PFI Controversy | "ഇത്തരം കള്ളക്കേസിലൂടെ ഒന്നും Popular Frontനെ തകർക്കാൻ കഴിയില്ല": Navas

Поділитися
Вставка
  • Опубліковано 23 вер 2022
  • PFI Controversy | സംസ്ഥാനത്ത് PFI നടത്തിയ ഹർത്താൽ അക്രമാസക്തം. 170 പേരാണ് ഇതിനോടകം അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 157 കേസുകൾ രജിസ്റ്റർ ചെയ്‌തു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകില്ല. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ Popular Front ഗൂഢാലോചന നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ED അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷം ജൂലൈ 12ന് ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർ‌ട്ടിൽ‌ പറയുന്നു. ഇന്ന് Prime Debate ചർച്ച ചെയ്യുന്നു Popular Front അടപടലം പൂട്ടുമോ ?
    #PrimeDebate #pfihartal #popularfrontofindia #popularfronthartal #live #livenews #pfihartal #popularfrontofindia #popularfronthartal #pfiprotest #bharatjodoyatra #rahulgandhi #congress #latestnewstoday #newsupdates #news18keralalive #keralanewslive #MalayalamNewsLive
    Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 624

  • @malimali20
    @malimali20 Рік тому +138

    എത്രയോ തല വെട്ടിയ കേസുകൾ ഉണ്ട്.അതിനിടയിലാണ് ഒരു കൈവെട്ടുകേസ്.

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому +13

      ബീഫിന്റെ പേരിൽ എത്ര എണ്ണത്തിനെ കൊന്നൊട്ക്കി. മുസ്ലിം എന്ന പേര് കേൾക്കുമ്പോൾ അബുജാഹിലിനും ഇതേ വികാരമായിരുന്നു.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому +5

      ഹൂറികളെ ന്ന് കേൾക്കുമ്പോൾ... ഉവ്വ... വികാരം അണപ്പൊട്ടും...🤔
      കേന്ദ്രത്തിന്റെ --
      ഓഫർ ഉണ്ട്...❗️
      ട്രെയിന് മുന്നിൽ ചാടിയാൽ
      സ്വാർഗം കിട്ടുമത്രേ...
      ഹൂറി, മദ്യപുഴ....ഫ്രീ....വേഗം.. വേഗം.....

    • @bijlikumar123
      @bijlikumar123 Рік тому +4

      ബീഫിൻ്റെ പേരിൽ വടക്കേ ഇന്ത്യയിൽ തലവെട്ടിയതിന് പകരമായിട്ടാണോ തോടുപുഴയിൽ
      Prof . Joseph മാഷിൻ്റെ തലവെട്ടിയത് ?
      ഇന്ന് കേട്ട വലിയ തമാശ !!!
      അൽഹിന്ദലള്ള !!!

    • @glowinhenna6242
      @glowinhenna6242 Рік тому

      @@bijlikumar123 enthu konda adhehathinte kayy vettiyath??

    • @chithrakrishna.e.s126
      @chithrakrishna.e.s126 Рік тому

      @@glowinhenna6242 methante vargeyathaaa

  • @jabirop5904
    @jabirop5904 Рік тому +33

    നവാസ് പറഞ്ഞത് 100% ശെരി
    വല്ലാത്തൊരു അവതരണം
    ജനങ്ങൾക്ക് സത്യം ഒന്നു കൂടെ
    വെളിപെട്ടു 🔥🔥🔥

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      മേത്ത കുണ്ടന്മാർ വീണ്ടും വഞ്ചിക്കപ്പെട്ടു... ഇവൻ പറയുന്ന പച്ച നുണ ഇന്ത്യക്കാർ അംഗീകരിക്കാൻ പോകുന്നില്ല.. 😂

    • @iloveindia6333
      @iloveindia6333 7 місяців тому

      Mettanmarku mattram

  • @NavasPadoor
    @NavasPadoor Рік тому +3

    വളരെ കൃത്യമായി പറഞ്ഞു നവാസ് ശിഹാബ്.... 🔥👍❤️

  • @m.swadiq9068
    @m.swadiq9068 Рік тому +9

    കൃത്യമായി വ്യക്തമായ ഭാഷയിൽ നവാസ് സാഹിബ്‌ സംസാരിച്ചു, അൽഹംദുലില്ലാഹ് 🥰

  • @neethiyideyodhavu9805
    @neethiyideyodhavu9805 Рік тому +51

    ഒരു മനുഷ്യനെ 51 വെട്ടു വെട്ടിക്കൊന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ താങ്കൾക്ക് അറിയില്ല കൽബുറിയെ വെടിവെച്ചു വന്ന ആർഎസ്എസ് തീവ്രവാദികളെ തങ്ങൾക്ക് അറിയില്ല ഗാന്ധിജിയെ വെടിവെച്ചുകൊന്ന ആർഎസ് തീവ്രവാദികളെ ഞങ്ങൾക്കറിയില്ല എനിക്കുവേണ്ടി ശബ്ദിക്കുന്ന ഓരോരോ ഓഫീസർമാരെയും ജയിലിടയ്ക്കുന്ന രീതി താങ്കൾ കാണാറില്ലേ ഈ അവതാരകന്റെ സംസാരം കേൾക്കുമ്പോൾ കേരളത്തിൽ ഇതിനുമുമ്പ് ഹർത്താൽ നടന്നിട്ട് ഇല്ല എന്ന് തോന്നും

    • @SureshKumar-mg6uy
      @SureshKumar-mg6uy Рік тому +6

      കഴുതക്കാമം കരഞ്ഞു തീർക്കുന്നു.

