വ്യാജവാര്‍ത്തയ്ക്ക് കാരണം ഈ കണക്കുകള്‍

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 74

  • @newsathouse5338
    @newsathouse5338  Місяць тому

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @pradeeptv5241
    @pradeeptv5241 Місяць тому +36

    ഇന്നത്തെ പുതിയ മാധ്യമ കാലത്ത് ഒരു വാർത്ത ബ്രേക്ക് ചെയ്‌താൽ അതിന്റെ പുറകെ വരുന്നതാണ് യഥാർത്ഥ വസ്തുത എന്ന് ജനങ്ങൾക്ക് മനസ്സിലായി. നുണ ലോകം ചുറ്റാൻ നേരത്തെ പോകുമ്പോൾ പിന്നാലെ ചെരുപ്പിട്ട് ഇറങ്ങി വരുന്നതാണ് സത്യം എന്ന് സാധാരണ ജനം മനസ്സിലാക്കിത്തുടങ്ങി .അതുകൊണ്ടാണ് എത്ര വലിയ ബ്രെക്കിങ് ന്യൂസിനും ആ ഒരു ബുള്ളറ്റിനു അപ്പുറം ആയുസ്സില്ലാതെ പോകുന്നത്

  • @NihalManu-zk9bs
    @NihalManu-zk9bs Місяць тому +29

    സംഗികളുടെ എവിടെ വേണമെങ്കിലും നക്കാൻ തയ്യാറായി നിൽക്കുന്ന മാപ്രകൾ

  • @sakimadayimk
    @sakimadayimk Місяць тому +22

    വളരെ informative വിവരങ്ങൾ... മാധ്യങ്ങൾ ഏറ്റെടുത്തു ചോദ്യങ്ങൾ ചോദിക്കേണ്ടവ... പക്ഷെ നടക്കുന്നതോ?
    നിങ്ങൾ എങ്കിലും ശരിയുടെ പക്ഷത്താണെന്ന് ഓരോ വീഡിയോയും തെളിയിക്കുന്നു.❤
    നേരിന്റെ വഴിയേ അചഞ്ജലം മുന്നേറുക 🔥🔥🔥

  • @bijupavithra
    @bijupavithra Місяць тому +11

    ഇതാണ് മാധ്യമ പ്രവർത്തനം ❤

  • @petroformula
    @petroformula Місяць тому +20

    ആരോട് പറയാൻ.. കേരളത്തിലെ മാധ്യമങ്ങൾക്കു ഇത്രയും നാറിയ നിലപാട് ആണ്..

  • @Beeran-vt9rk
    @Beeran-vt9rk Місяць тому +16

    ഇത് സതീസനും ബി ജെ പി യും കൂടിയാണ് ജൈതത് മാധ്യമം ഇപ്പോൾ സതീശന്റെ അടുക്കളയിലാണ് ല്ലോ ജോലി

  • @AS-vx7fm
    @AS-vx7fm Місяць тому +8

    True words 👍

  • @jibinjose8313
    @jibinjose8313 Місяць тому +8

    കൃത്യം വെക്ത്യം

  • @SureshKumar-jr9gw
    @SureshKumar-jr9gw Місяць тому +10

    തമ്പ്രാൻ കോവി കനിഞ്ഞാൽ എന്തെങ്കിലും തടഞ്ഞേക്കും.

  • @gofoorkt903
    @gofoorkt903 Місяць тому +6

    കോൺഗ്രസ്സ് MP മാർ മോഡി കൊടുക്കുന്ന ചായ കാശും വാങ്ങി കേരളത്തിൽ വന്ന് പിണാറി യെ കുറ്റം പറയുന്നു

  • @sajeevkumar535
    @sajeevkumar535 Місяць тому +4

    മോഡി വരുന്ന ദിവസം മാധ്യമങ്ങളുടെ റിപ്പോർട്ട് അങ്ങൊരു മടിക്കുത്തിൽ 2000 കോടി കൂടെ കൊണ്ടു വന്നു..ഇപ്പൊ എടുത്തു കൊടുക്കും എന്നായിരുന്നു..

