#ദേവസ്വം

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 131

  • @pokri
    @pokri 5 днів тому +13

    Thanks

    • @PRtalkspraveen
      @PRtalkspraveen  5 днів тому +10

      😮❤

    • @myspace1876
      @myspace1876 2 дні тому

      ​@@PRtalkspraveenനാണം കെട്ടവനേ.. ആൾക്കാർ കമന്റ് ഇടുന്നത് കൂടി ശ്രദ്ധിക്ക്

  • @MahadevanAjeeshSatheesan
    @MahadevanAjeeshSatheesan 2 дні тому +11

    ചേട്ടൻ പറയുന്നത് വച്ച്, മാറി മാറി വരുന്ന ഗവണ്മെന്റ് കൾ, ഹിന്ദു ഭൂരിപക്ഷ പ്രീണനം നടത്തുന്നതിന് വേണ്ടി, നഷ്ടത്തിൽ പോകുന്ന ദേവസ്വം ബോർഡ്‌, ഗവണ്മെന്റ് കാശ് മുടക്കി സംരക്ഷിക്കുന്നു 😂😂😂😂
    കൊള്ളാം 🙏🙏🙏🙏🙏

    • @SJ-zo3lz
      @SJ-zo3lz 2 дні тому +4

      Very true 😂 എന്നാൽ ഭക്തർക്ക് വിട്ടുകൊടുത്തുകൂടേ? ഇത്ര കഷ്ടപ്പെട്ട് പിടിച്ച് വയ്ക്കണോ? ഉള്ളത് പോരാതെ വരുമാനമുള്ള അമ്പലങ്ങളിൽ ഒക്കെ പാർട്ടിക്കാരെ committee ൽ തിരുകിക്കയറ്റി കുത്തിത്തിരിപ്പുണ്ടാക്കി സർക്കാർ ഏറ്റെടുപ്പിക്കണോ?

    • @MahadevanAjeeshSatheesan
      @MahadevanAjeeshSatheesan 2 дні тому

      @SJ-zo3lz സത്യം bro 👍

  • @People_review
    @People_review 3 дні тому +12

    ദേവസ്വം ബോർഡ്‌ എന്നാൽ അമ്പലത്തിൽ ഉണ്ടാവുന്ന പൈസ ഒഫീഷ്യൽ ആയി ഉദ്യോഗസ്ഥർ വിഴുങ്ങുന്നു. പൂത്ത ശമ്പളവും ആനുകൂല്യങ്ങളും കൈമണിയും ആണ് ബോർഡിൽ.

  • @raghuram8377
    @raghuram8377 2 дні тому +3

    നിഷ്പക്ഷമായ നിരീക്ഷണം. മറ്റെല്ലാ സ്ഥാപനങ്ങളിലും ഉള്ള mismanagement ഇവിടെയും ഉണ്ട്.
    എന്തായാലും ഭക്തന്മാർ കൂടുതൽ കാണിക്കയിട്ട് സർക്കാർ ഈ ബോർഡുകൾക്ക് കൊടുക്കുന്ന പണം ഇല്ലാത്തവട്ടെ എന്ന് ആശംസിക്കുന്നു.

  • @vinuvk4531
    @vinuvk4531 4 дні тому +9

    Ok,good , ഒരു ചോദ്യമുള്ളത് ദേവസ്വം ബോർഡ് ചില ക്ഷേദ്രങ്ങൾ പിടിച്ചെടുക്കുന്നു എന്ന് കേട്ടിട്ടുണ്ട്, അതിൻ്റെ പേരിൽ സംഘർഷങ്ങളും ഉണ്ടായതായി അറിവുണ്ട് അങ്ങനെയെങ്കിൽ ഈ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നത് എന്ത് കാരണത്താലാകും , അങ്ങനെ പിടിച്ചെടുക്കാൻ ദേവസ്വത്തിന് അധികാരമുണ്ടോ അത് കൂടി വിശദീകരിക്കാമോ,

    • @PRtalkspraveen
      @PRtalkspraveen  2 дні тому

      @@vinuvk4531 അത് അറിയില്ല.. എന്തെങ്കിലും വാർത്തയുടെ ലിങ്ക് ഉണ്ടോ?

    • @pbrbhakta
      @pbrbhakta 2 дні тому

      ​@@PRtalkspraveen
      ഇവിടെയൊന്നും ഭക്ത ജനങ്ങളോ കമ്മറ്റിയോ ഏറ്റെടുക്കലിന് അപേക്ഷിച്ചിട്ടില്ല

    • @vinuvk4531
      @vinuvk4531 20 годин тому

      ​@@PRtalkspraveenലിങ്ക് ഇല്ല, കാരണം സോഷ്യൽ മീഡിയയിലൊക്കെ സജീവമാകുന്നതിന് മുന്നേ പത്രത്തിലോ മറ്റോ വായിച്ചുള്ള ഓർമയാണ്, തൃപ്രയാർ ക്ഷേത്രമോ മറ്റോ ആണെന്നാണ് ഓർമ. ഈ വാർത്തകളുടെയൊന്നും നിജസ്ഥിതി അറിയില്ല, താങ്കൾക്ക് ഇത്തരം വാർത്തകളുടെ വസ്തുതകൾ അറിയാമോ എന്നറിയാനാണ് ചോദിച്ചത്, ഒരിക്കലും ഒരു തർക്കത്തിനാണെന്ന് തെറ്റിദ്ധരിക്കരുത്

  • @Shrikrishnakadumata
    @Shrikrishnakadumata 2 дні тому +1

    Let start movement to release devasom board from government and we all support it ....

  • @thelieseeker
    @thelieseeker 3 дні тому +2

    Very informative video. Appreciate the immense effort and time invested in the research of the topic. The video deserves a lot more views. I think you should start doing videos in English for better reach. Poli video.

    • @PRtalkspraveen
      @PRtalkspraveen  3 дні тому

      Thanks for the appreciation. I will consider it. 🙏

  • @RaviShankar-kv8jn
    @RaviShankar-kv8jn 5 днів тому +2

    This is an eye opener ...

