നമ്മുടെ ശാസ്ത്ര മാഗസിൻ - drive.google.com/file/d/1JlvxfRoi3uznjFitTP5byPt1DK4QQg8q/view?usp=sharing ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ വായിക്കാൻ (മലയാളം +English ) www.jrstudioedu.com Thank you Memebers - Aiswarya ,Thejus anandan,Abhindh, Reju,Bibin,Rineesh,Nish,Ramees, Vishnu ET, Sreenadh,Shibu Sukumaran,Sreenath S C, Jobin, Ashik, Jeffy,Sreenandu,Devanarayanan, Sijohn,Navaneeth J R,Sudheep Suresh,Sourav,Sibi,Rahith,Nishana,Jishnu Sankar, Sivakumar P V,Jithin,Bineesh, Aromal,Adwaith P V, Jithin,Unnikrishnan G S, Athosh,Bhavyasree,Denny,Santhosh,Geo George,Dhaneesh,Vrinda,Jyothish,Udayakumar,Janatha,Joseph,Ratheesh,Sandeep,Prakash,Sreeraj,Asif,Sreejith,Govind,Rishad,Athira,Chandralal,Sajan,Azad,Sreejesh,Kavya,Jobin J,Benjamin,Abhilash, Prasad, Anil,Srujeesh, Ajith
ഇന്ന് നമുക്ക് ചിന്തിക്കാൻ അല്ലെങ്കിൽ പലതും സങ്കൽപിക്കാൻ കഴിയുന്നുണ്ട്, അവയൊന്നും നേരിൽ കാണാനോ അനുഭവിക്കാനോ കഴിയാതെ ഞാനും നിങ്ങളുമുൾപ്പെടുന്ന തലമുറ കാലയവനികയ്ക്കുള്ളിൽ മറയും.. ഒരു വ്യക്തിയുടെ കോൺഷ്യൻസിനെയും മെമ്മറിയും സ്റ്റോർ ചെയ്ത് മറ്റൊരു കാലഘട്ടത്തിൽ മറ്റൊരു ആർട്ടിഫിഷ്യൽ / നാച്വറൽ ബോഡിയിലേക്ക് പരകായ പ്രവേശന സങ്കൽപം പോലെ മാറ്റാൻ കഴിയുന്ന പുനർ ജൻമം പോലൊരു സാങ്കേതിക വിദ്യ സാധ്യമായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
നമ്മുടെ കാലയളവിൽ ഇതുണ്ടാവുമോ എന്നറിയില്ല , പക്ഷേ നമ്മുടെ കാലയളവിൽ തന്നെ നമ്മൾ ചിന്തിക്കുന്നതിലുമപ്പുറമുള്ള കാര്യങ്ങളുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കാനാവും 🔥🔥
Very informative video, JR. When I was a student, I found science very boring. However, day by day, I have developed an interest in studying and learning science. Professionally, I am an HR, but I am deeply interested in learning more about science. Your videos provide a lot of valuable information-keep it up, brother! I believe that within 50 years, we can achieve Type 1 civilization status. Companies like Elon Musk's will usher in a new era, perhaps even surpassing NASA. Thank you for your efforts!❤
തീർച്ചയായിട്ടും ഒരു പുതിയ സിവിലൈസേഷൻ ആകണമെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ എവിടെയെത്തിയെന്നും ആകുമോ എന്നുള്ളതും മനസ്സിലാക്കാം
മനുഷ്യന്റെ ഇനിയുള്ള വളർച്ച വളരെ പെട്ടെന്നായിരിക്കും നക്ഷത്രാന്തര യാത്രകൾ മനുഷ്യൻ ഈസിയായി നടത്തുന്ന ഒരുകാലം വരും മനുഷ്യന് ഇനിയും അജ്ഞാതമായ ഒരു കണ്ടുപിടുത്തം നടക്കാനുണ്ട് ഒരു വലിയ എന്നാൽ നിസ്സാരമായ ഒരു കണ്ടുപിടുത്തം.
