CARNATIC VOCAL ARANGETTAM GAYATHRI KP

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 25

  • @subhadrarajesh6617
    @subhadrarajesh6617 3 місяці тому

    നന്നായി പാടി... മനോഹരം

  • @rachanayumalapanavum8967
    @rachanayumalapanavum8967 3 місяці тому

    മധുര മഴ പോലെ മനോഹരം. സംഗീത ദേവത അനുഗ്രഹിച്ച സ്വരം. ഗായത്രിക്കുട്ടി, ഇനിയും ഉയരങ്ങൾ കീഴടക്കാൻ സരസ്വതി കടാക്ഷത്തിനായി പ്രാർത്ഥിക്കാം മോളെ🙏🙏🙏

  • @oormilapolpaya
    @oormilapolpaya 3 місяці тому

    അസ്സലായി❤️❤️

  • @vidyasatheesan8766
    @vidyasatheesan8766 3 місяці тому

    ഗായത്രീ വളരെയധികം നന്നായിട്ടുണ്ട് ട്ടൊ

  • @sushikumar4255
    @sushikumar4255 3 місяці тому

    ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ സഹായിക്കട്ടെ മോളെ. 🥰നല്ല ശബ്‍ദം 🥰

  • @seema.o.m.6908
    @seema.o.m.6908 3 місяці тому +2

    Beautiful performance..
    God bless you dear ❤❤❤

  • @rohinisreenath8753
    @rohinisreenath8753 3 місяці тому +1

    💕💕 മനോഹരം... സംഗീതത്തിൽ ഉയരങ്ങളിലെത്താൻ എല്ലാ പ്രാർത്ഥനകളും മോളേ 👏👏👏

  • @deepas8975
    @deepas8975 3 місяці тому +1

    ആശംസകൾ❤❤❤

  • @sargabhumitv9467
    @sargabhumitv9467 3 місяці тому +2

    ഗംഭീരം❤❤ ആശംസകൾ..

  • @deepaajay7928
    @deepaajay7928 3 місяці тому +1

    അസ്സലായിട്ടുണ്ട് അമ്മു ❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @prasadmadambu9582
    @prasadmadambu9582 3 місяці тому +2

    ഗായത്രീ... അസ്സലായി 👌👌👌 ഇനിയും കൂടുതൽ പഠിക്കാനും അവതരിപ്പിക്കാനുമുള്ള അവസരങ്ങൾ ഉണ്ടാവട്ടെ 👍🙏 🥰

  • @danababubabuklr1332
    @danababubabuklr1332 3 місяці тому

    ആശംസകൾ

  • @siniparameswaran4270
    @siniparameswaran4270 3 місяці тому +2

    Super ❤❤

  • @anilvazhayil5016
    @anilvazhayil5016 3 місяці тому +2

    സൂപ്പർ ആയി പാടി,, ഈ കുട്ടിയെ പഠിപ്പിച്ച,, അദ്ധ്യാപകന്,, എല്ലാ ആശംസകളും,

  • @DhvaniNadam
    @DhvaniNadam 3 місяці тому +1

    ഗായത്രി...❤

  • @deviharinarayanan4025
    @deviharinarayanan4025 3 місяці тому +2

    Nice ❤❤

  • @dijildinesh1571
    @dijildinesh1571 3 місяці тому

    Nice 👍

  • @unnikrishnankaruvat9598
    @unnikrishnankaruvat9598 3 місяці тому +2

    Very beautiful Ammu. Hi to Kannathe Kunju

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 місяці тому +1

    ഉയരങ്ങളിലെത്തട്ടെ . .

  • @archanavc8567
    @archanavc8567 2 місяці тому

  • @sindhuvarrier9674
    @sindhuvarrier9674 3 місяці тому +1

    ❤🎉❤

  • @sudheeredamana
    @sudheeredamana 3 місяці тому +1

    അസ്സലായി ❤🎉🎉

  • @mangotrajitha1520
    @mangotrajitha1520 3 місяці тому +2

    No words to say......stay blessed always

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 3 місяці тому +2

    വളരെ വളരെ കേമായി. ഈശ്വരനിലെത്താനുള്ള ലളിതവും ഋജുവും ആയ മാർഗമാണ് സംഗീതം. ഗായത്രിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @rajanisunil7599
    @rajanisunil7599 3 місяці тому +1

    നന്നായിട്ടുണ്ട് ട്ടോ അമ്മു ❤