ഹൃദ്രോഗിയായിരുന്ന ക്രിസ്റ്റ്യാനോ എന്ന അത്ഭുതം | CRISTIANO RONALDO BIOGRAPHY l MALAYALAM l AFWORLD

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 5 тис.

  • @AFWORLD
    @AFWORLD  5 років тому +2071

    Say Hai to me Here instagram.com/afluhere 🖤

  • @vishnu.k1673
    @vishnu.k1673 4 роки тому +2804

    കഠിനധ്വാനം കൊണ്ട് ഫുട്ബോൾ ലോകം കീഴടക്കിയ റൊണാൾഡോ ആണ് എന്റെ ഹീറോ.... My perfect role model.... My idol💋💋💋❤️❤️❤️

    • @mumthasshibudheen9878
      @mumthasshibudheen9878 3 роки тому +16

      ❤️❤️

    • @rafeekam8040
      @rafeekam8040 3 роки тому +25

      CR7 uyir🔥🔥

    • @_.hish_xm_7
      @_.hish_xm_7 3 роки тому +11

      Entayum

    • @anzilamaalikkeen..757
      @anzilamaalikkeen..757 3 роки тому +19

      Njan oru girl anu. But, i am a fam girl of ronaldo

    • @vishnu.k1673
      @vishnu.k1673 3 роки тому +32

      @@anzilamaalikkeen..757 നീ ഒരു പെണ്ണ് ആണെങ്കിൽ എന്ത റൊണാൾഡോ എന്ന വികാരം മനസ്സിൽ ഉണ്ടോ അത് മതി നമ്മക്ക്💪💪💪💪💕💕റോണോ അന്നും ഇന്നും ഉയിർ താ

  • @IamRazeen
    @IamRazeen 5 років тому +3063

    CR7 🔥

  • @meziyasworld3201
    @meziyasworld3201 5 років тому +170

    നിൻറെ വീഡിയോ ക്യാപ്ഷൻ കണ്ടു വീഡിയോ കണ്ടാൽ കട്ട cr7 ഫാൻ ആകുമെന്ന്. ആ ജിന്ന് നമ്മുടെ മനസ്സിൽ കയറിട്ട് കുറെ കാലമായി
    അത് മരിക്കുവോളം അങ്ങനെ തന്നെ ഉണ്ടാവും
    CR7🥰🥰🥰🥰🥰🥰

  • @Tokyo-00007
    @Tokyo-00007 2 роки тому +67

    ജനനത്തിനും മരണത്തിനും ഇടയിലുള്ള ഈ ചെറിയ ജീവിതത്തിൽ എന്റെ മനസ്സിൽ കയറി കൂടിയ വികാരം. Cristiano🌍💎♥️

  • @shazasartcook3767
    @shazasartcook3767 3 роки тому +419

    CR7 മുത്ത്
    💪💪💪🇵🇹🇵🇹🇵🇹

  • @maluachuschannel6309
    @maluachuschannel6309 3 роки тому +595

    CR7 എന്നു കേട്ടാൽ തന്നെ ഒരു രോമാഞ്ചമാണ് ഉയിരാണ് 🇵🇹
    CR7 കീ ജയ്
    ഈ കൊല്ലം 20 21 പോയ പോട്ടെ ചങ്കാണ് പോർച്ചുങ്കൽ ചങ്കിടിപ്പാണ് CR7❤️

  • @user-wl7ez7bk8t
    @user-wl7ez7bk8t 4 роки тому +489

    പട്ടിണി കാരണം ഗർഭപത്രത്തിൽ വെച്ച് തന്നെ കൊല്ലാൻ ശ്രെമിച്ച അമ്മേ.....
    ഇന്ന് നിങ്ങളുടെ മകൻ പാവങ്ങളുടെ ദൈവം ആണ് 😍😍😍😍😍😘

  • @peterparker9030
    @peterparker9030 3 роки тому +38

    കഠിനാധ്വാനം കൊണ്ട് ഫുട്ബാൾ ലോകം അടക്കി ഭരിച്ചവൻ 💥♥️

  • @shafeeqshafeeq6937
    @shafeeqshafeeq6937 4 роки тому +568

    വന്ന വഴി മറക്കാത്തവൻ അതാണ് എനിക്ക് cr7 നോട് കൂടുതൽ ഇഷ്ടം..

