M4 TECH Christmas Celebration 2021 | മിന്നൽ സാന്റാ | M4 TECH |

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 4,1 тис.

  • @KiduMediaKannan
    @KiduMediaKannan 3 роки тому +1484

    അളിയാ കിടുവേ 😍😍😍😍😍
    ഹാപ്പി ക്രിസ്ത്മസ് ❤❤❤❤❤❤

    • @mycuts4526
      @mycuts4526 3 роки тому +10

      ചെയ്തു എന്റെധും

    • @syam._45_
      @syam._45_ 3 роки тому +5

      Happy christmas ❤

    • @TVMVLOGGERS
      @TVMVLOGGERS 3 роки тому +3

      205 akaan sahayikko

    • @kbfc1shorts309
      @kbfc1shorts309 3 роки тому +1

      50ആക്കി തരുമോ.😭🙏

    • @nihaltechtik4797
      @nihaltechtik4797 3 роки тому +2

      1k avan sahayikmo pilise 🙏🙏

  • @ART_ROVER
    @ART_ROVER 3 роки тому +414

    Merry Christmas 🎉

  • @KSKM2015
    @KSKM2015 3 роки тому +11

    ഇതാണ് മച്ചാനെ ഇങ്ങളെ ബാക്കി ഉള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്. വലിയ മനസിന് ഉടമയാണ് മച്ചാൻ. പ്രതിബന്ധങ്ങളെ എല്ലാം തകർത്തെറിഞ്ഞു ഇനിയും ഒരുപാട് മുന്നോട്ടുപോകാൻ സാധിക്കട്ടെ മച്ചാന്. ക്രിസ്തുമസ്‌ പുതുവർഷാശംസകൾ. ലൗ യു മച്ചാനെ ❤️❤️❤️❤️❤️

  • @niyyuhh
    @niyyuhh 3 роки тому +415

    കഴിഞ്ഞ വർഷവും ഇത് പോലെ ചെയ്തത്
    ഓർമ വന്നു 😌🙌🏻
    Hpy christmas❤️

    • @nasha9654
      @nasha9654 3 роки тому

      💜💜

    • @kbfc1shorts309
      @kbfc1shorts309 3 роки тому +1

      50ആക്കി തരുമോ.😭🙏

    • @dinusvlog1234
      @dinusvlog1234 3 роки тому +1

      S

    • @jestin_x_008
      @jestin_x_008 3 роки тому +1

      1 ആൾ വിചാരിച്ചാൽ 1.04k ആയേനെ സഹായിക്കാമോ

    • @sivnandsnair9024
      @sivnandsnair9024 3 роки тому +1

      @Anisto's World 2.0 ok

  • @kunjipuzhu.official
    @kunjipuzhu.official 3 роки тому +1327

    ഏവർക്കും ക്രിസ്തുമസ് ആശംസകൾ💖💖💖💖

    • @MiqdadMikku-fy9ze
      @MiqdadMikku-fy9ze 3 роки тому +10

      Same

    • @kbfc1shorts309
      @kbfc1shorts309 3 роки тому +10

      50ആക്കി തരുമോ.😭🙏

    • @Bijoymc_04
      @Bijoymc_04 3 роки тому +7

      Same to you bro 😅🤗😁

    • @sibyvipin5089
      @sibyvipin5089 3 роки тому +3

      @@IAM_RIFAD
      L0ll0llllllllllllllllllllllllllllĺlp0ppllllllplplll

    • @anaghaa2645
      @anaghaa2645 3 роки тому +3

      @Kürùbáñ's Vløg it

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 роки тому +493

    By cycle ചവിട്ടുന്നത് കണ്ടപ്പോൾ തെങ്കാശി പട്ടണം സിനിമാ ഓർമ്മവന്നത് എനിക്ക് മാത്രം ആണോ 🤪😇😊😃😛🥰🔥🔥🔥🔥🔥🔥🔥

