കോളേജ് നടത്തിയില്ലെങ്കിൽ തിരിച്ചു തരണം എന്ന വ്യവസ്ഥ വഖഫ് വിരുദ്ധമല്ലേ. ഭണ്ഡാരത്തിലിട്ട പണം തിരിച്ച് കിട്ടുമോ? പാർട്ടി ഓഫീസ് കെട്ടിടം പണിയാൻ സ്ഥലം കൊടുത്തു. 40 വർഷം കഴിഞ്ഞ് പാർട്ടി ഇല്ലാതായി സ്ഥലം തിരിച്ച് കിട്ടുമോ? സ്കൂൾ പണിയാൻ കൊടുത്ത സ്ഥലം സ്കൂൾ ഇല്ലാതായാൽ തിരിച്ച് കിട്ടുമാേ? ഇല്ല.
@@kunhimoyip4465ഫാറൂഖ് കോളേജ് മാനേജ്മെൻറ് ചെയ്ത തെറ്റ് താങ്കൾക്ക് ഇതുവരെയും മനസ്സിലായില്ലേ?. വഖഫ് പ്രോപ്പർട്ടി ഒരു ഭാഗം വിറ്റു ബാക്കി കയ്യേറാൻ അവസരങ്ങൾ സൃഷ്ടിച്ചു അവിടെ അമ്പലവും പള്ളികളും ബാറുകളും ബഹുനില കെട്ടിടങ്ങളും ഉയർന്നപ്പോഴും കയ്യേറ്റത്തിന് നിശബ്ദരായി ഒത്താശ ചെയ്തു. മാനേജ്മെൻറ് പ്രതിനിധികളുടെ അക്കൗണ്ടുകൾ ഒരുപാട് വലുതായിട്ടുണ്ടാകും. ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന സൗകര്യങ്ങൾ മുഴുവനും കട്ട മഹാ കള്ളന്മാരാണ് അവർ
ശൈത്താൻ ഇരുമ്പ് കാണുമ്പോൾ പൊള്ളും എന്നതുപോലെയാണ് കാസാ സംഘികൾക്ക്ഇതുപോലുള്ള സത്യസന്ധമായ പ്രസംഗം കേൾക്കുമ്പോൾ ഈ കേരളത്തിലെ സർവ്വത്രനാശം വിതയ്ക്കുന്ന പ്രസ്താവനകളെല്ലാം ക്രിസ്ത്യൻ ഒരു വിഭാഗം അച്ഛന്മാരിൽ നിന്നു സംഘടനകളിൽ നിന്നും ആണ് അതും ഒരു വിഭാഗം
ദൈവത്തിന് നൽകുന്നത് എന്നാൽ ദൈവ പ്റീതി ലഭിയ്കാനായി വിശ്വാസികൾ നൽകുന്ന ഭൂമി എന്നാണ്.അത് ആരുടെ ഉന്നമനത്തിന് വേണ്ടിയാണോ നൽകിയത് അതിനായിത്തന്നെ അതുപയോഗിയ്കണ൦.അത് എല്ലാ ഗവ:കളു൦ അ൦ഗീകരിച്ചിട്ടുള്ളതുമാണ്.എന്തിനാണ് മറ്റുള്ളവർക്ക് ഇത്റ അലോസര൦.ഈ ദൈവ ഭൂമി വഞ്ചിച്ചെടുത്തവരിൽ നിന്ന് തിരിച്ച് പിടിയ്കണ൦.അത് വിറ്റ് പണ൦ വാങ്ങിച്ചവരിൽ നിന്ന് കുടിയൊഴിപ്പിയ്കപ്പെടുന്ന സാധുക്കൾക്ക് നൽകണ൦.
മനുഷ്യസ്നേഹികളെ സഹോദരങ്ങളെ ഈ വീഡിയോ ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും നല്ല പ്രസംഗമാണ് ഇത്രയും ക്രിത്യമായി ആരും ഇതുവരെ സംസാരിച്ചിട്ടില്ല U tube sharing കൊണ്ട് എല്ലാ ജനങ്ങളിലേക്കും എത്തില്ല കൂടുതൽ ആളുകളിലെക്ക് എത്തുന്നതിനായി സാധാ വീഡിയോ ആക്കി മാറ്റി വാട്സാപ്പ് കളിലൂടെ പ്രചരിപ്പിക്കുക
നിയമപ്രകാരം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ നടത്തികൊടുത്തത് നിയമത്തിൻ്റെ ഉള്ളിൽ നിന്ന് തന്നെയാണ്. എന്നാല് പിന്നീട് ഭേദഗതി ചെയ്ത നിയമത്തിൽ ഇത്തരം കൈമാറ്റങ്ങൾ നിറുത്താൽ ചെയ്തിട്ടുണ്ട്.
വഖഫ് ഭൂമി കയ്യേറാൻ ഒത്താശ ചെയ്ത ഫാറൂഖ് കോളേജ് കമ്മിറ്റിയെ പ്രോസിക്യൂട്ട് ചെയ്യണം അവരിൽ നിന്നും ഇക്കാലമത്രയും വഖഫ് ബോർഡ് കൈകാര്യം ചെയ്ത മെമ്പർമാരിൽ നിന്നും നഷ്ടം ഈടാക്കണം
1970 ൽ കേരള ഭൂ പരിഷ്കരണ നിയമം മൂലം ക്ഷേത്ര ഭൂമി പരിധി 25 ഏക്കർ എന്നാക്കി ബാക്കി മിച്ചഭൂമി ആയി സര്ക്കാര് റവന്യു ഭൂമി ആക്കി അത് വരെ ക്ഷേത്ര ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നെ എങ്ങിനെ വഖഫ് ഭൂമി ഉണ്ടായി Wakhaf ്ന് എങ്ങിനെ നോട്ടീസ് അയക്കാൻ കഴിയും.
വക്ഫ് ട്രിബൂണൽ ഒരു കേസിൽ വിധി പറഞ്ഞാൽ, വാദിക് ഹൈ കോടതിയിൽ അപ്പീൽ പോകാൻ വ്കുപ്പുണ്ട്.പക്ഷെ, ഒരു നിബന്ധന, കക്ഷി ആ കേസുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന അലക്കണം. ഇനി ഹൈകോടതിക്, ഈ കേസ് നേരിട്ട് ഏറ്റെടുക്കാവുന്നതാണ്. ഇവിടെ, പലരും പ്രചരിപ്പിക്കുന്നത്, വക്ഫ് ട്രിബൂണൽ എന്നാൽ മത കോടതി എന്നാണ്. അത് ശരിയല്ല. ഇപ്പോഴത്തെ, വെക്ഫ് ട്രിബൂണൽ കോടതിയിൽ ഒരു ഹിന്ദു ജഡ്ജ് ആണുള്ളത്.