  • @CholamugathMohamedali
    @CholamugathMohamedali 2 дні тому

    താങ്കളുടെ ചില അഭിപ്രായങ്ങളോട് വിയോജിപ്പ് ഉണ്ടാകാറുണ്ടെങ്കിലും i appreciate you Praveen. റിസർച്ച് നടത്തി ഒരു post ഇട്ടതിന് ശേഷം comments വായിച്ച് മാന്യമായ comments ന് മാന്യമായ രീതിയിലും അല്ലാത്തതിന് ആ രിതിയിലും reply കൊടുക്കുന്നു. പലരും ചെയ്യാത്ത ഒരു രീതിയാണിത്

  • @Pradeep.c.k
    @Pradeep.c.k 5 днів тому +8

    ❤❤❤❤🎉🎉എവിടാർനു ചങ്ങായി..🎉🎉
    ക്ലാസ് കേൾക്കാൻ ഞാൻ റെഡി

  • @pokri
    @pokri 5 днів тому +5

    നല്ല വീഡിയോ ❤

  • @adhi_xx
    @adhi_xx 4 дні тому +4

    Bro tg mohandas aayittu ee subject onn samsarich video cheyamo

  • @KaippsCafe
    @KaippsCafe 5 днів тому +2

    Welcome back !!!!

  • @rajeshdxb71
    @rajeshdxb71 5 днів тому +2

    പലർക്കും ഉള്ള സംശയം മാറിക്കിട്ടി എന്ന് കരുതുന്നു. വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു

  • @Dajjaal123
    @Dajjaal123 5 днів тому +2

    Excellent video

  • @RandomGuy-ym8gs
    @RandomGuy-ym8gs 5 днів тому +1

    Praveeneyy.. good video ☺️♥️

  • @senkg8096
    @senkg8096 2 дні тому +1

    സഹോദരാ, ചെറിയൊരു കാര്യം, ഏതു പാർട്ടി വന്ന് ഭരിച്ചാലും ദേവസ്വം ബോർഡിൽ നിന്നു കയ്യിട്ട് വാരാൻ സുഖമാണ്, ആരും ചോദിക്കാനില്ല, അല്ലാതെ അമ്പലം നന്നാക്കാനോ, ഹിന്ദുക്കളെ പുനരുദ്ധരിക്കാനോ അല്ല. ഇന്നത് ഹിന്ദുക്കൾ തിരിച്ചറിഞ്ഞ് തുടങ്ങി... താങ്കൾക്ക് പറയാനുള്ള സ്വാതന്ത്ര്യം താങ്കൾക്കും ഉണ്ട്... രാഷ്ട്രീയക്കാരുടെ നാടകം ഇനി അധികകാലമില്യ ഈ കാര്യത്തിൽ. നല്ല നമസ്ക്കാരം. ❤

  • @sajins2024
    @sajins2024 4 дні тому +1

    To prove misappropriation of Temple funds / assets by Governments, a proper financial audit must be conducted.
    When was the latest financial audit conducted ? This is the million dollar question which Government of Kerala must answer.
    When Mr. T..G. Mohandas requested the available audit report copy through RTI, all pages except the financial details were provided by GoK.
    Such instances show lack of transparency while dealing with Temple funds.

  • @MathuMathu-jy1iw
    @MathuMathu-jy1iw День тому

    Thanks very much

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 4 дні тому

    This was a much needed video. ❤

  • @renjithkumar9614
    @renjithkumar9614 2 дні тому

    പല അമ്പലങ്ങളിലും ഉത്സവങ്ങൾ നടക്കാറീല്ല നടക്കണമെന്ന് ഒരു നിർബന്ധവുമില്ല.

  • @sabushaf
    @sabushaf 2 дні тому

    Good, തെറ്റിദ്ധാരണകൾ മാറട്ടെ

  • @adarshchandranarms5045
    @adarshchandranarms5045 4 дні тому

    Needed one 👍

  • @rasisaleem863
    @rasisaleem863 4 дні тому

    Nannayi explain cheythu...👍👍❣️

  • @VishnuVck
    @VishnuVck 3 дні тому

    Nalla Video ❤

  • @Freepersonwithfreethoughts
    @Freepersonwithfreethoughts 2 дні тому +1

    If this is the case why the charge for each offering in temple temples has increased indiscriminately during the last few years? The temple officials are canvassing to do offerings like sales men getting commission.

  • @venukizhakkethil1854
    @venukizhakkethil1854 4 дні тому +2

    I am a subscriber of your UA-cam channel and consider its content as informative and lucidly explained. This one is no different and thank you for that.
    However, a couple of points I think you missed.
    1. The land reform laws of the late Sixties and early Seventies had a big impact on the ownership pattern of the lands. The lands owned by the Deities and given on lease (pattam), suddenly came to the ownership of the lease holders. Like the several Janmies, the deities also lost the ownership of lands and the recurring annual income from that. Most of the temples in Malabar were without income and were in ruins. Travancore Cochin temples may have escaped that fate because of the D Board. Having deprived the Minor (minor in perpetuity), doesn't the Government have the responsibility to protect the interests of the perpetual Minor? Can't the grants from Govt be considered discharge of this responsibility? Will you please post a video analysing this aspect also?
    2. It is not clear from your video when the legal liability of the Govt was assessed to be Rs 70 laks. If it was done in the 1950s, the present day grant cannot be considered a largesse.
    3. You are theoritically right about who should bear the cost of security of events at religious establishments. In that case, what about the security provided by the Police to Political meetings and rallies? You can't attribute that to political rights and at the same time deny the same approach to religious rights.
    I appreciate your commitment to educate your viewers through your videos and fb posts. Please give your comments on the points I mentioned above.

    • @PRtalkspraveen
      @PRtalkspraveen  4 дні тому +1

      Thank you for the response. I will reply you soon. 🙏

  • @Ram-mohan-1992.
    @Ram-mohan-1992. 5 днів тому

    Avasana Logic Kalakki..❤

  • @satheeshkumar219
    @satheeshkumar219 День тому

    good

  • @Nithinpk-d9o
    @Nithinpk-d9o 3 дні тому

    Praveen chettan kalakii ❤

  • @mathsipe
    @mathsipe 5 днів тому

    Clearly said

  • @Pradeepedyoor
    @Pradeepedyoor 4 дні тому

    വ്യക്തമാണ്

  • @thijnar312
    @thijnar312 2 дні тому

    That time god and temple is as like corporation of king is equal the capital of administration increased by agriculture.
    Now kerala have no income by agriculture and all income of temple is less devoties of Govt.

