കക്കൂസിൽ പോകാനാവാതെ സഖാക്കൾ..ബ്രിട്ടാസ് ഇടനിലക്കാരനായ കഥ l john brittas john mudakkayam

Поділитися
Вставка
  • Опубліковано 16 тра 2024
  • കക്കൂസ് മുട്ടി സഖാക്കൾ.. ദൗത്യം ബ്രിട്ടാസിന്.. സോളാറിലെ ആ കഥയിങ്ങനെ
    #JohnBrittas #johnmudakkayam #Thiruvananthapuram #OommenChandy #ThiruvanchoorRadhakrishanan #pinarayivijayan #CPM #MM001

КОМЕНТАРІ • 334

  • @arrows929
    @arrows929 29 днів тому +248

    അന്നത്തെ സഖാക്കളുടെ വിസ്സർജ്ജ്യത്തിന്റെ നാറ്റം ഇന്നും തിരുവനന്തപുരം കാർ അനുഭവിക്കുന്നു

    • @Pplus972
      @Pplus972 29 днів тому +16

      അതുകൊണ്ടാണല്ലെ, നിങ്ങള് "എന്തരപ്പി" എന്ന് പറയുന്നത് ..?

    • @ajscrnr
      @ajscrnr 29 днів тому +32

      സെക്രട്ടറിയേറ്റ് നാറ്റിച്ചവരെ ഭരണത്തില് എത്തിച്ച നമ്മുടെ തലച്ചോറ് നാസ ഗവേഷണം നടത്തും മിക്കവാറും.

    • @K.S.sajiKadakethu
      @K.S.sajiKadakethu 29 днів тому +3

      Yes😂

    • @ajithakumari4127
      @ajithakumari4127 29 днів тому +4

      😂😂😂😂😂😂😂😂😂

    • @ajithakumari4127
      @ajithakumari4127 29 днів тому +2

      Yellaavarum Anganeyalla Parayunnathu

  • @ani2kerala
    @ani2kerala 29 днів тому +171

    കാരണഭൂതം തിരിച്ചു വരുന്നു, എല്ലാരും ജാഗ്രതൈ..

  • @sudhisukumaran8774
    @sudhisukumaran8774 29 днів тому +209

    അണികൾ നടുറോട്ടിൽ പരസ്പരം വെട്ടി ചാകുമ്പോൾ നേതാക്കൾ കോടികൾ സമ്പാദിക്കുന്ന വിസ്മയമാണ് രാഷ്ട്രീയം😂😂😂

    • @sunumolsukumaran780
      @sunumolsukumaran780 29 днів тому +2

      Yes especially Kerala politics

    • @annievarghese6
      @annievarghese6 28 днів тому

      കണ്ണൂരിൽ നിന്നു സഖാക്കളെ കൊണ്ടുവന്നു തലസ്ഥാന നഗരം അമേദ്ധ്യാഭിഷേകം നടത്തി നാറിച്ചതു കാരണം സഖാക്കൾക്കും നാറ്റം കാരണം ഇരിക്കപൊറുതിയില്ലാതായി അങ്ങനെ സമരം നിർത്തുന്നു

  • @citizenkane9222
    @citizenkane9222 29 днів тому +142

    "തൂറി തോൽപ്പിക്കുക" എന്ന പഴയ നാടൻ ചൊല്ല് ഓർമ്മ വരുന്നു 😁

    • @yesiamindian7830
      @yesiamindian7830 29 днів тому

      തൂറി നാറ്റിച്ചു പക്ഷേ തോൽപ്പിക്കാൻ കഴിഞ്ഞില്ല.

