ഇതിൽ മതത്തിന് എന്ത് പങ്ക് 😇 ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിൽ വിശ്വസിച്ചതൊക്കെ മതം കൊണ്ടാണോ ! സച്ചിൻ്റെ ബാറ്റ് ഉണ്ടെന്ന് പുള്ളി പറഞ്ഞാലും ആളുകൾ വിശ്വസിക്കും. അതൊക്കെ മതം കൊണ്ടാണോ !!
ശ്രീ മോൻസൺ മാവുങ്കൽ. Respect you☺️ Big Salute🙏 അടുത്ത കാലത്തൊന്നും ഇതു പോലെ മറ്റൊരാളോട് ആരാധനയും ബഹുമാനവും തോന്നിയിട്ടില്ല...ഒരു പട്ടിണി പാവത്തിനേയും പറ്റിച്ചിട്ടില്ല..മയക്ക് മരുന്ന് കടത്തിയിട്ടില്ല.. ചിട്ടി നടത്തി പറ്റിച്ചിട്ടില്ല..സ്വർണ്ണം കടത്തിയിട്ടില്ല...രാഷ്ട്രീയക്കാരെ പോലെ അഴിമതി നടത്തിയിട്ടില്ല.. കൊലപാതകങ്ങൾ നടത്തിയിട്ടില്ല...കാര്യമായ യാതൊരു ക്രിമിനൽ കുറ്റവും നടത്തിയിട്ടില്ല... ആകെ ചെയ്തത്..പ്രബുദ്ധരെന്ന് നടിച്ച പണത്തിന് ആർത്തി പിടിച്ചോടിയ സാമന്യവിവരം ഇല്ലാത്ത ധനികരെ തന്നെ അവരർഹിക്കുന്ന രീതിയിൽ പറ്റിച്ചു..കേരളത്തിലെ ഭരണാധികാരികളേയും ആഭ്യന്തര വകുപ്പിനേയും ഡിജിപി വരെ ആയി ഇരുന്നയാളിനെ വരെ മനോഹരമായി മണ്ടൻമാരാക്കി അവരുടെ കഴിവ് കേട് ജനങ്ങളിലെത്തിച്ചു...ജനങ്ങൾ തോളിലേറ്റി നടക്കുന്ന സെലിബ്രെറ്റികൾ വരെ എന്ത് മരവാഴകൾ ആണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു.. ഇദ്ദേഹം പറ്റിച്ചവരൊക്കെ അവർക്കഹിച്ചത് തന്നെയാണ് കിട്ടിയത്...പറ്റിക്കപ്പെട്ടവരെല്ലാം ഉന്നത പദവിയിലുള്ളവർ മാത്രം..അതുകൊണ്ട് തന്നെ അങ്ങയോട് ബഹുമാനം മാത്രം.. ശ്രീ മോൻസൺ മാവുങ്കൽ...Respect you☺️. .Big salute🙏
ശ്രീ മോൻസൺ മാവുങ്കൽ. Respect you☺️ Big Salute🙏 അടുത്ത കാലത്തൊന്നും ഇതു പോലെ മറ്റൊരാളോട് ബഹുമാനവും തോന്നിയിട്ടില്ല...😆 ഒരു പട്ടിണി പാവത്തിനേയും പറ്റിച്ചിട്ടില്ല..🤔 മയക്ക് മരുന്ന് കടത്തിയിട്ടില്ല.. 👍 ചിട്ടി നടത്തി പറ്റിച്ചിട്ടില്ല..👍സ്വർണ്ണം കടത്തിയിട്ടില്ല...👍രാഷ്ട്രീയക്കാരെ പോലെ അഴിമതി നടത്തിയിട്ടില്ല.. 😆കൊലപാതകങ്ങൾ നടത്തിയിട്ടില്ല...കാര്യമായ യാതൊരു ക്രിമിനൽ കുറ്റവും നടത്തിയിട്ടില്ല...🤔 ആകെ ചെയ്തത്..പ്രബുദ്ധരെന്ന് നടിച്ച പണത്തിന് ആർത്തി പിടിച്ചോടിയ സാമന്യവിവരം ഇല്ലാത്ത ധനികരെ തന്നെ അവരർഹിക്കുന്ന രീതിയിൽ പറ്റിച്ചു..👍👍കേരളത്തിലെ ഭരണാധികാരികളേയും ആഭ്യന്തര വകുപ്പിനേയും ഡിജിപി വരെ ആയി ഇരുന്നയാളിനെ വരെ മനോഹരമായി മണ്ടൻമാരാക്കി അവരുടെ കഴിവ് കേട് ജനങ്ങളിലെത്തിച്ചു...