കാന്തപുരം പറഞ്ഞത് തിരുത്താൻ വന്ന സഖാഫി ന്യായീകരിച്ചു കുടുങ്ങുന്നു

Поділитися
Вставка
  • Опубліковано 10 гру 2024
  • കാന്തപുരം പറഞ്ഞത് തിരുത്താൻ വന്ന സഖാഫി ന്യായീകരിച്ചു കുടുങ്ങുന്നു
    #reactingvideos #mansoormannarkkad #malayalam #thallumala #kanthapuram #callrecord

КОМЕНТАРІ • 244

  • @Abdul-h5u5y
    @Abdul-h5u5y 2 дні тому +37

    ഈ സഖാപ്പിമാരെയും നമ്പി കൊണ്ടാണല്ലോ പടച്ചോനെ ഇത്രയും കാലം സുന്നി എന്നും പറഞ് നടന്നത് 😡😡😡

    • @nisamjango2879
      @nisamjango2879 2 дні тому +4

      Ipolum nambikkondirikkunna aalukalude avastha onn aalojich nok😂😂

    • @nptrade
      @nptrade 2 дні тому +3

      നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലി നിന്നോ, മൂന്നാമത് ഒരു വിഭാഗം നമ്മിൽ നിന്ന് ഉയർന്നു വരുന്നുണ്ട്,
      നിരീക്ഷര വാദം, നമ്മുടെ പുതു തലമുറയിൽ അധി ഭീകരമായി അതിന്റ വേരുകൾ പിടിക്കുന്നു. നിശബ്ദമായി.
      വായയിൽ വരുന്നത് മുഴുവൻ വിളിച്ചു പറയുബോൾ ഓർക്കണം ഇത് ഡിജിറ്റൽ യുഗം ആണ്. എല്ലാം റെക്കോർഡ് ചെയ്യുന്നുണ്ട്.
      അത്‌ ദുരുപയോഗം ചെയ്യും. മീഡിയ ഇടങ്ങളിൽ ന്യൂ ജൻ പിള്ളേർ ഇസ്ലാമിന്റെ നെഞ്ചത്ത് ആണ്.
      കാരണം പാടു വിഡ്ഢിത്തം സ്വന്തം അടിച്ചു ഇറക്കുന്ന ഉസ്താദ് മാർ ആണ്.
      കേൾക്കുന്നവർ വിചാരിക്കുന്നു ഇതാണ് ഇസ്ലാമിൽ. 😥

    • @abdulhafishafisp.s1969
      @abdulhafishafisp.s1969 2 дні тому

      താങ്കൾ പറഞ്ഞത് ശരിയാണ്, ഈ ഖുറാഫികളുടെയും ഖുബൂരികളുടെയും തള്ളുമാല കേട്ട് പുതിയ തലമുറ ഇസ്‌ലാമിൽ നിന്നും പുറത്തു പോയ്കൊണ്ടിരിക്കുകയാണ് ഇതു ഭാവിയിൽ കുടുംബപരമായും സാമൂഹ്യപരമായും വളരെ ദോഷം ചെയ്യും 🥺🥺🥺​@@nptrade

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 2 дні тому +2

      ആദർപ്രബോധന० നിറുത്തിവച്ചാല്ലാണ് യുവാക്കൾ നരീശ്വരവാദത്തലേക്ക് പോകുക!!!അല്ലാഹുവിനെ അറിയേണ്ടപ്പകാര० അറിയുക അറിയിക്കുക!!!

    • @nisamjango2879
      @nisamjango2879 2 дні тому

      @@nptrade adh undakumallo avasanakalath islam madhathin nere akramam, aneedhi, kuttappeduthal etc. Idhokke sambavikum ennanallo habeeb (sa) paranjh vech poyadh.. Aaa paranjh vecha adayalanghal adhinte vazhikk nadann kondirikkunnund iniyum orupaad per islamin edhire aayit varum slam madham sathyam aanenn chindhikkan eee oru pravajanam thanne dhaaraalam.. Adh kond thouheedhil urach nilkuka allahu ellavarukum eemanodu koodiyulla maranam nalakatte

  • @ummerchummer2412
    @ummerchummer2412 2 дні тому +27

    സഖാഫി വിരുദ്ധം എന്ന് പറഞ്ഞാൽ വിവരക്കേടിനു ഉള്ള വിരുദ്ധമാണേ എൻറെ സഖാഫി നിങ്ങൾക്ക് ഇത്രക്കും വിവരം ഇല്ലാതെ ആയിപ്പോയല്ലോ

  • @salihcherukatt
    @salihcherukatt 2 дні тому +46

    മുടി കുട്ടികൾക്ക് എപി പറഞ്ഞത് ദഹിക്കുന്നില്ല 😂

    • @sirajpksiraj1621
      @sirajpksiraj1621 2 дні тому

      അങ്ങിനെയല്ലേ അവരെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്😂😂

  • @AS-sp8iu
    @AS-sp8iu 2 дні тому +33

    സത്യം സത്യമായി തുറന്നു പറയുന്ന അങ്ങേക്ക് ഒരായിരം ആശംസകൾ !!!

