Це відео не доступне.
Перепрошуємо.

ഒക്ടോബർ ഏഴിനല്ല പ്രിയ തരൂർജി ചരിത്രം തുടങ്ങുന്നത് | Aliyar qasimi speech | Shashi Tharoor

Поділитися
Вставка
  • Опубліковано 18 сер 2024
  • #aliyarqasimi
    #palastine
    #gaza
    #mediaonenews
    #outoffocus
    #gazaunderattack
    #israelpalestineconflict

КОМЕНТАРІ • 140

  • @asifkalpaka6572
    @asifkalpaka6572 9 місяців тому +44

    ഇങ്ങനെ സത്യസന്ധമായി മറുപടി കൊടുക്കാൻ നമ്മുടെ പണ്ഡിതന്മാർക്ക് അല്ലാഹു ആഫിയത്ത് നൽകട്ടെ

    • @lucosjoseph3508
      @lucosjoseph3508 9 місяців тому

      1947 ൽ ഗാന്ധിജി ചെയ്ത തെറ്റു ആണ്, ഈ ജൽപ്പനത്തിന് കാരണം.

    • @abdulkadar6934
      @abdulkadar6934 9 місяців тому +1

      നമ്മളൊക്കെ വെറുതെ ജീവിച്ചു മരിക്കുന്നു. സ്വന്തം രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മരിക്കുന്ന ഫലസ്തീനികൾ എത്ര ഭാഗ്യവാന്മാർ .ശത്രുക്കളുടെ ഭീകരതക്കുമുമ്പിൽ കീഴടങ്ങാതെ ഈമാനിക വേശം മുറുകെ പിടിച്ച് പൊരുതുന്നവർ, ജീവൻ ബലി കഴിക്കുന്നവർ ദൈവത്തിന് പ്രിയപ്പെട്ടവർ. സ്വർഗ്ഗരാജ്യത്തിൻ്റെ മികച്ച അവകാശികളും അവർ തന്നെ.
      കാര്യങ്ങൾ എത്ര നന്നായി ഉസ്താദ് വിശദീകരിക്കുന്നു. മഹത്തായ ഒരു ദൗത്യമാണ് അങ്ങ് നിർവ്വഹിക്കുന്നത്.

  • @abduvk-bs9wh
    @abduvk-bs9wh 9 місяців тому +5

    ഉസ്താതിന്റെ പ്രഭാഷണം കേൾക്കാൻ വളരെ ഇഷ്ടം തന്നെ പടച്ചൻറ്റെ എല്ലാവിധ
    കാരുണ്ണ്യവും ഉണ്ടാവട്ടേ,,

  • @abdullaothayoth8187
    @abdullaothayoth8187 9 місяців тому +15

    പ്രിയപ്പെട്ട ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ
    വ്യക്തവും സ്പഷ്ട്വും സർവോപരി സത്യസന്തവുമായി വസ്തുതകൾ വിവരിക്കാനുള്ള ഉസ്താദിന്റെ കഴിവ്ഒന്നുവേറെതന്നെ

  • @safeenabeevi6435
    @safeenabeevi6435 9 місяців тому +61

    ഉസ്താദിന് ശക്തിയും കരുത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ! ആ മീൻ

  • @rahiyajasmin3427
    @rahiyajasmin3427 9 місяців тому +7

    പ്രിയപ്പെട്ട അലിയാർ ഉസ്താദിന് അഭിനങ്ങനങ്ങൾ 🌹🌹🌹🌹

  • @mohammedali-hx9nv
    @mohammedali-hx9nv 9 місяців тому +37

    ആർജവം ഉള്ള,നിലപാടുളള ജീവിച്ചിരിക്കുന്ന കേരളത്തിലെ പണ്ഡിതൻമാരിൽ ഏറ്റവും വലിയ വ്യക്തി , അള്ളാഹു ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ ആമീൻ .