🙄ജനങ്ങൾ തോളിലേറ്റി നടക്കുന്ന സെലിബ്രെറ്റികൾ വരെ എന്ത് മരവാഴകൾ ആണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു.. 😆 ഇദ്ദേഹം പറ്റിച്ചവരൊക്കെ അവർക്കഹിച്ചത് തന്നെയാണ് കിട്ടിയത്...👍പറ്റിക്കപ്പെട്ടവരെല്ലാം ഉന്നത പദവിയിലുള്ളവർ മാത്രം..അതുകൊണ്ട് തന്നെ അങ്ങയോട് ബഹുമാനം മാത്രം.. ശ്രീ മോൻസൺ മാവുങ്കൽ...Respect you☺️. .Big salute🙏
കേരളത്തിൽ എന്തും വിലപോകും എന്ന് കുറേ കാലമായി നമ്മൾ തെളിയിച്ചു കൊണ്ടിരിക്കുന്നു ഇനിയും ഇതുപോലെ പലതും കേൾക്കാം സമ്പൂർണ സാക്ഷരത 😄😄മോൺസ്നെ നമിച്ചിരിക്കുന്നു
പാവങ്ങളെ പറ്റിക്കാതെ പൈസക്കാരെ മാത്രം പറ്റിച്ച നല്ലമനസുള്ള കള്ളൻ monson 😅
5 പേർ വിചാരിച്ചാൽ എനിക്ക് 960 ആവും ഒന്ന് സഹായിക്കുമോ 😘😀❤️👍😍
@@aswanthkrishnanvlog hard work ചെയ്ത് subscribersine നെടടാ നട്ടൽ ഇല്ലാത്തവനെ
അതാണ് 🤩🤣
നന്മ മരിക്കാത്ത മനസ്സ്
Monson അല്ല
Monster 😈
കണ്ടപ്പോഴേ ഗ്രാനൈറ്റ് ആണെന്ന് തിരിച്ചറിഞ്ഞ പിശുവാണെന്റെ ഹീറോ!! 😄
300 ആവാൻ സഹായിക്കുമോ,🙏🙏🙏
Nee evideyum
😂😂
@@noel123__ Ente profile il onnu kayari nokkuo nalla edited videos aanu idnne 🥺 reach illa 😓
@@MALLUTOX-YT 👍🏻❤️
Subscribed
@@nishashaheed9612 thank you 🤩🥺
കേരളത്തിലെ എല്ലാ പ്രമുകരും ആ സിംഹസനത്തിൽ ഇരുന്നു പക്ഷെ ആ tippu സുൽത്താൻ മാത്രം ഇരുന്നിട്ടില്ല 😁😂🤣
🤩
എന്നെപോലെ പാവങ്ങളെ സഹായിക്കാൻ ഇവിടെ ആരുമില്ലേ
100 ആവാൻ സഹായിക്കുമോ,🙏🙏🙏
Aarku poi tippu sulthanu poi athinte baghym angerk illa 😂😂
😂😂😂😂
😂
ഏതെങ്കിലും പത്തു പേരെ പറ്റിച്ചു കോടീശ്വരൻ ആയവൻ അല്ല ഞാൻ, ഞാൻ പറ്റിച്ച പത്തു പേരും സെലിബ്രേറ്റികൾ ആയിരുന്നു 😂😂
Monster monson 😁😁😁
Monster mownu monsoon
Peveree😂✨️
😂
Pnealla 😂
അടി Monson ന് ഒരു പൂക്കുറ്റി.... 😂😂😂😂😂😂😂😂😂😂😇😇😆😆
5 പേർ വിചാരിച്ചാൽ എനിക്ക് 960 ആവും ഒന്ന് സഹായിക്കുമോ 😘😀❤️👍😍
😂😂😂
🤣🤣
😂😂🎆
🤣🤣🤣🤣
പിഷാരടി അന്നേ പറഞ്ഞിരുന്നു mg sreekumar ഇനോട് ഇത് ഏത് granite കഷ്ണമാണ് എന്ന് 🤣
പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്ന Dr. മോൺസൺ ആണ് എന്റെ ഹീറോ 😂
😀👍👌👈
@@princepeter4493 👏
യേശുവിനെ ഒറ്റിയ 30 വെള്ളികശുമായി ബാങ്കിൽ നിക്ഷേബിക്കാൻ പോകുന്ന ജൂതസിന്റെ കയ്യിൽ നിന്നും രണ്ടെണ്ണം അടിച്ചു മാറ്റിയ മോൺസൺ കില്ലാടി തന്നെ.. 💪🏻💪🏻
ഇതൊക്കെ നീയെങ്ങനെ അറിഞ്ഞു ഉവ്വേ...
