വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.... ഭാര്യ വീട്ടമ്മ എന്ന പദവിയാണ് കൊട്ടാരത്തിനുള്ളിലെ ഷെൽഫ് കാണിക്കുന്നത് .... ഭർത്താവിനെ സന്തോഷിപ്പിക്കാനായി സ്വന്തം സ്വാതന്ത്ര്യം അടിയറ വച്ച് പെണ്ണ് ഒരു ഷെൽഫിനുള്ളിലേക്ക് ഒതുങ്ങുന്നു ... പതുക്കെ ഭർത്താവിൻ്റെ കൗതുകം കുറഞ്ഞു തുടങ്ങുന്നു. ...ഉയരത്തിൽ നിന്നും എടുത്ത ചാടാനൊരുങ്ങുന്ന നായികയുടെ ഭയം കുടുംബം വിട്ട് സമൂഹത്തിലേക്ക് ഇറങ്ങേണ്ടി വരുന്ന സ്ത്രീയുടെ ഭയത്തെ സൂചിപ്പിക്കുന്നു.
but I have a different thoughts സ്വന്തം കാലിൽ നൽകാൻ വരുമാനത്തിന് വേണ്ടി വീണ്ടും അവൾക്ക് ഷെൽഫ് എന്ന സ്വാതന്ത്യം നിഷേധിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ടി വന്നു
മറ്റൊരാളുടെ രാജാകീയ ഷെൽഫിൽ പൊടി പിടിച്ചു ഇരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വന്തമായ ഷെൽഫ് ഉണ്ടാക്കി അതിൽ തിളങ്ങി ഇരിക്കുന്നത്. ഇപ്പോഴും ആ പൊടി പിടിച്ചിരിക്കുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. സ്വന്തം ജീവിതം കുടംബത്തിനായി ഹോമിച്ചവർ. Super ലോജിക് ആണ് ഈ മൂവിയുടെ ❤
ഈ പടം കണ്ടിട്ട് എനിക്ക് തോന്നുന്നത് മനുഷ്യനെ സ്വന്തം കാലിൽ നിൽക്കണം അവൻറെ ആഗ്രഹത്തിന് ജീവിക്കണം ഒരിക്കലും ഒരാളുടെ സന്തോഷ് ത്തിൻറെ പുറത്ത് നമ്മളുടെ സന്തോഷം കളയരുത്
സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതും ജീവിതം ആസ്വദിച്ചു ജീവിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെ ആണ് life partner എന്നത് പരസ്പ്പരം മനസിലാക്കുകയും തന്റെ പങ്കാളിയുടെ കഴിവിനെ മനസിലാക്കി പ്രോത്സാഹനം നൽകി കൊണ്ട് കൂടെ നിൽക്കുകയും ആണ് വേണ്ടത് അല്ലാതെ ആ കഴിവുകൾ വീടിനുള്ളിൽ അലമാരയിൽ എടുത്തു വെക്കുകയല്ല ചെയ്യേണ്ടത് സ്വന്തം കഴിവുകൾ മനസിലാക്കി അലമാരയിൽ ഇടം പിടിക്കാൻ ഉള്ള വെറും അലങ്കര വസ്തു അല്ല ജീവിതം എന്നു മനസിലാക്കി തന്നു ഈ film. I like it🥰🥰🥰🥰🥰
ദിവസം കഴിയുംതോറും പലതരം കഥകൾ ആണ്. Welcome back to mallu explainer ഇത് കേൾക്കാൻ തന്നെ ഭയങ്കര രസമാ. കഥകളുടെ ആ മായാലോകത്തിലേക് ആ വാക്ക് അത്രക് രസമാണ്.എന്നാലും അത് ഒഴിവാക്കണ്ടായിരിന്നു.
മറ്റുള്ളവരുടെ വാക്ക് കേട്ട് എത്ര ആഡംബര ജീവിതത്തിനു പോയാലും. സ്വന്തം ഇഷ്ടങ്ങളെയും സ്വന്തം വ്യക്തിത്വവും ഒരിക്കലും മറ്റൊരാൾക്ക് അടിയറവു വെക്കരുത്. അത് ആണായാലും പെണ്ണായാലും. ജീവിതം ഒന്നേ ഉള്ളു അതു ആസ്വദിക്കുക. നമ്മൾ നമ്മളായി ജീവിക്കുക. ലോജിക് ഇല്ലെന്നു പറയരുത് ഇതൊരു ബൂസ്റ്റർ film ആണ് 😍✌️
മല്ലു... ഈ കഥയിൽ നിന്ന് എനിക്ക് മനസ്സിലായത്,.. നമ്മൾ നമ്മുടെ കഴിവുകൾ ഉള്ളിൽ വെച്ച് ആർക്കും അടിമയാകാതെ മറ്റുവരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ജീവിക്കരുത്.. നമ്മുടെ ഉള്ളിലെ ഭയം എന്ന ആ അലമാരയെ അടിച്ചു പൊട്ടിച്ചു പുറത്തു വരണം.. എന്നിട്ട് പുറം ലോകത്തെ അറിയണം ,. നമ്മുടെ കഴിവുകൾ തിരിച്ചറിയണം.. എന്നിട്ട് നമ്മുടെ സന്തോഷത്തിനും കൂടി ജീവിക്കണം.. സ്വന്തം കാലിൽ നിൽക്കണം... അതല്ലേ... മല്ലു....
