Це відео не доступне.
Перепрошуємо.

ഖത്തർ ഭയമാണോ ??Morning to Night compleat Day vlog

Поділитися
Вставка
  • Опубліковано 13 лип 2024

КОМЕНТАРІ • 128

  • @user-bb9up6vp9m
    @user-bb9up6vp9m Місяць тому +8

    ഇക്കാന്റെ ഉപ്പാനെ ഒരു പാട് ഇഷ്ടാണ് പാവം ആരോഗ്യത്തോടെയുള്ള ആയുസ്സുണ്ടാകട്ടെ ആമീൻ

  • @Naseeraaneesh
    @Naseeraaneesh 21 день тому +2

    ഞങ്ങൾക്കും അന്നം തരുന്ന നാട് ആണ് ഖത്തർ ❤

  • @FahidaFahida-ny2ev
    @FahidaFahida-ny2ev Місяць тому +9

    😂😂 നല്ല കഥ എനിക്ക് അറിയാമായിരുന്നു അതന്നെ ആവും ആ kaaryamnnu ഖത്തർ ആര്യം ടോളി എല്ലാരും സാരല്ല അതൊക്കെ ഒരു തമാശ ആണ് ടാ 😊😊

  • @fathimairshad9443
    @fathimairshad9443 Місяць тому +23

    നമ്മൾ trivandrum കാർക്ക് ചെറിയ കുട്ടികൾക്ക് മദ്രസ വൈകിട്ടാണ്

  • @Annuskitchen
    @Annuskitchen Місяць тому +3

    Njanum veed neat akkiyathin sheshann
    Bakki nokkal

  • @ArifaRashidVlog
    @ArifaRashidVlog Місяць тому +4

    എനിക്കു ഭയങ്കര ഇഷ്ടാ എന്തെങ്കിലുമൊക്കെ കൃഷി ചെയ്ത് ഉണ്ടാക്കാൻ ഞാൻ സ്ഥലമില്ലെങ്കിലും ഗ്രോബാഗിൽ ഒക്കെ ആയിട്ട് ഉണ്ടാക്കാറുണ്ട് പിന്നെ ഇതുപോലെ തൊടിയൊക്കെ കൊത്തികളച്ചിട്ടുള്ള വേദന ഉണ്ടായാൽ പിറ്റേ ദിവസവും അതുപോലെ കുറേശ്ശെ കൊത്തി കൊടുത്താൽ മതി അപ്പോ വേദന മാറും നമ്മൾ ചെയ്യാത്ത പണി ചെയ്യുമ്പോൾ ഉള്ള വേദനയാണത് എനിക്കും ഉണ്ടാവാറുണ്ട് അതുപോലെ മരുന്നൊന്നും കുടിക്കേണ്ട ആവശ്യമില്ല🥰👍

  • @ashrikpv968
    @ashrikpv968 Місяць тому +5

    Samsarkkunnathinidayil enthina ingane shwasam valikkunnath😮😊😊😊

  • @rabishamehna7448
    @rabishamehna7448 Місяць тому +8

    Sooper video 👍🥰
    മന്തി മസാല powder recipe include ചെയ്യാമായിരുന്നു. എന്നിട്ട് വേണം എനിക്കും ഉണ്ടാകാൻ. ഇങ്ങനെ family കൂടിയിട്ടുള്ള vedio പൊളിയാണ്, 👍. ഇത് പോലെയുള്ള vedios എനിക്ക് ഇഷ്ടം 👍👍❤️🥰

  • @noorjahannizar675
    @noorjahannizar675 Місяць тому +12

    Najum first veed വൃത്തിയാക്കി വെക്കും പിന്നെയാണ് ഫുഡ് ഉണ്ടാകാർ❤😊

  • @user-kr2jw4iu8q
    @user-kr2jw4iu8q Місяць тому +3

    ഉപ്പാനെ ഭയങ്കര ഇഷ്ട്ടം. വിഡിയോ 👍👌

  • @hasnakakkad7213
    @hasnakakkad7213 Місяць тому +2

    Sabaya Athar ente fvrt 👍njan korey aayitt use cheyynathaanu😊

  • @sumisak
    @sumisak Місяць тому +5

    Veetil gest varunnun arinjal aadyam veed vrithiyaka

  • @user-bb9up6vp9m
    @user-bb9up6vp9m Місяць тому

    നിങ്ങൾ പറഖത്തർ ന്ന്❤ നിങ്ങടെ ഖത്തർക്ക് പോകുന്ന Travelling vlogeഞാർ Downlode ചെയ്ത് കാണാന്നുണ്ട് എത്ര തവണ കണ്ടു ന്ന് എനിക്ക് തന്നെ അറിയില്ല❤❤ ഞമ്മൾ Gulf ക്ക് പോകുന്ന ഒരു feeling ആണത് കാണുമ്പോൾ സത്യം സത്യം

