കന്നുകാലികളുടെ ഗർഭധാരണം - Part 1 | കിടാരികൾക്കു ചെന പിടിച്ചില്ലെങ്കിൽ..?| Manage Conception Issues
Вставка
- Опубліковано 24 чер 2022
- #dairyfarm #heifers #conception #pregnancy #dairytips #homebased #dairytalks
Lino @ Areeparampu, Kottayam
Ph:9895519570
ESTRONA FORTE + MINAREX BOLUS
CYCLOMIN - 7 BOLUS
PRAJANA
Clear presentation 👍👍👍
❤👌
👍🏼👍🏼👍🏼👍🏼
Chetta stellaude video ide chetta ples
Chetta pashukkale motham kanich video cheyyumo
Kalyani avide undo eppol
Hi chetta
Chettante day in my life idumo??
ua-cam.com/video/LEXX-0qAjPs/v-deo.html
ചേട്ടാ തൊഴുത്തിലെ മാലിന്യ നിർമ്മാർജനത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ചാണകക്കുഴിയും വേസ്റ്റ് ടാങ്ക് എല്ലാം കാണിച്ചു കൊണ്ട് വീഡിയോ ചെയ്യുമോ
will try
ചേട്ടാ പശുവിനെ. കുത്തിവെച്ചതിനു ശേഷം 22 ദിവസം. കഴിഞ്ഞു. അതിനു. ഡിസ്ചാർജ് പോകുന്നില്ലെങ്കിൽ അതിന് ചന. ഉണ്ടെന്ന് ഉറപ്പിക്കാമോ
After 3 months test cheyyuka
One month ayal I vet lab bled test cheyaam
എന്റെ കയ്യിലും ഉണ്ട് ഒരെണ്ണം 4പ്രാവശ്യം വച്ചു നോ രക്ഷ
😄
Utreus infection vannu 3 IUI cheythittum light white discharge povunnath engane mattam
Antibiotics kodukkanam.. Doctorude nirdesha prakaram
@@dairytalks 3 months gyapil 3 times koduthu ...koodathe orupad Utrovet ,Utrovive okke koduthu ...ippo ippo discharge light white aayi varunnund idakku transparent um aavunnund
Munp nalla hard white aayirunnu
Docter pareyunnu ini angu ready aavumenn
Ente anubavathil kldb semen use cheythal cash pokum epo nddb anu
🙂
Time 6:00 , ഇൻഫക്ഷൻ ഉണ്ട് എന്ന് എങ്ങനെ മനസിലാക്കാം
ചെന പിടിക്കുന്നില്ലെങ്കിൽ ഒരു കാരണം infection ആകാം. Discharge കണ്ടാൽ ഏകദേശം മനസ്സിലാകും
എത് ടൈപ്പ് കർപ്പൂരമാണ് ഉപയോഗിക്കേണ്ടത്
Quality ഉള്ളത്
കിടാരികൾക്കു എത്ര മാസം മുതൽ മിനറൽ മിക്സ്ചർ കൊടുത്തു തുടങ്ങാം? Pls reply
3 months kazhiyumbol
മിനറൽ മിക്സ് ന്റെ പേര് പറഞ്ഞു തരാമോ..6 months ആയ കിടാവിന് കൊടുക്കാനാ
കുത്തി വെച്ചതിനു ശേഷം മിനറൽ മിസ്ച്ചർ കൊടുക്കണോ
Kodukkanam
മടുത്തു 6തവണ കുത്തി വച്ചു
Garbhathram test cheyuka
ചേട്ടന് ഒർജിനൽ ജോബ് ന്താ
Krishi
പ്ലീസ് number
In description
Azeez.manu