ഹൊറർ spot, sk മൂവി വേൾഡ് എന്നിവയും നോക്ക്. ഒരു കഥ സൊല്ലട്ടുമാ സാർ ഇടക്ക് വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കും ആയതിനാൽ കാണാറില്ല.മൂവി മാനിയ തരക്കേടില്ല. എസ്.ആർ. വോയിസ് ഓവർ, മൂവിസ്റ്റെല്ലർ, സിനിമസ്റ്റെല്ലർ എന്നിവയിലും നല്ല ഫിലിംസ് ഉണ്ട്.
സ്പാർട്ടക്കസ് എന്താ next episode ചെയ്യാതെ? മറന്നോ സ്പാർട്ടക്കസ് നായി കട്ട wait ആണു പെട്ടന്നു തന്നെ next episode upload ചെയ്യണേ....... 🙂🙂🙂🙂 പിന്നെ ഇതു നന്നായിരുന്നു 🥰🥰🥰🥰
എനിക്ക് മനസിലായത് നമ്മുടെ സന്തോഷം മറ്റൊരാക്ക് കൊടുക്കരുത് നമ്മുടെ happins ന്താണ് അത് കണ്ടെത്തി jeevikkua. നമ്മുടെ ഡ്യൂട്ടി k നമ്മൾ തന്നെ ആണ് decide chyyndth അല്ലാതെ മറ്റൊരാൾ അല്ല. അതുപോലെ നമ്മുടെ freedom എത്ര enjoy chyn പറ്റുന്നോ അത്രേം njoy chyynm. ഇല്ലെങ്കിൽ മറ്റൊരാളുടെ കൈയിലെ കളിപ്പാവ ayit നമ്മൾ മാറും
"Swantham life um freedom um kalanju mattoradude paavayayi ayalude santhoshathinu vendi jeevikkannathilum nallath, swantham jeevitham Pacha pidippikkunathum, nammuk vendi jeevikkunathum aanu. " Ithanu enik thoniyath
💞നിങ്ങൾ ഇത്ര പെട്ടന്നു വിഡിയോ ഇട്ടോ ഞാൻ നിങ്ങളുടെ അടുത്ത വിഡിയോയിക്ക് കട്ട weyiting ആയിരുന്നു 😊 അടുത്തത് പ്രേതം കഥ പറയുമോ 👻👻 എങ്ങനെയുള്ള കഥ കേട്ടു മടുത്തു ഈ കഥ എനിക്ക് ഇഷ്ട്ടപെട്ടില്ല 😔 Sory😔
ഈ മൂവി വളരെ റിലേറ്റഡ് ആണ്..... സ്വന്തം വ്യക്തിത്വം സ്വയമായി തിരഞ്ഞെടുക്കുക,,,, അതുമാത്രമല്ല അതിനുപപ്പുറം എന്തൊക്കെയോ ഒരു സന്ദേശം നമുക്ക് പകർന്നു തരുന്നു, ഇനിയൊരു മോഫിയയോ, പ്രിയങ്കയോ ആവാതിരിക്കട്ടെ നമ്മുടെ പെൺകുട്ടികൾ
ഭർത്താവിന്റെ ഇഷ്ടത്തിനൊപ്പം നിൽക്കണം.. അതോടൊപ്പം സ്വന്തം സന്തോഷവും കണ്ട് പിടിച്ചു life മുന്നോട്ട് കൊണ്ട് പോകണം.... That is the message of this story.. 🥰🥰
പല അനുഭവങ്ങളിലൂടെ ആയിരിക്കും നമുക്ക് സന്തോഷം തരുന്നത് എന്താണ് എന്ന് നമ്മൾ കണ്ടെത്തുക...അത് കണ്ടെത്തി കഴിഞ്ഞാൽ ധൈര്യപൂർവം അതിന് വേണ്ടി മുന്നോട്ട് പോവുക..
