Heart touching............. ശുദ്ധ മദ്ബഹാ ഞാൻ നിന്നെ പിരിഞ്ഞപ്പോൾ ഉരിയാടാതെന്തേ നീ മൗനമായി ഇതു എൻ അന്ത്യബലി ആണെന്നറിഞ്ഞില്ലേ പിന്നെന്തിനെന്നെ നീ തോഷിപ്പിച്ചു എൻ കൂദാശക്കെല്ലാം സാക്ഷിയായി നിന്നിട്ടും സൂചന ഒന്നും നീ തന്നില്ലലോ ബലിയർപ്പണത്തിനായി നിങ്കലെക്കില്ലിനി യാത്ര ചോദിച്ചിതാ ഞാൻ പോകുന്നു ഹേ പുരോഹിതാ നിൻ അന്ത്യ ബലിയിങ്കൽ നിന്നു ഞാനബ്രാമിൻ ബലിപീഠം പോൽ നീ എന്നോടായി യാത്ര ചോദിച്ചു പോയപ്പോൾ സങ്കടത്താലെന്റെ കരളലിഞ്ഞു നിൻ ചുടു കണ്ണീരും അന്ത്യ ചുംബനവും ഹൃദയം അലിയിക്കും പോലായിരുന്നു ആചാര്യ നീ വാങ്ങി പോമെന്നറിഞ്ഞതാൽ വിലപിക്കുന്നു ഞാൻ അനാഥനെ പോൽ കൂദാശയില്ല നിൻ ശുശ്രൂഷയില്ലിനി ഖേദത്താൽ ഇന്ന് ഞാൻ മൗനമായി നിൻ വേര്പാടിങ്കൽ ഈ ശുദ്ധ ദേവാലയം സങ്കട ഗീതങ്ങൾ പാടിടുന്നു നീ പാടി കേട്ടതാം കീർത്തനങ്ങളെല്ലാം അതുപോൽ ആരളാലപിക്കാനാകും നീ നിന്നിട്ടുള്ള ഈ പ്രസംഗപീഠവും നിൻ വിയോഗത്താൽ തമസ്സിലാണ്ടു ഈ വൈദികൻ തന്റെ നിര്യണമിന്നിതാ അഹരോൻ താന്താന്റെ പോൽ ആയിരുന്നു നീ ഞങ്ങൾക്കായി തന്ന കൂദാശകൾക്കെല്ലാം ദിവ്യ സൗരഭ്യമുണ്ടായിരുന്നു മിശിഹാ തൻ പെട്ടകം സൂക്ഷിച്ചൊരാചാര്യൻ തൻ ദൗത്യം തീർന്നിതാ പോയീടുന്നു സത്കർമിയാകുമി ആചാര്യ ശ്രേഷ്ഠനെ നരക തീയിൽ ഒരു നാൾ തള്ളിടല്ലേ ശുദ്ധ മദ്ബഹയിൽ സ്പർശിച്ച പാദങ്ങൾ അഗ്നി കനലിനു ഇരയാക്കല്ലേ പരിശുദ്ധ ഗ്രന്ഥത്തിൽ സൂക്ഷിച്ചാ കണ്ണുകൾ പുഴു ചിതലിവക്കു കൂടആകല്ലേ നിൻ രക്ത ശരീരങ്ങൾ ആഘോഷിച്ചാ കൈകൾ എരി തീ ചൂടാലെ ചുരുട്ടീക്കല്ലേ കർത്താവെ നിന്നുടെ മഹിമ ദിവസത്തിൽ ഈ പുരോഹിതനെ മോദിപ്പിക്ക ഭീതി ലേശം വേണ്ട ഈ സ്വർഗ്ഗ യാത്രയിൽ നോമ്പും പ്രാർത്ഥനയും തുടരുന്നുണ്ട് സൽകർമങ്ങൾ കൂടെ കൂട്ടായുണ്ടെപ്പോഴും ദുഷ്ടാത്മാ സേനയെ പായിച്ചിടാൻ മിശിഹാ മന്നന്റെയാ മഹിമ സന്നിധിയിൽ മാലാഖമാർ വന്നു കൊണ്ടുപോകും ഒരു നാളും നിൻ മുഖം കാണുകയില്ലിനി നാഥൻ വീണ്ടും വരും നാൾകൾ വരെ നാഥൻ ഗേഹേ പാർക്കും വിഗതർക്കൊപ്പം ചേരാൻ ശ്രേഷ്‌ഠആചാര്യ ഇപ്പോൾ ശുഭമായി പോക
Each and every thing is translated from our universal Syrian Orthodox Church and the primate dialect of western Syriac the language our lord Jesus mother Mary and the disciples spoke
