ഇനിയും കുടുങ്ങാതെ നിൽക്കാൻ ശ്രദ്ധിച്ചാൽ നല്ലതു ഒരിക്കൽ കുടുങ്ങിയാൽ കുടുംബം കുട്ടികൾ കുടിൽ കോടികൾ എല്ലാം നഷ്ടമായേക്കാം ഗൂഗിൾ ചെയ്യൂ മുതിർവരോട് ചോദിക്കു കോടികൾ കടം വാങ്ങും മുൻപേ
Hi sir, love from Ireland. Very thoughtful videos. I am in the process of buying our first home in Ireland. Your videos motivated me to buy a home within our means.
@@SurprisedCheetah-ud9ot ,Learn , What is the hidden facts about Rule of 72 ( Compounds interest calculation with time period) Example, 5 years locked ( 60 month) EMI= Principal+ interest paid. The calculation is 2+2+2+2+2=10. When compounds= 2x2x2x2x2=32% interest you pays for 5 years with 2% interst.
The situation is very clear. I bought my home, year, 1999. That time combined family income required 60K yearly. But the trap was, due to less credit score, the agent directed to blade financial institution with 5 year locked. Bi- weekly mortgage, extremely high. 60 Month statement, beyond your imagination. After that, I learnt,rule of 72 compound interest calculation. The funny side, my ex - wife didn't contribute any mortgage, Hydro, insurance, Tax, etc. The situation was compelled me to pay, whole expenses.
Thanks for sharing great knowledge about hidden traps that people might not know when making significant financial decisions! Great video 🎉 keep them coming 👏🏽
So true. Many of our people still blindly trust real estate agents and walk straight into these traps. Families are collapsing, and financial stress is causing countless marital issues. At the same time, many who got “rich” overnight from the real estate boom are caught up in extramarital affairs. A lot of them have never experienced an economic crisis and believe their jobs are secure forever. Just wait and see. .
ചേട്ടൻ പറഞ്ഞത് സത്യം. ആഡംബരവും പൊങ്ങച്ചവും കാട്ടുന്ന മലയാളികൾക്ക് കിട്ടിയ തിരിച്ചടി അത് നാട്ടിൽ ആയാലും കാനഡയിൽ ആയാലും. ഇനി വരുന്ന വർഷങ്ങൾ വെല്ലുവിളി നിറഞ്ഞ വർഷങ്ങൾ ആണ്. അത് അറിയാതെ നമ്പുടെ ചിലർ എടുത്തുചാടുന്നു. പിന്നെ ചേട്ടന്റെ നമ്പർ ഏതാണ്?
I have a suggestion for you here. Please do not move forward and back when you do the video. Please try to stay steady. Also, please move a bit back; you are too close to the camera.Thank you.
Hi Sir, ഇത്രയും ബുദ്ധിമാനായ ചേട്ടൻ എന്തിനാ ഈ പ്രായത്തിലും ( looks like 60s) കാനഡയിൽ പണി എടുക്കുന്നത് 🤔. വീട് മേടിക്കന്നതിൽ അധികവും 35 വയസ്സിൽ താഴെ ഉള്ളവരാല്ലേ. ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ വീട് വാടകക്ക് കിട്ടാൻ ബുദ്ധിമുട്ടാണ്. പിന്നെ ഇന്ത്യക്കാർക്ക് വീട് കിട്ടാൻ ബുദ്ധിമുട്ട് ആണ് ( നമ്മൾ മഞ്ഞൾ ഉപയോഗിക്കുന്നത് കൊണ്ട് വീട് ചീത്തnആകും എന്നൊരു പറച്ചിൽ ഉണ്ട് ). എല്ലാരും മണ്ടൻമാരയത്തു കൊണ്ടല്ല വീട് മടിക്കുന്നത്. ചേട്ടന് ഒരു ജനറേഷൻ ഗ്യാപ്പിന്റെ പ്രശ്നം ഉണ്ട്.. 🙏🏻🙏🏻 പിന്നെ കാർ അതൊരു ആഗ്രഹം ആണ്.. ഈ വേറെ രാജ്യത്തു വന്നു പട്ടി പണി ചെയിതിട്ടു ഇതൊന്നും പറ്റിയില്ലെങ്കിൽ എന്തിനാ ജീവിക്കുന്നെ.. സൂക്ഷിച്ചു വച്ച് മക്കൾക്ക് കൊടുക്കാനോ 🤔🤔. അവർ ജീവിക്കുന്നത് മറ്റൊരു രാജ്യത് ആയിരിക്കും.. നമ്മുടെ ആഗ്രഹം അനുസരിച്ചു വീട് വാങ്ങിയോ. ഇഷ്ടപ്പെട്ട കാർ വാങ്ങിയോ ജീവിക്കുക.. നാട്ടിൽ ഒരു വീട് 25 സെന്റ് സ്ഥലം ഉണ്ടാക്കുക.. 50 വയസ്സിൽ റിട്ടയർ ആവുക.. നാട്ടിൽ പോവുക.. അല്ലെങ്കിൽ 65 ആം വയസ്സിൽ.. അന്നത്തെ പിള്ളേർ ചെയുന്നത് മണ്ടത്തരമായിട്ടും.. അവരൊക്കെ പൊട്ടൻ മാരായിട്ടും തോന്നും.. സ്വഭാവീക്കം..
