45 വർഷം പഴക്കമുള്ള ഒരു പ്രീമിയർ പദ്മിനി. മമ്മൂട്ടി, രജനീകാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ഇഷ്ടവാഹനമായിരുന്നു ഇത്. ആലപ്പുഴ സ്വദേശി ശ്യാംലാൽ ടി പുഷ്പന്റെ 1975 മോഡൽ പദ്മിനിയുടെ വിശേഷങ്ങളാണ് ഈ വിഡിയോയിൽ. #techtraveleat ശ്യാംലാൽ സാറിനെ കോണ്ടാക്ട് ചെയ്യാൻ: 90610-55469 കുട്ടിക്കാനത്തുള്ള തുഷാരം ഹോം സ്റ്റേയുടെ വീഡിയോ കാണാൻ: ua-cam.com/video/5N2EMrG5Cgs/v-deo.html തുഷാരം ബുക്കിംഗിന്: thushaaram.com/
ഞാൻ ഒറ്റക്ക് ഡ്രൈവിങ്ങ് പഠിച്ച വീട്ടിലെ വണ്ടിയെ ഓർമ്മ വന്നു .. ഒട്ടനവധി യാത്രകളും .. ഹൈറേഞ്ച് യാത്രകളിലെ വെള്ളം മാറ്റലും എല്ലാം ഒന്നുകൂടി ഓർമിപ്പിച്ചതിന് നന്ദി സുജിത്ത് ..
എന്റെകുട്ടികാലത്ത് പത്മിനി പോകുമ്പോൾ നോക്കിനിൽക്കുമായിരുന്നു എപോയെങ്കിലും ഒരുകാർ കണ്ടാലായി ഇപ്പോൾ ഇത്കണ്ടപ്പോൾ പഴയഓർമകൾ പൂത്തുലഞ്ഞു നന്ദി നിങ്ങൾക്കുംകൂട്ടുകാരനും
സുജിത്....അടിപൊളി...👏👏👏.രക്തത്തിൽ വണ്ടിയും പഴമയോട് ഇഷ്ടവുമുള്ള ഏതൊരാൾക്കും ഇഷ്ടപ്പെടുന്ന വ്ലോഗ്...😍😍.പഴയ കാലത്തെ വണ്ടികളെക്കുറിച്ചും പ്രീമിയർ പദ്മിനിയുടെ ചരിത്രവും വിശദമായി പറഞ്ഞു തന്ന ശ്യാംലാൽ കിടു...👏👏ഞാൻ ആദ്യമായി ശബരിമലയ്ക്ക് പോയത് പ്രീമിയർ പത്മിനിയിൽ ആയിരുന്നു. അങ്ങനെ ഒരു ഇഷ്ടം അന്ന് മുതൽ തന്നെ പ്രീമിയർ പദ്മിനിയോട് ഉണ്ട്. ഇനിയും ഇത് പോലെയുള്ള വ്ലോഗ് പ്രതീക്ഷിക്കുന്നു...😊😊
My dad had a premier padmini...strong built, elegant look no seatbelt handbrake somewhere down the bench seat, not accessible in emergencies and a gear by side of the steering. Barely gives 10 kmpl
Thank you so much Sujith for this video . It was nostalgic to see Premier Padmini . Some time around 1997 i have driven one of this along with my cousine and brother in law from Cochin to Bangalore after finishing engine work. We had to drive it below 60 Km/ hour speed because of the engine work . We started early morning and reached late night at Bangalore . The best part was the speedometer was not working so we had to ask the tvs moped guys on the way to check the speed to make sure that we didn't exceed 60 😊
1956 Nov1 നു കേരളം രൂപീകരിക്കപ്പെട്ടപ്പോള്‍ മുതലുള്ള റെജിസ്ട്രേഷന്‍ രീതികള്‍ ഇങ്ങനെ ആയിരുന്നു , വീഡിയോയില്‍ പറയുന്നത് തെറ്റാണ്. അന്ന് 4 registrations were announced as follows KLT - Trivandrum KLQ - Kollam KLK - Kottayam KLR - Thrissur In 1957 4 more districts were created and so 4 new series-KLA(Alappuzha) KLP(Palakkad),KLD(Kozhikode) and KLC(Kannur) In 1958 Ernakulum was created-KLE 1969 -Malappuram-KLM 1972-Idukki-KLI 1980-Wayanad-KLW 1982-Pathanamthitta-KLB 1984-Kasargodu-KLS The series KLX was given to the KSRTC buses Each vehicle registration consisted of a combination of 3 alphabet followed by numerically from 1 to 9999. For example, KBT 9999, where 'K' denotes state code for Kerala, 'B' denotes a series fixed by Kerala Motor Vehicle Department (alphabets L, R, E, B, C were used), 'T' denotes district code for Trivandrum. The below listed is the breakup for different RTO s across Kerala. Thiruvananthapuram - T and V Kollam - Q and U Pathanamthitta - B Alappuzha - A and Y Kottayam - K and O Idukki - I Ernakulum - E and F Thrissur - H and R Palakkad - P and G Malappuram - M and L Kozhikode - Z and D Wayanad - W Kannur - C and N Kasaragod - S Kerala State Road Transport Corporation - X This continued till 1st July 1989 when the alphanumeric registrations came KL-01 to Kl-14 and KL-15 replacing KLX In 2002 three more series added-KL-16(Attingal),KL-17(moovattupuzha) and KL-18(vadakara) In July2006 all joint RTO’s were given registration series from KL-19to KL-60 and later it was extended till KL73 (Sulthanbathery, Wayanad) Then newly set up RTO's started functioning from April 2011. The below listed is the RTO offices in Kerala with registration numbers Regional Transport Offices KL-01 Thiruvananthapuram KL-02 Kollam KL-03 Pathanamthitta KL-04 Alapuzha KL-05 Kottayam KL-06 Idukki KL-07 Ernakulam KL-08 Thrissur KL-09 Palakkad KL-10 Malappuram KL-11 Kozhikkode KL-12 Wayanad KL-13 Kannur KL-14 Kasargod KL-15 Kerala State Road Transport Corporation, Thiruvananthapuram KL-16 Attingal, Thiruvananthapuram KL-17 Muvattupuzha, Ernakulam KL-18 Vadakara, Kozhikkode Sub Regional Transport Offices KL-19 Parassala, Thiruvananthapuram KL-20 Neyyattinkara, Thiruvananthapuram KL-21 Nedumangad, Thiruvananthapuram KL-22 Kazhakuttam, Thiruvananthapuram KL-23 Karunagappally, Kollam KL-24 Kottarakara, Kollam KL-25 