പ. മദ്ബഹ അത്ഭുതങ്ങളുടെ കലവറ 🙏🏻. എനിക്ക് അത് പറഞ്ഞു മനസിലാക്കി തരാൻ ഉള്ള കഴിവ് ഇല്ല, അനുഭവിച്ചവർക് അറിയാം. എന്നാലും ജീവിതത്തിൽ ഉണ്ടായ മറക്കാൻ പറ്റാത്ത കാര്യങ്ങളിൽ ഒന്ന് പറയാം, ഒരുപാട് കാലം സീനിയർ ഡോക്ടർ ന്റെ കൂടെ പ്രാക്ടിസ് ചെയ്തു അങ്ങനെ ഒരു നാൾ എന്റെ സമയം വന്നു 😍 ഒറ്റക്ക് സർജ്ജറി ചെയ്യാൻ ഡോക്ടർസ് പറഞ്ഞു (അന്ന് ഒരു സൺഡേ ആയിരുന്നു ) അറിഞ്ഞപ്പോ മുതൽ ടെൻഷൻ ആകെ വല്ലാത്ത അവസ്ഥ രാവിലെ പള്ളിൽ പോയി ശുശ്രുഷകരൻ ആണ് (അന്നും ഇന്നും തമ്പുരാൻ അനുവദിക്കുന്ന കാലത്തോളം അങ്ങനെ തന്നെ ആയിരിക്കും ) വി. കുർബാന കഴിഞ്ഞു പ. മദ്ബഹ നിന്ന് യാത്ര പറഞ്ഞു ഇറങ്ങാൻ നേരത്ത് ത്രോനോസിന് മുന്നിൽ നിന്ന് കരഞ്ഞു പോയി ഉള്ളിൽ ഉള്ള ടെൻഷൻ ഏല്ലാം കൂടി ആയപ്പോൾ കുറച്ചു നേരം അങ്ങനെ നിന്നപ്പോ എന്നോട് ആരോ സംസാരിക്കുന്ന പോലെ ഒരു തോന്നൽ, ഞാൻ ഇല്ലേ നിന്റെ കൂടെ നീ എന്തിനാ പേടിക്കുന്നത് എന്ന്. അത് കഴിഞ്ഞു അച്ഛൻ വന്നപ്പോൾ ഞാൻ കണ്ണ് നിറഞ്ഞു നിക്കുന്നത് കണ്ട് കാര്യം ചോദിച്ചു ഞാൻ പറഞ്ഞു അപ്പൊ അച്ഛൻ പറഞ്ഞു "മോനെ ഭൂമിയിൽ ദൈവത്തിന്റെ സിംഹാസനം ആണ് പ. മദ്ബഹ ഇവിടെ വന്നു മുട്ട് മടക്കുന്നവനെ ഈ ലോകത്ത് ഒന്നിന്റെയും മുന്നിൽ മുട്ട് മടക്കാനോ, തോൽപ്പിക്കാനോ, തളർത്താനോ ദൈവം അനുവദിക്കില്ല " അത് കേട്ടപ്പോൾ ഞാൻ ഒന്ന് കൂടി ഒക്കെ ആയി. സർജ്ജറി നല്ലരീതിയിൽ ചെയ്യാൻ പറ്റി അന്ന് മുതൽ ഇന്ന് വരെ ചെയ്ത ഒരു സർജ്ജറി പോലും ഒരു കുഴപ്പവും കൂടാതെ ദൈവം കൂടെ നിന്ന് സഹായിച്ചു 😍. ദൈവമേ നന്ദി 😍 Dr Aaron George
ഒരുപാട് ഹൃദയസ്പർശിയായ സാക്ഷ്യം 💞. ജീവിതത്തിൽ ഒരു നിലയിൽ എത്തിച്ചേർന്നാൽ കർത്താവിനു മഹത്വം നൽകാൻ മടിക്കുന്ന തലമുറയ്ക്കു ഈ സാക്ഷ്യം പ്രോത്സാഹനം നൽകട്ടെ 🙏🙏🙏
@@jobvarghese5887 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ. മദ്ബഹ ഒരു അത്ഭുതം തന്നെ ആണ് 😍❤ അവിടെ പോയി മുട്ട് കുത്തിയാൽ തീരുന്ന പ്രശ്നങ്ങളെ നമ്മൾക്ക് ഉള്ളു പക്ഷെ വിശ്വാസത്തോടെ അങ്ങോട്ട് ചെന്ന് ചോദിക്കണം 😍 ഉറപ്പായും ഉത്തരം കിട്ടും ✝️
Oru vaidikan ee lokathod Vida parayunnathil ettavum eeeranayikkunna kazhcha.... Thaan Bali arppicha madbahayod Vida parayunnathaann... Aah kazhcha kand ninnal... Ariyathe kannukal kavinj ozhukum....💔