  • @pathoosworld8078
    @pathoosworld8078 Місяць тому +2

    ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം
    montessori ttc,ppttc ,arabic ttc,accounting,+1,+2
    no age limit
    താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @sharjinazayan
    @sharjinazayan Місяць тому

    Masha allah❤supr vlog.. Enike ബിരിയാണി ആണ് എളുപ്പത്തിൽ udakan pattunthe... Uppa😊😊

  • @Safeena234
    @Safeena234 29 днів тому +1

    House neat akum❤

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Місяць тому +4

    Ikkaade uppaane kannumbo santhosham❤masha Allah

  • @Ishamol9245
    @Ishamol9245 Місяць тому +1

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @deeparajesh6610
    @deeparajesh6610 Місяць тому +1

    Super video and super family ❤❤❤

  • @jafarjafar5346
    @jafarjafar5346 Місяць тому +3

    ഇത്ത ചാർ കോൾ ക ത്തി ച്ചാൽ മതി 😄അടിപൊളി വീഡിയോ 👍🥰

  • @Fousiya-u4m
    @Fousiya-u4m Місяць тому +4

    Njn vegom veed cleen cheyum

  • @Safeena234
    @Safeena234 29 днів тому +1

    Video super

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 24 дні тому

    Mashallah adipoli video 💖💖💖💖♥️♥️♥️♥️🥰🥰👍👍

  • @Riyas-kz4xt
    @Riyas-kz4xt 28 днів тому +1

    ❤❤

  • @thahiranisar5967
    @thahiranisar5967 Місяць тому +3

    Ente vtl pettannoru gust vannal apo vilichu parayum mandhi kondu varan😊

  • @myonwayfali8794
    @myonwayfali8794 Місяць тому +3

    ഞാൻ നെയ്യ് ചോറും ചിക്കൻ കറിയും ആണ് ഉണ്ടാക്കാറ് .
    ഫസീല വയനാട് 😊😊

  • @HamdanCp-zg2ew
    @HamdanCp-zg2ew Місяць тому +1

    Sabaya അത്തർ എനിക്കും ഇഷ്ട്ട ഇന്റെ ഹസ്ബന്റും കൊണ്ട് വരാറുണ്ട് 😊

  • @muhammadmarsad8364
    @muhammadmarsad8364 Місяць тому +3

    ഞാൻ ബിരിയാണി ഉണ്ടാക്കും അതാണ- എനിക്ക് േവകം ആയി കിട്ടും

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Місяць тому +2

    ഞാനും പെട്ടെന്ന് മന്തി ഉണ്ടാക്കും എനിക്ക് അതാ വേഗം

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Місяць тому +2

    നിങ്ങൾക് വേറെ സ്ഥലം ഉണ്ടോ

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 27 днів тому

    Itha ആ sospan redtag nn vedichathano

  • @shizashezin4902
    @shizashezin4902 Місяць тому +2

    Ithaaa റിപ്ലൈ തന്നില്ല ടേബിൾ ഗ്ലാസ്‌ ചേഞ്ച്‌ ചെയ്യാൻ എത്രയാ റേറ്റ്

  • @minhaj3325
    @minhaj3325 Місяць тому

    ഇത് പോലെത്തെ ഫാമിലിയെ കിട്ടാനും വേണം ഒരു ഭാഗ്യം മളെ ❤❤

  • @mk-sk4pj
    @mk-sk4pj Місяць тому +2

    ഫലീ ❤❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Місяць тому +1

    ഞാൻ മന്തി ഉണ്ടാക്കും

  • @MuthuMon-zz9dx
    @MuthuMon-zz9dx Місяць тому +3

    ഫസി ഞാനും പെട്ടെന്ന് ആരെങ്കിലും വരാണ് പറഞ്ഞാൽ ബിരിയാണി അല്ലങ്കിൽ പൊറോട്ട ചിക്കൻ കറി ഉണ്ടാകും വീഡിയോ സൂപ്പർ ഫസ്റ്റ് വീട് സൂപ്പറാകും ഫസി

