tiktok ഫാമിലി

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 210

  • @lalamalappuram8035
    @lalamalappuram8035 2 роки тому +226

    ഞങ്ങൾ ചൈതതിൽ എനിക്ക് ഇഷ്ടപെട്ട ഒരു വീഡിയോ ഇതാണ്🤣🤣🤣🤣

    • @aneesrahman782
      @aneesrahman782 2 роки тому +5

      നിങ്ങൾ ആണ് ഏറ്റവും പൊളി❤️❤️❤️❤️❤️ 🔥🔥🔥

    • @0faizi
      @0faizi 2 роки тому +2

      😃😃😍😍😍👌🤗

    • @ajmalkp2476
      @ajmalkp2476 2 роки тому +1

      അപ്പൊ ബാക്കിയുള്ളതോ അതൊന്നും ഇഷ്ടപെട്ടീലെ

    • @pindropsilenc
      @pindropsilenc 2 роки тому +4

      ലാലാ എന്ത് പ്രശ്നം ഉണ്ടായാലും ടയർ പോലുള്ള സാധങ്ങൾ കത്തിക്കരുത്.... നിങ്ങളൊക്കെ സമൂഹത്തിന് മാതൃക ആവേണ്ടവരാണ് ഒരിക്കലും അങ്ങനെ ഉള്ള പ്രവർത്തികൾ ചെയ്യരുത്... അപേക്ഷ
      ഒപ്പ്

    • @SajeeshSaji-o4q
      @SajeeshSaji-o4q 2 роки тому +2

      Enukum 😂♥️

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM 2 роки тому +68

    സപ്പോട്ടാക്കിൻ ചങ്കാളെ തിജജുണ്ടയാണ് ഈ വന്ന് വീണ്ക്ണ്ടത്😂😂

    • @faruvolgs8721
      @faruvolgs8721 2 роки тому +2

      Bava ikka Nigale next video vendi katta waiting

    • @Aysha_s_Home
      @Aysha_s_Home 7 місяців тому

      🤔🤔🤔🤔

  • @lehanmalik6808
    @lehanmalik6808 4 місяці тому +1

    Mashaallah അടിപൊളി ഇന്നാണ് ഈ vedeo കണ്ടത് farook ഇഷ്ടം 😍🔥

  • @mufad_editz
    @mufad_editz 2 роки тому +32

    കാലത്തിനു മുന്നേ സഞ്ചരിക്കുന്ന വീഡിയോ 😁🔥

  • @UsmanErani
    @UsmanErani 2 роки тому +41

    എന്നെ വിശ്വസിച്ച് ബ്രോക്കറുടെ വേഷം തന്ന ഫാറൂഖിന് ഒരുപാട് നന്ദി താങ്ക്സ്🥰🥰🥰❤️ ഉസ്മാൻ കൂട്ടിലങ്ങാടി

    • @sanilvodafone9
      @sanilvodafone9 2 роки тому +2

      നന്നായിരുന്നു

    • @UsmanErani
      @UsmanErani 2 роки тому +2

      Thanks da മച്ചാനേ 🥰

  • @uppachiyummakkalum
    @uppachiyummakkalum 2 роки тому +4

    ഇത് പൊളിച്ചു 😂😂😂

  • @saifudheenk8073
    @saifudheenk8073 2 роки тому +11

    Tik tok നിരോധിച്ചില്ലായിരുന്നെങ്കിൽ ഏകദേശം ഇത് പോലെ ആയിരുന്നു ഇപ്പോ തന്നെ 😂😂😂😂

  • @UsmanErani
    @UsmanErani 2 роки тому +4

    വീഡിയോ പ്പൊളിച്ചു അടുക്കി 🥰❤️

  • @Timemultiplication
    @Timemultiplication 2 роки тому +8

    Creativity at its peak.. 👍

  • @0faizi
    @0faizi 2 роки тому +6

    Adipoli😃😃😃😃🤣😃🤣🤣😃🤗🤗🤗😍😍😍😍👌 ഫാറൂഖ് മുനീറും ലാലയും എല്ലാരും അടിപൊളി ആയിട്ട് അഭിനയിച്ച ഒരുപാട് ഇഷ്ടപ്പെട്ടു💗💖🥰🤩
    NB: ഇവർ കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോ tiktok ഇൽ ഇന്നു തന്നെ ആരെങ്കിലും അപ്‌ലോഡ് ചെയ്യും ഒരുപാട് ഞാൻ കണ്ടിട്ടുണ്ട് ദയവായി ആ പരിപാടി നിർത്തുക ഇതിനൊക്കെ എത്ര കഷ്ടപ്പാടുണ്ടെന്ന് ഒന്ന് ചെയ്തു നോക്കിയാൽ അറിയാം💗