    • @brotherwould6691
      @brotherwould6691 Рік тому

      @@SureshKumar-mg6uy നിന്റെ അമ്മയുടെ കാമം ആണ് കരഞ്ഞു തീർക്കുന്നത് വേണമെങ്കിൽ അവളെ ശാഖാ ശിഖണ്ഡികൾ കവാത്ത് നടത്തുന്ന ശാഖയിലേക്ക് പറഞ്ഞു വിട്ടാൽ അവർ തീർത്തു കൊള്ളൂ

    • @sidheekzayan5746
      @sidheekzayan5746 Рік тому

      @@SureshKumar-mg6uy ഹായ് ചാണകം 😜

    • @sameeraksameerak5739
      @sameeraksameerak5739 Рік тому +2

      സത്യം 👍

    • @alimon1645
      @alimon1645 Рік тому +1

      👌💯☝️🤲

  • @razakabdul5263
    @razakabdul5263 Рік тому +3

    PFI പ്രതിനിധി അക്കമിട്ട് നിരത്തി പൊളിച്ചടുക്കി...

  • @shemsiy9926
    @shemsiy9926 Рік тому +9

    നവാസ്... മാന്യമായ സംസാരം അഭിനന്ദനങ്ങൾ

    • @iloveindia6333
      @iloveindia6333 8 місяців тому

      Just miss illel ivanum agath iyana

  • @Jaguargmail1982
    @Jaguargmail1982 Рік тому +22

    നിരോധിച്ചാൽ അടുത്ത പേരിൽ വരും 😂

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому +1

      ഇനി നടക്കില്ല . 😂

    • @anasnas8379
      @anasnas8379 Рік тому

      Nna tante machaan maare taan tanne poyi eadutondu vaa😂🤣

    • @najumudheencmt9683
      @najumudheencmt9683 Рік тому

      വരില്ല. RSS വർഗീയത നിർത്തിയാൽ പിന്നെ rss നെ അതേ നാണയത്തിൽ തിരിച്ചടിക്കാണ്ടല്ലോ

    • @najumudheencmt9683
      @najumudheencmt9683 Рік тому

      RSS വർഗീയത നിർത്തിയാൽ വേറെ ഒരുപേരിലും പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടന രൂപം കൊള്ളില്ല

  • @abidpsalim4470
    @abidpsalim4470 Рік тому +4

    പറയാൻ ഉള്ളത് കേൾക്കാനുള്ള ക്ഷമ കാണിക്കണം റിപ്പോർട്ടർ

  • @sajaikr1826
    @sajaikr1826 Рік тому +22

    ഇവന്മാരുടെ ആകെയുള്ള പിടിവള്ളി rss rss rss.. വേറെ ഒന്നുമില്ല..🤣

  • @maheenpudusseryofficial435
    @maheenpudusseryofficial435 Рік тому +15

    ബാബരി പള്ളി പൊളിച്ചതിന്റെ പേരിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു ഗുജറാത്ത് കലാപത്തിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു. ആർഎസ്എസുകാർ ആരെയും വെട്ടിക്കൊല്ലം ആരെയും ബലാൽസംഗം ചെയ്തു കൊല്ലാം ആർഎസ്എസുകാർക്ക് എത്ര പള്ളി വേണമെങ്കിലും പൊളിച്ചു മാറ്റാം എവിടെപ്പോയി നമ്മുടെ കോടതി എവിടെപ്പോയി നമ്മുടെ നിയമം എല്ലാം ആർഎസ്എസിന്റെ കൈയിലാണ് നിയമങ്ങളും കോടതിയും എന്നെന്നാൽ അവരാണ് ഭരിക്കുന്നത് അതി ചോദിച്ചു ഒരു പാർട്ടി മുന്നിൽ വന്നാൽ അവർ തീവ്രവാദികൾ കള്ള കേസിൽ കൊടുക്കുക പോപ്പുലർ ഫ്രണ്ട് വളർന്നാൽ അത് ആർഎസ്എസിന് വലിയൊരു പേടിയാണ് ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ പറ്റില്ല മേൽ ജാതിക്കാരെ കണ്ടാൽ കീഴ്ജാതിക്കാർ എങ്ങനെയാ നടന്നതെന്ന് നമ്മുടെ ചരിത്രം കാട്ടിത്തരുന്നുണ്ട് ഭരണം ഉള്ളവർക്ക് എന്തും ചെയ്യാം അതുകൊണ്ടെന്നും ലോകം അവസാനിക്കുന്നില്ല

    • @ajilpm3534
      @ajilpm3534 Рік тому

      ഈ തകിയ കൊണ്ട് onnjum സുഡാപ്പികൾ രക്ഷപ്പെടില്ല ലോകത്ത് എല്ലായിടത്തും ഇസ്ലാമിക തീvravadikal അഴിഞ്ഞു adunnath അവിടെ rss ഉള്ളത്കൊണ്ട് അല്ല ഏതായാലും ഇസ്ലാമിക രാജ്യം ഇനി നടക്കില്ല

    • @rxloverkichu7561
      @rxloverkichu7561 Рік тому

      Sahikuka

  • @aboobackermichu8570
    @aboobackermichu8570 Рік тому +17

    നവാസ് അഭിനന്ദനങ്ങൾ

    • @sujathamanivayal3297
      @sujathamanivayal3297 Рік тому +1

      സ സംഘപരിവാറിനെ എതിർത്ഇനതൃയെരഷികാൻനീഒകെആരാടാഇത്ഹിദുചകൾകുഉളളതാടാ

    • @adarshsatheesh
      @adarshsatheesh Рік тому

      Ariyum malarum kunthirikkayum vaagi vtl pooyathinu aanoo abhinandhichath

  • @shaneebabu1767
    @shaneebabu1767 Рік тому +19

    അതെ.. ആ വല്ലാത്ത വളർച്ചയിൽ ചൊറിച്ചിലുള്ള മാധ്യമങ്ങളും.