  • @minimilitiayt1656
    @minimilitiayt1656 3 роки тому +56

    കാലു വയ്യാതിരുന്നിട്ടും നമുക്ക് വേണ്ടി ഇത്രയും ചെയ്ത ജിയോ ചേട്ടനെ എന്ത് പറഞ്ഞാലും മതിയാവില്ല ❤️❤️❤️❤️❤️❤️❤️❤️❤️

  • @gourisreedharan3852
    @gourisreedharan3852 3 роки тому +184

    കട്ട വെയിറ്റ്ങ് ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി💕💕❤️
    എന്റെ വക happy Christmas ❤

  • @lijosvlogs3220
    @lijosvlogs3220 3 роки тому +284

    വയ്യാത്ത കാലും വച്ചു എല്ലാവരെയും സന്തോഷിപ്പിക്കാൻ തോന്നിയ മനസുണ്ടലോ 🙏🙏🙏
    Happy Christmas 🎉🎉🎉🎉

    • @Unknown-nv3df
      @Unknown-nv3df 3 роки тому +5

      kaal n edhaan pattiyath

    • @fidhakgo9650
      @fidhakgo9650 3 роки тому

      Him

    • @jainmilton4975
      @jainmilton4975 3 роки тому

      Aaaaaaaaaaa

    • @Kallarakkaranvlogs123
      @Kallarakkaranvlogs123 3 роки тому +1

      Jeo machan is always great..

    • @BOSS-bn5je
      @BOSS-bn5je Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BTECHYOFFICIAL
    @BTECHYOFFICIAL 3 роки тому +1410

    മച്ചാനെ പൊളിച്ചു...🔥♥️

  • @Midlajmmk
    @Midlajmmk 3 роки тому +143

    ചേട്ടന്റ ക്രിസ്മസ് വീഡിയോ പൊളിച്ചു തിമിർത്തു കലക്കി

  • @kill4di14
    @kill4di14 3 роки тому +14

    എന്ത് പറയാൻ ഇതൊക്കെ കാണുമ്പോൾ തന്നെ ഉള്ളിൽ ഒരു കുളിർമയാണ് 🙌🏼

  • @TipTop_power_CG
    @TipTop_power_CG 3 роки тому +93

    ക്രിസ്തുമസ് നു M4 Tech nte ഒരു Mass വരവ്.......🔥
    എല്ല M4 Tech പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകൾ...🎁🎅

  • @haworld7455
    @haworld7455 3 роки тому +135

    കാലിനു സുഖം ഇല്ലാതെ കുട്ടികൾക്കു വേണ്ടി കഷ്ടപ്പെടുന്ന ജിയോ മച്ചാൻ ഒരു ബിഗ് സല്യൂട്ട് 🥳❤

    • @muhammadafsal9945
      @muhammadafsal9945 3 роки тому +2

      jio ന്റെ കാലിന് എന്ത് പറ്റിയതാണ്

    • @haworld7455
      @haworld7455 3 роки тому

      അറിയില്ല പോലീജതാണെന്നു പ്ലാസ്റ്റർ ഇട്ടിട്ടുണ്ടായിരുന്നു

    • @shaukathsali2587
      @shaukathsali2587 3 роки тому +1

      @@muhammadafsal9945 ബൈക്ക് ആക്കി സടൻറ്

    • @muhammedisham1735
      @muhammedisham1735 3 роки тому

      Enth pattiyathan kalin

    • @izzamehvishar1977
      @izzamehvishar1977 2 роки тому

      @@muhammadafsal9945 gyweytnxbx db 😃🤩😗😗🤗🙂😄😅vvb

  • @rijaskannur4828
    @rijaskannur4828 3 роки тому +11

    എല്ലാ യൂട്യൂബർ പോലെയല്ല ജിയോമച്ചാനും പ്രവീൺ മച്ചാനും.സ്വന്തം അധ്വാനത്തിലൂടെ
    മറ്റുള്ളവർക്ക് സന്തോഷം പകർന്നു കൊടുക്കൽ ആണ് അവർ ചെയ്യുന്ന ഏറ്റവും വലിയ നന്മ 🥰😘😘

