍❤️👍❤️

  • @chandrannair990
    @chandrannair990 7 місяців тому +1

    സൂപ്പർ prgm നല്ല അവതരണം കൊള്ളേണ്ടത് കൊള്ളുന്നു

  • @pcreghu2560
    @pcreghu2560 7 місяців тому +1

    Super da....

  • @ramesantv8168
    @ramesantv8168 7 місяців тому +2

    Super 👍👍👍👍👍അവതരണം

  • @patrickaustin3190
    @patrickaustin3190 7 місяців тому +7

    Super presentation Sheetal. Keep it up!!

  • @mohanb6972
    @mohanb6972 7 місяців тому +2

    Very nice

  • @jaisonmathew4354
    @jaisonmathew4354 7 місяців тому +3

    Seethal, you are great😂😂

  • @lathald8160
    @lathald8160 7 місяців тому +6

    👍👍👍

  • @surendranunnisurendranunni520
    @surendranunnisurendranunni520 7 місяців тому +12

    ഹെൽമറ്റ് അടി ചെടിച്ചട്ടി അടി ക്രമസമാധാനം എല്ലാം കേരളത്തിൽ ശംഭോ കോവിഡ്മഹാദേവ ശംഭോ

  • @josephmj7814
    @josephmj7814 7 місяців тому +3

    Very good 👍

  • @balakrishnantv6572
    @balakrishnantv6572 7 місяців тому +1

    സൂപ്പർ, മോളേ,... സൂപ്പർ
    നല്ല അവതരണം, നല്ല എഢിറ്റിംഗ്

  • @user-wm9gb9tl5b
    @user-wm9gb9tl5b 7 місяців тому +3

    🙏🌹❤️
    Super packege 🤣🤣🔥

  • @pramodtp4500
    @pramodtp4500 7 місяців тому +19

    😂 കേരളത്തിലെ ചൂല് പാർട്ടിയുടെ ആകെ ഒരാൾ അങ്ങനെ അല്ലേ പറയുക😂 ജനം തീരുമാനിക്കും ജനം ആ പാർട്ടിയിൽ പോയത് കൊണ്ടല്ലേ 2 സീറ്റിൽ നിന്ന് ഈ നിലയിൽ ഭാരതം ഭരിക്കുന്നത്..

    • @sasankansankar2373
      @sasankansankar2373 7 місяців тому

      സിപിഎം ഉം, വിപി. സിങ്ങും, ചേർന്ന് ഒരുക്കി കൊടുത്തതാണ്. വി. പി. സിങ്ങിന് പ്രധാനമന്ത്രിയാകാൻ, ഒരു വശത്തു സിപിഎം മറു വശത്തു ബിജെപി സപ്പോർട്ട് ചെയ്തു. കോൺഗ്രസിനെ ഒഴിവാക്കാൻ ഇപ്പോഴും കോരൻ കെ. മാക്രിസ്റ്റും, ബിജെപി യും അതു തന്നെ ചെയ്യുന്നു.

  • @jomytom2687
    @jomytom2687 7 місяців тому +6

    SHEETHAL, YOUR PRESENTATION IS SUPER. CONGRATS

  • @thilakarajt-jo8bh
    @thilakarajt-jo8bh 7 місяців тому +1

    Nice presentation

  • @maheendrakumar4898
    @maheendrakumar4898 7 місяців тому +12

    Ella videos lum oru malayalam teacherinte touch undu. Keep it up

  • @manjushapraveen2285
    @manjushapraveen2285 7 місяців тому +2

    Superb 👍

  • @suseelaraj955
    @suseelaraj955 7 місяців тому +1

    Adipoli message sheetal

  • @tanmayjampala9178
    @tanmayjampala9178 7 місяців тому +3

    😂😂😂tooo good

  • @subramanaianparameswaran2568
    @subramanaianparameswaran2568 7 місяців тому +1

    Mole Sheetal best and super presentation mole

  • @dileepkumarvs6768
    @dileepkumarvs6768 7 місяців тому +2

    Super

  • @sargamsargam9071
    @sargamsargam9071 7 місяців тому +7

    കൊവിന്ദ താൻ അല്ല ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നു ...😮😮

  • @MrJoy8888
    @MrJoy8888 7 місяців тому +11

    പണ്ട് ആസ്തായ്ക്ക് മീൻ വിഴുങ്ങാൻ ഹൈദരാബാദിൽ പോവാറുണ്ടെന്ന് കേട്ടിട്ടുണ്ട്... നമ്മുടെ ചെറിയാൻ ( മു. മ) നവ കോരള സദസ്സിന് പോയി വിഴുങ്ങിയ വരാൽ വയറ്റിൽ കിടന്ന് പ്രശ്നമുണ്ടാക്കുകയാണ്.... ആരും പേടിക്കേണ്ട....😜😜😜😜

  • @mssaithalvi2533
    @mssaithalvi2533 7 місяців тому +1

    ഹായ് ശീതൾ gdnt

  • @jayashrisr5854
    @jayashrisr5854 7 місяців тому +1

    Introducing New competition items ..Kurupottal , Viduva malsaram ...hats off Seethalmol.❤👍

  • @omanakutty2549
    @omanakutty2549 7 місяців тому +4

    ശീതൾ .......😂😂😂😂 ഏറ്റവും നല്ല അവതാരിക.