    • @shajiviruthi3612
      @shajiviruthi3612 29 днів тому

      😂

    • @thengolashop4277
      @thengolashop4277 28 днів тому

      Thooraan pattathe tholkuka

    • @ipekurian4372
      @ipekurian4372 28 днів тому

      Cpm has speciality in it

  • @rajannair1376
    @rajannair1376 29 днів тому +176

    സമരക്കാർക്കു ചക്കാത്തായി ബിരിയാണി കിട്ടിയപ്പോൾ മൂക്കറ്റം തിന്നു തൂറാൻ മുട്ടിയപ്പോൾ സമരം പിൻവലിച്ചു ഓടി ലോകത്തു തൂറാൻ സ്ഥലമില്ലാത്തതുകൊണ്ടു പിൻവലിച്ച ഏകസ മരമാണ സോളാർ സമരം 😂😂😂😂ഹിഹിഹി

    • @gdp8489
      @gdp8489 29 днів тому +4

      😂😂😂😂😂

    • @gdp8489
      @gdp8489 29 днів тому +22

      വെട്ട് തടുത്താലും മുട്ടു തടുക്കാൻ പറ്റില്ല😅😅😅😅😅

    • @suniln5883
      @suniln5883 29 днів тому +5

      Turimezhukiya nanamillata vargam

    • @harikrishnant5934
      @harikrishnant5934 29 днів тому +2

      😂😂😂😂😂😂😂😂😂😂😂😂😂😂sathyam😅😅😅😅😅😅

    • @harikrishnant5934
      @harikrishnant5934 29 днів тому +3

      Bus il kakkoosr Vachathinte secret😊😊😊😅😅😅.

  • @krishnakumarr2642
    @krishnakumarr2642 29 днів тому +84

    അല്ലെങ്കിലും വിജയൻ അഴിമതി നടത്താനല്ലാതെ എന്തിനിറങ്ങി പുറപ്പെട്ടാലും ലോക തോൽവി ആണല്ലോ ഫലം!

  • @eldho.k.v2094
    @eldho.k.v2094 29 днів тому +125

    ഉമ്മൻചാണ്ടിയും പിണറായി വിജയനും. തമ്മിലുള്ള വ്യത്യാസം ഇതാണ്. ഉമ്മൻചാണ്ടിക്ക് ബുദ്ധിയുണ്ട്. പിണറായി വിജയന് അതില്ല.

    • @truthprevails6463
      @truthprevails6463 29 днів тому +12

      ഉമ്മൻ ചാണ്ടിക്ക് മനുഷ്യത്വം ഉണ്ട്.

    • @george-mathew
      @george-mathew 29 днів тому +13

      ഇങ്ങേർക്ക് ബുദ്ധി, വിവരം, വകതിരിവ്, മനുഷ്യത്വം,സ്നേഹം, ദയ, കാരുണ്യം, സഹൃദയത്വം ഇത്യാദി ദുശീലങ്ങളൊന്നുമില്ല.
      ക്രോധം, ശുണ്ഠി, വെറുപ്പ്, വിദ്വേഷം, പക തുടങ്ങിയ സദ്ഗുണങ്ങൾ ആവോളമുണ്ട്താനും.

    • @akvenu3511
      @akvenu3511 29 днів тому +4

      സത്യം

    • @sudheshbabu6726
      @sudheshbabu6726 29 днів тому +2

      കേരളം നശിച്ചു

    • @rethnakumari5018
      @rethnakumari5018 29 днів тому +6

      പിണറായി വിജയന് കുരുട്ടുബുദ്ധിയും, ഉമ്മൻചാണ്ടിക്ക് മനുഷ്യത്വവും ഉണ്ട്.

  • @varghesemathai8277
    @varghesemathai8277 29 днів тому +102

    P വിജയൻ എന്ന ഓഫീസർ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുന്ന ഉത്തമ പോലീസ് ഓഫീസർ.❤❤

  • @balagopalr5167
    @balagopalr5167 29 днів тому +77

    ഇനി സമരത്തിന് പോകുന്നതിനു മുമ്പ് ആവശ്യത്തിന് കക്കൂസുകൾ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