  • @vishnubabu6149
    @vishnubabu6149 4 дні тому

    👍

  • @keralarocket9435
    @keralarocket9435 3 дні тому

    ❤❤❤

  • @shyjutk8142
    @shyjutk8142 4 дні тому

    👍👍👍

  • @ajithkumarpk9671
    @ajithkumarpk9671 4 дні тому

    👌👌👌👌👌👌👌👍👍👍

  • @indv6616
    @indv6616 5 днів тому

    So once they deposit money in the treasury , how will it be used?

    • @PRtalkspraveen
      @PRtalkspraveen  4 дні тому +1

      The Treasury operates like a bank, offering better interest rates than traditional banks. When you deposit money in a bank, do you have any say over whom the bank lends that money to? It's your money, yet the bank may disburse loans to businesses you disapprove of, such as liquor companies, or even to people you consider adversaries. However, you still receive your interest, so you don’t need to worry about where the money is allocated.

    • @anandnaa
      @anandnaa 3 дні тому +1

      ട്രഷറി ഒരു ബാങ്ക് അല്ല , പണം സ്വീകരിക്കുന്നു പലിശ തരുന്നു എന്നതുകൊണ്ട് ബാങ്ക് അകനം എന്നില്ല. ഒരു ബാങ്ക് തരുന്ന ഫിനാൻഷ്യൽ ഫ്ളെക്സ് ട്രഷറിയിൽ കിട്ടില്ല. Govt can arm twist depositors. Deposit withdraw nu limit വക്കാം restrict ചെയ്യാം അങ്ങനെ അങ്ങനെ. പക്ഷേ ബാങ്ക് അങ്ങനെയല്ല

  • @Ahgavsbsksmsjs
    @Ahgavsbsksmsjs День тому

    But why does secular government has to do this?

  • @nikhilantony5079
    @nikhilantony5079 3 дні тому

    വിമോചന സമരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..? 🙏🙏🙏 വിമോചന സമരത്തെ കുറിച്ചു നമ്മുടെ നാട്ടിൽ കമ്മ്യൂണിസ്റ്റുകളും ഇടതു ബുദ്ധിജീവികളും മാത്രം പറഞ്ഞുള്ള കാര്യം മാത്രമേ ഇന്ന് നിലവിലുള്ളു.. എന്താണ് സത്യം..? 🤔🤔🤔

  • @renjithkumar9614
    @renjithkumar9614 2 дні тому +1

    ഇവൻറെ വർത്തമാനം കേട്ടാൽ എനിക്ക് തോന്നുന്നത് ഇവനുമായിട്ട് ആലോചിച്ചു സാക്ഷ്യ പെടുത്തിയിട്ടാണെന്ന്

  • @harikrishnankr6949
    @harikrishnankr6949 2 дні тому

    Indirect income vere elle

  • @anandnaa
    @anandnaa 5 днів тому +3

    സര്ക്കാര് കൊടുക്കുന്നു എന്ന് പറയുന്ന പണം വെറും കണക്കിലെ കളി മാത്രമാണ്. ഗവണ്മെൻ്റ് മെഷീരനി വർക്കും ചെയ്യുന്നതിൻ്റെ കാര്യം വേറെ,ഉദാഹരണത്തിന് പോലീസ്,എമർജൻസി സർവീസ്, ക്രൗഡ് കൺട്രോൾ,ഫോറസ്റ്റ് ഒക്കെ. ഗവൺമെൻ്റ് കൺട്രോൾ മാറ്റണം എന്ന് ആവശ്യപ്പെടാൻ ഉള്ള പ്രധാനകാരണം പണം മാത്രമല്ല.ദേവസ്വം ബോർഡിൻ്റെ,അല്ലെങ്കിൽ അമ്പലങ്ങളുടെ ഭൂസ്വത്ത് അതിഭീകരമായ രീതിയിൽ കയ്യേറി കൊണ്ടുപോയിട്ടുണ്ട്. കോടതി വിധി ഉണ്ടായാൽ പോലും ഇതൊന്നും തിരിച്ചുപിടിക്കാൻ ഗവൺമെൻ്റ് മിനക്കെടാറില്ല, because it's government. അവർക്ക് പ്രത്യേകിച്ച് കമിൻ്റ്റ് ഒന്നും അമ്പലത്തിനോടോ അതിൻ്റെ സ്വത്തിനോടോ ഇല്ല. പഴയ ട്രസ്റ്റി സിസ്റ്റത്തിലേക്ക് പോയാൽ പോലും ഇതിനേക്കാൾ മെച്ചപ്പെട്ട അഡ്മിനിസ്ട്രേഷൻ ആൻഡ് അക്കൗണ്ടാബിലിട്ടി ഉണ്ടാകും.

    • @PRtalkspraveen
      @PRtalkspraveen  4 дні тому +5

      So you are saying all these financial reports including CAG report is a lie.. I wish you all the best.. as I said in my video, this video is for those who misunderstood the situation.. not to people who wanted to believe the lie.

    • @anandnaa
      @anandnaa 3 дні тому +3

      അതാണ് പറയുന്നത് കണക്കിലെ കളികൾ ആണ് എന്ന്...ദേവസ്വം ബോർഡിൻ്റെ വരുമാനം ട്രഷറിയിൽ /സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കണം എന്ന് ഉള്ള നിർബന്ധം പരസ്യമായി/രഹസ്യമയോ ഗവൺമെൻ്റ് വക്കുന്നുണ്ട്. ഈ ദേവസ്വം ബോർഡ് ഒട്ടണമസ് ബോഡി ആയിട്ട് പോലും . ഈ രണ്ട് സ്ഥലത്തേക്ക് പോകുന്ന പണത്തിന് ഉള്ള സംഭവിക്കുന്നത് എന്താണ്, ഇവിടെയുള്ള ഫിനാൻഷ്യൽ മാനേജ്മെൻ്റ് എന്താണ് എന്ന് ഞാൻ പറഞ്ഞു തരണോ, സ്ഥലത്തിൻ്റെ കാര്യം ഗവൺമെൻ്റ് അക്കൗണ്ടാബിലിട്ടി ഒന്നും നിങ്ങൾക്ക് ധാരണ ഉണ്ടാകില്ല എന്ന് തോന്നുന്നു

    • @PRtalkspraveen
      @PRtalkspraveen  19 годин тому

      @anandnaa what is the difference between keeping your money in treassury and bank? Treassury gives better interest and have government backing for your money. Think of devaswom put money in a private bank ans it gets bankrupt. Devaswom gets just 5 lakhs. Please make sense with your comments.