Punalur, Kollam KL-26 Adoor, Pathanamthitta KL-27 Thiruvalla, Pathanamthitta KL-28 Mallappally, Pathanamthitta KL-29 Kayamkulam, Alappuzha KL-30 Chengannur, Alappuzha KL-31 Mavelikkara, Alappuzha KL-32 Cherthala, Alappuzha KL-33 Changanassery, Kottayam KL-34 Kanjirappally, Kottayam KL-35 Palai, Kottayam KL-36 Vaikom, Kottayam KL-37 Vandiperiyar, Idukki KL-38 Thodupuzha, Idukki KL-39 Thripunithura, Ernakulam KL-40 Perumbavoor, Ernakulam KL-41 Aluva, Ernakulam KL-42 North Paravoor, Ernakulam KL-43 Mattanchery, Ernakulam KL-44 Kothamangalam, Ernakulam KL-45 Irinjalakuda, Thrissur KL-46 Guruvayur, Thrissur KL-47 Kodungallur, Thrissur KL-48 Wadakkanchery, Thrissur KL-49 Alathur, Palakkad KL-50 Mannarkkad, Palakkad KL-51 Ottappalam, Palakkad KL-52 Pattambi, Palakkad KL-53 Perinthalmanna, Malappuram KL-54 Ponnani, Malappuram KL-55 Thirur, Malappuram KL-56 Koilnady, Kozhikkode KL-57 Koduvally, Kozhikkode KL-58 Thalassery, Kannur KL-59 Thaliparamba, Kannur KL-60 Kanhangad, Kasargod KL-61 Kunnathur, Kollam KL-62 Ranni, Pathanamthitta KL-63 Angamali, Ernakulam KL-64 Chalakkudy, Thrissur KL-65 Thirurangadi, Malappuram KL-66 Kuttanadu, Alapuzha KL-67 Uzhavoor, Kottayam KL-68 Devikulam, Idukki KL-69 Udubanchola, Idukki KL-70 Chittur, Palakkad KL-71 Nilambur, Malappuram KL-72 Mananthavady, Wayanad KL-73 Sulthanbathery, Wayanad Kerala also had many other state vehicles MD stands for Madras and MY stands for Mysore.The below listed is for Mysore as Malabar region had many Mysore registered vehicles. MY - Mysore State MYA - MYA WAS FIRST PRIVATE REGISTRATION THEN LATER TO COMMERCIAL MYB - Bangalore from 1945 MYC - Chikmaglur MYD - Commercial Vehicles MYE - Karwar MYF - State Road Transport MYG - Mangalore, post MYX series MYH - Hassan MYI - No information MYJ - Bijapur MYK - Kolar MYL - Belgaum MYM - Mysore MYN - Mandya MYO - Bangalore MYP - Gulbarga MYQ - Bangalore MYR - Raichur MYS - Shimoga MYT - Tumkur MYU - Chitradurga MYV - Bangalore MYW - Dharward MYX - Mangalore MYY - Bellary MYZ - Coorg (Kodagu) Post the MY series we have had the following numbers ME Series - 1970's, MEA,MEB,MEC,MED,MEE etc. CA Series - Bangalore, as K series was in Kerala, CAA, CAB,CAC, CAD etc. CN Series - Largely out of Bangalore, CNZ,CNX CT Series - Largely out of Bangalore, CTO,CTX CK Series - Mainly Bangalore, CKA,CKD,CKL, CKM etc KA Series - On computerization of numbers in 90's The puzzle of registrations in India has been difficult; the established fact is that British India had re-registration in 1940, probably after the vehicles act of 1939. Madras and Bombay had new registrations issued. Other states would have followed after they were organized under the union of India. The India Motor Vehicle Act 1988 and its explanatory India Motor Vehicle Rules 1989 were implemented from 1st June 1989 on which date all the old series in existence in all the states and UT ceased and the new 2 Alphabet series started. Hope that helps, Please do let me know any correction if required. Kindest regards, Foby ========================================================================================================================================================= The contents are not completely mine and majority of it are taken from various other sources like the comments of KPS,Ajay,imperial.s.a,Harit @TBHP.com ,Krishna’s Blog and Wiki etc. I cannot vouch for the genuineness of the content, so I am always open for correction. Please do provide appropriate evidence before pinpointing a mistake.
I know a few things about this car. It is a beautiful car. In Italy, this car had steering on the left side. In India, we have steering on the right side. The engineers did not change every thing accordingly. That is why the lever to open the bonnet is on the left side. The hand brake is on the left of the drive shaft hump in the middle. My relatives had this kind of car. I had driven this kind of car a few miles. Steering did not need much effort and gearshift was smooth. Having a Fiat or Premier car was a status symbol. Only the rich people had it. The quality was far better than that of Ambassador car. Enjoyed watching the show. I love to watch classic cars. Thanks.