  • @Hisgrace9556
    @Hisgrace9556 2 дні тому +46

    സഖാഫി മാർക്ക് മതം വിറ്റ് തിന്നണം. അതിന് അവർ 10 അള്ളാഹുവിനെ വരെ ഉണ്ടാക്കും. എന്ത് ഹറാം പറപ്പും പറയാനും ചെയ്യാനും ഒരു പേടിയും ഇല്ല

  • @abdurouf7662
    @abdurouf7662 2 дні тому +33

    ലാഹിലാഹ പറയുകയും വേണം😂എല്ലാവരോടും പ്രാർത്ഥിക്കണം
    സത്യം പറഞ്ഞാല് ജാരംവരുമാനം
    ഇല്ലാതാകും

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 2 дні тому +11

    മൻസൂർ ബായ് താങ്കൾ പൊളിച്ചു ❤❤ ന്റെ മുത്താണ് ങ്ങൾ സമസ്ത മൗലവിമാർ അവർ പഠിച്ച പഠിപ്പിന്റെ ക്വാളിറ്റി പാവപ്പെട്ട എല്ലാ സാധാരണ ക്കാർക്കും ഇപ്പൊ മനസ്സിലായി തുടങ്ങി ap ഉസ്താദ് ഒന്ന് പറയുന്നു മൊല്ലാക്ക കുട്ടികൾ മറ്റൊന്നാണ് പറയുന്നത്, അൽഹംദുലില്ലാഹ് ഇത്രയും കാലം സലഫികൾ പറഞ്ഞ് മനസ്സിലാക്കി കൊടുത്തിരുന്നതും ഇത് തന്നെയല്ലേ താങ്കളിലൂടെ ആ ദൗത്യം പൂർത്തീകരിച്ചു കൊടുക്കുന്നത് കാണുമ്പോ മനസ്സിന് വല്ലാത്ത സന്തോഷം ❤ ഞാനും ഒരു 3 വർഷം മുമ്പ് വരെ ഈ സമസ്ത മതത്തിൽ aayirunnum ഇപ്പൊ ഇതൊക്കെ കാണുമ്പോ റബ്ബേ ഇതിൽ നിന്നും രക്ഷപെട്ടു റബ്ബിന് സ്തുതി അൽഹംദുലില്ലാഹ് എന്നും നമ്മെ എല്ലാവരെയും തൗഹീതിൽ നില നിർത്തണേ അല്ലാഹ് ആമീൻ

  • @noushadmahaboob6145
    @noushadmahaboob6145 2 дні тому +24

    സഖാഫികൾ ക് എന്ത് യൂനിസ് എന്ത് അങ്കബൂത്😂😂

    • @ReactingVideos
      @ReactingVideos  2 дні тому +5

      😀😀😀

    • @sirajpksiraj1621
      @sirajpksiraj1621 2 дні тому +4

      അവർക്ക് പരിശുദ്ധഖുർആനിനെക്കാളും വലുത് മറ്റുപലതുമാണ്. ഖുർആൻ സ്വീകരിച്ചാൽ അവരുടെ വാദം പൊളിയും. 😂😂

    • @noushadmahaboob6145
      @noushadmahaboob6145 2 дні тому +2

      @sirajpksiraj1621 അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ പറ്റും എന്നു സ്ഥാപിക്കാൻ അവർ എന്തും പറയും....
      അല്ലാഹു വിനോട് മാത്രം എന്നു പറഞ്ഞാൽ അപ്പോൾ ഹാൽ ഇളകും....

  • @najeemsainu8398
    @najeemsainu8398 2 дні тому +20

    സഖാഫിക്ക് അള്ളാഹു വിനെ മനസിലാക്കേണ്ട തു പോലെ മനസിലായില്ല

  • @Mohammedkunhiarinkal
    @Mohammedkunhiarinkal 2 дні тому +9

    ഇവരാണ് അല്ലാഹുവിൽ പഗ്ഗ് ചേർക്കന്നവർ

  • @Abdulrahman-i9e9h
    @Abdulrahman-i9e9h 2 дні тому +5

    കാന്തപുരം ഈ അടുത്ത് വരെ പറഞ്ഞത് എന്നെ നിയന്ത്രിക്കുന്നത് മടവൂരാണ് എന്ന്

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o 2 дні тому +33

    കാന്തപുരം പെട്ടുപോയത് അറബിയെ കൊണ്ട് വന്നത് കൊണ്ട് അല്ലാഹുവിന്റെ ഹികമത്ത്

  • @mynameislikethis
    @mynameislikethis 2 дні тому +20

    ഹുസൈൻ സലഫിയുടെ നാദാപുരം പരിപാടികളിലൊന്നിൽ, അത് വേറെ അല്ലാഹു അല്ല എന്നതിന് 10 ലധികം തെളിവുകൾ എണ്ണിപ്പറയുന്നുണ്ട്.

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 2 дні тому +23

    മക്കയിലെ മുഷ്‌രിക്കുകൾ ഇവരെക്കാൾ ബേധം 🤗

  • @sayum4394
    @sayum4394 2 дні тому +14

    ഈ വിളിച്ചവൻ അല്പം മാന്യൻ ആണ്... മറ്റുള്ളവരെ പോലെ അസഹിഷ്ണുത അത്ര ഇല്ല.. ഭാവിയിൽ തൗഹീദ് മനസ്സിലാക്കി വരും..

  • @abdulsalamudinoor6379
    @abdulsalamudinoor6379 2 дні тому +17

    സകാഫി വെകം പോയി ഷഹാദത് കലിമ ചൊല്ലൂ

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o 2 дні тому +18

    അല്ലാഹു വോടൊപ്പം മൂഹിയുദ്ദീൻ ഷേകിനെയും സിഎം വലിയിനെയും വിളിച്ചു പ്രാർത്ഥിക്കുന്ന ഇവരെ എങ്ങിനെ തുടരുക മുസ്ലിമിന്ന് തുടരാൻ.ആവില്ല

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 2 дні тому +18

    മൻസൂർ ഭായി പറഞ്ഞതാണ് സത്യം.