  • @the_sc__oo_t._.fa__l_co_n
    @the_sc__oo_t._.fa__l_co_n 3 роки тому +16

    എല്ലാ വർഷവും ക്രിസ്തുമസ് ദിനത്തിൽ ഓരോ സമ്മാനങ്ങൾ കൊടുത്ത് എല്ലാവരെയും സന്തോഷിപ്പിക്കുന്ന ജിയോ മചാനും ടീമിനും ഇരിക്കട്ടെ ഒരു അടിപെളി ക്രിസ്തുമസ് & പുതുവത്സര ആശംസകൾ 🎅🥳✨🤘💝😍

  • @aqb_fx
    @aqb_fx 3 роки тому +17

    ആ Supermarketലെ സാധനങ്ങൾ അങ്ങ് Geo ചേട്ടൻ തുത്ത് വാരി വാങ്ങി 😌🔥❤️

  • @jasivlogsgaming2937
    @jasivlogsgaming2937 3 роки тому +246

    HAPPY CHRITMAS LATE AYI🥰💥

    • @jestin_x_008
      @jestin_x_008 3 роки тому +2

      1 ആൾ വിചാരിച്ചാൽ 1.04k ആയേനെ സഹായിക്കാമോ

    • @LOVESTATUS-x2o
      @LOVESTATUS-x2o 3 роки тому +1

      @@jestin_x_008 👍

    • @jestin_x_008
      @jestin_x_008 3 роки тому +1

      @@LOVESTATUS-x2o thankyou

    • @shyleshmm9334
      @shyleshmm9334 2 роки тому

      )k

    • @RNWORLD.
      @RNWORLD. 2 роки тому +2

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭😭

  • @AJTIMES
    @AJTIMES 3 роки тому +90

    ഹൃദ്യായം നിറഞ ക്രിസ്മസ് ആശംസകൾ ❤️❤️

  • @aprilbond
    @aprilbond 3 роки тому +10

    ഇതൊക്കെയാണ് ആഘോഷം... 😌✨️✨️

  • @fcbombayyt-f5s
    @fcbombayyt-f5s 3 роки тому +132

    കുട്ടികൾക്ക് കളിക്കാനും പഠിക്കാനും ഉള്ള gift കൊടുക്കുന്ന ജിയോ ചേട്ടൻ പൊളിയാണ്...!! 😍💥💕💚

    • @vaishnavsanthosh3765
      @vaishnavsanthosh3765 3 роки тому

      🔥🔥🔥🔥🔥🔥

    • @vaheedapv2646
      @vaheedapv2646 3 роки тому +1

      😍👍🏻👍🏻👍🏻👍🏻👍🏻

    • @rosy9557
      @rosy9557 2 роки тому

      @@vaheedapv2646 lkkkkk

    • @rosy9557
      @rosy9557 2 роки тому

      @@vaishnavsanthosh3765 jujljjj

    • @rosy9557
      @rosy9557 2 роки тому

      @@vaishnavsanthosh3765 jujljjjj

  • @Dileepdilu2255
    @Dileepdilu2255 3 роки тому +27

    കിടു ആയി ജിയോ മച്ചാനെ ❤️❤️🎊🎊👌👌👍👍👍 നീ മുത്താണ് ട്ടോ 👏👏💖💚💚💚😻✌️

  • @sajithasokan2492
    @sajithasokan2492 3 роки тому +12

    നന്മ ചെയ്താൽ നന്മ തിരിച്ച് കിട്ടും...🤍 തലമുറകൾ ഇതേ പോലെ നന്മയുള്ളവർ ആയി വരട്ടെ❤️❤️ happy Christmas 🎄☃️

  • @priestgaming3048
    @priestgaming3048 3 роки тому +8

    ഈ നല്ല മനസിന്‌ ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @ottappalamkaran
    @ottappalamkaran 3 роки тому +87

    നിങ്ങളെ പോലെ ആവാൻ കൊതിയാവുന്നു. മച്ചാനെ 😔👍👍👍ഒരുപാട് ഇഷ്ടം എനിക്കും മക്കൾക്കും.. ഹാപ്പി ക്രിസ്മസ്... എല്ലാവർക്കും.. ❤❤❤