  • @rz_photography7823
    @rz_photography7823 2 роки тому +11

    കൊള്ളാം 😍😍 പെൺ കുട്ടി ഒന്നൂടെ active ആവാം മായിരുന്നു
    But ennaalum കളർ ആയിട്ട് ഇണ്ട് 🔥🔥🔥

  • @mylifemyfamliy3836
    @mylifemyfamliy3836 2 роки тому +5

    രണ്ട് മൂന്ന് കെട്ടിയവർക് ചാനൽ തുടങ്ങാൻ പറ്റും..അങ്ങനെയുള്ള ചാനൽ വ്യൂസ് ഉണ്ടാകും...സിംഗിൾ കെട്ടിയാൽ വ്ലോഗ് തുടങ്ങിയാൽ ഒന്നും ആവില്ല.. അങ്ങനെയുള്ള കാലാമാണ് ഇനിയങ്ങോട്ട്...
    Nb:ഒരു ചാനൽ തുടങ്ങണം എന്നുണ്ട് നിലവിൽ ഒരെണ്ണമുണ്ട്.. രണ്ടാമത്തതിന് സ്വാഗതം...👏👏

    • @muhammadshadil1589
      @muhammadshadil1589 2 роки тому

      Thanalu kollallo😡😡😡

    • @mylifemyfamliy3836
      @mylifemyfamliy3836 2 роки тому

      @@muhammadshadil1589 thank you sir

    • @AmeerVibes
      @AmeerVibes 2 роки тому +2

      @@mylifemyfamliy3836 അത് ശെരിയാ 2പെണ്ണ് കെട്ടിയവർക്കെ ഇപ്പൊ വ്യൂസ് ഉള്ളൂ നോക്കിയാലോ 😂😂

  • @RasikT-e2b
    @RasikT-e2b Рік тому +3

    ഫാറൂഖ് മലപ്പുറം മുനീർ മലപ്പുറം ലാല മലപ്പുറം ❤❤❤

  • @jawadjazz3594
    @jawadjazz3594 2 роки тому +3

    Poli🤣👍👌😁 ഓരോ കുപ്പി പെട്രോൾ

  • @ayoobweddingads3562
    @ayoobweddingads3562 2 роки тому +8

    ♥️🇦🇷ഇതിന്റെ ക്ലൈമാക്സ് പൊളിച്ചു 🇦🇷🇦🇷🇦🇷

  • @റൈഡർകുഞ്ഞാപ്പു

    റൈഡർ കുഞ്ഞാപ്പു 🤣

  • @bashidpc9066
    @bashidpc9066 Рік тому +1

    2023 nil kanunnavar undo ?

  • @pandikkadvlog.3785
    @pandikkadvlog.3785 2 роки тому

    അടിപൊളി വീഡിയോ aaa കുട്ടിയെ ഞാൻ സമ്മതിച്ചു ഇതിൻ്റെ ബ്ലൂപർ ഉണ്ടോ plz റീപ്ലേ എല്ലാവരും തകർത്തു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sadik6647
    @sadik6647 2 роки тому +5