  • @SameerChemmi-fd2iv
    @SameerChemmi-fd2iv 2 дні тому +9

    Mansoor Bhai good

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 дні тому +26

    ഇതുപോലുള്ള സഖാഫിമാർ ഇനിയും വിളിക്കണം🤣. വിളിക്കുന്ന സഖാഫി മാർക്ക് ഒട്ടും ബോധമില്ലെങ്കിലും അത് കേൾക്കുന്ന വിശ്വാസികൾക്ക് കുറച്ചെങ്കിലും ദീൻ മനസ്സിലാക്കാൻ കഴിയും. അൽഹംദുലില്ലാ 🤲.

    • @sirajpksiraj1621
      @sirajpksiraj1621 2 дні тому +3

      അൽഹംദുലില്ലാഹ് സത്യമാണ് താങ്കൾ പറഞ്ഞത്❤

    • @mohammedmuneerziyafathima6869
      @mohammedmuneerziyafathima6869 2 дні тому

      @@sharafudheenkavungal2917 നിങ്ങൾ പറഞ്ഞത് 💯

  • @jamnasjamnasmoideen3551
    @jamnasjamnasmoideen3551 2 дні тому +6

    പിയപ്പിക്കാനായി ജനിച്ചവർ

  • @abdussalamam9049
    @abdussalamam9049 2 дні тому +14

    ചകാപി മുടിവെളളം കുടിചു വടായി
    കുബൂരി നരകതില്

  • @thajudheen3458
    @thajudheen3458 2 дні тому +8

    എന്തിന് വേണ്ടിയാണ് ഇവർ വാദിക്കുന്നത്????

  • @ammadkadavath2933
    @ammadkadavath2933 2 дні тому +9

    മൻസൂറെ അല്ലാഹു മുശ്രിക്കുകളോട് ഒരു ചോദ്യമാണ് ചോദിക്കുന്നത് ആ ചോദ്യത്തിൻ്റെ ഉത്തരം ശരിയല്ലെങ്കിൽ അല്ലാഹു തന്നെ അത് തിരുത്തും അല്ലാഹു പറയും റസൂലെ മുശ്രിക്കുകളുടെ ഉത്തരം ശരിയല്ല അവർ അല്ലാഹു എന്ന് പറഞ്ഞത് എന്നെയല്ല മറ്റെ അല്ലാഹുവിനെ കൊണ്ടാണെന്ന്. പക്ഷേ അല്ലാഹു അങ്ങിനെ പറഞ്ഞില്ല അവർ അല്ലാഹു എന്ന് പറഞ്ഞത് യഥാർത്ഥ അല്ലാഹു തന്നെയാണെന്ന് അല്ലാഹു തന്നെ സമ്മതിച്ചു.
    എന്നിട്ടും ഈ ജാഹിലുകളായ സഖാഫികൾ വിശ്വസിച്ചിട്ടില്ല.
    മുസ്ലിം ഉമ്മത്തിനെ പിഴപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയ ഒരു സമൂഹം.

  • @soopyvpvp39
    @soopyvpvp39 2 дні тому +8

    നബി (സ) പരിചയപ്പെടുത്തിയ അല്ലാഹുവിൽ അവർ വിശ്വസിക്കുന്നുണ്ട് എന്നു വരുമ്പോഴേ ഖുർആനിലെ ഈ ചോദ്യത്തിനു പ്രസക്തിയുള്ളൂ ആ അല്ലാഹുവിനെ അറിഞ്ഞിട്ടു അവർ സത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നത് എന്തുകൊണ്ട് എന്നു ഖുർആൻ ആവർത്തിച്ചു ചോദിക്കുകയാണ് വേറൊര ല്ലാഹുവിലാണ് അവർ വിശ്വസിച്ചിരുന്നതെങ്കിൽ അതിങ്ങനെ എടുത്തു പറയുന്നതിലൊരർത്ഥവുമില്ല

  • @thenath3153
    @thenath3153 2 дні тому +3

    മൻസൂർ Masha Allha Thabarakallha ❤️🌹👍🏽

  • @Allabhakshius-z6w
    @Allabhakshius-z6w 2 дні тому +12

    ഫുഡ്‌ അടിക്കണോ? എങ്കിൽ ഖുർആൻ തുറക്കരുത് 😁😁😁

  • @Abdulrahman-i9e9h
    @Abdulrahman-i9e9h 2 дні тому +3

    കാന്തപുരത്തിന്റെ അടുക്കൽ അറബി ഇരിക്കുന്നുണ്ട് അത് കൊണ്ടായിരിക്കും സത്യം പറഞ്ഞത്

  • @Allabhakshius-z6w
    @Allabhakshius-z6w 2 дні тому +10

    ഖുർആൻ പറഞ്ഞാൽ പിരിവ് നടത്താൻ പറ്റില്ല 😁😁😁😁

  • @SM-vk6ev
    @SM-vk6ev 2 дні тому +4

    അല്ലാഹുവിൽ വിശ്വസിക്കുന്നതി നോടുകൂടി മറ്റു ഇല്ലാഹ്കളെ പങ്കു ചേർക്കുകയും ചെയ്തത് കൊണ്ടാണ് അവരെ മുശ്രിക്കുകൾ എന്ന് പറഞ്ഞത്,,, അല്ലാഹുവഇല് പങ്കു ചേർക്കാതെ മറ്റ് ദൈവങ്ങളെ ആരാധിച്ചാൽ അത് ബഹുദൈവ വിശ്വാസികളാണ്