    • @arunbabu3035
      @arunbabu3035 4 роки тому +2

      Ithane rono

    • @iamak4787
      @iamak4787 4 роки тому +4

      വന്ന വഴി മറക്കാത്തവർ ആണ് മിക്ക ഫുട്ബാൾ കളിക്കാരും

    • @iamak4787
      @iamak4787 4 роки тому

      Messi,Neymer,mane,Salah,Berbetov etc etc...❤️

    • @ayzinizu1442
      @ayzinizu1442 4 роки тому +4

      That is our christiano

    • @αιαι7-σ1ζ
      @αιαι7-σ1ζ 4 роки тому +4

      ÇR7 uyir 😍😍😍😍

  • @anandhuprasad5514
    @anandhuprasad5514 4 роки тому +183

    𝗖𝗥 𝟳 🔥🔥🔥..... 𝗦𝘁𝗼𝗿𝘆 𝗸𝗲𝘁𝘁 𝗿𝗼𝗺𝗮𝗰𝗵𝗮𝗺 𝘃𝗮𝗻𝗻 𝗯𝗿𝗼𝗼𝗼..... 𝗩𝗶𝗱𝗲𝗼 pwolii💋💋💋💋

  • @estastephano431
    @estastephano431 3 роки тому +1639

    ആരെങ്കില്ലും എൻ്റെ role model ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും CR7 💪💪💪💪❣️

  • @karthikavk5830
    @karthikavk5830 3 роки тому +52

    Cr7 is my inspiration.... A true inspiration to all...💯💥

  • @keralablastersvideos7720
    @keralablastersvideos7720 4 роки тому +320

    Cr7 നമ്മുടെ മുത്ത് 💘💘💘

  • @kannansvlogs2076
    @kannansvlogs2076 4 роки тому +470

    ഭൂമിയുടെ ചലനം നിലയ്ക്കുന്നു ആകാശം തല കുനിക്കുന്നു when this man doing it again,again and again
    അതാണ് നമ്മുടെ ചങ്ക് CR7 😍😘

  • @jithinparakkandy1681
    @jithinparakkandy1681 5 років тому +739

    Cr7
    കളി 💞💞💞💞
    സ്വഭാവം 💕💕💕
    സമീപനം 💕💕💕
    സ്റ്റൈൽ 💞💞💞💞

  • @focus___v_4923
    @focus___v_4923 2 роки тому +14

    എനിക്ക് ഈ വീഡിയോ എപ്പോ കണ്ടാലും അപ്പൊ കണ്ണ് നിറയും 😔😔😔 CR7 ഉയിർ ❤❤❤❤❤❤❤

  • @myentertainments1467
    @myentertainments1467 4 роки тому +2185

    CR 7 യുടെ അമ്മ അവരെ നശിപ്പിച്ചു വെങ്കിൽ നമുക്ക് ഇത്രയും നല്ല ഒരു കളിക്കാരന് കിട്ടുമോ. Thank you god💖💖

    • @h46oon
      @h46oon 4 роки тому +41

      Cr7 katta faaan aannu

    • @WowGuys
      @WowGuys 4 роки тому +34

      ഞാൻ ronaldo ഫാനാണ്

    • @noorrinu2685
      @noorrinu2685 4 роки тому +16

      Satyam

    • @shibuolangadan1620
      @shibuolangadan1620 4 роки тому +14

      Cr7♥️♥️♥️♥️🤩🤩🤩🤩🤩🤩🤩🤩 thank u god 😘😘

    • @Sreeragkichu63
      @Sreeragkichu63 4 роки тому +12

      Super comment

  • @alvinsoji9400
    @alvinsoji9400 4 роки тому +799

    അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും തുടങ്ങുന്ന അതിജീവനത്തിന്റെ ആൾരൂപം വിജയിക്കാൻ വേണ്ടി ജനിച്ചവൻ ലോകത്തിലെ ഏറ്റവും വില കൂടിയ ഫുട്ബോളർ..... Njn CR7 Fan ആണ് എന്നു പറയുന്നതിൽ അഭിമാനിക്കുന്നു The ReAL KiNg OF Football......

