@jibinjacob8234എന്നാൽ ചെടിയെ പുറത്തെടുത്തിട്ട് അതിൽ വേരുണ്ടോ എന്നും പിന്നെ പച്ചപ്പുള്ള ഭാഗം ഉണ്ടോ എന്നും നോക്കിയിട്ട് രണ്ടാമത് നട്ടുപിടിപ്പിക്കുക നടുമ്പോൾ saff കലക്കീട്ട് അതിൽ മുക്കി നട്ടു കൊടുക്കു കൊമ്പ് മാത്രം ആണോ ഉണങ്ങിയത് എന്നാൽ പച്ചപ്പ് ഉള്ളത് വരെ വെട്ടി saff തേച്ചു കൊടുക്കു
Saaf is only for fungal infection!, not for bacterial infection. For bacterial infection, you have to use an antibiotic like streptomycin sulphate or oxytetracyclin!
Great information 👏👌👍👍
Njan use cheyyarund best result 👍
Good👍
Chechi vettiya bhagam killirkan eth avida speay cheytha mathiyo
മതി ഫംഗസ് ബാധ ഉണ്ടാവില്ല കൂടാതെ നനക്കുമ്പോൾ മുകളിൽ കൂടെ സ്പ്രേ ചെയ്തു നനക്കണം
@@Smithajkmy Kure nallayi ath unnagi irikuva enni ath kilrkumo
@jibinjacob8234എന്നാൽ ചെടിയെ പുറത്തെടുത്തിട്ട് അതിൽ വേരുണ്ടോ എന്നും പിന്നെ പച്ചപ്പുള്ള ഭാഗം ഉണ്ടോ എന്നും നോക്കിയിട്ട് രണ്ടാമത് നട്ടുപിടിപ്പിക്കുക നടുമ്പോൾ saff കലക്കീട്ട് അതിൽ മുക്കി നട്ടു കൊടുക്കു കൊമ്പ് മാത്രം ആണോ ഉണങ്ങിയത് എന്നാൽ പച്ചപ്പ് ഉള്ളത് വരെ വെട്ടി saff തേച്ചു കൊടുക്കു
Saaf is only for fungal infection!, not for bacterial infection. For bacterial infection, you have to use an antibiotic like streptomycin sulphate or oxytetracyclin!
👍
ട്ടൊ .. ട്ടൊ ശരി ട്ടൊ
😂
പ്രാദേശിക ഭാഷകളെ കളിയാക്കാതെ അത് പഠിച്ചെടുക്കാനും മനസ്സിലാക്കാനും ശ്രമിക്കൂ സുഹൃത്തേ.. 🙏🙏
@@kannanprannur8287ഇപ്പോൾ തന്നേ ട്ടോ കൊണ്ട് പൊറുതിമുട്ടുന്നു. എല്ലാവരുംകൂടി ട്ടോ പഠിച്ചാലുള്ള അവസ്ഥയെ.
ഈ ട്ടോ,ട്ടോ എന്നു പറയുന്നത് എന്തിനാണ് ?
Ithevida kitunnath
വളം വിൽക്കുന്ന സ്ഥലത്ത് കിട്ടും
കുരുമുളകിന് തളിക്കാനും ഒഴിക്കാനും പറ്റുമോ
പറ്റും
പ്ലാവിൻ തൈ യുടെ ഇല കൊഴിയുന്നതിന് ഇത് പറ്റുമോ
എല്ലാ ഫംഗൽ ഇൻഫെക്ഷനും പറ്റും