😂😂😂
@Homo Sapien pravachakan eppala "Vaal" kond chandrane pilarthiyath ??
@Homo Sapien 😂vaal upayoghich pilarthi enno . thangal oru wikipedia tanne
🤣🤣🤣
എല്ലാ ഭാഗത്തും അതിനൊത്ത ട്രോൾ ചേർക്കുന്ന ഉബൈദ് ഇക്ക പൊളിയാ😍🤝
Pinnala 😂
Athukondanallo ithine troll ennu parayane😅
@@മിന്നൽമുരളി-ഠ1ച 🤣🤣
Ikka poliyalle 😌😌
ഏതങ്കിലും പത്തു പേരെ പറ്റിച്ചു കോടീശ്വരൻ ആയവൻ അല്ല ഞാൻ ഞാൻ പറ്റിച്ച പത്തു പേരും കോടീശ്വരൻ മാർ ആയിരുന്നു 🤣🤣🤣🤣🤣
🤣🤣🤣
പുള്ളിയുടെ കയ്യിൽ പുതിയൊരു ഗ്രഹം ഉണ്ടെന്നാണ് കേട്ടത്, അടുത്ത ആഴ്ച എയറിൽ വിടും.
താങ്ക്സ്..... 😂
Ellaavarum
Jasmin poov
Kodukunnundo
Enna
Enikum
Venam
Aaa Graham und 😂
Adh polichu
😂
😆
*പുരാവസ്തു വകുപ്പ് പോലും വിറച്ച് പോയി അവന്റെ പുരാവസ്തു ശേഖരണത്തിന് മുമ്പിൽ...!*
*He is a monster...,* 😂
ബാല ഉടുതുണി ഇല്ലാതെ നടക്കും എന്നൊക്കെ കെട്ടു... എന്നിട്ട് വേണം മോൺസൺ അതു ആദിമ മനുഷ്യൻ ആണ് എന്ന് പറഞ്ഞു വിൽക്കാൻ 😌🔥
😀😀😀😀
😂😂😂😂😂👌👌
🤣🤣🤣🤣🤣
😆😆😆😆
😂😂
*ഇതിന്ന് മനസിലായ മറ്റൊരു പ്രബഞ്ച സത്യം.. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 🤐🤐*
5 പേർ വിചാരിച്ചാൽ എനിക്ക് 960 ആവും ഒന്ന് സഹായിക്കുമോ 😘😀❤️👍😍
ലെ യൂദാസ്: പറ്റിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്നോടാ😅😅
😂😂
He must be history student.. His favourite subject in school..
5 പേർ വിചാരിച്ചാൽ എനിക്ക് 960 ആവും ഒന്ന് സഹായിക്കുമോ 😘😀❤️👍😍
Correct
ഒന്നും വേണ്ട ആ വെള്ളം വീഞ്ഞ് ആക്കിയ കൽഭരണി മാത്രം ഒന്ന് കിട്ടിയിരുന്നെങ്കിൽ , കള്ള വാറ്റുകാരൻ എന്ന് നാട്ടുകാർ പറയില്ലായിരുന്നു🤭😎
ലെ ലാലേട്ടൻ : ഇപ്പോ മനസിലായില്ലെ അത് ആനക്കൊമ്പ് അല്ല കാള കൊമ്പാണ്.. അല്ലാതെ എന്റെ അഭിനയം കണ്ടു ആന ഊരിതന്നത് ഒന്നും അല്ല 🙄😕
😂😂😂😂😂
😂
🤣🤣🤣🤣
😀😀
😂😂😂😂😂😂😂
Ubaid ഇക്കയുടെ ട്രോൾ കണ്ട് ചിരിക്കാത്ത ആരും ഉണ്ടാവില്ല...!!🤣
അത്ര പൊളിയാ...!!⚡️❤️
300 ആവാൻ സഹായിക്കുമോ,🙏🙏🙏
@@noel123__ 300 kittiya 350 aakan thonnumn 😂
മിന്നൽ മാത്രേ ഉള്ളൂ. ഇടി ഇല്ലേ 😂
👈ട്രോൾ ചാനൽ ആണ് ചുമ്മാ കേറിനോക്ക് ഇഷ്ടപെടും🤩🙌
നളന്ദ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് എടുത്ത Dr. Monson 😎
സംഗതി comedy യൊക്കെ പറഞ്ഞു നടക്കുമെങ്കിലും പിഷാരടി യൊക്കെ ആള് പുലിയാണ് ഒറ്റ നോട്ടത്തിൽ allle പറഞ്ഞത് ഇത് ഡ്യൂപ്ലിക്കേറ്റ് അന്നെന്നു 😂😂😂😂😂😂😝
ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്‌സ്റ്റർ. അവൻ ഒറ്റക്കായിരുന്നു Monson💥💥
😂🔥
👍👍👍👍👍👍😄😄😄
ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്, മതമെന്ന മണ്ടത്തരം എത്രമാത്രം മനുഷ്യനെ സ്വാധീനം ചെലുത്തി എന്ന്...
