മുത്തൂറ്റ് ഫിനാന്‍സ് പ്രതിസന്ധിയിലാണോ? I Muthoot finance

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 255

  • @geogieantony7318
    @geogieantony7318 5 років тому +16

    Muthoot is running as per 100% government rules . I also have deposit in Muthoot. Nothing to worry

    • @nagrajacharyamarpalli7156
      @nagrajacharyamarpalli7156 3 роки тому

      I hope your deposit is safe today. It is very famous in Karnatataka & India as well.

  • @mathewsjohn4361
    @mathewsjohn4361 5 років тому

    Marundan should not venture into matters of finance and business. When branches in Kerala remained closed, Muthoot Finance generated the biggest profit in a quarter of 90 days. Have u made any due diligence and thereby correcting your earlier reporting by quoting numbers? You are fit for Kerala audience who does not know anything about matters of finance except a bank FD or a loan. You are the king here, with financial illiterates. Improve...

  • @lijokoshy9352
    @lijokoshy9352 5 років тому +42

    എല്ലാവരും കിടന്നു കുറ്റം പറയും എന്നിട്ട് ക്യാഷ് നു ആവിശ്യം വരുമ്പോൾ കൊണ്ട് പണയം വെക്കും അപോ പലിശ ഒന്നും ഒരു പ്രസ്‌നമെ ഇല്ല.

    • @bijui1122
      @bijui1122 5 років тому

      Correct

    • @mammas1226
      @mammas1226 5 років тому

      ശരിയാണ് പക്ഷേ കൊള്ള പലിശയല്ലേ ഇവർ ഈടാക്കുന്നത് ഗോൾഡ് ലേലം വിളിച്ചു പോകാൻ കണക്കാക്കി

  • @sibijohn5340
    @sibijohn5340 5 років тому +3

    Gold price is at its highest, prudent decision by Mothoot

  • @gireeshneroth7127
    @gireeshneroth7127 5 років тому +1

    They had reported big numbers as profit until last quarter. Whatever could have been the reason for the hiccup ?

  • @johnmathew8053
    @johnmathew8053 5 років тому +3

    My grandfather, who passed away in 1978, at the age of 90 used to advise us that, don't trust any Non banking financial company except kunnirikkal. During the emergency period in 1975, the ED raided the offices and homes of muthoot but, could not find anything irregular. My father, an NRI, took a gold loan from them in 1976. I went there to repay that. I could see tons of gold in their Godrej wardrobes....

  • @mlcheriyan
    @mlcheriyan 5 років тому +2

    ഈ സ്ഥാപനം കോടിക്കണക്കിനു രൂപ ടാക്‌സ് വെട്ടിച്ച വാർത്ത കുറച്ചു നാൾ മുൻപ് ചില മാധ്യമങ്ങളിൽ വളരെ ചെറുതായി കണ്ടിരുന്നു. പിന്നീട് ഒരു വിവരവും കേട്ടിട്ടില്ല.

    • @Rajesh.Ranjan
      @Rajesh.Ranjan 3 роки тому

      They will not allow to spread news because of advertisements.

  • @pangolinsdreem689
    @pangolinsdreem689 5 років тому +49

    പഴയതുപോലെ മൊത്തം ഊറ്റി പത്തായത്തിൽ കൊണ്ട് വയ്ക്കാൻ പറ്റുന്നില്ല കേന്ദ്ര സർക്കാർ കണക്കിലെ കള്ളത്തരം പൊളിച്ചു

  • @aleyammasaji2331
    @aleyammasaji2331 5 років тому +3

    Public is anxious about muthoot.Waiting for more latest news.

  • @kmsnair5143
    @kmsnair5143 5 років тому +2

    Are you able to enquire about the past of muthoot, that is prior 1975, then you will come to know why muthoot came this condition now

  • @shemeerjaseena5327
    @shemeerjaseena5327 5 років тому

    athra manoharamayanu marunaadan muthoottinte ADD chaithath. congratulation saajaaa

  • @ggg-fs4je
    @ggg-fs4je 5 років тому +3

    കുറച്ചു air release ചെയ്തു അവതരിപ്പിക്കുക.ലളിതമായി പറഞ്ഞാലും സാധാരണക്കാർക്ക് മനസ്സിലാക്കാം.

