Neelambarapookal | നീലാംബരപ്പൂക്കൾ| Hridhaynajali | Bichu Thirumala | K J Yesudas | Kannur Rajan
Вставка
- Опубліковано 6 лют 2025
- Song : Neelambarappookkal
Album : Hridhayanjali
Lyrics : Bichu Thirumala
Music : Kannur Rajan
Singer : K J Yesudas
Year : 1990
നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ
നിൻ്റെ സ്വന്തമാക്കൂ
നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ
നിൻ്റെ സ്വന്തമാക്കൂ
ശീതരസാഞ്ജനം ചാലിച്ചെഴുതിയ നീല നിമീലികകൾ നീല നിമീലികകൾ മാടി വിളിക്കും നിൻറെ ശയ്യാ ഗൃഹങ്ങളിലെ ശൃംഗാര സംഗമങ്ങൾ അടിമയാക്കി എന്നെ അടിമയാക്കി..
നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ
നിൻ്റെ സ്വന്തമാക്കൂ
ആദ്യ സമാഗമം വാരിത്തഴുകിയ ആലക്തി കാങ്കുരങ്ങൾ ആലക്തികാങ്കുരങ്ങൾ ആറിത്തണുക്കും മുൻപേ ഊറിച്ചിരിക്കും നിൻ്റെ മഞ്ജീര ശിഞ്ചിതങ്ങൾ തടവിലാക്കി എന്നെ തടവിലാക്കി..
നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ
നിൻ്റെ സ്വന്തമാക്കൂ
നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ
നിൻ്റെ സ്വന്തമാക്കൂ
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
എത്ര കേട്ടാലും മതി വരാത്ത ഗാനം
പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് കേൾക്കാൻ എന്നും തോന്നുന്ന പാട്ടുകൾ 👌👌👌👌
ഞാൻ.പാടി.പാടി.എന്റെനാവ്. വരണ്ടു
കൗമാരയ്യവനങ്ങളുടെ അഹാളാദ തിമിർപ്പിൻ്റെ അത്യപൂർവ ഗാനം .....
ഗന്ധർവ്വ ഗായകാ..... ജീവിതം ധന്യമായി.....
Bichu annan polichadukki
ആദ്യ സമാഗമം വാരിത്തഴുകിയ ആലക്തി കാങ്കുരങ്ങൾ
ആലക്തികാങ്കുരങ്ങൾ
ആറിത്തണുക്കും മുൻപേ
ഊറിച്ചിരിക്കും നിൻ്റെ
മഞ്ജീര ശിഞ്ചിതങ്ങൾ
തടവിലാക്കി
എന്നെ തടവിലാക്കി..
ആഭേരി രാഗം
എന്റെ ദാസേട്ടൻ എന്നും
നീല നിമീ ലിക കൾ
അടിമ യാക്കി... എന്നെ അടിമയാക്കി
👌🏻👌🏻...
Super... Lyrics എന്താ സ്വാമി... ഒന്നും പറയാനില്ല.. Vow❤
❤
❤❤❤❤
🙏👌❤️🌹
Just sense your limit
Sooner it's really a feeling those who enjoyed it.
❤❤❤
❤
❤