  • @soorajsooraj5669
    @soorajsooraj5669 4 роки тому +100

    ഒന്നോ രണ്ടോ ബീറിൽ തീരുന്ന ശരീരം അല്ല അത് അവൻ ജനിച്ചത് ഫുട്ബോളിന് വേണ്ടി ആണ് ദൈവത്തിന്റെ പുത്രൻ....
    My uyir bro....
    I love u CR 😍

  • @itsyadav2323
    @itsyadav2323 3 роки тому +121

    MESSI, RONALDO, NEYMAR my inspiration Thripile strong❤

  • @abinkuttichira9881
    @abinkuttichira9881 5 років тому +92

    Cristiano Ronaldo uyir♥️

  • @azipop_bgm
    @azipop_bgm 4 роки тому +582

    *💥CR7 ഉയിര്💥*

  • @shein7633
    @shein7633 3 роки тому +315

    MOTIVATION IS HARD TO FIND. EVERYTHING HAS TO START FROM YOU.
    -CRISTIANO RONALDO
    എൻ്റെ INSPIRATIONAL WORDS

  • @walter9076
    @walter9076 5 років тому +405

    *റൊണാൾഡോ ഓ.. ഓ.. ഓ..... നിങ്ങളിത് കാണുക നിങ്ങളിത് കാണുക* 😁🤩😍

    • @AFWORLD
      @AFWORLD  5 років тому +29

      🤗🤗🖤 aa dialogue njn kodukkan karuthiyathaa but video il match aayilla so ozhivaakki

    • @jothisandjobel9230
      @jothisandjobel9230 5 років тому +5

      നിങ്ങൾക്കു ഇത് വിശ്വസിക്കാമോ നിങ്ങൾക്കു ഇത് വിശ്വസിക്കാമോ

    • @ajibs727
      @ajibs727 5 років тому +4

      Appol commentary boxil njan Shaiju Damoodaranodoppam mun Indian international Jiju Jakkub ennum koodi type cheythoode

    • @baijubabu9631
      @baijubabu9631 5 років тому +1

      Enduva

    • @zigzag3590
      @zigzag3590 4 роки тому +2

      Athudi undayirunnengil pwolichene

  • @viperblankgaming1354
    @viperblankgaming1354 4 роки тому +80

    Rono uyir aahn machaaane😍💓❤️❤️

  • @gokulvijayan8518
    @gokulvijayan8518 4 роки тому +262

    കാലം കാത്തു വച്ച വിധിക്ക് മേൽ കാൽ പതിപ്പിച്ചവന് ലോകം നൽകിയ പേര് CR7🔥❣️❤

  • @arvindh08
    @arvindh08 3 роки тому +8

    Cristiano ronaldo എന്റെ ഹൃദയമിടിപ്പാണ് 😍😍❤❤😘💕

  • @nihal.knihal.k985
    @nihal.knihal.k985 3 роки тому +186

    അന്നും ഇന്നും എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ
    റൊണാൾഡോ ഉയിർ 💥💥💥❤️💝💝

  • @VishnuVishnu-ep5tv
    @VishnuVishnu-ep5tv 3 роки тому +62

    കാലമേ ഇനി ഉണ്ടാകുമോ ഇതു പോലെ ഒരു ഇതിഹാസം💖

  • @Hey_kaarthii
    @Hey_kaarthii 4 роки тому +45

    Bgm 10% + aflu speak20%+cristiano 70% = രോമാഞ്ചം ♥️

  • @meenakshikrishna2591
    @meenakshikrishna2591 2 роки тому +1

    Cr7 വേറെ ലെവൽ ആണ് ❤️❤️❤️uyir ആണ് ആ പേര് കേക്കുബോൾ വല്ലാത്തൊരു രോമാഞ്ചം ആണ് love you❤️❤️😘😘 റൊണാൾഡോ❤️❤️ sir

  • @user-wl7ez7bk8t
    @user-wl7ez7bk8t 4 роки тому +36

    മനുഷ്യത്തം അറിയാത്തവന്മാർ ഇന്നും ഈ പാവം മനുഷ്യനെ പരിഹസിക്കുന്നു
    പക്ഷെ ഞങ്ങൾക്ക് റൊണാൾഡോ ഒരു ഹിതിഹാസം തന്നെ ആണ് ⚡️⚡️⚡️⚡️