  • @user-bo7py5by3i
    @user-bo7py5by3i 5 років тому

    Gold vechathu edukkan ini entha cheyya

  • @chidambaramn3347
    @chidambaramn3347 5 років тому

    പണയം വച്ച സ്വാർണം തിരിച്ചെടുക്കാൻ ആരെ സമീപിക്കണം? മുത്തൂറ്റിന്റെ ഓഫീസ് അടഞ്ഞു kidakkuvalle?,

  • @BijuManatuNil
    @BijuManatuNil 5 років тому +17

    സാമ്പത്തിക പ്രീതിസന്ധി ഉണ്ടാകും എന്ന ചിലരുടെ അതിമോഹവും കളികളും ആണ് മൊത്തത്തിൽ ബാങ്കിംഗ് മേഖലയിൽ ഉള്ള മാന്ദ്യം അല്ലാതെ ഒരു തകർച്ചയും ഒരു കാലത്തും വരില്ല സ്വകാര്യ ബാങ്കിംഗ് മേഖല ഒരുകാലത്തു നിയന്ത്രണം ഇല്ലാതെ കാശുണ്ടാക്കി സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും സർക്കാർ മേഖലയെ വളർത്താൻ നോക്കുകയും ചെയ്താൽ സ്വകാര്യന്മാർ തകരും സർക്കാർ ഉദ്യോഗസ്ഥർ ഇടപെടീൽ ഉൾപ്പെടെ ഒരു കാര്യവും ചെയ്യുന്നില്ല ഇതുവരെ അവർക്കു ചുമ്മാ ശമ്പളം കിട്ടും പ്രേവര്തനം കൂട്ടിയാൽ ബാങ്കിംഗ് മേഖലയിൽ എടുത്താൽ പൊങ്ങാത്ത പണി ആവും അത് കൊണ്ട് അവർ അനങ്ങാതിരിക്കും സ്വകാര്യന്മാർ വളർന്നു കാശു ഉണ്ടാക്കും അവർ സുതാര്യമായ പദ്ധതികൾ കൊണ്ടുവന്നാൽ ഇവരെ പാവങ്ങൾക്ക് ആശ്രയിക്കേണ്ട കാര്യമില്ല പക്ഷെ ഇവിടെ സൊസൈറ്റികൾ ഉൾപ്പെടെ പാവങ്ങളെ പിഴിയുകയാണ് സ്വകാര്യന്മാർ പിന്നെ എങ്ങനെ വളരാതിരിക്കും

    • @mounttabor6165
      @mounttabor6165 5 років тому

      Biju Manatu. Nilകാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പൊയ്കൊണ്ടിരിയാണ്?

  • @nithinrocks2826
    @nithinrocks2826 5 років тому +1

    Gold prices are up 18% in two months if muthoot gvs out loans at these prices people may not pay thm back if this price appreciation is in itself temporary

  • @bijuthom2097
    @bijuthom2097 5 років тому

    Pinne ne swarna panyum kodukumo?? neyoke vaypa eduthu thirichadacho???????????

  • @sivalalkv9398
    @sivalalkv9398 5 років тому +8

    മുത്തൂറ്റ് ഒരു ലിസ്റ്റ് ചെയ്ത കമ്പനിയാണ്.എല്ലാ financial report കളും കിട്ടുകയും ചെയ്യും.അതനുസരിച്ച് വലിയ പ്റതിസന്ധിയൊന്നും കാണുന്നതായി അനലിസ്റ്റ്കളും പറയുന്നില്ല.npa കൂടുന്നത്കൊണ്ട് ബാങ്ക്കൾ വലിയലോണുകൾ കുറച്ച് ചെറിയലോണുകളിലേക്ക് മാറുന്നതുകാരണം മൽസരം ഖകൂടുതലാണ് എന്നത് ശരിയായിരിക്കാം.ഏതായാലും മൊത്തം ലോണിനേക്കാളധികം അസറ്റുണ്ട് എന്നാണ് തോന്നുന്നത്.

    • @jonoble9669
      @jonoble9669 5 років тому

      IDBI,IFSL, Tec Mahindra.....all have good financials.......so don't worry...consultant

  • @georgeroy6114
    @georgeroy6114 5 років тому +4

    My father FD Muthoot tvm didnt guve me hen I went tere after my father died.

  • @shaifipb3800
    @shaifipb3800 5 років тому

    Evarude Gold chity nallathano

  • @appukuttakurup2540
    @appukuttakurup2540 5 років тому +73

    പച്ച മലയാളത്തിൽ പറഞ്ഞാൽ ഇതുവരെ തട്ടിപ്പിന് നടത്തിക്കൊണ്ടിരുന്ന ഒക്കെ മോഡി ഗവൺമെൻറ് രണ്ടാമത് വന്നപ്പോഴും അത് പൂട്ട് സ്ട്രോങ്ങ് ആക്കി

    • @bajinbbb
      @bajinbbb 5 років тому +4

      ഇനി ജോലി ഇല്ലാതെ കുറച്ചു ജനങ്ങൾ കൂടി തെണ്ടി നടക്കാം .. മോദി ജയ്

    • @kairali2758
      @kairali2758 5 років тому +4

      സത്യം ഇനി നികുതി അടക്കണം

    • @shajis3312
      @shajis3312 5 років тому +2

      @@bajinbbb അച്ചോടാ പാവം 😢

    • @acbaxb7312
      @acbaxb7312 5 років тому

      fake newsa.