  • @rimariya1232
    @rimariya1232 Місяць тому +7

    Mapra koleebee alliance

  • @rajanpm5404
    @rajanpm5404 Місяць тому +4

    19 വാഴകളെ കാണാനില്ല രാഹുൽ എവിടെ

  • @codmallugamer
    @codmallugamer Місяць тому +12

    ചേട്ടൻ സുനിത ദേവദാസ് ന്റെ സഹോദരൻ ആണോ, രണ്ടാളും ഒരേ ശൈലിയിൽ ആണ് വാർത്തകൾ അവതരിപ്പിക്കുന്നതു ...എന്തായാലും അഭിനന്ദനങ്ങൾ !!!

  • @hnp706
    @hnp706 Місяць тому +9

    ഏഷ്യാനെറ്റ് ന്യൂസ് ആണ് ആദ്യം ഈ വാർത്ത പുറത്ത് വിട്ടത്... ഇതിനൊക്കെ മാധ്യമ തീവ്രവാദം എന്നാണ് വിളിക്കേണ്ടത്

    • @shincyjoy2988
      @shincyjoy2988 Місяць тому

      Asianet news channel owner is former Bjp central minister

  • @leelammaparampil1567
    @leelammaparampil1567 Місяць тому +3

    ഇവരെയൊക്കെ മാധ്യമങ്ങൾ എന്നു ദയവായി പറയരുത്
    ബാൻ ചെയ്യുമോ എന്ന പേടി ആണ്
    പിന്നെ വ്യാജ വാർത്ത പറയുന്നതിലും പിന്നെ മാപ്പ് പറയുന്നതും ഇവറ്റകളുടെ സ്ഥിരം പരിപാടി ആണ്

  • @josephnediathara1781
    @josephnediathara1781 Місяць тому +4

    Central government is continuously neglecting states especially Kerala

  • @AbdulAzeez-l6k
    @AbdulAzeez-l6k Місяць тому +6

    ❤❤❤❤❤

  • @rimariya1232
    @rimariya1232 Місяць тому +9

    Sanghikal keralathinu apamanam

  • @geethamanghat
    @geethamanghat Місяць тому +7

    കോടതിക്ക് ഇടപെടാൻ പറ്റുമോ

    • @SH-vy9zs
      @SH-vy9zs Місяць тому

      ഇടപെട്ടാൽ state govt പെടും. കോടതി facts അണ് നോക്കുന്നത്. ഊതിപേരുപ്പിക്കളും nyayikarananglum അല്ല

  • @chandrane5320
    @chandrane5320 Місяць тому

    Superrrrr speech

  • @ShajiShaji-s6t
    @ShajiShaji-s6t Місяць тому +3

    👍

  • @gamingwithaban7032
    @gamingwithaban7032 Місяць тому +3

    ❤❤❤❤

  • @leogaming5231
    @leogaming5231 Місяць тому +2

    സത്യത്തിൻറെ മുഖത്തിന് ഒരു പ്റത്യേക ഛായ സ്വാഭാവികം.

  • @petroformula
    @petroformula Місяць тому +2

    👍🏻👍🏻

  • @sujazana7657
    @sujazana7657 Місяць тому +2

    👍👍👍

  • @vishwaswaterproofing6607
    @vishwaswaterproofing6607 Місяць тому +9

    1.3 ലക്ഷത്തിന് ഒരു വീട് പണിയാനും 2.88 ലക്ഷത്തിന് ഒരു സ്കൂളും പണിയാൻ കേന്ദ്രത്തിനു അറിയാമെങ്കിൽ 75000 രൂപയ്ക്കു ശവം സംസാക്കരിക്കാനും നമ്മൾ പഠിക്കണം.
    അല്ലാതെ ഈ സിസ്റ്റത്തിൽ പിടിച്ചു നിൽക്കുക അസാധ്യം ആണ്.

    • @ramusreenivasan6359
      @ramusreenivasan6359 Місяць тому +2

      1.3 ലക്ഷത്തിന്റെ വീട്ടിലും 2.8 ലക്ഷത്തിന്റെ സ്കൂളിലും ആണല്ലോ ബിജെപി വിശ്വാസി കേരളത്തിൽ ജീവിക്കുന്നത്.

