കേസ് ഏറ്റെടുക്കുമ്പോൾ ഷാരോണിന്റെ ശരീരത്തിൽ നിന്നും 90% വിഷവും പുറത്ത് പോയിരുന്നു. Adv Vineeth Kumar

Поділитися
Вставка
  • Опубліковано 8 лют 2025
  • കേസ് ഏറ്റെടുക്കുമ്പോൾ ഷാരോണിന്റെ ശരീരത്തിൽ നിന്നും 90% വിഷവും പുറത്ത് പോയിരുന്നു
    #Crime #KeralaPolice #Parassala #Sharon #sharonmurder #murder
    Subscribe Channel For More Updates -
    / @letstalkmalayalam
    #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam

КОМЕНТАРІ • 425

  • @greetaambili3567
    @greetaambili3567 15 днів тому +512

    ഗ്രീഷ്മയ്ക്ക് നല്ല ഒരു ശിക്ഷ വാങ്ങി കൊടുക്കാൻ സഹായിച്ച വിനീത് സാറിനും ജഡ്ജി ബഷീർ സാറിനും ആയിരമായിരം അഭിനന്ദനം നേരുന്നു

  • @subin8298
    @subin8298 14 днів тому +104

    വളരെ നല്ല interview. വിനീത് sir കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഒട്ടും തന്നെ അദ്ദേഹത്തെ തടസ്സപ്പെടുത്തുന്നില്ല ഈ മാധ്യമപ്രവർത്തക. മാതൃകാപരമായ ഇന്റർവ്യൂ. അത് പോലെ തന്റെ വിജയത്തിൽ ഒട്ടും തന്നെ അഹങ്കാരം കാണിക്കാതെ കൂടെയുള്ള സഹപ്രവർത്തകർക്കും police officers നും Doctors നും credit കൊടുക്കുന്ന, ക്രിമിനലിനോട് ഒട്ടും തന്നെ ദയ കാണിക്കാതെ കൊലക്കയർ വാങ്ങി കൊടുത്ത ധർമ്മിഷ്ടനായ Public Prosecutor വിനീത് sir ഈ രാജ്യത്തിനു അഭിമാനം ആണ് 🙏

  • @midhilajmsamad2948
    @midhilajmsamad2948 15 днів тому +499

    കമാൽ പാഷയ്ക്ക് സർവീസിൽ ഇരുന്നപ്പോൾ കിട്ടാത്ത കയ്യടിയും, അംഗീകാരവും, ആദരവും,ബഹുമാനവും, സ്നേഹവും ബഹുമാന്യനായ ജഡ്ജി ബഷീർ സാറിന് കിട്ടുന്നത് കണ്ടപ്പോൾ ഉള്ള അസൂയയും കുശുമ്പും ഒക്കെയാണ് കമാൽ പാഷയുടെ വാക്കുകളിലൂടെ ലോക മലയാളികൾ കണ്ടത്..

    • @letsenjoylife7746
      @letsenjoylife7746 15 днів тому +16

      True✌️✌️

    • @hajarabiaaju3367
      @hajarabiaaju3367 15 днів тому +11

      Yes

    • @PoochaSaar
      @PoochaSaar 15 днів тому +14

      കഷണ്ടിക് മരുന്നുണ്ട് പാഷാണം സർ🤣

    • @akhilmohan6684
      @akhilmohan6684 15 днів тому +5

      Enth tenga anu parayune e case il vidhy ezutiyaa judge mel kodatiyil ninnu vayaru nirach kitananu chance vadha, sikhsa oke possible alal e case il. Soumya case il vadha siksha koodutha alanu kemal pasha enth arinjitanu 🤣🤣

    • @shebaabraham687
      @shebaabraham687 15 днів тому +9

      പ്രേമത്തെക്കുറിച്ച് ഒരു ചുക്കും പാ ഷയ്ക്ക് അറിയില്ല രേഷ്മ പോകാൻ പറഞ്ഞപ്പോൾ അങ്ങ് പോയാൽ പോരായിരുന്നോ അതുകൊണ്ടല്ല അന്തസായി വിഷം കൊടുത്തു കൊന്നത് എന്നാണ് പറഞ്ഞത് ഭർത്താക്കന്മാരെ പോലെ ജീവിച്ചിട്ട് വേണ്ടെന്നു തോന്നുമ്പോൾ പോകാനുള്ളതാണോ അതാണോ യഥാർത്ഥ പ്രേമം അവൾക്ക് അങ്ങനെയാണെങ്കിൽ അവൻ പക്ഷേ അങ്ങനെ ആയിരിക്കുകയില്ല അവർക്ക് വേറെ ഇഷ്ടം പോലെ ആണുങ്ങളെ കിട്ടും പക്ഷേ ഷാരോണിനെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ആണുങ്ങളെ സംബന്ധിച്ചിടത്തോളം പിന്നെ അതുപോലൊരു പെണ്ണിനെ കിട്ടാൻ പ്രയാസമാണ് 40 വയസ്സായിട്ടും പെണ്ണ് കെട്ടാൻ സാധിക്കാത്ത എത്രയോ പേരുണ്ട്