    • @lakshmibaikk5497
      @lakshmibaikk5497 29 днів тому

      Modi toilet kettiyathinu kalitakkiyavara 😂

  • @abhijithkss7029
    @abhijithkss7029 29 днів тому +35

    K. ഭൂതം ഇന്ന് തിരിച്ചെത്തി, നാളെ മുതൽ പ്രളയം പ്രതീക്ഷിക്കാം, ജനങ്ങൾ ജാഗ്രതേ...

    • @Homei_skills1033
      @Homei_skills1033 29 днів тому +3

      വന്ന മഴ സുര്യനെ കണ്ടു തിരിച്ചുപോവാതിരിക്കട്ടെ

  • @sudhisukumaran8774
    @sudhisukumaran8774 29 днів тому +82

    കുറച്ചു ദിവസത്തേക്ക് മാധ്യമങ്ങൾ എന്ത് ചോദിച്ചാലും ചിരിച്ചു കാണിക്കാനാണ് പാർട്ടി തീരുമാനം😂😂😂

  • @Reghu-pb1ow
    @Reghu-pb1ow 29 днів тому +44

    ജോൺ ബ്രിട്ടാസിന് കിട്ടിക്കൊണ്ടിരിക്കുന്ന പ്രതിഫലമാണ്

    • @devassypl6913
      @devassypl6913 29 днів тому

      ജോൺ പൊട്ടാസ് 😂

  • @kselfie
    @kselfie 29 днів тому +43

    🇮🇳‼️ഹ😃ഹ😃ഹ😃ഹ😃ഹ😃ഹ‼️കക്കൂസിന് സമരത്തിൽ ഇത്രയും പ്രാധാന്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്‼️🇮🇳

  • @user-bj6wq2ch7x
    @user-bj6wq2ch7x 29 днів тому +23

    ബംഗാളികളുടെ ബുദ്ധിപോലും പ്രബുദ്ധ കേരളീയർക്കില്ല... ഉണ്ടെങ്കിൽ ഈ നശിച്ച പാർട്ടിയെ ബംഗാളികൾ പടിയിറക്കി പിണ്ഡം വെച്ചപോലെ ഇവിടെ നിന്നും ഇറക്കി വിടേണ്ടതായിരുന്നു. Praise to all Bengalis !!! 🙏🙏🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 29 днів тому +71

    സർക്കാരിന്റെ സ്വയംതൊഴിൽ പദ്ധതി പ്രകാരം ബോംബ് നിർമ്മാണത്തിനിടയിൽ പൊട്ടിത്തെറിച്ച് സഖാക്കൾക്ക് സ്മാരകം പണിയുന്നതുപോലെ സോളാർ സമരത്തിൽ കക്കൂസിൽ പോകാൻ പറ്റാത്ത സഖാക്കൾക്ക് വേണ്ടി നാടുനീളെ കക്കൂസ് പണിയുമോ തോൽവികൾ🤔🤔🤔🤔

  • @govindram6557-gw1ry
    @govindram6557-gw1ry 29 днів тому +63

    അപ്പി സമരത്തിൻ്റെ ദുർഗന്ധം ഇതുവരെ മാറിയിട്ടില്ല😂😂😂

  • @Kaafir916
    @Kaafir916 29 днів тому +28

    ചരിത്രത്തിൽ തൂറൽ സമരം എന്നാണ് അറിയപ്പെടുന്നത്…..😇

  • @esnarayanan2499
    @esnarayanan2499 29 днів тому +24

    മൊത്തം തിരുവനന്തപുരം
    നാറ്റിച്ചു ജൈവ
    വള കൂമ്പരം ആക്കി മാറ്റി...
    ആരും മറന്നു കാണില്ല..??

  • @mariojohn3452
    @mariojohn3452 29 днів тому +31

    കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക

  • @SunilAthul
    @SunilAthul 29 днів тому +41

    ഷാജൻ സാർ നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല ഇവിടുത്തെ അണികൾ പറ്റിക്കാൻ വേണ്ടി റെഡിയായിരിക്കുകയാണ്

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 29 днів тому +13

    ഉമ്മൻ ചാണ്ടി 🙏🏼👏🏼👏🏼👏🏼👌🏼👌🏼👍🏼👍🏼

  • @josew202
    @josew202 29 днів тому +29

    ഈ സമരം മുതൽ ആണ് തിരുവനന്തപുരത്ത്കാർ എന്തേര് അപ്പി എന്ന് പറയുവാൻ തുടങ്ങിയത്.

