КОМЕНТАРІ •

  • @josefrancis2499
    @josefrancis2499 14 днів тому +5

    Well explained.

  • @curiousmind2726
    @curiousmind2726 14 днів тому +1

    Carl Sagan is correct because, the possibility of existence exists, Under current level of knowledge and understanding , it is beyond our comprehension . This is not to establish whether god exists or not, I am only talking about the validity of Carl Sagan's argument. Schrodinger's cat is an example.

    • @MyLOLVideoSEnjoY
      @MyLOLVideoSEnjoY 13 днів тому

      Comprehension verunathu eduthaal mathi bro, comprehension inte purathulathu oke hypothesis alle ullo athu evidence vechu theliyichaal ok.
      But ee paryunna contextil tangible evidence is zero verum oru wishful thinking/doubt only.

  • @mohanakumarannair1028
    @mohanakumarannair1028 14 днів тому +3

    എല്ലാം ഒരുതരം വട്ട്,ഉള്ളവർ ഇല്ലാത്തവർ ചിന്തയുടെ ചന്തയിൽ എല്ലാം ഉണ്ട് എന്നാൽ ഒന്നും ഇല്ല. ഒരു ചായ എടുക്കട്ടെ സഹോദര..നേരെ നിൽക്കാൻ പഠിച്ചപ്പോൾ this is, that is, what is.. കൺഫ്യൂഷൻ സർത്ര കൺഫ്യൂഷൻ. ഇതാണ് ഭ്രാന്ത്..

  • @Leo-do4tu
    @Leo-do4tu 9 днів тому +1

    Absence of Evidence is NOT the Evidence of Absence.

  • @user-oi7jb7dj1s
    @user-oi7jb7dj1s 13 днів тому

    The beginning is explained wrongly.
    Thazhe irikkunna Njan Kalam parayunnu,
    Thazhe ulla aal parayunnu
    Mukalilulla Njan Kalam parayunnu….

  • @user-zf7gl2cx9p
    @user-zf7gl2cx9p 10 днів тому +1

    Science 🥰👍🏻മനസിലാക്കുക 🖐🏻

  • @mshareefshareef9122
    @mshareefshareef9122 6 днів тому

    മതങ്ങൾ പറയുന്ന പലതും ഒരൽപം മറക്ക് പിന്നിലാണെങ്കിലും കണ്ടറിയുന്ന ജനകോടികളുണ്ടിവിടെ അത്തരക്കാർക്ക് നിങ്ങളുടെ വാദങ്ങളും പുസ്തകങ്ങളും പ്രസംഗങ്ങളും കാണുമ്പോഴും കേൾക്കുമ്പോഴും നിങ്ങളെ കടുകട്ടൻ പൊട്ടന്മാരായാണ് തോന്നുക. അവർ ഊറിച്ചിരിച്ച് കെണ്ടേ ചിരിക്കും. അതിനാൽ അത്തരം യഥാർത്ഥ്യങ്ങളെ നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. മതങ്ങളെ തോൽപിക്കാനും .

  • @shajics6157
    @shajics6157 13 днів тому +2

    What a higher level of scholarship 😊🎉
    RC❤

  • @anandas7083
    @anandas7083 14 днів тому +3

    Program eatha

    • @One-qo3sr
      @One-qo3sr 14 днів тому +1

      @@anandas7083 ua-cam.com/video/HzOBtFlTX_k/v-deo.htmlsi=_2jj9UTwsg8UPHj9

    • @anandas7083
      @anandas7083 14 днів тому +2

      @@One-qo3sr already seen....marannu poyi 😅

  • @Leo-do4tu
    @Leo-do4tu 9 днів тому

    Why mycomment is deleted?

    • @One-qo3sr
      @One-qo3sr 9 днів тому

      @@Leo-do4tu Not deleted

  • @Antihuman518
    @Antihuman518 12 днів тому +1

    നാഥാ 🥴

  • @tkjacobthayil1
    @tkjacobthayil1 13 днів тому +4

    പ്രപഞ്ചം എന്നുണ്ടായി? എന്ന് വരെ ഉണ്ടാകും? പ്രപഞ്ചത്തിന്റെ അതിർത്തി എവിടെ വരെയാണ്? ശൂന്യതയിൽ നിന്ന് എന്തെങ്കിലും വസ്തു തനിയെ ഉണ്ടാകുമോ? ഈ കാണുന്നവയെല്ലാം എങ്ങെനെ ഉണ്ടായി? ഈ ചോദ്യങ്ങൾക്കു ഉത്തരം വ്യക്തമായി തെളിവ് സഹിതം തന്നാൽ നിങ്ങൾ പറയുന്നത് അംഗീകരിക്കാം. ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് സംശയം ഉണ്ടാവില്ല. അപ്പൂപ്പൻ ഇപ്പൊ ഇല്ലയെന്നു കരുതി അപ്പൂപ്പനേ ഇല്ലായിരുന്നു എന്ന് കരുതേണ്ട കാര്യമുണ്ടോ?