Shudha Madhbahalil Sparshicha pathangal ..every line is a way to divine Christ when we repeatedly hearing this we are more closer to God and we feel his worth ...when I close my eyes I could feel im in that Madhbaha (Divine Altar ) I have encounter this Malankara Orthodox Chant during the funeral Services of our Aboon Joseph Marthoma . Dear Juhi thanks for Singing and Thanks to Rev .Father for thy prayerful lines to the world
Heard this song first time in connection with Joseph Marthoma Metropolitan's remembrance. Instantly it had a big impact in my heart. Beautiful rendition. The lyrics take you to hights of emotions and prayers. Superbly divine. God bless the singer, the lyricist, musicians etc.
Who is this singer.... You have an Angelic Voice...... I think you are a hidden singer... Keep the innocence of your voice to glorify God... Prayers dear sister 🙏🏻🙏🏻🙏🏻🙏🏻🙏🏻🕊️🕊️🕊️🕊️🕊️
Heard this song for the funeral service of Joseph Marthoma Metropolitan but I was Not knowing the voice in this song.But last week I was able to know that the blessed voice belongs to my Junior at St.Theresas BCHSS.Proud of you dear........❤️❤️❤️
Purohitanmaru parayunnathum janagal parayunnathum madba parayunnathum ayyooo valare arthavakth aaya paatu...ezhuthukaranil aadmav pravarthichittu und ezhutan... Hearing song for first on sad demise of young Fr. Mathew John🙏 ....song to heart and voice to mind..nice combination too...ullil tangi nilkunna paatu..
ഹൃദയത്തിൽ തട്ടുന്ന വരികൾ... പുരോഹിതനും മദ്ധ്ബഹ തമ്മിലുള്ള ബന്ധം വലുത് തന്നെയല്ലേ...ത്രോണോ സിനെ അനാഥനാക്കി പോകുന്ന പുരോഹിതൻ 😢
❤️❤️❤️
❤
😢❤️❤️
അഭിവന്ദ്യ മാർ ക്രിസോസ്റ്റോം പിതാവിന്റെ മരണാനന്തര ചടങ്ങുകൾ സ്റ്റാറ്റസ് കണ്ടപ്പോഴാണ് ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് 🙏🏼 ... ഒരുപാട് ഇഷ്ടം തോന്നി 💞
😇🙏🏻❤️
Njnum☹️
Same
Innaaanu adhyamaay kelkkunnath..orupaaad ishtaaay ❤
@@nirmalnicholas5470 ❤️😇🙏🏻
Heart touching.............