  • @anandnaa
    @anandnaa 5 днів тому

    22:46 തെറ്റാണ്,ബിജെപി ഭരിക്കുന്ന അല്ലെങ്കിൽ ഡൊമിനാട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ പോലും ഇതേ ആവശ്യം ഉണ്ട്. സായി ദീപക് നെ പോലെയുള്ള ഹിന്ദുത്വ വാദികൾ ഒക്കെ ഇത് പുഷ് ചെയ്യുന്ന ആൾക്കാർ ആണ്. വേറൊരു കാര്യം അമ്പലങ്ങളുടെ രീതി കേരളത്തിന് പുറത്ത് വളരെ വ്യത്യസ്തമാണ്.ചെറിയ ചെറിയ അമ്പലങ്ങൾ, കുടുംബ ക്ഷേത്രങ്ങൾ ഒന്നും അവിടുത്തെ സോ കോൾഡ് ദേവസ്വം ബോർഡ് ഹോസ്റ്റൈൽ ടെക് ഓവർ ചെയ്യുന്നുണ്ട് എന്ന് തോന്നുന്നില്ല

    • @Ravisidharthan
      @Ravisidharthan 4 дні тому

      സായ് പറയുന്നതിൽ കാര്യം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്

  • @kiranchoyyan3092
    @kiranchoyyan3092 4 дні тому +1

    ലാഭം ഉള്ള അമ്പലങ്ങൾ മാത്രമേ ദേവസ്വം ബോർഡ്‌ ഏറ്റെടുക്കുന്നുള്ളു എന്ന് പറയുന്നത് ശരിയാണോ

  • @divine12314
    @divine12314 2 дні тому

    The ruthless exploitation of the People of Dharma by the Indian Republic since 1947 is too often blamed on the predecessors. It is the Indian Republic that turned the persecution of the People of Dharma into a fine art, a culture, a tradition and pillar of the Indian Constitution.
    The Indian State does not interfere in all religions. Indeed, in keeping with the tradition established by the British since 1857, they treat religions founded in the Middle East and imported into India by barbaric invaders as unique nations within India with their own laws, estates, places of worship, and unfettered religious freedoms.

  • @3_SUNG
    @3_SUNG 4 дні тому

    Loan kodukkille apo devasom to government

  • @sukumarankn947
    @sukumarankn947 2 дні тому

    ഗുരുവായൂരമ്പലത്തിൽ മുഖ്യൻ ഒരു പെട്ടി വെച്ചിട്ടുണ്ടെന്ന് ആരോ പറയണ കേട്ടു

  • @manu198659
    @manu198659 4 дні тому

    70 ലക്ഷം രൂപ എന്ന ഗ്രാന്റ് കാലാകാലങ്ങളിൽ പരിഷ്കരിച്ചിട്ടുണ്ടോ?
    രൂപയുടെ മൂല്യം അനുസരിച്ചാണോ ഗ്രാന്റ് നൽകുന്നത് ? അതോ പെർമനന്റ് amount എന്നാണോ?

  • @Mindless_Minion
    @Mindless_Minion 5 днів тому +3

    30:13 ഇതേ മില്യൺ ഡോളർ ക്വസ്റ്റ്യൻ പണ്ട് ബ്രിട്ടീഷ്കാർ ചോദിച്ചതാ, "first you get out, we will decide the rest" എന്നേ അതിനു ഉത്തരമുള്ളൂ. മാത്രമല്ല മറ്റു മതവിഭാഗത്തിൻ്റെ ആരാധനാലയങ്ങൾ നടക്കുന്നത് ഇതുപോലെ വിശ്വാസം ടെസ്റ്റ് ചെയ്ത് ബോദ്ധ്യപ്പെട്ടിട്ടും അല്ലല്ലോ. അതുപോലൊക്കെ ക്ഷേത്രങ്ങളിലും നടന്നോളുമെന്നേ. ഭരിക്കുന്ന പാർട്ടിക്ക് വേണ്ടപ്പെട്ട ആളുകൾ അതിൻ്റെ തലപ്പത്ത് വരുന്നു എന്നത് തന്നെ അവിടെ ജനാധിപത്യ വിരുദ്ധം അല്ലേ? പിന്നെ ഭരണക്രമത്തിലെ നിയമം പറഞ്ഞ് വരുമ്പൊ എല്ലാം കറക്ടാണ്, പക്ഷേ നിർഭാഗ്യവശാൽ അതിൻപ്രകാരമല്ല എല്ലായിടത്തും കാര്യങ്ങൾ നടക്കുന്നത്. ദേവസ്വം ബോർഡിൻ്റെ നടത്തിപ്പിലെ അവസ്ഥയും ഭരണം എങ്ങിനെ ഏത് ഭക്തർക്ക് കൊടുക്കണം എന്നതിനെപ്പറ്റിയും ഉള്ള ശങ്കരൻ നായർ കമ്മീഷൻ്റെ report ഒന്ന് ഓടിച്ച് നോക്കിയിട്ടെങ്കിലും പ്രവീണേട്ടൻ ഒരു വീഡിയോ ചെയ്യണം. എങ്കിലെ ദേവസ്വത്തിൻ്റെ യഥാർത്ഥ വർത്തമാനം അറിയാനാവൂ. ഇല്ലെങ്കിൽ വീഡിയോ title പൂർണമാകില്ല. Its a request.

