Це відео не доступне.
Перепрошуємо.

ഹിജാബിക്ക് കൊടുക്കുവാനുള്ള മിട്ടായിയും ചോക്ലേറ്റും ഡ്രൈഫ്രൂട്സും വാങ്ങാൻ ഉമ്മയും ഷമ്മാസും പോകുന്നു

Поділитися
Вставка
  • Опубліковано 5 вер 2024
  • #hamber#chiclate#engagementhamber##nusaiba#islamicstory#malappurammuth#trending#nikkahvlog#pennukanal#

КОМЕНТАРІ • 199

  • @rifafathimarifafathima9562
    @rifafathimarifafathima9562 Місяць тому +40

    Shamas മോനെ അങ്ങനെ തന്നെ പറഞ്ഞു കൊടുക്ക് യതീയിം മക്കൾ ആണ് കൊടുക്കേണ്ട ത്

  • @r7gaiming706
    @r7gaiming706 Місяць тому +10

    ഉമ്മ യും നസൈബയും കണ്ടു മുട്ടുന്ന സുന്ദര നിമിഷത്തിനായി അക്ഷമ യോടെ കാത്തിരിക്കുക യാണ് പ്രേക്ഷകർ
    ശമ്മാസ് കണ്ടുപിച്ചത് തന്റെ നുസൈബ മോളെ ആണെന്ന് ഉമ്മ അറിയുമ്പോൾ ഉള്ള ഉമ്മയുടെ സന്തോഷം കാണാൻ അതിനിടക് ഹുസൈൻ ഹാജി യെ പോലെ ചതിയനെ വലിച്ചിടരുത് ആ വഞ്ചകൻ വല്ല അറ്റാകും വന്നു തീരട്ടെ

  • @amiashraf-xl1wr
    @amiashraf-xl1wr Місяць тому +28

    Eth kettit pedi avinnu.. Nusaiba& shammas vagam onnikkannam

  • @IqbalIkku-yb9lg
    @IqbalIkku-yb9lg Місяць тому +23

    ഇനിയും മറ്റന്നാൾ ആണോ ഇന്നലെയും പറഞ്ഞ മറ്റന്നാൾ ഇ ന്നും മറ്റന്നാൾ എന്തൊരു മറ്റന്നാൾ ആണ് ഇത്

  • @munnamuhammed7210
    @munnamuhammed7210 Місяць тому +25

    ഹുസൈനാജിയെ ഇതിൽ നിന്ന് ഒഴിവാക്കണം പിന്നെയും നുസൈബയെ കരിയിപ്പിക്കരുത് പ്ലീസ് പ്ലീസ്

  • @sirajsirajudheen6093
    @sirajsirajudheen6093 Місяць тому +14

    ശമ്മാസിനെ ചതിച്ച ഹുസൈൻ കിട്ടണം പണി ശമ്മാസിന് ഒന്നും വരുത്തരുദെ

  • @muhammadyazeed6337
    @muhammadyazeed6337 Місяць тому +11

    നാളെ കേൾക്കുന്നില്ല എന്ന് ഇപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു പെണ്ണ് കാണുന്ന സന്തോഷം വരുമ്പോൾ ഉസൈനാജി എന്ദിന ഇതിൽ

  • @malayalisoulff
    @malayalisoulff Місяць тому +31

    കഥ കേൾക്കാൻ താല്പര്യം ഇല്ലാതായി

  • @user-ez3mf1hz2k
    @user-ez3mf1hz2k Місяць тому +42

    തഹജ്ജുദ് നിസ്ക്കാരം പതിവാക്കുന്നവർക്കും സുഭഹി ജമാഹത്തായി നിസ്ക്കരിക്കുന്നവർക്കും ആപത്ത് ഉണ്ടാവില്ല ഹുസൈൻ ഹാജിയുടെ ചതിയിൽ നിന്ന് നാളെ ഷമ്മാസ് രക്ഷപ്പെടും അല്ലായെങ്കിൽ കഥ ബോറാവും

  • @fathimatfathima3033
    @fathimatfathima3033 Місяць тому +2

    Wow suna pocha വിനോനിമാസിലാക്കിയ ❤😂❤❤❤

  • @lovecat6147
    @lovecat6147 Місяць тому +8

    Walaikum salam wa rahmatullahi wa barakathuu ❤

  • @user-wt1sp7gp7y
    @user-wt1sp7gp7y Місяць тому +3

    Wa. Alaikm. Mussalam.ഹുസൈനെ ഹജ്ജി കാത്ത.vatta😢

  • @user-jd3pg1nh8c
    @user-jd3pg1nh8c Місяць тому +2

    Wa alaikum mussalam❤❤

  • @jasmiriyas1578
    @jasmiriyas1578 Місяць тому +13

    Shammasina husain Haji andangilum chayyan olla paripadi Ann.