    • @sslssj1485
      @sslssj1485 9 місяців тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @ramlakoya7027
      @ramlakoya7027 9 місяців тому

      ആമിൻ ആമീൻയാ റബ്ബൽ ആലമീൻ

  • @KasimKp-bz3gw
    @KasimKp-bz3gw 9 місяців тому +18

    ഉസ്താദ് പൊളിച്ചടക്കി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏

  • @kusharief8279
    @kusharief8279 9 місяців тому +12

    പിറന്ന മണ്ണിന് വേണ്ടി പൊരുതുന്നവർ കുടുംബമോ ദുനിയാവിലെ സുഖ ജീവിതമോ ആഗ്ര ഹിക്കുന്നില്ല🔥🔥🔥🇪🇭🇪🇭🇪🇭

  • @mohamedthanneer1986
    @mohamedthanneer1986 9 місяців тому +1

    അല്ലാഹു ധീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ അമ്മീൻ

  • @kusharief8279
    @kusharief8279 9 місяців тому +5

    ماشاءالله تبارك الله 🌹🌹🌹

  • @smsaalim5750
    @smsaalim5750 9 місяців тому +10

    Good message

  • @ameerpilakal7917
    @ameerpilakal7917 9 місяців тому +9

    Allahuakbar🤲

  • @Abdulazis-dj4mz
    @Abdulazis-dj4mz 9 місяців тому +35

    വർഷങ്ങളായി പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേൽ ഇതിനെതിരെ പറയാൻ ഇവിടെ ഒരുത്തനും പൊങ്ങിയില്ല ഇപ്പോൾ ഹമാസ് അവരുടെ നിലനിൽപ്പിനു വേണ്ടി തിരിച്ചടിച്ചപ്പോൾ ഇവിടെ പലർക്കും കുരു പൊട്ടി ഇത് എന്ത് മര്യാദയാണ്

  • @ashrafk8811
    @ashrafk8811 9 місяців тому +5

    Good speech

  • @kabeerkebi4168
    @kabeerkebi4168 9 місяців тому +2

    Mashaallah alhamdulillah khair ❤

  • @sudheertheruvath2860
    @sudheertheruvath2860 9 місяців тому +6

    Usthaadh Big beautiful salute.... assalamu alaikum 💞💞👍

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 9 місяців тому +55

    സ്വന്തം നാടിനു വേണ്ടി ജീവൻ നൽകുന്നവർ അവർ പോരാളികൾ തന്നെ, 1947-നു മുമ്പ് ഇന്ത്യയിൽ ഇംഗ്ലീഷ് കാരെ നേരിട്ടവർ സ്വാതന്ത്ര്യസമര പോരാളികൾ തന്നെ..

    • @samuelvarghese9991
      @samuelvarghese9991 9 місяців тому

      നാണക്കേട്പറയല്ലേ

    • @PmMedia-oj8cz
      @PmMedia-oj8cz 9 місяців тому +5

      @@samuelvarghese9991 neeyum achanmaarum aa samarathil ellaayirunnu ninak naanakeedaavum

    • @samuelvarghese9991
      @samuelvarghese9991 9 місяців тому

      @@PmMedia-oj8cz Poda

    • @faisalmadappat1390
      @faisalmadappat1390 9 місяців тому

      സ്വാതന്ത്ര്യത്തിനു മുന്നേ ഇന്ത്യ ഇൽ സമരം ചെയ്തവർ ആരും ബോംബ് പൊട്ടിക്കുകയും പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുകയും നിരപരാധികളുടെ നേർക്ക് മിസൈൽ വിടുകയും ഒന്നും ചെയ്തിട്ടില്ല.