    • @mounttabor6165
      @mounttabor6165 5 років тому +1

      Appu Kuttakurup കപ്പല് മുങ്ങികൊണ്ടിരിക്കുകയാണ്,മണ്ടൻ ഊരുചുറ്റാൻ പോയി

  • @matthachireth4976
    @matthachireth4976 5 років тому +1

    NPA ( Gold) unaccounted.Those assets of Gold, How they will calculate on it's figure value.PMLA act could be applicable .

  • @mujeebtekkil9203
    @mujeebtekkil9203 5 років тому +5

    ആർകെങ്കിലും വല്ലതും മനസ്സിലായോ? മുത്തൂറ്റിൽ പ്രതിസന്ധി ഉണ്ടോ ഇല്ലേ?

  • @adrialouseph
    @adrialouseph 5 років тому

    enikku sthreedhanam kittiya 30 pavanum ente mosham samayathu aa narikal lelam cheythannu paranju. annu njyanum ente wifim koore prakiyayirunnu chilappo athayirikkum

  • @harikumarnairelavumthitta
    @harikumarnairelavumthitta 5 років тому +9

    Who said demonization has no effect? The Reserve Bank of India is watching 50 NBFCs, including large ones. NBFC means a Non Banking Financial Company like Muthoot Finance, engaged in business of loans and advances, acquisition of shares, stocks, bonds, hire-purchase, insurance business and chit-funds, etc. Gold loan financiers expanded business at an astronomical pace in 2010 and 2011 as gold price zoomed and more and more people pledged the metal to available for cheaper loans. This is an old story. If the lending rate starts from 8.4% or lower in the bank like SBIs, why go to Muthoot Finance? Muthoot Finance has no future if BJP continues to be in power.

    • @mithunp7378
      @mithunp7378 5 років тому

      Well said dear

    • @thommantelokam2956
      @thommantelokam2956 5 років тому

      Your argment is weak, because some kerala based NBFC like muthoott & manapouram became market leaders throughout India. North Indian business houses are losing their business because of the trust they getting from north Indian communities. Eeven India Bulls,HDFC, ICICI banks losing profit because people approaching them insted of taking personal loan from banks. Even these big bank's market share from gold loan is very less campared with Kerala based NBFC''s

  • @fathish9349
    @fathish9349 5 років тому +7

    കാരണം ഇന്ന് ഇന്ത്യയിൽ ഈട് കൊടുക്കാതെ തന്നെ ! Loan online ആയി കൊടുക്കുന്ന സ്ഥാപനങ്ങൽ നിരവധി വന്നു കഴിഞ്ഞു! അപ്പോ പിന്നെ സ്വർണം ഈട് കൊടുത്ത് മുത്തൂറ്റിൽ നിന്ന് ആരെങ്കിലും loan എടുക്കോ?

  • @nithinkarunakaran1196
    @nithinkarunakaran1196 5 років тому +43

    വട്ടിപ്പലിശക്കമ്പനി അല്ലേ, എങ്ങനെ ആയാലും അത്‌ പൊളിയും. ഇന്നല്ലെങ്കിൽ നാളെ എന്നേയുള്ളൂ. ഇങ്ങനെ ഒരു വാർത്ത നന്നായി പ്രചരിച്ചാൽ പോലും അടച്ചു പൂട്ടൽ നടന്നേക്കാം .

    • @nothingisimpossible5389
      @nothingisimpossible5389 5 років тому +7

      നിന്റെ അമ്മാവന്റെ മോൻ കഴിഞ്ഞ ആഴ്ച വട്ടിപ്പലിശ കമ്പനിയുടെ ഉള്ളിലിരിക്കുന്നത് കണ്ടല്ലോ? ചില്ലറ മാറാൻ കയറിയതാണോ?

    • @jinu870
      @jinu870 5 років тому

      Public listed company . You know nothing

  • @kumarck397
    @kumarck397 5 років тому

    Motthum kittan sahayikkan allio sunilkumar reserve Bankinum . kandrasarkkarinum cathazuthiyathu. Swarnapanayathinmal karshikalon kodukkaruthanu.

  • @AshrafAshraf-ne5fu
    @AshrafAshraf-ne5fu 5 років тому

    Ee news vere evideyum kaanunnillallo

  • @rahulr3003
    @rahulr3003 3 роки тому

    Moothootil loan edukkallee

  • @bijunarayanan2007
    @bijunarayanan2007 5 років тому +9

    കൊള്ളപ്പലിശക്കാരുടെ എല്ലാവരുടെയും അവസ്ഥ ഇതു തന്നെ

  • @techentertainment5638
    @techentertainment5638 5 років тому +2

    ഞാൻ 10 ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്താകുമോ.