This movie has a wonderful meaning bro . This is the life of almost 90 percent of wives . After marriage almost every wife has to obey their husband like a slave. These wives think that it’s their duty to make their husbands happy . They obey everything what their husband and family say . These poor women obey them . But after many years they will start realise that they are in a prison where they don’t have the right to take any decisions, don’t have the right go outside without husband’s permission, don’t have the right to go for a job , don’t have the right to dress up as they want, don’t have the rgt to go n meet their parents without husband’s permission etc etc . Finally aftr many long years they will realise that they are in a trap . Some lucky ones will come out with so much of courage but some will end up as slaves .
Aadyathe shelf oru thadavara ayitum randamathe shelf avalude vijayathinte pratheekavumayt thonunu... bcouse in the first scenario she seeks others attention, but in the second others seek hers.
Bro oru karyam.. Ipo kurach aayitt ningalude storykal kelkaan oru sugham illa.. But voice enik ishtaa.. Katha parayunna shailiyum ishtaa.. Story onnum oru thrilling illa.. Story ittathukond kaanunnu ennu mathram.. But adhyathe pole nxt storyku vendi wait cheithirikkunna oru thrill ipo kittunnilla.. Logic illaatha stories aanu ellaam..
Simply it's the life of almost every woman around us. The society treated them like a toy............. enthokke cheyyam ngane chindikkam mattullavare santhoshippikendeth ngane ennokke ulla courses nu appuram swantham santhosham ngane kandetham enn palappozhum avarkkariyilla. Everyday thangalkk nere nadakkunnath injustice anenna bodhyamundayittum pothubodathinethire prethikarikkan palapozhum avarkk kazhiyarilla. Ella barriers potticherinj purath vann happy ayi irikkanakumennariyamenkil polum valiya kuzhiyilekk veenu pokumenna pediyanu palarkkum.....ividuthe shelf socitial norms anu ath actually orupad uyarathilanu ath ntho sambhavam anenn thonnunnu enne ullu actually ath pottych purath varan pattiyal happy ayittirikkam
വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.... ഭാര്യ വീട്ടമ്മ എന്ന പദവിയാണ് കൊട്ടാരത്തിനുള്ളിലെ ഷെൽഫ് കാണിക്കുന്നത് .... ഭർത്താവിനെ സന്തോഷിപ്പിക്കാനായി സ്വന്തം സ്വാതന്ത്ര്യം അടിയറ വച്ച് പെണ്ണ് ഒരു ഷെൽഫിനുള്ളിലേക്ക് ഒതുങ്ങുന്നു ... പതുക്കെ ഭർത്താവിൻ്റെ കൗതുകം കുറഞ്ഞു തുടങ്ങുന്നു. ...ഉയരത്തിൽ നിന്നും എടുത്ത ചാടാനൊരുങ്ങുന്ന നായികയുടെ ഭയം കുടുംബം വിട്ട് സമൂഹത്തിലേക്ക് ഇറങ്ങേണ്ടി വരുന്ന സ്ത്രീയുടെ ഭയത്തെ സൂചിപ്പിക്കുന്നു.
❤️❤️❤️
✨️❤
Nice❤️
but I have a different thoughts
സ്വന്തം കാലിൽ നൽകാൻ വരുമാനത്തിന് വേണ്ടി വീണ്ടും അവൾക്ക് ഷെൽഫ് എന്ന സ്വാതന്ത്യം നിഷേധിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ടി വന്നു