ചേട്ടനെയും ശ്വേത ചേച്ചിയെയും എനിക്കും അമ്മയ്ക്കും വലിയ ഇഷ്ടമാണ്.💕💕 Videos ഒക്കെ മുടങ്ങാതെ കാണാറുമുണ്ട്. വീട്ടിൽ എല്ലാവരോടും ഞങ്ങളുടെ അന്വേഷണം പറയണേ.. 😍😍🤗
Ente veettilum oru 1977 model Premier Padmini undaayirunnu. With hand gear, original steering wheel (with that chrome horn ring) full bench seats and front quarter glass. Njaan 90s il athilaa driving padichathu. Love Premier Padmini cars ❤❤
എനിക്കും ഉണ്ടായിരുന്നു 69 മോഡൽ fiat delight അതുകഴിഞ്ഞ ് premier padmini 90 മോഡൽ . ഇതെല്ലാ ം കാഴ്ച ക്ക് ഒരുപോലെയാണു എങ്കിലും slight difference ഉണ്ട് ..ആദ്യം Delight ,pinne Premier President ,പിന്നെ Premier Padmini .ഇതുപോലെ ഓടിച്ചാൽ മതിയാവാത്ത ഒരു വണ്ടി ഇല്ലാ എന്ന് തന്നെ പറയാം .ഇതിന്റെ front shocks നിൽക്കുന്നത് spider kit എന്ന ടെക്നിക്കൽ സംവിധാനം ആണ് ..shock ഒട്ടും ബാധിക്കില്ല ,ഒരു മാതിരിയുള്ള നേർക്കുള്ള നേരെയുള്ള ഇടി ഒന്നും മുൻ സീറ്റ് കാരെ ബാധിക്കില്ല
Superrrrr video "ente veettilum unde chettanmare... father nte 40year's mugalil pazhakkam ulla premier padmini vintage car.. fans club il onnum illa (KRD) no alterations.. fully orginal condition with old dynamo charging system... {From, IRINJALAKUDA}
fire extinguisher caril irrunu pottum , if we park car under the sun , car cabin over heat akkumno ithu explore akkum , ente vandile ayetunde , steel can eddichu glassum potti !!
Superb Nostalgic. I learned driving in premier padmini. Moreover as a new recruit in Central Excise dept. As Inspector at Bombay in 1985 I had first hand experience of the premier Automobile industry Ltd on study tour of the company and visited every sections of the production. Even today majority of taxies in Mumbai belong to fiat/ premier padimini as they move slowly its 3asy to cross the road👍👌🙏
പ്രിയ സുഹൃത്തിന്റെ അവതരണം ഇഷ്ടപ്പെട്ടു. ഒരു കാര്യം പറഞ്ഞോട്ടെ, push ബട്ടൺ എന്ന concept luxuary കാറിൽ എന്റർലി ഡിഫറെൻറ് ആണ്. That is not ജസ്റ്റ് meant to സ്റ്റാർട്ട് the കാർ. Eg. BMW. Harman kardon, bang and olufsen music സിസ്റ്റവും, സേലം കോയമ്പത്തൂർ ഓടുന്ന സ്റ്റേറ്റ് ബസിന്റെ മ്യൂസിക് സിസ്റ്റവും തമ്മിലുള്ള വ്യത്യാസം.
Superb Sujith!! Really enjoyed this vlog..... Reminds me of my college days... The chetthu payans used to drive this car... and drive by our girls only college...😂
vlareee prastamaya our karayamannu shyam lal sir paranjathu... adya kalattu chodikkum etannu morden vandi.. pinne parayum pazhachan...avasanam chodikkum classic...yess that the power of classic vehicle...
Premier padmini കുറച്ചുകാലം ഉപയോഗിച്ചിരുന്നു. പഴയകാലത്തെ ഈ കാർ ഒരു സ്റ്റേറ്‌സ് സിംബൽ ആയിരുന്നു. പിന്നെ അത് വിറ്റു. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പോയപ്പോൾ ഈ പ്രീമിയർ പദ്മിനി ഓടിക്കുന്ന ആളിനെ അധികം ടെസ്റ്റ് ചെയ്തു കൂടി ഇല്ല. നേരെ ലൈസൻസ് തന്നു.
ഞാൻ ഒരു tech പരിശീലകൻ ആണ്, ഓണ്ലൈന്, ഓഫ്‌ലൈൻ ഒക്കെ ആയി ട്രെയിനിങ് ആണ് തൊഴിൽ, ഹാർഡ്‌വെയർ, network മേഖലയിൽ വീഡിയോ കൾ ചെയ്തിട്ടുണ്ട്. ഐ ടി യിൽ ഉള്ള വിഷയങ്ങളെ കുറിച്ചു ഉള്ള വീഡിയോകൾ കാണാൻ എന്റെ യൂട്യൂബ് നോക്കാം. നന്ദി
45 വർഷം പഴക്കമുള്ള ഒരു പ്രീമിയർ പദ്മിനി. മമ്മൂട്ടി, രജനീകാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ഇഷ്ടവാഹനമായിരുന്നു ഇത്. ആലപ്പുഴ സ്വദേശി ശ്യാംലാൽ ടി പുഷ്പന്റെ 1975 മോഡൽ പദ്മിനിയുടെ വിശേഷങ്ങളാണ് ഈ വിഡിയോയിൽ. #techtraveleat
ശ്യാംലാൽ സാറിനെ കോണ്ടാക്ട് ചെയ്യാൻ: 90610-55469
കുട്ടിക്കാനത്തുള്ള തുഷാരം ഹോം സ്റ്റേയുടെ വീഡിയോ കാണാൻ: ua-cam.com/video/5N2EMrG5Cgs/v-deo.html
തുഷാരം ബുക്കിംഗിന്: thushaaram.com/
ശ്യാം സാർ corona
The present series of registration numbers came in to effect from 1st July 1989.