  • @nehanihal6350
    @nehanihal6350 Місяць тому +10

    100 ill 10 mark‚ n
    100 ill 100 mark‚ s

  • @shahanasusman6864
    @shahanasusman6864 Місяць тому +8

    Wa alaikkum mussalam 🤲🏻

    • @fidhafairooz1463
      @fidhafairooz1463 Місяць тому

      എന്തി ന ഹാജിമാരെ വ ലിച്ചിയക്കുന്ന്ത്

  • @HathibSavad
    @HathibSavad Місяць тому +24

    ശമ്മാസിന് ഒന്നും പറ്റരുതേ

  • @ismailkpismail6013
    @ismailkpismail6013 Місяць тому +3

    ആരെയും വിളിക്കണ്ട നിപ്പ 😄

  • @yahlifathi3139
    @yahlifathi3139 Місяць тому +2

    Va alaikkumu salam va rahumathullahi va barakkathuhu

  • @rizwanriz1993
    @rizwanriz1993 Місяць тому +26

    വ,,അലയ്ഖുമുസലാഠ ബീപി കുടെലൈഅനിയതീ ഷമാസിന് ഒരാഫതുഠ വരുതലാസൽവ പീളിസ് പീളിസ് പീളിസ് ഹൂസയിനു മജീദുഠ ദുനിയാവിൽ വേണെമനനില

    • @kadeejakadeeja8841
      @kadeejakadeeja8841 Місяць тому

      സന്യാസിനി കൊല്ലം കൊണ്ട് തട്ടിക്കൊണ്ടുപോയി

  • @Nasim-pn7lj
    @Nasim-pn7lj Місяць тому +13

    Shammanlsine onnnum patadirunnal madiyayirunnu
    Aa husain hajiyude sherrilninn
    Rekshapaduthithiya madiyayirunnu
    Allah😢

  • @nafeesakm2906
    @nafeesakm2906 Місяць тому +8

    സമ്മസിന്. അട്ടപ്പാടി പോകാൻ പാടില്ല.അടിപൊളി യായി പെണ്ണ് കാണാൻ പോകട്ടെ

  • @noobgameryt1188
    @noobgameryt1188 Місяць тому +11

    ശമ്മാസിന് എന്തെങ്കിലും പറ്റട്ടെ. അപ്പൊ നിങ്ങൾക്ക് കാണിച്ചു തരാം ട്ടോ

  • @rahmasainu1722
    @rahmasainu1722 Місяць тому +3

    അപ്പോ ഇന്നും മിട്ടായി കൊടുക്കൽ ഇല്ല 😢 ആ ചോക്ലേറ്റ് ഒക്കെ അലിഞ്ഞ് പോവും... ഫ്രിഡ്ജിൽ വെക്കാതെ നിന്നാൽ.....

  • @mahamoodmaamu9542
    @mahamoodmaamu9542 Місяць тому +10

    ഷമ്മാസിന് എന്തെങ്കിലും പറ്റിയാൻ നമ്മൾക്ക് സയിക്കില്ല

  • @_shidha584
    @_shidha584 Місяць тому +2

    ആ യാത്രയിൽ കുസൈൻ ഹാജി തന്നെ അപകടം പട്ടണണം ശമ്മാസ് രക്ഷ പെടണം ഇല്ലെങ്കിൽ ഈ ഒരു രസവും ഉണ്ടാവില്ല 😊