Correct madhavum viswasavm an manushyne patiknulla ettvm nalla margm. Athn ayal muthalakyth
Mathamalla bro manushar aane ellathinum pinnel athe manasilakku ellathinum pinnel manusharude kayekal mathram athine mathathinea alla parayeandathe
@@gopshagaming8305 മതം മനുഷ്യ സൃഷ്ടി തന്നെയാണ് ഭായ്.
ഇതിൽ മതത്തിന് എന്ത് പങ്ക് 😇
ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിൽ വിശ്വസിച്ചതൊക്കെ മതം കൊണ്ടാണോ !
സച്ചിൻ്റെ ബാറ്റ് ഉണ്ടെന്ന് പുള്ളി പറഞ്ഞാലും ആളുകൾ വിശ്വസിക്കും. അതൊക്കെ മതം കൊണ്ടാണോ !!
@@uvaizmuhammed6261 അംശവടിയും, വെള്ളിക്കാശും ,കാനായിലെ കുടവും , കൃഷ്ണന്റെ വെണപ്പാത്രവും ഉരലും ഒക്കെ ഉണ്ടെന്ന് വിശ്വസിക്കുന്ന അതിനെപ്പറ്റിയാണ്...
ലെ M. G അണ്ണൻ : അല്ലാ മോൻസാ.. ആ ടേബിളിലെന്താ പകുതി കടിച്ച ആപ്പിൾ 🤔
ലെ മോൻസൻ : ആപ്പിളോ.🙄. ആാാ അത്.. പണ്ട് ആദം കടിച്ച ആപ്പിളിന്റെ.. ബാക്കിയാ.. 😑😎
Le monson : ഏതെങ്കിലും 10 ആളുകളെ പറ്റിച് ഫേമസ് ആയവൻ അല്ല ഞാൻ
പറ്റിച്ച 10 ആളുകളും ഫേമസ് ആയിരുന്നു ❤❤❤
യേശുവിന്റെ കണ്ണീർ,മാതാവിന്റെ തുണി, കൃഷ്ണന്റെ പീലി, എന്തൊക്കീ കാണണം എന്റെ ഈശ്വര 😹😹
ആദ്യത്തെ elastic ഉള്ള ഷഡി, ഒരു kilometre നീളമുള്ള dinosaur അപ്പി അങ്ങനെ എത്രയോ item monson കൊണ്ടുവരാൻ ഇരിക്കുന്നു 😁😂😂😂😂
🤣🤣🤣🤣
😂🤣🤣🤣🤣
@@messibwoy9025 😁😁😁
Ho..mlecham🤦♀️🤦♀️
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഏതെങ്കിലും 10 പേരെ പറ്റിച്ചു DON ആയവനല്ല
അവൻ പറ്റിച്ച 10 പേരും celebrities ആയിരുന്നു
😂
ഗ്യാങ്ങും ആയി വരുന്നവൻ ഗ്യാങ്സ്റ്റർ.ഒറ്റക്ക് വരുന്നവൻ മോൻസൻ😂😎
എല്ലാം സമൂഹത്തിൽ ഉയർന്ന നിലയിൽ നിൽക്കുന്ന ആൾക്കാർ monson effect 😀😀😀😀
ubaid ഇക്കയുടെ ട്രോൾ എല്ലാം പൊളിച്ചു ikka poli
ഏതെങ്കിലും പത്തുപേരെ പറ്റിച്ചു ഡോൺ ആയവനല്ലാ ഞാൻ
ഞാൻ പറ്റിച്ച 10 പേരും ഡോൺ ആയിരുന്നു... 😁😁😁ലെ മോൻസൺ 😁😁
എഡിസൺ കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ ബൾബ് എന്റെ കയ്യിലുണ്ട് ആർക്കേലും വേണേൽ പറ 😌
Eduthu vacho Jamyathil irangumpo monson settanu vilkam 😉
Newton alla Edison
@@Noel-dv6qq sorry😬
Thank you for the Correction😌
@@sruthyks2242 monson ഇനി പുറത്തിറങ്ങണേൽ നാലഞ്ച് Mansoon കയ്യേണ്ടിവരും 😌
Da oole,first ondakiya bulb kathipoi kizhangan😹
യേശു മുറിച്ചു കൊടുത്ത അപ്പക്കഷ്ണം മറ്റും കയ്യിൽ ഉണ്ടോ ആവോ😂😍
കൃഷ്‌ണന്റെ വിളക്
യേശുവിന്റെ തുണി
നബിയുടെ വിളക്ക്
🤣ഇതൊക്കെ വിശ്വസിച്ചവൻമാർ 🥴
@@AlbzAep 😂😂
@@AlbzAep അതും ഐഎസ് ips ഉദ്യോഗസ്ഥർ......