  • @king_eye_boll1190
    @king_eye_boll1190 5 років тому +56

    ഇൗ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി..🥺 Love You Ronaldoo..💕

  • @forza5638
    @forza5638 4 роки тому +869

    റൊണാൾഡോയുടെ ഹിസ്റ്ററി കണ്ട ഒരാളുടെയും കണ്ണു നിറയാതെ പോവാൻ പറ്റില്ല

  • @vinodkumarvinodkumar459
    @vinodkumarvinodkumar459 2 роки тому +103

    ജനനം എന്ന 3 അക്ഷരം
    മുതൽ
    മരണം എന്ന 3 അക്ഷരം
    വരെ
    ഹൃദയം എന്ന 3 അക്ഷരത്തിൽ
    ചേർത്തു വച്ച 3
    അക്ഷരമാണ്
    CR7💕🥰

  • @levinhoff._
    @levinhoff._ 5 років тому +2494

    കട്ട cr ഫാൻസ്‌ like 😘😘

    • @AFWORLD
      @AFWORLD  5 років тому +87

      🖤🖤

    • @alanyt5752
      @alanyt5752 5 років тому +21

      CR7 chank alla 😍😜🤩

    • @ronald.83
      @ronald.83 5 років тому +22

      Cr7 is best

    • @upgradeworld8973
      @upgradeworld8973 5 років тому +16

      Foot ball fans like addi

    • @ramanikk3055
      @ramanikk3055 5 років тому +16

      Cristiano Ronaldo💘💘💘💘👌👌👌💓💓💓

  • @sangeethks7586
    @sangeethks7586 5 років тому +424

    അങ്ങനെ aflu ser ന്റെ വീഡിയോ ഞാൻ പാതിരാത്രിക്ക് കണ്ടിരിക്കുകയാണ് സുഹൃത്തുക്കളെ...😁
    കണ്ടെന്റ് ഇതായത് നന്നായി..😉
    ..മെസ്സി ഫാൻ ആണ്..എന്നാലും ക്രിസ്ത്യാനോ ഉയിർ💖💖

    • @AFWORLD
      @AFWORLD  5 років тому +8

      😅🖤🖤🖤🖤

    • @leopop7261
      @leopop7261 5 років тому +3

      👎👎👎

    • @mohalalfanskeralamyyoutube5821
      @mohalalfanskeralamyyoutube5821 5 років тому +6

      Ath pinaaa messi yaa eshtam ellath arekilum undoo leo uyir.

    • @ajibs727
      @ajibs727 5 років тому +2

      Njanum Messi fan thannaya pakshe Ronaldo fan koodiya Hip Hip Hap Messi Hip Hip Hap Ronaldo

    • @irfannoushad7664
      @irfannoushad7664 5 років тому

      Allarum ningale pole ayirunenkil

  • @hellostranger410
    @hellostranger410 4 роки тому +64

    ഇൗ മനുഷ്യന്റെ അത്ര മാസ്സ് ഒന്നും ഇന്നും ആരും കാണിച്ചിട്ടില്ല.. അന്നും ഇന്നും എന്നും ഇൗ മനുഷ്യൻ തന്നെ എന്റെ ഹീറോ 🔥 CRISTIANO RONALDO ❤️❤️❤️❤️

  • @aruzcr2565
    @aruzcr2565 2 роки тому +4

    CR7 നെ കുറിച്ച് ഓരോ തവണ കേൾക്കുമ്പോഴും രോമാഞ്ചം വരുന്നു 😘😘❤️❤️

  • @ss__4845
    @ss__4845 4 роки тому +147

    KING RONO 💥

  • @hilalas5758
    @hilalas5758 4 роки тому +414

    രോമഞ്ചം അതിനുപരി ജീവൻ അതാണ് cr7 ഉയിർ

  • @master_craft_designs
    @master_craft_designs 4 роки тому +65

    Yaa mone 😍👌 ijjathy inspiration 🔥🔥 CR7 🔥🔥

  • @PoojaFrancis
    @PoojaFrancis 3 роки тому +30

    The true legend

  • @cap_nk
    @cap_nk 4 роки тому +72

    Ronaldo fan katta fan❤🖤❤

  • @popzzmedia
    @popzzmedia 5 років тому +58

    *അതാണ് ക്രിസ്റ്റിയാനോ🤗...റൊണാൾഡോ..🔥✌*
    *Peoples Call Him CR7*
    *🔥✌I am proud to be an Cr7 fan✌🔥*