    • @aswinprakash3372
      @aswinprakash3372 13 днів тому +2

      അപ്പൂപ്പൻ ഇപ്പൊ ഇല്ലേൽ ഇല്ല എന്നത് തന്നെ അല്ലേ ഉത്തരം?

    • @raynabharath
      @raynabharath 13 днів тому +3

      കുറച്ച് കുടി മുക്കാൻ ഉണ്ട് അപ്പാൾ മനസിലാവും😅😅

    • @ppihyderabad8859
      @ppihyderabad8859 13 днів тому

      Kuruchkuda janakkinam. It is intelligent

    • @sureshkumarn8733
      @sureshkumarn8733 13 днів тому +2

      അപ്പൂപ്പൻ ഉണ്ടായതുകൊണ്ട് അല്ലേടോ താനുണ്ടായത്....
      😎😎😎😎

    • @sinojdamodharan5723
      @sinojdamodharan5723 13 днів тому

      നിങ്ങള് വിശ്വസിക്കുന്ന ദൈവത്തിനു വന്നു ഒന്ന് തെളിയിച്ചു കൂടെ കുഞ്ഞേ എന്തിനാ ഒളിഞ്ഞിരുന്നു പോക്രിത്തരം കാണിക്കുന്നേ

  • @PDilip-hm9ls
    @PDilip-hm9ls 12 днів тому +1

    ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ കാര്യങ്ങൾ പറഞ്ഞ് കുറേപേർ ജീവിതമാർഗ്ഗം കണ്ടെത്തിയല്ലോ. വിശ്വാസി കളായാലും അവിശ്വാസി കളായാലും ദീപസ്തംഭം മഹാശ്ചര്യം എനിയ്ക്കും കിട്ടണം youtube പണം..😂

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 10 днів тому

      മദ്യം നിൽക്കുന്നതും മരുന്ന് വിൽക്കുന്നതും ഒരുപോലെയാണോ?

  • @vipinms9081
    @vipinms9081 14 днів тому +1

    😂😂

  • @francisfernandez9557
    @francisfernandez9557 12 днів тому

    ഈ പ്രപഞ്ചങ്ങളും ജോതിർഗോളങ്ങളും സർവ ജീവജാലങ്ങളും എന്തിനുവേണ്ടിയാണു ഇങ്ങനെ നിലനിൽക്കുന്നതും നശിക്കുന്നതും ' ഇതെല്ലാം ഉണ്ടാകുവാനുള്ള ഊർജം എവിടെ നിന്നു ഉണ്ടായി പ്രപഞ്ചം ആരംഭിക്കുന്നതിനു മുൻപ് എന്താണു ഉണ്ടായിരുന്നതു എല്ലാത്തിനും കാരണമായതു എങ്ങിനെ ഉണ്ടായി

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 10 днів тому +1

      അതിന്റെ അന്വേഷണത്തിലാണ് മനുഷ്യൻ

    • @KimnJ-cl7bd
      @KimnJ-cl7bd 8 днів тому

      അള്ളാഹു ഉണ്ടാക്കി. ചിന്തിച്ചാൽ ദൃഷ്ടാന്തം ഉണ്ട്‌. വല്ലതും പഠിക്കേടോ. ലോകത്തിലെ എല്ലാ കാര്യങ്ങളും ഖുറാനിൽ ഉണ്ട്‌.

  • @Hisham-sj8jd
    @Hisham-sj8jd 13 днів тому

    Being born a Muslim.
    Islamic daivam enne sambandich oru illogical aanu .I can even try to believe in Jesus, or Indian mythology etc etc .