  • @mohammedpkthalappil8901
    @mohammedpkthalappil8901 Місяць тому +2

    👍👍👍

  • @rushdaok7334
    @rushdaok7334 Місяць тому +1

    ഇത് ഏത് കമ്പനിയാണ് ബിരിയാണി പോട്ട്

  • @fathimathulshifana4315
    @fathimathulshifana4315 25 днів тому +1

    Hi ithaa qataril Ippo visiting visa one month aakki enn arinju ath ullathano athil kooduthal neetti kitto plzzz rply

  • @ShahamCt
    @ShahamCt 26 днів тому

    Mandhi nammudey fadwa kitchen

  • @tharikp226
    @tharikp226 Місяць тому +2

    Ethaa cherupitanno ഫുഡ്‌ kazhikunne

  • @Afeefasakeer
    @Afeefasakeer Місяць тому +3

    First👍👍👍

  • @jasminfoodvlog1195
    @jasminfoodvlog1195 Місяць тому +2

    ❤❤❤❤

  • @hasnathc8673
    @hasnathc8673 Місяць тому +1

    Najanum vegam mandhiy an undakar fali❤

  • @ismas712
    @ismas712 Місяць тому +1

    Kuttikalkk schoolil povumbol enthina maala ittu kodukkunnath. Ath boar aan...ID card unddallo👍👍

  • @zeenathmajeed9076
    @zeenathmajeed9076 Місяць тому +1

    Adipoli

  • @ishaquepaloor1485
    @ishaquepaloor1485 27 днів тому +1

    Kakkante ഉപ്പാ നെ കണ്ടിട്ട് കുറേ ആയി.. 🤔

  • @anzymol161
    @anzymol161 Місяць тому

    Gold collection kanikkumo

  • @abhiyanabhi26
    @abhiyanabhi26 Місяць тому +2

    First😊

  • @Minha-x1b
    @Minha-x1b 24 дні тому

    ❗❗❗Online ആയി മദ്രസ/ സ്കൂൾ tuition വെറും 500 രൂപക്ക്
    .*daily Live ക്ലാസുകൾ ഉണ്ടാകും
    *Experienced teachers
    (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam

  • @0k935
    @0k935 Місяць тому +1

    Video adipoli

  • @MubaMuba-yz1vx
    @MubaMuba-yz1vx Місяць тому +1

    നിങ്ങൾ palasa പാന്റ് ആണോ itadhu. അധോ മിഡി ആണോ

  • @shamnasvh2450
    @shamnasvh2450 Місяць тому

    Sabaya solid enikkeariyullu verenall smellulla athar parayavo

  • @jamsheerajaleeljamsheeraja8282
    @jamsheerajaleeljamsheeraja8282 Місяць тому +2

    ഞാൻ ബിരിയാണി ഉണ്ടാക്കി കൊടുക്കും എനിക്ക് ആരെങ്കിലും വരുമ്പോൾ ഫുഡ്‌ ഉണ്ടാക്കി കൊടുക്കാൻ ഭയങ്കര ഇഷ്ട്ട ❤👍👍🥰 എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫുഡ്‌ മന്തിയ 🫰

  • @MADH_TO_MADEENA
    @MADH_TO_MADEENA Місяць тому +1

    Hi niggale oil oichi vecha botale nde link ayakkumo itha

  • @FSP557
    @FSP557 Місяць тому +1

    പൊളിച്ചു മുത്തേ ഞാനും ഒരു ദിവസം വരും 😂😂😂😂

  • @sakiyasaky3062
    @sakiyasaky3062 Місяць тому +1

    Hi, first comment

  • @ibrahimthalappil4536
    @ibrahimthalappil4536 Місяць тому +1

    ഗ്യാസ് അടുപ്പിൽ mandhi വെക്കുമ്പോ ഞാൻ കനലിന്ന് ചെയ്യുന്നത്... ചിരട്ട ഗ്യാസിൽ വെച്ച് കത്തിച്ചു നല്ലവണ്ണം കത്തുമ്പോൾ മൺചട്ടിൽ എടുത്തു വെക്കും തീ off ചെയ്തിട്ട് എന്നിട്ട് ചിരട്ടയിലെ തീ അണഞ്ഞതിന്ന് ശേഷം അതാന്ന് മന്തിയിൽ കനലിന്ന് വെക്കുക