  • @abdullatheef8482
    @abdullatheef8482 Рік тому +29

    Dear anchor, ഒരാൾ താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ അതിന്റെ പ്രസക്തഭാഗങ്ങൾ എത്തുമ്പോൾ അതിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ നിങ്ങൾ കാണിക്കുന്ന ആ വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത് 😂😂😂😂😂😂

  • @shanid4553
    @shanid4553 Рік тому +27

    വ്യക്തവും കൃത്യവുമായി പറഞ്ഞു നവാസ് 🔥

  • @hashirbaquavi3457
    @hashirbaquavi3457 Рік тому +30

    നവാസ്
    റബ്ബ്... താങ്കളുടെ നാവിന് ശക്തി തരട്ടെ

    • @bijlikumar123
      @bijlikumar123 Рік тому

      ഇസ്ലാമിൽ പറയുന്ന റബ്ബ് ( അബ്ദു റബ്ബല്ല ) മക്കത്തെ കബയിലെ മുഹമ്മദ് ചുംബിച്ച കറുത്ത കല്ലായ
      റബ്ബാണ് .
      അതായിരുന്നു മുഹമ്മദിന്റെ അള്ളാ .
      അതായത് ഖുറൈശികളുടെ ഉബാൽ എന്ന ചന്ദ്രക്കല ദേവൻ !!!
      ഇതൊഴിച്ച് ബാക്കിയുള്ള 359 വിഗ്രഹ ദേവന്മാരെയും മുഹമ്മദ്
      കബയുടെ നടുവിൽ ഒരു കുഴി കുഴിച്ച് അതിൽ കുഴിച്ചു മൂടി .
      അങ്ങനെ അള്ളാൻ്റെ അടിമയായ അബ്ദുള്ള എന്ന മുഹമ്മദിന്റെ വാപ്പയുടെ ദൈവം , മുഹമ്മദിന് ശേഷം എല്ലാ മുസ്ലിംങ്ങളുടെയും അള്ളാ എന്ന ദൈവമായി .

  • @muhammedshaheer8797
    @muhammedshaheer8797 Рік тому +29

    ആ പ്രവർത്തകന്റെ മുന്നിൽ ചാനലുകാരൻ ബ... ബ... ബ
    E.D യുംNiA യും. Bjp, Rss നെ കുറിച്ച് ഒരു അന്വേഷണം നടത്തിനോക്ക് പിന്നെ
    ഒരു പാർട്ടിക്കാരന്റ നേരെയും അന്വേഷണം നടത്തേണ്ടി വരില്ല.

    • @kmanojiriveri5991
      @kmanojiriveri5991 Рік тому +2

      ബെസ്റ്റ് .ഇത്രയും നല്ല ഒരു പ്രസ്ഥാനത്തിന്റെ മഹത്വം ഹർത്താൽ ദിനത്തിൽ നാം കണ്ടു.ഹോ....... എന്താ പറയാൻ. ഇന്ത്യയിലെ സമാധാനവും സാഹോദര്യവും സംരക്ഷിച്ച് മുസ്ലീം മത രാഷ്ട്രം സ്ഥാപിക്കുക. എന്തു നല്ല പ്ലാൻ.

    • @brotherwould6691
      @brotherwould6691 Рік тому

      @@kmanojiriveri5991 അല്ല നമുക്ക് മനുസ്മൃതി ഭരണഘടനയും കോണക കൊടി ദേശീയപതാകയും ചാതുർവർണ്ണ്യ വ്യവസ്ഥിതി നമ്മുടെ ജീവിതരീതിയും ആക്കി നല്ല ഒരു ഹിന്ദുരാഷ്ട്രം നിർമ്മിക്കാം

  • @raymonkottayam
    @raymonkottayam Рік тому +49

    മാനവരിൽ മനോരോഗിടെ ഗതി ആയിരിക്കും ആയുസ് എത്താതെ മരിക്കുക

    • @abdulrasak256
      @abdulrasak256 Рік тому

      സംഘികളെ താങ്ങിനടക്കുന്ന കുരിശോളികൾക്ക് വരാൻ പോകുന്നത്. ജർമനിയിൽ ജൂതൻമ്മാർക്ക് സംഭവിച്ചതു പോലെയാകും

    • @askaralipalliyalil4372
      @askaralipalliyalil4372 Рік тому +1

      ആയുസ് എത്താതെ ഒരാളും മരിക്കില്ല

    • @raymonkottayam
      @raymonkottayam Рік тому

      @@askaralipalliyalil4372 മുസ്ളിങ്ങൾ ഒഴികെ എല്ലാരും അയുസ് എത്തും കാരണം മറ്റുള്ളവരുടെ ദൈവത്തിന് അള്ളാഹുനെയും, മുഹമ്മദിനെയും പോലെ വിവരദോഷികൾ അല്ല... വിഷം ഉള്ള ആട്ടിറച്ചി കഴിച്ച് മരിക്കേണ്ടി വന്ന മഹോന്നതെപോലെ ഗതികേട് ഉണ്ടായിട്ടുള്ള പ്രവാജകർ ഉണ്ടോ??
      ലോകം മുഴുവൻ കേരളത്തിലെ പേപ്പട്ടിയെ കണുന്നത് പോലെ ആണ് ഇസ്‌ളാമിനെ കാണുന്നത് എന്ത് കൊണ്ട്??? സ്വയം ചിന്തിക്കുക തലച്ചോറ് മതം തിന്നിട്ടില്ല എങ്കിൽ, ലോകത്ത് എവിടെ എങ്കിലും സമാധാനം ആയി ജീവിക്കുന്ന മുസ്ളിങ്ങൾ ഉണ്ടോ???