Hi great work could you please tell me from where did you get this periodic table Have you done a video Video on the periodic table? If so, let me know. Otherwise, could you do a video on the periodic table. How the table is arranged so on? Thank you for your time and patience
Ipol nammal nedivanna oru scientific imnovationte statistics vachu nokukayanengil 50 varshathinullil nammal type 1 civilization kadannu type 1.5 or stepts to the type 2 civilization avum (Note: depends on geological and more over sociological attitude eg:culture and religion)
Jithin Bro, type 1 aayillelum nammaldekke kaalam kazhiyumbazhakkum at least homo sapiens sapiens Multiplanetary Species aavumnnu urappanu. Through Elon Musk.
നൂറ് പോയിട്ട് ആയിരം വർഷം കൊണ്ട് പോലും ടൈപ്പ് വൺ ആവാൻ നമുക്ക് കഴിയില്ല.. സത്യത്തിൽ നമുക്ക് വേണ്ടത് ഭൂമിയിൽ ഖനനം നടത്താനുള്ള ടെക്നോളജിയുടെ കുതിച്ചു ചാട്ടം ആണ്. ഏതൊക്കെ പള്ളികളുടെ അടിയിൽ ക്ഷേത്രം ഉണ്ടെന്ന് കണ്ടെത്താൻ..😊
ഞമ്മക്ക് കണ്ടവന്റെ അമ്പലവും പള്ളിയും കൈയ്യേറി ഞമ്മന്റെ മോസ്കാക്കണം അതിലേ ഞമ്മക്ക് ഒരു ത്രില്ലൊ ള്ളൂ മമ്മദ് കഅബ്ബയിൽ തുടങ്ങി ബാബറും ഹുമയൂണും ഔറംഗസീബും ഇന്ത്യയിൽ തുടർന്നു, ഇവിടത്തെ കാക്കകൾ ഇനിയും തുടരും, തുർക്കിയിലെ എർദോ ഗാനെ പോലെ 😂😂😂:
@@Standfortruth2024 How? Its impossible. Check google.matter can't travel in light speed,if matter travel in light speed then matter=infinity (our all body is made up of matter)
Elon Musk ക്കിലാണൊരു പ്രതീക്ഷ. അങ്ങേരെന്തെങ്കിലും പുതിയ ടെക്നോളജി കൊണ്ടുവരാതിരിക്കില്ല. സോളാർ പാനൽ space ലോ ചന്ദ്രനിലോ മറ്റു ഗ്രഹങ്ങളിലോ സ്ഥാപിക്കേണ്ടി വരും അല്ലെങ്കിൽ ഫോട്ടോസിന്തസിസ് നടക്കില്ല. പിന്നെ മനുഷ്യന് പ്രകാശവേഗതയേക്കാൾ കൂടുതൽ സഞ്ചരിക്കാനും കഴിയില്ല. ഒരു 20-25 വയസ്സുള്ള ആൾ ഭക്ഷണമൊക്കെ സെറ്റ് ആക്കി 50 വർഷക്കാലം സ്പേസ് യാത്ര തുടരൽ സാധ്യമാണോ? ഇന്നത്തെ സ്ഥിതിയിൽ പോയി വരാന്നുന്ന ദൂരം വരെയേ പോകൂ.
Hai good video and next time make this , why Indians cant build an aircraft jet engine or any other propulsion engine for a commercial aircraft what is the reason,how can we achieve that , why we buy from another foreign countries . Why Indians focused only on one time use rocket engine. So if you don't mind make this video.
എന്ത് സ്ക്കൽ വെച്ച് അളന്നാലും വേണ്ടില്ല, അനുഗ്രഹ ജീവിയെ കുറിച്ച് അറിയാൻ അന്യ ഗ്രഹങ്ങളിൽ യാത്ര ചെയ്യണം അല്ലാതെ ഈ കൊച്ചു ഭൂമിയിൽ ഇരുന്നിട്ട് അത് പറഞ്ഞിട്ട് കാര്യമില്ല,
തലച്ചോറിനു സങ്കൽപിക്കാവുന്നതിലും അപ്പുറമാണ് ഈ ചെറിയ സൗരയുഥത്തിൻ്റെ വിലിപ്പമെങ്കിൽ , പ്രപഞ്ചം ആകമാനം സൃഷിടിച്ച ദൈവത്തിൻ്റെ അസ്ഥിത്വത്തെ കുറിച്ച് ചിന്തിക്കുകയും, അന്വേഷിക്കുകയും, എന്നിട്ട് ശാസ്ത്രീയമായി തെളിഞ്ഞാലെ ഇതിനൊരു സൃഷ്ടാവുണ്ടെന്ന് വിശ്വസിക്കൂ എന്ന് ജല്പിക്കുന്ന മനുഷ്യനെ കുറിച്ചെന്ത് പറയാൻ.