  • @abduljabbarjabbarkb2865
    @abduljabbarjabbarkb2865 2 дні тому +9

    കാന്തപുരത്തിന് വയസ്സായി !
    പടച്ചോൻ്റെ അടുത്ത് രക്ഷപ്പെടാൻ സത്യം പറഞ്ഞതാവും !
    മക്കയിലെ മുശ്രിക്കുകൾ
    അപകടത്തിൽ അവസാനം അല്ലാഹുവിനെ വിളിക്കും .
    നമ്മുടെ സഹോദരങ്ങൾ
    അപകടത്തിൽശൈഖിനെയും
    ബദരീങ്ങളെയും വിളിക്കും.
    അവരെക്കാളും വഴി പിഴച്ചവർ നമ്മുടെ സഹോദരങ്ങൾ
    ആയി മാറുന്നു!
    അല്ലാഹുവേ ഞങ്ങളുടെ സഹോദരങ്ങൾക്ക്നല്ല ബുദ്ധി കൊടുക്കണേ❤

  • @anshadpv2114
    @anshadpv2114 2 дні тому +4

    Masha allah 👌👌👌👌👌മൻസൂർ ബായ്

  • @alavipathiyil3121
    @alavipathiyil3121 2 дні тому +7

    മക്കാ മുഷ് രിക്ഹജ്ജിന്
    തൽബിയത് ചൊല്ലുമ്പോൾ
    ലബ്ബയ്കള്ളാഹുമ്മ ലബ്ബയ്ക്'
    ലബ്ബയ്ക''ലാ 'ഷരീക ലക
    ല ബ്ബയ്ക് എന്ന്
    എത്തിയാൽ
    റസൂൽ
    കദിൻകദിൻ' നിർതു' നിർതു
    എന്ന് പറയും
    ബാക്കി പറഞ്ഞാൽ
    നിങ്ങൾക് നാശം
    അവിടെ അവർ
    നിർതിയാൽ
    തൗഹീദായി :വേറെ അള്ളാഹു
    വാണെങ്കിൽ റസുൽ
    നിർതാൻ പറയുമോ?
    സഖാഫി

  • @fazal4855
    @fazal4855 2 дні тому +5

    😂😂😂 സഖാഫി

  • @sayedalibava8768
    @sayedalibava8768 2 дні тому +4

    സഖാഫിയെയും സഖാവിനെയും നന്നാക്കാൻ കഴിയില്ല

  • @habeebakannacheth9635
    @habeebakannacheth9635 2 дні тому +5

    വിളിക്കു ലവിളിച്ചാൽ കുറിക്ക് കൊള്ളും - റബ്ബേ മുസ്ല്ലാക്കൻ യാർ സത്യം അറിഞ്ഞ് മൂടി വെക്കുന്നു. എന്നാൽ സാധാരണക്കാരുടെ അവസ്ഥ പരിതാപകരം നാഥൻ തുണ്ക്കട്ടെ? ആമീൻ

  • @hyderali5769
    @hyderali5769 2 дні тому +1

    ഏതായാലും ഈ വയസ്സാംകാലത്ത് കാന്തപുരത്തെ കൊണ്ട് അല്ലാഹു സത്യം പറയിപ്പിച്ചത് ആയിരിക്കാം
    അതിൽ പെട്ടുപോയ ആളുകൾ ഇനിയെങ്കിലും ചിന്തിച്ചു എന്നുള്ള ഒരു സൂചന ഇതിൽ നിന്ന് നമുക്ക് വളരെ വ്യക്തമാണ്

  • @muhammedck9339
    @muhammedck9339 2 дні тому +6

    സ്വന്തം ഉസ്താദ് സത്യം പറഞ്ഞപ്പോൾ കുട്ടികൾക്ക് പറ്റുന്നില്ല

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 дні тому +2

    അല്ലാഹ് ***(ആർത്ഥ० )(ആരാധന അർഹിക്കുന്ന ഒരേ ഒരുവൻ)

  • @quranlearning9929
    @quranlearning9929 2 дні тому +6

    Mansoor Bhai.Wishing you sound health and long life and success in both WORLDS

  • @basimtp2721
    @basimtp2721 2 дні тому +2

    മൻസൂർ ബായ് താങ്കളെ സമ്മദിക്കണം😂 വല്ലാത്ത ജാദി ക്ഷമ❤മാശാ അള്ള അള്ളാഹു ആഫീയത്ത് നൽകട്ടെ ആമീൻ