    • @ramusreenivasan6359
      @ramusreenivasan6359 Місяць тому +4

      നിൻറെ ഈ മെസ്സേജിലെ ഷുനക്കല്ല് തിരിച്ചറിയാതെ നിനക്ക് ലൈക്കടിക്കുന്നവരെ ഓർത്താണ് എൻറെ സഹതാപം

    • @vishwaswaterproofing6607
      @vishwaswaterproofing6607 Місяць тому

      @@ramusreenivasan6359 ആശാനേ നിങ്ങൾ ആ എഴുത്തു തിരിച്ചു വായിക്കൂ.

  • @gigi.9092
    @gigi.9092 Місяць тому

    അർഹമായ സർവ്വജനസമ്പത്തുവിഹിതം കള്ളക്കണക്കുകളിലൂടെയല്ല സത്യസന്ധമായി വാങ്ങണം.

  • @kdrmakkah5510
    @kdrmakkah5510 Місяць тому

    അവർക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും ഉഗ്രൻ തെറിപറയാനറിയാം
    നമ്മുടെ mp മാർ മലയാളം പോലും അറിയാത്ത പാവങ്ങൾ
    പിന്നെ പാർട്ടി നോക്കാതെ പാർലിമെന്റ് ൽ ഒന്നിച്ചു നിൽക്കും സ്വന്തം സ്റ്റേറ്റിന് വേണ്ടി

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Місяць тому

    റായിഡു. നിതീഷ്.ഭടൻ.ആണ്.മോദീ😢😢😢😢😢

  • @dalv_alucard
    @dalv_alucard Місяць тому

    ഇവിടെ ശിവരാജ് സിംഗ് ചൗഹാൻ വന്നാൽ മതിയായിരുന്നു

  • @AboubakarK
    @AboubakarK Місяць тому

    എല്ലാ പിണറായി ഭക്തരും ഇറങ്ങിട്ടുണ്ട് വെളുപ്പിച്ചുടുക്കാൻ

  • @Satheesh.k.k
    @Satheesh.k.k Місяць тому

    Madhu. Sir

  • @josecj6829
    @josecj6829 Місяць тому

    Media is after sensational news You can also keep quiet

  • @Gangadaran-k4e
    @Gangadaran-k4e Місяць тому

    പണ്ട് ബാലകൃഷ്ണപിള്ള പറഞ്ഞ പൊലെ ചെയ്യേണ്ടിവരും

  • @joshyjose1625
    @joshyjose1625 Місяць тому

    കണക്കുകൾ വൻ തട്ടിപ്പ് പക്ഷേ ഒരു ഹം മാത്രം

  • @vallivattam1
    @vallivattam1 Місяць тому

    If Pinarai government was decent enough to show a transparent account of Chief Minister's relief funds and expenditure of collections made for flood relief, the common people of kerala would have fought for our rights.
    The simple truth is weather the central gives money Or the gulf malayalis contribute money, the people of wayanad will continue in their misery.
    So what's the difference???

    • @shincyjoy2988
      @shincyjoy2988 Місяць тому

      It is available. It is not like PM Care fund😂

  • @somarajanpp151
    @somarajanpp151 Місяць тому

    ൾ ക റി നാ ര പ എന്നല്ലാതെ എന്ത് പറയാൻ

  • @JasimLachutty
    @JasimLachutty Місяць тому

    Please leave exact digits 😅😅

    • @SH-vy9zs
      @SH-vy9zs Місяць тому

      അതെ അല്ലാണ്ട് engine കിടന്നു nyayikarichittu എന്താ കാര്യം

  • @jacobalexander4601
    @jacobalexander4601 Місяць тому

    Madhyamangle janam theruvil kaikaryam cheyyunna kaalam vidooramalla

  • @viswanathanarunima1263
    @viswanathanarunima1263 Місяць тому

    വയനാടിന് കിട്ടേണ്ടത് കിട്ടിയാൽ ആകാശിൻ്റെ കണക്ക് ഇത് പോലെ അവതരിപ്പിക്കുമല്ലോ?