നമ്മുടെ ശാസ്ത്ര മാഗസിൻ - drive.google.com/file/d/1JlvxfRoi3uznjFitTP5byPt1DK4QQg8q/view?usp=sharing
ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ വായിക്കാൻ (മലയാളം +English ) www.jrstudioedu.com
Thank you Memebers - Aiswarya ,Thejus anandan,Abhindh, Reju,Bibin,Rineesh,Nish,Ramees, Vishnu ET, Sreenadh,Shibu Sukumaran,Sreenath S C, Jobin, Ashik, Jeffy,Sreenandu,Devanarayanan, Sijohn,Navaneeth J R,Sudheep Suresh,Sourav,Sibi,Rahith,Nishana,Jishnu Sankar, Sivakumar P V,Jithin,Bineesh, Aromal,Adwaith P V, Jithin,Unnikrishnan G S, Athosh,Bhavyasree,Denny,Santhosh,Geo George,Dhaneesh,Vrinda,Jyothish,Udayakumar,Janatha,Joseph,Ratheesh,Sandeep,Prakash,Sreeraj,Asif,Sreejith,Govind,Rishad,Athira,Chandralal,Sajan,Azad,Sreejesh,Kavya,Jobin J,Benjamin,Abhilash, Prasad, Anil,Srujeesh, Ajith
❤
❤
ദേ എന്റെ പേര് 😍
🥰
ഇന്ന് നമുക്ക് ചിന്തിക്കാൻ അല്ലെങ്കിൽ പലതും സങ്കൽപിക്കാൻ കഴിയുന്നുണ്ട്, അവയൊന്നും നേരിൽ കാണാനോ അനുഭവിക്കാനോ കഴിയാതെ ഞാനും നിങ്ങളുമുൾപ്പെടുന്ന തലമുറ കാലയവനികയ്ക്കുള്ളിൽ മറയും..
ഒരു വ്യക്തിയുടെ കോൺഷ്യൻസിനെയും മെമ്മറിയും സ്റ്റോർ ചെയ്ത് മറ്റൊരു കാലഘട്ടത്തിൽ മറ്റൊരു ആർട്ടിഫിഷ്യൽ / നാച്വറൽ ബോഡിയിലേക്ക് പരകായ പ്രവേശന സങ്കൽപം പോലെ മാറ്റാൻ കഴിയുന്ന പുനർ ജൻമം പോലൊരു സാങ്കേതിക വിദ്യ സാധ്യമായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
❤
എത്ര നന്ദി പറയണം എന്ന് അറിയില്ല tnx ഏട്ട 💐
മനസ്സിലായ പോലെ ഇരിക്കാം😢😢
Ith simple ayitulla concept alle 😅
😂
ശ്രദ്ധിക്ക് അമ്പാനെ 😎
അത് പൊളിച്ചു 👍👍👍🥰🥰
😂😂😂
Chetta,
എനിക്ക് ഈ വർഷം, കഴിഞ്ഞ വർഷങ്ങളെക്കാൾ വേഗത്തിൽ ആയിരുന്നു എന്ന തോന്നലുണ്ട്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
നമ്മുടെ കാലയളവിൽ ഇതുണ്ടാവുമോ എന്നറിയില്ല , പക്ഷേ നമ്മുടെ കാലയളവിൽ തന്നെ നമ്മൾ ചിന്തിക്കുന്നതിലുമപ്പുറമുള്ള കാര്യങ്ങളുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കാനാവും 🔥🔥
editinggg😳🔥🔥🔥
Very informative video, JR. When I was a student, I found science very boring. However, day by day, I have developed an interest in studying and learning science. Professionally, I am an HR, but I am deeply interested in learning more about science.