ശുദ്ധ മദ്ബഹാ ഞാൻ നിന്നെ പിരിഞ്ഞപ്പോൾ
ഉരിയാടാതെന്തേ നീ മൗനമായി
ഇതു എൻ അന്ത്യബലി ആണെന്നറിഞ്ഞില്ലേ
പിന്നെന്തിനെന്നെ നീ തോഷിപ്പിച്ചു
എൻ കൂദാശക്കെല്ലാം സാക്ഷിയായി നിന്നിട്ടും
സൂചന ഒന്നും നീ തന്നില്ലലോ
ബലിയർപ്പണത്തിനായി നിങ്കലെക്കില്ലിനി
യാത്ര ചോദിച്ചിതാ ഞാൻ പോകുന്നു
ഹേ പുരോഹിതാ നിൻ അന്ത്യ ബലിയിങ്കൽ
നിന്നു ഞാനബ്രാമിൻ ബലിപീഠം പോൽ
നീ എന്നോടായി യാത്ര ചോദിച്ചു പോയപ്പോൾ
സങ്കടത്താലെന്റെ കരളലിഞ്ഞു
നിൻ ചുടു കണ്ണീരും അന്ത്യ ചുംബനവും
ഹൃദയം അലിയിക്കും പോലായിരുന്നു
ആചാര്യ നീ വാങ്ങി പോമെന്നറിഞ്ഞതാൽ
വിലപിക്കുന്നു ഞാൻ അനാഥനെ പോൽ
കൂദാശയില്ല നിൻ ശുശ്രൂഷയില്ലിനി
ഖേദത്താൽ ഇന്ന് ഞാൻ മൗനമായി
നിൻ വേര്പാടിങ്കൽ ഈ ശുദ്ധ ദേവാലയം
സങ്കട ഗീതങ്ങൾ പാടിടുന്നു
നീ പാടി കേട്ടതാം കീർത്തനങ്ങളെല്ലാം
അതുപോൽ ആരളാലപിക്കാനാകും
നീ നിന്നിട്ടുള്ള ഈ പ്രസംഗപീഠവും
നിൻ വിയോഗത്താൽ തമസ്സിലാണ്ടു
ഈ വൈദികൻ തന്റെ നിര്യണമിന്നിതാ
അഹരോൻ താന്താന്റെ പോൽ ആയിരുന്നു
നീ ഞങ്ങൾക്കായി തന്ന കൂദാശകൾക്കെല്ലാം
ദിവ്യ സൗരഭ്യമുണ്ടായിരുന്നു
മിശിഹാ തൻ പെട്ടകം സൂക്ഷിച്ചൊരാചാര്യൻ
തൻ ദൗത്യം തീർന്നിതാ പോയീടുന്നു
സത്കർമിയാകുമി ആചാര്യ ശ്രേഷ്ഠനെ
നരക തീയിൽ ഒരു നാൾ തള്ളിടല്ലേ
ശുദ്ധ മദ്ബഹയിൽ സ്പർശിച്ച പാദങ്ങൾ
അഗ്നി കനലിനു ഇരയാക്കല്ലേ
പരിശുദ്ധ ഗ്രന്ഥത്തിൽ സൂക്ഷിച്ചാ കണ്ണുകൾ
പുഴു ചിതലിവക്കു കൂടആകല്ലേ
നിൻ രക്ത ശരീരങ്ങൾ ആഘോഷിച്ചാ കൈകൾ
എരി തീ ചൂടാലെ ചുരുട്ടീക്കല്ലേ
കർത്താവെ നിന്നുടെ മഹിമ ദിവസത്തിൽ
ഈ പുരോഹിതനെ മോദിപ്പിക്ക
ഭീതി ലേശം വേണ്ട ഈ സ്വർഗ്ഗ യാത്രയിൽ
നോമ്പും പ്രാർത്ഥനയും തുടരുന്നുണ്ട്
സൽകർമങ്ങൾ കൂടെ കൂട്ടായുണ്ടെപ്പോഴും
ദുഷ്ടാത്മാ സേനയെ പായിച്ചിടാൻ
മിശിഹാ മന്നന്റെയാ മഹിമ സന്നിധിയിൽ
മാലാഖമാർ വന്നു കൊണ്ടുപോകും
ഒരു നാളും നിൻ മുഖം കാണുകയില്ലിനി
നാഥൻ വീണ്ടും വരും നാൾകൾ വരെ
നാഥൻ ഗേഹേ പാർക്കും വിഗതർക്കൊപ്പം ചേരാൻ
ശ്രേഷ്‌ഠആചാര്യ ഇപ്പോൾ ശുഭമായി പോക
ഈ പാട്ട് ആര് എഴുതിയതാണ്?