ഞാൻ ഒറ്റക്ക് ഡ്രൈവിങ്ങ് പഠിച്ച വീട്ടിലെ വണ്ടിയെ ഓർമ്മ വന്നു .. ഒട്ടനവധി യാത്രകളും .. ഹൈറേഞ്ച് യാത്രകളിലെ വെള്ളം മാറ്റലും എല്ലാം ഒന്നുകൂടി ഓർമിപ്പിച്ചതിന്
നന്ദി സുജിത്ത് ..
Oru Mysore trip venam.
Sujith ne oru Pottan anoda??
വീഡിയോക്ക് നന്ദി സുജിത് , വളരെ കാലം ആയി പ്ലാൻ ചെയ്ത ഒന്നാണ് ഈ വിഡീയോ , ഇപ്പോൾ ആണ് അതിന്റെ സമയം വന്നത് . എന്റെയും പ്രീമിയർ പദ്മിനിയുടേയും നന്ദി
NICE BROTHER....
SHYAM LAL.T. PUSHPAN നന്ദി കാരണം സർ നന്നായ് കാറിനെ പറ്റി വിവരിച്ചു തന്നു ഇഷ്ടപ്പെട്ടു
സൂപ്പർ... നല്ല വിവരണം. നന്നായിട്ടുണ്ട്.
Like your way of talking
Bhai number pls. Homestay ippolum undo?
എന്റെകുട്ടികാലത്ത്
പത്മിനി പോകുമ്പോൾ
നോക്കിനിൽക്കുമായിരുന്നു എപോയെങ്കിലും
ഒരുകാർ കണ്ടാലായി
ഇപ്പോൾ ഇത്കണ്ടപ്പോൾ
പഴയഓർമകൾ
പൂത്തുലഞ്ഞു
നന്ദി നിങ്ങൾക്കുംകൂട്ടുകാരനും
പൊളിച്ചു സുജിത്തേട്ടാ
നിങ്ങൾ സൂപ്പറാ
സുജിത്....അടിപൊളി...👏👏👏.രക്തത്തിൽ വണ്ടിയും പഴമയോട് ഇഷ്ടവുമുള്ള ഏതൊരാൾക്കും ഇഷ്ടപ്പെടുന്ന വ്ലോഗ്...😍😍.പഴയ കാലത്തെ വണ്ടികളെക്കുറിച്ചും പ്രീമിയർ പദ്മിനിയുടെ ചരിത്രവും വിശദമായി പറഞ്ഞു തന്ന ശ്യാംലാൽ കിടു...👏👏ഞാൻ ആദ്യമായി ശബരിമലയ്ക്ക് പോയത് പ്രീമിയർ പത്മിനിയിൽ ആയിരുന്നു. അങ്ങനെ ഒരു ഇഷ്ടം അന്ന് മുതൽ തന്നെ പ്രീമിയർ പദ്മിനിയോട് ഉണ്ട്. ഇനിയും ഇത് പോലെയുള്ള വ്ലോഗ് പ്രതീക്ഷിക്കുന്നു...😊😊
സന്തോഷം ശരത് ,നന്ദി
വളരെ നല്ല വീഡിയോ ആയിരുന്നു,
പഴയ വാഹനങ്ങളെ കുറിച്ച് അറിയാൻ ഇതുപോലുള്ള വീഡിയോ കൾ ഇനിയും ഇടുക.
👌👌👌👍👍👍
ഞാൻ പത്മിനി യുടെ കട്ട ഫാൻ ആണ്.....
ഞാൻ ഈ കാർ ഓടിച്ചിട്ടുണ്ട്😍😍😍😍😍😍
Steering നല്ല പാടാണ്
@@8891Z അതേ😁😁😁
കറക്റ്റ് ആയിട്ട് എങ്ങനാ പന്ത്രണ്ട് മണിക്ക് തന്നെ അപ്‌ലോഡ് ചെയ്യുന്നേ
സുജിത്തേട്ടൻ അടിപൊളിയാണ്
Thanikkonum budhiyille?? Upload time nerathe schedule cheyyam dude.
@@Arunbenz കുറച്ച ബുദ്ധി കുറവാണ് ഡൂടെ അതുകൊണ്ട് അങ്ങ് ക്ഷെമിച്ചേരെ
കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന് ഇപ്പൊ കേൾക്കുമ്പോ ചിരി വരുന്നു 😂😂😂😂
Athu entha sahodara angane
ഐ ടി രംഗത്തെ കഴിഞ്ഞ ഇരുത് വർഷത്തെ സ്റ്റുഡന്റസ് ഉണ്ട് ഇവിടെ , അവർ ചിരിക്കില്ല :-)
Me too have 1994 Mahindra jeep 1st owner, from Malappuram..... 😊😊😊👍👍👍
Muhasin Majeed pic undo
My dad had a premier padmini...strong built, elegant look no seatbelt handbrake somewhere down the bench seat, not accessible in emergencies and a gear by side of the steering. Barely gives 10 kmpl
Thank you so much Sujith for this video . It was nostalgic to see Premier Padmini . Some time around 1997 i have driven one of this along with my cousine and brother in law from Cochin to Bangalore after finishing engine work. We had to drive it below 60 Km/ hour speed because of the engine work . We started early morning and reached late night at Bangalore . The best part was the speedometer was not working so we had to ask the tvs moped guys on the way to check the speed to make sure that we didn't exceed 60 😊
1956 Nov1 നു കേരളം രൂപീകരിക്കപ്പെട്ടപ്പോള്‍ മുതലുള്ള റെജിസ്ട്രേഷന്‍ രീതികള്‍ ഇങ്ങനെ ആയിരുന്നു , വീഡിയോയില്‍ പറയുന്നത് തെറ്റാണ്.
