#AdeniumplantCare
Вставка
- Опубліковано 24 лип 2021
- #FourShiningAngels
in/this/small/video/we/talk/about/the/plant named/adenium/also/known/as/desertRose there/will/be/more/videos/about/adenium
Adenium/repotting/Adeniumcare/howto plant/a/desertrose/desertrosecare/Adenium Malayalam
fourShiningAngels/adenium/repotting/care
in/Malayalam
rainyseason
#Adenium/care/Malayalam
#desertrosecare
#pottingmix #malayalamgardening
#best/potting/mix
#how/topot/plant/#fourshiningangels
desert/rose/care
#adenium/care
#adenium/watering
#adenium/reporting/care/in/Malayalam - Навчання та стиль
Super
വളരെ നല്ല പോലെ അഡീനിയത്തെ കുറിച്ച് പറഞ്ഞു. എനിക് 6 എണ്ണം ഉണ്ട്. അവരെ ഇവിടെ പറഞ്ഞതുപോലെ ഒന്ന് മാറ്റി നടണം. താങ്ക്യൂ 🌹🌹🌹
Good 👍 very sincere presentation keep it up 👍
Nalla Vedeo aayirunnu.
nice
നല്ല ഭംഗി
വളരെ ഉപകാപ്രദമായി മാഡം. വളരെ നന്ദി. 🙏🌹
😊
അഡീനിയം ഇഷ്ടപടുന്നവർക്കു ഏറെ പ്രയോജനമായ vedio. അഡീനിയം codex ഞെക്ക് കൊള്ളൂ ന്നതും ഇതേ പോലെ ചെയ്താൽ രെക്ഷ പെടുമോ. തുടർന്നുള്ള വളപ്രയോഗം കൂടി പറഞ്ഞു തരണേ. 👌👌
.
Paranju thulak. Kashtom.
Hard pruning cheythittum otta siharamayittanu varunnathe. Kooduthal siharam varan enthu fertilizer kodukkanam. Please reply. Ithe kurichu oru video cheyanr
ഒരേ കാര്യം പല പ്രാവശ്യം പറഞ്ഞു പല പ്രാവശ്യം കാണിച്ചു പറയേണ്ടുന്നത് പറഞ്ഞില്ല nattaludn വെള്ളം ഒഴിക്കണോ അടുത്തത് എപ്പോൾ ഒഴിക്കണം. വെയിലത്ത് എത്ര ദിവസം കഴിഞ്ഞു വക്കണം.. ഞാൻ വിലകൊടുത്തും കുറച്ചു വാങ്ങി ഒത്തിരി request ചെയ്തു ചോദിച്ചു നടന്ന രീതി കൂടെ പറയാൻ അവർ റിപ്ലൈ തന്നില്ല എന്റെ എല്ലാ ചെടിയും പോയി.. ഇത് നേരത്തെ കണ്ടിരുന്നേൽ എന്റെ ചെടി പോകില്ലാരുന്നു.. Thank you
From where u get this pot
😍😍😍😍👍👍👍
Super
അഡീനിയം Seed തരുമോ?
CC ആയക്കാം.
Safa um mattu fungicides bare hands vachu handle cheyyan encourage cheyyamo.
Which month is suitable for repotting?
സാഫ് വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിയ്ക്കാറുണ്ട്. വല്ലപ്പോഴും. കുഴപ്പമില്ലല്ലോ. 👍🏼
😊😊l
തലേന്നത്ത കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുക എൻറെ ടുത്ത് 9 വർഷമായ ചെടി 20 പത് എണ്ണം ഉണ്ട് പല കളറിൽ
@@ShamlaKareem-oq9wi
Enikkk tharuo 🤪
Adenium potting mix മണ്ണ് use ചെയ്യരുത്, കൂടാതെ fully compost ആവാതെ ഉള്ള compost use cheyyan പാടില്ല. അങ്ങനെ ചെയ്താൽ പെട്ടെന്ന് ഫങ്ങൽ ഇൻഫെക്ഷൻ ഉണ്ടാകും
അഡീനിയം പ്രൂണിംങ്ങ് നടത്തുന്ന സമയം?
മറുപടി പ്രതീക്ഷിക്കുന്നു.
ഒക്ടോബർ നവംബർ മാസം കട്ട് ചെയ്യാം 🥰
Thanku dear
മണൽ ഇല്ല എക്കിൽ എന്തു ചെയ്യും
M sand nannayi kazhuki upayogikkam.but nice akarathu tharikal ulla type akanam
ഫങ്കിസൈഡിന്റെ വെള്ളം അഡീനിയം ചെടിയുടെ ചുവട്ടിൽ ഒഴിക്കാമോ?
ഒഴിക്കാം
Weight കൊണ്ട് മറിഞ്ഞു പോകില്ലേ
ഇല്ല ഞാനും ചെയ്തിട്ടിങ്
ഈ തരത്തിലുള്ള ചട്ടി എവിടെ കിട്ടും.
സിമന്റ് ചട്ടി വിൽക്കുന്നടത്ത് കിട്ടും
ഇങ്ങനെ പരന്ന ചട്ടി വേണോ
വേണമെന്നില്ല
Super
Super