Wife Of Johnson Master I മണ്‍മറഞ്ഞജോൺസൺമാഷിന്റെ ഭാര്യ I ക്രൂശിതന്റെ റാണി I സ്വർഗ്ഗ പ്രാപ്തിക്കായി I

Поділитися
Вставка
  • Опубліковано 2 жов 2024
  • #frboscoofficialcarmelmedia #rhemafrboscoofficial
    Podcasts Available -Soon
    VLOG Details

    Vlog: Wife Of Johnson Master I മണ്‍മറഞ്ഞജോൺസൺമാഷിന്റെ ഭാര്യ I ക്രൂശിതന്റെ റാണി I NOV. 30 I സ്വർഗ്ഗ പ്രാപ്തിക്കായി I CARMEL MEDIA © frboscoofficialcarmelmedia
    Location : ANGAMALY/Karukutty
    Shot Date : 27 NOV 2020
    Concept : TALK | BIBLE STUDY
    Support : FRBOSCOOFFICIALCARMELMEDIA
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours

    Facebook : / bosconjaliath
    Instagram : / bosconjaliath
    UA-cam : / frboscooffocialcarmelm...
    UA-cam : / rhemafrboscooffocial
    Official Email: carmelmedias@gmail.com
    Whatsapp (Only): 9846218133
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits

    Track:
    Music provided by: NoCopyrightSounds.
    Watch: • Asketa & Natan Chaim x...
    Free Download / Stream: / nocopyrightsounds
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used

    Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi
    Microphone : SONY
    Tripod(s):

    Machine : iMac (Retina 5K, 27-inch, 2019)
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects
    Others : Brain, Voice, Me
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.carmelmedia.com
    © 2020 Fr. Bosco Official CARMEL MEDIA
    The copyright of this video is owned by Fr. Bosco Official CARMEL MEDIA
    Downloading, duplicating and re-uploading will be considered as copyright infringement.
    #Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia

КОМЕНТАРІ • 161

  • @josepanjikaran5675
    @josepanjikaran5675 3 роки тому +13

    എന്റെ ദൈവമേ റാണിയമ്മയ്ക്കു എല്ലാ ശക്തിയും അനുഗ്രഹവും കൊടുക്കണേ. അതു പോലെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന റാണിയമ്മ നമ്മുക്ക് പ്രചോദനം ആകട്ടെ.

  • @aaronmjose92
    @aaronmjose92 3 роки тому +20

    റാണി അമ്മയുടെ വാക്കുകൾ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് മുന്നോട്ടുള്ള ജീവിതത്തിൽ പ്രചോദനം ആകട്ടെ.
    എല്ലാ മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കും നിത്യശാന്തി നൽകേണമേ.

  • @ligivarughese6616
    @ligivarughese6616 3 роки тому +12

    റാണിയമ്മേ ദൈവം അനുഗ്രഹിക്കട്ടെ

  • @jameelaantony4539
    @jameelaantony4539 3 роки тому +22

    യേശുവിന്റെ എല്ലാ അനുഗ്രഹവും ബോസ്ക്കോഅച്ചന് ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏

  • @bijujhon1026
    @bijujhon1026 3 роки тому +8

    ഈശോയേ നന്ദി. ഈശോയേ ആരാധന :ഈ മാസം: 30 ... തീയതി ഇത്രയും നല്ല ഒരു സന്ദേശം തന്ന സ്നേഹ ബഹുമാനപ്പെട്ട ബോസക്കോ അച്ഛനെ ദൈവം അനുഗ്രഹിയ്ക്കട്ടെ'.റാണി അമ്മയുടെ തീക്ഷണമായ ദൈവത്തിലുള്ള വിശ്വാസം ഇത്രയും ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടായിട്ടു് ദൈവത്തിലുള്ള അശ്രയ ബോധം വളരെ വലുതാണ് 'ഇത് ശ്രവിച്ച ഞങ്ങൾക്കും സഹനങ്ങൾ വരുമ്പോൾ കാൽവരിമലയിൽ ഈശോയുടെ കുരിശിൻ ചുവട്ടിൽ നിന്ന പരിശുദ്ധ അമ്മയേ പോലെ സഹിക്കുവാനുള്ള കൃപയ്ക്കായി റാണി അമ്മയെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ' റാന്നി അമ്മയെ ദൈവം അനുഗ്രഹിയ്ക്കട്ടെ'

    • @bijujhon1026
      @bijujhon1026 3 роки тому

      Thanks. Bosco Acha. God Bless..