@@jamesjoseph384 Fr Kuriakose Varghese
Do you have the lyrics of നശ്വരമാം വീടേ എന്തിന് മോഹിപ്പിച്ചെന്നേ പാപക്കടലേ നീ
എനിക്ക് എന്തോ ഈ സഭയുടെ എല്ലാ ഗാനങ്ങളും ചടങ്ങുകളും എന്തോ ഇഷ്ടമാണ് വല്ലാതെ 😊
❤️🙏🏻 Prayer's
Malankara sabha❤️✝️
Yellom pareyshuda Anthioc simhasathenda danom yallatha onnumella yeveda
Each and every thing is translated from our universal Syrian Orthodox Church and the primate dialect of western Syriac the language our lord Jesus mother Mary and the disciples spoke
മാർ ക്രിസ്വസ്റ്റം തിരുമേനി ടേ ഫ്യൂണറൽ സ്റ്റാറ്റസ് കണ്ടു വന്നതാണ്.... സങ്കടം ആകുന്ന വരികൾ
So heart touching😢, very carefully selected words. First time listening this song. Rendition is also awesome❤
ഇത് കേൾക്കുമ്പോൾ സത്യത്തിൽ വിങ്ങി പൊട്ടി പോവുന്നു...
❤️😇🙏🏻
പ. മദ്ബഹ അത്ഭുതങ്ങളുടെ കലവറ 🙏🏻. എനിക്ക് അത് പറഞ്ഞു മനസിലാക്കി തരാൻ ഉള്ള കഴിവ് ഇല്ല, അനുഭവിച്ചവർക് അറിയാം. എന്നാലും ജീവിതത്തിൽ ഉണ്ടായ മറക്കാൻ പറ്റാത്ത കാര്യങ്ങളിൽ ഒന്ന് പറയാം, ഒരുപാട് കാലം സീനിയർ ഡോക്ടർ ന്റെ കൂടെ പ്രാക്ടിസ് ചെയ്തു അങ്ങനെ ഒരു നാൾ എന്റെ സമയം വന്നു 😍 ഒറ്റക്ക് സർജ്ജറി ചെയ്യാൻ ഡോക്ടർസ് പറഞ്ഞു (അന്ന് ഒരു സൺഡേ ആയിരുന്നു ) അറിഞ്ഞപ്പോ മുതൽ ടെൻഷൻ ആകെ വല്ലാത്ത അവസ്ഥ രാവിലെ പള്ളിൽ പോയി ശുശ്രുഷകരൻ ആണ് (അന്നും ഇന്നും തമ്പുരാൻ അനുവദിക്കുന്ന കാലത്തോളം അങ്ങനെ തന്നെ ആയിരിക്കും ) വി. കുർബാന കഴിഞ്ഞു പ. മദ്ബഹ നിന്ന് യാത്ര പറഞ്ഞു ഇറങ്ങാൻ നേരത്ത് ത്രോനോസിന് മുന്നിൽ നിന്ന് കരഞ്ഞു പോയി ഉള്ളിൽ ഉള്ള ടെൻഷൻ ഏല്ലാം കൂടി ആയപ്പോൾ കുറച്ചു നേരം