  • @തൃശ്ശൂർക്കാരൻ-ഝ3ഴ

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലെ ഒരു ഐറ്റം ♥️🔥🔥🔥🔥

  • @minnal_dude
    @minnal_dude 3 роки тому +34

    ഇപ്പൊ എല്ലായിടത്തും മിന്നൽ ആണ് അതോണ്ട് മിന്നൽ സാന്റ ഇങ്ങെത്തി...!!🎇💥❤🤩✨️

  • @asokkumar9031
    @asokkumar9031 3 роки тому +10

    Happy christmas 👍super ആയിരുന്നു. നല്ല മനസ്സിന് നന്ദി.. നമിച്ചു 🌹🙏

  • @lifeispsccoaching3477
    @lifeispsccoaching3477 3 роки тому +98

    Happy X mas🙏🙏🙏

    • @jestin_x_008
      @jestin_x_008 3 роки тому +1

      1 ആൾ വിചാരിച്ചാൽ 1.04k ആയേനെ സഹായിക്കാമോ

  • @adxsh......
    @adxsh...... 3 роки тому +20

    Machante വീടിന്റെ അടുത്ത വല്ലോം താമസിച്ച മതിയാരുന്നു ഗിഫ്റ്റ് കിട്ടിയേനെ 🙂❤

    • @lammiyahhh111
      @lammiyahhh111 3 роки тому +2

      Sathym 🙂🙌😃

    • @techfacts424
      @techfacts424 3 роки тому +1

      Ninak porotem beefkariyum pore😂🚶🚶

    • @adxsh......
      @adxsh...... 3 роки тому

      @@techfacts424 ath ayalum mathi😌

  • @TipTop_power_CG
    @TipTop_power_CG 3 роки тому +42

    വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളിൽ നിറയാൻ ഈ ക്രിസ്മസ് കാലത്തിനു സാധിക്കട്ടെ.
    *ക്രിസ്തുമസ് ആശംസകൾ*
    🎅🔥🎄🎁

  • @jaleelks2279
    @jaleelks2279 3 роки тому +1

    Machante manasinte veluppam.machante nalla manasine machan 100 varsham vare geevikkate😘😍😘😘

  • @sallusalisworld4864
    @sallusalisworld4864 3 роки тому +14

    7million ആയിട്ടും oru ജാടയായും ഇല്ലാത്ത നമ്മുടെ പ്രവിൻ മച്ചാനും. ജിയോ മച്ചാനും 😍😍എന്റെ വക happy കൃസ്മസ് 😍😍

  • @ashkartechyfans7143
    @ashkartechyfans7143 3 роки тому +11

    ചേട്ടന് നല്ല സ്വഭാവമാണ് മറ്റുള്ളവരെ കാര്യം ശ്രദ്ധിക്കുന്നുണ്ടല്ലോ 😘😘

  • @kutti__5937
    @kutti__5937 3 роки тому +41

    മിന്നൽ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കട്ടോ..

  • @rnjinibiju485
    @rnjinibiju485 3 роки тому +1

    Eanthokkayaa machan vagunnatu ethu kittuna kuttikallu bakiyam allathe eanthu parayana eanthayallum pollichu💯❤❤

  • @pranavyt5308
    @pranavyt5308 3 роки тому +20

    കുട്ടികൾക്ക് ഗിഫ്റ്റ് കൊടുക്കുന്ന ജിയോ മച്ചാൻ പൊളിയാണ് 😍

  • @subramanianks6103
    @subramanianks6103 3 роки тому +55

    സന്തോഷം എല്ലാവരുമായി പങ്കുവെക്കുമ്പോഴാണ് അത് അർഥവത്താവുന്നത്. താങ്കൾക്ക് എല്ലാ നൻമകളും ഉണ്ടാകട്ടെ.

  • @vishnuanilkumar1781
    @vishnuanilkumar1781 3 роки тому +20

    ജിയോ ചേട്ടനും പ്രവിൺ മച്ചാനും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു.Happy Christmas 🎄.