  • @bhasurabhasu6914
    @bhasurabhasu6914 15 днів тому +185

    ദൈവമേ എത്രത്തോളം അനുഭവിച്ചിട്ടാ ആ കൊച്ച് മരിച്ചത്. ആത്മാർത്ഥത കൂടിപോയതിന്റെ ബാക്കിപാത്രം

    • @IAMINDIVINECARE
      @IAMINDIVINECARE 12 днів тому

      Aah... Chechi
      Sharon Orupaadu Narakayachana Anubhavichanu
      Marichath Paavam
      😢😢😢😢😢😥😥

  • @tejaps6794
    @tejaps6794 15 днів тому +200

    Sir എത്ര വിനയമുള്ള ആളാണ് ❤️🙏🏻

  • @gresh7990
    @gresh7990 14 днів тому +104

    വധ ശിക്ഷയെക്കാളും വലുത് ന്തേലും ഉണ്ടായിരുന്നേൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു... ഇത്‌ കേട്ടിട്ട്!!

    • @Smiley-xs5fe
      @Smiley-xs5fe 14 днів тому

      Kshayam koduthu koduthu ounce by ounce and kill Greeshma

  • @safeeraharisharis1086
    @safeeraharisharis1086 15 днів тому +140

    വല്ലാത്ത സങ്കടം തോന്നുന്നു ഇത് കേൾകുമ്പം ഏത് കോടതിയിൽ പോയാലും ഇവൾ രക്ഷ പെടരുത്

  • @VasumathyG
    @VasumathyG 14 днів тому +82

    വിനീത് സർ.. ബഷീർ സർ.. നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @shebaabraham687
    @shebaabraham687 15 днів тому +48

    ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയട്ടെ അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല സാർ ചെയ്യുന്ന ജോലി ആത്മാർത്ഥതയോടും സത്യസന്ധതയോടെ കൂടി ചെയ്താൽ മതി ദൈവം കൂടെയുണ്ടാകും ഷാരോണിന്റെ കുടുംബത്തിന് ഇനിയും വല്ല സഹായം വേണമെങ്കിൽ ചെയ്തു കൊടുത്താൽ കൊള്ളാം അവർ പാവങ്ങൾ ആയിപ്പോയി അല്ലെങ്കിൽ കാണാമായിരുന്നു സാറിനെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ് ഇതുപോലെയുള്ള വക്കീലന്മാരെ ആണ് നാടിന് ആവശ്യം ജഡ്ജിയും അഭിനന്ദനം അർഹിക്കുന്നു🌹🌹

  • @FirosManuppa
    @FirosManuppa 15 днів тому +60

    ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു 👍

  • @NaseeraP-i2n
    @NaseeraP-i2n 14 днів тому +44

    നിയാധിപൻ ഇത്പോലെ ആയിരിക്കണം അഭിനന്ദനം സർ

  • @HariKrishnan-mr3dp
    @HariKrishnan-mr3dp 15 днів тому +36

    വിനീത് സാർ ഈ കേസിൽ ഏറ്റവും മികച്ച നീതി നേടിക്കൊടുത്തു 🙏

  • @Rajiz-kitchen2012
    @Rajiz-kitchen2012 15 днів тому +91

    ഹോ കേട്ടിട്ട് തന്നെ പേടി ആവുന്നു 😓 പാവം പയ്യൻ 😓sir appreciate you, അവളെ പ്പോലെ ഒരാൾക്ക് ഇങ്ങനെ ഒരു ശിക്ഷ മേടിച്ചു കൊടുത്തതിൽ 👏ആ മാതാപിതാക്കൾ ക്ക് ആശ്വാസം നൽകട്ടെ ❤

  • @Belovedbuddies1321
    @Belovedbuddies1321 15 днів тому +45

    Proud of you sir💎❤big salute ❤️‍🔥

  • @anythingwelike9216
    @anythingwelike9216 15 днів тому +68

    എത്രത്തോളം ഭീകരത...... കഷ്ടം ആ കുടുംബം അല്ലേ ഇതൊക്കെ കണ്ടത്.... ദൈവം ഉണ്ടെങ്കിൽ അവൾ പുറം ലോകം കാണില്ല 🙏🙏🙏