എന്നിട്ട് ക്രൈസ്തവരുടെ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ കോടിക്കണക്കിന് ഏക്കർ ഭൂമിയും സ്വത്തും വിദ്യാലയങ്ങളും സ്ഥാപനങ്ങളും കോളേജുകളും സർക്കാരിൻറെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കണം എന്നാണോ പറയുന്നത്.. വഖഫ് ബോർഡ് പോലെയോ ദേവസ്വം ബോർഡ് പോലെയോ ഗുരുദ്വാര പോലെയോ സർക്കാരിൻറെ നിയന്ത്രണത്തിലല്ല ക്രൈസ്തവരുടെ സ്വത്തുക്കൾ.. വൻതോതിൽ ആദിവാസി ഭൂമിയും മറ്റു ഭൂമികളും കയ്യേറിയിരിക്കുന്നു... ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ബ്രിട്ടീഷ് സ്വത്തുക്കൾ മുഴുവൻ പിടിച്ചെടുക്കേണ്ടതാണ്.. പക്ഷേ ക്രൈസ്തവരുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല... ആദ്യം സ്വന്തം മതത്തിലെ ഇത്തരം കുത്തകവൽക്കരണം അവസാനിപ്പിച്ച് വഖഫ് ബോർഡ് പോലെ ദേവസ്വം ബോർഡ് പോലെ ഗവൺമെൻറ് നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശബ്ദമുയർത്തുക...
വിശ്വാസികൾ ദൈവവിശ്വാസത്തിൽ ഷേത്രത്തിനുവേണ്ടിയും ക്ഷേത്രപുരോഗമനത്തിനുവേണ്ടിയും സ്ഥലം(വഖഫ്-ദാനം )നൽകി അത് ദേവസ്വം ബോർഡിൽ രജിസ്റ്റർ ചെയ്‌താൽ ആ ഭൂമി ദേവസ്വം ബോർഡിൽ നിഷ്പതം ആയി അപ്പോൾ ആ ക്ഷേത്ര കമ്മിറ്റിയുടെ അതിനഥയിൽ ദേവസ്വം ബോർഡ് അതിനാഥയിൽ ഉള്ള സ്ഥലം സംരക്ഷണം നൽകേണ്ടത് ബോർഡ് ആണ് അതിൽ അന്യധിനപെട്ടാൽ അത് തടയേണ്ട ത് അത് തിരിച്ചുകിട്ടേണ്ട ബാധ്യത ബോർഡിൽ ആണ്
ആരുടെയും ഭൂമി thatti എടുക്കുന്നതല്ല വാക്ഫ് ഭൂമി. 34:14 😅ആർകെങ്കിലും 100% തന്റെതായി അവകാശം ഉള്ള ഭൂമി ദൈവം ത്തിന്റെ മാർഗ ത്തിൽ സമർപ്പിക്കുക എന്നതാണ് വഖഫ്. (ദൈവം ത്തിന്റെ മാർഗയത്തിൽ എന്നത് ദൈവത്തിന് ഒരാളുടെയും ഒരു ഒന്നും ആവശ്യമില്ല. പകരം ഇസ്ലാമിൽ ദൈവം തിന്നു സ്മാർപ്പിക്കുക എന്നാൽ സമൂഹം ത്തിന്റെ അവശിങ്ങൾക്ക് ചെലവായിക്കുക എന്നതാണ്. മുനമ്പം വഖഫ് ആലോചിക്കുക അത് വിദ്യാഭ്യാസ തന്ന്നാണ് വഖ്‌ഫ് ചെയ്തത്.. ഇസ്ലാമിൽ ദൈവം തെ ആരതിക്കാൻ ഒരു ചില്ലി കാശു വേണ്ട.. മരിച്ചു മറ്റുള്ളവരെ ആവശ്യം ങ്ങൾക് ധനം ചിലവായിക്കുമ്പോൾ അതാണ് ഇസ്ലാം കാണുന്ന ദൈവ പ്രീതി ഒരു പ്രവാചക വചനം.. ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോടു കരുണ കാണിക്കും )
വഖഫ് ബോർഡ് ഉണ്ടാകുന്നതിനു മുമ്പേ ആളുകൾ ഇവിടെ വക്കഫ് ആയി ഭൂമി വകയിരുത്തിയിട്ടുണ്ട് വക്കഫ് എന്ന പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് താങ്കളെ പോലെയുള്ളവർ കയ്യേറുന്നത് തടയാനാണ് വഖഫ് ബോർഡ് / ദേവസ്വം ബോർഡ് രൂപീകരിച്ചത്. അല്ലാതെ അന്ന് വക്കഫ് ബോർഡ് ഉണ്ടോ ദേവസ്വം ബോർഡ് ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത് വിഡ്ഢികൾ മാത്രമാണ്. ദേവസ്വം ബോർഡുകൾ ഉണ്ടാകുന്നതിനു മുമ്പേ ഇവിടെ ദേവസ്വം സ്വത്തുക്കളും ഉണ്ട് ഹേ. ഇത്തരം ബോർഡുകൾ ഉണ്ടായിട്ട് ഇങ്ങനെ ഇത്തരത്തിൽ ആളുകൾ കയ്യേറുന്നു.ആ ബോർഡുകളും നിയമങ്ങളും ഇല്ലെങ്കിൽ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ - വല്ലവന്റെയും മുതൽ തിന്നാൻ ഇവിടെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണല്ലേ? കഷ്ടം തന്നെ....
മുനമ്പം വിഷയത്തിലെ പശ്ചാത്തലത്തിൽ ആണോ ഇക്കാര്യങ്ങൾ പരിശോധിക്കുന്നത് എന്ന് വ്യക്തമാക്കണം. അങ്ങനെയെങ്കിൽ ഈ ആധാരം എഴുതിക്കൊടുത്ത വ്യക്തി നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ ഇന്ത്യൻ നിയമവ്യവസ്ഥകൾക്ക് ഉത്തരവാദിത്തം ഉണ്ടോ ?. ഈ വസ്തു ക്രയവിക്രയം ചെയ്യാനുള്ള അവകാശം ആധാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ വസ്തു ഫറൂഖ് കോളേജിൻറെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് ശേഷം ശേഷിക്കുന്നവ കോളേജ് ഇല്ലാതാകുന്ന കാലത്ത് സേതുവിൻറെ കുടുംബത്തിന് നൽകണം എന്നുള്ള വ്യവസ്ഥ അംഗീകരിക്കാൻ സാധിക്കുമോ?. ഇതാണ് ഇവിടത്തെ പ്രശ്നം. ആധാരം രജിസ്റ്റർ ചെയ്യപ്പെട്ടത് ഒരു ജനാധിപത്യ രാജ്യത്തെ നിയമവ്യവസ്ഥകൾ അനുസരിച്ചാണ് എന്നുള്ള കാര്യം മറക്കരുത്.