  • @SameerChemmi-fd2iv
    @SameerChemmi-fd2iv 2 дні тому +8

    Sakapi ningalk vivaram ille

  • @subaires2750
    @subaires2750 2 дні тому +6

    ഒരു ആയത്തിനെ മുന്നിൽ വച്ചുകൊണ്ട് മുഫസ്സിരീങ്ങൾ പല അഭിപ്രായങ്ങളും ആദർശങ്ങളും പറഞ്ഞിട്ടുണ്ട് എന്നുവച്ചിട്ട് അല്ലാഹുവിന്റെ ആയത്തുകൾക്കും ഖുർആനും എതിരായി ഒന്നും ആരും പറഞ്ഞിട്ടുമില്ല പക്ഷേ ഇവിടെ അല്ലാഹു ഖുർആനിൽ പറയുന്നു മഴ വർഷിക്കുന്നത് മുളപ്പിക്കുന്നത് ഭക്ഷണം നൽകുന്നത് ആരാണ് എന്ന് ചോദിച്ചാൽ അവർ പറയും അല്ലാഹു ആണെന്ന് പക്ഷേ അവർ എന്നിൽ പങ്കു ചേർക്കുന്നു എന്നാണ് അല്ലാഹു പറഞ്ഞത് അല്ലാതെ ഈ കേരളത്തിലെ സഖാഫിമാരും സമസ്തക്കാരും പറയുന്ന അല്ലാഹുവിനെ അല്ല മക്കാ മുശ്രിക്കുകൾ വിശ്വസിച്ചത് യഥാർത്ഥ അല്ലാഹുവിനെ തന്നെയാണ് അവർ വിശ്വസിച്ചത്

  • @aboobakkarabu7399
    @aboobakkarabu7399 2 дні тому +1

    🥗ശക്കാഫി. സത്ത്യം മനസ്സിലാക്കി. .. ഷിയാ വിശ്യാസം വിടുമോ കെലിമ ചൊല്ലി..... ഇത് കൈ കാര്യം ചെയ്‌ത.. മഹത്തുക്കൾക്കു. അഭിനന്ദനങ്ങൾ...

  • @SajnajabbarSajna
    @SajnajabbarSajna 2 дні тому +4

    മൻസൂർ ഭായ്
    സഖാഫിയേ
    ശവത്തിൽ കുത്തുന്ന പോലെ കുത്താതെ

  • @kuttymxmk
    @kuttymxmk 2 дні тому +1

    Well done Mansoor Bhai🤝

  • @quranlearning9929
    @quranlearning9929 2 дні тому +4

    He is not Muslim . Mansoor Bhai thank you Mansoor

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 дні тому +10

    അള്ളാഹുവിൽ വിശ്വസിക്കാത്ത ഒരാൾക്ക് അള്ളാഹുവിൽ പങ്കുചേർക്കാൻ സാധിക്കുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ.....???
    അള്ളാഹുവിൽ വിശ്വസിക്കേണ്ടത് പോലെ വിശ്വസിക്കാത്ത മക്ക മുശ്രിക്കുകളും,തൗഹീദ് എന്താണെന്നോ,ശിർക്ക് എന്താണെന്നോ അറിയാത്ത സമസ്ഥക്കാരും തമ്മിലുള്ള വ്യത്യാസമെന്താണ്.....???

  • @nazzarnazz3648
    @nazzarnazz3648 2 дні тому +4

    ഇമാം നവമിയുടെ കിതാബ് ഗുരു കണ്ടില്ലേ സക്കാഫി 😂

  • @nr-vu9dz
    @nr-vu9dz 2 дні тому +5

    ഇയാൾക്ക് കാര്യം മനസിലായിക്കാണും അതാണ് വിളിക്കാത്തത് പൊട്ടൻ😅😅😅😅😅

  • @shamsdhshamsdh9837
    @shamsdhshamsdh9837 2 дні тому +2

    മൻസൂർ താങ്കൾ ഒരിക്കലും വിമർശനവുമായി വരുന്നവരോട് ക്ഷമ ഇല്ലാത്തവനായി കൊണ്ട് സംസാരിക്കരുത് എത്ര വിവരം ഇല്ലാത്തവർ വിളിച്ചാലും ക്ഷമയോടെ അവരെ കേൾക്കുക എന്നിട്ട് നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം അതാണ് മുത്ത് നബിയുടെ മാതൃക

    • @MansoorMannarkkad
      @MansoorMannarkkad 2 дні тому +2

      ഇവിടെ കാര്യങ്ങൾ മനസിലാക്കാനോ ഞാൻ പറഞ്ഞതിൽ തെറ്റുണ്ട് എന്ന് മനസിലാക്കിത്തരാനോ അല്ല അവർ വിളിക്കുന്നത്.
      എന്റെ വാക്കിൽ ഒരു അബദ്ധം ലഭിക്കുവാനോ അല്ലെങ്കിൽ അവർ പറഞ്ഞതിന് മറുപടിയില്ല എന്ന് വരുത്തീതീർക്കുവാനോ ആണ്.
      ഈ വിഷയം ഇങ്ങനെയേ സംസാരിക്കാൻ കഴിയൂ ക്ഷമിക്കുക.

    • @ഷഫീന-ല1ന
      @ഷഫീന-ല1ന День тому

      🎉

  • @Reelkingss
    @Reelkingss 2 дні тому +5

    👍👍👍

  • @SadhikKm-d5f
    @SadhikKm-d5f 2 дні тому +6

    Sakafi nereesharavadhi

  • @AseenP-sx7bj
    @AseenP-sx7bj 2 дні тому +6

    ഇവനെയൊക്കെ എന്തിനാ ഉസ്താദേ എന്ന് നിങ്ങൾ വിളിക്കുന്നത്???????? ഈ വർഗ്ഗം കാണിക്കാത്ത മര്യ യാതതിരിച്ചും വേണ്ട