എഴുത്തുകാരി ആണോ...നല്ല ഭാവന ഉണ്ട്...👌
മറ്റൊരാളുടെ രാജാകീയ ഷെൽഫിൽ പൊടി പിടിച്ചു ഇരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വന്തമായ ഷെൽഫ് ഉണ്ടാക്കി അതിൽ തിളങ്ങി ഇരിക്കുന്നത്. ഇപ്പോഴും ആ പൊടി പിടിച്ചിരിക്കുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. സ്വന്തം ജീവിതം കുടംബത്തിനായി ഹോമിച്ചവർ. Super ലോജിക് ആണ് ഈ മൂവിയുടെ ❤
ഓ പിന്നെ ഇവിടെ 10 വർഷം വീട്ടിൽ ഒറ്റമുറിയിൽ ഭാര്യയെ താമസിപ്പിച്ച നാടാണ് നമ്മടെ കേരളം 🤣🤣🔥🔥
🤭😂
😂😂😂😂
🤣😂
🤣🤣🤣
നമ്മുടെ ഒരു കാര്യവും അധികമായി മറ്റൊരാൾക്ക് സമർപ്പിക്കരുത്.. അത് ഭർത്താവായാലും... 💕
ഈ പടം കണ്ടിട്ട് എനിക്ക് തോന്നുന്നത് മനുഷ്യനെ സ്വന്തം കാലിൽ നിൽക്കണം അവൻറെ ആഗ്രഹത്തിന് ജീവിക്കണം ഒരിക്കലും ഒരാളുടെ സന്തോഷ് ത്തിൻറെ പുറത്ത് നമ്മളുടെ സന്തോഷം കളയരുത്
Yes
Yes
മൂന്ന് വർഷം ആയി ബാത്ത്റൂമിൽ പോലും പോകാതെ ഇരുന്ന അമേലിയ മാസ്സ്😀
🤣🤣
Ath anne 😂
😂
🤣🤣
Same doubt
സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതും ജീവിതം ആസ്വദിച്ചു ജീവിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെ ആണ് life partner എന്നത് പരസ്പ്പരം മനസിലാക്കുകയും തന്റെ പങ്കാളിയുടെ കഴിവിനെ മനസിലാക്കി പ്രോത്സാഹനം
നൽകി കൊണ്ട് കൂടെ നിൽക്കുകയും ആണ് വേണ്ടത് അല്ലാതെ ആ കഴിവുകൾ വീടിനുള്ളിൽ അലമാരയിൽ എടുത്തു വെക്കുകയല്ല ചെയ്യേണ്ടത് സ്വന്തം കഴിവുകൾ മനസിലാക്കി അലമാരയിൽ ഇടം പിടിക്കാൻ ഉള്ള വെറും അലങ്കര വസ്തു അല്ല ജീവിതം എന്നു മനസിലാക്കി തന്നു ഈ film. I like it🥰🥰🥰🥰🥰
എനിക്കി ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി എല്ലവർക്കും സ്വതന്ത്രം ഉണ്ട് അത് വളരെ നല്ലത് പോലെ
ഉപയോഗിക്കയും മറ്റുള്ളവർക്ക് ഉപകാര്യമായി ഇരിക്കണം
ദിവസം കഴിയുംതോറും പലതരം കഥകൾ ആണ്. Welcome back to mallu explainer ഇത് കേൾക്കാൻ തന്നെ ഭയങ്കര രസമാ. കഥകളുടെ ആ മായാലോകത്തിലേക് ആ വാക്ക് അത്രക് രസമാണ്.എന്നാലും അത് ഒഴിവാക്കണ്ടായിരിന്നു.
Logic ഇല്ലെങ്കിലും ഇൗ കഥക്കി ഒരുപാട് അർത്ഥം ഉണ്ട്😍🥺
ലൈഫ് എന്ന് പറയുന്നത് explore ചെയ്യാനുള്ളത് ആണ്, അല്ലാതെ ഇതേ പോലെ ഒരു ഷെൽഫിൽ അടക്കാനുള്ളതല്ല. അതാണ് നമ്മുക്ക് ഇതിലൂടെ ബോത്യപെടുതുന്നത് .🥰
ആരാണ് പറഞ്ഞത് ഇത് ലോജിക് ഇല്ലാത്ത കഥയാണെന്ന്
It's a brilliant movie
Logic illa direct meaning alla ennalla paranjath
മറ്റുള്ളവരുടെ വാക്ക് കേട്ട് എത്ര ആഡംബര ജീവിതത്തിനു പോയാലും. സ്വന്തം ഇഷ്ടങ്ങളെയും സ്വന്തം വ്യക്തിത്വവും ഒരിക്കലും മറ്റൊരാൾക്ക് അടിയറവു വെക്കരുത്. അത് ആണായാലും പെണ്ണായാലും. ജീവിതം ഒന്നേ ഉള്ളു അതു ആസ്വദിക്കുക. നമ്മൾ നമ്മളായി ജീവിക്കുക. ലോജിക് ഇല്ലെന്നു പറയരുത് ഇതൊരു ബൂസ്റ്റർ film ആണ് 😍✌️
Oru video kandappozhe ee channelil addict ayi poyi🤗good explanation 💓
മല്ലു... ഈ കഥയിൽ നിന്ന് എനിക്ക് മനസ്സിലായത്,.. നമ്മൾ നമ്മുടെ കഴിവുകൾ ഉള്ളിൽ വെച്ച് ആർക്കും അടിമയാകാതെ മറ്റുവരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ജീവിക്കരുത്.. നമ്മുടെ ഉള്ളിലെ ഭയം എന്ന ആ അലമാരയെ അടിച്ചു പൊട്ടിച്ചു പുറത്തു വരണം.. എന്നിട്ട് പുറം ലോകത്തെ അറിയണം ,. നമ്മുടെ കഴിവുകൾ തിരിച്ചറിയണം.. എന്നിട്ട് നമ്മുടെ സന്തോഷത്തിനും കൂടി ജീവിക്കണം.. സ്വന്തം കാലിൽ നിൽക്കണം... അതല്ലേ... മല്ലു....