കയ്യിൽ ഇല്ല ഫ്രിഡ്ജിൽ വചേക്കുവ. തണുപ്പ് മാറി കഴിക്കാൻ തരാം.
@@AlbzAep but mooper yella mathalaarude charithram adakam padichu paranjadil aanu sambavam aaayath
അന്ന് ചാനലില്‍ പോയി ഇരുന്ന് മോന്‍സനെ പുകഴ്ത്തിയ എംജി അണ്ണന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയാ ഞാന്‍ ആലോചിക്കുന്നേ പാവം
😂
കേരളത്തിന്റെ Tʀᴏʟʟ രാജാവ്✨️💢
ഉബൈദ് ഇബ്രാഹിം.....!!!!👑💥❤
കുന്തം 😂😆😆 അവൻ ഇത് വരെ ebull jet നെ ട്രോളിയില്ല. ഇവൻ ആണോ ട്രോൾൻ 😆😂😂 ഇതിനും നല്ല അവസരമായിരുന്നു അത് 😂😆 ഹലോ ഗയ്സ്
യേശുവിനെ ഒറ്റിക്കൊടുത്ത ആ 30 വെള്ളിക്കാശു.. ആ യുദാസിന്റെന്നു അടിച്ചുമാറ്റിയ മോൺസോൺ ചേട്ടായി ഒരു കില്ലാടി തന്നെ 😁😁😁😁😄
എന്നെ ചതിച്ചതാ ഗുയ്സ്🙂ഇന്ന് വരെ മോൺസൺ എതിരെ ഒന്നും പറയാത്ത എന്നെ അവൻ ചതിച്ചു😹
എന്റെ ഒരു ഫ്രണ്ട് ഉണ്ട് DR. Monsan.. ആഹ....monsan oru onnu onnara killadi thanne 🥳💥
ഇനി ഇതു൦ കറങ്ങിത്തിരിഞ്ഞ് ഷാജിപാപ്പന്റെ തലേ വരുവോ...
2:21😂 e scene enik e vaartha kettappozhe orma vannu 😂
Monson house 🏡🤣
ഇക്ക ഇത്തിരി കൂടി നന്നാക്കാമായിരുന്നു 👍👍👍
കൊള്ളാം
കിച്ചൻ സ്ലാബ് ന്ടെ പൊട്ടിയ കക്ഷണം ബ്ലാക്ക് ഡയമൻഡ് ആണെന്ന് പറഞു കൈയിൽ ഇട്ടു നടക്കുന്ന MG ആണ് എന്റെ ഹീറോ..
എന്നാലും ഈ പൈസക്കർ ആണ് കൂടുതൽ മണ്ടനായത് 😄😄😄😄😆😆
വാസ്കോടഗാമ കാപ്പാട് കാല് കുത്തിക്കഴിഞ്ഞ് മൂക്ക് ചീറ്റിയ കർച്ചീഫ് വരെ കൈയ്യിൽ ഉണ്ടെന്നാ കേട്ടത്.