  • @Fazilali-m1k
    @Fazilali-m1k 2 дні тому +4

    നിങ്ങൾ സ്വഹിഹ് മുസ്ലിമിൽ 1185 ഒന്ന് വായിക്കണം.. സമസ്തക്കാരുടെ വാദം തന്നെ പൊളിയും

  • @aboobackersofa3311
    @aboobackersofa3311 2 дні тому +4

    👍

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 2 дні тому +5

    ഡാ ഉസ്തി പൊഴി തരത്തിൽ കളിക്കട ap കുറുവാട്ടൂർ പിരാന്താ. മൻസൂർ കാ പൊളിച്ചു

  • @mohammedsafvan1824
    @mohammedsafvan1824 2 дні тому +10

    അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ വേണ്ടി ന്യായികരിക്കുന്നവൻ മുസ്ലിം ആണെന്ന് പറയാൻ തന്നെ യോഗ്യൻ ആണോ..? എങ്ങനെയാണ് ഒരു വിശ്വാസിക്ക് ഇതിന് വേണ്ടി തർക്കിക്കാൻ ഉൾകരുത്ത് ഉണ്ടാവുന്നത്.

    • @ReactingVideos
      @ReactingVideos  2 дні тому +4

      അവർക്ക് അല്ലാഹുവിനെ അറിയേണ്ടപോലെ അറിയില്ല.
      മക്കാ മുശ്രിക്കുകളെപ്പോലെയാണ് വിശ്വസിക്കുന്നത് എന്നതാണ് സത്യം.

  • @abdussalamam9049
    @abdussalamam9049 2 дні тому +5

    കൃസംഗീ. കളും. വേറേ അളളാ ഏനനാണ് പറയുനനതി

  • @gazzaliip8683
    @gazzaliip8683 2 дні тому +5

    ഖുർആൻ വാക്യങ്ങളേക്കാൾ പ്രാമാണികതയുണ്ടൊ ഇമാം നവവിയുടെ വരികൾക്ക്

    • @ismailullattil3537
      @ismailullattil3537 2 дні тому

      ഇമാം.നവവി.അങ്ങനെ.പറഞ്ഞിട്ടുണ്ടോ.ചിലപ്പോൾ.കറന്തുൂരിൽ.നിന്നിറങ്ങിയ.തായിരിക്കും.

  • @MoideenKutty-h5y
    @MoideenKutty-h5y 2 дні тому +6

    ഈസകാഫിമാര്മുഴുവനുംസിർക്കൻ്റ ആൾക്കര്ആണ്

  • @rasiyapadath4936
    @rasiyapadath4936 2 дні тому +2

    ഈ മനുഷ്യൻ എന്തിനാ ആളുകളെ kuzakunathu ഒരു പാട് പ്രായമായില്ലേ

  • @nawasoman8402
    @nawasoman8402 2 дні тому +9

    മൻസൂർ ബായ് മക്കാ മുഷ്‌രിക്കുകൾ കടലിൽ വെച്ച് റബ്ബിനോട് ദുആ ചെയ്യുന്ന ഭാഗം എന്താണ് നിങ്ങൾ ആ കുറാഫി സകാഫിയോട് ചോദികാത്തിരുന്നത്...

    • @SaidAli-qb4ln
      @SaidAli-qb4ln 2 дні тому +1

      അത് ചോദിച്ചിട്ടും കാര്യമൊന്നുമില്ല. കാരണം അപ്പോഴും ഈ സഖാഫി പറയും അത് വേറെ അള്ളാഹു ആണെന്ന് 'ദീനിനെ പൊളിക്കാൻ സഖാഫി ബിരുധമെടുക്കുന്നവർ "

  • @riyaskollengode4816
    @riyaskollengode4816 2 дні тому +2

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 2 дні тому +5

    ക്ലിപ്പ് ഇട്ടാൽ സകാഫിക്ക് ചെവി കേൾക്കില്ല, ക്ലിപ്പ് ഓഫ് ചെയ്താൽ ചെവിക്ക് നല്ല കൂർമതയാണ്😂?!

  • @mohdshakeel-cg8ym
    @mohdshakeel-cg8ym 2 дні тому +4

    Allahu yannu paranjal avaruday hrdayam daysham varum

  • @ismayilarayavullathil461
    @ismayilarayavullathil461 2 дні тому +2

    കാന്തപുരത്തിനെ തിരുത്തുന്ന ശിഷ്യൻ

  • @kmabdulla3604
    @kmabdulla3604 2 дні тому +2

    സകാഫി ഇനി പഠനം നിർത്തി LKG യിൽ വീണ്ടു ചേരു....

  • @ShoukathAli-v3b
    @ShoukathAli-v3b 2 дні тому +5

    / അബ്ദുള്ള നബിയുടെ വാപ്പയുടെ പേര് കഅബയുടെകില്ല പിഠിച്ച് അബൂ ജഹ്ൽ വിളിച്ച് പ്രാർത്ഥിച്ചു അള്ളാഹു വിനെ അടുത്ത തെളിവ് കുടിങ്ങിയാൽ അള്ളാഹുവി മാത്രം വിളിക്കും. ഖജീബീവി നബിയെ സമാധാനിപ്പിച്ചത്

  • @abdussalamam9049
    @abdussalamam9049 2 дні тому +4

    ❤❤❤❤❤ മന്സുര്ബായ്❤

  • @SadiqueM-yz2cr
    @SadiqueM-yz2cr 2 дні тому +4

    നബി സ യുടെ സോഭiവം قرءان soheeh muslim 746

  • @Hellowkf7112
    @Hellowkf7112 2 дні тому +1

    ചുഴലി യുടെ speech കുറിക്ക് കൊള്ളുന്നുണ്ട് 💯

  • @sameerthavanoor5090
    @sameerthavanoor5090 2 дні тому +6

    റസൂൽ ﷺ പരിചയപ്പെടുത്തിയ الله അല്ല.. അവർക്ക് ഇബ്രാഹീം (അ )യുടെ വിശ്വാസ പാരമ്പര്യവും
    കഹ്‌ബയുടെ പ്രാധാന്യവും എല്ലാം അറിയാം. അവർ വിശ്വസിച്ചിരുന്നത് الله വിനെ തന്നെയായിരുന്നു..
    ശിർകോട് കൂടെ..