  • @makku6963
    @makku6963 3 роки тому +4

    Happy New year 😎😎 Ilove ❤️ Praveen Machan and jio machan

  • @toonz2d
    @toonz2d 3 роки тому +15

    Happy മിന്നൽ ⚡christmas❄️☃️

  • @achusvloger1113
    @achusvloger1113 3 роки тому +5

    സൈക്കിൾ ഓടിച്ച santakkum പുറകിൽ ഇരുന്ന ജിയോ മച്ചാനും crismas ആശംസകൾ 🥳🥳🥳🥳🥳

  • @onion2674
    @onion2674 3 роки тому +26

    ഇന്നത്തെ എപ്പിസോഡ് അടിപൊളി. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 🥰😇😇

  • @pradeepchandran255
    @pradeepchandran255 3 роки тому +3

    Jio Machaan...The Real Santa 🎅

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 3 роки тому +13

    ചെറുപ്പത്തിൽ പുസ്തകത്തിൽ വായിച്ച സമ്മാനപ്പൊതികളുമായി വരുന്ന സാൻ്റയെ കാത്ത് നിന്ന ഒരുപാട് ക്രിസ്തുമസ് രാവുകൾ കടന്നുപോയിട്ടുണ്ട്..വരാറുണ്ടായിരുന്നു സാൻ്റ..പിരിവിന്..
    ഇതെന്തയാലും ഇഷ്ടമായി..കുട്ടികൾക്ക് ഒരുപാട് സന്തോഷം ആയിക്കാണും.
    Keep going Machaammare 😍😍

  • @makingvlogs.9540
    @makingvlogs.9540 3 роки тому +37

    എന്തു നല്ല മനസാണ് സ്വന്തം കാര്യം പോലു നോക്കാതെ പാവപെട്ട കുഞ്ഞുങ്ങൾക്ക് എന്തെല്ലാം സമ്മാനങ്ങളാണ് കൊടുക്കുന്നത് അതൊരു വലിയ മനസ്സാണ്❤

  • @SENPAI-n8n
    @SENPAI-n8n 3 роки тому +14

    Jio മച്ചാന്റെ ആ happiness മറ്റുള്ളോർക്ക് പകർന്നു കൊടുക്കുന്നത് കാണുമ്പോൾ തന്നെ നുമ്മക്ക് happy ആണ്..... കൊച്ചിക്കാരുണ്ടേൽ.... അല്ലേൽ വേണ്ടാ എല്ലാരും ഒന്ന് നീലം മുക്കീട്ട് പോണം Mr. 😌

    • @SENPAI-n8n
      @SENPAI-n8n 3 роки тому

      @@shafnashabin7616 hiii🤔കൊച്ചിക്കാരി ആണോ

  • @x_Glaciers_1760
    @x_Glaciers_1760 3 роки тому +1

    Machhane polichu Jio Machhanum Familykum Merry Christmas 🤶🎁❤💕💞🎉💝🎊💙😘🎅🍬🍡🎊🍧🎄🎈

  • @RamzeezVlog
    @RamzeezVlog 3 роки тому +10

    ജിയോ ചേട്ടനും എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം
    നിറഞ്ഞ christmas ദിനാഷംസകൾ
    ❤️❤️❤️❤️❤️

  • @Bijoymc_04
    @Bijoymc_04 3 роки тому +9

    കുട്ടികൾക്ക് സന്തോഷം ആകുന്ന ജിയോ മച്ചാൻ ഒരു ഹീറോ തന്നെ😅😀

  • @epicvideos1554
    @epicvideos1554 3 роки тому +1

    കലക്കി പൊരിച്ചു. സൂപ്പർ. അടുത്ത വീഡിയോ പോരെട്ടെ 😊😊😊

  • @infragaming9977
    @infragaming9977 3 роки тому +7

    കാലു വയാഞ്ഞിട്ടും മറ്റു ഉള്ളവരുടെ സന്തോഷത്തിനു വേണ്ടി വേതന പോലും മറന്നു, അതാണ് നമ്മുടെ ജിയോ മച്ചാൻ, we wish u a big x mas 🎅