    • @salam-uq9mm
      @salam-uq9mm Рік тому

      നിന്റെ യേശുവിനെ കുരിശിൽ കയറ്റിയത് ആയുസ്സ് എത്താതെ അല്ലേ അതാണ് അല്ലേ മാനവരിൽ മനോരോഗിക്കു യോജിക്കുക

    • @ahammedmanzoor8473
      @ahammedmanzoor8473 Рік тому +1

      ദൈവ വിശ്വാസം തീരെ ഇല്ല

  • @rainbowraibow285
    @rainbowraibow285 Рік тому +18

    നവാസ് സത്യങ്ങൾ വളരെ നന്നായി അവതരിപ്പിക്കുന്നു.👍👍👍👍

  • @globalhumanity6582
    @globalhumanity6582 Рік тому +7

    NIA and ED എല്ലം ഇപ്പോ RSS ന്റെ വെപ്പാട്ടികൾ ആയി പ്രവർത്തിക്കുന്നു ! 😢

  • @cppradish8742
    @cppradish8742 Рік тому +2

    കപ്പനെ പൊക്കിയപ്പോൾ ഇതു തന്നെ ആണ് പറഞ്ഞത് ,കേരളാ മീഡിയ ആൾക്കാർ പ്രകടനം നടത്തി ,ഇപ്പോൾ നടത്തി നോക്കൂ ,ജയില് കാണാം

  • @rilshadbabu7937
    @rilshadbabu7937 Рік тому +1

    എന്ത് തെളിവുകൾ..പൊതുജനങ്ങൾക്ക് ബോധ്യപ്പെടട്ടെ. നാഗ്പൂരിൽ ചുട്ടെടുത്ത ഈ തെളിവുകൾ

  • @josephkurian7910
    @josephkurian7910 Рік тому +22

    This action is dedicated to Joseph sir.

    • @shamsudheen8866
      @shamsudheen8866 Рік тому +7

      Same action waiting to dedicate to innocent Riyas Moulavi

    • @josephkurian7910
      @josephkurian7910 Рік тому +3

      We were not allowed to go to church on hartal Friday, but no control for those going to Mosque , Why this double standard??

    • @indiancitizen8601
      @indiancitizen8601 Рік тому

      @@josephkurian7910
      Give next vote to BJP. Can you imagine this hijack of PFI leadership happening under a Congress rule ..no never. BJP...After all, they don't kidnap your daughter or give drugs to your son. That is done by these guys only.

    • @rasheedajaleel5829
      @rasheedajaleel5829 Рік тому

      @@shamsudheen8866 ത് നിvകൈ ന് സെ നു ജ വെ യി ഹൈ

  • @anilpallippuram4002
    @anilpallippuram4002 Рік тому +17

    കൈ വെട്ടുന്നതൊന്നും അക്രമമല്ലന്നേ!!

    • @anu6072
      @anu6072 Рік тому

      അയാളോട് പറഞ്ഞതാ ഇങ്ങനെ എഴുതൃതെന്ന

    • @babuchanayil4388
      @babuchanayil4388 Рік тому

      സുടു നവാസിന് ഉണ്ട തിന്നാൻ ഉള്ള യോഗ്യത ഉണ്ട് ഇന്ത്യ ഭരിക്കുന്നത് മൻമോഹൻ മിണ്ട പൂച്ചയല്ല നവാ സെ ലോക നേതാവ് മോദിയാണ് കളി നിർത്തി മര്യാദക്ക് മര്യാദക്ക് ജീവിക്ക്

  • @hussainv.a1012
    @hussainv.a1012 Рік тому +41

    നവാസ്.... അവതാരഅണ്ണനെ 🔥🔥🔥👍👍👍

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому +1

      എന്ത്? ഈ ഭീകരനോ..?

    • @hussainv.a1012
      @hussainv.a1012 Рік тому +1

      @@krishnakrishnakumar2587 ഇങ്ങ ഭീകരരെ വില കളയുമല്ലോ 😂😂

  • @ismailek3541
    @ismailek3541 Рік тому +10

    ചിന്താശക്തിയുള്ളവർക്ക്.മനസിലാകും.pfi.

  • @asharafka6119
    @asharafka6119 Рік тому +49

    നവാസ് ശിഹാബ്...
    എത്ര കൃത്യമായി മറുപടി പറയുന്നു.. മാഷാ അല്ലാഹ്.
    ഇനിയും അല്ലാഹു താങ്കൾക്ക് നാവിനും മനസിനും കരുത്ത് നൽകട്ടെ ആമീൻ

    • @ajitvasu8808
      @ajitvasu8808 Рік тому +5

      ഇവരെ pfi എന്ന് അല്ല വിളിക്കേണ്ട pfp എന്ന് വിളിക്ക്

    • @anchalsurendranpillai2775
      @anchalsurendranpillai2775 Рік тому

      മറുപടി അല്ലടാ ശവ ഭോഗിയുടെ ജിഹാദിശം. കുണ്ടന്മാരുടെ നിലവിളി

    • @chithrakrishna.e.s126
      @chithrakrishna.e.s126 Рік тому +1

      Aallahu. Akaramam..cheyipikuna alaaa😂😂

    • @chithrakrishna.e.s126
      @chithrakrishna.e.s126 Рік тому +1

      @poo Raman popz 🔥 from ayodya nine thoori erinja..aaaa vanam

    • @mohandasmohandas8923
      @mohandasmohandas8923 Рік тому +1

      ഊണിലും ഉറക്കത്തിലും ഇതുതന്നെഅല്ലേ പ്രാക്ടീസ്

  • @asukesh4209
    @asukesh4209 Рік тому +1

    വർഗ്ഗ,വർണ്ണ, പ്രദേശ വ്യത്യാസമില്ലാതെ സംഘപരിവാറിന് ജനപിന്തുണ വർധിപ്പിക്കാനാണ് pfi യുടെ ശ്രമം

  • @lijojob9430
    @lijojob9430 Рік тому +2

    പുഴുവിന് ഒരുപിടി ചൂട്ടുവേണ്ട ഒരുതീപ്പെട്ടികൊള്ളി ധാരാളം🥰🥰

  • @akbarabdulakbar5573
    @akbarabdulakbar5573 Рік тому +6

    നവാസിനെ പറയാൻ അനുവദിക്കുന്നില്ല

  • @abdulmajeed8106
    @abdulmajeed8106 Рік тому +2

    😊News 18 😄 വ്യൂവേർസിനെ കിട്ടാൻ വേണ്ടി പേരിനു ചില മാപ്പിളമാരെ ചർച്ചക്ക് വിളിച്ചു അല്പം സംസാരിക്കാൻ അവസരം നൽകി മുഖം മൂടി അണിയുന്ന നിങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന തനി വർഗീയത മുഴച്ചു നിൽക്കുന്നു. അതു കാണാൻ ഉള്ള ബുദ്ധി വിശ്വാസികൾക്കുണ്ട് 18... 😊