പാലായനം ആണ് ശരി. പണ്ട് പാലാ ഭാഗത്ത് റബ്ബർ കൃഷി വരുന്നതിനു മുമ്പും പോർട്ടുഗീസകാർ കപ്പ കേരളത്തിൽ കൊണ്ടു് വരുന്നതിനു മുമ്പും പട്ടിണി കിടന്നു മടുത്ത പാലാക്കാർ ആണ് ആദ്യമായി നാടു വിട്ട് ജോലിക്ക് പോകാൻ തുടങ്ങിയത്. അങ്ങനെ പാലാകാരുടെ യാനം ആണു പാലായനം എന്ന് വാക്കിന് ഉൽഭവം ആയത്.
@rickdalton4890 ,Malayalam, Oru artistic language Aanu. We can not focused like English words. Example in English only one word for Water. But in Malayalam, you can make 100 words. So do not confused with pronounce of words.( Utter confusion)
നയാഗ്ര വീഡിയോ clutch പിടിച്ചില്ലെന്നു തോന്നുന്നു. കുടിൽ സംഗതി കലക്കി . എന്നാൽ പിന്നെ അതിൽ പിടിച്ചു കേറാമെന്നു വിചാരിച്ചു ചെയ്യുന്നു,വീണ്ടും കുടിൽ. മലയാളിയുടെ ദുരിതവും, വീടുകളെ കുടിലുകൾ ആക്കുകയും ചെയ്തു views ഉണ്ടാക്കാൻ നോക്കുന്നത് ഒരു നാണം കേട്ട ഏർപ്പാടല്ലേ?
Hi sir, love from Ireland. Very thoughtful videos. I am in the process of buying our first home in Ireland. Your videos motivated me to buy a home within our means.
be careful dont follow other mallus take your on decision based on your sutuation
@MaveliLondon Sure. Thanks sir.
@@SurprisedCheetah-ud9ot ,Learn , What is the hidden facts about Rule of 72 ( Compounds interest calculation with time period)
Example, 5 years locked ( 60 month) EMI= Principal+ interest paid. The calculation is 2+2+2+2+2=10. When compounds= 2x2x2x2x2=32% interest you pays for 5 years with 2% interst.
Excellent talk.Does not matter country you are. You can’t live beyond your means.
Can you teach people about term vs whole life insurance
The situation is very clear. I bought my home, year, 1999. That time combined family income required 60K yearly.
But the trap was, due to less credit score, the agent directed to blade financial institution with 5 year locked. Bi- weekly mortgage, extremely high. 60 Month statement, beyond your imagination. After that, I learnt,rule of 72 compound interest calculation. The funny side, my ex - wife didn't contribute any mortgage, Hydro, insurance, Tax, etc. The situation was compelled me to pay, whole expenses.
true 👌👌👌
Thanks for sharing great knowledge about hidden traps that people might not know when making significant financial decisions! Great video 🎉 keep them coming 👏🏽
Thanks 🙏 will try
A great analysis. Thank you
Very welcome
So true. Many of our people still blindly trust real estate agents and walk straight into these traps. Families are collapsing, and financial stress is causing countless marital issues. At the same time, many who got “rich” overnight from the real estate boom are caught up in extramarital affairs. A lot of them have never experienced an economic crisis and believe their jobs are secure forever. Just wait and see.
.
True 👌👌👌
True ,,,,,,you are a genious
ചേട്ടൻ പറഞ്ഞത് സത്യം. ആഡംബരവും പൊങ്ങച്ചവും കാട്ടുന്ന മലയാളികൾക്ക് കിട്ടിയ തിരിച്ചടി അത് നാട്ടിൽ ആയാലും കാനഡയിൽ ആയാലും. ഇനി വരുന്ന വർഷങ്ങൾ വെല്ലുവിളി നിറഞ്ഞ വർഷങ്ങൾ ആണ്. അത് അറിയാതെ നമ്പുടെ ചിലർ എടുത്തുചാടുന്നു. പിന്നെ ചേട്ടന്റെ നമ്പർ ഏതാണ്?