  • @Blackie481
    @Blackie481 15 днів тому +32

    ഗ്രീഷ്മ പഠിച്ചതത്രയും ജീവനുതുല്യം സ്നേഹിച്ച ഷാരോണിനെ കൊല്ലുവാനാണെങ്കി 'ഉന്നതങ്ങളിൽ ഇരിക്കുന്ന നീതിപീഠം അവൾക്ക് കൊടുത്തത് തൂക്കു കയർ.നീതിപീഠത്തെ ലോകമെമ്പാടും വിശ്വസിക്കുന്നു ഇതിനൊരു മാറ്റവും വരുത്തില്ല എന്ന്🙏🏻😭 ഷാരോൺ ലോകത്തിന് കൊടുത്ത് പോയത് പ്രണയത്തിനപ്പുറം' സ്നേഹിക്കുന്നവരെ ചതിക്കില്ല എന്നും ' ഒത്തൊരുമയുടെ 'സ്നേഹിക്കുന്നവരെ ഒരു വാക്കുകൊണ്ടുപോലും നോവിക്കരുത് എന്നും കാണിച്ച് തന്ന ഷാരോണിന് നിറകണ്ണുകളോടെ.....🙏🏻😭🌹 ഇനിയെങ്കിലും കൊല്ലുന്ന നാടായി മാറാതെ നല്ലൊരു സമുഹമായി മാറട്ടെ.🙏🏻🙏🏻🙏🏻

    • @lillyanto7256
      @lillyanto7256 11 днів тому

      Sharonide oorthu njan kannir ode karajupoyi ande ponnu mon sharon mondeo aalmavinuvaddi prathikunnu😢😢😢😢😢😢😢😢😢😢😢

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 14 днів тому +27

    താങ്കൾ പഠിച്ചു വക്കീലായതാണ് എന്നതിൽ സംശയം ഇല്ലാ 👍👍👍🙏🙏🙏

  • @Poombatta12
    @Poombatta12 15 днів тому +55

    ഇത്രയും നല്ലൊരു കുടുംബത്തിൽ ജനിച്ചത് കൊണ്ടാണ് ആ മോൻ ഇത്ര ആത്മാർത്ഥത ഉള്ളവനായത് 🥺
    ആ നശിച്ചവൾ നല്ല കുടുംബത്തിൽ പിറന്നവളല്ല 🤬

  • @Easypeasy74
    @Easypeasy74 15 днів тому +17

    Wow! Thanks for this interview.
    Lots of respect, love and well wishes for this advocate. Such a down to earth human being …. ❤