💕😍👏
👍🏻
💞
യെന്നാലും ഞാൻ ആലോചിക്കുന്നത് ഈ പെണ്ണ് എങ്ങനെയാ പ്രകൃതിയുടെ വിളിക്കുത്തരം നൽകുന്നത് എന്നാണ് 😁👀🙃
Mallu explainer... Othiri rasamanu ee kadha kadhanam kelkkan... Nice voice too... 😍😍😍
നമ്മുടെ വരുമാനം ചെറുതാണെങ്കിലും കിട്ടുന്ന ചെറിയ വരുമാനം കൊണ്ടു നമ്മുടെ സ്വാതന്ത്ര്യത്തനുസരിച്ച് ജീവിതം നയിക്കണം, ആകെ ഒരു ജീവിതമേ ഉള്ളു
Mallu full power ആണല്ലോ 💥💥💥
Mallu expaniner, oru kadha sollattuma sir, movie streller, ഇവർ മൂന്നു പേരും ആണ് എന്റെ ഹീറോസ് 💞
Enteyum, movie mania koode unde😅❤
Yaaaa😌
Cinema katha koodi undu enik😃
@@adithyakp2669 m athe njn athu parayan vittu poyi
ഹൊറർ spot, sk മൂവി വേൾഡ് എന്നിവയും നോക്ക്. ഒരു കഥ സൊല്ലട്ടുമാ സാർ ഇടക്ക് വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കും ആയതിനാൽ കാണാറില്ല.മൂവി മാനിയ തരക്കേടില്ല. എസ്.ആർ. വോയിസ് ഓവർ, മൂവിസ്റ്റെല്ലർ, സിനിമസ്റ്റെല്ലർ എന്നിവയിലും നല്ല ഫിലിംസ് ഉണ്ട്.
എല്ലാവരും dr. Robin💝 തിരിച്ചു വരാൻ പ്രാർത്ഥിച്ചോള്ളൂ ✨️ dr മച്ചാൻ🔥🔥
സ്പാർട്ടക്കസ് എന്താ next episode ചെയ്യാതെ? മറന്നോ
സ്പാർട്ടക്കസ് നായി കട്ട wait ആണു പെട്ടന്നു തന്നെ next episode upload ചെയ്യണേ....... 🙂🙂🙂🙂
പിന്നെ ഇതു നന്നായിരുന്നു 🥰🥰🥰🥰
Bro Spartacus time കിട്ടുമ്പോൾ ഇടില്ലേ അപ്പൊ 30-40 minute ഉള്ള video upload ആക്കണേ please 🙏❤
👍
Athe poli cinema vennam
Athe
🙏🙏
Athe bro🙏
Ningal parayunna kadhakkale Kal enik isttam...ningalude ee Nala sound ann ... keep going bro
നമ്മുടെ സന്തോഷം എന്തോ അത് തിരിച്ചറിയുക😍 മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ സന്തോഷം നമ്മൾ അടക്കി വെക്കണം എന്നില്ല അത് നമ്മളെ വേദനിപ്പിക്കും😢
സ്ത്രീകളായാലും പുരുഷന്മാർ ആയാലും നമ്മുടെ സന്തോഷം കണ്ടെത്തുന്നത് നമ്മൾ തന്നെ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമ്മൾ നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തരുത്
മായാലോകത്തിലേക്ക് വിളിച്ചാലേ കഥ കേൾക്കാൻ സുഖമുള്ളൂ... ട്ടോ 😊
തുടക്കം അവര് സ്നേഹത്തോടെയാണ് ജീവിച്ചത് pinne അമേലിയ കുളിക്കാത്ത കൊണ്ടാണ് ഭർത്താവ് പിന്നീട് അവളുടെ അടുത്ത് വരാൻ മണം കാരണമാണ് തിരിഞ്ഞു നോക്കാത്തത്
👍 അടിപൊളി നല്ല മോട്ടിവേഷൻ സ്റ്റോറി ഒരു പാട് ആളുകളെ life ആണ് കുറെ ആളുകൾ കാര്യം മനസിലാക്കി രക്ഷപെട്ടു ചിലർ ഇപ്പോഴും ഷെൽഫിൽ തന്നെ
എനിക്ക് മനസിലായത് നമ്മുടെ സന്തോഷം മറ്റൊരാക്ക് കൊടുക്കരുത് നമ്മുടെ happins ന്താണ് അത് കണ്ടെത്തി jeevikkua. നമ്മുടെ ഡ്യൂട്ടി k നമ്മൾ തന്നെ ആണ് decide chyyndth അല്ലാതെ മറ്റൊരാൾ അല്ല. അതുപോലെ നമ്മുടെ freedom എത്ര enjoy chyn പറ്റുന്നോ അത്രേം njoy chyynm. ഇല്ലെങ്കിൽ മറ്റൊരാളുടെ കൈയിലെ കളിപ്പാവ ayit നമ്മൾ മാറും