ഇത് കേൾക്കണം എന്നാൽ മാത്രമേ സത്യം മനസ്സിലാക്കാൻ സാധിക്കൂ. Vakkafu വസ്തുക്കൾ തിരിചച്ചി ടുക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീ ക്കാർ എന്തങ്കിൽ അഭിപ്രായം പറയരുത് .
രാജാവിൽ നിന്നും പാട്ടത്തിനെടുത്ത വസ്തുവഖഫ് ചെയ്യാൻ ആർക്കാണ് അധികാരം. പാട്ടത്തീയതി കഴിഞ്ഞു മേല്പടി വസ്തു സർക്കാരിൽ നിക്ഷിപ്തമാക്കേണ്ടതല്ലേ?ഈ വസ്തുവഖഫ് ചെയ്യാൻ ഒരധികാരവും ഇല്ലാത്തതിനാൽ നിലവിൽ റവന്യൂ ഭൂമിയും പോക്കുവരവായതിനാൽ താമസക്കാർക്ക് സ്വന്തവുമാണ്.
സ്ഥലം അന്യായദിന പെടാതിരിക്കാനാണ് അങ്ങനെ ഒരു പാർലമെൻറ് നിയമം ഉണ്ടാക്കിയിട്ടുള്ളത്. എന്നിട്ടും അന്യൻറെ മുതലിൽ കയറി മാന്തി കയറി വളച്ചുകെട്ടി കയ്യേറിയിട്ടുണ്ട്. അതുകൊണ്ട് അതിലും കടുത്ത നിയമം തന്നെയാണ് പുതിയത് വേണ്ടത്. അല്ലാതെ ഉള്ള നിയമത്തെ കളയുകയല്ല- വല്ലവൻ്റെ മുതൽ കയ്യേറാൻ ഭയങ്കര സുഖം ആണല്ലേ?
Lands under vaqf ,churches,gurdwara,devaswoms etc should be properly verified,assessed by govt and properly taxed ,controlled by central govt with modern laws that amount should be used for allpeople projects,especially for poverty allevation,employment procision.whoeveer the preacher he is biased.. all good people move forward ,March for development.,peaceful coexistence.
വക്കഫ് ഭൂമിയിൽ കയ്യേറിയത് ആണെങ്കിൽ കയ്യേറിയത് ആണ് എന്ന് തന്നെ പറയണം. അല്ലാതെ ഡ്യൂപ്ലിക്കേറ്റ് രേഖ ഉണ്ടാക്കലല്ല നല്ല പണി. സ്വത്തു വാങ്ങുമ്പോൾ അത് നേരെ ചൊവ്വ ഉള്ള സ്വത്താണെന്ന് അന്വേഷിച്ചിട്ട് വേണം പണം കൊടുത്ത് വാങ്ങാൻ.അങ്ങനെ നോക്കിയിട്ട് തന്നെയാണ് ഇന്നും ആളുകൾ സ്ഥലങ്ങൾ വാങ്ങുന്നത്.ആരെങ്കിലും പറ്റിച്ചിട്ട് ഉണ്ടെങ്കിൽ പറ്റിച്ച വരോട് പോയി ചോദിക്കണം.അല്ലാതെ മറ്റുള്ളവരുടെ മേൽ കുതിര കയറുകയല്ല വേണ്ടത്.ബ്ലഡി ഫൂൾ'
പണം കണ്ടാൽ കവാത്ത് മറക്കുന്നത് നിങ്ങളുടെ ആൾക്കാരല്ലേ..? പണ്ട് സായിപ്പൻമാർക്ക് ദാസ്യ പണിയെടുത്ത് ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ സ്ഥലങ്ങൾ പാട്ടത്തിന് വാങ്ങി. ഇപ്പോഴും തിരുവനന്തപുരത്ത് നൂറോളം ഏക്കർ കടൽ കര കയ്യേറി പാവപ്പെട്ട മത്സ്യതൊഴിലാളികൾക്ക് (സ്വന്തം വിശ്വാസത്തിൽ പെട്ടവർക്ക് മാത്രം) 3 ലക്ഷം വീതം വാങ്ങി വിൽക്കുന്നു. വിഷയമായപ്പോൾ വാങ്ങിയ പൈസ സഭക്കുള്ള സംഭാവനയാണന്ന് അച്ചൻമാർ പറയുന്നു.( ഇതെല്ലാം ചാനലുകളിൽ പൊതു സമൂഹം കണ്ടതാണ്) ആയതിനാൽ സ്വയം നന്നാവുക. എന്നിട്ട് മററുള്ളവരെ ഉപദേശിക്കുക.
ദൈവത്തിന്. എന്തിനാണ്. ഭൂമി. ദൈവത്തിന്. എന്തിനാ. പണം. ഇതെല്ലാം. മനുഷ്യ നല്ലേ. ആവശ്യം. അന്യായ മായി. കൈ വശ. പെടുത്തി. വെച്ചിരിക്കുന്ന. ഭൂമി മുഴുവൻ. തിരിച്ചു. പിടിച്ചു. ഭൂമി. ഇല്ലാത്ത വർക്കു. കൊടുക്കണം
മനുഷ്യൻ മരണപ്പെട്ടാൽ അത് മറവ് ചെയ്യുന്നത്പോലും വഖഫ് ഭൂമിയിൽ ആണ് . വഖഫ് ഭൂമി എന്നത് ഒരാൾക്ക് അവകാശപ്പെട്ട ഭൂമി അയാൾ ദൈവികമായ പുണ്യം ലഭിക്കുന്നതിന് ദാനം ചെയ്യുന്നതാണ് .അത് എങ്ങനെ യാണ് അന്യായമാകുന്നത് അത് കൊടുത്ത യാൾക്ക് കാലാ കാലങ്ങളിൽ ദൈവിക പ്രതിഫലം കിട്ടുക എന്ന സദുദ്ദേശം ആണ്. പിന്നീടു് അത് പിടിച്ചെടുത്താൽ അതല്ലേ അന്യായം.
വളരെ വിശാലമായ ഒരു നിയമ സംഹിത നാനാജാതിമനുഷ്യർക്കും ഗുണകരമായ നിയമത്തിന്റെ തെളിവുകൾ വച്ച് വിശദീകരിച്ച അങ്ങേക്ക് ഒരായിരം അഭിനന്ദനം👍👍👍👍🙏🙏🙏♥️
കോളേജ് നടത്തിയില്ലെങ്കിൽ തിരിച്ചു തരണം എന്ന വ്യവസ്ഥ വഖഫ് വിരുദ്ധമല്ലേ. ഭണ്ഡാരത്തിലിട്ട പണം തിരിച്ച് കിട്ടുമോ? പാർട്ടി ഓഫീസ് കെട്ടിടം പണിയാൻ സ്ഥലം കൊടുത്തു. 40 വർഷം കഴിഞ്ഞ് പാർട്ടി ഇല്ലാതായി സ്ഥലം തിരിച്ച് കിട്ടുമോ? സ്കൂൾ പണിയാൻ കൊടുത്ത സ്ഥലം സ്കൂൾ ഇല്ലാതായാൽ തിരിച്ച് കിട്ടുമാേ? ഇല്ല.