  • @abhijithkss7029
    @abhijithkss7029 29 днів тому +16

    അപ്പിയിടൽ സമരത്തിൻ്റെ ദുർഗന്ധം ഇന്നും തലസ്ഥാനത്ത് തുടരുന്നു 😀😀😀😀

  • @manojpisharodys2115
    @manojpisharodys2115 29 днів тому +17

    CPM നു പ്രത്തേകിച്ച് PV ക് നാണം ഇല്ല എന്നത് കൂടുതൽ മലയാളികൾക്കും അറിയാം എന്നാണ് എൻ്റെ വിശ്വാസം.

  • @jayavijayan7960
    @jayavijayan7960 29 днів тому +12

    നാട് തടുത്താലും മൂട് തടുക്കാൻ പറ്റില്ല 😄😄😄ഇത്രയേ ഉള്ളൂ സമരം

    • @vijayannair7416
      @vijayannair7416 29 днів тому +1

      ഞങ്ങളുടെ മതിലു ചാടിക്കടന്ന് ഒന്നിനു വന്നവൻ രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു പോയി.

  • @somarajanneelakantan4338
    @somarajanneelakantan4338 29 днів тому +11

    തൂറാൻ മുട്ടിയാൽ എന്ത് ചെയ്യും അങ്ങനെ സമരം പൊളിഞ്ഞു

  • @Annwithnature
    @Annwithnature 29 днів тому +15

    എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്ന് ജി പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി.. ഇപ്പോൾ അതിന്റെ ഗൗരവം മനസ്സിലായോ??!!

  • @pavithranpt691
    @pavithranpt691 29 днів тому +15

    കാരണഭൂതൻ ശരിക്കും അണികളെ വഞ്ചിച്ചു

    • @Homei_skills1033
      @Homei_skills1033 29 днів тому +3

      അത് എല്ലാകാലത്തും അങ്ങനെ തന്നെയല്ലേ ഉണ്ടായിട്ടുള്ളൂ

  • @jubyjohn816
    @jubyjohn816 29 днів тому +5

    അപ്പിസമരം വിജയിപ്പിച്ച സഖകൾക്കു നമസ്കാരം

  • @anishkumarvilasini280
    @anishkumarvilasini280 29 днів тому +8

    സാർ നിങ്ങൾ ലാസ്റ്റ് പറഞ്ഞത് കറക്റ്റാണ്.
    അതുകൊണ്ടാണ് കോൺഗ്രസുകാർ എല്ലാം ബിജെപിയിലേക്ക് പോകുന്നത്.

  • @johnmathew8053
    @johnmathew8053 29 днів тому +5

    Lodge മാത്രം അല്ല, City യിൽ ഉള്ള എല്ലാ Bar Hotels ഉം Mobile Recharge ചെയ്യുന്ന കടകളും അന്ന് പോലീസ് പൂട്ടിച്ചു... തൂറി തോൽപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്.. എന്നാൽ, തൂറാൻ പറ്റാതെ തോറ്റു എന്ന് കേട്ടിട്ടില്ല...

  • @sudhisukumaran8774
    @sudhisukumaran8774 29 днів тому +39

    പൊട്ടാസ്യം എന്ന ബ്രിട്ടോസിയം എൽഡിഎഫ് വരും എല്ലാം ശരിയാകും പാർട്ടിക്കാരെയും അവരുടെ അടിമകളെയും മാത്രം 😂😂😂