  • @Mufeeeed
    @Mufeeeed Місяць тому +9

    Wa alaikum mussalam🥺🥺🥺🤍🤍🤍

  • @Mufeeeed
    @Mufeeeed Місяць тому +8

    Mashallah ❤❤❤

    • @kadeejakadeeja8841
      @kadeejakadeeja8841 Місяць тому

      ഇന്ന് പോകുവാ മുട്ടായി കൊണ്ട്

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +92

    *നുച്ചു ന്റെ മിട്ടായി കൊടുക്കൽ ൻ ഒരു ഫർദ്ധ ഇട്ട് ഞാനും പോകും 🥺nnit എല്ലാ മിട്ടായി പെട്ടി.. എടുത്തു ഞാൻ ഓടും 💃🏻🕺🏻*

  • @zainabakura
    @zainabakura Місяць тому +4

    koora tanggal vafatayedhkondu khore divasatyedh nokan baakiundairunnu ,adellaam ore divasthil ketu ,kore kelkmbol sandosamai,

  • @Imbrathhamza
    @Imbrathhamza Місяць тому +2

    ഹുസയിൻഹാജി പേ

  • @muhammadyazeed6337
    @muhammadyazeed6337 Місяць тому +4

    മനാഫും ഉസൈനാജിയും പൈസയുടെ വണ്ണം പറയുന്നുണ്ടല്ലോ കോടധി വിധി പെണ്ണിന്റ ഭാഗം അല്ലേ ഉണ്ടാവുക പിന്നെ അവർ രണ്ട് പേരും വിജയിക്കുക

  • @muhammedafsal469
    @muhammedafsal469 Місяць тому +2

    സൂപ്പർ ❤❤

  • @ummerriyas
    @ummerriyas Місяць тому +2

    Haji yare endengilum sambavikkanum shammasine kazichilakkane

  • @AboobackerP-zh8vs
    @AboobackerP-zh8vs Місяць тому +8

    ചെലക്കൽ നിറുത്തൂല

  • @APMunir
    @APMunir Місяць тому +6

    ഹായ്

  • @MuhammedAshraf-v6u
    @MuhammedAshraf-v6u Місяць тому +6

    Mashaalla അടിപൊളി story

    • @MuhammedAli-jz9gv
      @MuhammedAli-jz9gv Місяць тому

      ഇന്ന്‌ അടിപൊളി നാളെ തല്ലിപ്പൊളി

  • @zainabakura
    @zainabakura Місяць тому +3

    sammasini onnumpattoola orpundu Avan allhahuthahalak pedichi jeevikunavanaan agane,

  • @user-uz4gf2nl4y
    @user-uz4gf2nl4y Місяць тому +8

    🤲🤲🤲🤲

  • @user-kb2vh2dj7c
    @user-kb2vh2dj7c Місяць тому +2

    വ അലൈകും സലാം

  • @Shibilasherin734
    @Shibilasherin734 Місяць тому +6

    Hi🌹

  • @user-kb2vh2dj7c
    @user-kb2vh2dj7c Місяць тому +3

    വ അലൈകും സലാം m

  • @mahamoodmaamu9542
    @mahamoodmaamu9542 Місяць тому +5

    Please 🥺🙏

  • @user-in7ly7cu1u
    @user-in7ly7cu1u Місяць тому +3

    Malappurath

  • @mahamoodmaamu9542
    @mahamoodmaamu9542 Місяць тому +19

    ഹുസൈൻ ഹാജി വേണ്ട please

  • @sulusulaikha3531
    @sulusulaikha3531 Місяць тому +6

    Hi

  • @subaidhaazees
    @subaidhaazees Місяць тому +6

  • @Mymoona-cu8mg
    @Mymoona-cu8mg Місяць тому +5

    Hai

  • @user-ed2fq6dh2o
    @user-ed2fq6dh2o Місяць тому +6

    വഅലൈകുമുസ്സലാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MymoonaPk-pe2xn
    @MymoonaPk-pe2xn Місяць тому +5

    Halo Halo🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @RrrahmathAliahmath
    @RrrahmathAliahmath Місяць тому +5

    :👍👍👍👍👍👍.