സാദാരണ ക്കാർക്ക് മനസ്സിലാക്കാൻ പറ്റിയ അവതരണം സൂപ്പർ
നിഷ്പക്ഷമതികളായ ആളുകൾക്ക്സത്യം മനസ്സിലാക്കാൻ പറ്റുന്നനിലക്ക് വഖഫ്നെവിശദീകരിച്ചുകൊണ്ടും മുനമ്പം വഖഫിൻറെ യാഥാർഥ്യംപുറത്തുകൊണ്ടുവരികയും ചെയ്തസാറിന് ഒരായിരം അഭിനന്ദനങ്ങൾ
സത്യം വിളിച്ചു പറയുന്ന സഹോദരന് എന്നും നന്മയുണ്ടാവട്ടെ
ഈ വിവാദ വിഷയ൦ പരിഹരിയ്കാൻ നല്ല സൊല്യൂഷൻ.ഗവ: മുൻകയ്യെടുക്കുക.
ഏതായാലും ചതിയില്‍ പെട്ടുപോയ കുറച് പാവങ്ങൾക്ക് നീതികിട്ടിയേ മതിയാവുകയുള്ളു.
മുനമ്പം വിഷയത്തിൽ ഏറ്റവും വലിയ കള്ളത്തരം ചെയ്തത് ഫാറൂഖ് കോളേജ് മാനേജ്മെന്റാണ് അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് ചെയ്ത തെറ്റെന്താണ് .
@@kunhimoyip4465ഫാറൂഖ് കോളേജ് മാനേജ്മെൻറ് ചെയ്ത തെറ്റ് താങ്കൾക്ക് ഇതുവരെയും മനസ്സിലായില്ലേ?. വഖഫ് പ്രോപ്പർട്ടി ഒരു ഭാഗം വിറ്റു ബാക്കി കയ്യേറാൻ അവസരങ്ങൾ സൃഷ്ടിച്ചു അവിടെ അമ്പലവും പള്ളികളും ബാറുകളും ബഹുനില കെട്ടിടങ്ങളും ഉയർന്നപ്പോഴും കയ്യേറ്റത്തിന് നിശബ്ദരായി ഒത്താശ ചെയ്തു. മാനേജ്മെൻറ് പ്രതിനിധികളുടെ അക്കൗണ്ടുകൾ ഒരുപാട് വലുതായിട്ടുണ്ടാകും. ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന സൗകര്യങ്ങൾ മുഴുവനും കട്ട മഹാ കള്ളന്മാരാണ് അവർ
ഫറൂഖ് കോളേജ് വഖഫിന്റെ ആണോ?
Yes
@@kunhimoyip4465ഭൂമി മറിച്ചു വിറ്റു കാശാക്കി അത്രേ ഉളളൂ
വളരെ വിശദമായി വിവരിച്ചതിനു നന്ദി
കേന്ദ്ര ദുർഭരണമാണ്. അന്യായത്തിനായി സകല വിപരീത പ്രവർത്തനങ്ങൾക്കും കച്ച കെട്ടി ചാടി ഇറങ്ങുന്ന അക്രമികളുടെ കരുത്ത്.
താങ്കൾ സത്യം പറഞ്ഞു സഹോദരാ 👍🙏🙏🙏👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍👍
സത്യം മേജൈദേവ്
ശൈത്താൻ ഇരുമ്പ് കാണുമ്പോൾ പൊള്ളും എന്നതുപോലെയാണ് കാസാ സംഘികൾക്ക്ഇതുപോലുള്ള സത്യസന്ധമായ പ്രസംഗം കേൾക്കുമ്പോൾ ഈ കേരളത്തിലെ സർവ്വത്രനാശം വിതയ്ക്കുന്ന പ്രസ്താവനകളെല്ലാം ക്രിസ്ത്യൻ ഒരു വിഭാഗം അച്ഛന്മാരിൽ നിന്നു സംഘടനകളിൽ നിന്നും ആണ് അതും ഒരു വിഭാഗം
iyalude abhiprayam kettappol 😂😂😂
വിൽപന നടത്തിയ
ഫാറൂഖ് കോളേജ് . മേനേജ്മെന്റ് - നെ - സിക്ഷിക്കുക - കൂട്ടുനിന്ന മുഴുവൻപേരെയും ശിക്ഷിക്കുക
🌹🌹 34:14
Waqf ,Laws and its well studied narration
ദൈവത്തിന് നൽകുന്നത് എന്നാൽ ദൈവ പ്റീതി ലഭിയ്കാനായി വിശ്വാസികൾ നൽകുന്ന ഭൂമി എന്നാണ്.അത് ആരുടെ ഉന്നമനത്തിന് വേണ്ടിയാണോ നൽകിയത് അതിനായിത്തന്നെ അതുപയോഗിയ്കണ൦.അത് എല്ലാ ഗവ:കളു൦ അ൦ഗീകരിച്ചിട്ടുള്ളതുമാണ്.എന്തിനാണ് മറ്റുള്ളവർക്ക് ഇത്റ അലോസര൦.ഈ ദൈവ ഭൂമി വഞ്ചിച്ചെടുത്തവരിൽ നിന്ന് തിരിച്ച് പിടിയ്കണ൦.അത് വിറ്റ് പണ൦ വാങ്ങിച്ചവരിൽ നിന്ന് കുടിയൊഴിപ്പിയ്കപ്പെടുന്ന സാധുക്കൾക്ക് നൽകണ൦.
ഫാറൂഖ് കോളേജ് ഭാരവാഹികളിൽ നിന്ന് ഇതിന്റെ നഷ്ടപരിഹാരം വാങ്ങിയിരിക്കണം.
Thakiea
Well studied and gentle narration
Super speech
Super explanations
Thanks
പ്രേം ബാബു പൊളിച്ചു
🙋🏻🙋🏻
Super. Correct strategy to solve the problem and help the poor settlers. Congratulations.