  • @bilalfairooz3636
    @bilalfairooz3636 3 роки тому +5

    എന്റെ പെന്നോ....ഒരു രക്ഷയില്ല പൊളി♥️👑🔥

  • @MaGiC.__
    @MaGiC.__ 3 роки тому +5

    ഇതൊക്കെയാണ് ആഘോഷത്തിന്റെ സന്തോഷം... ഒന്നും ചെയ്യാൻ കഴിയതെ വീട്ടിൽ ഇരിക്കുന്നവർക് സന്തോഷമാണ് ഇത് കാണുമ്പോൾ

  • @tipsfrommithranandsreehari5706
    @tipsfrommithranandsreehari5706 3 роки тому +2

    നല്ല മനസ്സുള്ള ജെയോ മച്ചാന്നിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍👍
    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 🎄🎄🎄

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 3 роки тому +18

    *എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു* ❤️🤗

  • @shallu867
    @shallu867 3 роки тому +62

    Years are passing quickly 😕. Merry christmas and happy new year to all viewers of the m4tech on behalf of me and my loved ones 🎄🎉

  • @ashkartechyfans7143
    @ashkartechyfans7143 3 роки тому +5

    ചേട്ടൻ ചേട്ടന്റെ കാര്യം മാത്രം നോക്കണ്ട മറ്റുള്ളവർക്ക് പങ്കുവെക്കുന്നുണ്ട് ല്ലോ ചേട്ടനെ ദൈവം അനുഗ്രഹിക്കും 😘😘

  • @anushkasfusionvlog2036
    @anushkasfusionvlog2036 3 роки тому

    ജിയോ ചേട്ടൻ എപ്പോഴും മാസ്സ് അല്ലേ... Super... 👌👌അടിപൊളി...

  • @editorboy3022
    @editorboy3022 3 роки тому +64

    First

    • @nafih.n7470
      @nafih.n7470 3 роки тому +4

      Aah girst

    • @navaneethsuresh3511
      @navaneethsuresh3511 3 роки тому +5

      Gescond

    • @renjiabhiss5715
      @renjiabhiss5715 3 роки тому +1

      👈5.4k ആവൻ ഒന്ന് എല്ലാരും സാഹയിക്കുമോ plz കൂട്ടുക്കാരെ 🙏Full keyboard🎹 videos ആണ്🙏....🙏🙏

    • @subics716
      @subics716 3 роки тому +1

      Girst

    • @christysebastian3038
      @christysebastian3038 3 роки тому +1

      🤭🤭

  • @ramsyshafeek6017
    @ramsyshafeek6017 3 роки тому +11

    Happy Christmas ഒത്തിരി ഇഷ്ടപ്പെട്ടു ഇവിടൊക്കെ ഒരു സാൻറ്റ പോലും വന്നില്ല 😭😭😭😭

  • @allinonebysk9793
    @allinonebysk9793 3 роки тому

    മച്ചാൻമാരേ ക്രിസ്മസ് രാത്രി കിടുവാക്കീട്ടോ നിങ്ങൾ.... കുട്ടികൾക്ക് ഗിഫ്റ്റ് കൊടുത്തത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, ലിജോ മച്ചാന് നടക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ.. എന്നിട്ടും ഇത്രയൊക്കെ ചെയ്തില്ലേ... ഒത്തിരി സന്തോഷം വൈകിയാണെങ്കിലും എല്ലാവർക്കും എൻ്റെ ഹാപ്പി ക്രിസ്മസ്😍😍👌👌👍👍👍👍