  • @sajiag6513
    @sajiag6513 Рік тому +6

    Hindu and Muslim. We must think and live in secular way 👍🏻. We must be with Congress or Communist secular parties

  • @mass8769
    @mass8769 Рік тому +10

    നവാസ് 👍🏻സത്യേമേവജയധേ. ജയ്‌ഹിന്ദ്‌

  • @AbdulLatheef-ub3fo
    @AbdulLatheef-ub3fo Рік тому +38

    ഇന്നലെ മദനി ഇന്ന് ndf നാളെ ഞാനും നിങ്ങളും ഇത് പോലെ അകത്തു ആകും അപ്പോൾ എല്ലാര്ക്കും മനസ്സിൽ ആകുക

    • @bluemoonjoice7783
      @bluemoonjoice7783 Рік тому +9

      ഇജ്ജ് അകത്താകാൻ സാധ്യതയുണ്ട് അത്‌ ഓക്കേ പക്ഷെ , നിങ്ങളും അകത്താകും എന്ന് എന്ത് അടിസ്ഥാനത്തിലാണ് കോയ ഇജ്ജ് പറയുന്നത്??

    • @ansilshareef3538
      @ansilshareef3538 Рік тому +1

      @@bluemoonjoice7783 athu Poole ulla kaaryangal alle ippo evide nadakkunnath chengayi

    • @ranjith56850
      @ranjith56850 Рік тому +4

      Pfi യെ നിരോധിക്കുക

    • @abhijith4020
      @abhijith4020 Рік тому +5

      നീ പോകും സംശയിക്കേണ്ട😭

    • @AnnTreasaRenilAnnaMaryRenil
      @AnnTreasaRenilAnnaMaryRenil Рік тому

      Poda🤬🤬🤬🤬

  • @akhilraj5402
    @akhilraj5402 Рік тому +9

    തെളിവ് സഹിതം പിടിച്ചിട്ടും ന്യായീകരിക്കാൻ നിൽക്കുന്ന ഇവനെയൊക്കെ അകത്താക്കണം..

  • @basheerparakkal673
    @basheerparakkal673 Рік тому +3

    The truth navasss👍👍👍

  • @rajanimolan6111
    @rajanimolan6111 Рік тому +54

    കാലിക പ്രസക്തി ഉള്ള മുദ്രാവാക്യം ബോലോ തക്ബീർ അല്ലാഹു അക്ബർ 😀😀😀😀😀🙏

    • @gopakumars9517
      @gopakumars9517 Рік тому +5

      😀😀😆😆😆

    • @althafalthu4627
      @althafalthu4627 Рік тому +5

      Pine jai shree ram ennu vilikkamo🤭🤣

    • @porotta7295
      @porotta7295 Рік тому +2

      😂

    • @user-dr1lz6ky3n
      @user-dr1lz6ky3n Рік тому

      അടി പോയാ രാമനെ വിളിക്കാനും പറ്റോമോ 🤣🤣🤣🤣🤣

    • @clearly5622
      @clearly5622 Рік тому

      @@althafalthu4627 😂😂

  • @prk6149
    @prk6149 Рік тому +15

    ഞമ്മക്ക് ഇനിയും കള്ള നോട്ടടിച്ചൂ തരാൻ പാക്കിസ്ഥാൻ,തുർക്കി എന്നിവരുണ്ട്. അപ്പോൾ പിന്നെ എന്തിനാണ് പേടി.

    • @shahimaliyarvlog562
      @shahimaliyarvlog562 Рік тому +1

      നിങ്ങൾക്ക് കൊടുങ്ങല്ലൂർ സംഘി കളും ഉണ്ട്

    • @prk6149
      @prk6149 Рік тому

      @@shahimaliyarvlog562 നിന്നെ സ്വർഗ്ഗത്തിലെടുത്തു.72+3 ഹൂറിമാരും മദ്യ പ്പുയയും 150 കുണ്ടൻമ്മാരും.

    • @anasnas8379
      @anasnas8379 Рік тому +1

      Kerala yil kallanottadiyil pidikkapettatu ellam teettasanghikal aanallo pinne charayam kaachalum 500 cr ulli havalayum🤔🤔🤔🤔

    • @mohamedkuzhikkandathilmana456
      @mohamedkuzhikkandathilmana456 Рік тому

      കൊടുത്ത് മേടിക്കല്ലെടോ,

    • @mohamedkuzhikkandathilmana456
      @mohamedkuzhikkandathilmana456 Рік тому +1

      പേര് പറയെടാ

  • @midlajcholakkal1151
    @midlajcholakkal1151 Рік тому +6

    കൂട്ടകൊലകൾ നടത്തിയവരെ ന്യായീകരിക്കാൻ പറയുകയാണ് ഒരാളുടെ കൈ വെട്ടിയില്ലേ എന്ന്. അയാൾ കൈ തുന്നി പിടിപ്പിച്ചു ഇന്നും ജീവിച്ചിരിക്കുന്നു

  • @abbasmulayankayi1194
    @abbasmulayankayi1194 Рік тому +3

    നവാസ് പറഞ്ഞത്പോയന്റ്

  • @atm4953
    @atm4953 Рік тому +12

    Navas oru rakshayilla👌👌👌

  • @santhosh-js4dt
    @santhosh-js4dt Рік тому +2

    ശരിയാണ് എൻകൗണ്ടർ ചെയ്യുക മാത്രമേ വഴി

  • @sameert4016
    @sameert4016 Рік тому +8

    കൈ വെട്ടിയത് മാത്രമാണ് നീ കണ്ടത് ഭക്ഷണത്തിന്റെ പേരിൽ ആളെ തല്ലികൊള്ളുന്നത് നിനക്ക് കാണാൻ കണ്ണില്ലേ

    • @user-bv5mv6yf7p
      @user-bv5mv6yf7p Рік тому

      സത്യം... മധുവിനെ കൊന്നതും സുടാപ്പി തന്നെ 😏

  • @sajirebrahim6979
    @sajirebrahim6979 Рік тому +9

    Super...PFI...Talk...