Super speech 🌹👍
അറിയാതെ വഞ്ചിതരായ സാധാരണക്കാരായ ആളുകളെ ഗവൺമെൻറ് സംരക്ഷിക്കുകയൂം ഫാറൂഖ് കോളേജിലെ മാനേജ്മെൻറിൽ നിന്ന് നഷ്ടപരിഹാരം വാങ്ങുകയും വേണം
Is this board is constituted as per our indian constitution
സൂപ്പർ 👍🌹🌹👍👍👍👍
Protect the innocent poor fisherman under the WAQF Act
അച്ചന്മാർ എന്തിനാണ് വല്ലവരുടെയും മുതൽ കക്കുന്നത്
എവിടെ വഖ്ഫിനെ കടലിൽ മുക്കാൻ വന്നവർ കേൾക്കട്ടെ
KattuKallanmar collage committee vivarannam Pollichadakki 👍👍👍
മനുഷ്യസ്നേഹികളെ സഹോദരങ്ങളെ ഈ വീഡിയോ ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും നല്ല പ്രസംഗമാണ് ഇത്രയും ക്രിത്യമായി ആരും ഇതുവരെ സംസാരിച്ചിട്ടില്ല U tube sharing കൊണ്ട് എല്ലാ ജനങ്ങളിലേക്കും എത്തില്ല
കൂടുതൽ ആളുകളിലെക്ക് എത്തുന്നതിനായി സാധാ വീഡിയോ ആക്കി മാറ്റി വാട്സാപ്പ് കളിലൂടെ പ്രചരിപ്പിക്കുക
ഇതാണ് shari✋
Well said
എല്ലാ പ്രശ്നത്തിനും കാരണം ഫറൂക്ക് കോളേജ് മാനേജ്മെൻ്റ്
നിയമപ്രകാരം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ നടത്തികൊടുത്തത് നിയമത്തിൻ്റെ ഉള്ളിൽ നിന്ന് തന്നെയാണ്.
എന്നാല് പിന്നീട് ഭേദഗതി ചെയ്ത നിയമത്തിൽ ഇത്തരം കൈമാറ്റങ്ങൾ നിറുത്താൽ ചെയ്തിട്ടുണ്ട്.
Best program
പാവങ്ങളുടെ സ്ഥലം തട്ടിയെടുക്കാൻ ഉണ്ടാക്കിയ നിയമമാണ് വക്കഫ് നിയമം.
വഖഫ് ബോർഡ് കൈകാര്യം ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്ത് അവരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കേ ണ്ടതാണ് പാവങ്ങളായ വഞ്ചിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക
വഖഫ് ഭൂമി കയ്യേറാൻ ഒത്താശ ചെയ്ത ഫാറൂഖ് കോളേജ് കമ്മിറ്റിയെ പ്രോസിക്യൂട്ട് ചെയ്യണം അവരിൽ നിന്നും ഇക്കാലമത്രയും വഖഫ് ബോർഡ് കൈകാര്യം ചെയ്ത മെമ്പർമാരിൽ നിന്നും നഷ്ടം ഈടാക്കണം
കുറെ പേര് ചുളു വിലക്ക് വാങ്ങി. കുറെ പേർ വെട്ടിപ്പിടിച്ചു. ഇതിനെല്ലാം കാരണം ഫാറൂഖ് കോളേജിന്റെ അനാസ്‌ഥ തന്നെ
Alhamdulilla❤❤gude
നിയമം മാറ്റിയാൽ പ്രശ്നം തീരില്ലേ. Statusco
Supper ♥👍♥
Aara waqf cheythath? Ithinte udama maharajav cheytho? Ayal paattathinu koduthathalle? Farooque colleginte peril register cheytha bhoomiyano?
Siddiq sait veroru aaludeyil ninnum vaangiyathanu, athinte documents okke purath vannu kazhinju
ഉഗ്രൻ❤❤❤
1970 ൽ കേരള ഭൂ പരിഷ്കരണ നിയമം മൂലം ക്ഷേത്ര ഭൂമി പരിധി 25 ഏക്കർ എന്നാക്കി ബാക്കി മിച്ചഭൂമി ആയി സര്ക്കാര് റവന്യു ഭൂമി ആക്കി അത് വരെ ക്ഷേത്ര ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നെ എങ്ങിനെ വഖഫ് ഭൂമി ഉണ്ടായി Wakhaf ്ന് എങ്ങിനെ നോട്ടീസ് അയക്കാൻ കഴിയും.
എന്നിട്ട് ? 25 ഏക്കറിൽ അധികം ഭൂമിയുള്ള ക്ഷേത്രങ്ങൾ ഇവിടെ ഇല്ലല്ലേ ? ചുമ്മാ ഇരുന്നു ഇവിടെ കള്ളം പറയരുത് ഭായ്.
Ella Edathum " Siva Linga" Formula Nadapakaruth!
ഒരു കാര്യവും ഇല്ല ക്രിസ്ത്യൻനികളെ BJP കിട്ടില്ല 😂😂😂😂
👍👍👍👍👍
നിങ്ങളുടെ വിവരണം മുഴുവൻ കേട്ടു ഇതിലെ വഹ ഫ് നിയമം ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിലോ താഴെയോ എന്നു കൂടി വ്യക്തമാക്കുക 😮
വക്ഫ് ട്രിബൂണൽ ഒരു കേസിൽ വിധി പറഞ്ഞാൽ, വാദിക് ഹൈ കോടതിയിൽ അപ്പീൽ പോകാൻ വ്കുപ്പുണ്ട്.പക്ഷെ, ഒരു നിബന്ധന, കക്ഷി ആ കേസുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന അലക്കണം. ഇനി ഹൈകോടതിക്, ഈ കേസ് നേരിട്ട് ഏറ്റെടുക്കാവുന്നതാണ്.
ഇവിടെ, പലരും പ്രചരിപ്പിക്കുന്നത്, വക്ഫ് ട്രിബൂണൽ എന്നാൽ മത കോടതി എന്നാണ്. അത് ശരിയല്ല.
ഇപ്പോഴത്തെ, വെക്ഫ് ട്രിബൂണൽ കോടതിയിൽ ഒരു ഹിന്ദു ജഡ്ജ് ആണുള്ളത്.
ആദ്യം ഈ വഖഫ് നിയമം എടത്ത് മാറ്റണം. മനുഷ്യനെ തമ്മിലടിപ്പിക്കാൻ ഒരോരു കുന്ത്രാണ്ടം
ദേവസ്വം നിയമം എടുത്ത് മാറ്റണം
അതിന് നിന്റെ അച്ഛൻ കൊടുത്തതല്ല 😂😂😂
മുഴുവൻ കേട്ടില്ല ല്ലേ?
എന്നിട്ട് ക്രൈസ്തവരുടെ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ കോടിക്കണക്കിന് ഏക്കർ ഭൂമിയും സ്വത്തും വിദ്യാലയങ്ങളും സ്ഥാപനങ്ങളും കോളേജുകളും സർക്കാരിൻറെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കണം എന്നാണോ പറയുന്നത്..
വഖഫ് ബോർഡ് പോലെയോ ദേവസ്വം ബോർഡ് പോലെയോ ഗുരുദ്വാര പോലെയോ സർക്കാരിൻറെ നിയന്ത്രണത്തിലല്ല ക്രൈസ്തവരുടെ സ്വത്തുക്കൾ..
വൻതോതിൽ ആദിവാസി ഭൂമിയും മറ്റു ഭൂമികളും കയ്യേറിയിരിക്കുന്നു...
