The Leader | Pinarayiയും EMSഉം വോട്ട് ചോദിച്ചിറങ്ങിയ KG Marar; BJPയെ കേരളത്തിൽ ജനകീയമാക്കിയ മാരാർജി

Поділитися
Вставка
  • Опубліковано 5 жов 2024
  • The Leader, Pinarayiയും EMSഉം വോട്ട് ചോദിച്ചിറങ്ങിയ KG Marar; BJPയെ കേരളത്തിൽ ജനകീയമാക്കിയ മാരാർജി | Mararji | The Leader
    #kgmarar #bjpkerala #theleader #digitaloriginals #bjp #ksurendran #ems #pinarayivijayan #pmmodi #orajagopal #mararjibhavan #mararji #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 25

  • @mudrasealmakers
    @mudrasealmakers 6 місяців тому +17

    🌹ഒരു സിപിഎം കാരൻ ആയ ഞാൻ മാരാർജി ക്ക് ആലപ്പുഴയിൽ വന്നപ്പോൾ രാത്രിയിൽ ഭക്ഷണം, ഉറക്കം അന്നത്തെ ഒരു സംഘടകൻ ആയിരുന്ന ശങ്കർജി യുടെ വീട്ടിൽ ആയിരുന്നു, ശങ്കർ എന്റെ അളിയൻ ആയതിനാൽ ഞാൻ ആയിരുന്നു അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുമതല എനിക്ക് ശങ്കർ ഏല്പിച്ചതിനാൽ എനിക്ക് അദ്ദേഹത്തെ നേരിട്ട് അടുത്ത് കാണാൻ സംസാരിക്കാൻ കഴിഞ്ഞു, ഇന്നും ആ നല്ല മനുഷ്യനെ ഞാൻ ഓർക്കുന്നു...... 🌹മുദ്രാ രത്നകുമാർ, പരവൂർ കൊല്ലം 🌹🌹🌹

  • @ramachandrank9166
    @ramachandrank9166 6 місяців тому +10

    ഒരുപാട് വ്യക്തികൾ നന്മയ്ക്കുവേണ്ടി പ്രവർത്തിച്ചു❤❤❤

  • @SKMedicalinfo
    @SKMedicalinfo 3 місяці тому +1

    Great Mararji!❤❤❤

  • @abhi23450
    @abhi23450 6 місяців тому +4

    Marar has his roots in kannur pallikkunnu❤

  • @shajikm5707
    @shajikm5707 6 місяців тому +1

    🙏🙏🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 6 місяців тому +1

    🇮🇳 ജയ് ഭാരത്..

  • @manojkumarcn3305
    @manojkumarcn3305 6 місяців тому +2

    കുറുവണ്ണൂർ ഗോവിന്ദ മാരാർജി.

  • @gopakumargopakumar1645
    @gopakumargopakumar1645 6 місяців тому +1

    Mararji ❤❤❤❤

  • @sureshkumarp.m6997
    @sureshkumarp.m6997 6 місяців тому

    കെ.ജി.മാരാർ അന്ന് ജനസംഘം പിരിച്ചുവിട്ട് ജനതാ പാർട്ടിയിൽ ലയിച്ചിരുന്നു

  • @rules436
    @rules436 6 місяців тому +2

    Janata Party yude 1980 ile Edakad Stanarthy aatirunu "K Sudhakaran"

    • @ALI-my4yg
      @ALI-my4yg 6 місяців тому +1

      ഈ size കുറെ കണ്ടതാ...
      കടന്ന് പോടെയ് 😂😂

  • @yamamaaccounts336
    @yamamaaccounts336 6 місяців тому

    വെളുപ്പിക്കുകയാണോ?

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 6 місяців тому +1

    Who is the first President of Kerala BJP?

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 6 місяців тому +2

    ഉണ്ട മാപ്രകൾ കഥ തുടരും അന്ന് എങ്ങനെ ആയിരുന്ന് രാഷ്ട്രീയം അതും കൂടി പറയുക

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 6 місяців тому +8

    കമ്മ്യൂണിസ്റ്റുകാർക്ക് സ്വാധീനമുള്ള സ്ഥലത്ത് ആർഎസ്എസിനെ ശാഖ ആരംഭിക്കാം ആരും ഉപദ്രവിക്കില്ല രാഷ്ട്രീയമായ എതിർപ്പ് ഉണ്ടാകും പക്ഷേ കമ്മ്യൂണിസ്റ്റുകാർക്ക് സ്വാധീനം ഇല്ലാത്ത സ്ഥലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തെ ഇവർ സഹിക്കില്ല സമ്മതിക്കില്ല വേണ്ടിവന്നാൽ അവർ കൊന്നൊടുക്കും അതുകൊണ്ടാണ് ഇന്ത്യയിൽ പല സ്ഥലങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാവാത്തത് ഇവരെ ഭയന്ന് ആളുകൾക്ക് ഇറങ്ങാൻ പേടിയാണ്

