Videokku vendi waiting arunnu notification Vanna udane Keri like cheythu cmnt ittu ini venam video Kanan ☺️☺️
Super video ithaaa.. itha paranjath correct aaa.. clean cheyth kazhinju kittunna oru satisfaction undalloo. Ath vereyaa.. ithaye pole enikkum und cleaning kazhinjitt elam poyi nokki nikkunnath ishtam. God bless u dear 🥰
Video super aayirunnu keto. Kaanan kurachu late aayi. Enkilum kaanathe urangilla. Urangan pattilla. Love you so much dear. Jamshiyude ettavum valiya aagraham dhaivam pettannu thanne thannu anugrahikatte. Njangalum kaathirikunnu.
All are very super.... Jamshee, you are absolutely correct and love you....
Biriyani super 👍🏻
ആകെ വൃത്തികേടായി കിടന്നിട്ട് ക്ലീനിംഗ് വീഡിയോസ് കണ്ട് ആസ്വദിച്ച് കിടക്കുന്ന ഞാൻ...😉
ജെംഷി പറയുന്ന കറക്റ്റ് ആണ് രാവിലെ തന്നെ ബെഡ് ക്ലീൻ ചെയ്ത് വച്ചാൽ തന്നെ ഒരു പോസറ്റീവ് ഫീൽ ആണ്.രാവിലെ ഒരു ഓട്ടപാച്ചിൽ ആണ്. മക്കൾക്കു 7.30. നു ബസ് വരും. പിന്നെ ഞാൻ ഒന്നൂടെ ജെംഷി ന്റെ വീഡിയോ കാണും 🥰അപ്പൊ ആണ് ഒരു എനർജി കിട്ടുക 🥰
Adipoli❤Mashallah njn kure divasayi w8 cheyunnu recipe😅try chydht parayam Thanks ithaaaaa😊❤
@@jamshirecipes3500 Ella vlogsum kanarund Kurach day ayit bc ayrnu Ndhy Angne chodiche
W8 cheyyunnu yennuparanjhappo njhan vijarichu onnidavitta divasangalil mudangathe video idunnundallo notification varunnillee athkond kanathathanonn☺️
Nan chechiyude big big big fan annu
Jamshente video kanditanu njan clean cheyyunne, oru energy kittum
ഇങ്ങള് പൊളിയാണ് ട്ടോ. 🥰
ഇതൊക്കെ ചുമ്മാ കാണാ എന്നല്ലാതെ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റൂല 🤷🏻♀️😞
👍
ജംഷീ തുടച്ച നിലത്ത് ചവിട്ടി നടക്കാനും നോക്കി ആസ്വദിക്കാനും എനിക്കും ഇഷ്ട്ടമാണ് 😊
ജംഷി വീഡിയോ സൂപ്പർ. ബിരിയാണി 😋👌. എന്നും ജംഷി ന്റെ വീഡിയോ കായി കാത്തിരിക്കും. ഞാൻ മടി പിടിച്ചു ഇരിക്കുമ്പോൾ നിന്റെ ക്ലീനിങ് വീഡിയോ കണ്ടത് വീണ്ടും വീണ്ടും കാണും. 😄 എന്നിട്ട് എല്ലാം ജോലി യും ചെയ്തു തീർക്കും. 🤣🤣
Husband നു എന്ത് ജോലിയാണ്,യൂണിഫോം ൻ്റേ കാര്യം പറഞ്ഞത് കൊണ്ട് ചോതിച്ചതാണ്.
Dining table photo undel tharuo
Biriyaani pot athra size 24cmano
4 month aaya kutty aan enikk avane kond pattunna pole okke cheyyum speedil cheyyanokke ishtam aan
Pettannu undakkan pattiya snacks paranju tharumo jamshitha
❤
3 cup (3/4 kg) അരിക്ക് cup അളവിൽ എത്രെ കപ്പ് വെള്ളം വേണം plse rply
Same puthapp
Anikum
❤❤
Enikkum ishtanu ingane oke cheyyan
But cheyd vekkum ammayiyummq poit vrithikedakkum makkalod paranjhal avar kekkum
Ammayiyummanod nth paranjitm karyalla
Idinennaa ithaa cheyyaa
Mmmm😊saralla onnum cheyyan pattilla avark Allhahu nalla bodhi kodukkatte❤👍🤲
Maavindr chot tile pachha pull ningal vechhadaano.ado aale vilichu cheyyichhadaano
Nerathe video kanum but comment cheyarillarunu.... Kazhinja thavana comment nu reply kitiyapo muthal comment cheyan ishtamaayii🥰
R u going for any yoga class or attending any youtube channel? If so ,please share the yoga channel u r following ?
ജോലിക്ക് പോകുന്നവര്ക്ക് വേണ്ടിയുള്ള routine video കാണിക്കുമോ, please
Moludi onnum jayyule anthanu padiklunnathu
പ്ലെയിൻ ബെഡ് ഷീറ്റ് ഓൺ ലൈൻ ആണോ അതോ ഷോപ്പിൽ നിന്നാണോ എത്ര റേറ്റ് ആകും ഫാമിലി coat
ഇത്ത നിങ്ങളുടെ ഓരോ വീഡിയോവും കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നു. നിങ്ങളെ വീഡിയോകൾ അത്രയ്ക്ക് ഇഷ്ടപ്പെടുന്നു. 👍👍
Thank u sooo much dear❤❤❤🙏👍