    • @mahamoodvc8439
      @mahamoodvc8439 9 місяців тому +3

      ​@@samuelvarghese9991naanna
      Kedinu shu polish chaitho?😅

  • @KuraishiPerumathura
    @KuraishiPerumathura 9 місяців тому +1

    Maasha Allah🤲❤❤❤

  • @MdAli-fz9vz
    @MdAli-fz9vz 9 місяців тому +6

    Mashaallah

  • @user-lf9gw7ir7t
    @user-lf9gw7ir7t 9 місяців тому +4

    Mashalla

  • @user-hs4dj3wn8h
    @user-hs4dj3wn8h 9 місяців тому

    Super mathabarbahshanm aliyar ustaad❤

  • @usmanalavi9786
    @usmanalavi9786 9 місяців тому +2

    Ameen ya 🙏 Allah

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 9 місяців тому +4

    Barakkallahu

  • @shajahanalikunj9996
    @shajahanalikunj9996 9 місяців тому +4

    ❤❤❤

  • @sunilthudathil7100
    @sunilthudathil7100 9 місяців тому +1

    👍❤️🌹❤️👍👍👍👍big salute 👍

  • @Justin-li5kj
    @Justin-li5kj 9 місяців тому +10

    ഭഗത് സിംഗ് സാധാരണ ക്കാരെ ബലാത്സംഗം ചെയ്തിട്ടില്ല.. 🤦‍♂️🤦‍♂️

    • @ashrafbinmuhammed9365
      @ashrafbinmuhammed9365 9 місяців тому

      സഹിക്കുന്നില്ല അല്ലേ

    • @sslssj1485
      @sslssj1485 9 місяців тому +2

      ദൈവ നാമത്തിൽ മനുഷ്യ ശരീരം വെട്ടി ഓപ്റേറ്റ് ചെയ്ത് സമാധാനം പരത്തുന്ന ടീംസ്

  • @anithakabeer1460
    @anithakabeer1460 9 місяців тому +5

    Palestein 🤲❤

  • @sakkeerkannappanchalil8666
    @sakkeerkannappanchalil8666 9 місяців тому +4

    ❤❤

  • @samuelvarghese9991
    @samuelvarghese9991 9 місяців тому +4

    .: ഇവിടെ തിരിച്ചും മറിച്ചും എങ്ങെനെ വേണ്ട മെങ്കിലും പറയാം .....
    പക്ഷേ ചരിത്രത്തിന് ഒരിക്കലും മാറ്റമില്ല.

    • @user-hl3dm2kw6x
      @user-hl3dm2kw6x 9 місяців тому

      ആ ചരിത്രം എന്താ ഒന്ന് പറയു

    • @areatalks9958
      @areatalks9958 9 місяців тому

      @@user-hl3dm2kw6x ചരിത്രം തുടങ്ങുന്നത് ഒക്ടോബർ 7 നു അല്ല,... അത് മുഹമ്മദ് നു മുന്നേ നൂറ്റാണ്ടുകൾക്ക് മുന്നേ ഇസ്രായേൽ ജനതയായ ജൂതന്മാരുടെ കാലത്താണ്,... മുഹമ്മദ്‌ നടത്തിയ നര നായാട്ടുകൾക്ക് ശേഷം,.. മുഹമ്മദിന്റെ കാലശേഷം ഉമ്മർ നടത്തിയ മറ്റൊരു നര നായാട്ടിൽ ജൂതന്മാരെ ഇസ്രായേൽ ഭൂമിയിൽ നിന്നും ആട്ടി പായിച്ചു,...
      അവിടെ നിന്നും ചിതറിയ ഇസ്രായേൽ ജനത നൂറ്റാണ്ടുകളുടെ ക്രൂരതകൾക്ക് ശേഷം,...
      തുർക്കി ഖലീഫറ്റ് ഭരിച്ചിരുന്ന ബ്രിട്ടീഷുകാരാണ് അവർക്കു ഇസ്രായേൽ ഭൂമി കൊടുത്തത്,... അല്ലാതെ പലസ്തീൻ എന്ന ഒരു രാജ്യം ഉണ്ടായിരുന്നില്ല 1948ഇൽ,...അതും അവർ അറബികളുടെ കയ്യിൽ നിന്നും പൊന്നും വില കൊടുത്തു വാങ്ങി,... പിറന്നു വീണ അന്ന് തന്നെ ഇസ്ലാമിക ജിഹാദി രാജ്യങ്ങൾ ചേർന്ന് ഇസ്രായേലിനെ യുദ്ധം ചെയ്തു തോല്പിക്കാൻ ശ്രമിച്ചു,.. അതിൽ അവർ വിജയിച്ചു,.... ഒന്ന് കണ്ണടച്ചാൽ ആ രാജ്യവും ജനതയും ഇല്ലാതാകും,...
      ഈജിപ്തു ജോർഥൻ ഇവർക്ക് ഗാസ്സയെയും വെസ്റ്റ് ബാങ്ക് നെയും അവരുടെ രാജ്യത്തിലേക്കു ചേർത്ത് കൂടെ? അവർ എന്തെ അത് ചെയ്യാത്തത്?

    • @samuelvarghese9991
      @samuelvarghese9991 9 місяців тому

      @@user-hl3dm2kw6x പകൽ പോലെ തെളിവല്ലേ ആ ചാത്രം. ചിലർ സമ്മതിക്കില്ലെങ്കിലും .