ഇതു അങ്ങനെ എല്ലാർക്കും മനസ്സിൽ ആകണം എന്ന് ഇല്ല എനിക്കും മനസിലായില്ല 😂😂😂😂🔥
Notification vannappo thanne ing poonu❤️
Mmm nannum
@@aaliya2246 Malluvinte voice vallatha oru rasam thanneyaann
Ee ഫിലിം എനിക്ക് മനസിലായത് ഒരിക്കലും ആരും ആരുടെയും സ്വന്തം അല്ല പലർക്കും അവരുടേതായ കാഴച്ച പാടുകളും ഇഷ്ടങ്ങളും ഉണ്ട് അത് മനസിലാക്കിയ നല്ലത്
Mattullavarude snehathinu vendi nammude santhoshagalum agrahagalum upekshikaruthu. Aggane upekshuchal chilapo avarude bhagathu ninnu undakunna ella veezhchakalum nammale orupaadu baathikum. Eppozhum nammukayi jeevikan kurachu time kandethanam. Appo life happy ayyirikum. ( ithoke parayan elluppamanu but pravarthikam aakan buthimuttanu becoz nammalu manushyar eppozhum mattulavare bothipikan vendi annu jeevikunathu).
My God... Feel good movie. Sarikum oru women life thanneyaanu kandath👍🏻😊 (manju chechiye orma vannu....)
"Swantham life um freedom um kalanju mattoradude paavayayi ayalude santhoshathinu vendi jeevikkannathilum nallath, swantham jeevitham Pacha pidippikkunathum, nammuk vendi jeevikkunathum aanu. "
Ithanu enik thoniyath
Enik ee story valare ishttaayi.... Lifile enthokke sambavichaalum thalaraan paadilla.. Pinne nammude life engane veenamenn theerumaanikanulla avakaasham namukkund ath oraaninaayaalum penninaayaalum🤗
💞നിങ്ങൾ ഇത്ര പെട്ടന്നു വിഡിയോ ഇട്ടോ
ഞാൻ നിങ്ങളുടെ അടുത്ത വിഡിയോയിക്ക് കട്ട weyiting ആയിരുന്നു
😊
അടുത്തത് പ്രേതം കഥ പറയുമോ 👻👻
എങ്ങനെയുള്ള കഥ കേട്ടു മടുത്തു
ഈ കഥ എനിക്ക് ഇഷ്ട്ടപെട്ടില്ല 😔
Sory😔
Explanation adipoli aane❤️❤️❤️.
Chetta KATTILE advetur vidio IDUMO njan neratteyum comment ittarunnu ❤️
Alla 😂haari evdeppoi shelf adchu pottichathonnum arinjille... Ameliya ethylm reshapett❤🔥🥳
മൂഷിക സ്ത്രീ എന്നും മൂഷിക സ്ത്രീ എന്നാണ് എനിക്ക് തോന്നിയത് കാരണം അത്രയും കാലം ഷെൽഫിൽ ഇരുന്നിട്ടും മതിവരാതെ ഇപ്പൊ ഷോപ്പിലെ ഷെൽഫിൽ ഇരിക്കുന്നു 😂
Jeevitham onneyullaoo athu oraalde mumpilum veruthe ittukodkkaruth.. Ethra valiya aaalanenkilum... Namukku vendi jeevikkanam... Ullathu kond santhosham aaayittt... Manassinu ishttappettapole jeevikkanam... Enthokke namukk undenn paranjalum.. Samadhanam. Oralpamenkilum... Santhosham... Thripthiyodeyum jeevikkaan pattanam..
