КОМЕНТАРІ •

  • @AbidakKalathingal
    @AbidakKalathingal 10 днів тому +2

    ഇതു പോലെ open ഇല്ലാത്ത pure കോട്ടൺ സെറ്റ് kaanikkumo

  • @paathukutty1999
    @paathukutty1999 10 днів тому +4

    വളരെ നല്ല കളക്ഷൻസ് ആണ് ഓരോ ദിവസം കൊണ്ടുവരുന്നത് അത് സാധാരണക്കാർക്ക് വാങ്ങിക്കാൻ പറ്റിയ വിലയിലാണ് കൊണ്ടുവരുന്നത്..അതുപോലെ, ജോർജറ്റ് ചുരിദാർ സെറ്റ് കൂടി കൊണ്ടുവരണം ഇത്താത്ത.. സീക്രെട് ആകുമ്പോൾ നമ്മൾ വിചാരിക്കുന്ന വിലയിൽ കിട്ടുമല്ലോ😊😊 മാഷാ അള്ളാ ഒരുപാട് ഓർഡർ ഒക്കെ കിട്ടി എത്രയും പെട്ടെന്ന് തന്നെ 20 k സബ്സ്ക്രൈബ്സ് ആകട്ടെ എന്ന് ആശംസിക്കുന്നു🧡🧡🧡

  • @meghoosdavis2886
    @meghoosdavis2886 10 днів тому +2

    First thanne ente oru like 😊❤,ethrayum manoharamaya collections anu konduvanokkunath!! vilayum kuravu, sadharanakkarkku vendi ettavum best thanneyanu itha konduvarunne.Ithakkum ithante familykkum eniyum uyarcha undakatte❤❤🎉🎉😊😊🥰🥰🙏🙏

  • @Sainaba2204
    @Sainaba2204 10 днів тому +6

    ഇതേ ഓഫറിൽ Slitted അല്ലാത്തത് കൊണ്ട് വരൂ ❤❤🎉

  • @AmirthaM-n3l
    @AmirthaM-n3l 9 днів тому

    അമ്പരപ്പിക്കുന്ന അതിമനോഹരമായ കളക്ഷന്സുമായി ഓരോ ദിവസവും ഞങ്ങളിൽ എത്തിക്കുന്ന ഒരു boutique ആണ് ഇത്.. ഒരു സംശയവുമില്ല..എല്ലാ കളർ chart സൂപ്പർ

  • @shamnashafeeq1105
    @shamnashafeeq1105 10 днів тому

    cotton churidar sets superb❤❤❤
    ഇത്രയും കുറഞ്ഞ വിലയിൽ നൽകുന്ന Ria secret❤❤❤❤

  • @minik2160
    @minik2160 10 днів тому

    ഇന്നും എന്നും എപ്പോഴും ബഡ്ജറ്റ് റേറ്റിൽ കൊണ്ടുവരുന്ന മനോഹരമായ കളക്ഷൻസ്. വിലയോ തുച്ഛം ഗുണമോ മെച്ചം 🥰🥰. ഏറ്റവും വേഗം തന്നെ നിറയെ subscribers കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @muhammedjifrin60
    @muhammedjifrin60 10 днів тому +1

    എല്ലാം നന്നായിട്ടുണ്ട് വിലയും കുറവാണ് 👍👍👍

  • @RadhaRadha-o4w
    @RadhaRadha-o4w 9 днів тому

    എന്ത് ഭംഗി എല്ലാം സൂപ്പർ നല്ല നല്ല കളറുകൾ ഇനിയും വളർച്ച ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    കൊണ്ടുവരുന്ന കളക്ഷൻസ് and കളറുകൾ എല്ലാം അടിപൊളിയാണ് 👍. അതുപോലെ തന്നെ വിലയും ഒന്നും പറയാനില്ല അത്രയ്ക്ക് super

  • @ShinyLet
    @ShinyLet 10 днів тому

    അടിപൊളി കിടുക്കാച്ചി കളക്ഷൻസ് മായി ഓരോ ദിവസവും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.. ഞെട്ടണ്ട എന്ന് വിചാരിച്ചു വീഡിയോ നോക്കി എന്നാൽ വിലകേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി.. Very budget rste collection

  • @ashrafashraf3842
    @ashrafashraf3842 10 днів тому

    അടിപൊളി ഐറ്റംസ് ❤❤❤❤എന്നും കൂടെ ഉണ്ട് കട്ട സപ്പോർട്ടുമായി ❤❤❤❤ഓഫർ പൊളിച്ചു ❤❤❤❤

  • @bindukl5503
    @bindukl5503 10 днів тому

    വളരെ നല്ല കളക്ഷൻ... കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിന് വളരെയധികം Thanks