12267009369 Thanks 👌
Living abroad with single life ahh heaven❤️🔥
Many people are enjoying that experience too
Good,, thanks
You are stating facts. Those who think you are misguiding them,can go ahead and experience reality. You did your bit!!
thanks 👌
I like your comments about Marunadan Sajan! In Kerala, CPM and Sajan , both are having their own courts! Even advising Trump!!!😎
ശരിയല്ലേ സാമാന്തര കോടതിയും ഉപദേശവും ട്രമ്പിന് മോദി പിണറായി advise കൊടുക്കും 😂😂😂
Correct Canada is screwed now.
Totally 😢😢😢
Good thaughts❤
Great
I have a suggestion for you here. Please do not move forward and back when you do the video. Please try to stay steady. Also, please move a bit back; you are too close to the camera.Thank you.
@@TheAdventurist-Kerala Thanks noted 👌
0:47
"പാലായനം" അല്ല.
'പലായനം'.
👍
🤝
സത്യം....കുടിൽ തന്നെ അതിനു കോടികൾ കൊടുക്കണം. എന്തിനാണാവോ ഇത്രയും വില വെടിക്കുന്നെ?
റിയൽ എസ്റ്റേറ്റ് എന്നും എവിടെയും കള്ള പണ മാഫിയ ആണ് അവർക്കു 100 -200 % ലാഭം വേണം അതിന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വേണം 😭😭😭
It's true, and it's a big trap
❤👏🏻👏🏻👏🏻👏🏻❤
Good
വിദേശത്തു ചെന്ന് പ്രോപ്പർട്ടി വില കൂട്ടിയത് ഇന്ത്യക്കാർ, പ്രത്യേക ച്ചു മലയാളി ആണ് എന്ന് കേൾക്കുന്നു.
no no ചുമ്മാ തള്ളുന്നത് ആണ് മലയാളികൾ എത്ര % ഉണ്ട് ചൈനീസ് ഇന്ത്യൻസ് അറബ്സ് എന്നു വേണമെങ്കിൽ പറയാം മലയാളികൾ അതിൽ കുടുങ്ങും അല്ലെങ്കിൽ കുടുക്കും 😭😭😭
Canadian mallu couple avastha enth ayo entho
Avar Ethanu ?
Hi Sir,
ഇത്രയും ബുദ്ധിമാനായ ചേട്ടൻ എന്തിനാ ഈ പ്രായത്തിലും ( looks like 60s) കാനഡയിൽ പണി എടുക്കുന്നത് 🤔.
വീട് മേടിക്കന്നതിൽ അധികവും 35 വയസ്സിൽ താഴെ ഉള്ളവരാല്ലേ.
ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ വീട് വാടകക്ക് കിട്ടാൻ ബുദ്ധിമുട്ടാണ്. പിന്നെ ഇന്ത്യക്കാർക്ക് വീട് കിട്ടാൻ ബുദ്ധിമുട്ട് ആണ് ( നമ്മൾ മഞ്ഞൾ ഉപയോഗിക്കുന്നത് കൊണ്ട് വീട് ചീത്തnആകും എന്നൊരു പറച്ചിൽ ഉണ്ട് ). എല്ലാരും മണ്ടൻമാരയത്തു കൊണ്ടല്ല വീട് മടിക്കുന്നത്.
ചേട്ടന് ഒരു ജനറേഷൻ ഗ്യാപ്പിന്റെ പ്രശ്നം ഉണ്ട്.. 🙏🏻🙏🏻
പിന്നെ കാർ അതൊരു ആഗ്രഹം ആണ്.. ഈ വേറെ രാജ്യത്തു വന്നു പട്ടി പണി ചെയിതിട്ടു ഇതൊന്നും പറ്റിയില്ലെങ്കിൽ എന്തിനാ ജീവിക്കുന്നെ.. സൂക്ഷിച്ചു വച്ച് മക്കൾക്ക് കൊടുക്കാനോ 🤔🤔. അവർ ജീവിക്കുന്നത് മറ്റൊരു രാജ്യത് ആയിരിക്കും..
നമ്മുടെ ആഗ്രഹം അനുസരിച്ചു വീട് വാങ്ങിയോ. ഇഷ്ടപ്പെട്ട കാർ വാങ്ങിയോ ജീവിക്കുക.. നാട്ടിൽ ഒരു വീട് 25 സെന്റ് സ്ഥലം ഉണ്ടാക്കുക..
50 വയസ്സിൽ റിട്ടയർ ആവുക.. നാട്ടിൽ പോവുക..