ഇന്ത്യ സ്വതന്ത്രമായതിനു ശേഷം
ബ്രിട്ടീഷ് സ്വത്തുക്കൾ മുഴുവൻ പിടിച്ചെടുക്കേണ്ടതാണ്..
പക്ഷേ ക്രൈസ്തവരുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല...
ആദ്യം സ്വന്തം മതത്തിലെ ഇത്തരം കുത്തകവൽക്കരണം അവസാനിപ്പിച്ച് വഖഫ് ബോർഡ് പോലെ ദേവസ്വം ബോർഡ് പോലെ ഗവൺമെൻറ് നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശബ്ദമുയർത്തുക...
സത്യ മുഴുവൻ കേൾക്കാനുള്ള ത്രാണി ഇല്ലല്ലേ😅
മുനമ്പം വിഷയത്തിൽ ഒന്നാം പ്രതി ഫാറൂഖ് കോളേജ് മുതലാളിമാർ തന്നെ !
Sri thagal a pahvhpettavhrude
Veedinde nilanilph pahvhpettavhr
E avide ninnum ouyivhkahdirekahn
Ulla vhyi kahnnhnnm sri🎉🎉🎉🎉
മനോരമ കയ്യേറിയതിരുവിതാം ദേവസ്വം ഭൂമി 680 ഏക്കറും മാതൃഭൂമി കയ്യേറിയ 540ഏക്കർ ഭൂമിയും ഗവണ്മെണ്ട് തിരിച്ചു പിടിച്ചില്ലെ? ഈ നിയമം വഖഫിനും ഇല്ലെ?
വിശ്വാസികൾ ദൈവവിശ്വാസത്തിൽ ഷേത്രത്തിനുവേണ്ടിയും ക്ഷേത്രപുരോഗമനത്തിനുവേണ്ടിയും സ്ഥലം(വഖഫ്-ദാനം )നൽകി അത് ദേവസ്വം ബോർഡിൽ രജിസ്റ്റർ ചെയ്‌താൽ ആ ഭൂമി ദേവസ്വം ബോർഡിൽ നിഷ്പതം ആയി അപ്പോൾ ആ ക്ഷേത്ര കമ്മിറ്റിയുടെ അതിനഥയിൽ ദേവസ്വം ബോർഡ് അതിനാഥയിൽ ഉള്ള സ്ഥലം സംരക്ഷണം നൽകേണ്ടത് ബോർഡ് ആണ് അതിൽ അന്യധിനപെട്ടാൽ അത് തടയേണ്ട ത് അത് തിരിച്ചുകിട്ടേണ്ട ബാധ്യത ബോർഡിൽ ആണ്
പട്ടാഭൂമി അടിച്ചു മാറ്റിയതിനും ന്യായികരണമോ
ഇന്ത്യ റഷ്യ അമേരിക്ക ചൈന ജപ്പാൻ ഇസ്രേയൽലോകംമുഴുവൻവഖഫ്ഭൂമിയാണ്
ആരുടെയൊക്കെ ഭൂമികൾ വഖഫാക്കപ്പെടു
മെന്ന് ഭയമാകുന്നു
ആരുടെയും ഭൂമി thatti എടുക്കുന്നതല്ല വാക്ഫ് ഭൂമി. 34:14 😅ആർകെങ്കിലും 100% തന്റെതായി അവകാശം ഉള്ള ഭൂമി ദൈവം ത്തിന്റെ മാർഗ ത്തിൽ സമർപ്പിക്കുക എന്നതാണ് വഖഫ്. (ദൈവം ത്തിന്റെ മാർഗയത്തിൽ എന്നത്
ദൈവത്തിന് ഒരാളുടെയും ഒരു ഒന്നും ആവശ്യമില്ല. പകരം ഇസ്ലാമിൽ ദൈവം തിന്നു സ്മാർപ്പിക്കുക എന്നാൽ സമൂഹം ത്തിന്റെ അവശിങ്ങൾക്ക് ചെലവായിക്കുക എന്നതാണ്. മുനമ്പം വഖഫ് ആലോചിക്കുക അത് വിദ്യാഭ്യാസ തന്ന്നാണ് വഖ്‌ഫ് ചെയ്തത്.. ഇസ്ലാമിൽ ദൈവം തെ ആരതിക്കാൻ ഒരു ചില്ലി കാശു വേണ്ട.. മരിച്ചു മറ്റുള്ളവരെ ആവശ്യം ങ്ങൾക് ധനം ചിലവായിക്കുമ്പോൾ അതാണ് ഇസ്ലാം കാണുന്ന ദൈവ പ്രീതി ഒരു പ്രവാചക വചനം.. ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോടു കരുണ കാണിക്കും )
❤❤❤
മുൻകൂട്ടി യുള്ള ക്ഷേമ പ്രവർത്തനങ്ങൾ ക്കും മററും ആർക്കുവേണമെങ്കിലും പണമോ സ്വത്തോ സമ്പാദിച്ച വെക്കാവുന്ന താണ്...!!
ഇവിടെ വഖഫ് നിയമമേ വേണ്ട. എല്ലാം സിവിൽ നിയമം മതി
ദൈവത്തിന് എന്തിന് ഭൂമി.ഒരു നിയമം കൊണ്ടു വന്ന് ഇല്ലാതാക്കിയൽ മതി.
അങ്ങിനെ എങ്കിൽ ദേവസ്വം ഭൂമിയും ക്രിസ്ത്യൻ സ് കയ്യിൽ വെക്കുന്ന ഒരു പാട് ഭൂമിയും ഉണ്ട്. അതെല്ലാം എടുക്കട്ടെ
1950 ൽ തിരുവിതാംങ്കുറിൽ വഖ്ഫ് ബോർഡ് എന്ന സ്ഥാപനം ഉണ്ടായിരുന്നോ?
വഖഫ് ബോർഡ് ഉണ്ടാകുന്നതിനു മുമ്പേ ആളുകൾ ഇവിടെ വക്കഫ് ആയി ഭൂമി വകയിരുത്തിയിട്ടുണ്ട് വക്കഫ് എന്ന പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് താങ്കളെ പോലെയുള്ളവർ കയ്യേറുന്നത് തടയാനാണ് വഖഫ് ബോർഡ് / ദേവസ്വം ബോർഡ് രൂപീകരിച്ചത്. അല്ലാതെ അന്ന് വക്കഫ് ബോർഡ് ഉണ്ടോ ദേവസ്വം ബോർഡ് ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത് വിഡ്ഢികൾ മാത്രമാണ്. ദേവസ്വം ബോർഡുകൾ ഉണ്ടാകുന്നതിനു മുമ്പേ ഇവിടെ ദേവസ്വം സ്വത്തുക്കളും ഉണ്ട് ഹേ. ഇത്തരം ബോർഡുകൾ ഉണ്ടായിട്ട് ഇങ്ങനെ ഇത്തരത്തിൽ ആളുകൾ കയ്യേറുന്നു.ആ ബോർഡുകളും നിയമങ്ങളും ഇല്ലെങ്കിൽ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ - വല്ലവന്റെയും മുതൽ തിന്നാൻ ഇവിടെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണല്ലേ? കഷ്ടം തന്നെ....