അന്ന് 4 registrations were announced as follows
KLT - Trivandrum
KLQ - Kollam
KLK - Kottayam
KLR - Thrissur
In 1957 4 more districts were created and so 4 new series-KLA(Alappuzha)
KLP(Palakkad),KLD(Kozhikode) and KLC(Kannur)
In 1958 Ernakulum was created-KLE
1969 -Malappuram-KLM
1972-Idukki-KLI
1980-Wayanad-KLW
1982-Pathanamthitta-KLB
1984-Kasargodu-KLS
The series KLX was given to the KSRTC buses
Each vehicle registration consisted of a combination of 3 alphabet followed by numerically from 1 to 9999. For example, KBT 9999, where 'K' denotes state code for Kerala, 'B' denotes a series fixed by Kerala Motor Vehicle Department (alphabets L, R, E, B, C were used), 'T' denotes district code for Trivandrum. The below listed is the breakup for different RTO s across Kerala.
Thiruvananthapuram - T and V
Kollam - Q and U
Pathanamthitta - B
Alappuzha - A and Y
Kottayam - K and O
Idukki - I
Ernakulum - E and F
Thrissur - H and R
Palakkad - P and G
Malappuram - M and L
Kozhikode - Z and D
Wayanad - W
Kannur - C and N
Kasaragod - S
Kerala State Road Transport Corporation - X
This continued till 1st July 1989 when the alphanumeric registrations came KL-01 to Kl-14 and KL-15 replacing KLX
In 2002 three more series added-KL-16(Attingal),KL-17(moovattupuzha) and KL-18(vadakara)
In July2006 all joint RTO’s were given registration series from KL-19to KL-60 and later it was extended till KL73 (Sulthanbathery, Wayanad)
Then newly set up RTO's started functioning from April 2011. The below listed is the RTO offices in Kerala with registration numbers
Regional Transport Offices
KL-01 Thiruvananthapuram
KL-02 Kollam
KL-03 Pathanamthitta
KL-04 Alapuzha
KL-05 Kottayam
KL-06 Idukki
KL-07 Ernakulam
KL-08 Thrissur
KL-09 Palakkad
KL-10 Malappuram
KL-11 Kozhikkode
KL-12 Wayanad
KL-13 Kannur
KL-14 Kasargod
KL-15 Kerala State Road Transport Corporation, Thiruvananthapuram
KL-16 Attingal, Thiruvananthapuram
KL-17 Muvattupuzha, Ernakulam
KL-18 Vadakara, Kozhikkode
Sub Regional Transport Offices
KL-19 Parassala, Thiruvananthapuram
KL-20 Neyyattinkara, Thiruvananthapuram
KL-21 Nedumangad, Thiruvananthapuram
KL-22 Kazhakuttam, Thiruvananthapuram
KL-23 Karunagappally, Kollam
KL-24 Kottarakara, Kollam
KL-25 Punalur, Kollam
KL-26 Adoor, Pathanamthitta
KL-27 Thiruvalla, Pathanamthitta
KL-28 Mallappally, Pathanamthitta
KL-29 Kayamkulam, Alappuzha
KL-30 Chengannur, Alappuzha
KL-31 Mavelikkara, Alappuzha
KL-32 Cherthala, Alappuzha
KL-33 Changanassery, Kottayam
KL-34 Kanjirappally, Kottayam
KL-35 Palai, Kottayam
KL-36 Vaikom, Kottayam
KL-37 Vandiperiyar, Idukki
KL-38 Thodupuzha, Idukki
KL-39 Thripunithura, Ernakulam
KL-40 Perumbavoor, Ernakulam
KL-41 Aluva, Ernakulam
KL-42 North Paravoor, Ernakulam
KL-43 Mattanchery, Ernakulam
KL-44 Kothamangalam, Ernakulam
KL-45 Irinjalakuda, Thrissur
KL-46 Guruvayur, Thrissur
KL-47 Kodungallur, Thrissur
KL-48 Wadakkanchery, Thrissur
KL-49 Alathur, Palakkad
KL-50 Mannarkkad, Palakkad
KL-51 Ottappalam, Palakkad
KL-52 Pattambi, Palakkad
KL-53 Perinthalmanna, Malappuram
KL-54 Ponnani, Malappuram
KL-55 Thirur, Malappuram
KL-56 Koilnady, Kozhikkode
KL-57 Koduvally, Kozhikkode
KL-58 Thalassery, Kannur
KL-59 Thaliparamba, Kannur
KL-60 Kanhangad, Kasargod
KL-61 Kunnathur, Kollam
KL-62 Ranni, Pathanamthitta
KL-63 Angamali, Ernakulam
KL-64 Chalakkudy, Thrissur
KL-65 Thirurangadi, Malappuram
KL-66 Kuttanadu, Alapuzha
KL-67 Uzhavoor, Kottayam
KL-68 Devikulam, Idukki
KL-69 Udubanchola, Idukki
KL-70 Chittur, Palakkad
KL-71 Nilambur, Malappuram
KL-72 Mananthavady, Wayanad
KL-73 Sulthanbathery, Wayanad
Kerala also had many other state vehicles MD stands for Madras and MY stands for Mysore.The below listed is for Mysore as Malabar region had many Mysore registered vehicles.
MY - Mysore State
MYA - MYA WAS FIRST PRIVATE REGISTRATION THEN LATER TO COMMERCIAL
MYB - Bangalore from 1945
MYC - Chikmaglur
MYD - Commercial Vehicles
MYE - Karwar
MYF - State Road Transport
MYG - Mangalore, post MYX series
MYH - Hassan
MYI - No information
MYJ - Bijapur
MYK - Kolar
MYL - Belgaum
MYM - Mysore
MYN - Mandya
MYO - Bangalore
MYP - Gulbarga
MYQ - Bangalore
MYR - Raichur
MYS - Shimoga
MYT - Tumkur
MYU - Chitradurga
MYV - Bangalore
MYW - Dharward
MYX - Mangalore
MYY - Bellary
MYZ - Coorg (Kodagu)
Post the MY series we have had the following numbers
ME Series - 1970's, MEA,MEB,MEC,MED,MEE etc.