അല്ലെങ്കിൽ 65 ആം വയസ്സിൽ.. അന്നത്തെ പിള്ളേർ ചെയുന്നത് മണ്ടത്തരമായിട്ടും.. അവരൊക്കെ പൊട്ടൻ മാരായിട്ടും തോന്നും.. സ്വഭാവീക്കം..
മോനെവിടാ കാനഡയിൽ ആണൊ? ഇതു താങ്കൾക്ക് ഇഷ്ടപെട്ടില്ലേ പച്ചയായ സത്യം പറയാൻ പാടില്ലേ കണ്ണാ 😭😭😭
@MaveliLondon കാനഡയിലല്ല 2010 മുതൽ NZ ആണ് ഇപ്പോ 39 വയസ്സ് ഉണ്ട്. No regret for anything.
അവിടെ പ്രശനം ഇല്ലാ അതുകൊണ്ട് രക്ഷപെട്ടു 😂😂😂
പലായനം not പാലായനം
Fully loopholes aano? Pinpoint blamers?
അതൊന്നും അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല. പ്രോഡിജി എന്നുള്ളത് പ്രോഡ്‌ജിയും, ഓട്ടവക്കു ഒട്ടാവ എന്നും ഒക്കെ പറയുമ്പോൾ ഇതെന്തു?
പാലായനം ആണ് ശരി. പണ്ട് പാലാ ഭാഗത്ത് റബ്ബർ കൃഷി വരുന്നതിനു മുമ്പും പോർട്ടുഗീസകാർ കപ്പ കേരളത്തിൽ കൊണ്ടു് വരുന്നതിനു മുമ്പും പട്ടിണി കിടന്നു മടുത്ത പാലാക്കാർ ആണ് ആദ്യമായി നാടു വിട്ട് ജോലിക്ക് പോകാൻ തുടങ്ങിയത്. അങ്ങനെ പാലാകാരുടെ യാനം ആണു പാലായനം എന്ന് വാക്കിന് ഉൽഭവം ആയത്.
@rickdalton4890 ,Malayalam, Oru artistic language Aanu. We can not focused like English words.
Example in English only one word for Water. But in Malayalam, you can make 100 words. So do not confused with pronounce of words.( Utter confusion)
great thank you പ്രൊഫസ്സർ 😂😂😂
നയാഗ്ര വീഡിയോ clutch പിടിച്ചില്ലെന്നു തോന്നുന്നു. കുടിൽ സംഗതി കലക്കി . എന്നാൽ പിന്നെ അതിൽ പിടിച്ചു കേറാമെന്നു വിചാരിച്ചു ചെയ്യുന്നു,വീണ്ടും കുടിൽ. മലയാളിയുടെ ദുരിതവും, വീടുകളെ കുടിലുകൾ ആക്കുകയും ചെയ്തു views ഉണ്ടാക്കാൻ നോക്കുന്നത് ഒരു നാണം കേട്ട ഏർപ്പാടല്ലേ?
അങ്ങനെ അല്ലേ വേണ്ടത് ബ്രോ... ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന കര്യങ്ങൾ വീണ്ടും പറയും..
ഏതു വീഡിയോ ക്ലച്ച് പിടിച്ചു ഏതു പിടിച്ചില്ല എന്നു നോക്കി ഇരുന്നോ തുണിയില്ലാതെ ഒന്നും വന്നില്ലല്ലോ നാണം കെടന്നായിട്ട് 😭😭😭
Ente veetil kooli pani und.thirichu vaa thaikilavaa😂😂😂
അച്ഛനും അമ്മയും ഇല്ലേ ആപ്പോൾ പണി കൊടുക്കാൻ കാനഡയിൽ നിന്നും വന്നാൽ rate കൂടും മോനെ ബംഗാളിയും ഇല്ലേ അവിടെ 😭😭😭
Née arada panni shajan sir kaliyakkan panna kilava
ഷാജനും സൈബർ ഗുണ്ടകളോ 😂😂😂
വിജയാ ഡീറ്റെയിൽസ് തന്നാൽ ഞാൻ ഷാജനോട് ചോദിക്കാം നിന്റെ പേരിൽ FIR ഇടണോ വേണ്ടയോ എന്ന്
വിജയാ ഡീറ്റെയിൽസ് തന്നാൽ ഞാൻ ഷാജനോട് ചോദിക്കാം നിന്റെ പേരിൽ FIR ഇടണോ വേണ്ടയോ എന്ന് സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ട് ok 👌
@@pvijayan5313 ,Nanam kettvanmar, enthu paranjalam, Nee Yes sir, No sir, I don't know sir, Antham commise, strategy ( Thavalakal) in the abandoned potta kinar.