    • @PRtalkspraveen
      @PRtalkspraveen  5 днів тому +2

      ഞാൻ വീണ്ടും അതേ ചോദ്യം ചോദിക്കുന്നു .. first you get out എന്ന് പറയുമ്പോൾ ആര് പോകണം? ദേവസ്വം ബോർഡോ? അതോ അതിന്മേൽ ഉള്ള സര്ക്കാര് നിയന്ത്രണമോ? വ്യക്തം ആയി പറയൂ..രാജാവിൻറെ കാലത്ത് ഉള്ള അധികരാം പോലും സർക്കാരിന് ഇല്ല. ആകെ ഇല്ലാതെ supervision മാത്രമാണ്. പിന്നെ ബോർഡ് മെമ്പർ തിരഞ്ഞെടുക്കാൻ ഉള്ള അവകാശം.. അത് സർക്കാരിൽ നിന്ന് മാറ്റി ആർക്ക് കൊടുക്കണം എന്ന് കൂടി പറയൂ.. എന്നാലേ ചിത്രം പൂർണം ആകൂ..

    • @PRtalkspraveen
      @PRtalkspraveen  5 днів тому +3

      മാത്രമല്ല അങ്ങനെ പറഞ്ഞിട്ട് വീണ്ടും lord മൗണ്ട് ബാറ്റൺ ഭരിച്ചു..പിന്നീട് 1950 വരെ കിങ് ജോർജ്ജ് ആറാമൻ ആയിരുന്നു ഇന്ത്യയുടെ സിംബോളിക് ഹെഡ്.. അപ്പൊൾ ആദ്യം ജാടക്ക് നിങ്ങൾ ഇറങ്ങു ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം എന്നൊക്കെ പറഞ്ഞവർ കരഞ്ഞു പിടിച്ച് ഞങ്ങൾക്ക് ഭരിക്കാൻ അറിയില്ലേ ഞങ്ങളെ സഹായിക്കണം എന്ന് പറഞ്ഞതാണ് ചരിത്രം.. 😀

    • @Mindless_Minion
      @Mindless_Minion 5 днів тому +1

      ​@@PRtalkspraveen ഏത് കാര്യത്തിനും ഒരു ഭരണ സംവിധാനം വേണം. അതാണല്ലോ "ബോർഡ്". ക്ഷേത്രത്തിൻ്റെ ആയതു കൊണ്ട് "ദേവസ്വം ബോർഡ്". പേരിൽ ഒരു കാര്യവുമില്ല. അതിലെ നടത്തിപ്പിലും തീരുമാനങ്ങളിലും സർക്കാർ സ്വാധീനത്തിൻ്റെ ആവശ്യമില്ല എന്നാണ് ഞാൻ പറഞ്ഞത്. സാധാരണ സഹകരണ സംഘങ്ങൾ നടന്നുപോകുന്ന പോലെ ക്ഷേത്രങ്ങളും നടന്നുപ്പൊയ്ക്കൊള്ളില്ലേ? സർക്കാർ പൈസ എടുക്കുകയും കൊടുക്കുകയും വേണ്ട law & order situations അല്ലാതുള്ള കാര്യങ്ങളിൽ ഇടപെടുകയും വേണ്ട. അതോടുകൂടി ക്ഷേത്രങ്ങൾ ഗംഭീരമാവുമെന്നൊന്നും എനിക്ക് അഭിപ്രായമില്ല. എല്ലായിടത്തും ഉള്ള അലമ്പും കച്ചറയും ഇവിടെയും ഉണ്ടാവും. അതൊന്നും government intervention ന് ന്യായീകരണമല്ല. വിശ്വാസികൾ എങ്ങിനെ ക്ഷേത്രങ്ങൾ നടത്തിക്കൊണ്ടു പോകണം എന്നതിൻ്റെ രൂപരേഘ ശങ്കരൻ നായർ കമ്മീഷൻ്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് എൻ്റെ അറിവ്. അതിൻ്റെ നിജസ്ഥിതി പറഞ്ഞത് തരാനാണ് ഞാൻ പ്രവീണേട്ടനോട് request ചെയ്തതും. Anyway, thanks for your reply. I love and respect your videos, effort and intentions. ❤

    • @PRtalkspraveen
      @PRtalkspraveen  5 днів тому +3

      ​​@@Mindless_Minionഅത് തന്നെയല്ലേ ഞാനും.വീഡിയോയുടെ അവസാനം പറയുന്നത്.. give more autonomy to devaswom boards , stop funding devaswom, remove political interference.. അത് തന്നെയാണ് ഞാനും പറഞ്ഞു conclude ചെയ്യുന്നത്..

    • @Mindless_Minion
      @Mindless_Minion 5 днів тому +3

      @@PRtalkspraveen അതുവ്വ് ഞാൻ പൂർണ്ണമായും കണ്ടു മനസ്സിലാക്കി, പക്ഷേ അതേ വീഡിയോയിൽ പറയുന്ന "ഏത് ഭക്തർ, ആർക്ക് കൊടുക്കണം" എന്നുള്ള point ലാണ് ഞാൻ comment ചെയ്തത്. മറ്റു മതസ്ഥാപനങ്ങളിലൊന്നും ഈ ചോദ്യമില്ല എന്നതും ഓർക്കേണ്ടതാണ് (I didn't mean you).

  • @anooppattat7911
    @anooppattat7911 2 дні тому +1

    Well, i had great expectations from Praveen but unfortunately either through ignorance or delibrate ommission he misconstrued the facts ...very disappointed 😢
    Edit : regarding Munroe and Travancore revenue department

    • @PRtalkspraveen
      @PRtalkspraveen  2 дні тому +1

      Thanks. The same happened to communists also , they thought I belonged to their tribe and will justify all their stupidity.. when I criticized them, they told the same. It's quite natural to feel so.. good luck 🤞

    • @anooppattat7911
      @anooppattat7911 2 дні тому

      @PRtalkspraveen it is not matter of perception or belonging to some tribes but misrepresentation of facts . Are you aware that there was a comittee appointed in 1920 called dewasom separation comittee ..and the one of the two main points put up for expert opinion was and I quote " What is the position of the Travancore Government in regard to sircar devasoms ? is it that of a trustee merely , or one involving greater responsibility, seeing that the DEVASOM LAND REVENUE was long ago merged in GENERAL LAND REVENUE beyond any possibility of separation ?..Does not this complete merger render the state liable to maintain the dewasom concerned, out of the public exchequer, in an efficient condition for all time ?" Unquote ....Mind you this was almost a century after Munro reforms ..which essentially invalidates your whole Munro argument ...