  • @rockey4017
    @rockey4017 29 днів тому +12

    എവിടെ തിരിഞ്ഞാലും സാഖാക്കള്‍ക്ക് പറയാന്‍ നാറിയ കഥമാത്രം ! 😅

  • @sasidharanpillai2382
    @sasidharanpillai2382 29 днів тому +3

    Umman Chandy Sir The Great

  • @AshokKumar-kn1kk
    @AshokKumar-kn1kk 29 днів тому +5

    രാഷ്ട്രിയ പാർട്ടികൾക്കും അതിൻ്റെ നേതാക്കന്മാർക്കും വേണ്ടി തല്ല് കൊള്ളുന്ന മണ്ടന്മാരായ അണികളെ ! ചിന്തിക്കാനുള്ള അവസരമാണ് ഇതൊക്കെ 🙏

  • @ajscrnr
    @ajscrnr 29 днів тому +6

    നാറ്റിച്ചവനൊക്കെ ആണ് ഇന്ന് ഭരണത്തിൽ.,നമ്മുടെ പ്രബുദ്ധതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..

  • @shajisebastian43
    @shajisebastian43 28 днів тому +1

    Excellent and correct 👌 👍 news✌️

  • @PradeepKumar-vd5lw
    @PradeepKumar-vd5lw 29 днів тому +6

    ഈ ബ്രിട്ടാസ് ഒരു സംഭവമാണ്.

  • @binuv7252
    @binuv7252 29 днів тому +10

    സഖാക്കളുടെ ആസനം ഉമ്മൻ ചാണ്ടി മണിച്ചിത്ര താഴിട്ട് പൂട്ടി😂

  • @josephaugustin2647
    @josephaugustin2647 29 днів тому +27

    പൊട്ടാസ് പൊട്ടിച്ചാൽ ബോംബാക്കുന്നവനാണ് ബ്രിട്ടാസ് !

  • @Ak47495
    @Ak47495 29 днів тому +15

    ദീപനിഷാന്ത്‌ rss ഗണഗീതം അടിച്ചുമാറ്റി fb post ഇട്ടതിനെപ്പറ്റിയുള്ള മറുനാടൻ വർത്തക്കായി waiting 😅

  • @george-mathew
    @george-mathew 29 днів тому +4

    അന്ന് PMG യിലും, Statue വിലും, പാളയത്തും നിന്നിരുന്ന യുവ സഖാക്കളുടെ മുഖത്ത് തെളിഞ്ഞുവന്ന 'വിമ്മിട്ടത്തെ'പ്പറ്റി, അന്ന് സെക്രട്ടറിയേറ്റിൽ ജോലിചെയ്തിരുന്ന സുഹൃത്ത് പറഞ്ഞിരുന്നു. ഇന്നും പറഞ്ഞ് ചിരിച്ചു.
    സഖാക്കളുടെ വിപ്ലവവീര്യം ചോർന്നു പോകാതെ😂 മുറുക്കിപ്പിടിച്ചു നിന്ന ഒരവസ്ഥ. 😅

  • @mohammedali584
    @mohammedali584 29 днів тому +1

    അതാണ് കുഞ്ഞ് കുഞ്ഞു ❤

  • @pradeepank9453
    @pradeepank9453 29 днів тому +12

    തൂറാൻ മുട്ടുമ്പോൾ എന്ത് വളയൽ സമരം.....😅

  • @ravivarma3388
    @ravivarma3388 29 днів тому

    അടി പൊളി welldone🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AjithKumar-ce6sl
    @AjithKumar-ce6sl 29 днів тому +6

    ജോൺ ബ്രിട്ടസിനെയും വീണ ജോർജിനെയും കണ്ട് പല ന്യൂസ്‌(ഇടത്) അവതാരകാരും

  • @suniln5883
    @suniln5883 29 днів тому +3

    Turi variya team,phooo feeling pucham

  • @balakrishnancs5507
    @balakrishnancs5507 29 днів тому +4

    ..മുഖ്യനും സംഘവും...ഇത്ര ധൃതിപിടിച്ച് തിരിച്ച് വരേണ്ടിയിരുന്നില്ല.....