  • @voiceofsangeet4411
    @voiceofsangeet4411 15 днів тому +66

    എന്താണെങ്കിലും ഒരാളോടും ഇങ്ങനെ ഒന്നും ചെയ്യരുത് കൊടിയ പാപം 🥹

  • @Malutty827
    @Malutty827 15 днів тому +44

    Big സല്യൂട്ട് sir 🙏🏻🙏🏻❤

  • @bindhurajan9322
    @bindhurajan9322 15 днів тому +39

    Thank you sir 🙏

  • @pdilna696
    @pdilna696 15 днів тому +130

    ബഷീർ സാറിനോട് കടുത്ത പകയും, അസൂയയും കമാൽ പാഷണത്തിന് ' Shame on കമാൽ പാഷാണം

    • @PoochaSaar
      @PoochaSaar 15 днів тому +11

      റിട്ടയർ ചെയ്താൽ എന്തെങ്കിലും ചെയ്താലേ ഫീൽഡിൽ പിടിച്ചു നില്കാൻ പറ്റു😁

    • @SumeshJose-n4n
      @SumeshJose-n4n 15 днів тому +1

      Yas

    • @letsenjoylife7746
      @letsenjoylife7746 15 днів тому +2

      NpD ആകും.. ഉളുപ് ഇല്ലാതെ വന്ന് പറഞ്ഞത് കേട്ടില്ലേ

    • @vinodp-kc5cq
      @vinodp-kc5cq 14 днів тому +1

      Yes

    • @Anna-ch8be
      @Anna-ch8be 14 днів тому +2

      നാണമില്ലാത്ത പാഷാണം. ഉളുപ്പില്ലാത്ത ജന്മം

  • @AshwathKrithik
    @AshwathKrithik 15 днів тому +25

    Thank you Sir, A big salute Sir

  • @reenageorge6140
    @reenageorge6140 15 днів тому +37

    ഷാരോൺ ന്റെ സ്നേഹം ജീവൻ പോയാലും അവൻ സ്നേഹിച്ച പെണ്ണിനെ കുറ്റപ്പെടുത്തുകയോ വാക്കുകൊണ്ടുപോലും അവൾക്കു ഒരു പ്രശ്നം ഉണ്ടാകരുത് എന്ന് ഓർത്തു അവൻ അവളെ സ്നേഹിച്ചു😪 അവളോ വേറെ ഒരുത്തനെ കണ്ടപ്പോൾ അവനെവഞ്ചിച്ചു ചതിച്ചു ക്രൂരമായി കൊന്നു കളഞ്ഞു 😪കമാ ൽപാഷ ക്കു അവന്റെ മനസ്സ് മനസ്സിലാക്കാൻ പറ്റാതെ അയാൾ എന്തൊക്കെയോ വിളിച്ചുപറഞ്ഞു ചുമ്മാ സമൂഹത്തിന്റെ മുൻപ്പിൽ നാറ്റ കേസ് ആയി.

  • @CriticalOptions
    @CriticalOptions 14 днів тому +22

    23 വയസ്സുള്ള പയ്യനെ രക്ഷപ്പെടാനുള്ള ഒരു ചാൻസും ഇല്ലാതെ മരണത്തിലേക്ക് തള്ളിവിട്ടത് അതിൻ്റെ ഉള്ളിലെ അവയവങ്ങൾ മുഴുവൻ ദ്ര വിച്ചാണ് ആ പയ്യൻ ഇഞ്ചിഞ്ചായി മരണപ്പെട്ടത് അത് എല്ലാവർക്കും കാണാൻ പറ്റുന്നതല്ല, അതിനെ നോക്കിയ ഡോക്ടേഴ്‌സിന് മാത്രമേ അത് അറിയാൻ കഴിയുള്ളൂ, എന്നിട്ടും ചിലർ ഗ്രീഷ്മയെ സപ്പോർട്ട് ചെയ്യുന്നു. ഇത് റെയർ ഓഫ് rare case തന്നെയാണ്, ബഹുമാനപ്പെട്ട highcourt ഇത് കണ്ടില്ലെന്നു വെക്കരുത് അവൾടെ പ്രയമല്ല ജവൽ ചെയ്ത് പ്രുവൃതിക്കാണ് ശിക്ഷ കൊടുക്കേണ്ടത്

  • @Ithepeople
    @Ithepeople 15 днів тому +58

    എക്സപയറി കഴിഞ്ഞ കമാൽ പാഷാണത്തെ എന്തിന് മുഖവിലക്കെടുക്കുന്നു???

    • @sharmilat1
      @sharmilat1 14 днів тому +1

      😂😂

    • @Jaskijas
      @Jaskijas 13 днів тому

      Sathyam ayalk aa kashayathinte backi jodukamayirunnh

  • @MrSiyad007
    @MrSiyad007 12 днів тому +3

    Salute sir for all keralaties ❤🙏 വിധിയോട് ബഹുമാനം തോന്നിയ നിമിഷം 🔥

  • @minimol3534
    @minimol3534 14 днів тому +8

    സംസാരം എത്ര polite ആണ് സർ 🙏

  • @manjusbai
    @manjusbai 14 днів тому +23

    ഇങ്ങനെ ഒക്കെ ആത്മാർത്ഥത ഉള്ള ആണ്പിള്ളേരെ ഒന്നും നമുക്ക് കിട്ടുന്നില്ലല്ലോ 😮.. പാവം

  • @vijeeshavipin8086
    @vijeeshavipin8086 11 днів тому +2

    Big salute sir❤❤❤❤❤

  • @harithashyam8469
    @harithashyam8469 15 днів тому +72

    ഷാരോണിന്റെ ഫാമിലിയെക്കുറിച്ച പറയുമ്പോൾ ഉള്ള സാറിന്റെ സന്തോഷം 🥰🥰🥰

    • @PoochaSaar
      @PoochaSaar 15 днів тому +4

      പക്ഷെ ഷാരോൺ😭

  • @anirudhmurali7115
    @anirudhmurali7115 13 днів тому +8

    കമാൽ പാഷക്ക് ഗ്രീഷ്മയെ ഇത്ര ഇഷ്ടപെട്ടെങ്കിൽ മോനെ കെട്ടിച്ചു കൊടുക്കാൻ പറ..