അങ്ങനെ നിന്നപ്പോ എന്നോട് ആരോ സംസാരിക്കുന്ന പോലെ ഒരു തോന്നൽ, ഞാൻ ഇല്ലേ നിന്റെ കൂടെ നീ എന്തിനാ പേടിക്കുന്നത് എന്ന്. അത് കഴിഞ്ഞു അച്ഛൻ വന്നപ്പോൾ ഞാൻ കണ്ണ് നിറഞ്ഞു നിക്കുന്നത് കണ്ട് കാര്യം ചോദിച്ചു ഞാൻ പറഞ്ഞു അപ്പൊ അച്ഛൻ പറഞ്ഞു "മോനെ ഭൂമിയിൽ ദൈവത്തിന്റെ സിംഹാസനം ആണ് പ. മദ്ബഹ ഇവിടെ വന്നു മുട്ട് മടക്കുന്നവനെ ഈ ലോകത്ത് ഒന്നിന്റെയും മുന്നിൽ മുട്ട് മടക്കാനോ, തോൽപ്പിക്കാനോ, തളർത്താനോ ദൈവം അനുവദിക്കില്ല " അത് കേട്ടപ്പോൾ ഞാൻ ഒന്ന് കൂടി ഒക്കെ ആയി. സർജ്ജറി നല്ലരീതിയിൽ ചെയ്യാൻ പറ്റി അന്ന് മുതൽ ഇന്ന് വരെ ചെയ്ത ഒരു സർജ്ജറി പോലും ഒരു കുഴപ്പവും കൂടാതെ ദൈവം കൂടെ നിന്ന് സഹായിച്ചു 😍. ദൈവമേ നന്ദി 😍
Dr Aaron George
ഒരുപാട് ഹൃദയസ്പർശിയായ സാക്ഷ്യം 💞. ജീവിതത്തിൽ ഒരു നിലയിൽ എത്തിച്ചേർന്നാൽ കർത്താവിനു മഹത്വം നൽകാൻ മടിക്കുന്ന തലമുറയ്ക്കു ഈ സാക്ഷ്യം പ്രോത്സാഹനം നൽകട്ടെ 🙏🙏🙏
@@jobvarghese5887 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ. മദ്ബഹ ഒരു അത്ഭുതം തന്നെ ആണ് 😍❤ അവിടെ പോയി മുട്ട് കുത്തിയാൽ തീരുന്ന പ്രശ്നങ്ങളെ നമ്മൾക്ക് ഉള്ളു പക്ഷെ വിശ്വാസത്തോടെ അങ്ങോട്ട് ചെന്ന് ചോദിക്കണം 😍 ഉറപ്പായും ഉത്തരം കിട്ടും ✝️
Thanks for reply
@@jobvarghese5887 താങ്സ് ഒന്നും വേണ്ട ബ്രോ 🙏🏻
❤🙏
Oru vaidikan ee lokathod Vida parayunnathil ettavum eeeranayikkunna kazhcha.... Thaan Bali arppicha madbahayod Vida parayunnathaann... Aah kazhcha kand ninnal... Ariyathe kannukal kavinj ozhukum....💔
ത്രോണാസിനോടിത്ര- മനോഹരമായ ഒരു വിട ചൊല്ലൽ,,, മനോഹരമായിരിക്കുന്നു ഒപ്പം സങ്കടവും 😒
Heart touching lyrics and music.