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 10 днів тому +1

    Super video 👍👍👍👍👍 Beautiful collections👍👍
    Adipoli colors 👍👍👍👍
    Affordable price 👍👍👍
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @VarshiniJames-c1m
    @VarshiniJames-c1m 10 днів тому

    അതിനവീന വസ്ത്ര ശേഖരം. ആരെയും കൊതിപ്പിക്കുന്ന കളക്ഷൻസ് നോടൊപ്പം കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന അടിപൊളി കളർ കോമ്പിനേഷൻസ് ഒപ്പം തന്നെ തുച്ഛമായ വിലയും👍👍👍 ഏറ്റവും വേഗം സീക്രട്ട് എന്ന ചാനൽ നിറയെ സബ്സ്ക്രൈബ് കിട്ടി ഉന്നതത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @swalihacreations1187
    @swalihacreations1187 10 днів тому

    നമ്മൾക്ക് കൂടുതലും georgette, ഷിമ്മർ സെറ്റ് ആണ് കൂടുതൽ ഇഷ്ട്ടം.. കോട്ടൺ ഡെയിലി വെയർ ആയി ഇടാൻ പറ്റിയതാണ് ❤️❤️

  • @PreethaChandran-hv6zk
    @PreethaChandran-hv6zk 10 днів тому

    Beautiful collections👌👌❤️👌❤️

  • @mhdmazinmhdmazin7996
    @mhdmazinmhdmazin7996 9 днів тому

    Rayon mixed set ndo

  • @RefeeqPY-kw4yj
    @RefeeqPY-kw4yj 3 дні тому

    ഡെലിവറി ചാർജ്?

  • @Safinoufal
    @Safinoufal 8 днів тому

    Shipping ചാർജ് undo

  • @ShifraShifra-u6p
    @ShifraShifra-u6p 9 днів тому

    കിടിലൻ കളക്ഷൻ കിടിലൻ price range.. Super and wonderful വർണ്ണ വിസ്മയം തീർത്തുകൊണ്ട് കണ്ണിനു കുളിരേകുന്ന കളക്ഷൻസ് കാണുമ്പോൾ എന്നാണ് ആ മായ ലോകത്ത് നേരിട്ട് വന്ന് ഓരോ കളക്ഷൻസ് കാണാൻ ഭാഗ്യം ഉണ്ടാവുക എന്ന് ചിന്തിക്കാറുണ്ട് ഞാൻ... 20 k സബ്സ്ക്രൈബ് ആകട്ടെ ഞാൻ നേരിൽ വന്ന് കാണുന്നുണ്ട് secret ina💞💞💞💞

  • @safeelathahir1466
    @safeelathahir1466 9 днів тому

    👌🏻👍Lastkanichathiit length ethraya

  • @MujeebMujeeb-v3u
    @MujeebMujeeb-v3u 10 днів тому

    Masha Allah super collection 🥰 മനസ്സിൽ മായാതെ നിൽക്കുന്നു 🥰 എല്ലാ ഒന്നിനൊന്ന് മെച്ചം vangikkan pattiyillenkilum വീഡിയോസ് കണ്ട് ലൈക് കമൻ്റ് share chaithum support ചെയ്യാറുണ്ട് ഈ സപ്പോർട്ട് ഇന്ന് മാത്രമല്ല എന്നും ഉണ്ടാകും 🥰🥰ethrayum പെട്ടെന്ന് 20k subscriber's avatte🤲🏻🤲🏻 iniyum ഇത് പോലുള്ള കണ്ണഞ്ചിപ്പിക്കുന്ന പുതു പുത്തൻ കളക്ഷൻസ് മായി വരട്ടെ നമ്മുടെ Riasecret
    🥰🥰🥰❤️❤️

  • @Vaheeda-kq7mu
    @Vaheeda-kq7mu 9 днів тому

    Super collection ❤❤❤
    Adipoli quality 🎉🎉🎉

  • @MrsJAFNASKITCHEN
    @MrsJAFNASKITCHEN 10 днів тому

    നല്ല കളക്ഷൻ... കിട്ടുന്നവർ ഭാഗ്യവാൻ മാർ 😅🥰🥰🥰. അടിപൊളി

  • @rinshafi1164
    @rinshafi1164 10 днів тому

    Cotton churidar sets adipoli ayittund...kayyil othungunna price🎉🎉🎉🎉Suberb Riasecret❤🎉🎉🎉🎉🎉