  • @SnehaSneha-f1p
    @SnehaSneha-f1p 14 днів тому +15

    അച്ഛനോട് തെറ്റ് ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ച് sharon മരണ സമയത്ത് 😢😢😢
    എങ്ങിനെ സഹിക്കും

  • @vivekk8106
    @vivekk8106 15 днів тому +19

    Big salute sir👍👍

  • @SujaJoseph-b9f
    @SujaJoseph-b9f 15 днів тому +18

    Big salute 👏👏👏

  • @mthomas60
    @mthomas60 15 днів тому +11

    Kudos to this public prosecutor-a truly humble and deeply truthful individual. It's rare to find someone with such integrity and authenticity.

  • @minisaji3404
    @minisaji3404 15 днів тому +16

    ബിഗ്‌ സല്യൂട്ട് സർ 🙏🙏🙏

  • @sallyissac9933
    @sallyissac9933 15 днів тому +22

    Congratulations sir 👍

  • @sudhacpsudha
    @sudhacpsudha 14 днів тому +28

    ബഹുമാനപ്പെട്ട ജഡ്ജി
    ബഷീർ സാറിന്...
    വിനീത് സാറിന്..
    എല്ലാ ഭാവുകങ്ങളും നേരുന്നു...
    ആശംസകൾ... അഭിനന്ദനങ്ങൾ... 🙏🙏🙏🙏🙏

  • @neenakurup4220
    @neenakurup4220 14 днів тому +9

    Big salute sir 🎉🎉 and Hats off to the judge for giving right justice🙏🙏

  • @vijipillai3335
    @vijipillai3335 15 днів тому +18

    Big salute sir ❤

  • @lekshmimenon196408
    @lekshmimenon196408 15 днів тому +45

    വിനയൻ sir 👍🏻

  • @Bts-sd8hf
    @Bts-sd8hf 15 днів тому +19

    Big salute sir

  • @LailaKazim-ug5ir
    @LailaKazim-ug5ir 15 днів тому +28

    Basheer sir and vineeth sir and case anneshicha sir ellavarum nanmakal nerunnu❤

  • @yaathra6402
    @yaathra6402 14 днів тому +10

    ഇത് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ അവൾ ഒരു കൂസലും ഇല്ലാതെ മറ്റൊരുത്തന്റെ കൂടെ ജീവിക്കില്ലായിരുന്നോ... മഹാപാപി....
    ഇപ്പോഴാണ് ദൈവം ഉണ്ടെന്ന് മനസിലായത്....

  • @ThahiraHashim-w6g
    @ThahiraHashim-w6g 15 днів тому +31

    കാമൽ പാഷാണത്തിനു അസുഖ ആണ് അയാളോടുള്ള എല്ലാം മതിപ്പ് പോയി

  • @sahartaurus1769
    @sahartaurus1769 15 днів тому +11

    എത്ര കഠിനമായ വേദന സഹിച്ചാണ് പോയത്

  • @beenavs9968
    @beenavs9968 15 днів тому +20

    ദൈവം ഇറങ്ങിവന്നു വിധിച്ച ത് പോലെ യാണ് തുക്കു കയർ അവൾക്ക് സമ്മാനിച്ചത് 🎉

    • @Anna-ch8be
      @Anna-ch8be 14 днів тому

      ഒട്ടും പ്രെദീഖിച്ചില്ല നമ്മടെ. നിയമമല്ലേ

  • @alinajraj6945
    @alinajraj6945 14 днів тому +6

    ചേട്ടന് ബിഗ് സല്യൂട്ട് 💯

  • @naseeraayyoob8945
    @naseeraayyoob8945 12 днів тому +3

    ആദ്യമായിട്ടാണ് എല്ലാവർക്കും പടമാകുന്ന വിധി വന്നത്.. ഇനി ഇതു എന്നുനടപ്പിലാക്കും

  • @MaimoonaMaimoona-f7t
    @MaimoonaMaimoona-f7t 14 днів тому +12

    ഷാരോൺ ആരെന്ന് പോലും അറിവില്ല, എന്നാൽ അവൻ അനുഭവിച്ച വേദന കേൾക്കുമ്പോൾ നെഞ്ച് പിടയുന്നു,.. ഏതൊരു ശത്രുവിന് പോലും ഈ അവസ്ഥ...അല്ലാഹ് നി കൊടുക്കരുത്....
    സ്വന്തം എന്ന് കരുതിയ ഒരാളെ ഇങ്ങനെ കൊല്ലാൻ എങ്ങനെ മനസ്സ് anuvadich എന്നാണ് ഞാൻ ചിന്ദിക്കുന്നത്.....
    😢

    • @Anna-ch8be
      @Anna-ch8be 14 днів тому

      എനിക്കും, സഹിക്കണില്ല

    • @HASHNANOUFAL-c9p
      @HASHNANOUFAL-c9p 14 днів тому

      Aval avane nallonam use aaki. Avalk ariyam avan oru pavam anenn. Avalde bayankra brutual mind aan