  • @aflyt9955
    @aflyt9955 Місяць тому +2

    Hi

  • @muhammedshafeeq6911
    @muhammedshafeeq6911 Місяць тому

    Dhanya...😊

  • @raseenakp2736
    @raseenakp2736 Місяць тому +2

    👍uppa❤❤❤

  • @sabirapp359
    @sabirapp359 Місяць тому

    Veed cleenaki purttinn food vangum

  • @ajinsam960
    @ajinsam960 Місяць тому

    🥰🥰🥰

  • @itsmejesi225
    @itsmejesi225 Місяць тому +1

    Last like cheyyan paranjapozha like cheythath😂. Marannu povayirunnu cheyyan

  • @musthafamathari8699
    @musthafamathari8699 Місяць тому +1

    😂😂

  • @nasiyamuneer4300
    @nasiyamuneer4300 Місяць тому

    നിങ്ങളുടെ സ്ഥലം എവിടെ യാണ്

  • @shamnadamnu-lo2sg
    @shamnadamnu-lo2sg Місяць тому +1

    Biriyani

  • @shajnafaisal6038
    @shajnafaisal6038 Місяць тому

    👍❤️

  • @user-xc6ns7vv7o
    @user-xc6ns7vv7o Місяць тому +1

    Ho

  • @Habeeba.basheer
    @Habeeba.basheer Місяць тому

    ❤❤❤❤❤

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Місяць тому

    നല്ല rasale നിങ്ങളുടെ ഫാമിലി. Husnte ഫാമിലി ഇങ്ങനെ കിട്ടാനും വേണം ഒരു ഭാഗ്യം ❤️

  • @MyChoiceByAmmu
    @MyChoiceByAmmu Місяць тому

    Hi itha

  • @amnuminnuvlogs7154
    @amnuminnuvlogs7154 Місяць тому

    Masha Allah ❤spr video ❤🥰🤲👍👍👍👍👍👍💖

  • @muhsisulaim5969
    @muhsisulaim5969 Місяць тому

    Charcoal pieces vangikan kittum.. Ath gasil kathicha pettann kanal ayi kittum.. Risk illa...❤

  • @chappoos3545
    @chappoos3545 Місяць тому +5

    മനുഷ്യമാരുടെ ഒരു അവസ്ഥ ഖത്തർ വ്ലോഗിൽ പറന്ന കാണുന്നവർ പറയും ഖത്തർ കേട്ട് മടുത്തു അത് പറഞില്ലെങ്കിൽ പറയും അതെന്താ ഭയം 😂😎🥰👍