Your videos provide a lot of valuable information-keep it up, brother! I believe that within 50 years, we can achieve Type 1 civilization status. Companies like Elon Musk's will usher in a new era, perhaps even surpassing NASA.
Thank you for your efforts!❤
എല്ലാം കേട്ടിട്ടും.... ഒന്നും മനസ്സിലാകാത്ത., ലെ ഞാൻ 😎❤
എന്താ മനസ്സിലാകാത്തത് ?......
Appol relativity theory, quantum entanglement ഒക്കെ കേട്ടാലുള്ള അവസ്ഥ
@ameenbadarudeen3542 ഓഹ്... ഓർമിപ്പിക്കല്ലേ പൊന്നെ.....
@@UFOCreations 😁😁😁
Very Informative Video thanku broo
if Nikola Tesla alive today.. he is able to give free electricity for everyone.. and many more.. unfortunately we lost that diamond.😕
തീർച്ചയായിട്ടും ഒരു പുതിയ സിവിലൈസേഷൻ ആകണമെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ എവിടെയെത്തിയെന്നും ആകുമോ എന്നുള്ളതും മനസ്സിലാക്കാം
മനുഷ്യന്റെ ഇനിയുള്ള വളർച്ച വളരെ പെട്ടെന്നായിരിക്കും
നക്ഷത്രാന്തര യാത്രകൾ മനുഷ്യൻ ഈസിയായി നടത്തുന്ന ഒരുകാലം വരും
മനുഷ്യന് ഇനിയും അജ്ഞാതമായ ഒരു കണ്ടുപിടുത്തം നടക്കാനുണ്ട്
ഒരു വലിയ എന്നാൽ നിസ്സാരമായ ഒരു കണ്ടുപിടുത്തം.
Super bro 👌 ....
ചൊവ്വയെ പറ്റി ചിന്തിക്കാതിരിക്കുന്നതാ നല്ലത്, ചൊവ്വ ശരിക്കും ഒരു നരകമായിരിക്കും 🙏
എന്തായാലും ചൈന ആവും ആദ്യം പുതിയ technology കണ്ട് പിടിക്കുന്നെ, കാരണം technology വെച്ച് നോക്കുമ്പോൾ അവർ ഇപ്പൊ 2024 ൽ അല്ല 2050 ൽ already എത്തികഴിഞ്ഞു
@@unique342 avar 2024 an nammal anu pastil 👍🏻
നൈസ് 👌👌
Adipoli video ❤
Thanks!
Thank youu brooo😇
ഇന്നത്തെ റോക്കറ്റുകൾ പഴങ്കഥയായി മാറുന്ന ഒരുകാലം വരാനുണ്ട്.
Ethrayum pettennu oro stagum ethicheratte ....❤
Why it feels like time is running much faster than the last year, can you make an informative video on this subject 🙏
Quantum computer വരുന്നതോടെ type 1 സിവിലൈസേഷൻ എത്തിയിരിക്കും...
Superb ❤❤❤
Hi great work could you please tell me from where did you get this periodic table
Have you done a video Video on the periodic table? If so, let me know. Otherwise, could you do a video on the periodic table. How the table is arranged so on?
Thank you for your time and patience
Ipol nammal nedivanna oru scientific imnovationte statistics vachu nokukayanengil 50 varshathinullil nammal type 1 civilization kadannu type 1.5 or stepts to the type 2 civilization avum
(Note: depends on geological and more over sociological attitude eg:culture and religion)
unfortunately Kardashev scale is logarithmic, so it is not that easy to go up so fast.
Jr squad 🌟
Jithin Bro, type 1 aayillelum nammaldekke kaalam kazhiyumbazhakkum at least homo sapiens sapiens Multiplanetary Species aavumnnu urappanu. Through Elon Musk.
Can I have the English version of the magazine?