  • @midhilajmsamad2948
    @midhilajmsamad2948 15 днів тому +84

    പ്രണയിക്കുന്ന യുവാക്കളോട് ഒന്ന് മാത്രമേ പറയാനുള്ളൂ,, തീരെ മണ്ടനാകാൻ നിൽക്കരുത്, നിന്ന് കൊടുക്കരുത്.. ഷാരോൺ നിന്ന് കൊടുത്തത് പോലെ 😢😢😢😢 ഇനിയുമൊരു ഷാരോൺ ഇവിടെ ഉണ്ടാകരുത്..നിങ്ങളെയൊക്കെ നൊന്ത് പ്രസവിച്ച് ഒരുപാട് സ്വപനങ്ങളൊക്കെ കണ്ട് വളർത്തി വലുതാക്കിയ മാതാപിതാക്കളും കുടുംബവും ഉണ്ടെന്ന് എപ്പോഴും ഓർമ്മയിൽ വേണം

    • @farzanashahan5555
      @farzanashahan5555 15 днів тому +11

      Athpole penkuty kalodum.. kalyanam kazhinjaalum….

    • @Manoj4-v5y
      @Manoj4-v5y 15 днів тому +4

      Yes ithil 2 perum thettukarannu

    • @anitharajesh7561
      @anitharajesh7561 15 днів тому +1

      ആദ്യംജ്യൂസിൽ കൊടുത്തു എന്ന് പറയുന്നു അത് ഷാരോൺ മനസിലാക്കി എന്ന് പറയുന്നു അപ്പോൾ എങ്കിലും ഈ പയ്യൻ സൂക്ഷിക്കണം ആയിരുന്നു

    • @Manoj4-v5y
      @Manoj4-v5y 15 днів тому

      @anitharajesh7561 yesssssss that is something which I feel interesting.He knew that something was mixed in it..Hence he recorded it .This statement is there in court's verdict.

    • @sathidevipm4645
      @sathidevipm4645 15 днів тому

      Alla makkalum Valare sookshichu Jeevikkan try chaiyanam

  • @shamshamu6654
    @shamshamu6654 15 днів тому +19

    ഗ്രീഷ്മ എന്ന് പേരുള്ള മനുഷ്യ രൂപം പൂണ്ട രക്തയക്ഷിക്ക് വേണ്ടി വധശിക്ഷ കൊടുക്കേണ്ടിയിരുന്നില്ല എന്ന് വാദിച്ച് കൊണ്ടിരിക്കുന്ന ആൾക്കാരെല്ലാം ഈ വീഡിയോ മുഴുവൻ കണ്ടിരുന്നെങ്കിൽ...

  • @FousiyaEk-xb5vi
    @FousiyaEk-xb5vi 15 днів тому +7

    ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കുന്നത് കാണാൻ കഴിയട്ടെ...🤲

  • @zoyafarukivlogs
    @zoyafarukivlogs 2 дні тому

    Thank you so much sir for your efforts hats off to Kerala government. 👏 We thanking again from Karnataka Bangalore 😢

  • @mereydoctermerey8764
    @mereydoctermerey8764 15 днів тому +21

    Vineeth sir ek salute

  • @madonnaplacid8874
    @madonnaplacid8874 12 днів тому +2

    👍 ദൈവത്തിന്റെ കയ്യൊപ്പ് അങ്ങയുടെ പ്രവർത്തനങ്ങളിൽ ഉണ്ടാവട്ടെ. ദൈവം നീതി നടത്തട്ടെ. 🙏🙏

  • @reenajaison5729
    @reenajaison5729 14 днів тому +15

    പാഷാണത്തിനെ ആ കഷായം ഇത്തിരി കലക്കി കൊടുക്ക് അപ്പോൾ മനസ്സിൽ ആകും ഉള്ളിൽ ഉള്ള അവയവം നമ്മൾ ജീവനോടെ ഇരിക്കുമ്പോൾ ഡ്രവിക്കുന്ന അവസ്ഥ പിന്നെ പാഷാണം മിണ്ടില്ല

    • @Anna-ch8be
      @Anna-ch8be 14 днів тому

      അവളെ എന്ടെ കയ്യിൽ കിട്ടിയാൽ മുഖമടച്ചു ങ്ങാൻ കൊടുക്കും. സഹിക്കണില്ല

  • @susminjimmy2936
    @susminjimmy2936 14 днів тому +5

    Thank you Sir🙏🙏🙏

  • @rinirinson4085
    @rinirinson4085 14 днів тому +2

    Salute sir. God bless you sir. Well done all entire team. Well interviewing the journalist