    • @AFWORLD
      @AFWORLD  5 років тому +1

      🖤🔥🔥

  • @enlightedlife9374
    @enlightedlife9374 4 роки тому +148

    സത്യത്തിൽ കരഞ്ഞ് പോയി... കഷ്ടതയിൽ ജീവിക്കുന്ന ഓരോരുത്തരെയും ഞാൻ ബഹുമാ നികുന്നു....

  • @zeus_zzx
    @zeus_zzx 2 роки тому +13

    Fifa ude time ill CR7 nte story kelkkan vannavar indo 😌
    Forca Portugal 🇵🇹❤️‍🔥

  • @nh4iii_
    @nh4iii_ 4 роки тому +55

    Cr7 muthaanu😍🔥.....love from a Messi fan

  • @akshay7887
    @akshay7887 5 років тому +1567

    Ronaldo katta aradhakar like button adichu polik🔥🔥🔥😍😍😍💓💓😘😘🇵🇹🇵🇹🇵🇹🇵🇹

    • @ammuaami2233
      @ammuaami2233 4 роки тому +7

      Hii

    • @rinshadkammath8118
      @rinshadkammath8118 4 роки тому +10

      CR7 fans follow me on Instagram
      @cristianoandme

    • @sinansinan1659
      @sinansinan1659 4 роки тому +10

      Messi fan aanu ronaldoone ishttaanu 😊😊😊😊😊😊😊

    • @sojajossy9595
      @sojajossy9595 4 роки тому +6

      Adichu pottichi

    • @xzero2013
      @xzero2013 4 роки тому +6

      Cr polii❤️🧡💛💚💙💜🖤🏴‍☠️🏴‍☠️🏴‍☠️

  • @cr7_kid_s743
    @cr7_kid_s743 4 роки тому +84

    Bro nammal appazhum ippazhum ini eppazhum katta rono fan
    Rono uyire❤️😘
    Rono fans like adi

  • @dangeryt1237
    @dangeryt1237 3 роки тому +15

    CRISTIANO IS MY HERO ♥️♥️💕😊

  • @nazeebnoormohammed
    @nazeebnoormohammed 4 роки тому +140

    അറിയാത്ത കുറെ കാര്യം അഫ്‌ളു ചാനൽ കൂടെ അറിയാൻ പറ്റുന്നു

  • @junaidjunai44
    @junaidjunai44 4 роки тому +170

    പുലി കുട്ടി അങ്ങനെ ജീവിക്കും അതാണ് ക്രിസ്റ്റാണോ 😍😍

    • @perfectcookshifa5609
      @perfectcookshifa5609 4 роки тому

      പുലി കുട്ടി അത് messi മാത്രം..
      The lion king lionel messi......❤️❤️❤️❤️🔥🔥🔥🔥

    • @adithyanlatha2260
      @adithyanlatha2260 4 роки тому

      Cr7🔥❤

    • @perfectcookshifa5609
      @perfectcookshifa5609 4 роки тому

      @@adithyanlatha2260 LM10❤️

    • @samved4935
      @samved4935 3 роки тому

      @@perfectcookshifa5609 ninakk vere pani ille ronaldode commentil vann messi enn parayan

  • @athulrajendran4381
    @athulrajendran4381 4 роки тому +19

    അമ്മേ, പട്ടിണി കാരണം, ഗർഭത്തിൽ വച്ചു തന്നെ ഇല്ലാതാക്കാൻ നോക്കിയ നിങ്ങളുടെ മകൻ ഇന്ന് പട്ടിണി പാവങ്ങളുടെ ദൈവമാണ്. Ronaldo uyir 🔥🔥

  • @s.k.m5615
    @s.k.m5615 3 роки тому +11

    Njan CR7 nte kadutha fanan ithu kandal aaru fan aayi pokum
    CR7 Miss you🥺🥺🥺❤️❤️❤️