Yes.. Its also available in English
❤
ഇതൊന്നും നമ്മൾ മലയാളികൾ ചർച്ച ചെയ്യേണ്ട വിഷയമല്ല. ദിവ്യപ്രഭയുടെ സാധനം ഇറങ്ങി ഞമ്മക്ക് അതാണ് പ്രശ്നം
👍
👍👍👍
എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ നമ്മുടെ ജീവിതകാലയളവിൽ type 01 civilization ആവാൻ ചാൻസ് ഉണ്ട്.😊
സൂര്യൻ കത്തി തീരുമോ എന്നാണ് ഇപ്പൊ ടെൻഷൻ 😢
Athin iniyum 5 billion years edukkum
ഇപ്പോഴത്തെ സൂര്യൻ കത്തി തീർന്നാലും അടുത്ത സൂര്യൻ ഉണ്ടാകും
മുമ്പ് സൂര്യൻ എങ്ങനെ ഉണ്ടായോ അങ്ങനെ തന്നെ
@@sharaftgi 😂😂
With in 100 years definitely we are reach in type-1.
തീർച്ചയായും ഒരു 200 വർഷത്തിനുള്ളിൽ ടൈപ്പ് one സിവിലൈസേഷനിലെക്ക് നമ്മൾ എത്തിച്ചേരുക തന്നെ ചെയ്യും
Varunna kallagattam kanuvanum anubhavikkanum sadikkillalloo enna orutta vishamum mathram ane epol life ullathea.
Ethra ayissu kutti kittiyallum thikayatha avastha.
Ettuvm valuthe e lokhathu time ane ennu manasilakkumbol bakki ellam nissaravalkarikkapedunnu.
Epol 30 vayassu enik.
100 varsham jivichallam kothiyadangillooo .
❤❤.
Oru magic box kittiyirunnakil🎉
👍🏼
നൂറ് പോയിട്ട് ആയിരം വർഷം കൊണ്ട് പോലും ടൈപ്പ് വൺ ആവാൻ നമുക്ക് കഴിയില്ല.. സത്യത്തിൽ നമുക്ക് വേണ്ടത് ഭൂമിയിൽ ഖനനം നടത്താനുള്ള ടെക്നോളജിയുടെ കുതിച്ചു ചാട്ടം ആണ്. ഏതൊക്കെ പള്ളികളുടെ അടിയിൽ ക്ഷേത്രം ഉണ്ടെന്ന് കണ്ടെത്താൻ..😊
@@abbas1277 മക്കൻ കുറേഷിക്കളുടെ കാബ പിടിച്ച് ഞമ്മൻ്റ് ആകിയപോലെ
Stupid
@@bony3603😂😂😂😂😂
ഞമ്മക്ക് കണ്ടവന്റെ അമ്പലവും പള്ളിയും കൈയ്യേറി ഞമ്മന്റെ മോസ്കാക്കണം അതിലേ ഞമ്മക്ക് ഒരു ത്രില്ലൊ ള്ളൂ മമ്മദ് കഅബ്ബയിൽ തുടങ്ങി ബാബറും ഹുമയൂണും ഔറംഗസീബും ഇന്ത്യയിൽ തുടർന്നു, ഇവിടത്തെ കാക്കകൾ ഇനിയും തുടരും, തുർക്കിയിലെ എർദോ ഗാനെ പോലെ 😂😂😂:
അവര് നമ്മളെ microscope വെച്ച് ആണ് കണ്ട് കൊണ്ട് ഇരിക്കുന്നത് എങ്കിലോ🥹😁
ഇത്രത്തോളം complicated അല്ലാതെ ഹൈഡ്രജൻ fuel ഉപയോഗിക്കുന്നതിനെ പറ്റി എന്തുകൊണ്ടാണ് ഇതുപോലെ ചർച്ച ചെയ്യപ്പെടാത്തതും കൂടുതൽ പ്രവർത്തികം ആവാത്തതും
അതിന് KSEB സമ്മതിച്ചു തന്നിട്ട് വേണ്ടേ സേട്ടാ
😂
Yes
Type 1 civilization ആവുന്ന സമയത്തു നമ്മളൊന്നും ജീവിച്ചിരിക്കില്ലല്ലോ എന്നാലോചിക്കുമ്പോൾ ചെറിയ സങ്കടം ,
👍🏻👍🏻
സൂപ്പർ കണ്ട ക്ടിവിറ്റി low temperature ൽ അല്ലെ, Hi Temp-ൽ അല്ലല്ലൊ 🙏
❤💗🔥
If someone traveling the speed of light and make a video call to someone in Earth, what would it be like? Please make a video.