🙏🙏🙏🙏🤝🤝☝️♥️
മുനമ്പം വിഷയത്തിലെ പശ്ചാത്തലത്തിൽ ആണോ ഇക്കാര്യങ്ങൾ പരിശോധിക്കുന്നത് എന്ന് വ്യക്തമാക്കണം. അങ്ങനെയെങ്കിൽ ഈ ആധാരം എഴുതിക്കൊടുത്ത വ്യക്തി നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ ഇന്ത്യൻ നിയമവ്യവസ്ഥകൾക്ക് ഉത്തരവാദിത്തം ഉണ്ടോ ?. ഈ വസ്തു ക്രയവിക്രയം ചെയ്യാനുള്ള അവകാശം ആധാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ വസ്തു ഫറൂഖ് കോളേജിൻറെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് ശേഷം ശേഷിക്കുന്നവ കോളേജ് ഇല്ലാതാകുന്ന കാലത്ത് സേതുവിൻറെ കുടുംബത്തിന് നൽകണം എന്നുള്ള വ്യവസ്ഥ അംഗീകരിക്കാൻ സാധിക്കുമോ?. ഇതാണ് ഇവിടത്തെ പ്രശ്നം. ആധാരം രജിസ്റ്റർ ചെയ്യപ്പെട്ടത് ഒരു ജനാധിപത്യ രാജ്യത്തെ നിയമവ്യവസ്ഥകൾ അനുസരിച്ചാണ് എന്നുള്ള കാര്യം മറക്കരുത്.
HAQ. HAQ. HAQ. HAQ. HAQ
ഇത് ആദ്യം പറഞ്ഞു കൊടുക്കേണ്ടത് സതീശനോടാണ്
ഇത് കേൾക്കണം എന്നാൽ മാത്രമേ സത്യം മനസ്സിലാക്കാൻ സാധിക്കൂ. Vakkafu വസ്തുക്കൾ തിരിചച്ചി ടുക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീ ക്കാർ എന്തങ്കിൽ അഭിപ്രായം പറയരുത് .
രാജാവിൽ നിന്നും പാട്ടത്തിനെടുത്ത വസ്തുവഖഫ് ചെയ്യാൻ ആർക്കാണ് അധികാരം. പാട്ടത്തീയതി കഴിഞ്ഞു മേല്പടി വസ്തു സർക്കാരിൽ നിക്ഷിപ്തമാക്കേണ്ടതല്ലേ?ഈ വസ്തുവഖഫ് ചെയ്യാൻ ഒരധികാരവും ഇല്ലാത്തതിനാൽ നിലവിൽ റവന്യൂ ഭൂമിയും പോക്കുവരവായതിനാൽ താമസക്കാർക്ക് സ്വന്തവുമാണ്.
ഈ സംശയത്തിന് മറുപടിയുണ്ടോ?
@@halasroshin siddiq sait ithu veroralude kayyil ninnum vangiyathanu, athinte pramanam okke purath vannu kazhinju
Parliament നെ അംഗീകരിക്കുന്നു..എന്നാൽ ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് പ്രശ്നം..ua-cam.com/video/QFlIvn6mOtU/v-deo.html
സ്ഥലം അന്യായദിന പെടാതിരിക്കാനാണ് അങ്ങനെ ഒരു പാർലമെൻറ് നിയമം ഉണ്ടാക്കിയിട്ടുള്ളത്. എന്നിട്ടും അന്യൻറെ മുതലിൽ കയറി മാന്തി കയറി വളച്ചുകെട്ടി കയ്യേറിയിട്ടുണ്ട്. അതുകൊണ്ട് അതിലും കടുത്ത നിയമം തന്നെയാണ് പുതിയത് വേണ്ടത്. അല്ലാതെ ഉള്ള നിയമത്തെ കളയുകയല്ല- വല്ലവൻ്റെ മുതൽ കയ്യേറാൻ ഭയങ്കര സുഖം ആണല്ലേ?
Lands under vaqf ,churches,gurdwara,devaswoms etc should be properly verified,assessed by govt and properly taxed ,controlled by central govt with modern laws that amount should be used for allpeople projects,especially for poverty allevation,employment procision.whoeveer the preacher he is biased.. all good people move forward ,March for development.,peaceful coexistence.
സ്വന്തം വീട് വഖഫ് ബോർഡ് അവകാശ പ്രഖ്യാപനനടത്തുമ്പോൾ ബാബു കാക്ക പഠിച്ചോളും
വക്കഫ് ഭൂമിയിൽ കയ്യേറിയത് ആണെങ്കിൽ കയ്യേറിയത് ആണ് എന്ന് തന്നെ പറയണം. അല്ലാതെ ഡ്യൂപ്ലിക്കേറ്റ് രേഖ ഉണ്ടാക്കലല്ല നല്ല പണി. സ്വത്തു വാങ്ങുമ്പോൾ അത് നേരെ ചൊവ്വ ഉള്ള സ്വത്താണെന്ന് അന്വേഷിച്ചിട്ട് വേണം പണം കൊടുത്ത് വാങ്ങാൻ.അങ്ങനെ നോക്കിയിട്ട് തന്നെയാണ് ഇന്നും ആളുകൾ സ്ഥലങ്ങൾ വാങ്ങുന്നത്.ആരെങ്കിലും പറ്റിച്ചിട്ട് ഉണ്ടെങ്കിൽ പറ്റിച്ച വരോട് പോയി ചോദിക്കണം.അല്ലാതെ മറ്റുള്ളവരുടെ മേൽ കുതിര കയറുകയല്ല വേണ്ടത്.ബ്ലഡി ഫൂൾ'
@babuitdo വീട്ടിൽ അപ്പനെയും, അമ്മയെയും വിളിക്കുന്ന പേര് നാട്ടുകാരെ വിളിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്.
ഭരണഘടനാവിരുദ്ധവും മതേതരത്വവിരുദ്ധവുമായ നിയമം തന്നെയല്ലേ പ്രശ്നം?
ദേവസ്വം ബോർഡ് ഭരണഘടന വിരുദ്ധമാണ്.
Thante veetil ninnu kodutha sthalamalla athu muslingal koduthathannu...achayanmar koduthathu sabhakalle .apo sabhayude kaaryam noku...ithu wagf muslingal nokikkollaam
Sabha kure perku notice koduthittundu..avide poi parayu sabhayude niyamam mataan.