*ഒരു നാളും നിൻ മുഖം കാണുകയില്ലിനി..*
*നാഥൻ വീണ്ടും വരും നാളുകൾ വരെ..* 🖤
😣❣️
Shudha Madhbahalil Sparshicha pathangal ..every line is a way to divine Christ when we repeatedly hearing this we are more closer to God and we feel his worth ...when I close my eyes I could feel im in that Madhbaha (Divine Altar ) I have encounter this Malankara Orthodox Chant during the funeral Services of our Aboon Joseph Marthoma .
Dear Juhi thanks for Singing and Thanks to Rev .Father for thy prayerful lines to the world
😇🙏🏻❣️
P
Daivame ee paatinaayi aayiram nannniii
Heard this song first time in connection with Joseph Marthoma Metropolitan's remembrance. Instantly it had a big impact in my heart. Beautiful rendition. The lyrics take you to hights of emotions and prayers. Superbly divine.
God bless the singer, the lyricist, musicians etc.
😇🙏🏻❣️
ഇന്ദ്രജിത്തിന്റ മകളുടെ (പ്രാർത്ഥന )sound, heart touching
ഒരു പാട് ഇഷ്ടം ഉള്ള ഗാനം
😇🙏🏻❣️
പ്രിയപ്പെട്ടവൾ ആണ് അയച്ച് തന്നത്.ഒരു പാട് ഇഷ്ട്ടം തോന്നുന്നു. ❤️
😇🙏🏻❤️
Hearing this after the death of Zacharias mor polycarpus thirumeni... 🥺🥺🥺
Ho.. Enthu ardhamulla varikal✝️. Feeling🥹
Heart touching song.. meaningful words.. heard this song during the funeral of O. Thomas Achen
🙏🏻
കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റില്ല ⛪
അനുഗ്രഹീതമായ വരികൾ.
This song and voice brought me back to the altar.God bless you.
😇🙏🏻❣️
Heart touching song, both the lyrics and the voice...
Juhi Mole... Athi manoharamai padi... God bless u...
😇🙏🏻❤️
Who is this singer.... You have an Angelic Voice...... I think you are a hidden singer... Keep the innocence of your voice to glorify God... Prayers dear sister 🙏🏻🙏🏻🙏🏻🙏🏻🙏🏻🕊️🕊️🕊️🕊️🕊️
Juhi Susan ( in description)
Heard this song for the funeral service of Joseph Marthoma Metropolitan but I was Not knowing the voice in this song.But last week I was able to know that the blessed voice belongs to my Junior at St.Theresas BCHSS.Proud of you dear........❤️❤️❤️
😇❤️🙏🏻
Thank-you So Much
ഇഷ്ടം ഉള്ള ഗാനം 💞😢
കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റില്ല
Ei pat yevideokke tapi yen aariyamo 4 divasam yedutu ith onn kitan super voice super pat 😭 kan naranj poyi
Truly Touching song and lyrics, Sung by juhi susan & Lyrics by Fr Kuriakose Varghese
@@MelwinMpix very beautiful work
Long live Syrian orthodox Christianity and liturgy
It is taking us to a spiritual tour in to the Syrian orthodox patriarchate
Touchfull voice makes the song complete😪
Very super voice touch my heart 🙏🙏
😇🙏🏻❣️
Blessed voice @Juhi Susan ❤️💐
😇❤️🙏🏻
Orthodox sabha pattukal ellam ndho vallatha feel aa..kann ariyathe nirayum😪
😇🙏🏻❤️
Heart touching lines !!! And Heavenly voice ....
Heart touching Lyrics Acha, sang beautifully, may God bless.
Thank you
Super voice 😍
Something is connecting ❤️
Thanks to melwin for the full audio....
❤️❤️❤️❤️❤️
Thankyou bro
Stay with us for more updates!
Great feeling..
Blessings and heartfelt wishes to all graceful souls worked on it.
Keep going!
Especially the singer.