    • @user-hl3dm2kw6x
      @user-hl3dm2kw6x 9 місяців тому +5

      @@samuelvarghese9991 അത് നീ പകൽ പോലെ ആക്കിയിട്ട് കാര്യം ഇല്ല
      ചരിത്രം സത്യത്തിന്നാണ് വില അല്ലാതെ നിന്റെ പാറ പോലെയുള്ള ഹൃദയം അല്ല

    • @samuelvarghese9991
      @samuelvarghese9991 9 місяців тому

      @@user-hl3dm2kw6x ചീ, അഹങ്കാരി മറ്റൊരുവനെ നീ വിളിക്കാൻ നിനക്കാരധികാരം തന്നു
      ഒരു ജനതയെ ഒടുക്കി അരും സ്വാതന്ത്ര്യ വില അറിയേണ്ട .
      സ്വന്ത സ്വാതന്ത്ര്യം മറ്റൊരുവന്റെ തലയിൽ വേണ്ട.

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 9 місяців тому +2

    Yarhamakullahu

  • @user-kk9gr9fx4v
    @user-kk9gr9fx4v 9 місяців тому

    Allhu Akber.

  • @mtfsopnam6807
    @mtfsopnam6807 9 місяців тому +6

    ✌️✌️✌️✌️👍👍👍❤️❤️

  • @anithakabeer1460
    @anithakabeer1460 9 місяців тому +33

    ഒരു കോൺഗ്രസ്‌ കാരനായ തരൂർ മഹാത്മാ ഗാന്ധി യെ മറന്നത് ശരിയായില്ല 😢ഒരു വിശ്വ പൗരന്റെ വില കുറഞ്ഞ അഭ്യാസം ആയി പോയി

    • @ABDULRAHMAN-py2yi
      @ABDULRAHMAN-py2yi 9 місяців тому

      ശശി തരൂരിർ എന്ന വിശ്വപൗരൻ വിശ്വഹിന്ദു പരിഷത്തിന്റെ ജഗത് ഗുരുക്കളെ പോലെ തോന്നി മുസ്ലിങ്ങൾക്കു ഇപ്പോഴും മറ്റുള്ളവരെ മനസ്സിലാക്കുന്ന തെറ്റ് പറ്റുന്നു സൂഷ്മതപാലിക്കണം

    • @sslssj1485
      @sslssj1485 9 місяців тому

      സത്യം, , അദ്ദേഹത്തിന്റെ നിലക്കും വിലക്കും ചേരാത്ത ഈ വർഗ്ഗീയ റാലിയിൽ പങ്കെടുക്കരു തായിരുന്നു,

    • @harikrishnant5934
      @harikrishnant5934 9 місяців тому

      😄😃🤣😆😅😂😂😂😂😂

    • @harikrishnant5934
      @harikrishnant5934 9 місяців тому

      4 hour il 1400 civilians ne Konnappol... Allahu akbar ennu vilichu kondu hamas terrorists aalkare vedi vachu Kollunnathu Hamas thanne credit aayi Al Jazeera channel vazhi purathu vittu..... Muslims nu aa Koottakola Oru problem alla.... Samadaanamatham😄😃🤣😆😅😂😇😇😇😇😇😇😆😆😆😆😆😆😆😆😆

    • @mariyammaliyakkal9719
      @mariyammaliyakkal9719 9 місяців тому

      തരൂർ നല്ല മനുഷ്യൻ ആണ്. അദ്ദേഹത്തെ പറഞ്ഞിട്ടു കാര്യമില്ല.അദ്ദേഹം വായിക്കുന്ന എല്ലാ മാധ്യമങ്ങളും ഹമാസ് ഭീകരവാദികൾ ആണ് എന്ന് ആവർത്തിച്ചു പഠിപ്പിക്കുന്നു. സയണിസ്റ്റുകളെ അനുകൂലിക്കുന്നു...
      ഇത്രയും പതിട്ടാണ്ടുകൾ മരിച്ചു വീണത് പലസ്തീൻ ബാലന്മാരാണ്. തീവ്രവാദികൾ ഹമാസും. അതെങ്ങനെ ശരിയാകും മനോരമക്കാരാ എന്ന് ബുദ്ധിജീവികൾ ചോദിച്ചില്ല....
      ഇനി ചെറുത്തു നിൽപ്പുകാർ പോരാളികളും ജിഹാദികളും ആയാലേ പലസ്‌തീൻ ഭൂമിയിൽ ശേഷിക്കൂ എന്ന അവസ്ഥയാനുള്ളത് എന്ന് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും india മനസ്സിലാക്കണം