ആന്റില ( അംബാനി ) വഖഫ് ഭൂമിയിൽ ആണെന്ന് പറയുന്നു. ആ സ്വത്ത് ആരാണ് വഖഫ് ചെയ്തത്. മാർത്താണ്ഡവർമ്മ തിരുവിതാംകൂറിനെ ശ്രീ പത്മനാഭന് സമർപ്പിച്ച പോലെയാണോ?
If it is Wakup it should have been used as wakup.Notsold. Why disturb the harmony?
ഇദ്ദേഹം എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യ മുഴുവൻ waqf ആണെന്ന് സ്ഥാപിക്കാനുള്ള ശ്രമം.
ദരിദ്രനായ അംബാനി
ഇന്ത്യ മൊത്തത്തില് അങ്ങ്ട്
എടു ത്തോ
പാർലമെന്റ് പുതിയ നിയമം പാസാക്കിയാൽ ഇത് അന്യദീനമായി പോകുമോ
Broo: പരമകഷ്ടം ഗവൺമെൻ്റ് ൻ്റെ കീഴിലാണെങ്കിൽ നിയമo എടുത്തുകളയാൻ എന്തു കൊണ്ട് കഴിയുന്നില്ല പാകിസ്ഥാനിൽ പൊയി പറയണം😂
എന്തിന് കളയണം പതിരിക്ക് കയോ റാൻ ആയിരിക്കും
this land is lease land how can a hindu king land transfer to waqf this cheated land given allah
നല്ല അവതരണം
95 il aarundakkiyedo,IPC yil waqf elledo,kashuvangi korachittu karyam ella ,janangalkku ellam manasilayi 😂😂😂😂
Sudappikal 😂😂😂 വെളുപ്പിക്കും
Kasayum chanakasankikalumkelkandaprabhashanam
എത്ര രൂപ മേടിച്ചു സാറ് ചതിയാണന്ന് അറിയാമായിട്ടും ഇതു പോലെ പിന്തുണയ്ക്കുന്നത്
പണം കണ്ടാൽ കവാത്ത് മറക്കുന്നത് നിങ്ങളുടെ ആൾക്കാരല്ലേ..?
പണ്ട് സായിപ്പൻമാർക്ക് ദാസ്യ പണിയെടുത്ത് ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ സ്ഥലങ്ങൾ പാട്ടത്തിന് വാങ്ങി. ഇപ്പോഴും തിരുവനന്തപുരത്ത് നൂറോളം ഏക്കർ കടൽ കര കയ്യേറി പാവപ്പെട്ട മത്സ്യതൊഴിലാളികൾക്ക് (സ്വന്തം വിശ്വാസത്തിൽ പെട്ടവർക്ക് മാത്രം) 3 ലക്ഷം വീതം വാങ്ങി വിൽക്കുന്നു. വിഷയമായപ്പോൾ വാങ്ങിയ പൈസ സഭക്കുള്ള സംഭാവനയാണന്ന് അച്ചൻമാർ പറയുന്നു.( ഇതെല്ലാം ചാനലുകളിൽ പൊതു സമൂഹം കണ്ടതാണ്)
ആയതിനാൽ സ്വയം നന്നാവുക. എന്നിട്ട് മററുള്ളവരെ ഉപദേശിക്കുക.
ഏതായാലും വക ഫിൻ്റെ കയ്യിലുള്ള സ്വത്ത് ഉപയോഗിച്ച് മതം നോക്കാതെ എല്ലാവരേയും സഹായിക്കുക
ഗവൺമെന്റ് ൻറെ കയ്യിൽ
തന്നെ ഇഷ്ടം പോലെ ഭൂമിയുണ്ടെല്ലോ...?
😜😜😜😜😜
ഫാറൂഖ് കോളേജിനു ethire😘കേസ് എടുക്കണം. നഷ്ട പരിഹാരം അവരുടെ കയ്യിൽ നിന്നും ഈടാകണം
അവർക് ഇതൊന്നും അറിയാഞ്ഞിട്ടല്ല... അറിയാത്തത് പോലെ കാണിക്കുകയാണ്.. എങ്ങനെയെങ്കിലും കയ്യിലാക്കി അതും പുട്ടടിച്ചു നടക്കാൻ വേണ്ടി
ദൈവത്തിന്. എന്തിനാണ്. ഭൂമി. ദൈവത്തിന്. എന്തിനാ. പണം. ഇതെല്ലാം. മനുഷ്യ നല്ലേ. ആവശ്യം. അന്യായ മായി. കൈ വശ. പെടുത്തി. വെച്ചിരിക്കുന്ന. ഭൂമി മുഴുവൻ. തിരിച്ചു. പിടിച്ചു. ഭൂമി. ഇല്ലാത്ത വർക്കു. കൊടുക്കണം
ആയ്യോാ പാവം നിന്റെ കയ്യിൽ ഉള്ളത് കൊടുക്കമേലെ
കോയന്റേത് തന്നെ വേണോ
അത് തന്റെ ഭൂമിതന്നെ ധാരാളമാണ് 😂😂.
മനുഷ്യൻ മരണപ്പെട്ടാൽ അത് മറവ് ചെയ്യുന്നത്പോലും വഖഫ് ഭൂമിയിൽ ആണ് . വഖഫ് ഭൂമി എന്നത് ഒരാൾക്ക് അവകാശപ്പെട്ട ഭൂമി അയാൾ ദൈവികമായ പുണ്യം ലഭിക്കുന്നതിന് ദാനം ചെയ്യുന്നതാണ് .അത് എങ്ങനെ യാണ് അന്യായമാകുന്നത് അത് കൊടുത്ത യാൾക്ക് കാലാ കാലങ്ങളിൽ ദൈവിക പ്രതിഫലം കിട്ടുക എന്ന സദുദ്ദേശം ആണ്. പിന്നീടു് അത് പിടിച്ചെടുത്താൽ അതല്ലേ അന്യായം.
അങ്ങിനെ എങ്കിൽ ക്രിസ്ത്യൻ സിന്റെ കയ്യിലും ദേവസ്വം ബോർഡിന്റെ കയ്യിലും ഉണ്ടല്ലോ. എല്ലാം കൊടുക്കുമോ ഒരു കൂട്ടരുടെ മുതലിൽ മാത്രം കണ്ണ് 😂😂😂😂
Sabhakum undu kure swathu athum koduko paavapettavarku...
❤
Aladhulilla thagallude vhkugal
Jangalk manzelahyi kayinj thagalk
1000 abinhdanagal brothr vhkaf
Kahrannam jangal thamhladikahn
Veti hindithur kahsh polulla jangal
Thamildikahnum chorakallam udakahnum udezekunnaveril ninnum rachapaduthan visadigarekunna thagalkum thagallude kudubhtinum nallad mhthram vhratte paranj kohd
Nhamdhkahram 👍🎉😢🤲🏼🫱🏻🫲🏼🙏🏼
❤❤❤❤
❤❤