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 4 роки тому +280

    അല്ലെങ്കിലും കടുത്ത റൊണാൾഡോ ഫാൻ ആണ് ഞാൻ... CR7 ❤🔥

    • @achuachu9420
      @achuachu9420 4 роки тому +1

      👍👍👍👍👍👍👍

  • @usmank3601
    @usmank3601 4 роки тому +61

    Cr7 പൊളി വിഡിയോ എനിക്കിഷ്ടമായി

  • @badusha5229
    @badusha5229 4 роки тому +150

    മെദീരയുടെ രാജ കുമാരൻ cristiano🥰🥰💪

  • @juwelllllllllllllllllllll
    @juwelllllllllllllllllllll 3 роки тому +16

    Ronaldo IS MY HERO THE legend 🔥🔥🔥🔥🔥💞💞💞

  • @shinu6806
    @shinu6806 5 років тому +115

    I am MESSI fan, but I love the great CR7 too. Footballinte 2 ithihaasangal. A great salute to both of them.

    • @shinu6806
      @shinu6806 4 роки тому +1

      Thanks for this much of likes😇😇😇

  • @spydeeick7076
    @spydeeick7076 4 роки тому +18

    എന്നും CRISTIANO RONALDO LOVER💯 🙌
    Thanks Bro for the expected video

  • @kajahussain6970
    @kajahussain6970 5 років тому +55

    നല്ല വീഡിയോ ബ്രോ എനിക്ക് രോമാഞ്ചം വന്നു

  • @rishnar9550
    @rishnar9550 3 роки тому +9

    Verum istam alla aradanayum vikaravum nejjidippum aan rono❤every time iam a big fan of rono

  • @joeeeee_j7
    @joeeeee_j7 4 роки тому +276

    ലോകം കണ്ട മനുഷ്യൻ 🤩🤩 KING 💯💯💯💯🔥🔥CR7

  • @girijav1837
    @girijav1837 4 роки тому +96

    Cr7 ഉയിർ 💪

  • @ashik_ratheesh1666
    @ashik_ratheesh1666 3 роки тому +79

    C R 7 ❤️❤️❤️. ഹേറ്റേഴ്സ് ഒരുപാട് ഉണ്ടാകും, അവർക്ക് റൊണാൾഡോ എന്ന കളിക്കാരനെ മാത്രമേ അറിയൂ. റൊണാൾഡോ എന്ന മനുഷ്യനെ അറിയില്ല.
    I LOVE CR7👑❣️👑❣️👑

  • @Jeskoca
    @Jeskoca 2 роки тому +9

    We Don't Believe In Magic We Believes In Hardwork..
    Cr7..🪐🦋

  • @rokeybhai2545
    @rokeybhai2545 4 роки тому +478

    ആ അമ്മക്ക് അറിയില്ല ആയിരുന്നു വരാൻ പോകുന്നത് ഒരു ഇതിഹാസം ആണ് എന്ന്

  • @gouthamankannan4979
    @gouthamankannan4979 5 років тому +269

    എനക്ക് പണ്ടേ റൊണാൾഡോയോട് കടുത്ത ആരാധനയാണ്
    🔥🔥🔥CR7💪💪💪👈😍😍😍

  • @raveenarevathi2071
    @raveenarevathi2071 3 роки тому +122

    Ronaldo UYIR.... ❤🤩😘💞

    • @muhammeddilshad5790
      @muhammeddilshad5790 3 роки тому +1

      Bakki ellavarum thair

    • @raveenarevathi2071
      @raveenarevathi2071 3 роки тому +2

      @@muhammeddilshad5790 CR7 ♥️ Njr ♥️ Lm 10 ♥️Ievar 3 perum poliyanu. But Enik ettavum kuduthal ieshttam CR7 aanu. 😌💞