  • @renjithkumar2573
    @renjithkumar2573 Місяць тому

    എന്റെ അഭിപ്രായത്തിൽ കേന്ദ്ര ഗവൺമെന്റ് 5 നയ പൈസ കൊടുക്കരുത് കട്ട തിന്നാൻ എന്തിനാ കൊടുക്കുന്നത്

    • @shincyjoy2988
      @shincyjoy2988 Місяць тому

      But bjp ruled states can get all disaster fund and Gst share. Kerala's gst share is reduced but UP's increased by giving illogical reasons. Corruption is only in Kerala not in other states?

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 Місяць тому

    കേരള ഗവണ്മെന്റ് ന്റെ doorth പറ്റി paruka

  • @sujithnallila25
    @sujithnallila25 Місяць тому

    Da ne ethilum bedam. Nakunnatha

  • @tsvenugopal72
    @tsvenugopal72 Місяць тому

    Koothara maprakalude nonsense reporting.. Shame on you mapra.. Nuna mathram parayunna medias

  • @SH-vy9zs
    @SH-vy9zs Місяць тому

    തനിക്ക് divasakooliyo masakooliyo. Common sense മതിയല്ലോ കണക്ക് മനസിലാക്കാൻ. Sadhrana ജങ്ങൾക്ക് mansilaktha രീതിയിൽ എന്ത് കണക്ക്. Janngalude cash തന്നെ അല്ലേ

    • @viviankx8155
      @viviankx8155 Місяць тому

      നിൻ്റെ കമൻ്റ് കേട്ടാൽ നീ ആണ് മരാർജി ഭവനിൽ മാസകൂളി ദിവസ കൂലി ഒപ്പം വെഡികളെയും കിട്ടും എന്ന് മനസ്സിലായി😂😂😂😂😂😂😂🎉😂😂😂😂

    • @SH-vy9zs
      @SH-vy9zs Місяць тому

      @@viviankx8155 നിങ്ങളുടെ വീട്ടിൽ നിന്നായിരിക്കും ഇപ്പറഞ്ഞ vediyo പുകയോ എന്താണ് എന്ന് വെച്ചാൽ distribution അതൊണ്ടവും ഇത്ര കൃത്യമായി പറയുന്നത് നമ്മൾ ഒരു മാരാർ ടേം വീട്ടിൽ ലെ കര്യങ്ങൾ എത്തി നോക്കാറില്ല. ഇനി അഖിൽ marar ano കപി ഉദ്ദേശിച്ചത്🤣 ലാപ്ടോപ് ksfe vishayam ആണോ😂 കട്ടു mudikkan ഒരു വർഗ്ഗം

    • @SH-vy9zs
      @SH-vy9zs Місяць тому

      @@viviankx8155 എത് ഭവനിലേക്ക് ക്കോ അതൊന്നും നമുക്ക് അറിയില്ലാ നീ പറഞ്ഞ vedi പുക distribution നിൻ്റെ വീട്ടീന്ന് ആകും അത്കൊണ്ട് നിനക്ക് ഇത്ര കൃത്യമായി പറയൻ പറ്റും. ആകെ ഒരു അഖിൽ marar രെ കേട്ടിട്ടുണ്ട് ksfe laptop. കട്ടു മുടിക്കാൻ ആയിട്ട് ഒരു Govt

    • @SH-vy9zs
      @SH-vy9zs Місяць тому

      @@viviankx8155 നീ പറഞ്ഞ vedi പുക distribution നിൻ്റെ വീട്ടീന്ന് ആയിരിക്കും അതോണ്ട് നിനക്ക് krithyamayittu പറയാം🤣 എത് മരാർ ൻ്റ് വീട് അണവോ അഖിൽ marar ആണോ laptop ksfe. കട്ടുമുടിക്കാൻ കുറെ എണ്ണം

  • @Paathaalam
    @Paathaalam Місяць тому +2

    എനിക്ക് തോന്നുന്നത് രാജ്യം ചിതറണമെന്നു കൂടുതൽ ആവശ്യം രാജ്യം ഭരിക്കുന്നവർക്കാണെന്നു തോന്നുന്നു

  • @anoopmunnad4015
    @anoopmunnad4015 Місяць тому