  • @SebiFrancis-y1j
    @SebiFrancis-y1j 15 днів тому +3

    Thankuuu so much sir..may god bless uuu❤❤❤

  • @kamaruneesaaabbas7878
    @kamaruneesaaabbas7878 15 днів тому +10

    സാർ ആ അമ്മ നമ്മുടെ മക്കൾ ഒരു പട്ടിയേ പൂച്ച അല്ലെങ്കിൽ എന്തെങ്കിലും ഒരു ജീവിയെ കൊല്ലന്നാൻ ശ്രമിക്കുമ്പോൾ പോലും നമ്മൾ തടയില്ലേ. നമ്മുടെ മക്കളെ അത്ര പോലും പാപം ചെയ്യരുത് എന്നല്ലേ ആഗ്രഹിക്കുക

  • @shilpack6533
    @shilpack6533 15 днів тому +14

    എത്ര ക്രൂരമായാണ് അവൾ കൊന്നത്😮

  • @Alphabetscom
    @Alphabetscom 8 днів тому +1

    പ്രണയം അന്തമാണ്

  • @SajithaSajitha-ss7wk
    @SajithaSajitha-ss7wk 15 днів тому +7

    Super ❤ sir parayunnathu ellam 💯

  • @sheeba7187
    @sheeba7187 14 днів тому +10

    അവൻ എങ്ങനെ മരിച്ചോ അതേ പോലെയാകണം

  • @JumaRasheed
    @JumaRasheed 15 днів тому +10

    18:38 SHARON 💔

  • @organic2972
    @organic2972 15 днів тому +7

    Congratulations sir ❤❤❤❤❤❤

  • @Swizzzz1983
    @Swizzzz1983 12 днів тому

    ഹോ ദൈവമേ കേട്ടിട്ട് സഹിക്കാൻ കഴിയുന്നെയില്ല. എത്രത്തോളം ക്രൂരമായി പോയി ഇത്. ആ മോൻ എത്രത്തോളം കഠിനമായ വേദനയാണ് അനുഭവിച്ചത്. 🙏ശിക്ഷ ഒട്ടും കുറഞ്ഞിട്ടില്ല.

  • @GSPerspectives
    @GSPerspectives 15 днів тому +10

    The reason why Sharone didn't disclose anything to his family or magistrate could be because he was worried the moment he opens up, the phones will be confiscated and their secret marriage and details of intimacy will become public, he was ashamed to face his family. He probably wanted to confront Greeshma after he gets out of hospital. That explains why he opened up with his father only after realising that he would die.

  • @drraguramiahkulandaivel5841
    @drraguramiahkulandaivel5841 14 днів тому +2

    Proud of you Sir
    God bless you Sir

  • @mariyam406
    @mariyam406 14 днів тому +4

    Sir❤❤❤❤❤❤

  • @LubnaShan-w7i
    @LubnaShan-w7i 12 днів тому

    Big സല്യൂട്ട് sir🙏🏻

  • @padmajapappagi9329
    @padmajapappagi9329 14 днів тому +2

    ഇത്രയും ക്രൂരത നിറഞ്ഞ ജന്മമോ ഇവർ...🙏

  • @SarojiniK-c9q
    @SarojiniK-c9q 15 днів тому +14

    Ad Vineeth sir big saluit

  • @joicekeziah5731
    @joicekeziah5731 15 днів тому +11

    തുല്യനീതി - ഒരു ഇളവും ആ പന്നിക്ക് കൊടുക്കരുത്.

  • @SushamaVK-n2f
    @SushamaVK-n2f 15 днів тому +18

    ഈ കമാൽ പിന്നെ എന്തിനാണാവോ പെൺകുട്ടി എന്ന് പറഞ്ഞു കരയുന്നത് 🤔

  • @kurianmathew4994
    @kurianmathew4994 14 днів тому +2

    Love you sir❤️❤️❤️ കമല പാഷാണത്തിne കോടതിയിൽ കേറ്റണം

  • @GopikaSooraj-ni6wp
    @GopikaSooraj-ni6wp 12 днів тому +4

    ഗ്രീഷ്മയുടെ നാടിനടുത്തു തന്നെ ഷാരോണിന്റെ അതെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളുമായി ഒരു കൊച്ചുകുഞ്ഞു കൊല്ലപ്പെട്ടിട്ടുണ്ട്. അതും ഷാരോൺ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ്.. മരണത്തിനു മുൻപ് കുട്ടി കൊടുത്ത മൊഴി അനുസരിച് അപരിചിതനായ ഒരു വ്യക്തിയിൽ നിന്ന് കുട്ടി ജ്യൂസ്‌ വാങ്ങി കുടിച്ചിട്ടുമുണ്ട്.. ആ കൊലപാതകം എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല?