ഈ മൂവി വളരെ റിലേറ്റഡ് ആണ്..... സ്വന്തം വ്യക്തിത്വം സ്വയമായി തിരഞ്ഞെടുക്കുക,,,, അതുമാത്രമല്ല അതിനുപപ്പുറം എന്തൊക്കെയോ ഒരു സന്ദേശം നമുക്ക് പകർന്നു തരുന്നു, ഇനിയൊരു മോഫിയയോ, പ്രിയങ്കയോ ആവാതിരിക്കട്ടെ നമ്മുടെ പെൺകുട്ടികൾ
ന്തായാലും നല്ല ഒരു പടമാണ് ഈ സ്റ്റോറി 🥰😇
സ്വാതന്ത്ര്യം തന്നെ അമൃതം 💥💥
Notification vannappo thanne keri
Nammude jeevitham namude ishta prakaram ayirikkanam, oru jeevithame allarkkum ullu, arudeyum kayile verum pava ayi mararuth, 👍
Mattoralude aagraham pole alla jeevikendathu angane jeevichathu kondu orikalum namuk sandhoshikkan pattilla.
Nammal nammalude aagraham pole jeevikanam🥰🥰
Valare adhigam logic ulla movie aanu . Anubhavikkunnavarkku manassilavum
ഭർത്താവിന്റെ ഇഷ്ടത്തിനൊപ്പം നിൽക്കണം.. അതോടൊപ്പം സ്വന്തം സന്തോഷവും കണ്ട് പിടിച്ചു life മുന്നോട്ട് കൊണ്ട് പോകണം.... That is the message of this story.. 🥰🥰
Spartacus... വൈറ്റിംഗ് ആണ് ട്ടോ ... ❤
ഇവിടെ ആണെങ്കിലും ഭാര്യ അലമാരയിൽ ഇരിക്കും ഭർവ് കൊന്നിട്ട് അണെന്നു മാത്രം 🤣
പല അനുഭവങ്ങളിലൂടെ ആയിരിക്കും നമുക്ക് സന്തോഷം തരുന്നത് എന്താണ് എന്ന് നമ്മൾ കണ്ടെത്തുക...അത് കണ്ടെത്തി കഴിഞ്ഞാൽ ധൈര്യപൂർവം അതിന് വേണ്ടി മുന്നോട്ട് പോവുക..
Spartacus nirthiyo🤔
avoo eppo 2wekk ayi vannitt
Athinum mathram nthan athil irikane
@@thmbrntutorials2719 poli series ann bro
Sed 😭
@@sijasozr8936 mm
ഓരോരുത്തരും അവരുടേതായ ഇടങ്ങൾ കണ്ടെത്തണം. മറ്റുള്ളവരുടെ ലേബലിൽ അറിയപ്പെടാൻ ശ്രമിക്കരുത്
Nta ponnoo lost seasonile daavu alle idh aa husband 😮😮😮... Poli time travel movie... Marakkan patilla
LOST സീരിസിലെ JIN അല്ലെ അത് ..?
LOST കാണുന്നവർ ഉണ്ടോ എന്നെപോലെ !!??✈️😍
Ys🥰
അമേലിയ യുടെ ആ മടുപ്പിനെ മാറ്റാനാണ് ആ ഭർത്താവ് അങ്ങനെ കാണിച്ചത് അവൾ സ്വന്തമായി ഒരു ജോബ് നേടാൻ വേണ്ടി.... എന്നാണ് എന്റെ ഒരു വിശ്വാസം 🥰
Bro love you big fan
Mallu settan ishtam💙💙
നല്ല മൂവി എനിക്ക് ഇഷ്ടായി...😍
Welcome back to mallu explainer ❤️
Hi iam your new subscriber
Adipoli movie😂❤️
This movie has a wonderful meaning bro . This is the life of almost 90 percent of wives . After marriage almost every wife has to obey their husband like a slave. These wives think that it’s their duty to make their husbands happy . They obey everything what their husband and family say . These poor women obey them . But after many years they will start realise that they are in a prison where they don’t have the right to take any decisions, don’t have the right go outside without husband’s permission, don’t have the right to go for a job , don’t have the right to dress up as they want, don’t have the rgt to go n meet their parents without husband’s permission etc etc . Finally aftr many long years they will realise that they are in a trap . Some lucky ones will come out with so much of courage but some will end up as slaves .
I am waiting for Spartacus series
Message und,oru kuttile pakshi avathe free bird avannam nn.. but cheruthayit logic ila athryullu..😌👍🏻
Aadyathe shelf oru thadavara ayitum randamathe shelf avalude vijayathinte pratheekavumayt thonunu... bcouse in the first scenario she seeks others attention, but in the second others seek hers.