  • @thaslimaalhaan
    @thaslimaalhaan Місяць тому +1

    Pls episodes part 1to last ad eidnedd englishli eididi

  • @MuhammedAli-jz9gv
    @MuhammedAli-jz9gv Місяць тому +12

    പ്രശ്‌നം ഉണ്ടാകാന്‍ നാളെ നീ വരേണ്ട 😊

  • @HameedCp-zo5zd
    @HameedCp-zo5zd Місяць тому +6

    ഫസീല അല്ല. സാജിദ

  • @thaslimaalhaan
    @thaslimaalhaan Місяць тому +2

    Pls

  • @BijiVinod-yf2ug
    @BijiVinod-yf2ug Місяць тому +5

    shammas nine allabu hajiaryil ninu radhikaku

  • @NaseeraNoushad-ho7qc
    @NaseeraNoushad-ho7qc Місяць тому +2

    Oral. Vilikkuboyekkum. Povannikkeno

  • @mijjusworld7080
    @mijjusworld7080 Місяць тому +2

    Nale husainaji unddenggil kada pottum

  • @user-jl4kw3ek1t
    @user-jl4kw3ek1t Місяць тому

    ❤🎉🎉🎉🎉❤❤❤❤

  • @nasiraibrahim9730
    @nasiraibrahim9730 Місяць тому

    plaese..hussainajiyea..vilikkalea

  • @haleemashabeeba2274
    @haleemashabeeba2274 Місяць тому +2

    Ellam kulayao

  • @hishamcp7214
    @hishamcp7214 Місяць тому

    പെണ്ണിനെ കാണുമ്പോൾ സാജിത അന്തം വിടും

  • @mahamoodmaamu9542
    @mahamoodmaamu9542 Місяць тому +10

    ഹുസൈൻ ഹാജിക്ക് എന്തെങ്കിലും പെട്ടട്ടെ

  • @ismailkpismail6013
    @ismailkpismail6013 Місяць тому +1

    മാസ്ക് മറക്കണ്ട

  • @MariyamCu
    @MariyamCu Місяць тому

    Sammasavarenervayiyilnayikkum 13:56

  • @rahilafarha2322
    @rahilafarha2322 Місяць тому +2

    പെണ്ണ് kaannal വീണ്ടും നീള്ളുമോ?

  • @SuharaSu-pn3ch
    @SuharaSu-pn3ch Місяць тому +1

    😊😊😊😊😊

  • @hajira.a1657
    @hajira.a1657 Місяць тому +17

    സമ്മാ സ്നേ തട്ടി കൊണ്ട് പോവും ലെ ഇനി കഥ അതാവും

    • @MuhammedAli-jz9gv
      @MuhammedAli-jz9gv Місяць тому +2

      ഇനി അവള്‍ക്ക് ഓരോ നുണ പറഞ്ഞ്‌ കൊടുക്കേണ്ട

    • @SajidaTk-j8u
      @SajidaTk-j8u Місяць тому

      Satyam

    • @AnsilShanu
      @AnsilShanu Місяць тому

      😂​@@MuhammedAli-jz9gv

    • @user-gt9sd4wj2z
      @user-gt9sd4wj2z Місяць тому

      😂😂

  • @KairuNisha-m1n
    @KairuNisha-m1n Місяць тому +2

    😢

  • @user-yk3oc8rg5f
    @user-yk3oc8rg5f Місяць тому +13

    വീണ്ടും മറ്റന്നാൾ ആയോ. നിങ്ങൾക് എത്ര വാക്കാണ്. ഇന്നലെ പറഞ്ഞു മറ്റന്നാൾ. ഇന്നും ഇതു തന്നെയാണ് പറയുന്നത്

  • @SafiyaCk-q8h
    @SafiyaCk-q8h Місяць тому +1

    Thetipoyello😂😂😂😂😂😂😅😅😅😅

  • @rashidrashi6120
    @rashidrashi6120 Місяць тому

    Va. Alayikumussalam⚾⚾⚾⚾⚾

  • @Ponnuminnu-co8mq
    @Ponnuminnu-co8mq Місяць тому

    അതെ ഉസൈൻഹാജി ഇതെല്ലാതിന മം

  • @user-in7ly7cu1u
    @user-in7ly7cu1u Місяць тому +2

    Avide nippa vairas alle

  • @Abdul-se2zx
    @Abdul-se2zx Місяць тому

    😮🎉❤❤😊😊😅😅

  • @riyamol3128
    @riyamol3128 Місяць тому

    Allavarudeum samadatoode nadakatea allam vegatel ene orumudakum ellade vegam nadakatea

