സാക്ഷ്യം പറയുന്നവർ: ആത്മാവ്, ജലം, രക്തം 1John 1:5-10 | Chase Joseph

Поділитися
Вставка
  • Опубліковано 15 вер 2024
  • #InChristAlone #christiandoctrine #themysteryofthywill #chasejoseph
    യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ? ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ. ആത്മാവു സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ. സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നെ. നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതുതന്നെ. ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.
    1 യോഹന്നാൻ 5:5-11

КОМЕНТАРІ • 22

  • @bentv-p3x
    @bentv-p3x Місяць тому +2

    Amen, amen🙏🙏

  • @prasadthomas65
    @prasadthomas65 27 днів тому +1

    Praise the lord

  • @philipj7336
    @philipj7336 Місяць тому +2

    Praise the Lord!❤

  • @sajijoseph2475
    @sajijoseph2475 Місяць тому +1

    Amen

  • @venukumarc9493
    @venukumarc9493 Місяць тому +2

    Hallelooya

  • @prasadvarughese
    @prasadvarughese Місяць тому +1

    Praise the lord
    Very good interpretation.

  • @babydevassy5828
    @babydevassy5828 Місяць тому +1

    Amen.Praise to Lord.Glory to God.Have been waiting and praying for this message..very wonderful..sanctifying..transforming message.Amen.

  • @leelammaraju4211
    @leelammaraju4211 Місяць тому +1

    Amen praise the Lord

  • @moanykk3296
    @moanykk3296 Місяць тому +1

    Jesus Christ inviting all Humans to become the Spiritual Children of the True God... Because True God is the Spiritual Father of Christians...!!! This is the Good News of Jesus Christ to Humanity from Heaven....

  • @ANITHAMICHAEL-p5w
    @ANITHAMICHAEL-p5w Місяць тому +1

    Very good teaching.

  • @georgea.j9639
    @georgea.j9639 Місяць тому +1

    Halleluijah !!

  • @aryandaffodils7431
    @aryandaffodils7431 Місяць тому +1

    Hallelujah 🙌

  • @albiponnuse1778
    @albiponnuse1778 Місяць тому +1

    PRAISE THE LORD PASTOR.... GOD BLESS YOU....

  • @Mykisnh
    @Mykisnh Місяць тому +1

    ❤🎉😇

  • @user-pv3lc5to9m
    @user-pv3lc5to9m Місяць тому +1

    God"s grace 👌👌

  • @rajuthomas8456
    @rajuthomas8456 Місяць тому +1

    God bless yon

  • @aryandaffodils7431
    @aryandaffodils7431 Місяць тому +1

    Praying brother 🙌

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 Місяць тому +1

    🙏

  • @salammawilson5929
    @salammawilson5929 Місяць тому +2

    ഇങ്ങനെ യുള്ള മഹാപുരോഹിതനല്ലോ നമ്മുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതനെപ്പോലെ ആദ്യം സ്വന്ത പാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനം പ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ.അതു അവൻ തന്നെത്താൻ അർപ്പിച്ചു കൊണ്ടു ഒരിക്കലായിട്ടു ചെയ്തു വല്ലോ.

  • @samuelvarghese9991
    @samuelvarghese9991 23 дні тому

    യേശു മനുഷ്യനായദാവീദ് പുത്രനാണ്.
    യാഗമൃഗത്തെ യാഗത്തിനു മുമ്പ് കഴുകുന്നു.
    ഈരണ്ടു വിഷമാണ് യേശുവിൻ്റെ യാഗത്തിന് കാരണം '
    അല്ലാതെ വിശ്വാസിയോടു ചേരുവാനല്ല, വിശ്വാസി യേശുവിനോട് ചേരുകയാണ് വേണ്ടത്.

  • @ShylaMathew-kd3uh
    @ShylaMathew-kd3uh Місяць тому +1

    Praise the Lord