  • @sidheequechirakkal519
    @sidheequechirakkal519 2 дні тому

    യൂട്യൂബിൽ ജിന്നൂരി എന്നോ മടവൂരി എന്നോ അടിച്ചു നോക്കിയാൽ ഇതിലും വലിയ രസം കാണാം...

  • @shhnsl
    @shhnsl 2 дні тому +2

    Saqafi.... Ba ba ba😅😅😅

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 2 дні тому +5

    പഴയ കാലം അല്ല ap കുറുവാട്ടൂർ. എന് നിങ്ങൾ കുറച്ചു ഉസ്തി മാർ കുടി കൊണ്ടു നടന് പറ്റിച്ചത് പോലെ.. ഇനി കൈയില്ല ap ശിർക്കർ. ഇനി വേരോടില്ല

  • @ZeenaBinthAli
    @ZeenaBinthAli 2 дні тому +5

    പൊട്ടൻ ഉസ്താദ് ...😂

  • @noushad48
    @noushad48 2 дні тому +3

    സഖാഫി. ....അള്ളാഹു ഖുർആനിലൂടെ പ്രവാജകാനോട് പറയുന്നു ആരാണ് മഴ വാർഷിക്കുന്നത് എന്ന് മക്കാ മുഷ്‌രിക്കുകളോട് ചോദിച്ച് നോക്കു അവർ പറയും അള്ളാഹു എന്ന്. ..........സക്കാഫി അള്ളാഹു ഖുർആനിൽ ഇവിടെ പറഞ്ഞോ മക്കാ മുഷ്‌രിക്കുകൾ പറയുന്നത് വേറെ അള്ളാഹു ആണെന്ന് 😄
    ഇല്ല. ......അള്ളാഹു പറഞ്ഞത് എന്നെ അവർ വിശ്വസിക്കുന്നു എന്നിൽ പങ്കു ചേർത്തുകൊണ്ട് ☝️

  • @SaidalaviP915
    @SaidalaviP915 Годину тому

    തി രി ഞ്ഞ വർ ക്ക് തി രി യും!!!എല്ലാ ത്തവർ നട്ടം തി രി യും!!

  • @KunhiMuhammed-g9i
    @KunhiMuhammed-g9i 2 дні тому +2

    എന്തിനാ സഖാഫീ ഉരുണ്ട് കളിക്കുന്നത് പടച്ചവനെ പേടിയില്ല

  • @shameershameer5087
    @shameershameer5087 2 дні тому +7

    Hashim saqafi thanikk thalakk velivundo?

  • @irshadputhuriyath1064
    @irshadputhuriyath1064 2 дні тому +6

    മുശ്രിക്ക് എന്നാൽ തന്നെ അല്ലാഹുവിൽ പങ്ക് ചേർക്കുന്നവനെ അല്ലെ പറയുന്നത്. അല്ലെങ്കിൽ അവരുടെ അല്ലാഹ് വേറെ ആണെങ്കിൽ അവർ മുശ്രിക്ക് അല്ലല്ലോ കാഫിർ അല്ലെ 🤔

  • @saifunneesa9785
    @saifunneesa9785 2 дні тому +2

    അല്ലഹ രണ്ടുണ്ടെന്ന് വാദിക്കും എന്ന് പറഞ്ഞ മഹാനായഔലിയഉള്ള ടീമാണിത്

  • @abdulhafishafisp.s1969
    @abdulhafishafisp.s1969 2 дні тому +3

    സഖാഫി ഖുർആൻ അല്ല നോക്കുന്നത് സഖാഫി ഇമാം നവവിയെ (റ )യെ ആണ് നോക്കുന്നത് 😂😂😂

  • @truthpower3626
    @truthpower3626 2 дні тому +4

    Holly Quran or ‘Imam Nabwi report’? Which is importance to you zaqafi?

  • @safavpl2792
    @safavpl2792 2 дні тому +2

    Saqafi ഇമാം നിൽക്കുമ്പോൾ മനസ്സിൽ ഓർമ വന്നു കാണും ,ഇമാം നവവിയുടെ ഈ കിത്താബ് ap ഉസ്താദ് കണ്ടിട്ടില്ലായിരുന്നോ എന്ന് ??? അതു കൊണ്ടായിരിക്കാം വരാതിരുന്നത്,,

  • @alichaliyam
    @alichaliyam 2 дні тому +1

    ഇത്ര ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലായിരുന്നു.
    സുറത് അൽഫീൽ കഹബാലയം ആനക്കാരിൽ നിന്ന് ഏത് അള്ളാഹു ആണ് രക്ഷിച്ചത്. അതു റസൂലിന്റെ ജനനത്തിന് മുമ്പ് സമ്പവിച്ചതല്ലേ 👍