5 പേർ വിചാരിച്ചാൽ എനിക്ക് 960 ആവും ഒന്ന് സഹായിക്കുമോ 😘😀❤️👍😍
@@aswanthkrishnanvlog illa
Karikku kanuvo
@@lachukunju9852 🤭🤭🤭
@@Trivianboys thonni😀
ലുട്ടാപ്പിയുടെ ജെട്ടി വരെ അണ്ണന്റെ കൈയിൽ കാണും 😅😅
ശെരിയാ ഇപ്പൊ ജെട്ടി ഇല്ലാണ്ട് ഉടുപ്പ് ആക്കിൻഡ്
Luttapi aanan uyirr 🤣🤣🤣🤣
le mg : കൗതുകം ലേശം കൂടുതലാ മാപ്പാക്കണം😂
ഉബൈദ് ഇക്കാ🤣🤣🤣😍💜👍💗🎊♥️❣️
300 ആവാൻ സഹായിക്കുമോ,🙏🙏🙏
Narendra Modi 🥴😂
😂🤣🤣🤣എന്താ ട്രോൾ വരാത്തത് വന്നു ആലോചിച്ചതെ ഉള്ളു😂🤣🤣🤣🤣🤣
ഗ്യാങ്ങും ആയി വരുന്നവൻ ഗാങ്സ്റ്റർ
അവൻ ഒറ്റക്ക് ആണ് വന്നത് മോൺസൺ 😸😸😹
Ambooooo😆😆😆😆
Orampikyaaa matte Jagame thandiram Dhanush Gangster who comes as a gang🥴🙏😂
Monster
1:01.. എൻറെ പേര്🤩
Oho, അപ്പൊ താങ്കളാണല്ലേ ഇ imthiyaz 😁😁😍❤️👍
Pwoliii pwoliyeee😂😂
പാവം MG അണ്ണൻ...!!!😅😅
അടി ലോലപ്പാ ഒരു തള്ള് പൂക്കുറ്റി.....!!!! 😅😅😅😅
🤭🤭🤭 ഇവനൊക്കെ ഇത് തന്നെ വേണം 😀😀😀 പൊളിച്ച കള്ളൻ..
മൈസൂർ കൊട്ടാരത്തിൻ്റെ അധാരം 🤣🤣
Appo ente veetile kasara iduthond poyath iyalano😁😁😂😂... Eda kalla😂😂
0:14 njaan ee episode kandirunnu..aa monson ayirunnu alle ee monson 😂😂
മോൻസൺ ഒരു കില്ലാടി തന്നെ 😜😜
അവൻ പറ്റിച്ചവർ ഒക്കെ celibrity കള ✨️✨️😁😁😂
ശ്രീ മോൻസൺ മാവുങ്കൽ.
Respect you☺️
Big Salute🙏
അടുത്ത കാലത്തൊന്നും ഇതു പോലെ മറ്റൊരാളോട് ആരാധനയും ബഹുമാനവും തോന്നിയിട്ടില്ല...ഒരു പട്ടിണി പാവത്തിനേയും പറ്റിച്ചിട്ടില്ല..മയക്ക് മരുന്ന് കടത്തിയിട്ടില്ല..
ചിട്ടി നടത്തി പറ്റിച്ചിട്ടില്ല..സ്വർണ്ണം കടത്തിയിട്ടില്ല...രാഷ്ട്രീയക്കാരെ പോലെ അഴിമതി നടത്തിയിട്ടില്ല.. കൊലപാതകങ്ങൾ നടത്തിയിട്ടില്ല...കാര്യമായ യാതൊരു ക്രിമിനൽ കുറ്റവും നടത്തിയിട്ടില്ല...
ആകെ ചെയ്തത്..പ്രബുദ്ധരെന്ന് നടിച്ച പണത്തിന് ആർത്തി പിടിച്ചോടിയ സാമന്യവിവരം ഇല്ലാത്ത ധനികരെ തന്നെ അവരർഹിക്കുന്ന രീതിയിൽ പറ്റിച്ചു..കേരളത്തിലെ ഭരണാധികാരികളേയും ആഭ്യന്തര വകുപ്പിനേയും ഡിജിപി വരെ ആയി ഇരുന്നയാളിനെ വരെ മനോഹരമായി മണ്ടൻമാരാക്കി അവരുടെ കഴിവ് കേട് ജനങ്ങളിലെത്തിച്ചു...ജനങ്ങൾ തോളിലേറ്റി നടക്കുന്ന സെലിബ്രെറ്റികൾ വരെ എന്ത് മരവാഴകൾ ആണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു.. ഇദ്ദേഹം പറ്റിച്ചവരൊക്കെ അവർക്കഹിച്ചത് തന്നെയാണ് കിട്ടിയത്...പറ്റിക്കപ്പെട്ടവരെല്ലാം ഉന്നത പദവിയിലുള്ളവർ മാത്രം..അതുകൊണ്ട് തന്നെ അങ്ങയോട് ബഹുമാനം മാത്രം..