    • @PRtalkspraveen
      @PRtalkspraveen  2 дні тому

      @@anooppattat7911 bring the evidence to prove your point.

    • @anooppattat7911
      @anooppattat7911 2 дні тому +1

      @@PRtalkspraveen Well, that is why Initially said I was disappointed. Of all people I would have expected you to come to a conclusion after a COMPREHENSIVE study ..Instead it seems to me that it is a hasty case of cutting the foot to fit the shoe ...I still assume you to be intellectually honest , so would look Into the information I provided ...edit: All this regarding Monroe argument ..some other points I am in agreement.

  • @KeralaVolleyvlger
    @KeralaVolleyvlger 4 дні тому +3

    25:35
    15 k police
    ദേവസ്വം ബോര്ഡിന് വിട്ട് കൊടുക്കാൻ ഇത് എന്തോന്ന് 🙄U.N ARMY യോ 🤣
    കൊച്ചിൻ sunny leone വന്നാലും പോലീസ് വരും..
    കാരണം sunny leone കാണാൻ വരുന്നത് indian citizen ആണ്..
    അവർക്കുള്ള അവകാശം ആണ്.. അല്ലാതെ ഓസ് അല്ല..
    അമ്പലത്തിൽ ആൾ വരുമ്പോൾ പോലീസ് വന്നിരിക്കണം..
    എന്തൊരു പൊട്ടു വീഡിയോ ആടെ ഇതൊക്കെ... 🤣🤣

    • @PRtalkspraveen
      @PRtalkspraveen  4 дні тому +4

      ദിവസങ്ങൾ മെനക്കെട്ട് റിസർച്ച് ചെയ്തിട്ടാണ് ഇതിന് ആവശ്യമായ ഡേറ്റകൾ കണ്ടെത്തിയത്. നിന്നെപ്പോലെ ഓരോ ഊളകൾക്ക് ഒറ്റ കമൻ്റിൽ എഴുതി മറിക്കാൻ ഉള്ളതല്ല ഞാൻ നിരത്തിയ വസ്തുതകൾ.
      നീയൊക്കെ ഇവിടെ ഈ കമൻറ് ഇടുന്നതിന്റെ നൂറിലൊരു ഇഫർട്ട് മതി അത്യാവശ്യം സ്വന്തമായി റിസർച്ച് ചെയ്യാനും കാര്യങ്ങൾ മനസ്സിലാക്കാനും.
      15000 പോലീസുകാരെ 6 ഫെയ്സിലായി ശബരിമലയിൽ വിന്യസിച്ചു എന്നത് തിരുവതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ കൊടുത്ത റിപ്പോർട്ടാണ്. അത് നുണയാണെങ്കിൽ നീ കോടതിയിൽ പരാതി കൊടുത്ത്, സ്വന്തമായി അവിടെ വരുന്ന പോലീസുകാരനെ എല്ലാം എണ്ണി തിട്ടപ്പെടുത്തുക.
      എടാ സണ്ണി ലിയോൺ വന്നാലും വരൾച്ച വന്നാലും വെള്ളപ്പൊക്കം വന്നാലും കൊള്ളസംഘം ഇറങ്ങിയാലും ഒക്കെ പോലീസ് വരും. പക്ഷേ 45 ദിവസം നിൻറെയൊക്കെ വട്ടി്ന് കൂട്ടിനിൽക്കാൻ പൊതു ഖജനാവിൽ നിന്ന് പോലീസിനെ വേണം എന്ന് പറയുന്നിടത്താണ് പ്രശ്നം.
      അത് മനസ്സിലാക്കാൻ എങ്കിലും കുറച്ച് വിവരം വേണം.പിന്നെ സണ്ണി ലിയോണിനെ അയ്യപ്പനെയും കാണാൻ വരുന്നവരെയും ഒരുപോലെ ഉപമിച്ചത് നന്നായി. നീയൊക്കെ അവിടെ തൊഴാൻ ആണോ വരുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനാണോ വരുന്നത് എന്ന കാര്യത്തിൽ സംശയം ഒന്നും നിനക്ക് ഇല്ലല്ലോ.😀😀

    • @harikrishnangs1981
      @harikrishnangs1981 4 дні тому

      ​​@@PRtalkspraveen pakshe ee 45 days sabarimala duty illenkilum police nu salary koduthella pattoo? Avar permenant govt udyogasthar alle? Private employee pole incentives onum police nu adhika joli cheyumbol kittunnillallo. Appol avar cheriya pani cheythalum heavy duty cheythalum ini veruthe irunnalum avark salary koduthella pattoo? Appol enganeyaanu khajanavile paisa veruthe viswasikalk vendi chilavakkunnu nn parayunnath?

    • @PRtalkspraveen
      @PRtalkspraveen  4 дні тому

      @harikrishnangs1981 Are you really serious about that comment? So, what's stopping me from asking the police to secure my private functions? Anyway, the government needs to pay salaries; let them provide security for my private function where I am planning to invite 1000 people. Is that possible? If 100 other people do the same, they would disperse the police among these parties.?