  • @sudheshbabu6726
    @sudheshbabu6726 29 днів тому +1

    എങ്ങനുണ്ട് രാഷ്ട്രീയ പിന്നാമ്പുറ കഥകൾ ഇതാണ് രാഷ്ട്രീയം ജനം സ്വാഹാ

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 29 днів тому +4

    രാപ്പകൽ അമേദ്യ സമരമായിരുന്നു.

  • @regikurian4704
    @regikurian4704 29 днів тому

    Well said Shajan

  • @alikasim658
    @alikasim658 29 днів тому +1

    "തൂറാൻ മുട്ടിയിട്ട് അവസാനിപ്പിക്കേണ്ടി വന്ന സമരം", ചരിത്രത്തിൽ ഇടംനേടും.

  • @akpakp369
    @akpakp369 29 днів тому +5

    കക്കൂസിൽ പോകണമടാ😂😂😂😂😂😂😂😂😂

  • @explor_e
    @explor_e 29 днів тому +2

    Good

  • @TomyMC-ec8zg
    @TomyMC-ec8zg 29 днів тому +3

    യഥാർഥ കാരണം മറുനാടൻ സാജൻ മറയ്ക്കുന്നു - TP ചന്ദ്രശേഖരൻ വധകേസ് അന്വേഷണം ഒത്തുതീർപ്പാക്കി അതു മിണ്ടുന്നില്ല

  • @ramakrishnanputhiyadath1345
    @ramakrishnanputhiyadath1345 29 днів тому +5

    തൂറാൻ മുട്ടിയാൽ പിന്നെ എന്ത് ചെയ്യും?

  • @citizenkane9222
    @citizenkane9222 29 днів тому +15

    "ഈ ജോൺ സാർ എന്നെ....." കമ്മികളുടെ "സൂര്യപുത്രി" ഇറങ്ങുമോ 🤔

  • @ashokkm74
    @ashokkm74 28 днів тому

    👌🏻

  • @sindhukb5481
    @sindhukb5481 27 днів тому

    🙏🙏👍

  • @skandhanpd4308
    @skandhanpd4308 29 днів тому

    Ummen chandy Sir
    Massaaa Daaa ❤❤❤
    Thooraaan Sthalam illathakiii...
    😂😂😂

  • @Vlogingsisys
    @Vlogingsisys 29 днів тому +4

    ഇദ്ദേഹം സാക്ഷിയായി കോടതിയില്‍ വന്ന് പറയുമോ???????!!!!!!!??????

  • @ramachandranp6865
    @ramachandranp6865 27 днів тому

    ഊട്ടുപുര മാനേജ്മെൻ്റ് ,അത് പോലെ ഊട്ടുപുരയിൽ എത്തേണ്ട ലോഡ് മറിക്കലും പ്രശ്നമായി എന്ന് കേൾക്കുന്നു

  • @BijuJoseph-yy9kb
    @BijuJoseph-yy9kb 29 днів тому +3

    പുതിയ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകേണ്ടിയിരിക്കുന്നു ഇവന്മാരെല്ലാം കണക്കാ പൊതു ജനത്തിനെ വിഢികളാക്കുന്നു

  • @rajendranbhaskaranpillai3607
    @rajendranbhaskaranpillai3607 29 днів тому +5

    K കക്കുസ്

  • @vismiyavijayakumar3254
    @vismiyavijayakumar3254 29 днів тому +1

    👍👍👍👍👍👍👍

  • @JosephCv-lx7ws
    @JosephCv-lx7ws 29 днів тому +1

    സമരത്തിന് പോകുവല്ലേ ഫുൾ ശാപ്പാട് അടിച്ചിട്ട് പോയി അവസാനം ഷഡിയോടെ ഊരി ഓടയിൽ ഇട്ടു, 😂ഇന്നും ആ ഓടകൾ തെളിഞ്ഞിട്ടില്ല, കണ്ടില്ലേ വെള്ളപ്പൊക്കം. ഓടയിലൂടെ വെള്ളം ഒഴുകാതെ റോഡിലൂടെ ഒഴികിയതിന്റെ രഹസ്യം ഇപ്പോൾ പിടികിട്ടി 😂😂😂

  • @sallyjacob6010
    @sallyjacob6010 29 днів тому

    We should recognise such good police officer like P. Vijayan.