    • @marylucy5553
      @marylucy5553 3 роки тому +1

      പരിശുദ്ധ അമ്മയെപ്പോലെ ഹൃദയത്തിലൂടെ വാൾ കടന്നു പോയവർക്കു മാത്രമേ മുറിവേറ്റവരെ സൗഖ്യമാക്കാനുള്ള സ്വർഗ്ഗീയ മരുന്നു ഈശോ കൈമാറൂ റാണിച്ചേച്ചി പരി. അമ്മയുടെ റാണി മോളാണ്. ആവേ മരിയ

    • @sheejapadmampadmalayamappu3552
      @sheejapadmampadmalayamappu3552 3 роки тому +1

      ദൈവം അനുഗ്രഹിക്കട്ടെ

  • @rejijoseph8816
    @rejijoseph8816 3 роки тому +9

    ഈശോ റാണിയമ്മേ അനുഗ്രഹിക്കട്ടെ

  • @jojikaithakkatt8555
    @jojikaithakkatt8555 3 роки тому +12

    റാണിയമ്മയെ ഈശോ അനുഗ്രഹിക്കട്ടെ....

  • @sathinimmis289
    @sathinimmis289 3 роки тому +6

    മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യെഹോവയിൽ ആശ്രയിക്കുന്നത് നല്ലത്...... ദൈവീക സമാധാനം കർത്താവ് നല്കട്ടെ "......

  • @CarmelMedia
    @CarmelMedia  3 роки тому +18

    Please all do pray for Raniamma.,,, She is loosing her eye sight after high sugar, low platelets and having a lot of medicines🙏🙏🙏🙏...

  • @kavitasam7680
    @kavitasam7680 3 роки тому +6

    God will bless you dear Rani amme. Jesus loves you.

  • @jameelaantony4539
    @jameelaantony4539 3 роки тому +32

    റാണിയമ്മയെ എന്നും യേശുവിന്റെ ഹൃദയത്തോട് ചേർത്ത് പ്രാർത്ഥിക്കുന്നുണ്ട്.
    യേശുവേ നന്ദി!🙏

  • @aleykuttyvarughese6991
    @aleykuttyvarughese6991 3 роки тому +9

    ഈശോ, സ്കറിയാ തോമസ്, മറിയാമ്മ സ്കറിയാ. മാമച്ചൻ, ഏലിയാമ്മ. വർഗീസ് വർഗീസ്, ഏലിയാമ്മ വർഗീസ്. ഇവരുടെ ആത്മാക്കൾക്കു നിത്യ ശാന്തി കൊടുക്കേണമേ. ആമേൻ

  • @neethamolabraham7471
    @neethamolabraham7471 3 роки тому +11

    So beautiful and heart breaking testimony. May God Bless Raniamma Abundantly 🙏🙏.

  • @geethajomon1863
    @geethajomon1863 3 роки тому +14

    Really heart touching🙏

  • @ambilysanthosh2296
    @ambilysanthosh2296 3 роки тому +10

    ആല്മീയ മായ കണ്ണുകളിലൂടെ നോക്കുമ്പോൾ ഏറ്റവും ഭാഗ്യവതി. മൂന്നു പേർ ദൈവത്തിന്റെ സന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നുണ്ടാവും ഈ അമ്മയ്ക്ക് വേണ്ടി..... 🙏🙏🙏🙏

    • @lephginp475
      @lephginp475 3 роки тому

      👍👍👍 yes they are in heaven they will come back with jesus they will judge the reason of thier dead

  • @raakheevijay5438
    @raakheevijay5438 3 роки тому +6

    Raniamma has suffered so much in life. Not sure why all this happened in her life. Shes so sweet and nice. I really hope God give her the strength. Not really fair what happened to her....