  • @user-zr3xg6zm5g
    @user-zr3xg6zm5g 9 місяців тому

    Kerala's number one scholar❤❤❤❤ aliyar qasimi

  • @AbdulAzeez-hn9yy
    @AbdulAzeez-hn9yy 9 місяців тому +2

    Yarabulallameen🤲🤲🤲

    • @sslssj1485
      @sslssj1485 9 місяців тому

      മുള്ളില്ലാത്ത മീൻ

  • @kunhumolvk5875
    @kunhumolvk5875 9 місяців тому

    മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻🌹

  • @shaheederakkath3327
    @shaheederakkath3327 9 місяців тому

    بركلاه فيكم

  • @abdulkhadarka5628
    @abdulkhadarka5628 9 місяців тому

    Aameen ya rabbul alamin

  • @ilyass591
    @ilyass591 9 місяців тому

    മാഷാഅല്ലാഹ്‌ ❤.

  • @muhammadshakeer7604
    @muhammadshakeer7604 9 місяців тому

    Aameen ya Rabhal halameen

  • @usmanalavi9786
    @usmanalavi9786 9 місяців тому +1

    💯👌👍

  • @muhammedalic8163
    @muhammedalic8163 9 місяців тому +3

    لا تخافون لومة لازم ان الله معنا يا ءخواننا المسلمين اصبروصابورو ورابطة نصر من الله وتح اقريب

  • @rjhome8113
    @rjhome8113 9 місяців тому +2

    👍👍👍👍👍👍🕉️🌹🌹👍

  • @hamzakp6901
    @hamzakp6901 9 місяців тому +2

    ആമീൻ 🤲 അലിയാർ ഹർജ്ജവം ഉള്ള പണ്ഡിതൻ 🌹🌹🇳🇪🤝🤝

  • @SaeaduSaeadu
    @SaeaduSaeadu 9 місяців тому

    ❤❤🎉🎉🎉🎉🎉

  • @ajidevadas6210
    @ajidevadas6210 8 місяців тому

    പാവപെട്ട ജനങ്ങളെ തെറ്റിധരിപ്പിച്ചു വീട്ടിവിഴുങ്ങുന്നു മണമില്ല

  • @mujeebrahmanc6462
    @mujeebrahmanc6462 9 місяців тому

    Allahumma aezzal islama val muslimeen val falasteene

  • @saleenaiqbal2537
    @saleenaiqbal2537 9 місяців тому

    👍👍👍

  • @user-rb7fh3ox1e
    @user-rb7fh3ox1e 9 місяців тому

    👍👍👍👍👍👍

  • @c.k.nasarnasar2881
    @c.k.nasarnasar2881 9 місяців тому

    👍👍👍🌹🌹🌹💕💕💕

  • @projecto3941
    @projecto3941 9 місяців тому +4

    ❤❤❤❤❤❤❤❤❤❤❤❤❤

  • @MohamedAli-eb1bt
    @MohamedAli-eb1bt 9 місяців тому +1

    Well explained.. Muslim league did a big mistake by bringing the wrong person to the Palestine support meeting in Kozhikode Beach. The right person was Retd.DIG Alexander who could explain the history of Palestine and Israel better than any one available in whole Kerala.

  • @neerajeevtftf5354
    @neerajeevtftf5354 9 місяців тому

    ചരിത്രം തുടങ്ങുന്നത് യേശൂവിന് മുൻപ് അവിടെ തുടങ്ങണം

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 9 місяців тому

    Hafilakallahu

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 9 місяців тому

    Marupadi🎉varigood

  • @malbariindians
    @malbariindians 9 місяців тому +2

    * ഒക്ടോബര്‍ അല്ലേ ❓
    സബ്ഖുൽ ഖലം മിൻ ആദതതിബ്നി ആദം

  • @KL09.KL52
    @KL09.KL52 9 місяців тому

    Masha allah

  • @abdullack4577
    @abdullack4577 9 місяців тому

    marupadi avide koduthittundu....ningalkkum kodukkam....

  • @jeespaul2799
    @jeespaul2799 9 місяців тому

    ഇസ്രായേൽ 😍❤🥰

  • @travelbroz8172
    @travelbroz8172 8 місяців тому

    Perum kallan

  • @sasidharancholakkal4498
    @sasidharancholakkal4498 9 місяців тому

    രണ്ടാ ക്ലാസും മദ്രസാ പൊട്ടൻ?

  • @NoushadPattmbi
    @NoushadPattmbi 9 місяців тому +4

    Good message