CA Series - Bangalore, as K series was in Kerala, CAA, CAB,CAC, CAD etc.
CN Series - Largely out of Bangalore, CNZ,CNX
CT Series - Largely out of Bangalore, CTO,CTX
CK Series - Mainly Bangalore, CKA,CKD,CKL, CKM etc
KA Series - On computerization of numbers in 90's
The puzzle of registrations in India has been difficult; the established fact is that British India had re-registration in 1940, probably after the vehicles act of 1939. Madras and Bombay had new registrations issued. Other states would have followed after they were organized under the union of India. The India Motor Vehicle Act 1988 and its explanatory India Motor Vehicle Rules 1989 were implemented from 1st June 1989 on which date all the old series in existence in all the states and UT ceased and the new 2 Alphabet series started.
Hope that helps, Please do let me know any correction if required.
Kindest regards,
Foby
=========================================================================================================================================================
The contents are not completely mine and majority of it are taken from various other sources like the comments of KPS,Ajay,imperial.s.a,Harit @TBHP.com ,Krishna’s Blog and Wiki etc.
I cannot vouch for the genuineness of the content, so I am always open for correction. Please do provide appropriate evidence before pinpointing a mistake.
ഓൾഡ് കോണ്ടസ്സ .ഓപ്പൽ .dewoo matadoor van .reviw ചെയ്യാമോ
I know a few things about this car. It is a beautiful car. In Italy, this car had steering on the left side. In India, we have steering on the right side. The engineers did not change every thing accordingly. That is why the lever to open the bonnet is on the left side. The hand brake is on the left of the drive shaft hump in the middle. My relatives had this kind of car. I had driven this kind of car a few miles. Steering did not need much effort and gearshift was smooth. Having a Fiat or Premier car was a status symbol. Only the rich people had it. The quality was far better than that of Ambassador car. Enjoyed watching the show. I love to watch classic cars. Thanks.
ചേട്ടനെയും ശ്വേത ചേച്ചിയെയും എനിക്കും അമ്മയ്ക്കും വലിയ ഇഷ്ടമാണ്.💕💕 Videos ഒക്കെ മുടങ്ങാതെ കാണാറുമുണ്ട്.
വീട്ടിൽ എല്ലാവരോടും ഞങ്ങളുടെ അന്വേഷണം പറയണേ.. 😍😍🤗
Ente veettilum oru 1977 model Premier Padmini undaayirunnu. With hand gear, original steering wheel (with that chrome horn ring) full bench seats and front quarter glass. Njaan 90s il athilaa driving padichathu. Love Premier Padmini cars ❤❤
വീഡിയോ കണ്ടതിൽ വളരെ സന്തോഷം
പത്മിനി 😍😍😍😍👍👍👌👌👌
Fire extinguishers comment super👍
എന്റെ ബുള്ളറ്റും 1975 ആണ് ഒറിജിനൽ മിലിറ്ററി വണ്ടി .....എവിടേക്കായാലും എത്ര ദൂരത്തേക്കായാലും അതും കൊണ്ടേ പോവാറുള്ളു
എത്ര തവണ engine complaint ഉണ്ടായിട്ടുണ്ട്?
Mine is 1964
*പണ്ട് കാലത്തെ benz & bmw ഒക്കെ ഇതു തന്നെ* 👌😊
സുജിത്തേട്ടാ...സൂപ്പർ...
ഈ വാഹനത്തെക്കുറിച്ച് അറിവില്ലാതിരുന്ന ഒരുപാട് പേർക്ക് നല്ല ഒരു വീഡിയോ ആയിരുന്നു...
പൊളിച്ചു...💐💐☺️👍👍
നല്ലൊരു വീഡീയോയിയിരുന്നു.ഒരുകിലത്ത് മുതലാളിമാരുടെ വണ്ടിയായിരുന്നു.പുതുതലമുറയ്ക്ക് മനസിലാക്കാനും കാണാത്തവർക്ക്.കാണുവാനും ഈ വീഡിയോ ഉപകാരപ്പെട്ടു.
1:09 കൊറോണയോ... 1 വർഷം മുൻപ് ഈ പേര് ഈ വീഡിയോയിൽ പറയുമ്പോൾ ആരും ഓർത്തു കാണില്ല ആ പേരിൽ ഒരു വൈറസ് വരും എന്ന്
I used to own one of the original fiat car 30 years back..1968 model..damn good car it used to be..I have traveled to ernakulam in it..
എനിക്കും ഉണ്ടായിരുന്നു 69 മോഡൽ fiat delight അതുകഴിഞ്ഞ ് premier padmini 90 മോഡൽ . ഇതെല്ലാ ം കാഴ്ച ക്ക് ഒരുപോലെയാണു എങ്കിലും slight difference ഉണ്ട് ..ആദ്യം Delight ,pinne Premier President ,പിന്നെ Premier Padmini .ഇതുപോലെ ഓടിച്ചാൽ മതിയാവാത്ത ഒരു വണ്ടി ഇല്ലാ എന്ന് തന്നെ പറയാം .ഇതിന്റെ front shocks നിൽക്കുന്നത് spider kit എന്ന ടെക്നിക്കൽ സംവിധാനം ആണ് ..shock ഒട്ടും ബാധിക്കില്ല ,ഒരു മാതിരിയുള്ള നേർക്കുള്ള നേരെയുള്ള ഇടി ഒന്നും മുൻ സീറ്റ് കാരെ ബാധിക്കില്ല
പദ്മിനി കണ്ടിട്ട് മനസ്സിലാക്കാൻ കഴിയാത്ത ആ പിള്ളേരെ ഓർത്തിട്ടാണ് എനിക്ക് അതിശയം
Old is gold! But Rolls Royce ancient models are working condition is now;is well matched about this awesome edition. thanks a lot!