    • @2222D-p7j
      @2222D-p7j 3 роки тому +3

      @@raveenarevathi2071 me messi 😁

  • @nabeel_wahab3891
    @nabeel_wahab3891 3 роки тому +6

    All time G. O. A. T🐐🔥❤‍🔥

  • @sinimola227
    @sinimola227 4 роки тому +190

    Cr7 ennum powli തന്നെ ആണ്....i love cr7😘😘😘😘

  • @jishnunj528
    @jishnunj528 5 років тому +130

    One legend thats only cristano Ronaldo 😘😘😘

    • @sujavijayan6192
      @sujavijayan6192 5 років тому +1

      Nallathaa👌👌

    • @AKR330
      @AKR330 5 років тому

      Nalladha pakshe kadukkm only leo

    • @AKR330
      @AKR330 5 років тому

      Die hard fan,,,,

  • @sssongs1766
    @sssongs1766 4 роки тому +1256

    CR7 ന്റെ ആരാദകൾ ലൈക്ക് അടിക്കൂ

    • @sachukannan698
      @sachukannan698 2 роки тому +2

      Njaan oru messi fan aanu pakshe ee video kand ente kann niranju 😭😥

    • @hashimm4854
      @hashimm4854 Рік тому +2

      Cr7

  • @MrCrooz549
    @MrCrooz549 9 місяців тому +2

    രോമം വരെ എണീറ്റു നിന്നു..... CR7🔥💥❤️‍🔥

  • @asarureactions
    @asarureactions 5 років тому +99

    Cr7 ഇഷ്ടം മാത്രം അല്ല പ്രാണനാണ് Love u CR7 😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @harisksharisrichu3178
      @harisksharisrichu3178 5 років тому +1

      നിനക്ക് ചിലവ് തരുന്നത് ആരാ cr7ആണോ

    • @asarureactions
      @asarureactions 5 років тому +1

      @@harisksharisrichu3178 എന്റെ ഞാൻ തന്നെ ഉണ്ടാക്കുന്നുണ്ട് ഞാൻ Optamatrist ആണ് എനിക്ക് തന്നെ സാലറി ഉണ്ട് Bro😀😀

  • @akhilraj8259
    @akhilraj8259 5 років тому +677

    ചങ്കിലെ തീയാണു cr7

    • @salmanfaris2258
      @salmanfaris2258 4 роки тому +3

      നീ ഒന്ന് പോട

    • @jinansblaa7838
      @jinansblaa7838 4 роки тому +11

      @@salmanfaris2258 enthadaaa anakk Oru elakkam

    • @sudhikli3280
      @sudhikli3280 4 роки тому +7

      അതെ ജീവനാണ് ചങ്കിലെ തീ തന്നെയാണ് CR❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😎

    • @abhimaneucr3924
      @abhimaneucr3924 4 роки тому +3

      King CR7😍😍

    • @vijaycr712
      @vijaycr712 4 роки тому +2

      @@salmanfaris2258 nee aradaaa

  • @febefootball6481
    @febefootball6481 4 роки тому +130

    നിങ്ങൾ ഇത് കാണുക why this man is called a genius 🔥🇵🇹🔥🇵🇹🔥🇵🇹🔥🇵🇹🔥🇵🇹🔥🇵🇹🔥🇵🇹🔥🇵🇹🔥🇵🇹🔥🇵🇹🔥🇵🇹🔥🇵🇹🔥

    • @onzerofx
      @onzerofx 4 роки тому

      Yayayayayaay😙😍🥰🥰🥰🥰🥰😍😍😍😍😍😍🤩🤩🤩🤩🤩🤩

    • @Dhanush__-qo7xq
      @Dhanush__-qo7xq 3 роки тому

      😍😍😍

  • @anjuraj3419
    @anjuraj3419 Рік тому +2

    Enikk ore oru role model le ullu CR7❤🔥🔥🔥🔥💋💋💋💋💋💋💋💋🔥🔥🔥🔥🔥🔥🔥🔥🔥🔥 njan kadathil vech best football player ❤ 😍😍 l Love You C🔥R🔥7🔥