    • @sureshkumarn8733
      @sureshkumarn8733 13 днів тому

      U r 1 with commonsense.... 👍👍👍

    • @Hisham-sj8jd
      @Hisham-sj8jd 13 днів тому +1

      @@sureshkumarn8733 theerchayayum bro.. translation of koran and hadees vayikkunnenu munpe Njan oru jihadi aayirunnu .ennit oru pravasyam yadhrishchikam aayi sahih bukhari vayikkan idayayi..athil vayicha kure karyangal enikk vishoshikkan kazhinjilla. Ulkollan kazhinjilla .karanam Njan vishosichirunna ente nabi thangal ingane alla Ennanu enikk thonniyath..njanath palliyile imamonod chodichu..ayal aadyam uzhappi maari aa chodyathil ninn ..Njan repeatedly aa chodyam chodichu..pinne ayal deshyappettu..ennod paranju nee islamil ninn purath poyirikkunnu sorgam venonki shahadath kalima cholli thirike Vaa..aa nimisham enikk manasilayi islamim koranum hadeesum okke udaipp aanennenn..ennal udaipp ennonnum Njan ippazhim chinthikkunilla yadharthathil..karanam Mohammad nabiye pazhichitt karyam illa .adheham AD 570 to AD 632 vare west asiayil jeevichirunna oru gothra nethav aanu. Aa kalaghattathinte Sheri enthaano ath adheham ezhuthi..athre ullu..aa mandatharom vayich beltbomb aaayipottanum aalukale konn 72 poorikale kittum ennu vijarikkanum mathram mandhabudhikal aaya methanmare adikkanam aadyam .