  • @Binoyxxx9
    @Binoyxxx9 5 років тому +21

    മറുനാടാ എന്താണ് യഥാർത്ഥ കാരണം എന്നറിയാതെ ഇങ്ങനെ ന്യുസ് വിടരുത്, കമ്പനി തകർച്ചയിലാണന്ന വാർത്ത പരന്ന് ജനം പരിഭ്റമിക്കും, ഒരു സ്ഥാപനം വളർത്താൻ വല്യ പാടാണ് പൂട്ടിക്കാൻ ഇത്തരം വാർത്തയൊന്നെ മതിയാകും... സത്യം പുറത്ത് വരട്ടെ

    • @soumyakumartt2680
      @soumyakumartt2680 5 років тому +1

      മറുനാടൻ പറഞ്ഞല്ലോ തകർന്നില്ലന്ന് ' പക്ഷെ തകരും എന്നും

    • @daisonfantasticpp8938
      @daisonfantasticpp8938 5 років тому

      ഇവന്റെ ധർമ്മം എന്താണെന്ന് വച്ചാൽ പൂട്ടിക്കുക അതിൽ ഇരുന്ന് ഇവൻ ആനന്ദത്തിലാറാടും നാറി

  • @nandkumarv9277
    @nandkumarv9277 4 роки тому +1

    ഇത് മുത്തൂറ്റ് കാരന്മാരുടെ സ്ഥിരം പരിപാടിയാണ്. മുത്തൂറ്റ് പൊളിയൻ പൂവാണെന്ന് ആൾക്കാരെ ഇടയ്ക്ക് പരിഭ്രാന്തി സൃഷ്ടിച്ചു അവിടെ പണം നിക്ഷേപിച്ചിരിക്കുന്നവരെ കൊണ്ട് കാലാവധിക്ക് മുമ്പ് പണം പിൻവലിക്കും എന്നിട്ട് പലിശയും കൊടുക്കില്ല കാലാവധി മുമ്പ് പിൻവലിക്കുന്നത് കൊണ്ട് മുതലും കുറച്ചു കൊടുക്കും

  • @haneefafthab4692
    @haneefafthab4692 5 років тому +100

    പലിശ കൊണ്ട് കളിച്ച ഇതിനും വലിയ ആളുകൾ പൂട്ടിയിട്ടുണ്ട്..പിന്നെ ആണോ 'മൊത്തം ഊറ്റ്'

    • @anishkathiranthara9346
      @anishkathiranthara9346 5 років тому +14

      Athukondayirikkum lokabank, nationalised bank, ellam poottippoyath

    • @technologyofsilence1628
      @technologyofsilence1628 5 років тому +1

      @@anishkathiranthara9346 ,👍

    • @firosekhan2944
      @firosekhan2944 5 років тому

      @@prakash.ppillai343 ആരുടെ ആശയം ആയാലും പലിശക്ക് നിലനിൽക്കില്ല എന്നാണ് ലോകത്തെ ബാങ്കുകളുടെ തകർച്ച മനസ്സിലാക്കിത്തരുന്നത്

    • @robyroby6226
      @robyroby6226 5 років тому +2

      പലിശക്ക് പകരം ലാഭ വീതം ayal കുഴപ്പമില്ലല്ലോ അല്ലെ

    • @haneefafthab4692
      @haneefafthab4692 5 років тому +5

      ആശയം ഇസ്ലാമിൻറെ താണ് അതിൽ അഭിമാനിക്കുന്നു മിസ്റ്റർ പ്രകാശ് പിള്ള... നിങ്ങൾ വിശ്വസിക്കുന്ന ഏതെങ്കിലും ഒരു മത സംഹിത പലിശയോ പലിശ അധിഷ്ഠിത വ്യവസായത്തിന്നോ അംഗീകരിക്കുന്നുവെങ്കിൽ അത് ആദ്യം പറ..എന്നിട്ടാവാം മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളുടെ പലിശ ഊറ്റൽ കർമ്മത്തിന് പിള്ളേചന്റെ സഹായം പറച്ചിൽ

  • @filmsmithpictures8218
    @filmsmithpictures8218 5 років тому +6

    മുത്തൂറ്റ്....... 💥💥💥💥💥💥😁😁😁😁

  • @hameedsp5433
    @hameedsp5433 5 років тому

    പറഞ്ഞത് തനെ പിന്നെയും പിന്നെയും പറയും NO' Good

  • @aryananil4186
    @aryananil4186 5 років тому +5

    കേന്ദ്രസർക്കാർ സ്വർണ്ണംത്തിന്മേൽ ഈടുവച്ചു കൊടുക്കുന്ന കാർഷിക ലോണുകൾ കൊടുക്കുന്നത് നിർത്തലാക്കി അല്ലാതെ വേറെ കാരണങ്ങൾ ഒന്നുമില്ല.

  • @rian768
    @rian768 5 років тому

    ഇങ്ങനെ ഉള്ള ധാരാളം സ്ഥാപനങ്ങൾ wait and see tactice നടപ്പിലാക്കുന്നു. സാമ്പത്തിക മാന്ദ്യം ഇങ്ങനെയും ഉണ്ടാക്കാം.