  • @RejinaReji-kn7lv
    @RejinaReji-kn7lv 10 днів тому

    ഒന്നും പറയാനില്ല അത്രയും സൂപ്പർ ❤❤

  • @daffodils8282
    @daffodils8282 10 днів тому

    Adipoli model nalla cute collection 🎉🎉🎉pottam nalla veethiyundallo . affrodble rate
    Beautiful 🎉🎉🎉ennum konduvarathum nalla qualityi anu❤❤❤ Ria secret eniyum uyaranghalil ethatty🎉🎉🎉 koode naghalum full support ayi undakum

  • @jasil218
    @jasil218 10 днів тому

    Adilpoli culection affordable prices ❤❤ennum videos kaanarund comments idarund super culection 🎉🎉❤❤

  • @faseelafasi6458
    @faseelafasi6458 9 днів тому

    Super collections affordable

  • @AyshathFousiya-p5y
    @AyshathFousiya-p5y 10 днів тому

    സൂപ്പർ ബ്യൂട്ടിഫുൾ കളക്ഷൻ❤️❤️❤️

  • @sindhukunjumon6999
    @sindhukunjumon6999 10 днів тому

    ഇഷ്ടപ്പെട്ടു ❤❤❤ഒരു പാട് ❤❤കാരണം അത്രക്ക് നല്ല നല്ല ഐറ്റംസ് അല്ലെ എന്നും കൊണ്ടു വരുന്നത് ❤അതു പോലെ തന്നെ വിലയും വളരെ കുറച്ചു മാത്രം അല്ലെ ഉളളൂ ❤ വാങ്ങാൻ പറ്റുന്നില്ലല്ലോ 😢എന്ന പ്രശ്നം മാത്രം 😢❤❤

  • @ashrafponnu858
    @ashrafponnu858 10 днів тому

    സൂപ്പർ ഐറ്റംസ് ആൻഡ് സൂപ്പർ ഓഫർ

  • @pranayamnabiyod
    @pranayamnabiyod 9 днів тому

    S L size ഇല്ലേ

  • @mayadevi.r.l2823
    @mayadevi.r.l2823 5 днів тому

    M Size ഒന്നും ഇല്ലേ

  • @beenaibrahim3246
    @beenaibrahim3246 8 днів тому

    കടയിൽ വരുന്നവർക്കും 490 കൊടുക്കുമോ

  • @ammuswonderland8486
    @ammuswonderland8486 10 днів тому

    Nice collections
    💕💕💕

  • @Suvaiba-sz5zi
    @Suvaiba-sz5zi 10 днів тому

    അടിപൊളി കളക്ഷൻസ്❤❤❤

  • @ansamr2895
    @ansamr2895 9 днів тому

    Super collections

  • @ShahabasAhammed-ur8up
    @ShahabasAhammed-ur8up 10 днів тому

    Ellam Adipoli

  • @Marriyu123Mariyu
    @Marriyu123Mariyu 9 днів тому

    സൂപ്പർ സൂപ്പർ❤❤❤

  • @adhiladnanameenaa3947
    @adhiladnanameenaa3947 8 днів тому

    സൂപ്പർ
    അടിപൊളി
    ❤❤❤
    🎉🎉🎉

  • @SHABNAshapm
    @SHABNAshapm 10 днів тому

    ❤❤adipoli❤❤നല്ല വിലക്കുറവും ❤❤🎉

  • @Sreelekshmisl7891
    @Sreelekshmisl7891 10 днів тому

    Standard collections👌👌👌👌

  • @safnaanu
    @safnaanu 10 днів тому

    സൂപ്പർ 😊

  • @SreedeepSreedeep
    @SreedeepSreedeep 10 днів тому

    Supr❤❤❤rate nalla kuravane.....adipoli❤❤❤❤❤❤❤❤

  • @priyatha_sreeraj
    @priyatha_sreeraj 9 днів тому

    Beautiful ❤❤❤

  • @jaseenaumer
    @jaseenaumer 10 днів тому

    soooper

  • @bushrap9033
    @bushrap9033 10 днів тому

    top lngth parnja nannarnu

  • @shareefagafoorcheriyangot5505
    @shareefagafoorcheriyangot5505 9 днів тому

    ലേശം കൂടി ലെങ്ത് ഉള്ളത് കൊണ്ട് വരൂ 🎉🎉

  • @najeemsabah5361
    @najeemsabah5361 10 днів тому

    Enu njan fste supar 👍👍

  • @ZahimNp
    @ZahimNp 10 днів тому

    ❤❤❤

  • @fijuriyan9876
    @fijuriyan9876 10 днів тому

    First

  • @Jubariya-uq5hv
    @Jubariya-uq5hv 10 днів тому +1

    I don't like