‘ഉല്‍സവങ്ങളെയും ആചാരങ്ങളെയും ‘ഇന്ത്യ’ മുന്നണി കൊള്ളയടിക്കുന്നു’ | Narendra Modi

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 15

  • @paulsonjohn4226
    @paulsonjohn4226 Рік тому +23

    മറിയകുട്ടിയെ മോഡിയുടെ അടുതെത്തിച്ച ദേശാഭിമാനിക്കും സിപിഎം നും അഭിമാനിക്കാം 😂

  • @johngeorge8772
    @johngeorge8772 Рік тому +5

    കോൺഗ്രസ്‌ 20/20💪

  • @santhoshraj135
    @santhoshraj135 Рік тому +1

    👍

  • @edwinwilson1699
    @edwinwilson1699 Рік тому +6

    20/20 UDF 🔥

  • @vipinvijayan9088
    @vipinvijayan9088 Рік тому +1

    BJP 🔥🔥🔥🧡🧡🧡🧡

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr Рік тому

    ഇവിടെ! ആകാര്യം ശ്രദ്ധിച്ചാൽ ഭാരത സർക്കാറിന് വേണമെങ്കിൽൽ രാജ്യത്തിന്റെ ഏത് ഭാഗത്തേയും കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കാമല്ലൊ? ആ അധികാരം ഉപയോഗപ്പെടുത്തി ക്ഷേത്രനഗരങ്ങളെ , ശബരിമല, ഗുരുവായൂർ , തൃശൂരിലെ തന്നെ വടക്കുംനാഥ ക്ഷേത്രം പോലുള്ള ക്ഷേത്രനഗരികളെ കേന്ദ്ര ഭരണ പ്രദേശമാക്കിയാൽ ക്ഷേത്രവിദ്വംസക ശക്തികളിൽ നിന്നും നമുടെ വിശ്വാസ ആത്മീയ വിചാര ധാരകളെ രക്ഷിക്കാമല്ലൊ? അത്തരമൊരു ഉദ്യമത്തിലൂടെയെങ്കിലും കോളത്തിലെ ക്ഷേത്രങ്ങളെ രക്ഷിച്ചില്ലെങ്കിൽ ശ്രീപത്മനാഭ ക്ഷേത്ര സ്വത്തിൽ കണ്ണവച്ച കേരള സർക്കാറുകളുടെ കഴുകൻ കണ്ണിൽ നമ്മുടെ ക്ഷേത്രങ്ങളും ആചാരങ്ങളും ക്ഷേത്രസ്വത്തുക്കളും കുരുങ്ങി പോകൂലേ?

  • @TarzenZ-j8f
    @TarzenZ-j8f Рік тому +4

    AS an Indian citizen and
    Have some questions for the Prime Minister?
    why Prime Minister has yet to attend a press conference?
    why didn't PM visit Manipur?
    Why did Prime minister take almost 80 days to speak on Manipur?
    Why hasn't prime minister Modi sacked the CM of Manipur till date?
    Why is it that inflation and unemployment are skyrocketing in India?
    Why have the rich become richer and the poor poorer in India?
    Why is public property being sold to Prime minister even as economic disparities are increasing?
    Why is BJP asking for votes with the tag line of religion and caste?
    etc etc .....

  • @abyas7968
    @abyas7968 Рік тому +1

    അയോദ്ധ്യ ram mantir ആണോ ജീ ഉദേശിച്ചത്

  • @sudheeshnair9993
    @sudheeshnair9993 Рік тому

    പതിനായിരമോ നാണം ഉണ്ടോ മനോരമക്ക് 2ലക്ഷത്തിനടുത്തു സ്ത്രീകൾ ആണ് പങ്കെടുത്തത് അവിടെ ഉള്ള നിങ്ങളുടെ തന്നെ റിപ്പോർട്ടർ മാരോട് ചോദിച്ചു അല്ലാതെ കള്ളം പറയാതെ

  • @pushpang7140
    @pushpang7140 Рік тому +10

    ഒന്നും കൊള്ളയടിക്കാത്ത ഒരു മഹാൻ. ക്ഷേത്രം, മതം ഇതല്ലാതെ സാധാരണകാർ അനുഭവിക്കുന്ന എന്ടെങ്ങിലും പറയാനുണ്ടോ?. വർഗീയത പറഞ്ഞു വോട്ട് തെണ്ടാനല്ലാതെ മറ്റൊന്നും പറയാനില്ലേ?

  • @pavipavitharan1686
    @pavipavitharan1686 Рік тому

    തൃശ്ശൂരിലെ ഇന്നത്തെ
    പരിപാടിയിലെ
    മുഖ്യ അതിഥി...
    ചട്ടി ആൻഡ് ബ്രാ യുഡിഫിന്റെ സംഭാവന
    പ്രോഡക്റ്റ്😏😏😏👇