  • @simonabraham9645
    @simonabraham9645 5 років тому +2

    The most sharpened BLADE🤔🤔🤔

  • @arjunsr1338
    @arjunsr1338 5 років тому

    Ellavarum eppol tari parayunna.. pakzha oru 3000 rupee's atyavisamayi vannal ,oru mothiram undangil kariyam nadakkum, " bank inta oru formalities um ellaa" .. ethoru help thannaya, enthayum nattilla mattu vattipalisayude athra varulla muthoot.

  • @sciencevisioncbse6302
    @sciencevisioncbse6302 5 років тому

    Muthoot ipol gold loan kodukunnila

  • @welovebooksandtravel5274
    @welovebooksandtravel5274 5 років тому +16

    ഫൈനാൻസ് എടുത്താൽ അടച്ച് തീരത്തില്ല ആനക്കൂതിയിലെ നാര് പോലെ പലിശ നീണ്ട് നിണ്ട് കിടക്കും

  • @jijinj6688
    @jijinj6688 5 років тому +5

    😃😃😃😃 പ്രതിസന്ധി ഉണ്ടോ ഇല്ലയോ... കറിയാച്ചൻ എന്നും ഇങ്ങനെ തന്നെ

  • @sylvester347
    @sylvester347 4 роки тому

    ipl teamukal sponsor cheyyunathum kerala blasters team sponsor cheyyunathum... economic times marketing opening preveiw show sponsir cheyyunathum ellam ivaralle.... enikku thonunilla muthoot valiya sambathika prathisandhiyil anennu......

  • @pgn4nostrum
    @pgn4nostrum 5 років тому +6

    അങ്ങനെ
    മു...ത്തൂറ്റ്...ന്റെയും... സമയമായി
    മറിപ്പ് നടക്കുന്നില്ല
    അതുതന്നെ

  • @creativeeyepointer
    @creativeeyepointer 5 років тому +9

    സാമ്പത്തിക പ്രതിസന്ധി എല്ല മേഖല യിലും ബാധിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഇത് എവിടെ ചെന്ന് നിൽക്കുമോ ആവോ. ബിസിനസ്‌ പ്രതിസന്ധി നേരിട്ടാൽ അത് ഭാവിയിൽ സർവ സംവിധാനങ്ങളെയും ബാധിക്കും. ഗവണ്മെന്റ് ഇതൊക്കെ സൂക്ഷ്മമായി വിലയിരുത്തേണ്ടതാണ്

    • @harikumarnairelavumthitta
      @harikumarnairelavumthitta 5 років тому +1

      India is not facing any economic slowdown. The RBI has regulated the NBFCs in India, hence their troubles. Lenders which haven’t been diligent in their lending practices will have to pay a price for it.

  • @gracesam2651
    @gracesam2651 5 років тому +3

    Keralathile Onnum Nannavan Sammathicella...

  • @sandeepashokan6281
    @sandeepashokan6281 5 років тому +2

    കേന്ദ്രസർക്കാർ സ്വർണത്തിന്റെ കണക്കെടുക്കാൻ സത്യതയുണ്ടെന്നുതോന്നുന്നു.സ്വർണത്തിന്റെ എല്ലാ പോക്കുവരവും കേന്ദ്രത്തിന്റെനിരീക്ഷണത്തിലാക്കണം.

  • @gopalakrishnapillair4351
    @gopalakrishnapillair4351 5 років тому

    Muthoot vicharichappol keralathil 4000 kudhumbathil aduppu pukanju , citu vicharichappol keralathil 4000 cashew factarikal pukayathai, oppam kure Factari muthalalimar aathmahathyum cheythu. Ithanu muncharithram.. Chinthichal nannu... Illenkil... Govindha... Govindha....!

  • @aibsnl
    @aibsnl Рік тому

    മറ്റ് സ്ഥാപനങ്ങളു മായി താരതമ്യപ്പെടുത്തി മുത്തൂറ്റിനെ രക്ഷിക്കാൻ ഷാജൻ വല്ലാതെ വിഷമിക്കുന്നത് കാണുക

  • @thomaskutty2487
    @thomaskutty2487 5 років тому +1

    RSS, SDPI Marunadan,Jayasankar .against social harmony?

