SNEHAKOODARAM | കുടുംബ ജീവിതത്തിൽ അകലം പാലിക്കേണ്ട കാര്യങ്ങൾ | EPI 25 | FAMILY | GOODNESS TV

Поділитися
Вставка
  • Опубліковано 28 вер 2022
  • കുടുംബ ജീവിതത്തിൽ അകലം പാലിക്കേണ്ട കാര്യങ്ങൾ | EPI 25 | FAMILY | MALAYALAM MOTIVATION | MARRIAGE LIFE | GOODNESS TV
    #GoodnessTv #marriage #motivation #family #counselling #catholic
    #church
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8210/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8210/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 69

  • @mariyamary6424
    @mariyamary6424 Рік тому +22

    നല്ല മാതാപിതാക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എൻറെ മകൻറെ ജീവിതം എത്ര സുരക്ഷിതമാക്കാം എന്നുള്ളതാണ്. കല്യാണം കഴിഞ്ഞ ഉടനെ എന്റെ സ്ഥാനം പോയി എൻറെ സ്നേഹം പോയി എന്നൊക്കെ ചിന്തിക്കുന്ന മാതാപിതാക്കൾ സ്വാർത്ഥരാണ്. വിവാഹം കഴിഞ്ഞാൽ ദമ്പതികളെ അവരുടെ ജീവിതത്തിന് വിട്ടേക്കുക. അമ്മായിയമ്മമാരും സാധാരണ മനുഷ്യരാണ്. ഒരു നല്ല അമ്മ എപ്പോഴും ചിന്തിക്കേണ്ടത് ഇങ്ങനെയാണ് .എൻറെ കുറവുകൊണ്ട് എൻറെ മകൻറെ ജീവിതത്തിൽ ഒരു കുഴപ്പവും ഉണ്ടാകരുത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്ത് വരാൻ കുറച്ചു സമയം എടുക്കും .ആ സമയത്ത് അമ്മായിയമ്മയുടെ ഉപദേശവും പാരവെപ്പ് ഒക്കെ കൂടെ വന്നു കഴിയുമ്പോൾ അത് എപ്പോ തീർന്നു എന്ന് ചോദിച്ചാൽ മതി.

  • @manjujacob9551
    @manjujacob9551 Рік тому +18

    ഈശോയെ എന്നെ അങ്ങേക്ക് സമർപ്പിക്കുന്നു.ഭർത്താവിന് എന്നെയും മക്കളെയും സ്നേഹിക്കാൻ കൃപനൽകേണമേ.പെങ്ങളും പെങ്ങളുടെ മകളും അമ്മയും കഴിഞ്ഞേ ഞങ്ങൾ ഉള്ളൂ.ഞങ്ങൾ ഒറ്റപ്പെട്ട് പോകുന്നു.എന്റെ മനസിന് സമാധാനം നൽകേണമേ

    • @sdsisters4844
      @sdsisters4844 Рік тому +4

      നിങ്ങളുടെ കുടുംബജീവിതത്തിൽ ഈശോ അനുഗ്രഹിക്കട്ടെ

    • @sj4028
      @sj4028 Рік тому

      Your husband will not change till he dies. Hold on to Lord Jesus.

  • @annammathomas6107
    @annammathomas6107 Рік тому +5

    ചങ്ങനാശേരി രൂപത കുട്ടനാട്ടുകാരിയാണ് ഇവിടെ എല്ലാവരും മരുമക്കളെ കൂട്ടത്തോടെ ആക്രമിക്കുന്ന വരാണ്

  • @FeelTheCare
    @FeelTheCare Рік тому +17

    അകന്നിരുന്നാലേ വീട്ടിലേയ്ക്ക് ഇടയ്ക്ക് വരുന്നത് ഒരു Mass Entry യാകുള്ളൂ.. കൂടെയായാൽ Entry ക്കു പകരം Exit ആയിരിക്കും താൽപര്യം.

  • @ranicheriyan6781
    @ranicheriyan6781 Рік тому +19

    ഭർത്താവും ഭാര്യയും തമ്മിൽ ഗാഢമായ ബന്ധം ആണെങ്കിൽ മറ്റെല്ലാ ബന്ധങ്ങളും വളരെ പരിശുദ്ധമായ ബന്ധം ആകും ..