ശ്രീ മോൻസൺ മാവുങ്കൽ...Respect you☺️. .Big salute🙏
Bala:neeyapo angane cheythath nannayi allel njane casil otapettpoyene🤣🤣🤣🤣🤣
ഇനി പുഷ്പക വിമാനത്തിന്റെ black box മാത്രമേ ആളുടെ കയ്യിൽ ഇല്ലാത്തതുള്ളു 🤣🤣
Atheth plane
@@ajmalkhan-np9qu അത് ശ്രീലങ്കൻ എയർവേസിന്റെ first plane ആയിരിന്നു.. രാവണൻ എന്നൊരാളായിരുന്നു owner 😂
വമ്പൻ സ്രാവുകൾ 😁✌🏻️😄👀
5 പേർ വിചാരിച്ചാൽ എനിക്ക് 960 ആവും ഒന്ന് സഹായിക്കുമോ 😘😀❤️👍😍
വീഡിയോക്ക് അനുയോജ്യമായ ട്രോളുകൾ അടിപൊളിയായി ചേർത്ത് കൊടുക്കും.. 👌👌👌😍
That's why we call him "trollan"
Troll ന്റെ കാര്യത്തിൽ Ubaid ഇക്ക 💯💯
Supetman ന്റെ sheddy ഉണ്ടാവുമോ ആവോ 😆
2എണ്ണം അടിച്ചോണ്ട് വേണം കേട്ടോണ്ടിരിക്കാൻ 😂വേറെ ലെവലാണ് മോൻസൺ 😂😂
Yenda ammo chirichi chirichi yenik vayya 😂😂
സ്ഥിരം പ്രേക്ഷകർ വന്നാട്ടെ ❤️😘
2:26 😄😄😄 athaan ee casil sambavichath
Entamme njan coronak shesham ee adutha kalathonnum ingane chirichitilla 😂😂😂😂
Waiting ayirunnu.... 😊
പറ്റിച്ചത് ബുദ്ധിയില്ലാത്ത ഉന്നതരെ മാത്രം.. 👌🏻😅
നന്നായി മോണ്സാ... 🙏
ശ്രീ മോൻസൺ മാവുങ്കൽ.
Respect you☺️
Big Salute🙏
അടുത്ത കാലത്തൊന്നും ഇതു പോലെ മറ്റൊരാളോട് ബഹുമാനവും തോന്നിയിട്ടില്ല...😆 ഒരു പട്ടിണി പാവത്തിനേയും പറ്റിച്ചിട്ടില്ല..🤔 മയക്ക് മരുന്ന് കടത്തിയിട്ടില്ല.. 👍
ചിട്ടി നടത്തി പറ്റിച്ചിട്ടില്ല..👍സ്വർണ്ണം കടത്തിയിട്ടില്ല...👍രാഷ്ട്രീയക്കാരെ പോലെ അഴിമതി നടത്തിയിട്ടില്ല.. 😆കൊലപാതകങ്ങൾ നടത്തിയിട്ടില്ല...കാര്യമായ യാതൊരു ക്രിമിനൽ കുറ്റവും നടത്തിയിട്ടില്ല...🤔
ആകെ ചെയ്തത്..പ്രബുദ്ധരെന്ന് നടിച്ച പണത്തിന് ആർത്തി പിടിച്ചോടിയ സാമന്യവിവരം ഇല്ലാത്ത ധനികരെ തന്നെ അവരർഹിക്കുന്ന രീതിയിൽ പറ്റിച്ചു..👍👍കേരളത്തിലെ ഭരണാധികാരികളേയും ആഭ്യന്തര വകുപ്പിനേയും ഡിജിപി വരെ ആയി ഇരുന്നയാളിനെ വരെ മനോഹരമായി മണ്ടൻമാരാക്കി അവരുടെ കഴിവ് കേട് ജനങ്ങളിലെത്തിച്ചു...🙄ജനങ്ങൾ തോളിലേറ്റി നടക്കുന്ന സെലിബ്രെറ്റികൾ വരെ എന്ത് മരവാഴകൾ ആണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു.. 😆 ഇദ്ദേഹം പറ്റിച്ചവരൊക്കെ അവർക്കഹിച്ചത് തന്നെയാണ് കിട്ടിയത്...👍പറ്റിക്കപ്പെട്ടവരെല്ലാം ഉന്നത പദവിയിലുള്ളവർ മാത്രം..അതുകൊണ്ട് തന്നെ അങ്ങയോട് ബഹുമാനം മാത്രം..