  • @sinivarghese2328
    @sinivarghese2328 3 роки тому +11

    Really heart touching, glorifying the precious name of lord Almighty 🙏

  • @martinjude2983
    @martinjude2983 3 роки тому +42

    റാണിയമ്മയെ കൈപിടിച്ചു പ്രത്യാശയിൽ നടത്തുന്ന ദൈവം ഈ ടോക്ക് കേൾക്കുന്ന ആരെയും ദൈവത്തിൽ പൂർണമായി ആശ്രയിക്കാനുള്ള കൃപയാൽ നിറക്കട്ടെ. റാണിയമ്മയെ കൂടുതൽ ശക്തിപ്പെടുതട്ടെ

  • @tessythomas6196
    @tessythomas6196 3 роки тому +23

    സർവശക്തി യോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്‍മവോടും കൂടി കർത്താവിനെ സ്നേഹിക്കുന്ന റാണി യമ്മയെ ഓർത്തു എൻ്റെ കാത്താവേ അങ്ങേക്ക് നന്ദി

  • @Broskie885
    @Broskie885 3 роки тому +9

    Could not control my tears

  • @philaminjose9798
    @philaminjose9798 3 роки тому +8

    Mrs.you are GREAT.Jesus loves you so much.Thank you very much.
    Faith is very very strong.

    • @jancyaugustine3174
      @jancyaugustine3174 3 роки тому +1

      റാണി അമ്മ ക്ക് ശക്തി ദൈവമേ

  • @shemilshemil5019
    @shemilshemil5019 3 роки тому +7

    റാണിയമ്മയെ നടത്തുന്നദൈവത്തിന് സ്തോത്രം

  • @alicegeorge2520
    @alicegeorge2520 3 роки тому +9

    Please pray for me as l am suffering from rejection from my husband and l know the the words of Jesus but on the same time I forget and fight for justice thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary

  • @royantony8147
    @royantony8147 3 роки тому +6

    Praise the lord

  • @shinybaby6591
    @shinybaby6591 3 роки тому +5

    റാണിയമ്മ പൂർണമായും ഡേയ് വ തോടൊപ്പം നടക്കുന്നു ആ ദൈവം വീണ്ടും വീണ്ടും കരുതുന്നൽകി anugrahikkatte സ്വാർഗ ത്തിനെ ലക്ഷ്യ മാക്കിയുള്ള ഈ യാത്രയിൽ കൂടുതൽ ശക്തിപ്രാപിക്കട്ടെ

  • @rohini1856
    @rohini1856 3 роки тому +9

    Rani mummy is a blessed mother... you are chosen by God... 🙏

  • @aleyammapm5515
    @aleyammapm5515 3 роки тому +11

    Praise the Lord. Halleluia.

  • @Indpndnc2047
    @Indpndnc2047 3 роки тому +11

    Its Only the Peace guaranteed by our Lord that helped her to survive the turbulence and made her stood the test of life and time.

  • @friedafelix6099
    @friedafelix6099 3 роки тому +4

    Rani chechi...oru padu prarthichu...Johnson sir..sathymulla sir🌷🌷🌷🌷🌷Rani chechi...vishudhayagum theercha..orupadu eshttamane🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💮💮💮💮💮💮💮

    • @lephginp475
      @lephginp475 3 роки тому

      Wow i wish her she is right one for saint

  • @rinoshjohn9577
    @rinoshjohn9577 2 роки тому

    Hearing the words with tear's. our god strengthen her Ammen

  • @joyottathangadiyil963
    @joyottathangadiyil963 Рік тому +1

    Thankyou God's

  • @JOKE_ENJOY
    @JOKE_ENJOY 3 роки тому +4

    Raniyamma love you from my bottom. Heart 🙏🙏🙏🙏🙏

  • @maggiebritto7443
    @maggiebritto7443 3 роки тому +2

    Amen Praise the Lord Ave Maria

  • @lephginp475
    @lephginp475 3 роки тому +4

    God save them all in your kingdom

  • @philaminjose9798
    @philaminjose9798 3 роки тому +5

    I think Jesus created you for other people.Mrs.Johnson you can change others hearts and minds.