    😂😂😂😂😂 എനിക്ക് ഇതൊന്നും കാണാൻ വയ്യേ.... 😂

  • @pmusfarp
    @pmusfarp 2 роки тому +5

    വീഡിയോ പൊളി സൗണ്ട് ഒന്ന് ക്ലിയർ ആക്കണം 👍👍

  • @NewchanalNtc
    @NewchanalNtc 2 роки тому +2

    വളരെ വ്യത്യസ്തമായി ചെയ്തു നന്നായി

  • @margaratn7885
    @margaratn7885 7 місяців тому

    പൊളിച്ചു ച് ങ്ക് ക ളെ 😂😂😂സൂപ്പർ ന് ന്ന യി ❤👍

  • @saddamsaddu1965
    @saddamsaddu1965 2 роки тому +9

    വണ്ടി വല്ല ഹിമാലയും ആക്കിയിരുന്നെങ്കിൽ ഒന്നുകൂടെ പൊളിച്ചിരുന്നു i😅

  • @Elia0959
    @Elia0959 2 роки тому +2

    Yoooooooo nice video🤭🤭😁😁

  • @Aysha_s_Home
    @Aysha_s_Home 7 місяців тому

    പടച്ചവനെ എന്തൊക്കെ കാണണം😂😂😂😢😢

  • @hobbyworldcrafts676
    @hobbyworldcrafts676 2 роки тому +1

    Ponnara chengaymaare... Super aayi. Lalaakka farooke super

  • @harismedia1
    @harismedia1 2 роки тому +2

    😂😂👍👍

  • @shameeralishami9062
    @shameeralishami9062 2 роки тому +2

    Cameraman aanu pwoli🤣🤣

  • @rubeenarubi35
    @rubeenarubi35 2 роки тому +1

    Sooper 👍👍👍

  • @nandhananandu8216
    @nandhananandu8216 2 роки тому +4

    Lala ningal.super..❤️

  • @lookmechittilappillys5619
    @lookmechittilappillys5619 2 роки тому

    വേറെ ലെവല്‍ ആണ് നിങ്ങള്‍.........

  • @aniziyuhasnu9744
    @aniziyuhasnu9744 2 роки тому +1

    Ente ponnooo chiruchu maduthu 😁😁😁😁😁😁😁

  • @rinshadtv4641
    @rinshadtv4641 2 роки тому +1

    Polichu😂

  • @sadiqmalappuram
    @sadiqmalappuram 2 роки тому

    അത് കൊണ്ടാണ് ഇവിടെ റീച് ഇല്ലാത്തത് ഈ വിഡിയോ ഞാൻ tik ടോകിൽ നിന്ന് കണ്ടിരുന്നു

  • @Sonu-mh7ie
    @Sonu-mh7ie 2 роки тому +1

    Super. ..kalakkii🤙

  • @rkp3909
    @rkp3909 2 роки тому

    ഡിസ്ക്ലൈമർ കൊള്ളാം! വെഷമം വന്നു! നിങ്ങടെ വീഡിയോ ടിക് ടോക്കിലെടുന്നവനെ കൊക്കാച്ചിപിടിക്കട്ടെ 🤭😁. Btw nice video 😊 keep it up 👍

  • @nhafi1439
    @nhafi1439 2 роки тому +1

    veree leval🎉🎉🎉🎉❤

  • @muhammadsuhailac8212
    @muhammadsuhailac8212 2 роки тому +2

    പാണ്ടിക്കാട് കുഞ്ഞൻ ട്ടൊരു കൊട്ട്

  • @പാവംപയ്യൻ
    @പാവംപയ്യൻ 2 роки тому +1

    super video content um poli

  • @haseenanichu6769
    @haseenanichu6769 2 роки тому +2

    എല്ലാരും തകർത്തു 👍

  • @sirajtirurtriprangode387
    @sirajtirurtriprangode387 Рік тому

    ഇനി അടുത്ത കാലത്ത് കല്യാണം തന്നെ ഉണ്ടാവുമോ എന്നുള്ളത് കണ്ടറിയണം,,,,പാഗൽ ആത്മീ ലോഗ്