  • @anikuttantgoodmake1811
    @anikuttantgoodmake1811 Рік тому +2

    ആ പാവം ജോസഫ് മാഷ് നിന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ നിന്റെ മുരിമണ്ട് ചെത്തിയെടുത്താനെ 😂😂😂😂

  • @Abdulhameed-mi6hr
    @Abdulhameed-mi6hr Рік тому +3

    എന്ത് തെളിവാണ് റിപ്പോർട്ടർ പറയണം
    സങ്കിക്ക് കൊഴലൂത്തു നടത്താതെ

  • @jinshadjinshad.k6762
    @jinshadjinshad.k6762 Рік тому +1

    ഇവർ രണ്ട് കക്ഷിയും ജനങ്ങളുടെ
    സമാധാനം നഷ്ടപ്പെടുത്തും

  • @shakeer2667
    @shakeer2667 Рік тому +3

    സുടപിയുടെ മുന്നിൽ ബ ബ ബ

  • @rahmathullarahman5162
    @rahmathullarahman5162 Рік тому +13

    Aar nirodhikkum adhilum shakthiyayi thirich varum 💪💪

    • @MrArun1432
      @MrArun1432 Рік тому +3

      🧐🧐🤭🤭🤭🤣🤣🤣🤣🤣

    • @kmanojiriveri5991
      @kmanojiriveri5991 Рік тому +6

      സാധിക്കില്ല. ഇത് മോദി ജിയുടെ ഇന്ത്യയാണ്.

    • @sajikarthik3201
      @sajikarthik3201 Рік тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏😆😆😆😆😆😆😆

  • @anasnas8379
    @anasnas8379 Рік тому +17

    NAVAS Neruppu daa🔥🔥🔥🔥🔥🔥👏👌👍🙏🙏

    • @user-bv5mv6yf7p
      @user-bv5mv6yf7p Рік тому +1

      🤣🤣🤣🤣

    • @IND0707
      @IND0707 Рік тому

      അണ്ടി

    • @raghunathraghunath8913
      @raghunathraghunath8913 Рік тому

      നെരിപ്പിൻറ്റെ നേതേക്കളെല്ലാം ചോര തുപ്പുന്നുണ്ടാവും ഇവൻറ്റെ യോഗം എന്നാണാവോ

    • @anasnas8379
      @anasnas8379 Рік тому

      @@raghunathraghunath8913
      Pandu Congress bharankaalattu R S S Netakkal ellam chora tuppiyo???ellattineyum pidichakatakki R S S neyum Nirodhichittundennanu charittram parayunnatu 🤔🤔🤔

  • @hasnashafeek2013
    @hasnashafeek2013 Рік тому +2

    പോപ്പുലർ friend എന്നും nila നിൽക്കണം. karanam rss ഉള്ളടുത്തോളം കാലം pfi yenna പേര് മാറിയാലും നിങ്ങൾ venam. ഇനിയും നിങ്ങള്ക്ക് yenthu പ്രേശ്നങ്ങൾ ഉണ്ടായാലും മുന്നോട്ടു povan കഴിയും inshalla 👍🤲

  • @manikandann2445
    @manikandann2445 Рік тому +2

    സ ഘ പരിവാറിനെ ഇനി യാണ് എത്‌ർക്കേണ്ടത് ആരും ഇല്ലാ

  • @user-hw4sx7xn7n
    @user-hw4sx7xn7n Рік тому +4

    വേണ്ടാ വേണ്ടാ ഇനി തിരിച്ചു വരണ്ടാ കിട്ടിയത് തന്നെ വയറു നിറഞ്ഞു ഇനിയും തിരിച്ചു വന്നാൽ കൂട്ടുന്നത് കൂടി താങ്ങാനുള്ള കരുത്തില്ല.

  • @7thsense83
    @7thsense83 Рік тому +6

    അവതാരകൻ നല്ലൊരു മാന്യത കാണിക്കുന്നുണ്ട്

  • @shanthamma1902
    @shanthamma1902 Рік тому +20

    ഇന്ത്യയിൽ സംഘ പരിവാർ ഇന്ത്യക്കുവേണ്ടി 👍എന്നാൽ pfi, sdpi ആർക്കുവേണ്ടി? അവരുടെ നിലപാടുകൾ വ്യക്തമാക്കുമ്പോളേതൊരു "വ്യക്തിക്കും "മനസിലാവും. Ldf ന്റെ സഹായത്തോടെ ആദ്യം കേരളം അവരുടെ രാജ്യമാക്കും, ഇവിടെ കാലുറപ്പിച്ചു lndia കീഴടുക്കുക, അതാണ് ലക്ഷ്യം!

    • @babukk6634
      @babukk6634 Рік тому

      വടക്കേ ഇന്ത്യ യിൽ റിസോർട്ട് ൽ സെക്സ് ന് സമ്മതിക്കാത്ത യുവതി യെ കൊന്ന് കനാലിൽ തള്ളിയ ത് ഇന്ത്യ ക്ക് വേണ്ടി അല്ലെ പുൽകിത് ആര്യ പിതാവ് വിനോദ് ആര്യ രണ്ടും സംഘ പരിവാർ തന്നെ അല്ലെ ചേച്ചി പിന്നെ ദളിത്‌ സമൂഹത്തിനെയു കൊല്ലുന്നത് ഇന്ത്യ ക്ക് വേണ്ടി അല്ലെ 🙏🙏

    • @educom1236
      @educom1236 Рік тому

      പുതിയ കണ്ടു പിടുത്തം

    • @ansilshareef3538
      @ansilshareef3538 Рік тому

      Aaha evidunn kitti eee ariv

    • @MR-jg8oy
      @MR-jg8oy Рік тому

      അതെ നിനക്കെന്തെങ്കിലും ചെയ്യാൻ പറ്റ്വോ

    • @pattathilkomukutty8605
      @pattathilkomukutty8605 Рік тому

      നമുക്ക് മനു സ്മൃതി മതി

  • @ummerfarooqummerfarooq5694
    @ummerfarooqummerfarooq5694 Рік тому +7

    Sdpi zindabad 💪💪

  • @ninanam8321
    @ninanam8321 Рік тому +34

    മാനവരാശിയുടെ രക്ഷകൻ. വാളുകൊണ്ടാണ് രക്ഷ. ഭയങ്കര ബുദ്ധിജീവികളാണ്.