  • @haseenaabdulrazak3457
    @haseenaabdulrazak3457 Місяць тому

    Veed bathroom ok onn nokum

  • @shabnanizam8226
    @shabnanizam8226 Місяць тому +1

    😍😍😍

  • @inshafathima521
    @inshafathima521 Місяць тому

    ഞാൻ മന്ദിആണ് ഉണ്ടാകാറ്

  • @sanaminnuvlog2502
    @sanaminnuvlog2502 Місяць тому

    തറവാട്ടിൽ കണ്ട താത്ത ആരാ

  • @kamaruneesam2682
    @kamaruneesam2682 Місяць тому +1

    വീട് വി ർത്തിയാക്കും

  • @heeeiiii
    @heeeiiii Місяць тому +2

    ടേബിളിൽ ള്ള pott ഖത്തർ ണ് ആണോ 😂

  • @rahmathnoufal1004
    @rahmathnoufal1004 Місяць тому +1

    Najume. Verthiyaakume

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 27 днів тому

    Mandhi

  • @ajmalshahanas2839
    @ajmalshahanas2839 Місяць тому

    Superr poliyyy

  • @Asma_786
    @Asma_786 Місяць тому

    Veed വൃത്തിയാക്കും😅

  • @minhaj3325
    @minhaj3325 Місяць тому

    വീട് ക്ലീനിങ്

  • @gameing.master7520
    @gameing.master7520 Місяць тому +1

    Endina kayinmal black charade kattirikunnade

  • @alimon1500
    @alimon1500 Місяць тому

    Veed cleaning

  • @Moidu-kj1fg
    @Moidu-kj1fg Місяць тому +1

    Kayyilenthina charad kettnn ath ozhivaakikoode

    • @user-xr4ee5rn5e
      @user-xr4ee5rn5e Місяць тому

      അത് അവരുടെ കൈയിൽ സ്ഥിരമാ എന്താ ഉദ്ദേശം എന്നറീല

    • @sumayyamidhi
      @sumayyamidhi Місяць тому

      ​@@user-xr4ee5rn5eഞാൻ ഇവരുടെ ഒരു subscriber ആണ്.. ഞാൻ കായംകുളം ആണ് സ്ഥലം.. ഒരു രണ്ടാഴ്ച മുൻപ് മലപ്പുറം വരെ പോയിരുന്നു. ഒരു hsptl ആവശ്യവുമായിട്ട്.. അങ്ങനെ ഞാൻ ഇവരുടെ സ്ഥലത്തിന്റെ ബോർഡ് കണ്ടിരുന്നു റോഡിൽ പെരിന്തൽമണ്ണ റോഡ് എന്ന്.. ഞാൻ കഴിഞ്ഞ വീഡിയോ യിൽ ഇവരോട് ചോദിച്ചു വളാഞ്ചേരി യിൽ നിന്ന് എത്ര km ഉണ്ട് നിങ്ങളുടെ നാട്ടിലേക്ക് എന്ന്.. ജസ്റ്റ്‌ഒരു കൗതുകത്തിനു ഒന്നറിയാൻ വേണ്ടി. 6-7 hrs കാറിൽ യാത്ര ചെയ്തു പോയതല്ലെ..ഇവർ അതിന് റിപ്ലൈ തന്നത് ഒരു ❤️ ആണ്... ഞാൻ എങ്ങാനും ഇവരുടെ വീട്ടിൽ ചെന്നാലോ ന്ന് പേടിച്ചട്ടായിരിക്കും റിപ്ലൈ തരാഞ്ഞത്.. എന്താലേ... ഞാൻ ആദ്യ മായിട്ടാണ് മലപ്പുറത്തു പോകുന്നത്. അപ്പോൾ ഒരു കൗതുകത്തിനു ഒന്ന് ചോദിച്ചു എന്നേയുള്ളൂ.. അവർക്ക് ഒന്ന് റിപ്ലൈ തരമായിരുന്നു... 😏😏

    • @sumayyamidhi
      @sumayyamidhi Місяць тому

      .

  • @Rajeenakp-xw6gu
    @Rajeenakp-xw6gu Місяць тому

    എനിക്ക് നിങ്ങളെ കാണാൻ നല്ല

  • @Nifuniju7558vlog
    @Nifuniju7558vlog Місяць тому

    First cmnt 👍👍👍😀

  • @amalayan-qi8me
    @amalayan-qi8me Місяць тому +1

    First😂

  • @shammasshammu688
    @shammasshammu688 Місяць тому +1

    Erchi chor

  • @sarithababu2745
    @sarithababu2745 Місяць тому

    ആദ്യം വീട് ഒന്ന് ക്ലീൻആക്കും.ഉള്ള സാധനങ്ങൾ വെച്ച് തട്ടി കൂട്ടി അവരെ കഴിപ്പിച്ചേ വിടാറുള്ളു... മുൻകൂട്ടി പറയാണെങ്കിൽ ബിരിയാണിയാ ഉണ്ടാക്കാറ്

  • @FFgamer-bf2fo
    @FFgamer-bf2fo Місяць тому

    Njanum kanum❤

  • @najmamullappalli8517
    @najmamullappalli8517 Місяць тому

    Online ആയി മദ്രസ പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ
    Pls contact ഏട്ട്... ആറ്... പൂച്ഛം... ആറ്... ആറ്.... ഒന്ന്... രണ്ട്... അഞ്ച്.. നാല്.. അഞ്ച്

  • @user-bb9up6vp9m
    @user-bb9up6vp9m Місяць тому +1

    നിങ്ങൾ പറഖത്തർ ന്ന്❤ നിങ്ങടെ ഖത്തർക്ക് പോകുന്ന Travelling vlogeഞാർ Downlode ചെയ്ത് കാണാന്നുണ്ട് എത്ര തവണ കണ്ടു ന്ന് എനിക്ക് തന്നെ അറിയില്ല❤❤ ഞമ്മൾ Gulf ക്ക് പോകുന്ന ഒരു feeling ആണത് കാണുമ്പോൾ സത്യം സത്യം

  • @AsiyaAsiya-kt1uq
    @AsiyaAsiya-kt1uq Місяць тому +1

    👍👍👍

  • @minnalagru
    @minnalagru Місяць тому +1

    Hi

  • @shynisumesh2519
    @shynisumesh2519 Місяць тому +1

    Hi