  • @rajeeven3210
    @rajeeven3210 7 місяців тому +1

    പെങ്ങളെ ഗംഭീരം തന്നെ

  • @raghunaththekkarakath8111
    @raghunaththekkarakath8111 7 місяців тому +3

    ഒരു സംശയം ഇല്ല കോയിൻദ .അസൂയ പരക്കെ,ഹോ ഒടുക്കത്തെ ആരോഗ്യം. കണ്ണ് തള്ളി........

  • @alsatrading8486
    @alsatrading8486 7 місяців тому +1

    Great Sheetal

  • @mammenmathew105
    @mammenmathew105 7 місяців тому +2

    You are truly talented Sheetal. Excellent.

  • @MRITHChatt
    @MRITHChatt 7 місяців тому +1

    ശീതൾ super🎉

  • @jayanr8291
    @jayanr8291 7 місяців тому +3

    👌👌👌

  • @sasikumar7224
    @sasikumar7224 7 місяців тому +3

    👍👍👍👍👍👍👍👍👍👍👍👍

  • @user-ki1nt1hi4q
    @user-ki1nt1hi4q 7 місяців тому +1

    👌👌👌👌

  • @mohankumarnair7361
    @mohankumarnair7361 7 місяців тому +4

    Oh my God... Pinarayi went to Mayo Clinic, USA to treat doctors... What a wonderful job.. Not of Pinarayi, but of Sheetal Unnikrishnan....

  • @narayananm.v3988
    @narayananm.v3988 7 місяців тому +3

    Super❤❤

  • @pramodpk6151
    @pramodpk6151 7 місяців тому +1

    നല്ല അവതരണം

  • @RajanValsan
    @RajanValsan 7 місяців тому +2

    ഈ മൂന്നു പാർട്ടിക്കാരും playing an udjustable and an exchangeable politics

  • @subhash237
    @subhash237 7 місяців тому +2

    ADIPOLI😁😁😁😁

  • @radhakrishnannair8881
    @radhakrishnannair8881 7 місяців тому +1

    Super. I am waiting for next.

  • @user-ok6yl1sl3g
    @user-ok6yl1sl3g 7 місяців тому +2

    പിണു മഹാരാജാവ് ഇതെങ്ങനെ സഹിക്കും!

  • @karthikgmenon6851
    @karthikgmenon6851 7 місяців тому +2

    3:17 - 3:20😂😂😂😂😂😂😂. കിടിലോൽ കിടിലൻ മീം...

  • @sonofnanu.6244
    @sonofnanu.6244 7 місяців тому +3

    👍

  • @prashanthvrai6384
    @prashanthvrai6384 7 місяців тому +1

    ❤❤❤❤❤❤❤

  • @somanadhankallayil3588
    @somanadhankallayil3588 7 місяців тому +1

    Vow!!!!! Very interesting. Keep it up. 👏👏👏👏👏

  • @sijisiji4583
    @sijisiji4583 7 місяців тому +1

    ❤❤❤❤❤❤super

  • @BALIT-ye5bd
    @BALIT-ye5bd 7 місяців тому +4

    കേരളമെന്നു കേട്ടാൽ........ മനുഷ്യ മനസ്സുകളുടെ ചിന്താശേഷിയും വിവേചനബുദ്ധിയും മാറ്റിമറിച്ച് അവൻ കമ്മി അന്തമോ അന്തം കമ്മിയോ എന്ന് ഗവേഷണം നടത്തുന്ന ഒരുകൂട്ടം പ്രഗത്ഭർ 🙏

  • @virajkk7372
    @virajkk7372 7 місяців тому

    പൊളിച്ച് 😂😂😂

  • @salimmoozhikkal3832
    @salimmoozhikkal3832 7 місяців тому +4

    മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് നടത്തുന്നു എന്ന് അറിഞ്ഞിട്ടും ഒന്ന് ചോദ്യം ചെയ്യാൻ പോലും അനുവദിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസിയെ തടഞ്ഞുവെച്ച പ്രധാനമന്ത്രി..😂😢😮

  • @sudhasundaram2543
    @sudhasundaram2543 7 місяців тому +1

    👍👍👍👍👍👍👍👍👍

  • @user-rv7xz6dj4f
    @user-rv7xz6dj4f 7 місяців тому +1

    👌👏👏