  • @sunithasunitha3265
    @sunithasunitha3265 29 днів тому

    Super😂

  • @vasanthypammadiagnosticcen2842
    @vasanthypammadiagnosticcen2842 29 днів тому +2

    Hai

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 29 днів тому

    ❤️❤️❤️❤️💕❤️💕

  • @samarth4054
    @samarth4054 29 днів тому +3

    ബീഫ് തിന്നുന്ന സഖാക്കൾക്ക് കക്കൂസ് വേണ്ട..😂

  • @anirudhkmenon5557
    @anirudhkmenon5557 29 днів тому +1

    Best title.
    Shajan, ജാഗ്രതൈ...!!!
    An angry K-bootham is landing tomorrow.

  • @ckoojaa
    @ckoojaa 29 днів тому +2

    ബ്രിട്ടാസിന്റെ വിജയേട്ടൻ ഹാപ്പി ആണോ 😂😂

  • @thomasts9161
    @thomasts9161 28 днів тому +1

    സാജൻ നിങ്ങൾ പറയുന്നതല്ല യാഥാര്‍ത്ഥ്യം, ഇവർക് രണ്ടു പേർകും വേണ്ടപ്പെട്ട ഒരു പ്രമുഖ വൃവസായി ആണ് ഇടനില നിന്നത്
    അതിൻ പ്രകാരം രണ്ടു കേസിൽ നിന്നും
    ഒരാളെ രക്ഷപെടുത്തി

  • @abhilasha3416
    @abhilasha3416 29 днів тому

    Hai....

  • @lumumbaveliyam8588
    @lumumbaveliyam8588 29 днів тому +2

    ഉമ്മൻചാണ്ടിക്കുവേണ്ടിപിണറായി കളിച്ച കളിയാണ്ലാവലിൻ കേസ് ആദ്യ സെറ്റിൽമെൻറ്ഇവിടെ വച്ചാണ് നടന്നതു് ഉമ്മൻ ചാണ്ടിയുടെ ഔദാര്യം പിണറായി ഏറ്റു വാങ്ങി സഖാക്കളെ ഒറ്റുകൊടുത്തു

  • @K.S.sajiKadakethu
    @K.S.sajiKadakethu 29 днів тому

    Good information😂😂

  • @ravikv1
    @ravikv1 29 днів тому +2

    Hi

  • @shajikannadi
    @shajikannadi 29 днів тому +3

    ഈ പ്രിട്ടാസ് ആരാണ്?
    രാഷ്ട്രീയക്കാരനാണോ?
    ആണ"ല്ല'
    മാധ്യമപ്രവർത്തിനാണോ
    ആണ"ല്ല'
    നിക്ഷ്പക്ഷ നിരീക്ഷകൻ
    ആണ"ല്ല'
    പിന്നെ ഇയാൾ ആര്?
    ഒരു രാഷ്ട്രീയ പിമ്പ്...

  • @thomasg6468
    @thomasg6468 29 днів тому

    6:31 Very correct observation.The reason for withdrawal of stri😢ke was non availability of toilet

  • @AbdulRasheed-cv2nx
    @AbdulRasheed-cv2nx 28 днів тому

    Ettavum valiya muttu turan mutt aanu

  • @AnilKumarIndia
    @AnilKumarIndia 29 днів тому

    ❤😂❤

  • @sureshp8728
    @sureshp8728 28 днів тому

    ഇതു മാധ്യമ വ്യഭിചാരകർ ഉണ്ടാക്കിയ കഥയാണ്. ഇതുപോലെ കുറെ ഇനിയും വരും യഥാർത്ഥ വിഷയങ്ങൾ മൂഞ്ചിപോകും 😅😅

    • @sureshp8728
      @sureshp8728 28 днів тому

      ഷാജനും കിട്ടിയോ വിഹിതം?