    • @bai3005
      @bai3005 5 років тому

      Thomas Kutty ആദ്യത്തെ രണ്ടെണ്ണം ok. ഇവർ രണ്ടും പറയുംന്നത് 99%സത്യം

  • @sandhyasan2232
    @sandhyasan2232 5 років тому +10

    പിണറായി കേരളം വിൽക്കാൻ പോകുന്നു എന്ന് പറഞ്ഞുകാണും അതു വാങ്ങാൻ ആവും

  • @sarathchandranv7418
    @sarathchandranv7418 5 років тому +1

    എന്തൊരു ആവേശം ഒരു പ്രസ്ഥാനം പൂട്ടിക്കാൻ, എന്റെ സുഹൃത്തേ 1000 കണക്കിന് ബ്രാഞ്ച് ഉള്ള പ്രസ്ഥാനം പൂട്ടിയാൽ സാമ്പത്തികമായി നല്ലൊരു നഷ്ടം ഉണ്ടാകും. പിന്നെ ബാങ്കിന്റെ ലോൺ ഈ സ്ഥാപനങ്ങൾക് കാണും.. ഈ സ്ഥാപനത്തിന് ലോൺ കൊടുത്ത ബാങ്ക് പ്രതിസന്ധിയിൽ ആകും.. അത് പല മേഖലയിൽ ഉം ബാധിക്കും.. അറിഞ്ഞില്ലേ ബാങ്കിന് സ്വർണപ്പണയ കാർഷിക ലോൺ കൊടുക്കാൻ ഒന്നും വല്യ താല്പര്യമില്ല... ഇങ്ങനെ ഉള്ള പ്രസ്ഥാനങ്ങളിൽ സ്വർണം പണയം വാക്കുന്നവരും ഉണ്ട് പലിശ അടച്ചു തിരിച്ചു എടുക്കുന്നവരും ഉണ്ട്... കല്യാൺ, മുത്തൂറ്റ്, ശീമാട്ടി, v guard, നാട്ടിലെ സകല പ്രസ്ഥാങ്ങളേം പൂട്ടിക്കണോ??

  • @susanmathew9446
    @susanmathew9446 Рік тому

    Sorna thattippu nadakkate ayappol NCD thattippu thudangi

  • @rejimone.m1749
    @rejimone.m1749 5 років тому +4

    Muthhot finance is running 100 percent govt rules.

  • @maryemmanuel5949
    @maryemmanuel5949 5 років тому +3

    No basically, norms of nbfc have changed by rbi and gov . And no business group would ever rule the world till the end . Lobbying can't withstand the market when it comes up in an proper and formal way ..

  • @bajinbbb
    @bajinbbb 5 років тому +7

    മറുനാടൻ മുത്തൂറ്റ് ഉം പൂട്ടിച്ചു

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc 5 років тому +13

    അറിയില്ലേ... വേൾഡ് യുദ്ധം നടക്കും...
    സ്വർണ്ണം വില കുറയും

    • @untoldstories4535
      @untoldstories4535 5 років тому +3

      Vivarakede parayatede

    • @dinu6072
      @dinu6072 5 років тому +2

      @@untoldstories4535 സുഡാപ്പിയല്ലേ.. അവൻ വിവരക്കേട് മാത്രം പറയാൻ അറിയും.

    • @Rajesh.Ranjan
      @Rajesh.Ranjan 3 роки тому

      No space for world war.

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd 10 місяців тому

    😮😊😮

  • @sheebackvsheeba2798
    @sheebackvsheeba2798 3 роки тому

    മുത്തൂറ്റ് കൊയിലാണ്ടി ശാഖയുടെ phone No

  • @musthafaelavally6215
    @musthafaelavally6215 5 років тому +6

    പ്രതിസന്ധി അയയാൻ ഗ്രീസ് പുരട്ടികൊണ്ടിരിക്കയാണ്...

  • @thomasps9256
    @thomasps9256 5 років тому +6

    നഷ്ടം ഫിനാൻസ് കമ്പനികൾക്കല്ല സാദാരണ ജനങൾക്ക് ആണ്

  • @thomaspjoseph9953
    @thomaspjoseph9953 5 років тому

    Etharam sthapananghalude maranamani muzhanghi thudanghi.Ennu venamenghilum adachu poottam.

  • @manikantanzone4853
    @manikantanzone4853 5 років тому

    saada palishaykku saadaarana bankukal lon kodukkathe vechukondu itharam swakarya sthapanangale valarthi janangale pizhiyan athathu govermentukalum janangale vanjichukondirikkukayayirunnu.

  • @jithumonjithu3587
    @jithumonjithu3587 5 років тому +5

    മഴ പെയ്യാനുഠ, പെയ്യാൺടിരിക്കിനുഠ സാദ്ധൃതയുൺട്

  • @jufingeorge4036
    @jufingeorge4036 5 років тому

    Janalakshgalude sapam alle

    • @nagrajacharyamarpalli7156
      @nagrajacharyamarpalli7156 3 роки тому

      Ippol Ningade words shariyaano Endu Thonundhu, After one year inn Ravile Oral Ingane paranju.

  • @qweenqween9924
    @qweenqween9924 4 роки тому

    സാജന് മുത്തൂറ്റ് എത്ര തന്നു?