    • @harikrishnangs1981
      @harikrishnangs1981 4 дні тому

      @@PRtalkspraveen @PRtalkspraveen Sir, I am not supporting that comment. Athinu sir itta comment nu reply ittenne ollu. Sorry for that.
      Sir chodicha ella chodyathinum "Yes and possible" aanu utharam. Private functions secure cheyyan enthukond police na vilichooda? No one is stopping you from requesting police to secure private functions. Police nte primary joli vyakthikalude jeevanum swathinum samrakshanam nalkuka ennathanu. Athil rich and poor individuals, private and public property ellam ulppedum. Kerala police act section 7 il vyakthamayi ath parayunnund. Eth vyakthikum karyakshamamaya police sevanathinulla right und. Varshangalk munp Kollam city il businessman ravi pillayude makalude kalyanam nadannirunnu. Ashraamam maidanam muzhuvan niranja panthal oke ittu, celebrities mathram 1000 per kanumayirikum. Oru town full traffic control cheyth nadathiya private function ayirunnu. Avide ethra police undayirunnenn njan kandittund. Ath possible ayallo. Karanam ethoralkum athinulla right und. Athinulla provison und. Athanu police nte duty um. Allenkil thanne oru thuni kadayudeyo jewelry shop nte o ulghadanathinu ethra police avide kanunnundennn sir nu ariyavunnathalle. Sir paranja logic vach anenkil khajanavile paisa eduth vallavantem kalyanam nadathanum kada inauguration nadathanum upayogikkunne enthinen chodikamallo? Oru stadium il cricket or football kali nadakumbo, new year celebration nu fort kochi polathe sthalathoke enthinu khajanavile paisa chilavaki police na nirthanam?
      Ini sir chodicha pole 100 per private function nadathan request cheythal, govt ath cheyth kodukkanam. "Avasyam enn kandaal" Athinulla police na arrange cheyyaam. Ravi pillaye pole keralatgil ulla ella businessman um oru otta divasam statewide ayi ella jilla lum grand marriage nadathanam enn paranja, neyonnum nadathanda, njangalk traffic onum control cheyan police illa, athond nadathan pattillen parayan pattumo? Ini angane police men shortage undenkil athinu vendi Kerala Police Act il athinulla provision thanne koduthittund. Section 98 : Special police officers. 18 num 60 kum between age ulla areyum temporary ayit police duty elppikkam. Election oke varumbol NCC pillere oke booth duty kk vekkunnath kandittille.
      So my point is, khajanavile paisa chilavaki oru community kk vendi entho cheyunnu enn sir paranjathil kazhamb unden enik thonunnilla. Avide varunna thirakk control cheyuka aanu police nte main duty. Pinne surveillance, traffic ellam athinte bhagam ayi ullathalle. Police ayond aa uniform pedich enkilum thirakk control avunnu. Allathe ee daily 80,000 crowd oke devaswam board private agency oke vach control cheyan pattumenn sir nu thonunnundo? Athallathe ithepole police na vach oru community ya sahayikunu enoke parayanda karam unden thonunnilla. Angane ane nerathe paranjapole trivandrum kidakunnavark chodikalo kochi il pappanji ye kathikan enthina khajanavile paisa koduth police na duty kk idunne nn?

    • @user-SHGfvs
      @user-SHGfvs 2 дні тому

      ​@@PRtalkspraveenശബരിമല കൊണ്ട് സർക്കാർ ഉണ്ടാക്കുന്ന revenue 10000 കോടിയ്ക്ക് മുകളിൽ ആണ് എന്ന് മുൻ ദേവസ്വം മന്ത്രി G സുധാകരൻ പറഞ്ഞത് വാർത്ത ആയിരുന്നു അത്ര കണക്കാക്കിയില്ലങ്കിലും 1000 കോടിയ്ക്ക് മുകളിൽ വരുമാനം സർക്കാര് ആ ക്ഷേത്രത്തിൽ വരുന്ന ഭക്തർ വഴി ഓരോ ശബരിമല കാലത്തും ഉണ്ടാക്കുന്നുണ്ട്

  • @anoopm8181
    @anoopm8181 4 дні тому +3

    അതൊക്കെ പോട്ടെ.... സർക്കാർ ശമ്പളം കൊടുക്കുന്ന നോട്ടിൽ മഞ്ഞൾപൊടി എങ്ങനെ വന്നു 😂😂😂

    • @PRtalkspraveen
      @PRtalkspraveen  4 дні тому

      😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 2 дні тому

      ഷാപ്പിലെ കറിവയ്പ്പുകാരൻ്റെ കയ്യിൽ നിന്ന് പറ്റിയതാണ് ക്ഷമി ......😂😂😂😂

  • @saira8978
    @saira8978 2 дні тому

    ഇത്രനഷ്ടം സഹിച്ച് എന്തിനാ ക്ഷേത്രങ്ങളെ കൊണ്ട് നടക്കുന്നത്? ട്രസ്റ്റ് ഉണ്ടാക്കി വിശ്വാസികളെ ഏല്പിക്കട്ടെ ... എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുടെ സ്വത്തും ആചാരവും ഗവൺമെൻ്റ് ഇടപെട്ടാൽ അത് തുല്യതയാണ്...അല്ലേൽ എല്ലാ ആരാധനാലയങ്ങളും ഗവൺമെൻ്റിൻ്റെ ഭരണത്തിന് പുറത്താക്കണം... അതല്ലേ യഥാർത്ഥ മതേതരത്വം? വേറെ ഏതെങ്കിലും ആരാധനാലയത്തിൽ ആചാരങ്ങളിലും വിശ്വാസത്തിലും സ്വത്തിലും ഗവൺമെൻ്റ് ഇടപെടുന്നില്ലല്ലോ?, ഗവൺമെൻ്റും കോടതികളും ആചാരങ്ങളിൽ ' ഇടപെടുന്നത് നിൽക്കുമല്ലോ? ഒരു ലാഭവുമില്ലെങ്കിൽ എന്നേ ഗവൺമെൻ്റ് ഒഴിവാക്കിയേനെ.... മൺറോ സായിപ്പ് ഉണ്ടാക്കിയ നിയമങ്ങൾ ഭക്തരുടെ ഇഷ്ടപ്രകാരം മാറേണ്ടതുമല്ലേ?