Where can o get push buttons for inr 1000
Adipoli...
Ende kayyilund oru royal enfield bullet diesel model 1968...
50 years old...
Ente veedinaduthu oru unclenu ee vandiyund..red color anu...
Amazing Africa By Pooja kodukkan aanengil parayane.
I had both hm ambassador and padmini... Both good..👍👍 good video.
Superrrrr video "ente veettilum unde chettanmare... father nte 40year's mugalil pazhakkam ulla premier padmini vintage car.. fans club il onnum illa (KRD) no alterations.. fully orginal condition
with old dynamo charging system... {From, IRINJALAKUDA}
Dhanya C Ratnapal kodukkan plan unde parayane
Price paraa bro
Still searching for a padmini petrol
fire extinguisher caril irrunu pottum , if we park car under the sun , car cabin over heat akkumno ithu explore akkum , ente vandile ayetunde , steel can eddichu glassum potti !!
Superb
Nostalgic. I learned driving in premier padmini.
Moreover as a new recruit in Central Excise dept. As Inspector at Bombay in 1985 I had first hand experience of the premier Automobile industry Ltd on study tour of the company and visited every sections of the production.
Even today majority of taxies in Mumbai belong to fiat/ premier padimini as they move slowly its 3asy to cross the road👍👌🙏
adipoli.. bro ശ്യാംലാൽ nu nalla arivundu.. vahanagale kurichu super.....super
Air filter undu,plug wire undu, horn undu(jakes). Brake fluid tank undu,coil undu,fuse carrier undu
1:10 കൊറോണ ഇൻറ്റിറ്റ്യൂട്ട് അതും ഒരു വർഷം മുൻപ്
ഇരുപത് വര്ഷം മുൻപാണ് പേരിട്ടത്
വളരെ നന്നായിട്ട് ആ ചേട്ടൻ തന്റെ വാഹനത്തെ കുറിച്ചു പറഞ്ഞു എനിക്കിഷ്ട യി
ഇതിനകത്ത് ആഷ് ഇട്ടാൽ ഇതെവിടെ പോകും, ഇതിവിടെ തന്നെ കിടക്കും😂😂😃...Fire extinguisher 👏👏👏
45 years aayit manage cheyunnu great👍premier padmini😍😍
അപ്പോൾ ക്ലച് ഇടുമ്പോൾ ഗിയർ അമർത്തണം അല്ലെ...
പോളീറ്റെക്നിക്കാണ് അല്ലേ😉
Good! ഞങ്ങൾക്കും ഒരെണ്ണം ഉണ്ടായിരുന്നു.(KCT) വിറ്റുപോയി. പറഞ്ഞതു പോലെ പാർട്സ് കിട്ടാത്തതായിരുന്നു പ്രധാന കാരണം.
2003 munne ulla carukalil seat belt nirbandhamillennu kandu.rto office chodichapol retest time athu set cheyyan nirdesam undennanu parayunnathu.
push botton start evide cheyyikkan pattum
KR registration ano first vannathu? .. KLD KLP KLR alle vannathu
ഞാൻ ഡ്രൈവിങ് പഠിച്ചത് ഇതുപോലെ സ്റ്റിയറിങ്ങിന്റെ അവിടെ ഗിയർ ലിവർ ഉള്ള ഫിയറ്റിലാണ്.
വളരെ നാൾ കൂടി പ്രീമിയർ പദ്മിനി കാണാൻ പറ്റിയതിൽ സ്‌ന്തോഷം. കുട്ടിക്കാനം പോകുമ്പോൾ പള്ളിക്കുന്ന് പള്ളികൂടി Explore ചെയ്താൽ നന്നായിരിക്കും
Enta friend fiat orennam panithutudu 4 years kathirunnu panithatha after 2 days vandi nirathil iragum
Sham Raj petrol ano
പ്രിയ സുഹൃത്തിന്റെ അവതരണം ഇഷ്ടപ്പെട്ടു. ഒരു കാര്യം പറഞ്ഞോട്ടെ, push ബട്ടൺ എന്ന concept luxuary കാറിൽ എന്റർലി ഡിഫറെൻറ് ആണ്. That is not ജസ്റ്റ് meant to സ്റ്റാർട്ട് the കാർ. Eg. BMW.
Harman kardon, bang and olufsen music സിസ്റ്റവും, സേലം കോയമ്പത്തൂർ ഓടുന്ന സ്റ്റേറ്റ് ബസിന്റെ മ്യൂസിക് സിസ്റ്റവും തമ്മിലുള്ള വ്യത്യാസം.
ഇന്നത്തെ വീഡിയോ ഇല്ലേ
Mileage ethre und
Wow great! Can you also do something like this with an Ambassador?
Background music engina kittunnennu parayamo
I like premier padmini.
good video 👍👍👍
A huge applause for the excellent explanation
ഇത് കണ്ടപ്പോൾ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഓർത്തവരുണ്ടോ
സോൾട്ട് n പെപ്പർ
Shyamlal sirnte narration super
45 years😱,athu engane e mathiri manage cheythu,samathichuu
The details he talk about the registration is wrong.
നമ്മടെ ഏഷ്യാനെറ്റ് ലെ ബൈജു നായർ സർ വിവരിക്കുന്ന പോലെ ഉണ്ട്...സൗണ്ടും എവിടെയോ ഒരു സാമ്യം... എന്തായാലും വണ്ടി കലക്കി ...
Ella video yilum subtitle cheerkan patumoo
Enikkum und 2 ennam
Achantea favourite Annu🥰🥰🥰🥰🥰
jishnu ZaYn petrol ano?