  • @sciencevisioncbse6302
    @sciencevisioncbse6302 5 років тому

    Amount kurachu

  • @thommantelokam2956
    @thommantelokam2956 5 років тому +1

    Your argment is weak, because some kerala based NBFC like muthoott & manapouram became market leaders throughout India. North Indian business houses are losing their business because of the trust they getting from north Indian communities. Eeven India Bulls,HDFC, ICICI banks losing profit because people approaching them insted of taking personal loan from banks. Even these big bank's market share from gold loan is very less campared with Kerala based NBFC''s.

  • @rajajain323
    @rajajain323 5 років тому +5

    ലാബെല്ല രാജന്റെ ബാങ്കുപോളിഞ്ഞപ്പോളും ഇതിനേക്കാൾ വലിയ പ്രതി സന്ധികൾ മുത്തൂറ്റുകാർ അതിജീവിച്ചിട്ടുണ്ട്. ഇതും അങ്ങനെയേ യുള്ളൂ.

  • @pkmohanan2366
    @pkmohanan2366 5 років тому +2

    100% illuminate!

  • @gold4450
    @gold4450 5 років тому +3

    ഇതുപോലെ വലിയൊരു സ്വർണ കടയുമുണ്ട്. അഹങ്കാരം നിറഞ്ഞ വിത്തിന്റേത്. ഞാൻ പറയാതെ നിങ്ങൾക്ക് സ്ഥാപനം അറിയാമല്ലോ.

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 5 років тому +2

    People must have a place to
    deposit black money and that earned by illegal means.No
    need of Adhar card,or Pan Card.
    A responsible govt can't over
    look such illegal institutions that
    are running violating govt norms
    Muthoot has so far kept up the
    Credibility .it seems.

  • @RM-fg8ej
    @RM-fg8ej 5 років тому +8

    വ്യാജ ന്യൂസ് പ്രചരിപ്പിക്കാൻ മാത്രമായി നിലകൊള്ളുന്ന മറുനാടൻ മലയാളി, കഷ്ടം . ഇനിയെങ്കിലും ഇത് നിർത്തിക്കൂടെ നിനക്കൊക്കെ ?

    • @ArunKumar-kc7hz
      @ArunKumar-kc7hz 5 років тому +4

      Kuriyo sangadam vannnnno. Bishop fracoye polayullla ethagilum bishop oliyude munpil chennu kuniju ninnu onnu kubasarichal ellllam okkkeyakum

    • @sunilku111
      @sunilku111 5 років тому

      വ്യാജ വാർത്തയല്ല... സത്യം തന്നെയാണ്...

    • @dinu6072
      @dinu6072 5 років тому

      @@ArunKumar-kc7hz അത് കലക്കി 👍👍

  • @sciencevisioncbse6302
    @sciencevisioncbse6302 5 років тому

    Oru pawanu 12000 Rupa ....ente anubhavam

  • @mohansubusubu288
    @mohansubusubu288 5 років тому

    Manorama yum

  • @philominajames2922
    @philominajames2922 5 років тому

    nattukarude muzhuvan ootty theerthille eni onumillannu thonnikanum.

  • @rian768
    @rian768 5 років тому

    പഴയ പോലെ സുതാര്യമല്ലാത്ത ഡെപ്പോസിറ്റുകൾ ഇപ്പോൾ വരുന്നുമില്ലായിരികാം

  • @chaithanya123
    @chaithanya123 5 років тому

    പൊതുമേഖലാ ബാങ്കുകളിലെ സ്വർണ്ണവായ്പാ പദ്ധതികൾക്ക് തടയിട്ടുകൊണ്ടാണ് സ്വകാര്യമേഖലയിലെ സ്വർണ്ണവായ്പ . കൂടിയനിരക്കിൽ പലിശയും മറ്റും ഈടാക്കി അത്യാവശ്യക്കാരെ കടക്കെണിയിലാക്കി പണമുണ്ടാക്കാൻ രാഷ്ട്രീയരംഗത്തുള്ളവരും പൊതുമേഖലാ ബാങ്കുകളുടെ മേലാളന്മാരുമായുള്ള ഈ ധനകാര്യസ്ഥാപനങ്ങളുടെ ഒത്തുകളി നാട്ടിൽ പാട്ടാണ് . രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടായത് . ഈ കള്ള നാണയങ്ങളെ ഉചിതമായ രീതിയിൽ നിയന്ത്രിക്കാൻ കേന്ദ്രഗവണ്മെന്റിനു കഴിയുന്നു എന്നത് നല്ല കാര്യമാണ് .

  • @rakeshrajend
    @rakeshrajend 5 років тому +1

    Sarkar blade KSFE yume crisis ile anne

    • @bai3005
      @bai3005 5 років тому

      Rakesh R ആരു പറഞ്ഞു? Ksfe gold പലിശ 11% മാത്രം.. അതും ദിവസകണക്ക്.. ഇത്തിരി ഫോര്മാലിറ്റി കൂടുതൽ ഉണ്ടെന്ന് മാത്രം.. വ്യക്തികളുടെ പെട്ടിയിൽ അല്ലല്ലോ ലാഭം പോകുന്നത്..