  • @josejoseph5126
    @josejoseph5126 3 роки тому +9

    ഒത്തിരി നന്ദി ദൈവമേ🙏🙏

  • @lephginp475
    @lephginp475 3 роки тому +3

    What a beautiful mother so sweet GOD ALWAYS HOLD YOUUUUUU WHERE EVER YOU GO AMEN JESUS AMEN

  • @aleykuttyvarughese6991
    @aleykuttyvarughese6991 3 роки тому +24

    റാണി അമ്മയ്ക്കു ശക്തി കൊടുത്ത ദൈവത്തിനു നന്ദി ഈശോ നന്ദി.

  • @joymj7954
    @joymj7954 3 роки тому +3

    എൻറെ ആത്മാവ് അങ്ങയെ പൂകഴത്തിടുന്നൂ.

  • @jennyjohn4223
    @jennyjohn4223 3 роки тому +4

    May the Lord wash their souls in His great sea of compassion

  • @kumardas692
    @kumardas692 3 роки тому +7

    Ave mariya......

  • @jessiejoseph8789
    @jessiejoseph8789 3 роки тому +3

    Amme mathave, e ammaye thangi kollane.
    So touching, love u dear. God will give u strength.

  • @sheelageorge5685
    @sheelageorge5685 3 роки тому +2

    God bless you Aunty

  • @anietbijo7740
    @anietbijo7740 3 роки тому +7

    Amen🙏🙏

  • @DanielNelson320
    @DanielNelson320 3 роки тому +8

    Inspiring episode

  • @shinyantony3963
    @shinyantony3963 3 роки тому +12

    Medicine പഠിക്കുന്ന ഞങ്ങളുടെ മകൻ ജെതിന് ഡിപ്രെഷൻ മാറാനും, ഉറക്കം ഓർഡറിൽ ആകാനും, പഠന മേഖല അനുഗ്രഹ പ്രഥമാകാനും പ്രാർത്ഥിക്കണേ

    • @seema192
      @seema192 3 роки тому +1

      Ente molkkum depression anu.No good sleep at night , so sleepy and tired during the day.Taking medicines and treatments. 😭😭😭. She used to be a very smart kid and now first year in college.

    • @CarmelMedia
      @CarmelMedia  3 роки тому

      @@seema192 🙏🙏🙏

    • @littlelights6109
      @littlelights6109 3 роки тому

      @@seema192 njn orappayum prarthikam🙏

  • @anithaabraham3066
    @anithaabraham3066 3 роки тому +3

    You are a great inspiration and motivation for many. I have no words. I watch all your messages.

  • @geethajoseph5777
    @geethajoseph5777 Рік тому +1

    ❤❤❤❤❤❤

  • @vimal9854
    @vimal9854 3 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @josekoikkara711
    @josekoikkara711 3 роки тому +2

    അമ്മേ റാണിയമ്മക്ക് വേണ്ടി പ്രാത്ഥിക്കുന്നു വേർപിരിഞ്ഞുപോയമാത്മകൾക്ക് ഈശോയുടെ വലതുഭാഗത്തിരുത്തണമേ

  • @jacquilin7600
    @jacquilin7600 3 роки тому +4

    Amen

  • @aleyammapj2454
    @aleyammapj2454 3 роки тому +6

    Praise the Lord

  • @anilkaipran7875
    @anilkaipran7875 3 роки тому +6

    Heart touch words.....