Voice ufff 🔊🙉🙉🙉🙉🙈
Oru doubt .engne shelfil erunnal bathroom engne pokum dress engne change aakum
Matulavarde ishtam,avarude kayyile pava akade. sondham manas parayunne Kelkuka .anagnr ndelum arikum
ഇതു പൊളിച്ച് മല്ലു ചേട്ടാ
2010ൽ ഇറങ്ങിയ cash എന്ന movie ചെയ്യാമോ ചേട്ടാ
Jin in lost series 😍
Husbandinodulla ishtavum athupole thanne swanthamay happy jeevikan vendi select cheytha vazhiyakanam
Thante sound oru rakshayum illa I like it 👌
ബ്രോ കോമഡി സ്റ്റോറി ഇനിയും ഇടണേ
Spartacus iddu chetta PlZzz katta waiting ahn 🥺
അടിപൊളി എനിക് ഇഷ്ടപെട്ട്
Oru video kudi iduo..ithinu length kuranju poyallo atha
സ്വാതന്ത്ര്യത്തെക്കാൾ വലിയ സൗഭാഗ്യമൊന്നുമല്ല പണവും പെരുമയും
അതുപോലെ, സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതും ഒരു കഴിവുതന്നെയാണ്...
അമേലിയ കുളിക്കാറില്ലേ.. വെറും doubt 🤣🤣🤣
ബാത്‌റൂമിൽ poovande
@@Cinema_releaser 😜
Sound poli ❤🤗
Nigade voice apaaaram🤍
spetacus next part idooo
😂😂😂😂😂🤣🤣🤣🤣എന്ത് കഥ 🤣🤣🤣🤣🤣 സൂപ്പർ
Mattullavare santhoshippikkaan athinte koode nammude santhoshangalkkum samayam kandethi santhoshikkanam.athiloode maathrame yadhaartha satisfaction kittu.
Ith sherikkum ende jeavidhavumaayi cheriya bhandhamund
Machane poli ann
മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം സമയം കളയുമ്പോൾ ഒന്ന് ഓർക്കുക!! അവർക്ക് വേണ്ടി ചിലവാക്കിയ സമയം നമ്മുക്കായി തിരിച്ചു വരില്ല.
Bro oru karyam..
Ipo kurach aayitt ningalude storykal kelkaan oru sugham illa.. But voice enik ishtaa.. Katha parayunna shailiyum ishtaa..
Story onnum oru thrilling illa..
Story ittathukond kaanunnu ennu mathram..
But adhyathe pole nxt storyku vendi wait cheithirikkunna oru thrill ipo kittunnilla..
Logic illaatha stories aanu ellaam..
thak you bro a good move
ഷെൽഫിൽ ഇരുന്നപ്പോൾ ഇവൾ കുളിക്കാൻ ഒന്നും ഇറങ്ങില്ലേ 😂😂ബാത്‌റൂമിൽ ഒന്നും പോണ്ടേ.... 😂😂
Simply it's the life of almost every woman around us. The society treated them like a toy............. enthokke cheyyam ngane chindikkam mattullavare santhoshippikendeth ngane ennokke ulla courses nu appuram swantham santhosham ngane kandetham enn palappozhum avarkkariyilla. Everyday thangalkk nere nadakkunnath injustice anenna bodhyamundayittum pothubodathinethire prethikarikkan palapozhum avarkk kazhiyarilla. Ella barriers potticherinj purath vann happy ayi irikkanakumennariyamenkil polum valiya kuzhiyilekk veenu pokumenna pediyanu palarkkum.....ividuthe shelf socitial norms anu ath actually orupad uyarathilanu ath ntho sambhavam anenn thonnunnu enne ullu actually ath pottych purath varan pattiyal happy ayittirikkam
Waaaaaahhhhh poli brther😁😍
കഥയുടെ മീനിങ് ചോദിച്ച മല്ലുവിനോട് പറയാൻ ഉള്ളത്.
:ഇത് ഒരുമാതിരി മറ്റേടത്തെ കഥ ആണ്. 😂
Mallu bro eth length valare kuravato eth pora kuduthal venam
ഒള്ളത് പറയാലോ മഹാ ബോറൻ movie ... എനിക്ക് ഒന്നും മനസിലായില്ല
കഥകളുടെ മായ ലോകത്തിലേക്കു പോകാം എന്ന് പറഞ്ഞപ്പോൾ ..
Njan എന്തക്കയോ പ്രതീഷിച്ചു😢😢😢😢,
Angane parayunnilla ipravashyam ennan paranjath
idh korach length koranath polee koyapam illa nallee verumallo😁
പക്ഷെ ഒരു കാര്യം missing ആണ് where is her husband ഞാൻ വിചാരിച്ചു husband divorse ആയിട്ടുണ്ടെന് but something is fishy 😄