  • @safwan1321
    @safwan1321 2 дні тому +3

    CM enn Allah enn parajue patt vere undaki

  • @hassanmatummal9811
    @hassanmatummal9811 2 дні тому +1

    ഇവനെ പോലെയുള്ളവർ വിളിക്കുന്നത് ഇവരുടെ വരുമാനം നിന്നുപോകും എന്നുള്ള പേടി കൊണ്ടാണ്.
    അതുകൊണ്ടുതന്നെ താങ്കൾ ഇങ്ങനെയുള്ള ഫോൺ കോളുകൾ മാക്സിമം ഒഴിവാക്കുക.
    ഒരാൾക്കെങ്കിലും കാര്യം മനസ്സിലായാൽ അതൊരു പുണ്യകർമ്മമായി സ്വീകരിക്കപ്പെടും തീർച്ച.
    ഇവനെപ്പോലുള്ള അബൂ ജാഹിലുമാർ ഉറക്കം നടിക്കുന്നവരാണ് അവരെ ഉണർത്താൻ താങ്കൾക്ക് എന്നല്ല ആർക്കും ആവില്ല.

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 дні тому +2

    അറബികൾ അടുത്തിരുന്നപ്പോൾ സതൃ० പറഞ്ഞതാണോ!!!?കാന്തപുര०

  • @siyadtvm2773
    @siyadtvm2773 2 дні тому +2

    തിരുവനന്ത് പുരത്ത്കാരേയും പറയിപ്പിക്കാൻ ചില സഖാപികളിൽ വീണ്ടും ഒരു ചക്കാപി😂 ചക്കയും ചുക്കും ചുണ്ണാബും ഇത് വരെ തിരിഞ്ഞിട്ടില്ല . ഇമാമത്ത്, പിരിവ്, കഞ്ഞികുടി , ഇതിലെല്ലാം മുന്നിൽ,😅 പിന്നെ വഹാബി സഖാവിയെ പോലെ തൊണ്ട കൊണ്ട് ഭാവി കാന്തപ്പനാകാൻ സഖാപികളുടെ ഇടയിൽ ഞാൻ മുന്നിൽ എന്ന വണ്ണം ജനങ്ങളുടെ മുന്നിൽ കുറച്ച് പോഴത്തവും മായി വിളിക്കാത്ത കല്യാണത്തിനെന്നവണ്ണം തൊരന്ന് കേറുന്ന സഖാപിമാർ അത് വേറയും🤔🤓 മൻസൂർബായ് .... മുന്നോട്ട്😎

  • @abdulmajeedtp1301
    @abdulmajeedtp1301 2 дні тому +4

    Konthanchakkappi

  • @kvarahmanrahman5021
    @kvarahmanrahman5021 3 години тому

    സഖാഫി ഒന്നിൽ കൂടുതൽ അള്ളഹു ഉണ്ടെന്ന് സ്ഥാപിക്കാൻ ആണല്ലോ വിളിച്ചത് 😟😟
    ഈ സഖാഫി യുടെ പിറകിൽ നിസ്കരിച്ചു കൊണ്ടിരിക്കുന്നവർ ആലോജിക്കുന്നത് നല്ലതാവും
    😮

  • @riyasahmad5276
    @riyasahmad5276 2 дні тому +4

    Parayado saqafi

  • @saithalaviaji7671
    @saithalaviaji7671 22 години тому

    ഹാശിം സഖാഫി കളടിച്ചായിരിക്കുപറയുന്നത്.

  • @footballvideo1993
    @footballvideo1993 2 дні тому +2

    Oru arivumillaatha saqafi

  • @anvarkandanath2255
    @anvarkandanath2255 2 дні тому +2

    ആളല്ലാഹു ഖുർആനിൽ അല്ലാഹ് എന്ന് വിശേഷിപ്പിച്ചത് വേറെ അല്ലാഹുവിനെ കുറിച്ചാണ് എന്നാണോ ഈ ദീൻ വ്യാപാരികൾ പറയുന്നത്?

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 2 дні тому +2

    😂😂 മൻസൂർ ബായ്,, താങ്കളെ കൊണ്ട് ശരിക്കും ഇപ്പഴാണ് "സമസ്ത മതക്കാർ " കുടുങ്ങീത് 😂 കുറച്ചു മുന്നെ നിങ്ങളെ ചാനൽ പൂട്ടാൻ നോക്കി അപ്പൊ നിങ്ങൾ വേറെ ചാനൽ തുടങ്ങി, ഇപ്പൊ ദെ ഫോൺ വിളിച്ച് രണ്ട് തെറി പറയാൻ വിചാരിച്ചാൽ അതിനും പറ്റണില്ല അതും ക്ലിപ്പാക്കി നിങ്ങളെ ചാനലിൽ തന്നെ വരുന്നു ആളുകൾ കാണുന്നു 😂😂😂😂 കുടുങ്ങിയല്ലോ 🤪🤪🤪💪💪💪💪💪💪

  • @muhammedshekeer3720
    @muhammedshekeer3720 2 дні тому +2

    ഒരു ചക്കപ്പിയും ഖുർആൻ ഓതി പഠിച്ചിട്ടില്ല . 😂 കാന്തപ്പൻ അല്ലെ ഹാഷിമിന്റെ നേതാവ്

  • @ZainZainudeen-f6d
    @ZainZainudeen-f6d 2 дні тому +6

    മൻസൂർ ഭായി ഒരുസഖാഫിയെ മുസ്ലിമാക്കാൻ ശ്രമിക്കരുത്