  • @satheesh269
    @satheesh269 Рік тому +1

    Amen🙏🙏🙏 hallelujah praise our God jesus Christ hallelujah

  • @Laimol-n9f
    @Laimol-n9f 6 годин тому

    God bless you

  • @princevazhakalam1664
    @princevazhakalam1664 3 роки тому +5

    Very inspiring

  • @maa8760
    @maa8760 3 роки тому +1

    - യാതൊരു സൃഷ്ടിയിൽ നിന്നും ആശ്വാസം ഒരു നേടേണ്ടാത്ത സ്ഥിതിയിലെത്തുമ്പോഴാണ് വൻ ആദ്യമായി ദൈവത്തെ പൂർണ്ണമായും ആസ്വദിക്കാൻ തുടങ്ങുന്നത് . അപ്പോൾ എന്തു സംഭവിച്ചാലും അവനു സംതൃപ്തിതന്നെ , അവൻ സമൃദ്ധിയിൽ സന്തോഷിക്കുന്നില്ല ; ദുർ ല്ലഭത്തിൽ ദു : ഖിക്കുന്നുമില്ല . എല്ലാത്തിലും എല്ലാ മായ ദൈവത്തിനു പൂർണ്ണമായി തന്നെത്തന്നെ പത്യാശപൂർവ്വം ഭരമേല്പിക്കുന്നു . അവിടുത്തെ മുമ്പിൽ ഒന്നും മരിക്കുന്നില്ല ; നശിക്കുന്നുമില്ല ; എല്ലാം ജീവിക്കുന്നു .
    ക്രിസ് താനുകരണം

  • @christeenakv1559
    @christeenakv1559 3 роки тому +2

    Great

  • @jameelaantony4539
    @jameelaantony4539 3 роки тому +5

    🙏Amen💐

  • @lillyvarghese3484
    @lillyvarghese3484 3 роки тому +3

    Pray for my family and my sister family thanku Rani Chechi pray for ur family

  • @jollythomas3797
    @jollythomas3797 3 роки тому +2

    Jeevikkunna sakshyam

  • @paulosevarghese4743
    @paulosevarghese4743 3 роки тому +5

    Dear Fr and sister Rani, please pray for me to be a strengthened instrument of God.

    • @jomijoseph2750
      @jomijoseph2750 3 роки тому

      Enta nomparngulum ningaludu niyogathodu charthu nithydivathinu samarppikunnu God bless you everyone

  • @alicejohn1358
    @alicejohn1358 3 роки тому +5

    Thank you lord

  • @tharaelizabeth8575
    @tharaelizabeth8575 3 роки тому +15

    കാണുന്ന എനിക്ക് ഇത് താങ്ങാന് പറ്റുന്നില്ല..റാണിയമ്മ ഈശോയുടെ സ്വന്തം....

    • @royjoy5917
      @royjoy5917 3 роки тому

      എല്ലാ ശക്തിയും ദൈവം നല്കട്ടെ. ദു:ഖത്തിൽ പങ്ക് ചേരുന്ന ഞങ്ങൾക്ക് അതേ പറയുവാൻ ഉള്ളൂ🙏🏻🙏🏻

  • @simi7596
    @simi7596 2 роки тому +1

    Raniyamma karthavinte aduth chellumbol chettanum makkalum kaathirikunnundavum

  • @jancyaruja3004
    @jancyaruja3004 3 роки тому +2

    റാണിയമ്മയാ ദൈവം അനുഗ്രഹിക്കട്ടെ

  • @sujashaju4340
    @sujashaju4340 3 роки тому +5

    യേശുവേ നന്ദി യേശുവേ സ്തുതി

  • @aleyammapm5515
    @aleyammapm5515 3 роки тому +4

    Ave Maria.

  • @tobuz988
    @tobuz988 3 роки тому +8

    എന്റെ പ്രാർത്ഥനയിൽ എപ്പോളും ഉണ്ടാകും.......Bosco അച്ഛനും ബാക്കി എല്ലാവർക്കും എന്റെ നന്ദി...... May God bless everyone......

    • @lizygeorge3134
      @lizygeorge3134 2 роки тому

      Bosco Achante Prarthana Saktiyal njanariunnathum ente kudumbathilayum ella madyapanikalkkum viduthal ki[tattae.Halaluyya.

