КОМЕНТАРІ •

  • @Sharon-ls9zp
    @Sharon-ls9zp 6 років тому +9

    Thoughtful discussion...Hats of Manorama

  • @mr.x1205
    @mr.x1205 6 років тому +2

    wonderful discusions

  • @kthomastony
    @kthomastony 2 роки тому +2

    Johny yettaaaaaa ...😘😘😘

  • @niyazs1692
    @niyazs1692 4 роки тому +1

    Full conclaves idu

  • @kotakmedia8484
    @kotakmedia8484 4 роки тому +1

    Ee program valare ishtamayarunnu... Pakshe ithrayum duranthamaya charcha ithil vendayirunnu... Ithokke ano charcha cheyyenda vishayam ano...

    • @joselukose964
      @joselukose964 4 роки тому +1

      Please don't be selfish. If only your interested topics discussed, it will be boring for others.

  • @theXYZteamROCKS
    @theXYZteamROCKS 6 років тому

    Thoughtful decision

  • @marineljohana8133
    @marineljohana8133 5 років тому +1

    Praasangikan or prasangakan??😎😎

  • @ashokanc9427
    @ashokanc9427 3 роки тому +1

    ഹാസ്യവും പരിഹാസവും ഉണ്ടല്ലോ പരിഹാസത്തിലേക്ക് പോകാതെ ഹാസ്യത്തിൽ നില്ക്കു ക എന്നതാണ് ശരിയെന്ന് തോന്നുന്നു

  • @mailtome007
    @mailtome007 6 років тому +4

    മുകേഷിനോടാണ് കേട്ടോ ,
    ക്രൂഷ്ചേവ് ഫ്രാൻ‌സിൽ പോയപ്പോൾ തുന്നൽക്കാരന്റെ അടുത്ത് ഒരു സ്യൂട്ടിനുള്ള തുണി കൊടുത്തു . അയാൾ സ്യൂട് തയ്ച്ചു ബാക്കി തുണിയും തിരിച്ചു കൊടുത്തു .ക്രൂഷ്ചേവ് ചോദിച്ചു . ഞാൻ റഷ്യ യിൽ ഈ തുണി കൊടുത്തിട്ടു തുണി തികയില്ല എന്ന് പറഞ്ഞുതുന്നൽക്കാരൻ തിരിച്ചു തന്നു ...താങ്കൾ എങ്ങനെ ഇത് തയ്ച്ചു ബാക്കി തുണി തന്നു ?
    തുന്നൽക്കാരൻ പറഞ്ഞു ..അങ്ങ് റഷ്യയിൽ വലിയ ആളാണ് .അതുകൊണ്ടാണ് .!
    പാലക്കാടു കൊല്ലവും തമ്മിലുള്ള വ്യത്യാസം.

    • @advsuhailpa4443
      @advsuhailpa4443 4 роки тому

      alex
      പണ്ഡിതനാണെന്ന് തോന്നുന്നു...

    • @shinemathew3178
      @shinemathew3178 Рік тому

      Ith enth mair

  • @noorleenailham4302
    @noorleenailham4302 4 роки тому

    മൂന്നു സവർണ്ണ ബോധവക്താക്കരെ തന്നെ തിരഞ്ഞെടുത്ത് കൂടുതൽ ആ ബോധത്തെ ഊട്ടിയുറപ്പിക്കാൻ മാത്രം manorama നടത്തിയ ഒരു കച്ചവടപ്രഹസനം !!!

  • @kaalbhairav7721
    @kaalbhairav7721 6 років тому

    What Nayanar said was BS though, that was crass.

  • @kaalbhairav7721
    @kaalbhairav7721 6 років тому

    18:36 Ughh!! Rehashing internet jokes.

  • @arjunvpillai920
    @arjunvpillai920 Рік тому

    Mukesh oru durantham mathram ahnu 🤦🤦🤦 rathri oru fan vilichapo kanicha intolerance onnum verae arum kanichit ila🤢

  • @viveksatheesan2284
    @viveksatheesan2284 4 роки тому

    ഇപ്പോൾ സിനിമകളിൽ സ്ത്രീകളെ കളിയാക്കാൻ പാടില്ല, സ്ത്രീകൾക്കെതിരെ ഒന്നും പറയാൻ പാടില്ല അത് സ്ത്രീ വിരുദ്ധത ആയി...
    ഇനി കുറച്ച് കഴിഞ്ഞ് പുരുഷന്മാർ സിനിമകളിൽ അവരെ കളിയാക്കുന്ന അധിക്ഷേപിക്കുന്ന ഒന്നും പാടില്ല എന്ന് പറഞ്ഞാൽ പിന്നീട് ഭാവിയിൽ എങ്ങനെ സിനിമ എടുക്കും..... (എപ്പോഴും അധിക്ഷേപിക്കാൻ കഴിയുന്ന ഒരു വിഭാഗം രാഷ്ട്രീയം... )

  • @star16541
    @star16541 6 років тому

    MUKESH ENTH DURANTHAM AANIPPO

  • @dabarumuttaayi
    @dabarumuttaayi 6 років тому +2

    ഇത്രേം ദരിദ്രമായ ചർച്ച ഈ കോൺക്ലേവിൽ വേറെ ഉണ്ടായിട്ടില്ല .

    • @tominfrancis8523
      @tominfrancis8523 6 років тому +12

      Truly Indian സാറിന് ഇമ്മായിരി ചെറിയ കേസ് ഒന്നും പിടിക്കേലാരിക്കും. വലിയ GST ഉം demonitisation ഉം ഉണ്ടെങ്കിലേ പറ്റുവൊള്ളാരിക്കും.. എന്തൊരു കഷ്ടാവാണ്..

    • @alfehere
      @alfehere 6 років тому +1

      Correct truly indian... Verum daaridryam

    • @tominfrancis8523
      @tominfrancis8523 6 років тому +8

      alfred Eby isaac ഇതാണ് കൊഴപ്പം നിങ്ങക്ക് താല്പര്യം ഇല്ലാത്ത വിഷയം ആണെന്ന് കരുതി അതിനെ കുറച്ചു കാണരുത്. എപ്പോഴും കണ്ണിൽ കാണുന്നതിനെയൊക്കെ വിമർശിച്ചു നേരം കളയാതെ വല്ലപ്പഴും ഒക്കെ ഇതുപോലെ ഒള്ള ചർച്ചകൾ ഒക്കെ ഒന്നു കാണണം സാർ. ഇടക്കൊക്കെ ഒന്നു ജീവിക്കാൻ ശ്രമിക്കണം. ഒന്നു ചിരിക്കാനും ചിരിപ്പിക്കാനും ഒക്കെ അറിയാതെ വെറുതെ പട്ടി ജീവിക്കുന്ന പോലെ ജീവിച്ചു മരിക്കരുത് സാർ.