  • @sinanofficialchannel5207
    @sinanofficialchannel5207 2 роки тому +1

    Farhaneee😂

  • @ajmalmohammed5894
    @ajmalmohammed5894 2 роки тому +1

    kalathin oppam poya video😇😂😂😂👍🏻

  • @sadiqmalappuram
    @sadiqmalappuram 2 роки тому

    നിങ്ങളുടെ എല്ലാ വിഡിയോകളും tik ടോകിൽ ഓടുന്നു ഉണ്ട്

  • @sanhasahad2354
    @sanhasahad2354 2 роки тому +2

    😀😀comedy😝

  • @muhammedsinana7243
    @muhammedsinana7243 2 роки тому +3

    Adipoli

  • @zameerzam2283
    @zameerzam2283 2 роки тому +2

    Reel Video എടുക്കുന്നവൻ എന്തിനാ ചാടുന്നെ 🤣🤣🤣🤣👍🏻

  • @signmedia9819
    @signmedia9819 2 роки тому

    ഇത് നാട്ടിൽ ഓടി തീർന്ന കോമഡി ആണെല്ലോ ഇങ്ങള് ലേശം ബാക്കിൽ ആണല്ലോ 😂😂

  • @mallufrommalabar
    @mallufrommalabar 2 роки тому

    Sound clear alla thonnunnu

  • @mohammedraees9325
    @mohammedraees9325 2 роки тому

    Pwoli saanam 🔥👍

  • @ashikusmanworld37
    @ashikusmanworld37 2 роки тому +1

    പൊളിച്ചു 😂

  • @mycr899.
    @mycr899. 2 роки тому +1

    👍👍🤣🤣🤣

  • @yaserameen564
    @yaserameen564 2 роки тому +1

    🤣😂 nte kaakueeyyy

  • @mallufrommalabar
    @mallufrommalabar 2 роки тому +2

    ഡാൻസ് പൊളി

  • @naseefk2236
    @naseefk2236 2 роки тому +1

    Machane vere level

  • @mubashirsha6033
    @mubashirsha6033 2 роки тому +1

    Camera menon 😂😂ഉസ്മാൻ ഡാൻസ് 😂

  • @anshidazees6450
    @anshidazees6450 2 роки тому

    polisaanam😂😂😂

  • @afzalmuhammed1703
    @afzalmuhammed1703 2 роки тому

    റൈഡർ കുഞ്ഞാപ്പു 👍👍😄

  • @sitharasparadise8859
    @sitharasparadise8859 2 роки тому +1

    I like Lala'S acting

  • @entertainments2381
    @entertainments2381 2 роки тому +1

    പെണ്ണ് ഒരേ പൊളി അഭിനയം

  • @ashiqdzn
    @ashiqdzn 2 роки тому +1

    നിങ്ങളുടെ വിഡിയോയിൽ ഏറ്റവും ബെസ്റ്റ് ഇതാണ് 🤣🤣

  • @althafsanu725
    @althafsanu725 2 роки тому

    😊😊😊

  • @fasilupoothani5099
    @fasilupoothani5099 2 роки тому +1

    Sound cliyarayilla

  • @shuhaiblabba
    @shuhaiblabba 2 роки тому +1

    Awwnteda❤

  • @muhammedadinan.m8530
    @muhammedadinan.m8530 2 роки тому

    Appu💫

  • @deepakdeepu6925
    @deepakdeepu6925 2 роки тому

    ഇത് പൊളിക്കും🤣🤣

  • @jaseerajasi5906
    @jaseerajasi5906 2 роки тому +4

    ഹെൽമെറ്റ്‌...

  • @binukumarks8631
    @binukumarks8631 2 роки тому

    ഗുഡ് 🌹🌹👍

  • @moosakmoosakmoosakmoosak9805
    @moosakmoosakmoosakmoosak9805 2 роки тому +1

    😆😆polichu

  • @ashikas2660
    @ashikas2660 2 роки тому

    Sound perfection illatha vedio 🥴😌

  • @ppakbarali
    @ppakbarali 2 роки тому +1

    Pwolichu...