  • @chandrasekharank2184
    @chandrasekharank2184 28 днів тому

    താൻ കുഴിച്ച കുഴിയിൽ താൻ തന്നേ ചാടി ! ദൈവമേ, ഇനി എന്തെല്ലാം കേൾക്കണം ?

  • @chandrankk285
    @chandrankk285 29 днів тому

    👍👍👍👃👃

  • @satishbalakrishnan7474
    @satishbalakrishnan7474 29 днів тому

    Good Vijian versus " Bad Vijiyan ".😊

  • @joej7028
    @joej7028 29 днів тому

    OC was a good person.So he allowed them to escape.

  • @sasidharanv6897
    @sasidharanv6897 29 днів тому +1

    ...deal ivide avasanikunnilla.....kande pidiku...

  • @binoyjoseph8383
    @binoyjoseph8383 29 днів тому +1

    തിരിച്ചു വരുന്ന ദിവസം തലയിൽ മുണ്ടിട്ട് രാത്രിയിൽ ഒളിച്ചുകയറാനാണ് സാദ്ധ്യത.

  • @NOOJISUBRAHMANYABHAT-vx4ds
    @NOOJISUBRAHMANYABHAT-vx4ds 29 днів тому

    Jai badai

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 28 днів тому

    പിണറായിക്ക് എതിരെ സമരം ചെയ്യുന്നവർ വിസർജ്യം വാരി തിന്നാലും പിണറായി തിരിഞ്ഞുനോക്കില്ല ‼️

  • @sathisrikumar359
    @sathisrikumar359 29 днів тому +2

    Ayye CPM🤣🤣

  • @dasankp8644
    @dasankp8644 29 днів тому

    എല്ലാം കുറെ കാലം കഴിഞ്ഞാൽ പുറത്തുവരും എല്ലാം

  • @qsaihat5308
    @qsaihat5308 29 днів тому

    Oomman chandi Sir 😢 we lost a kind leader. RIP. 🙏🙏🙏🙏🙏🙏

  • @rajukunjupillai755
    @rajukunjupillai755 29 днів тому

    Sajan 👌👍👍

  • @satishbalakrishnan7474
    @satishbalakrishnan7474 29 днів тому

    Modiji 's " sowchalaya" must in Trivanathapuram for Commikkal. 😊

  • @haridasa7281
    @haridasa7281 29 днів тому +1

    ഇത് നേരത്തെ എല്ലാവർക്കും അറിയാവുന്ന താണു അകത്തു കൊടുക്കേണ്ട തു കൊടുത്തു എന്നാൽ അതു അടുത്തദിവസം വെളിയിൽ കളയണം എന്ന് കോമൺ സെൻസ് ഇല്ലാതെ പോയി പണ്ടേ അവർക്കൂല്ലാത്തസാധനം അതാണല്ലോ 😂

  • @user-wi8zc9fs7j
    @user-wi8zc9fs7j 29 днів тому

    ഒന്നിനും രണ്ടിനും പോകാനാകാതെ വെട്ടിലായി സോളാറി൯ സമര സഖാക്കൾ.

  • @sureshs1897
    @sureshs1897 29 днів тому

    മുണ്ടക്കയത്തിന് ഏതു വഴിക്കും കരുതലും സംരക്ഷണവും കിട്ടും അതുകൊണ്ട് മുണ്ടക്കയറ്റത്തിന് എന്തും വെളിപ്പെടുത്താം. എന്നാൽ ശക്തിധരനു വെളിപാടുപോലും വെളിപ്പെടുത്താൻ ത്രാണിയില്ലാതായി ശക്തി തന്നെ ക്ഷയിച്ചെന്ന് തെളിയിച്ചു പായും ചുരുട്ടി ഒളിച്ചു.

  • @TVS-xb8rc
    @TVS-xb8rc 29 днів тому

    Allenkilum ee anthamkammikalku thoori mezhukane ariyu