ശ്രീ മോൻസൺ മാവുങ്കൽ...Respect you☺️. .Big salute🙏
ഇത് ഈ അടുത്ത് വായിച്ച ഒരു ബുക്കിലെ കഥ സത്യമായ പോലെ....കാക്കനാടന്റെ "ഒരു വിഡ്ഢിയുടെ ചരിത്രം"....everything is connected
Content simham...👍🏼👍🏼❤
നിങ്ങളെ വീഡിയോ നോക്കി നിക്കായിരുന്നു 🤩😂😂 എത്തി 💥🔥 #monsoneffect
ഒരുപാട് പണം ഉള്ളവന്മാര് അല്ലേ .., അവന്മാരുടെ പണം മോന്‍സന്‍ കൊണ്ടുപോയി ..., അത്രേ ഉള്ളൂ ...
King Liar ultrapro max👓🎓
Outstanding performance bro keep it up😀😀☺☺
😜😂😂😂👍👍kallanmaare pattichu jeevikkunna kallanmaare patticha monson superrrrr hero😂😂😂
Monson ഒരു യുഗ പുരുഷനാണ്💥.
അദ്ദേഹത്തിൻ്റെ ജീവിതം ഒരു സിനിമയാക്കണം....എന്നിട്ട്
"Fahad fasil" നെ കൊണ്ട് അഭിനയിപ്പിക്കണം.....
Athu polikkum.
2:50 2:56🤣👍3:31😆
ലെ പ്രമുഖർ: ചതിച്ചു ഗയസ് കേരളാ മോൺസൺ
ഞങ്ങളെ ചതിച്ചു 😁
2:08 മൈസൂർ കൊട്ട്ടാരത്തിന്റെ ആദരാമോ 😂😂😂😂🤣
കേരളത്തിൽ എന്തും വിലപോകും എന്ന് കുറേ കാലമായി നമ്മൾ തെളിയിച്ചു കൊണ്ടിരിക്കുന്നു ഇനിയും ഇതുപോലെ പലതും കേൾക്കാം സമ്പൂർണ സാക്ഷരത 😄😄മോൺസ്നെ നമിച്ചിരിക്കുന്നു
യവൻ ഒരു കില്ലാടി തന്നെ 😂
തിങ്കളാഴ്ച മുതൽ വീട്ടിൽ പുരാവസ്തു നോക്കുന്ന മോൺസൺ ന്റെ കസ്റ്റമർടെ അവസ്ഥ 😭
ഇങ്ങേരു ആള് പുലി തന്നെ 😜😝😝😝😝😍
*❌🤣ഞാൻ ആണ് anchor എങ്കിൽ bala yodu എനിക്ക് ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ ''ഏത് ബ്രാൻഡ് ആണ് അടിച്ചത്""🤣🌝❌*
😁
എലിശേബറ്റ്.. കം ഹിയർ 😂😂
ഉബൈദ് ഇക്ക troll നമ്മക് പണ്ടെ ഇഷ്ട്ടമ..!😹❤️
300 ആവാൻ സഹായിക്കുമോ,🙏🙏🙏
കില്ലാടി തന്നെ അണ്ണൻ 🤣🤣🤣
Ubaidikka uyir daa❤️❤️🔥
5 പേർ വിചാരിച്ചാൽ എനിക്ക് 960 ആവും ഒന്ന് സഹായിക്കുമോ 😘😀❤️👍😍
ഉബൈദ് ഇക്ക നിങൾ പൊളിയാണ്
മോൻസൺ വിഷയത്തിൽ Ubaid ന്റെ troll ന് വേണ്ടി wait ചെയ്തവർ ഉണ്ടോ ഇവിടെ ?
Waiting ayirunnu 🔥🔥🔥
5 പേർ വിചാരിച്ചാൽ എനിക്ക് 960 ആവും ഒന്ന് സഹായിക്കുമോ 😘😀❤️👍😍
ബല്ലാത്ത മൻസൻ 😂
എന്നാലും ഇത്രക്ക് വേണ്ടായിരുന്നു അവാർഡ് വരെ വേടിച്ചിട്ട് അടുത്ത് അവാർഡ് പോയി 😂😂😂😂😂😍
എഡിറ്റിങ്ങിനിരിക്കട്ടെ ഒരു like 👍🔥❤️
അടി ഒരു monson പൂക്കുറ്റി 🎊🎉