@@Standfortruth2024 matter can't travel in light speed. It is impossible to travel in light speed 🙌
@@Divertkerala now not, but in future maybe will find a way.
@@Standfortruth2024 How? Its impossible. Check google.matter can't travel in light speed,if matter travel in light speed then matter=infinity (our all body is made up of matter)
Develop green hydrogen from water,by product is also water
ചന്ദ്രനിൽ സോളാർ വക്കുക അവിടന്ന് കേബിൾ വഴി ഭൂമിയുമായി കണക്ട് ചെയ്യുക
തമാശക്കാരൻ 😂😂😂😂😂😂
പ്രകാശവർഷം നമക്ക് അളക്കാൻ പറ്റുമോ?
We can't measure a light-year with a ruler, but we can definitely calculate and understand it.
Methods und
What If a type 2 or 3 civilization encounters with humans.??
They never do that. They see earth as a stone nothing more. A small wet blue stone
maybe they will share knowledge or technology to us, or destroy us
🙏🙏🥰
❤
Puthiya space mittion onum ille explain cheyan
So energy is the only scale ?
Elon Musk ക്കിലാണൊരു പ്രതീക്ഷ. അങ്ങേരെന്തെങ്കിലും പുതിയ ടെക്നോളജി കൊണ്ടുവരാതിരിക്കില്ല. സോളാർ പാനൽ space ലോ ചന്ദ്രനിലോ മറ്റു ഗ്രഹങ്ങളിലോ സ്ഥാപിക്കേണ്ടി വരും അല്ലെങ്കിൽ ഫോട്ടോസിന്തസിസ് നടക്കില്ല. പിന്നെ മനുഷ്യന് പ്രകാശവേഗതയേക്കാൾ കൂടുതൽ സഞ്ചരിക്കാനും കഴിയില്ല. ഒരു 20-25 വയസ്സുള്ള ആൾ ഭക്ഷണമൊക്കെ സെറ്റ് ആക്കി 50 വർഷക്കാലം സ്പേസ് യാത്ര തുടരൽ സാധ്യമാണോ? ഇന്നത്തെ സ്ഥിതിയിൽ പോയി വരാന്നുന്ന ദൂരം വരെയേ പോകൂ.
ഇതൊക്കെ എന്തിന് വേണ്ടി
എങ്ങിനെ ഉണ്ടായി?
ആര് ഉണ്ടാക്കി?
ഒരു പിടുത്തവും കിട്ടുന്നില്ലലോ
Ipplum madham paranj thammil thallunnavr aan ivde ullath 🙂
🎈🎈🎈🙏
Chat gpt says, it takes 200-500 years to reach type 1
❤
👍👍
ആരാണ് ഇതിൻ്റെ ഒക്കെ പിന്നിൽ
❤❤❤❤🌹🌹
Hai good video and next time make this ,
why Indians cant build an aircraft jet engine or any other propulsion engine for a commercial aircraft what is the reason,how can we achieve that , why we buy from another foreign countries .
Why Indians focused only on one time use rocket engine.
So if you don't mind make this video.
Hai bro
Haaiii
നമ്മളിൽ പലരും മതം എന്ന ഊന്നുവടി വിടാൻ കഴിഞ്ഞിട്ടില്ല... പിന്നെയല്ലേ ഇതിനെക്കുറിച്ച് ഒക്കെ ചിന്തിക്കാൻ സമയം🤣🤦♂️
Anyrajyanglil kudiyeri avdeyum ithu spread cheyyuka alle pani
2050 ന് മുൻബ് ഹോമോ നിയാണ്ടർതാൽ യൂറോപ്പും അമേരിക്കയും ജപ്പാനും ടൈപ്പ് 1 സിവിലിസേഷൻ ആവും
സൂര്യനെകാളും വലുതും പ്രകാശവും തരുന്നതുമായ നക്ഷത്രം ഉണ്ടോ😮😮😮
ഒരുപാട് ഉണ്ട് 😮
Suryan oru average size star aanu.