  • @aakibsyed
    @aakibsyed Рік тому +12

    റഷ്യ ഉക്രൈൻ യുദ്ധ തിന് പിന്നിൽ pfi അല്ലേ എന്ന ബുദ്ധി പരമായ ചോദ്യം ചോദിക് ആങ്കരേ 🙄

  • @khaleelkhali4075
    @khaleelkhali4075 Рік тому +10

    👍🏼👍🏼👍🏼

  • @muhammadshameer145
    @muhammadshameer145 Рік тому

    എത്ര കൃത്യമായി നവാസ് വിഷയം അവതരിപ്പിക്കുന്നു.. ഇങ്ങനെ കഴിവുള്ള സമുദായത്തിലെ ആളുകളെ പോപ്പുലർ ഫ്രണ്ട് പോലുള്ള അതിവൈകാരിക പാർട്ടികൾ കൊണ്ടു പോകുന്നു.. നവാസ് ഭായ്.. നിങ്ങളുടെ ഈ ഊർജ്ജം ചിലവഴിക്കേണ്ടത് രാഷ്ട്ര പിതാവ് ഗാന്ധിജിയെ പോലും വധിക്കാൻ ഒരു കൈ വിറയലും ഇല്ലാത്തവരുടെ പിന്നാലെ പോയിട്ടല്ല.. ഇത്തരക്കാർക്ക് കഴുത്തു നീട്ടി കൊടുത്തു കൊണ്ടല്ല... മറിച്ചു രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കേണ്ടതുണ്ട്.. ഈ രാജ്യം കേവലം rss എന്ന മൂന്നക്ഷരത്തെ ഭയപ്പെട്ട് കൊണ്ട് മുന്നോട്ട് പോകേണ്ട ഒന്നല്ല... ഈ രാജ്യത്തെ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും ഭിന്നിപ്പിച്ചു നിർത്തുന്നവരുടെ പിന്നാലെ ഓടി സമയം കളയരുത്.. പ്ലീസ്.. ഈ രാജ്യം എന്റേതാണ്.. അതിൽ കരി മൂർഖൻ ഉണ്ടാവും. രാജ പമ്പാല ഉണ്ടാകും.. എല്ലാം ഉള്ളതാണ് ഈ രാജ്യം.. അതിനെ അത്തിന്റെ പാട്ടിനു വിടുക.. രാജ്യത്തെ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുകയും അവര്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരുപാട് സംവിധാനങ്ങൾ ഉണ്ടാക്കാൻ സാധിക്കേണ്ടതുണ്ട്... അത്തരം മേഖലയിൽ ഊർജം ഉപയോഗപ്പെടുത്തൂ... ഇന്ത്യൻ ജനതക്കായി ഒരുമിച്ചു നിൽക്കൂ..

  • @salimaalammas8717
    @salimaalammas8717 Рік тому +13

    💚💚💚💚❤️❤️🔥🔥💪

  • @anvarsadeek1852
    @anvarsadeek1852 Рік тому +17

    കൃത്യവും വ്യക്തവും

  • @abubilal2645
    @abubilal2645 Рік тому +7

    സൂപ്പർ നവാസ് സാഹിബ്

  • @unnikannan15367
    @unnikannan15367 Рік тому +2

    നിങ്ങൾ ഇങ്ങനെ എല്ലാവരുടെയും രക്ഷകരായി അവതരികാതിരികുക നിങ്ങൾ ചെയ്യുന്ന ക്രൂരതയിലൂടെ എല്ലാം നേടിയെടുക്കാം എന്നുള്ള ചിന്ത കളഞ്ഞ് ജനാധിപത്യരീതിയിൽ പ്രവർത്തിക്കുക

  • @krishnakrishnakumar2587
    @krishnakrishnakumar2587 Рік тому +1

    RSS അല്ല ലക്ഷ്യം എന്ന് ജനങ്ങൾ മനസിലാക്കി.. അതോണ്ടാ കോയ പെട്ടത്.. 😂

  • @shanlyev4181
    @shanlyev4181 Рік тому +2

    ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് പറയുന്നു

  • @shoukathshouku1757
    @shoukathshouku1757 Рік тому +1

    നവാസ് പൊളിച്ചു തിമിർത്തു

  • @arshadarshu4261
    @arshadarshu4261 Рік тому +9

    💪💪💪💪💪💪

  • @siyadkasim5674
    @siyadkasim5674 Рік тому +1

    👍👍👍❤❤❤

  • @thanseerthanseerabusali5097

    ഞാൻ pfi അല്ല പക്ഷേ അവരാണ് ശെരി എന്നൊരു തോന്നൽ 🤔

  • @sureshm6322
    @sureshm6322 Рік тому +1

    മൃഗ ബോഗവും ശവഭോഗവും നടത്തിയ ആളുകളല്ലേ അത്രയേ വിവരം ഉണ്ടാവുകയുള്ളൂ പറഞ്ഞിട്ട് കാര്യമില്ല