  • @AdmiringBear-nj9ro
    @AdmiringBear-nj9ro Місяць тому

    Shammasin swapnam kanichkodukanam usinhajichadikananannu

  • @AboobackerP-zh8vs
    @AboobackerP-zh8vs Місяць тому +2

    സാജിത അത്ഭുതപരതന്ത്രയാവും. തീർച്ച

  • @user-hp7nq9zy7f
    @user-hp7nq9zy7f Місяць тому +1

    ഹുസൈൻ ഹാജിയുടെ വണ്ടിയിൽ ഉള്ളവർശമ്മാസ് കൊലയാളികൾ ആണോ

  • @hajarasalam373
    @hajarasalam373 Місяць тому +7

    ഹുസൈൻ ഹാജിയേഇതിൽ നിന്നും തട്ടണം അല്ലങ്കിൽ കഥ പൊട്ടി പോകും. അവൻ പോകുമ്പോൾ അവൻ്റെ പണിക്കാരെ കൂട്ടണം അല്ലെങ്കിൽ ഇതിൽ പലതും വരാൻ സാദ്യത ഉണ്ട്

  • @user-yk3oc8rg5f
    @user-yk3oc8rg5f Місяць тому +3

    ഈ കഥ വീണ്ടും ബോറടിപ്പിച്ചു

  • @AboobackerP-zh8vs
    @AboobackerP-zh8vs Місяць тому +7

    അല്ല താത്താ ശമ്മാസിനെ എന്നാ തട്ടി കൊണ്ടുപോവൽ.. ഹുസൈൻ ഹാജിയുടെ ഗൂഢാലോചനയിൽ ശമ്മാസ് വീഴുമോ

  • @LuluMol461
    @LuluMol461 Місяць тому +1

    റബ്ബേ shammasinu ഒന്നും വരല്ലേ

  • @fathimathulmubashira8732
    @fathimathulmubashira8732 Місяць тому

    ഇന്ന് ഇല്ലേ

  • @zainabakura
    @zainabakura Місяць тому +1

    nuseibak kondupogan shornam Magan ille.....

  • @subaidaamkottakkal311
    @subaidaamkottakkal311 Місяць тому +2

    Sammasinya kakny അള്ളാ പേടി yavunവുന്നു

  • @BijiVinod-yf2ug
    @BijiVinod-yf2ug Місяць тому +4

    hajiaril ninu rashikuka

  • @fathimathulmubashira8732
    @fathimathulmubashira8732 Місяць тому

    രണ്ടും നേരത്തെ വിടണട്ടൊ

  • @sakkenak588
    @sakkenak588 Місяць тому +8

    പാവം shammas ചതിയിൽ പെടുമോ നുസൈബ വീണ്ടും കരയേണ്ടി വരുമോ

  • @hajaran7494
    @hajaran7494 Місяць тому +1

    ഹുസൈൻ ഹാജി പറ്റിക്കോ

  • @MariyamCu
    @MariyamCu Місяць тому

    Sammasavarenervayilnayikku,

  • @user-yc6gh4rm2b
    @user-yc6gh4rm2b Місяць тому +1

    ഇന്നലെ maattan നാളെ പറഞ്ഞു innum മാറ്റം നാളെ aayo

  • @user-bl3tw5ey1s
    @user-bl3tw5ey1s Місяць тому +1

    Endhinan ee husain haji pandaram poavumnadhin mump shammas ellam ariatte chadhiyanenn

  • @hajara-6212
    @hajara-6212 Місяць тому +6

    Husainhajoye oyivakoo

  • @NaseemaNaseemamp-vd2cj
    @NaseemaNaseemamp-vd2cj Місяць тому

    Shammas. Kalarippayatt. Padichirunno

  • @nasiraibrahim9730
    @nasiraibrahim9730 Місяць тому

    Hussainajikk
    Apakadam..Varanam

  • @Sumayyaaarif
    @Sumayyaaarif Місяць тому

    Attapadi kottapadi

  • @LuluMol461
    @LuluMol461 Місяць тому +1

    എന്തിനഹുസൈൻ ഹാജി യെ ഇതിൽ വലിച്ചു വിടുന്നത്

  • @MariyamCu
    @MariyamCu Місяць тому

    Sammasavarenervayilnayikkum

  • @AshrafAchu-o8z
    @AshrafAchu-o8z Місяць тому +1

    Eee Husain hajik andelum pattanam Penn kanal mudangiyal pinne eee story kelkkan aarkum ishtavumundavilla