  • @akashs9762
    @akashs9762 4 роки тому +32

    Ronaldo uyir🔥🔥🔥🔥🔥

  • @abhinavajith3281
    @abhinavajith3281 4 роки тому +483

    Njan katta Messi fan anu pakshe. CR7. Poli anu🔥🔥🔥

    • @_.hish_xm_7
      @_.hish_xm_7 3 роки тому +7

      Messi verum pullaan CR7 uyir❤❤

    • @najumasabu8973
      @najumasabu8973 3 роки тому +6

      Athe pever 🔥🔥

    • @_.hish_xm_7
      @_.hish_xm_7 3 роки тому +4

      @@najumasabu8973 pinnallah

    • @acx369
      @acx369 3 роки тому +12

      @@_.hish_xm_7 messi ninne pidichu kadichoo

    • @lionelmessifamily4322
      @lionelmessifamily4322 3 роки тому +15

      @@_.hish_xm_7 ne cricket kaanunnathavum nallath 🥱

  • @sandeeps8348
    @sandeeps8348 5 років тому +38

    Cr7 ആരാധകൻ ആകാൻ ഈ video കാണണമെന്ന് ഇല്ല. അങ്ങേരുടെ കളി കണ്ടാൽ മതി... anyway good video bro.. ❤️❤️❤️❤️❤️❤️

    • @suyagidakshant8522
      @suyagidakshant8522 4 роки тому +1

      Athupoley thanneyanu bro lifinodu poruthi Vanna kadha

  • @sandrasahadevan828
    @sandrasahadevan828 3 роки тому +15

    One GOAT....CR7....🔥🔥

  • @vipinvs8367
    @vipinvs8367 3 роки тому +146

    സ്വന്തം കഴിവിൽ വിശ്വസിച്ച് കഠിനപ്രയത്നത്തിലൂടെ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് കടന്ന് വന്നവനാണ് ഞങ്ങടെ CR7😘😘😘😘😘😘

  • @aamir5045
    @aamir5045 3 роки тому +73

    CR 7❤️💥

  • @sanafathima1819
    @sanafathima1819 3 роки тому +11

    Sir Voice pwoliyanu🔥

  • @r.a.rtechworld9955
    @r.a.rtechworld9955 4 роки тому +445

    Ronaldo വിരമിച്ചാൽ messi fans വിഷമിക്കും messi വിരമിച്ചാൽ ronaldo fans വിഷമിക്കും അത് കൊണ്ട് ഒരു football faan aavuka

  • @ui5065
    @ui5065 5 років тому +2808

    CR7 fans like അടിക്ക്

  • @alansamkutty6472
    @alansamkutty6472 4 роки тому +47

    കട്ട ആരാധകൻ ❤️❤️❤️❤️❤️❤️❤️

  • @sivagayathri1030
    @sivagayathri1030 Рік тому +1

    Ith verum kaliyallada.... Thee kaliya 🔥🔥❤️

  • @nizamnizz5324
    @nizamnizz5324 4 роки тому +85

    എന്റെ മുത്താണ് റൊണാൾഡോ കളി മാത്രം കണ്ടല്ല fan ആയത് മറ്റ് പലതും കണ്ടാണ് റൊണാൾഡോ ഫാൻസ്‌ ലൈക്

  • @rajeevmk1932
    @rajeevmk1932 3 роки тому +46

    റൊണാൾഡോ പവർ 😘😘😘😘😘😘😍😍💕💕💞🤩

  • @ALEXGAMING-hz1ju
    @ALEXGAMING-hz1ju 3 роки тому +12

    Cr7 നെ ഇഷ്ട്ടപെടുന്നവർ മാത്രം ലൈക് അടി 😘😘😘

  • @afpro9837
    @afpro9837 4 роки тому +181

    CR7 സാധാരണ ഫുട്ബോൾ പ്ലേയർ അല്ല __THE LEGEND FOOTBALL PLAYER__

  • @mumthas3014
    @mumthas3014 4 роки тому +29

    He is a donator ❤️

  • @phoenixgaming5129
    @phoenixgaming5129 3 роки тому +79

    റൊണാൾഡോയുടെ കടുത്ത ആരാധകൻ 😘

  • @swethamary2282
    @swethamary2282 2 роки тому

    ഏറ്റവും പ്രചോദനം നൽകുന്ന വീഡിയോ. I am very proud of being a huge fan of Christiano Ronaldo

  • @shameerasmas4221
    @shameerasmas4221 5 років тому +76

    Cr7is a good പ്ലയർ

  • @Ysakh
    @Ysakh 5 років тому +36

    The legend 🔥🔥