Joke ayi paranathu allae?😅
Hi jr
Haai
Asaya aridryam paranjathu thanne pinnem pinnem paranjukonde irikunnu.... Science vittu vere pidikki... Illel bakki ulla scientific video kanu.... Swayam vilayiruthu... Pandokke ningalude channal aveshathode kandirunnatha... Ippol asayam illathe paranjath thanne vendum repeate ayi paranjukondirikkunnu... Chindhikku
എന്ത് സ്ക്കൽ വെച്ച് അളന്നാലും വേണ്ടില്ല, അനുഗ്രഹ ജീവിയെ കുറിച്ച് അറിയാൻ അന്യ ഗ്രഹങ്ങളിൽ യാത്ര ചെയ്യണം അല്ലാതെ ഈ കൊച്ചു ഭൂമിയിൽ ഇരുന്നിട്ട് അത് പറഞ്ഞിട്ട് കാര്യമില്ല,
2k kids monnakal anu 😂
നഗ്നത മാറ്റുരയ്ക്കുന്ന ഒന്നാണ് 4th Type ...
Thumbnail is dissapointing. Samooham alla, Samskaaram
തോമാച്ചാ അത്രയൊക്കെ ഫോർമാലിറ്റീസ് വേണോ
Noted
@@Humankind-000 oru avasaram kittiyappo...
തലച്ചോറിനു സങ്കൽപിക്കാവുന്നതിലും അപ്പുറമാണ് ഈ ചെറിയ സൗരയുഥത്തിൻ്റെ വിലിപ്പമെങ്കിൽ , പ്രപഞ്ചം ആകമാനം സൃഷിടിച്ച ദൈവത്തിൻ്റെ അസ്ഥിത്വത്തെ കുറിച്ച് ചിന്തിക്കുകയും, അന്വേഷിക്കുകയും, എന്നിട്ട് ശാസ്ത്രീയമായി തെളിഞ്ഞാലെ ഇതിനൊരു സൃഷ്ടാവുണ്ടെന്ന് വിശ്വസിക്കൂ എന്ന് ജല്പിക്കുന്ന മനുഷ്യനെ കുറിച്ചെന്ത് പറയാൻ.
@@moideenyousaf3757 ഊളത്തരം പരസ്യമായി പറയാതെ വല്ല വാക്കിനും ഇറങ്ങി പോടെ
😊1st comment
Type 1 സിവിലിസേഷൻ 100 വർഷം കൊണ്ട് എത്തിച്ചേരില്ല.
ഇതിനെ കുറച്ചു ഞമ്മളുടെ കിതാബിൽ ഉണ്ട് ലോകാവസാനം വരെ ഉള്ള കാര്യം 😂😂😂😂
@@VipinLal-q4xnamude chithalaricha bookilum undenne 😌
വിവരമില്ലെങ്കിൽ മിണ്ടാതിരിക്കെ ടോ
@@abidthalangara5462 നിനക്ക് ഉണ്ടോ 😂😂
ഉള്ളത് ഉണ്ട് എന്ന് തന്നെ പറയും അല്ലാതെ താങ്കളെ പോലെ കുറെ ബാലരമ കഥകളിൽ വിശ്വസിക്കേണ്ട ഗതികേട് ഇല്ല
@@vahabk.l9188 ലോകത്ത് എന്തു കണ്ടുപിടുത്തം നടത്തിയാലും ഞമ്മന്റെ കിത്താബിൽ ഉണ്ടെന്ന് കാക്കാ മാർ തള്ളാറുണ്ട്, 😂
❤❤
ആരാണ് ഇതിൻ്റെ ഒക്കെ പിന്നിൽ
❤❤❤
❤