  • @ppihyderabad8859
    @ppihyderabad8859 13 днів тому +1

    ദൈവം ഇപ്പോഴില്ല എന്നാണ്
    പറഞ്ഞത്
    ദൈവം മരിച്ചു പോയതായിരിക്കും

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 10 днів тому

      മത ദൈവങ്ങളെല്ലാം മരിച്ചുപോയി ഇപ്പോൾ ഒരു അനക്കവുമില്ല

  • @thaha7959
    @thaha7959 14 днів тому

    മുകളിൽ ഇരിക്കുന്ന ആൾ പറയുന്നു, താഴെ ഇരിക്കുന്ന ആൾ കള്ളം പറയുകയാണ്, അപ്പോൾ മുകളിൽ ഇരിക്കുന്ന ആൾ പറയുന്നു മുകളിൽ ഇരിക്കുന്ന ആൾ പറഞ്ഞത് സത്യമെന്നു, ഇതിൽ എവിടെയാ വൈരുദ്ധ്യം, അത് തിരിച്ചറിയാത്തതാണ് വൈരുദ്ധ്യം, അതാണ് ഈ സ്വതന്ത്ര യുക്തി, നിരീശ്വര വാദം,,
    അങ്ങിനെ ഒര് വസ്തു ഇല്ല എന്ന് പറയുന്നത് തന്നെയാണ് ആ വസ്തു ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ്, ഇല്ലാത്ത ഒര് വാസ്തിവിനെ ആ പേര് വെച്ച് ഇല്ലാ എന്ന് പറയാൻ പറ്റുമോ, ഇല്ല
    ഇനി മാസ് പറയുന്നത് ശരിയാണോ എന്ന് നോക്കാം, ദൈവത്തെ മാറ്റി നിർത്തി, ഈ പ്രപഞ്ചത്തിൽ എവിടെയും ഇല്ലാത്ത ഒര് വസ്തുവിന്റെ പേര് പറഞ്ഞു അത് ഇല്ലെന്ന് പറഞ്ഞു തന്നാട്ടേ,.. ഉദാഹരണം മാസിനു, അല്ല ഏതെങ്കിലും സ്വതന്ത്ര യുക്തിവാദികൾക്കു ഒര് 50 വർഷം മുൻപ് ഇന്റർ നെറ്റ് ഇല്ലാ എന്ന് പറയാൻ സാധിക്കുമോ? ഒര് 10 വർഷം മുൻപ് കൊറോണ ഇല്ലെന്ന് പറയാൻ പറ്റുമോ, എന്നാൽ ഇന്ന് പറയാൻ സാധിക്കും എന്റെ മൊബൈലിൽ നെറ്റ് ഇല്ലാ, റൂമിൽ നെറ്റ് ഇല്ലാ, എനിക്ക് കൊറോണ വന്നിട്ടുണ്ട് എന്നൊക്കെ,,,
    ഇനി,മാസിനും നിരീശ്വര സ്വതന്ത്ര എത്തിസ്റ്റുകൾക്കും വേണ്ടത് ദൈവത്തിനുള്ള തെളിവാണ് അല്ലേ, ഈ പ്രപഞ്ചം ഉണ്ടാക്കിയത് ഏതെങ്കിലും യുക്തി സ്വാതന്ത്ര, നിരീശ്വര പരിണാമ എത്തിസ്റ്റ് വാദികൾ അല്ലല്ലോ ആണെങ്കിൽ ആരാണെന്നു പറയാം, അല്ല ശാസ്ത്രം ഉണ്ടാക്കിയതാണോ, ശാസ്ത്രം ഉണ്ടാക്കിയതാണെങ്കിൽ ശാസ്ത്രം പ്രപഞ്ചത്തെ കുറിച്ച് ആന്വേഷിക്കേണ്ടതില്ല,, ഇനി തനിയെ ഉണ്ടായതാണോ, എവിടെ, എന്ത് എങ്ങിനെ, ഇല്ലാത്തത്തിൽ നിന്നും ഭൗതിക വല്ലതും ഉണ്ടാകുമോ, അതിനെ കുറിച്ച് ശാസ്ത്രം എന്ത് പറയുന്നു,
    ഇനി ദൈവം ഉണ്ടെന്നതിനു തെളിവ് വേണം, എന്നാൽ നിങ്ങൾ ദൈവത്തെ അംഗീകരിക്കുമോ, ഇല്ല, അപ്പോൾ പറയും, ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശനം ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല അംഗീകരിക്കുന്നില്ല എന്ന അടവ്
    ദൈവം ഉണ്ടോ എന്ന് നമുക്ക് ശാസ്ത്രീയമായി തന്നെ പരിശോധിക്കാം,, ശാസ്ത്രം പറയുന്നു ഈ പ്രപഞ്ചം ഉണ്ടായത് big bang ൽ നിന്നാണെന്നു, ( അതിന് മുൻപ് സ്പേസ് ടൈം ഒന്നും ഉണ്ടായിരുന്നില്ല,, ശുന്യം എന്ന് പറയാൻ ശുന്യം പോലും ഉണ്ടായിരുന്നില്ല, ഇനി യുക്തി വാദികൾ പറയുന്നതോ ഈ പ്രപഞ്ചത്തിന്റെ അപ്പുറം ഒന്നും ഇല്ലാ, ഇനി ശേഷംവും ഒന്നും ഇല്ലാ എന്ന്, ശരിയല്ലേ അപ്പോൾ, ഈ big bang എവിടെയാ ഉണ്ടായതെന്നു ബുലോകത്തുള്ള മുഴുവൻ യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ് പരിണാമ വാദികൾക്ക് ഉത്തരം പറയാം ) എന്നിട്ട് ശാസ്ത്രം പറയുന്നു, ഈ big bang ഉണ്ടായത് ഒര് singularity ( ഏകത്വത്തിൽ നിന്നെന്നും ),, അപ്പോൾ എന്താണ് ഈ sigularity, singularity എന്നാൽ ഒറ്റപെട്ടു നിൽക്കുന്ന, വേറിട്ട്‌ നിൽക്കുന്ന, മുന്തി നിൽക്കുന്ന, ആശ്രയമില്ലാത്ത ഏക വസ്തു അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്, ആദ്യം അത് ഏക വസ്തു ആയിരിക്കുമോ എന്ന് നോക്കാം വസ്തു ആണെങ്കിൽ അതിന് നിൽക്കാൻ സഥലം, സ്‌ഥലം ഉണ്ടായിരുന്നില്ലെന്ന് ശാസ്ത്രം തന്നെ പറയുന്നത് കൊണ്ട് അത് ഒര് വസ്തു ആയിരിക്കില്ല എന്ന് വ്യക്തമാണ് പിന്നെയുള്ളത് ഏക വ്യക്തയാണ്‌, അപ്പോൾ ആ വ്യക്തിയിൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി എന്ന് വ്യക്തം, ആ ഏക വ്യക്തിയെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു,.. അപ്പോൾ ഏക ദൈവത്തിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായതെന്നു വ്യക്തം

    • @harikk1490
      @harikk1490 14 днів тому +5

      ഞാൻ പറയാം
      സ്പൈഡർമാൻ യഥാർത്ഥത്തിൽ ഇല്ല അത് മനുഷ്യന്റെ ഭാവനാ സൃഷ്ടിയാണ് അതുപോലെതന്നെയാണ് ദൈവവും

    • @thaha7959
      @thaha7959 14 днів тому

      ഇത്രയൊക്കെ ഉള്ളൂ ഈ യുക്തി സ്വതന്ത്ര വാദമെന്നൊക്കെ പറയുന്നത്, ഭൂലോക മണ്ടത്തരം പറയും അത് ന്യായികരിക്കാൻ അതിലും വലിയ മണ്ടത്തരം,,സ്‌പൈഡ്രർ മാൻ എന്നാൽ എന്താണെന്നു പോലും തിരിച്ചയാത്ത യുക്തി സ്വതന്ത്ര വാദം,,

