കാലത്തിനനുസരിച്ചുള്ള ജെസിബി തന്നെ ഒരുപാട് കായലുകളും തൊടുകളും ചളി നീക്കം ചെയ്‌താൽ വെള്ളപ്പൊക്കത്തിൽ നിന്നും ഒരു പരിധി വരെ വെള്ളം തിരിച്ചു വിടാനും അതുവഴി ജനനങ്ങൾക്ക് ഉപകാരപ്രതമായ കാര്യങ്ങൾ ചെയ്യാനും സാധിക്കും അഭിനന്ദനങ്ങൾ
CITU ന് പൂട്ടിക്കാൻ മറ്റൊരു കമ്പനി കൂടി. അണ്ണാ വളരെ നല്ല ആശയം ആണ്. സ്നേഹം കൊണ്ട് പറയണേ ഏറെ ഇവിടെ ചെയ്താലും കേരളത്തിൽ കൊണ്ടുവന്ന പ്ലാന്റ് ഇടരുത്. കാരണം ഇന്ത്യയിലെ സാധാരണക്കാരായ എല്ലാ കർഷകർക്കും ഗുണവും ഉപയോഗവും ഉള്ള ഒന്നാണിത്
@@ansals1 ഇത് സർക്കാരിന്റെ long time investment ആണ് സഹോദരാ. ഇന്നല്ലെങ്കിൽ നാളെ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും എന്ന് നല്ലതുപോലെ അവർക്കറിയാം അതുകൊണ്ട് പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് തൊഴിലാളി സ്നേഹം ആളിക്കത്തിച്ചു ഉള്ള വ്യവസായങ്ങൾ എല്ലാം പൊട്ടിച്ചു അധികാരത്തിലെത്താനുള്ള gimmikk ആണ് ഇത്. അന്ന് വ്യവസായങ്ങൾ ഒന്നും ഇല്ലെങ്കിൽ ഇതൊന്നും നടക്കൂലല്ലോ. അതു മാത്രവുമല്ല കേരളത്തിലെ വ്യവസായ മേഖലയെ ബാധിച്ച ക്യാൻസർ കോശങ്ങളുടെ CPIM

ഈലോൺ മാസ്ക് കാണേണ്ട....😉 ഇതിൽ മാത്രം ഒതുങ്ങി നില്കാതെ... ഇനിയും ഇതുപോലത്തെ invention ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏
നിതിൻ ബ്രോ അടിപൊളി 👍👍👍👍😀😀
ടൂറിസം വകുപ്പിന് വളരെ ഉപകാരം ചെയ്യുമെന്നുറപ്പാണ്... Great work
ലെ...പിണറായി .. ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ നീ jcb യും കൊണ്ട് തൊട്ടിലിറങ്ങും അല്ലേടാ 🤣
അടിപൊളി . ഇത് ആനന്ദ് മഹീന്ദ്രക്ക് എത്തിക്കുക.
ജെസിബി അല്ലെടോ എസ്‌കവേറ്റർ...
CITU ന് പൂട്ടിക്കാൻ മറ്റൊരു കമ്പനി കൂടി. അണ്ണാ വളരെ നല്ല ആശയം ആണ്. സ്നേഹം കൊണ്ട് പറയണേ ഏറെ ഇവിടെ ചെയ്താലും കേരളത്തിൽ കൊണ്ടുവന്ന പ്ലാന്റ് ഇടരുത്. കാരണം ഇന്ത്യയിലെ സാധാരണക്കാരായ എല്ലാ കർഷകർക്കും ഗുണവും ഉപയോഗവും ഉള്ള ഒന്നാണിത്
@@ansals1 ഇത് സർക്കാരിന്റെ long time investment ആണ് സഹോദരാ. ഇന്നല്ലെങ്കിൽ നാളെ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും എന്ന് നല്ലതുപോലെ അവർക്കറിയാം അതുകൊണ്ട് പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് തൊഴിലാളി സ്നേഹം ആളിക്കത്തിച്ചു ഉള്ള വ്യവസായങ്ങൾ എല്ലാം പൊട്ടിച്ചു അധികാരത്തിലെത്താനുള്ള gimmikk ആണ് ഇത്. അന്ന് വ്യവസായങ്ങൾ ഒന്നും ഇല്ലെങ്കിൽ ഇതൊന്നും നടക്കൂലല്ലോ. അതു മാത്രവുമല്ല കേരളത്തിലെ വ്യവസായ മേഖലയെ ബാധിച്ച ക്യാൻസർ കോശങ്ങളുടെ CPIM
Brilliant 👏
ഇതിനും dislike. അവര് ഇതിന്റെ മുമ്പ് ഉണ്ടാക്കിയിട്ടുണ്ടായിരിക്കാം
Nalla vivaranam..😂😂😂😂
super
00.40
ഒരേസമയം കരയിലും വെള്ളത്തിലും
Not possible
Great
മലയാളി പൊളിയാ
👍🌹🌹
Endhaayaalum top
Super
🔥👌👌
Poli
Mvd pidikilae? MODIFICATION 🤣🤣
അതിനു റോഡിൽ അല്ല സ്വകാര്യവ്യക്തികളുടെ പറമ്പിൽ ആണ് ഇറക്കുന്നത്
Malayali, poliyanw
82 lakh ooo. 😂
Miya, miya, voice
ടാറ്റാ ano ennu thirnu
Jcb യാണൊ
Peadikknda naley thanney MVD avidey ndakum
ഇതിനു ടയർ ഉണ്ടോ എങ്ങനെ കരയിൽ നീങ്ങും എന്നൊന്നും പറയാത്ത താൻ എന്തൊരു റിപ്പോർട്ടർ ആടോ ?
അതിനു wheel ഇല്ല... എന്നു പറയുന്നുണ്ടല്ലോ... കരയിൽ സഞ്ചരിക്കുന്നു എന്നത് ചളിയിൽ Slide ചെയ്യുന്നതിനെ ആണ്
Poli