    • @ralkrishna8814
      @ralkrishna8814 6 місяців тому

      കണ്ണൂരിൽ രാമകൃഷ്ണനെ വെട്ടി അത്യമായി കേരളരാഷ്ട്രിയത്തിൽ പിണറായിയും കൂട്ടാളികളും ചോരവീഴ്ത്തിയത് എന്തിനായിരുന്നു.....ബങ്കാളിൽ പാർട്ടി ഓഫിനു തീയിട്ട് കമ്യുണിസ്റ്റ്കാരെ അടിച്ചമാര്ത്തി കമ്യുണിസ്റ്റ്കാർ ക്രിമിനൽആണ് അവരോട് സന്ത്യയില്ല എന്ന് പറഞ്ഞു നിക്കുന്നത് നിങ്ങളെ തന്നെ സക്യത്തിൽ ഉള്ള മമതഅല്ലെ.......
      ഒരു കാലത്ത് മുബൈയിലെ ഏറ്റവും വലിയ ട്രെഡ്യൂണിയൻ നിങ്ങൾആയിരുന്നില്ലേ അതിന്റെ നേതാക്കളെ എല്ലാം കൊന്ന് തള്ളിയ ശിവസേനനിങ്ങളെ തോളിൽ അല്ലെ.....
      ഇന്ത്യയിൽ അത്യത്തെ പ്രതീപക്ഷം ആരായിരുന്നു.... നിങ്ങളെ ഇല്ലാതാക്കിയത് നിങ്ങളാണ് അത് നന്ദിഗ്രാമിൽ കർഷകരെ വെടിവെച്ചിട്ടും മറ്റും നടത്തിയ ജനവിരുതനയങ്ങൾ ആണ്

    • @wonderworld3399
      @wonderworld3399 6 місяців тому

      😂😂😂അല്ലാതെ കമ്മ്യൂണിസം പൊളിഞ്ഞ ആശയം ആയിട്ടല്ല.കഴിഞ്ഞ 70 വർഷത്തിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ എങ്ങനെ ഇല്ലാതായി എന്ന് ഒന്ന് പഠിച്ച് നോക്ക്. അത് ഒരു ആർ എസ് എസുകാരനും തകർത്തതല്ല അടിത്തറ ഇല്ലാത്ത ആശയവും ആ ആശയത്തോട് പോലും പുലബന്ധമില്ലാതെ ജീവിക്കുന്ന അണികളുമാണ് ഈ സാധനത്തെ പൊളിച്ചു കളഞ്ഞത്. യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലാണ് മറ്റ് സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്തത്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശേഷിയില്ലാത്ത ഒരു സ്റ്റേറ്റിലും അവരുടെ പ്രവർത്തകർ ആക്രമിക്കപ്പെടുന്നില്ല. എന്നാൽ അവരുടെ ശക്തി കേന്ദ്രമായിരുന്ന ബംഗാൾ, ത്രിപുര, കേരളം തുടങ്ങിയ സ്റ്റേറ്റുകളിൽ അവർ എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കാതെ ആക്രമണങ്ങൾ നടത്തി.ബംഗാളിലും ത്രിപുരയിലും അവസാനം പണ്ടാരമടങ്ങി ഇതേ അണികൾ തന്നെഇന്ന് മറ്റ് പാർട്ടികളിൽ എത്തി കമ്മികളുടെ മോന്തയ്ക്കിട്ട് കൊടുത്തു കൊണ്ടിരിക്കുന്നു. കേരളത്തിലാവട്ടെ ഇവർ പ്രവർത്തകരെ കൊല്ലാത്ത ഒരു പാർട്ടിയുമില്ല.20-20 യുടെ ഒരു പ്രവർത്തകനെപ്പോലും ഇവർ കൊന്നു കഴിഞ്ഞു. എന്നിട്ടും പറയുന്നു ഞങ്ങള് പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവങ്ങളാണെന്ന്

    • @vsomarajanpillai6261
      @vsomarajanpillai6261 6 місяців тому +7

      എന്നാരു പറഞ്ഞു അറിയാത്ത കാര്യം പറയരുത് രാഷ്ട്രീയം പഠിച്ച് അതിനെപ്പറ്റി അഭിപ്രായം പറയുക ഇന്ത്യയിൽ ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയായിരുന്നു എന്ന് താങ്കൾക്കറിയാമോ അവിടെ BJP ഉണ്ടായിട്ടാണോ ഇപ്പോൾ മരുന്നിനു പോലും കമ്മ്യൂണിസ്റ്റില്ല അവിടെ ഏറ്റവും കൂടുതൽ MP മാർ കമ്മ്യൂണിസ്റ്റുകാർ ഉണ്ടായിരുന്ന സംസ്ഥാനം ഏതായിരുന്നെന്ന് അറിയാമോ ഇപ്പോൾ അവിടെ ഒരാളുമില്ല അന്നൊന്നും അവിടെ BJP ഉണ്ടായിരുന്നില്ല

    • @vishnupathmasreee
      @vishnupathmasreee 6 місяців тому +2

      ചിരിപ്പിക്കല്ലേ 😂😂😂😂ഇജ്ജാതി മണ്ടത്തരം എഴുന്നള്ളിച്ചു

    • @vishnupathmasreee
      @vishnupathmasreee 6 місяців тому +4

      ബിജെപിയിൽ പ്രവർത്തിച്ചു എന്ന കുറ്റത്തിന് സിപിഎം സ്വാധീനമേഖലയിൽ ജീവിച്ച ഞങളുടെ കുടുംബം അനുഭവിച്ചത് നിനക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല

  • @oldisgold1977
    @oldisgold1977 6 місяців тому +2

    മാരാർജി. സംഘികളുടെ ഹൃദയത്തിൽ. 🙏❤️