    • @harikk1490
      @harikk1490 14 днів тому

      @@thaha7959 ഞാൻ സ്പൈഡർമാൻ ഇല്ല എന്ന് പറഞ്ഞില്ലേ അത് യഥാർത്ഥത്തിൽ ഉണ്ടായിട്ടാണോ ഞാൻ ഇല്ല എന്ന് പറഞ്ഞത് അതുപോലെതന്നെയാണ് ദൈവവും ചിന്തിക്കൂ

    • @yadhukrishnanvk9493
      @yadhukrishnanvk9493 14 днів тому

      Do we know what was before the big bang????
      Was the big bang beginning of universe,in my opinion big bang എന്നത് നമ്മുക്ക് അറിയാവുന്ന പ്രപഞ്ചത്തിന്റെ തുടക്കം എന്ന് നമ്മൾ കണ്ടുപിടിച്ചിട്ടുള്ള കാര്യം ആണ്.... നമ്മുക്ക് അറിയാവുന്ന ഈ പ്രപഞ്ചത്തിൻറെ തുടക്കം എന്ന big bang ന് മുമ്പുള്ള കാര്യങ്ങൾ എന്തെന്ന് എന്ന് നമ്മൾ കണ്ടുപിടിച്ചിട്ടുണ്ടോ?????
      ഇല്ലാ എന്നാണ് എന്റെ അറിവിൽ....

    • @yadhukrishnanvk9493
      @yadhukrishnanvk9493 14 днів тому +1

      According to your argument you pointing to "one entity"...
      അങ്ങനെ എങ്കിൽ,it can't be a good person/entity....

  • @alameen4766
    @alameen4766 14 днів тому +3

    ua-cam.com/users/shortsPz8TN2zAKMc?si=c04xb67USux2QkQq തെളിയിക്കാൻ കഴിയും, സൃഷ്ട്ടാവ് ഉണ്ടെങ്കിലേ സൃഷ്ട്ടി ഉള്ളൂ. (പൂവിൽ മാത്രം ഒതുക്കാനുള്ളതല്ല )

    • @visakhc6810
      @visakhc6810 14 днів тому +3

      അടുത്ത മറുപടി ഉത്തരം.
      സൃഷ്ടാവിനെ സൃഷ്ടിച്ചത് ആര്?
      ഇതാണ് നമ്മൾ മനുഷ്യ മനസ്സിൽ ഓടിക്കളിക്കുന്ന ചിന്താവിഷയം

    • @asofasrocking5279
      @asofasrocking5279 14 днів тому

      ​@@visakhc6810എടോ എല്ലാത്തിനും ഒരു സൃഷ്ട്ടാവ് ഉണ്ട്. അപ്പോൾ ആ ദൈവത്തെ ആരാ സൃഷ്ടിച്ചേ എന്ന് ചോദിച്ചാലും ഒരു സൃഷ്ട്ടാവ് എന്ന് പറയും. അപ്പോൾ അങ്ങനെ പുറകിലേക്ക് പോയാൽ ഒരു സൃഷ്ട്ടാവ് ഇല്ലാതെ ഇതെല്ലാം യാദൃശികമായി സംഭവിച്ചു എന്ന് പറയാൻ സാധിക്കില്ല. ഏറ്റവും പുറകിൽ പോയാലും ഒരു സൃഷ്ട്ടാവ് ഉണ്ട്.

    • @visakhc6810
      @visakhc6810 14 днів тому +1

      @@asofasrocking5279
      പുറകിലേക്ക് അങ്ങനെ പോയാൽ അതൊരു സൃഷ്ടി എന്ന് എങ്ങനെ പറയും.
      അങ്ങനെയെങ്കിൽ സൃഷ്ടി എന്നത് തന്നെ തെറ്റാകില്ലേ

    • @ulvxxztverkiytx
      @ulvxxztverkiytx 14 днів тому +1

      ദൈവം എന്താണെന്ന് ഒന്ന് explain ചെയ്ത് തരാമോ ?

    • @visakhc6810
      @visakhc6810 14 днів тому

      @@ulvxxztverkiytx
      മലിനമായ ചിന്തകള് ഉള്ള ഒരു മനുഷ്യ മനസ്സിൻ്റെ സ്രോതസ്സിൽ നിന്നും ദൈവത്തെ കുറിച്ച് വിവരിക്കാൻ ഞാൻ യോഗ്യനല്ല