  • @AD_AW
    @AD_AW 3 роки тому +22

    എല്ലാ കൂട്ടുകാർക്കും എന്റെ ക്രിസ്മസ് ആശംസകൾ 🎄✨️☃️
    Happie..... ⚡️

  • @Dileepdilu2255
    @Dileepdilu2255 3 роки тому +16

    സംഭവം അടിപൊളി 👏💖💖💥❤️❤️💛😎😍💜💪😻⚡💚

  • @whoami8376
    @whoami8376 3 роки тому +30

    A person with a beautiful heart❤️💟

  • @anagharenjith8365
    @anagharenjith8365 3 роки тому +1

    സൂപ്പർ മാർക്കറ്റ്‌ കാലി ആയലോ 😍😍👌👌

  • @chaithrak9284
    @chaithrak9284 3 роки тому +19

    Merry Christmas bro 😍🥰and take care of yourself 🥰🥰😍❤️

  • @mohdmustafa2231
    @mohdmustafa2231 3 роки тому +5

    ഇദൊക്കെ കാണുമ്പോൾ നമ്മുക്ക് തന്നെ endhoru സന്ദോഷം ❤️❤️❤️

  • @nithinmanoj8037
    @nithinmanoj8037 3 роки тому +14

    This simple humam had still teaching the valuable lessons 🥺❤️

  • @anurajatholi6061
    @anurajatholi6061 3 роки тому

    മചാന്റെ ക്രിയേറ്റിവിറ്റി സൂപ്പർ ,energy റ്റൽകിംഗ്‌ സ്റ്റൈൽ happy x mass broo

  • @sumeshpurushothaman2825
    @sumeshpurushothaman2825 3 роки тому +8

    🥰🥰വല്ലാതെ മനസ്സ് നിറഞ്ഞ ഒരു വീഡിയോ ♥️♥️♥️♥️ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ബ്രോ 💐💐💐♥️♥️🥰

  • @rajitharaji6952
    @rajitharaji6952 3 роки тому +6

    Christmas video ഇപ്പം വരും എന്ന് കട്ട waiting ആയിരുന്നു എല്ലാവർക്കും ഹാപ്പി ക്രിസ്മസ്

  • @ramanan__
    @ramanan__ 3 роки тому +17

    M4 tech ന്റെ പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ......🎄🎅🏻🎄🤩🤩🤩🤩 🍻🍦🎊🎉✨️

  • @ikkuntemanavatty8879
    @ikkuntemanavatty8879 3 роки тому

    Pwoliiii pwoliiiii🔥..... ന്റെ ചാനൽ തുടക്കമിടാൻ പ്രചോദനം 🥰 മച്ചാൻ മരണ മാസ്സ് ❤

  • @amalkrishnank2980
    @amalkrishnank2980 3 роки тому +11

    കഴിഞ്ഞ വർഷത്തെ വീഡിയോ ഓർമ വന്നു.😺🥳

  • @Dileepdilu2255
    @Dileepdilu2255 3 роки тому +9

    എല്ലാവർക്കും ക്രിസ്‌മസ്‌ ആശംസകൾ 🎊🎊💜💜💜💜💖💐💐💐💙💙💙😍😍😍😍👍👍 ❤️❤️❤️❤️❤️💥💥💥💥💥💥

    • @Dileepdilu2255
      @Dileepdilu2255 3 роки тому +1

      @Anisto's World 2.0 💖💖❤️👍💙

  • @anshad0007
    @anshad0007 3 роки тому +4

    ഇതു വരെ നേരിൽ കാണാത്ത എല്ലാ ചങ്കുകൾക്കും ക്രിസ്തുമസ് ആശംസകൾ ♥️♥️♥️🥳

  • @syamkumar8859
    @syamkumar8859 3 роки тому +6

    സന്തോഷംകൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി ☺️☺️☺️🥳🙏

  • @N_STEVE_GAMING.
    @N_STEVE_GAMING. 3 роки тому +13

    നേരിൽ കണ്ടതും അല്ലാത്തതുമായ എല്ലാ ചങ്കുകൾക്കും HAPPY CHRISTMAS✨️🎂❤️

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 3 роки тому +5

    മച്ചാമാരേ നിങ്ങളുടെ ക്രിസ്മസ് ആഘോഷം സൂപ്പറാ👍👍 👌💖

  • @shahabin4279
    @shahabin4279 3 роки тому +6

    മച്ചാൻ പൊളിച്ചു
    Happy x-mas❤️

  • @skfoodieofficial7349
    @skfoodieofficial7349 3 роки тому +1

    Ijjathyyy manushyan♥️❤️

  • @preethiukrajubahi9933
    @preethiukrajubahi9933 3 роки тому +5

    Wish you happy merry christmas 🎄♥️👍🌹🎊🎄🎄🎄🎄പൊളിച്ചു ജിയോ...