  • @abdulla.p15
    @abdulla.p15 5 років тому +1

    ഡിപ്പോസിറ്റ് സ്വീകരിക്കുമോ?

  • @cyrilarakkal7648
    @cyrilarakkal7648 5 років тому

    Nice

  • @vks00000
    @vks00000 5 років тому +3

    മാപ്പളക് അതല്ലേ മോദിയെ digest ആകാത്തത്

  • @pramodjoseph6107
    @pramodjoseph6107 5 років тому +1

    Course on this group. so many dark spot and secret behind this group

  • @varghesejoseph4216
    @varghesejoseph4216 5 років тому +1

    They are using our poor people

  • @achuanil5976
    @achuanil5976 5 років тому +7

    മുത്തൂറ്റ് അല്ല മൊത്തംഉറ്റു

  • @jibinmjohn8444
    @jibinmjohn8444 5 років тому +1

    ഇവിടെ മുത്തൂറ്റിനെ തെറിവിളിച്ചവർ ഒക്കെ മുത്തൂറ്റ് കേരളം വിടുകയാണെന്ന് പറഞ്ഞപ്പോൾ പിന്തുണയുമായി എത്തിയിട്ടുണ്ട്.

  • @bijusam6838
    @bijusam6838 5 років тому +2

    India is facing a very huge economic slowdown, the sycophant of particular party a d government talk about it immediately. Marunadan is a opportunist time to time change support. The dry season is at hand, all you sycophant , how long you all stand. Time is waiting.

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 років тому +3

    ഈ സ്ഥാപനത്തിൽ പോയ ഒരാൾക്കും നല്ല അനുഭവം ആയിരിക്കില്ല, എനിക്കും ഉണ്ടായി,
    പലിശ എന്ന് പറഞ്ഞാൽ 25%

  • @anitafrancis5866
    @anitafrancis5866 5 років тому +1

    SHERLOCK TOMS CINEMA...🤪🤔😝😉

  • @jainkpeter1693
    @jainkpeter1693 3 роки тому

    ഒരു പാട് തിരുമേനിമാരുടെ കോടികൾ പൈസ ഉണ്ട് ഇവിടെ മുത്തൂറ്റിൽ

  • @princemathew1988
    @princemathew1988 3 роки тому

    Election allae athairikkum....

  • @sdavlogs3793
    @sdavlogs3793 5 років тому

    Ullath elaam eduthoo.. illakil onnum kanulaaaa

  • @surjithsomaraj6748
    @surjithsomaraj6748 5 років тому +5

    Avide kashtappettu joli eduthondirunna pavapetta thozhilalikalude sapam aanu muthutt nashikkum nashich thendum athupole drohichittund ivanmmaru avarude employees ne

    • @prasadlp9192
      @prasadlp9192 5 років тому

      അവിടെ ജോലി കിട്ടിയത് കൊണ്ടല്ലേ. അവർ ജോലി കൊടുത്തില്ലായിരുന്നെങ്കിലോ. ബംഗാളികൾ കേരളത്തിൽ വരുന്നത് അവിടെ ന്യായമായ പണിയില്ലാത്തതുകൊണ്ടാണ്. ഉള്ള പണിക്കു ജോലികൂലിയും കിട്ടുകയില്ല. ജോലി കിട്ടിക്കഴിഞ്ഞാൽ മുതലാളി തൊഴിലാളികളുടെ ശത്രു. കിട്ടിന്നതു വരെ മുതലാളിയുടെ കാലു നക്കും. കിട്ടിക്കഴിഞ്ഞാൽ കാലു വരും. ലോകത്തിലെ തൊഴിലാളികളെ മൊത്തം രക്ഷിച്ച സിപിഎം ഇപ്പോൾഉ മുത്തതിയറ്റിലെ തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതാണ് കാരണം. ഇനി അവർ കൂടി പൂട്ടിയാലേ സമാധാനമാകൂ

  • @najeebshah200
    @najeebshah200 5 років тому

    Marunadan nunayan patti

  • @Sansspace
    @Sansspace 5 років тому

    One of my friend pledge a chain with mutoot they said interest rate is only 1.33%. He came afte six months to take it then they told boss its not 1.33% its 1.84% every month snce you didnt pay the first month. After 6month it wll increase to 2.44%.the game is big ordinary people cheating

  • @KiranRNair
    @KiranRNair 5 років тому

    മൊത്തം ഊറ്റ് അടുത്ത DHFL ആണോ

  • @varghesekm55
    @varghesekm55 3 роки тому

    തൊഴിലാളികളെ ഓർക്കുക

  • @SunilKumar-li9dl
    @SunilKumar-li9dl 5 років тому +1

    ഹ ഹ ഹ ഹ ഹ.....സ്വകാര്യ വായ്പ ബാങ്കുകള്‍ പൂട്ടും...