  • @metinmaryjose
    @metinmaryjose Рік тому +1

    Correct message Father 🙏🙏👌👌 good discussion 👍👍

  • @nixonbaros
    @nixonbaros Рік тому +32

    അമ്മായിയമ്മ പറയുന്നത് മാത്രമല്ല തുടക്ക കാലങ്ങളിൽ ഉള്ള trip പോലും എങ്ങോട്ടാണെന്ന് ഭാര്യയുടെ ഇഷ്ടം തിരിച്ചറിയുന്നതിന് പകരം പെങ്ങമാരോട് ചോദിച്ചു തീരുമാനമെടുക്കുന്നവരുമുണ്ട്

  • @nojeemathew1346
    @nojeemathew1346 Рік тому +2

    Acha super, good questions and open answers

  • @mariawilson358
    @mariawilson358 Рік тому

    Adipoli topic….I really like it..

  • @monasinoy6478
    @monasinoy6478 Рік тому +1

    ഈ അച്ഛൻ പൊളിയാണ്

  • @jesseesunil311
    @jesseesunil311 Рік тому +6

    Achan adipoli discussion. Throwing good questions digging for the right answers. Super acha

  • @sisilydevassy4131
    @sisilydevassy4131 Рік тому

    Good informations 🙏🙏

  • @simimartin3570
    @simimartin3570 Рік тому +2

    Super👍

  • @jesseesunil311
    @jesseesunil311 Рік тому +3

    Acha like your openness in this discussion .

  • @shirlyjacob3691
    @shirlyjacob3691 Рік тому +1

    Seat in the car not changed understand but seat in life should be changed.good achen discussing this subject.

  • @vijoymp9350
    @vijoymp9350 Рік тому

    Father ur giving great information. Can you give like this class during marrage course. Because it will get more effective their life. Thank you.

  • @jasmineaugustin5876
    @jasmineaugustin5876 Рік тому

    Good msg

  • @gigimathew4556
    @gigimathew4556 Рік тому

    Vivaham kazhinjal marithamasikkunnath thanneaa anu nallath... Eppolum bandhangaludea arogythinu nallath.... Mathakaludea utharavadythil ninnulla olichottamalla... Avark avasymulla samayath ethipodavunna doorathil marithamasichu arogyakaramaya bandham kathusooshikunnath anu nallath....

  • @jancygeorge9043
    @jancygeorge9043 Рік тому +5

    Last part: i agree with Achhan ,not with Leena

  • @heavenlyabode12
    @heavenlyabode12 Рік тому +1

    Kureyellam echu kettiya samsarangal aanu ithil. Naatukar enthu vicharikkum ennu orthu. I won't blame them. Muzhuvan Genuine aaytu parayunnathu achan matram

  • @ancythayyil4379
    @ancythayyil4379 Рік тому +4

    After marriage, as father said physical closeness is very important between a husband and wife.... So, in order to maintain that perhaps the parents can purposely move from their presence.... Just allow them to be together to get know each other.... At least for some time!!!!!

    • @rossilyjoshy8226
      @rossilyjoshy8226 Рік тому +1

      Entammo nalla adipoly ammayiyammem nathumarum kollade vittadu davanugraham

    • @deepusathya7722
      @deepusathya7722 Рік тому +1

      What you say?😳 I don't understand. plz സ്പീക്ക്‌ മലയാളം 🤗

  • @valsammababu7333
    @valsammababu7333 Рік тому +1

    Appa Minnil irikkunnathanu thanne aanu acha marumolkku comfort

  • @nixonbaros
    @nixonbaros Рік тому +11

    Husbandum wife ഉം തമ്മിൽ ഒരു തീരുമാനം എടുക്കേണ്ടിടത്ത് ഇടിച്ചുകയറി inlaws ന്റെ തീരുമാനങ്ങൾക്കാനുസരിച്ചു പോവുന്നതും പലയിടത്തും ഭാര്യ ഭർതൃ ബന്ധത്തെ ബാധിക്കുന്നു

  • @babuthekkekara2581
    @babuthekkekara2581 Рік тому +1

    👍🙏🙏🙏❤️

  • @ansaregi506
    @ansaregi506 Рік тому

    Achcha, avar utharam parayatte. Kurachu savadhanam kodukkane..

  • @lillykuttymathew1873
    @lillykuttymathew1873 Рік тому

    Enike venam

  • @5starpoppins806
    @5starpoppins806 Рік тому

    Ente husband jolly kaxhinju varumpol vathilkkalekk njan varathe appan thanne varan ishtamulla ente bharthavum appanum ulla njan

  • @ranjuajiksa1341
    @ranjuajiksa1341 Рік тому

    Njangal transport busil poyalum maximum orumichu kittunna seatile iriku 😄😄. Athalle santhosham ☺️☺️

    • @eldhot9717
      @eldhot9717 Рік тому

      Achanum ammayum ullappol achane munseatil iruthanam athu marumakal arinjhucheyanam eppozhum illallo edackalle ollu

  • @smithasmitha4880
    @smithasmitha4880 Рік тому +1

    Entacho
    Aduthirickunnsthalla
    Parasparam
    Under standing
    Aanu vendath

  • @sheelamazhavilmanorammajoh1245

    Njangelku aver marithamasikynnathanu nallathenna vijarichathu.but marithamasichu pinney vannapole averku freedom ellatha poley thonnunnu.