  • @abcdef-xb7mi
    @abcdef-xb7mi День тому

    എടോ പൊട്ടാ ലാഭം ഇല്ലാത്ത ഒരു കളിക്കും സർക്കാർ നിൽക്കില്ല,, അത് ആരായാലും.. ഇതിൽ ലാഭം ഇല്ലെങ്കിൽ ഇത് എന്ത് കൊണ്ട് സർക്കാർ കളഞ്ഞിട്ട് പോകുന്നില്ല,, common sense മാത്രം മതി. ഇതൊക്കെ വിലയിരുത്താൻ.... 😂😂😂😂😂😂😂
    അന്ന് ചില ആൾക്കാർ എടുത്തു പുട്ട് അടിച്ചു, ഇന്ന് സർക്കാർ അടിക്കുന്നു.
    സ്‌പെഷ്യലി കേരളത്തിൽ മാറി മാറി വന്ന, അല്ലേ വന്നുകൊണ്ടിരിക്കുന്ന സർക്കാർ എന്നും ഹിന്ദുക്കൾക്ക് പാര ആയിട്ടേ ഉള്ളു, കാരണം ആ ശബരിമല ഇഷ്യൂ തന്നെ ഓർത്താൽ കഞ്ഞിവെള്ളം കുടിക്കുന്ന ആർക്കും മനസ്സിലാകും.. 😂😂😂വെറുതെ ഇളക്കി മറിക്കേണ്ട

  • @sciphyvmp7085
    @sciphyvmp7085 2 дні тому

    Diety a minor 😂

  • @sanilvp2828
    @sanilvp2828 4 дні тому +1

    ഞങൾ എല്ലാം വിശ്വസിച്ചു 😂

  • @renjithkumar9614
    @renjithkumar9614 2 дні тому

    നീ വലിയ ഒരു സംഭവം ആയിരുന്നല്ലേ..😮

  • @VinuNe
    @VinuNe 5 днів тому

    70 lak ആണ് grand എന്നുള്ളത് പഴയ കാലത്തുള്ള തുകയല്ലേ... അത് കാലം മുന്നോട്ട് പോകുമ്പോൾ തുകയുടെ മൂല്യത്തിൽ വ്യത്യാസം വരില്ലേ... അതിനൊരു ക്ലാരിറ്റി പറയാമോ

    • @PRtalkspraveen
      @PRtalkspraveen  4 дні тому +1

      @@VinuNe 4.5 ലക്ഷം ആയിരുന്നു ആദ്യം. അത് വർധിപ്പിച്ചു ആണ് ഇത്രയും ആയത്.

    • @umamathoor4751
      @umamathoor4751 4 дні тому +1

      Article 290A was introduced in 1956 as part of the Constitution (Seventh Amendment) Act to address the financial implications of the reorganization of States, particularly concerning the maintenance of Hindu temples and shrines. Following the transfer of territories from Travancore-Cochin to Tamil Nadu on November 1, 1956, this article mandates annual payments from the Consolidated Funds of Kerala and Tamil Nadu to their respective Devaswom Funds. This provision was essential to ensure continued financial support for these religious institutions affected by the territorial changes

    • @VinuNe
      @VinuNe 4 дні тому

      @@PRtalkspraveen ok Thanks Bro ❤️

  • @vikramanm3241
    @vikramanm3241 День тому

    My dear Sir, in 1811 what was the population of Kerala ? Who complained to whom about the alleged malpractices in temples ? What was the income of those temples ? When did each temple in kerala started generating wealth ? Were all the people permitted to enter the temples ? How many temples were there during that time ? U mean to say those Kings were unable to run few temples under them 😂 . Come on yaar, don't be silly. In Guruvayoor itself, people from all sections of society were allowed to enter only in 20th century. When Dewaswam boards were formed to run the temples , any auditing was done on assets , (movabe and immovable ) and are the same intact now ? Why auditing is not done on yearly basis and putting it in public domain ? Your video has numerous ambiguities. Last but not least, why govt is taking so much of pain and spending taxpayers money to run the show. ? They should report this expenditure to the central govt and demand the re-imnursement. This is 2024, people have evolved, the world is changed. There are people to run the temples efficiently.

    • @PRtalkspraveen
      @PRtalkspraveen  День тому

      @@vikramanm3241 with all the respect, most of your questions in the beginning are nursery level and stupidity at its peak.. sorry to say.. 😭

    • @vikramanm3241
      @vikramanm3241 День тому

      With all the respect , I thought u r a serious person. Never missed ur videos. Now , on this video, u say that my comments were of nursery level and of stupidity at peak. Yes indeed. Whatelse u can expect for ur half baked, ambiguous, high calibre stupid video. Extremely sorry to say that..

    • @vikramanm3241
      @vikramanm3241 День тому

      Yes, my comments were of nursery level and of stupidity at it's peak. But, whatelse u expect for ur halfbaked, ambiguous, narrative building high calibre stupid video. Extremely sorry to say that.

    • @PRtalkspraveen
      @PRtalkspraveen  День тому

      ​@vikramanm3241 @vikramanm3241 First learn the basics, then understand the context, then evaluate the evidence, then present your arguments. I think your argument is an example of the poor education in our state. I wish you all the best. When you present solid arguments, I will respect your comments and seriously engage in discourse. Until then, bye-bye, take care.

  • @suseendrakumar5619
    @suseendrakumar5619 2 дні тому

    മനസ്സിലായി പക്ഷേ കണക്ക് ഒക്കുന്നില്ലാ ഉദാ വെള്ളns കുരിശുമല 6.5+ കോടി വരുമാനം ഇത് എവിടെപ്പോകുന്നു

  • @pbrbhakta
    @pbrbhakta День тому

    കേരളം മാത്രമല്ലല്ലോ ഇന്ത്യയിൽ ഉള്ളത്?
    ua-cam.com/users/shortsv_UhaJGlhho?si=udGarzop3DVKcB1a

  • @white-clouds154
    @white-clouds154 2 дні тому

    70 lakhs deserved, but the government provided 458 crore over 5 years period. And you claim this is 'preenanam 😮
    Did you miss the important point of inflation?

    • @PRtalkspraveen
      @PRtalkspraveen  День тому

      @white-clouds154 The initial grant amount was 4.5 Lak. This will be revised regularly based on Devaswom board request.

  • @sandeepkh4650
    @sandeepkh4650 13 годин тому

    ❤❤❤

  • @sreekumar3379
    @sreekumar3379 3 дні тому

    👍

  • @jamalkoyamohammed2074
    @jamalkoyamohammed2074 3 дні тому

    👍👍👍