😇🙏🏻❤️
Singer... 🙏🏻!!! you are really Blessed... Remain the same 🙏🏻🙏🏻🙏🏻
Blessed voice...and heart touching feeling ❤️❤️❤️❤️❤️❤️❤️❤️❤️❤️
😇❤️🙏🏻
Such a soothing song. Very heart touching. ❤️🙏🏻
🙏🏻😇❤️
Purohitanmaru parayunnathum janagal parayunnathum madba parayunnathum ayyooo valare arthavakth aaya paatu...ezhuthukaranil aadmav pravarthichittu und ezhutan... Hearing song for first on sad demise of young Fr. Mathew John🙏 ....song to heart and voice to mind..nice combination too...ullil tangi nilkunna paatu..
❤️🙏🏼😇
Meaningful lyrics and blessed voice ❤️
Really meaning full lyrics. Awesome
😇🙏🏻❤️
Ennna ee patt adym ayi kelkana ennbt superrr kura thapitta kittiya ...... bt nizz super ayttund
Thankyou 😇🙏🏻❣️
Voiceee super 💙💙💙
😇🙏🏻❤️
Seriously heart touching song
Divine voice and heart touching lyrics
😇🙏🏻❣️
നന്നായി പാടിയിട്ടുണ്ട് 🥰
Heart touching😢
Heart touching song....Blessed Voice...❤👍
😇🙏🏻❣️
@@MelwinMpix shalu nte husband ano
@@amalts6637 ചോദ്യം മനസിലായില്ല ?
Blessed voice 💛
Heart touching..
Heart touching💓💓💓
🙏🙏
Soulful Voice ❤
😇❤️🙏🏻
The Hart off song i special thanks i prayer for your all
😇❤️🙏🏻
Both of us love this song ❤❤
😇🙏🏻❤️
Ya it's beautiful✨ nd magical.......
Blessed voice👏
Heavenly voice 😇
🙏🏻😇❤️
Divine singing n lyrics..
🙏🏻😇❤️
Such a meaningful song.
😇🙏🏼❤️
VOICE SUPER ⚡️
😇🙏🏻❤️
thank you melwin for uploading this song..
Thank you Sir,you can expect more beautiful songs
stay tuned and keep supporting us!
Team Anthon Media
😇❤️🙏🏻
Meaningful lyrics 🙏🙏🙏🙏🙏
😇🙏🏻❤️
✨ 🙏
Blessed singer juhii susan😍
😇🙏🏻❣️
Samarppanam Paul pulikkottil
Singing voice ❤️❤️❤️
😇🙏🏻
So perfect!
😇🙏🏻❤️
Heart toching💛💛
😇🙏🏼❤️
🙏🏻💟💎
Feel❤️👍
😇🙏🏻❤️
Amen. 🙏🙏🙏
Amen 🙏🏻😇❤️
Feel just like being in holy alter
😇🙏🏻❤️
❤❤❤
Meltinggg❤️❤️
😇🙏🏻❣️
whose voice is this,really good🥰
Does anyone have the meaning of this song ?
Amen
😇🙏🏻❤️
🙏🙏🙏🙏💞💞💞💞
❤❤❤❤💯👏
😇🙏🏻❤️
❤️
❤️😇🙏🏻
😔
😢😢😢
🖤🖤🖤
Male version?
🥰
😭😭😭😭☦️☦️☦️🙏🙏🙏💐💐💐💐
ഒരു നാളും നിൻ മുഖം എന്ന വരികൾ ഉണ്ടോ ഇതിൽ.
Sorry വരികൾ കിട്ടി. ഇതിലുണ്ട്. Thank u for help me to get the song
😇🙏🏻❤️
Who is the singer
Bro... dayarakaranano?
Dayara Enik veed poleyanu bro,dayara member allla 👍🏻
@@MelwinMpix 😇❤️
@@NaiselMoncy oru divasam dayarayileku varu ❣️
@@MelwinMpix urapayum varum🥰
Super voice❤️
😇🙏🏻❣️
🙏🙏🙏🙏
😭😭😭😭
❤❤❤❤
😇🙏🏻❣️
❤❤❤
❤️😇🙏🏻