  • @naseeraayyoob8945
    @naseeraayyoob8945 12 днів тому

    ഇങ്ങിനെ ആകണം ഒരു advct.. Respect sir..

  • @JohnsonJohnson-n1k
    @JohnsonJohnson-n1k 12 днів тому

    Very good isr🌹🙏🌹

  • @gracypunnoose5141
    @gracypunnoose5141 14 днів тому +2

    Pavam ഷാരോണ്‍ ne konnittu യാതൊരു regret പോലും ഇല്ലാതെ നടക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നു.

  • @CHELLAMCHELLAM-pq4yi
    @CHELLAMCHELLAM-pq4yi 15 днів тому +5

    Big salute sir............No words .........

  • @GrinsheGeorge
    @GrinsheGeorge 7 днів тому +1

    Sorry conflicts is wrong culprits

  • @ajithaalex95
    @ajithaalex95 11 днів тому

    Thankyou sir

  • @BabyThomas-s1o
    @BabyThomas-s1o 14 днів тому +3

    ഭർത്താവിന് ഭാര്യയെ വേണ്ട എന്ന് പറഞ്ഞാൽ വിട്ടേക്കുകയാണ് നല്ലത് ഭാര്യക്ക് ഭർത്താവിന് വേണ്ട എന്ന് പറഞ്ഞാലും വിട്ടേക്കുകയാണ് നല്ലത്

  • @rakhiar792
    @rakhiar792 14 днів тому +1

    Great sir🙏

  • @pp-od2ht
    @pp-od2ht 14 днів тому

    U r fully straight forward sur
    Correct right advocate

  • @DreamCatcher-u5i
    @DreamCatcher-u5i 15 днів тому +7

    Sir🥰🥰🥰🥰🥰

  • @subin8298
    @subin8298 14 днів тому +3

    കമാൽ പാഷ കാര്യങ്ങൾ പഠിക്കാതെ അഭിപ്രായം പറയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. വിശദമായി പഠിച്ചിരുന്നെങ്കിൽ അയാൾ ഇങ്ങിനെ പറയില്ലായിരുന്നു. വേറൊരു ജഡ്ജി യോട് തോന്നുന്ന professional geleously യും ആകാം അയാളുടെ ഈ അഭിപ്രായപ്രകടനത്തിന് കാരണം

  • @jalajamoneythankamma5478
    @jalajamoneythankamma5478 14 днів тому +2

    സാറിനോട് 100%യോജിക്കുന്നൂ..🙏

  • @ravindranpillai5441
    @ravindranpillai5441 10 днів тому

    God bless you

  • @aalimdeeniman
    @aalimdeeniman 14 днів тому +10

    Oralu relationship il thudaran thalparyam illannu paranjal ozhivayi pokuka.... photos videos okke delete aakki relationship complete aayittu avasanippikkuka.......endhina kollanum kollikkapedanum nikkunne....nammalku ulla aalu nammalku thanne varum......swandham jeevanu vila kodukkuka

    • @Sassyfindss
      @Sassyfindss 14 днів тому +1

      Hlo oru bad photos videos polum llarunnu
      Athu anneshichvar parayunund aval kallm parajathanunennu

  • @RameshRamesh-z2d
    @RameshRamesh-z2d 15 днів тому +2

    Sir...big salute...for u...

  • @DRadhakrishnanPoovanammoottil
    @DRadhakrishnanPoovanammoottil 15 днів тому +2

    Sir, Great🎉🎉🎉🎉

  • @GrinsheGeorge
    @GrinsheGeorge 7 днів тому +1

    Who ,when,how,,why did these actions everyone has to find out in our life also then we can also prove our innocence and can find out conflicts so that we can earn a lot of enemies without quarelling but only through revealing the truth and will be in solitudeness because of the society means a lot of people now a days also with power,money and manipulation but the power of brain is above sll these The face of truth is horrible and one day it will come but time will take ❤❤❤❤❤

  • @AjithaJose-eo8hh
    @AjithaJose-eo8hh 15 днів тому +2

    Sar you are the great

  • @VidhyaSenthil-r8g
    @VidhyaSenthil-r8g 13 днів тому

    Big Salute Sir

  • @CHELLAMCHELLAM-pq4yi
    @CHELLAMCHELLAM-pq4yi 15 днів тому +1

    Well said about justice.......