  • @holyversesofgod4778
    @holyversesofgod4778 3 роки тому +4

    amen

  • @anyou8473
    @anyou8473 3 роки тому +3

    ranimma i am so happy to see you ..i am always praying for you my amma

  • @LidiyaZachariaJuvin1988
    @LidiyaZachariaJuvin1988 3 роки тому +4

    Thnk u Lord

  • @rrojipull
    @rrojipull 3 роки тому +4

    Amen

  • @xcggccg5566
    @xcggccg5566 3 роки тому +2

    makkale anugrahikane

  • @RMM13337
    @RMM13337 3 роки тому +4

    Amen

  • @nijigeorge9413
    @nijigeorge9413 3 роки тому +1

    ഞാൻ ഇന്നലെ ശാലോം ടിവിയിൽ കണ്ടിരുന്നു ഒരുപാട് സങ്കടം തോന്നി

  • @sherlyraju7207
    @sherlyraju7207 3 роки тому +1

    Rani ammak dheerghayusum aroghyvum koduth dhyvam anugrehikkate. Amen

  • @snehasaji7605
    @snehasaji7605 3 роки тому +2

    Ente Daivame ente Karthave RanniAmmaye kathukollename our prayers Amma

  • @helencabral4425
    @helencabral4425 3 роки тому

    Raniamma,I love you.... you are my loving mother......

  • @xcggccg5566
    @xcggccg5566 3 роки тому +2

    shineytomy visudiyil jeevikan krupa tharane esoye

  • @mareenajomy9893
    @mareenajomy9893 3 роки тому +1

    Very good inspiration & too good example. May God give her strength to bear pains and suffering 🙏 we always keep her in our prayers 🙏 God is great

  • @mariabiju9935
    @mariabiju9935 3 роки тому +2

    God bless you sister 🙏🙏🙏🙏🙏🙏

  • @joyottathangadiyil963
    @joyottathangadiyil963 Рік тому

    Thanks God

  • @xcggccg5566
    @xcggccg5566 3 роки тому +1

    shineytomy esoye kunjungale kudumbathe ettedukkane esoye kudumbathe anugrahikane karunayayirikane esoye

  • @tinatitus9639
    @tinatitus9639 3 роки тому

    Father enikku vendi prarthikene enniku oru peace illa thamasikunne sthalethum job cheyunne placeilum

  • @jeswinkcharles4272
    @jeswinkcharles4272 3 роки тому +2

    Praise The lord

  • @sophiasonie8674
    @sophiasonie8674 3 роки тому +3

    Speechless.......

  • @elizabethgeorge753
    @elizabethgeorge753 3 роки тому +2

    Praise the lord

  • @molybaby9299
    @molybaby9299 3 роки тому +1

    Stay blessed Rani അമ്മേ

  • @bindujomon7771
    @bindujomon7771 3 роки тому +2

    Love u raniamma.

  • @geethajoseph5777
    @geethajoseph5777 Рік тому

    ❤❤❤❤❤

  • @Bruno72725
    @Bruno72725 11 місяців тому

  • @jollyabraham1830
    @jollyabraham1830 3 роки тому +4

    Very touching & unimaginable. May God give all of us the strength to bear any kinds of loss & sufferings & to be in His hands for ever. May God bless Aunty abundantly in the days ahead. Thank you so much for this enlightening & inspiring testimony.

  • @prayforus8546
    @prayforus8546 3 роки тому +3

    🙏🙏🙏

  • @sheebamathew7319
    @sheebamathew7319 3 роки тому +1

    Ente husband marichupoyi oru masamaayi,manasinu balam kittunnilla,enikum monum vendy prarthikanam.

  • @dalysaviour6971
    @dalysaviour6971 3 роки тому +3

    👍

  • @susammasunoge9188
    @susammasunoge9188 3 роки тому +3

    🙏🙏🙏

  • @joyseanoop
    @joyseanoop 3 роки тому +2

    Amen🙏🙏🙏

  • @reenaskitchen8398
    @reenaskitchen8398 3 роки тому +1

    Ente yesu kathu kollum amme

  • @jancyjino1105
    @jancyjino1105 3 роки тому +2

    Amen..