  • @mercythomas8257
    @mercythomas8257 Рік тому

    ഈ അമ്മയുടെ കാലത്തു അമ്മ ഭർത്താവിന്റെ അടുത്ത് ഇരുന്നതല്ലേ. അത്പോലെ അല്ലേ വന്നു കേറിയ മോളും. സ്വന്തം മോള് ഭർത്താവിന്റെ അടുത്തും വന്നു കേറുന്ന മോള് പിറകിലെ സീറ്റും. അത് ശരിയല്ലല്ലോ. 🙌🙌🙌🙌🙏🙏🙏🙏

  • @shajis3546
    @shajis3546 Рік тому

    FATHER Puppiliyane,

  • @lillyppookkal....
    @lillyppookkal.... Рік тому +24

    എല്ലാവരും മനോഹരമായി സംസാരിക്കുന്നു.... പക്ഷേ ഇതൊന്നുമല്ല സത്യം.... പൂമുഖം എപ്പോഴും മനോഹരമായിരിക്കും. യാഥാർത്ഥ ജീവിതം എന്താണെന്ന് അറിയണമെങ്കിൽ അടുക്കളപ്പുറത്ത് ചെല്ലണം.... വിദ്യാഭ്യാസവും കുടുംബ മഹിമയും വെറും പാഴ് വാക്കുകൾ മാത്രം...

  • @lincyvincent1553
    @lincyvincent1553 Рік тому +1

    Achan paranjathanu sheri

  • @lovesythomas6048
    @lovesythomas6048 Рік тому

    Carinte munseatum pinseatumoke oru issue ano

  • @leelammathomas2209
    @leelammathomas2209 Рік тому

    8and is

  • @jilinkurian1457
    @jilinkurian1457 Рік тому +2

    Caril irikkanda,barthavum bharyayum aduthirunnu varthamanam parayunnath polum ishtamiolatha appanmarund,sathyam paranja orumich irikkanda polum pediyanu,TV kanan polum orumichirikkarilla

  • @lindogeorge4578
    @lindogeorge4578 Рік тому

    Achooo Franco pithavine enthu cheyyum 🙏🙏🙏

  • @linthajohnson8191
    @linthajohnson8191 Рік тому +2

    എല്ലാവരും ഒന്നിച്ചു യാത്ര പോകുമ്പോൾ അപ്പൻ മുന്നിൽ ഇരിക്കട്ടെ പിന്നീട് ഭാര്യക്കും ഭർത്താവിനും തനിച്ചുള്ള യാത്രകൾ പോകാമല്ലോ അപ്പൊ അടുത്തിരിക്കട്ടെ ഒരാഴ്ച യാത്ര അങ്ങ് പൊക്കോട്ടെ ആരും കേറി ഇരിക്കാൻ വരില്ലല്ലോ ഇത് ഒരുമാതിരി ചോദ്യങ്ങൾ ചോദിച്ചു വേറെ ജോലി ഒന്നും ഇല്ല അച്ചന്

    • @geenajose483
      @geenajose483 Рік тому

      If inlaws making issues.Better to stay away.Everyone has one life only..Not to spoil by someone.

    • @shirlyjacob3691
      @shirlyjacob3691 Рік тому

      Father is the head in the car let father sit.

  • @franciskddevassy1834
    @franciskddevassy1834 Рік тому

    No good

  • @sunillalthazheputhiyottil9491
    @sunillalthazheputhiyottil9491 Рік тому +1

    What about PRAVASI FAMILY. You are discussing baseless arguments.

  • @fathimamajeed2140
    @fathimamajeed2140 Рік тому +1

    എന്റെ മകൻ അവന്റെ അമ്മായിഅമ്മ യേ ആണ് മുൻസീറ്റിൽ ഇരുത്തി ഇരുന്നത്. പെൺകുസൻ. ഇപ്പഴും അവന്റെ ഭാര്യ പറയുന്നതേ കേൾക്കുക യും ഉള്ളു. നീറുന്ന മനസുമായി കഴിയു ന്നു. പലതു മറക്കുന്നു ഈ മകൻ. ഔട്ട്‌ ഓഫ് കൺട്രിസിൽ ആയിട്ട് പോലും. മനസ് മരവിക്കുകയാണ്.