  • @musafirmusafir3229
    @musafirmusafir3229 3 роки тому +5

    Uff പറയാൻ വാക്കുകളില്ല പൊളിച്ചു മുത്തേ ❤️❤️❤️❤️🥰🥰🥰

  • @KkPetsVlog
    @KkPetsVlog 3 роки тому +10

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്
    ആശംസകൾ❤😍

  • @fivestarmedia2931
    @fivestarmedia2931 3 роки тому

    Arokke agoshichalum video ittalum machate videokk oru prethyekathayanu kaathirippanu ❤️

  • @worldlover9499
    @worldlover9499 3 роки тому +4

    കഴിഞ്ഞ വര്‍ഷം ജിയോ..മച്ചാന്‍ ഗിഫ്റ്റ് നല്‍കാന്‍ പോയത് ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു..😍😍😍😍😍😍😍🥰🥰🥰🥰🥰

  • @Ramxu_Official
    @Ramxu_Official 3 роки тому +24

    Jio മച്ചാന്റെ ചാനലിൽ 7 million Subscribers ആയിട്ടും ഒരു ജാടയോ ഒരു വിദ്വേഷമോ ഇല്ലാത്ത jio മച്ചാനാണ് orginal HERO 🥰

  • @Kattappa-tv2zx
    @Kattappa-tv2zx 3 роки тому +5

    അവസാനത്തെ ഫോട്ടോഷൂട്ട് പൊളിച്ചു.. 💞💞💯🔥🔥

  • @neethusaresh152
    @neethusaresh152 3 роки тому

    വെറൈറ്റി വീഡിയോ, thanks machuuu. Superb. Merry Christmas and happy new year.

  • @lt_ashiq
    @lt_ashiq 3 роки тому +4

    ഇതുവരെ നേരിൽ കണ്ടതും കാണാത്തതുമായ എല്ലാ കൂട്ടുക്കാർക്കും x-mas ആശംസകൾ 😍😍❤

  • @AnnzEduTips
    @AnnzEduTips 3 роки тому +23

    So cute toys..😍
    You guys are just amazing..🥰🥰
    keep going on ...👍🏻
    Merry Christmas to all..🎅🎉

  • @amstailoring199
    @amstailoring199 3 роки тому +7

    എന്തായാലും ക്രിസ്തുമസിന് video വേറെ lavel .....poli ...annum. ഇന്നും എന്നും m4 tach..🔥🔥🔥

  • @aravindv.r4154
    @aravindv.r4154 3 роки тому +2

    ഇതാണ് മച്ചാനെ ആഘോഷം
    Full support ❤️

  • @abhilashpauly764
    @abhilashpauly764 3 роки тому +6

    *Bro oru suggestion
    "English subtitles veku bro nalla reach kituum"
    Bcz ur content deserves it such beautiful ideas
    Hats Off👌🏻👍🏻

  • @shebinkkd9313
    @shebinkkd9313 3 роки тому +7

    ഒരുപാട് സന്തോഷം തോന്നിയ നിമിഷം 🥳🥳😄👍😄❤❤❤

  • @raheemkk9382
    @raheemkk9382 3 роки тому +7

    ഇത് കണ്ട് ഭയങ്കര സന്തോഷായി 😍😘

  • @nandulalu4472
    @nandulalu4472 3 роки тому +1

    കൊള്ളാം മച്ചാനേ ആ സമ്മാനപൊതി എക്കാലവും ആ കുട്ടികൾ ഓർക്കും.

  • @princedavidqatarblog6343
    @princedavidqatarblog6343 3 роки тому +8

    ഈ ദിവസം ചെറുതെങ്കിലും ആ സമ്മാനം കൊടുക്കുമ്പോൾ കിട്ടുന്ന മനസിന്റെ സന്തോഷം അത് കണ്ടു തന്നെ അറിയണം 😍😍😍👍🙏

  • @AnithVlogs
    @AnithVlogs 3 роки тому +23

    Happy Christmas ☃️🎄
    Stay Blessed ❤️