Superb Sujith!! Really enjoyed this vlog..... Reminds me of my college days... The chetthu payans used to drive this car... and drive by our girls only college...😂
Shyam sir super video.
Adipoli review njan kandathil veche ettavum nallathe 😘😘😘
A nice review about the premium Padmini 👍
പവര്‍ വിന്‍ഡോ😂😂😂...
ശ്യാംലാല്‍ സാറിന്‍റെ അവതരണം ഒരു പക്കാ automobile journalist ന്‍റെ review പോലെതന്നെയുണ്ട്👍👍..മനോഹരമായ സംസാരം..
വണ്ടി കിടുക്കി💪💪 ..
പിന്നെ,ഇപ്പോ വണ്ടീല്‍ fire extinguisher വെക്കുന്നവരൊക്കെ അതിന്‍റെ ഒഴിഞ്ഞ കുപ്പി മാത്രേ വെക്കാറൊള്ളൂ.കാരണം ഗ്ളാസെല്ലാം പൊക്കി നമ്മള്‍ വണ്ടി വെയിലത്തൊക്കെ പാര്‍ക്ക് ചെയ്തിടുമ്പോള്‍ ഉള്ളിലെ പ്രഷര്‍ കൂടി ഈ സാധനം പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Good to see it.
All friends Please visit website.
millage ?
Really Happy to see you syamlal sir
Corona institute??
Sujith your videos are awesome
26:49 ..
ആ right ഭാഗത്ത് കാണുന്ന photo ചിറ്റയം ഗോപകുമാറിന്റെ അല്ലെ ...
ഇത് കുട്ടനാട്ടിൽ എങ്ങനെ വന്ന് ?
മാവേലിക്കര പാർലമെൻറ് കുട്ടനാട്ടിൽ പെടും
@@craftmedia4270 bro അതെങ്ങനെ
@@Sahad24 Mm.. thanks bro
Sho.. Sujith ivde thottu aduthu undarunnu alle at nedumudy.. njan very nearby at kainakary .. arinjirunnenkil onnum meet cheyyamayirunnu.. anavandi thottu follow cheyyunna aal aanu njan.. enenkilum kanam ennu pratheekshikkunnu
ഇത് കണ്ടപ്പോൾ ചെറുപ്പത്തിൽ kannurക്ക് ഒരു ഒരു കല്യാണത്തിന് പോയത് ഓർമ വരുന്നു 🤗🙂
Food athinde kuravund foodinum koodi important kodukuto plz
Kodukkunno??? Please reply
Superb video with lots of unknown facts
I had one fiat 1968 model.its name was fiat 1100. After 1980 only they changed the name to premier padmini.
1: 10, Corona institute of technology ?... എന്നല്ലേ ആ സ്ഥാപനത്തിന്റെ പേര് പറഞ്ഞത്? 🤔
😆
yes , it is Corona Institute
Sujith chettayi vere level👌👌
Coronayoo... Ini pillaru parayunna pole valla iluminandi vallom ano
Push button starte pattyyy onnu paraju tharmo
nalla kure informations kitty tnx chettaaaaa......
vlareee prastamaya our karayamannu shyam lal sir paranjathu... adya kalattu chodikkum etannu morden vandi.. pinne parayum pazhachan...avasanam chodikkum classic...yess that the power of classic vehicle...
Kidu😍👌👍👍
Premier padmini കുറച്ചുകാലം ഉപയോഗിച്ചിരുന്നു. പഴയകാലത്തെ ഈ കാർ ഒരു സ്റ്റേറ്‌സ് സിംബൽ ആയിരുന്നു. പിന്നെ അത് വിറ്റു. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പോയപ്പോൾ ഈ പ്രീമിയർ പദ്മിനി ഓടിക്കുന്ന ആളിനെ അധികം ടെസ്റ്റ് ചെയ്തു കൂടി ഇല്ല. നേരെ ലൈസൻസ് തന്നു.
Video full kanunatinu munne powli enn parayunna aradhakar sujith bro ningal powliya 😍
Corona institute?????
കൊറോണ പ്രശസ്തം ആവാൻ ഇരുപതു വര്ഷം കാത്തിരിക്കേണ്ടി വന്ന ലെ ഞാൻ .
Thankal paranju 2 year kuduthal oru vandi upayogichitillanu.thankal etra vandi upayogichitund mothathil
This is my third car
Get more information about premier padmini
Fire extinguisher polichu ....chetta
*ee vandiyil yathra cheythittullavarkk like adikkanulla comment*
യാത്ര ചെയ്യാത്തവർക്ക് ഡിസ് ലൈക് അടിക്കാല്ലോ
Ente kayyil und eppoyum
2004ൽ ബോംബെയിൽ പോയപ്പോൾ കേറിയിട്ടുണ്ട്
My first car.....my father favorite car
കമ്പ്യൂട്ടർ വീഡിയോ കണ്ട് വന്നവർ ആരൊക്കെ
കൊറോണ ഇൻസ്റ്റിറ്റ്യൂട്ടോ..???
Kolam oru vintage feel kitti 👌👍👍👍
Shyamlale sarile nala oru youtubere kanunu ozhive kituna samayate try cheyde noku manoharamayite adeham kariyangale etre manoharamayite kariyangale vivarikunade
ഞാൻ ഒരു tech പരിശീലകൻ ആണ്, ഓണ്ലൈന്, ഓഫ്‌ലൈൻ ഒക്കെ ആയി ട്രെയിനിങ് ആണ് തൊഴിൽ, ഹാർഡ്‌വെയർ, network മേഖലയിൽ വീഡിയോ കൾ ചെയ്തിട്ടുണ്ട്. ഐ ടി യിൽ ഉള്ള വിഷയങ്ങളെ കുറിച്ചു ഉള്ള വീഡിയോകൾ കാണാൻ എന്റെ യൂട്യൂബ് നോക്കാം. നന്ദി