  • @user-kr9dt6su7b
    @user-kr9dt6su7b 2 роки тому

    Lala അടിപൊളി 👍🏼👍🏼👍🏼👍🏼

  • @raheemparasseri4443
    @raheemparasseri4443 2 роки тому

    🤩🤩

  • @shaheednm4498
    @shaheednm4498 2 роки тому

    ഓഡിയോ ക്ലിയർ ഇല്ല 😭😭

  • @yaz2223
    @yaz2223 2 роки тому +1

    Uppa mare kurachu freak look akamayirunnu...look update marannathano

  • @noushadpm3877
    @noushadpm3877 2 роки тому +1

    Pollich

  • @Its_me574
    @Its_me574 2 роки тому

    😀😀😀😀😀😀😀😀🙄🙄🤩🤩🔥🔥🔥

  • @m_j_v_s
    @m_j_v_s 2 роки тому +1

    ആരും ഇടില്ല മല്ലയ്യ

  • @shamilsonu2781
    @shamilsonu2781 2 роки тому +1

    🤣🤣

  • @kps434
    @kps434 2 роки тому +1

    സമുദായത്തെ പറയിപ്പിക്കാൻ വേണ്ടി ഓരോ മോഡലുകൾ കൊണ്ട് വരും
    നിങ്ങളുടെ തലയിൽ വച്ച് തൊപ്പി കണ്ടില്ലേ.... ആ തൊപ്പി തലയിൽ വച്ച് നടക്കാൻ... മുത്ത് നബിയും സ്വഹാബത്തും എത്ര ത്യാഗങ്ങൾ സഹിച്ചു കൊണ്ടാണ് ഈ ഇസ്ലാം മതം പടുത്തുയർത്തിയത്...
    മഹാന്മാരുടെ കുരുത്തം പൊരുത്തം എന്ന് പറഞ്ഞാൽ.... അവരുടെ തൃപ്തി കരസ്ഥമാക്കിലാണ്
    ഇത്തരം ആചാരങ്ങൾ ജനങ്ങൾക്കിടയിൽ കൊണ്ടുവരുമ്പോൾ... അതിനൊരു കാരണക്കാരൻ ആകുമ്പോൾ... തീർച്ചയായിട്ടും പൊരുത്തക്കേട് ആയിരിക്കും നിങ്ങൾക്ക് വന്നെത്തുക...
    അള്ളാഹു കാത്തുരക്ഷിക്കട്ടെ
    ഇതുകൊണ്ടൊന്നും വലിയ നേട്ടങ്ങൾ കൊണ്ടുവന്നവർക്ക് ഉണ്ടാകില്ല
    മറിച്ച് നൂറിരട്ടി.... നഷ്ടങ്ങളെ ഉണ്ടാകും

  • @mubashirsha6033
    @mubashirsha6033 2 роки тому +2

    തീം സെറ്റ് aaykunu 💓

  • @basheersifu5599
    @basheersifu5599 Рік тому

    Faruu poli

  • @jaseeljasi5139
    @jaseeljasi5139 2 роки тому

    Sound clear illa

  • @muhammedshafi2493
    @muhammedshafi2493 2 роки тому +1

    അടിപൊളി

  • @faisalmullankandy2859
    @faisalmullankandy2859 2 роки тому +1

    Tik tok il കാണാം

  • @faheemkp6716
    @faheemkp6716 2 роки тому +1

    poli😂

  • @Salimmp-xg8rd
    @Salimmp-xg8rd 2 роки тому +1

    😂😂😂😂😂🙏

  • @saamsuper9979
    @saamsuper9979 2 роки тому +1

    Pollli,,

  • @shafeekmuhammad5559
    @shafeekmuhammad5559 2 роки тому +2

    😍😍😍😂👌

  • @jasirvellayur7535
    @jasirvellayur7535 2 роки тому

    😍😍😍😍😍😍👏👏👏👏👏👏👏

  • @LSLNKL51
    @LSLNKL51 2 роки тому +1

    nice

  • @muhammedrafi1026
    @muhammedrafi1026 2 роки тому +1

    Super

  • @sherinsherinsherinsherin2290
    @sherinsherinsherinsherin2290 2 роки тому

    Super🥰😍😍😍

  • @ahamedmujthaba5271
    @ahamedmujthaba5271 2 роки тому +1

    ,,haha

  • @Aysha_s_Home
    @Aysha_s_Home 7 місяців тому

    സപ്പോട്ട്🥰🥰🥰

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому

    Sharikkum 😁😁👌🏻👌🏻👌🏻🙏🙏🙏

  • @rajulathayyil3562
    @rajulathayyil3562 2 роки тому

    Adipoli👌

  • @suhail4677
    @suhail4677 2 роки тому

    😄

  • @alemania2788
    @alemania2788 2 роки тому

    ഈ വരുന്ന ജനറേഷൻ എവിടെ എത്തുമെന്ന് അറിയില്ല,, അവരൊക്കെ വിലസുന്ന വണ്ടികൾ അവരുടെ രക്ഷിതാക്കൾ ആയ കാലത്ത് ഉണ്ടാക്കി വെച്ചിട്ടാണ് ഇപ്പൊ അതിൽ കറങ്ങുന്നത്.
    ഇപ്പൊ വിലസുന്ന പിള്ളാർ 30 വയസ്സ് ഒക്കെ ആവുമ്പോഴേക്കും 0 ബാലൻസ് ആവും,, അവരുടെ മക്കൾക്ക് ഇവരെന്ത് വാങ്ങി കൊടുക്കും,,
    നോൺ productive ജനറേഷൻ ആണ് വരാൻ പോവുന്നത്,