  • @musthafapkd2906
    @musthafapkd2906 Рік тому +1

    സത്യത്തിൽ അറസ്റ്റ് ചെയ്യേണ്ടവൻ ഭരണത്തിൽ ഇരിക്കുന്നു

  • @noufalkarad5247
    @noufalkarad5247 Рік тому +7

    120 കോടിയിൽ ചേട്ടൻ അറിയാമോ എത്ര പൂജ്യം ഉണ്ടെന്ന്

  • @muraleedharanmakkada3980
    @muraleedharanmakkada3980 Рік тому +2

    1921 ന്റെ പുനരാവിഷ്കരണം 2022 ൽ ... ആവിയായി ..പോയി

  • @abbaabbas5245
    @abbaabbas5245 Рік тому +1

    കേന്ദ്ര സർക്കാരിന്റെ ട്രെയിൻ ഓടുന്നു
    കേരള സർക്കാരിന്റെ KSRTC തല്ലി പൊട്ടിക്കുന്നു. സമരമോ കേന്ദ്ര സർക്കാരിനെതിരെയും ...എന്ത് വിരോധാഭാസം... മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് എത്ര ശെരി..ഇവർ ഗുണ്ടാ സംഗംങ്ങളാണെന്ന്
    കേന്ദ്ര സർക്കാരിനെതിരെ സമരവും ഹർത്താലും നടത്തുകയാണ് ഞങ്ങൾ ചെയ്യുന്നത് എന്ന് പറയുകയും.
    എന്നിട്ട് കേരള സർക്കാരിനെ ദ്രോഹിക്കുകയും ചെയ്യുകയും അതോടപ്പം കേരളത്തിലെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ മേൽ കുതിര കയറുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഗുണ്ടായിസ ചെറ്റത്തരം ഒരു ജനാതിപത്യ വിശ്വാസിക്കും ന്യായീകരിക്കാൻ സാധിക്കില്ല...

  • @araheemk001
    @araheemk001 Рік тому +3

    കൃത്യം,

  • @l_-ft3hx
    @l_-ft3hx Рік тому +1

    Navas bro... Super talk 👍😍

  • @sumayyasumi2545
    @sumayyasumi2545 Рік тому +9

    Sathyam vijayikuka thanne cheyyum

  • @iqbalk6606
    @iqbalk6606 Рік тому +8

    Pfi ഇല്ലങ്കിലും rss ന് എതിരെ ശക്തമായ പോരാട്ടം തുടരും

    • @safwan1737
      @safwan1737 Рік тому

      Angane ennkil avar ningaleyum pidichu kond povum. Baayi ningal leeg avark oru beeshaniyum allaa. United aavuka ennath aanu avark ethire cheyyan ulla etavum valiya prathishedam. Inn pfi aanenkil naale leeg msf. Athu allathe oru margam und. Avarude kaal nakki jeevikka

    • @ansilshareef3538
      @ansilshareef3538 Рік тому

      👍👏

  • @soukathpadav247
    @soukathpadav247 Рік тому +3

    Pfi ❤💚❤💚

  • @7thsense83
    @7thsense83 Рік тому +2

    നവാസ് ന്യൂസ് 18ന്റെ അണ്ണാക്കിൽ തിരുകി

  • @abduljaleel6040
    @abduljaleel6040 Рік тому +1

    മാധ്യമ പൊന്നന്മാർ.....

  • @abdulhakeemakku6782
    @abdulhakeemakku6782 Рік тому +4

    കൃത്യം ആയ മറുപടി

  • @abdulkadarkunju3529
    @abdulkadarkunju3529 Рік тому +1

    Calicut and aleppy meeting of pdp manpower was surprise so quick action

  • @RandomVideoClix
    @RandomVideoClix Рік тому +1

    Media kku ithu vareym neram veluthittilla....kashtam...

  • @akbarabdulakbar5573
    @akbarabdulakbar5573 Рік тому +2

    R s s നെ പറയാൻ ഒരുചാനലും ഇല്ല 🤣

  • @nijeshnarayanan1674
    @nijeshnarayanan1674 Рік тому +3

    വന്ദേമാതരം

  • @rahmathsaidali8875
    @rahmathsaidali8875 Рік тому +2

    navas👍👍👍🤲🤲🔥🔥🔥💪💪💪🇮🇳🇮🇳🇮🇳

  • @Jamshivelikoth
    @Jamshivelikoth Рік тому +11

    Navas 👍🔥

  • @MR-jg8oy
    @MR-jg8oy Рік тому

    എടൊ അവതാരക കൈ വെട്ടിയെങ്കിൽ അവൻ അർഹിക്കുന്നു ഒരു പാട് പേരുടെ തല വെട്ടിയതിനെ കുറിച്ച് അവചരക്കാണ് ഒന്നും പറയാനില്ലേ

  • @royjohn2852
    @royjohn2852 Рік тому +1

    Ayoo pavam

  • @rangithpappad1088
    @rangithpappad1088 Рік тому +6

    ഹർത്താൽ പ്രഖ്യാപിച്ചതിനുശേഷം പേടിച്ച് വിറച്ചു വയറിളകി തൂറി ഓടിയ രണ്ടു കണ്ടുകിട്ടുന്നവർ അടുത്ത സ്റ്റേഷനിൽ അറിയിക്കുക

  • @SalmanFaris-gu1mf
    @SalmanFaris-gu1mf Рік тому +19

    Nawaska പൊളി ❤👍👍

  • @rijulovarmenianairi6129
    @rijulovarmenianairi6129 Рік тому

    Let people work collectively for the country

  • @shajiraymond3610
    @shajiraymond3610 Рік тому +2

    ഇനി വല്ലോം സംഘടന ഉണ്ടോ അതും കൂടെ പോരട്ടെ 😁😁

  • @binukj7970
    @binukj7970 Рік тому

    മൂഢന്മാരല്ല തങ്ങളെന്ന് പറഞ്ഞതെന്തായാലും നന്നായി, അല്ലെങ്കിൽ ജനം തെറ്റിദ്ധരിച്ചേനെ😂

  • @manuelvincent3096
    @manuelvincent3096 Рік тому +9

    NIA,ED will act according to government's direction. To crush all whom they hate.Opposition leaders also handled in this way.

    • @mathewthomas9263
      @mathewthomas9263 Рік тому

      We hear two three days only pfi is working for the people of India what a funny statement.

  • @nasarudeennasarudeen6378
    @nasarudeennasarudeen6378 Рік тому

    Pootan enta kozhiyo???

  • @murali7840
    @murali7840 Рік тому

    ഇതു വരെ നടന്നതല്ല ഇനി നടക്കാൻ പോകുന്നത്... Just remember that 😎

  • @clearly5622
    @clearly5622 Рік тому +6

    Navas 🔥