Workout exercise ചെയാതെ ഫുഡ് വെട്ടി വിഴുങ്ങും എന്നിട്ട് ഓരോ അസുഖങ്ങൾ വരുത്തി വെക്കും...മലയാളി നിർബന്ധമായും workout ശീലിച്ചില്ലേൽ ഭാവിയിൽ വൻ പ്രേത്യകാതം ഉണ്ടാകും...sweating ഇസ് important to release all unwanted toxins out your body..
തൊറ്റു അല്ല ചേട്ടാ, തോറ്റു, നോക്കി ടൈപ്പ് ചെയ്യണം ചേട്ടാ, വെറുതെ ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാൻ, ഇത് കണ്ടെങ്കിലും full episode ഇടും എന്ന് വിചാരിക്കുന്നു 😜😜😁
മണ്ഡോദരി എന്ന പേരിന്റെ ഷോർട്ട് ഫോം ആയി 'മണ്ടു' എന്ന പേരിടാൻ സമ്മതിച്ച 'മണ്ഡോദരി' (യഥാർത്ഥ പേരറിയില്ല!) അഭിനന്ദനം അർഹിക്കുന്നു! അതുപോലെ പ്രായമേറിയ റോളുകൾ കൈകാര്യം ചെയ്യുന്നതിലും! മലയാളസിനിമയിൽ "പ്രായാതീതമായ ഈ പക്വത" മോഹൻലാലിന് മാത്രമാണത്രേ ഉള്ളത്! മേക്കപ്പും അതിന്റേതായ പങ്ക് വഹിക്കാറുണ്ടെങ്കിലും ആ 'ഭാവപ്പകർച്ച' പ്രതിഭയുടെ സ്ഫുരണം തന്നെ!
5:50 that's a question തമാശകൾക്കിടയിലെ കാര്യം,,, ഡോക്ടർമാർ എടുക്കുന്ന ഒട്ടുമിക്ക നിഗമനങ്ങളും ലാബ് റിപ്പോർട്ടിലെ കണക്ക് പട്ടികയുടെ ഏറ്റക്കുറച്ചിലിൻ്റെ അടിസ്ഥാനത്തിലായിരിക്കും അനുഭവ സമ്പന്നരായ ഡോക്ടർമാർക്ക് രോഗിയെ കാണുമ്പോഴേ കാര്യങ്ങള് അറിയാൻ സാധിക്കും ഇവിടെ പ്രവർത്തിക്കുന്ന ലാബുകൾ എതുമായിക്കൊള്ളട്ടേ അവിടെയുള്ള ഉപകരണങ്ങൾ ,പ്രവർത്തിപ്പിക്കുന്ന വ്യക്തികൾ ഇതെല്ലാം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയും വിലയിരുത്താൻ അതാത് ഭരണകൂടങ്ങളും ആരോഗ്യ മേഖലയും ബാധ്യസ്ഥരാണ്..
സത്യം, അതാത് Authority license കൊടുക്കുന്ന വ്യക്തി ആറ് മാസം lab ൽ വർക്ക് ചെയ്തിട്ടുണ്ടാവും, പിന്നീട് അദ്ദേഹം വിദേശ തോ, മറ്റ് എവിടെ പോയാലും സ്ഥാപനം പ്രവർത്തി ക്കുന്നതും ടിയാന്റെ ലൈസൻസിൽ തന്നെ ആയിരിക്കും!!!
എന്റെ ഉമ്മാനെ ഹോസ്പിറ്റിലിൽ കൊടുപോയി ഓപ്പറേഷൻ ചെയ്യാൻ വേണ്ടി കൊണ്ട് പോയപ്പോൾ കൊറോണ ടെസ്റ്റ് വേണമെന്ന് പറഞ്ഞു മട്ടനുരിൽ നിന്നും ടെസ്റ്റ് എടുത്തപ്പോൾ കൊറോണ ഇല്ല അങ്ങനെ കണ്ണൂരിൽ എത്തി ടെസ്റ്റ് ചെയ്തപ്പോൾ കൊറോണ 😩😩😩 വീടും തിരിച്ചു വന്നു രണ്ടായിച്ച കഴിഞ്ഞാണ് ഓപ്പറേഷൻ കഴിഞ്ഞത്
കോയ പൊളിച്ചു
നല്ല സന്ദേശം.
ജാഗ്രതൈ
സൂപ്പർ
നല്ല മെസ്സേജും എമ്പാടും കോമഡിയും
കോയ കലക്കി തകർത്തു അടിപൊളി
ഈ കോയാക്ക നമ്മളെ ചിരിപ്പിച്ചു കൊല്ലും 😂
Eg pwoli😌
അല്ലെലുംകോയാക്ക പെളിയല്ലേ
ഉദാഹരണം പൊളി 🤣🤣🤣🤣🤣
.mmo.
😆😆😆
വളരെ ശരിയാണ്. ഇതാണ് ഇപ്പോഴത്തെ അവസ്ഥ
കോഴിക്കട. തുടങ്ങുന്ന പോലെ മുക്കിന് മുക്കിന്. ലാബ്..... മണ്ഡോദരി സൂപ്പർ
ആ ഡയലോഗ് കോയക്ക പറഞ്ഞാൽ സൂപ്പർ ആയിരുന്നു
Super ❤️
തമാശയിലൂടെ കാര്യങ്ങൾ പറഞ്ഞ് 🔥😊
മണ്ടു 🔥
Marimayam Super!
Koyakka pwoli🤣
മറിമായത്തിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകരെ പ്രതേകിച്ചു ഓർക്കസ്ട്ര അഭിനന്ദിക്കാതെ വയ്യ.സൂപ്പർ ട്യൂണ്.
Me
തല കരങ്ന്നുണ്ടാ.. ന്നാ പിന്നെ അതെന്നെയാണ് 😂😂😂സുമേഷേട്ടൻ 👌
Workout exercise ചെയാതെ ഫുഡ് വെട്ടി വിഴുങ്ങും എന്നിട്ട് ഓരോ അസുഖങ്ങൾ വരുത്തി വെക്കും...മലയാളി നിർബന്ധമായും workout ശീലിച്ചില്ലേൽ ഭാവിയിൽ വൻ പ്രേത്യകാതം ഉണ്ടാകും...sweating ഇസ് important to release all unwanted toxins out your body..
ഉദാഹരണം പൊളിച്ചു 😂😂😂
തൊറ്റു അല്ല ചേട്ടാ, തോറ്റു, നോക്കി ടൈപ്പ് ചെയ്യണം ചേട്ടാ, വെറുതെ ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാൻ, ഇത് കണ്ടെങ്കിലും full episode ഇടും എന്ന് വിചാരിക്കുന്നു 😜😜😁
ഇതിൽ ഉണ്ണിഉണ്ടകിൽ പൊളിച്ചിരുന്നു 😂
മണ്ടു, കോയ പൊളിച്ചടുക്കി....
payasam joke very funny and also big 7:05 cover full of money.
സൂപ്പർ സ്റ്റാറുകൾ സ്റ്റാറുകൾ
സുഗതൻ അവസാനം പറഞ്ഞതാണ് ശരി
തവക്കൽത്തു അലല്ലാഹ് 🥰😂😂😂
മണ്ഡോദരി എന്ന പേരിന്റെ ഷോർട്ട് ഫോം ആയി 'മണ്ടു' എന്ന പേരിടാൻ സമ്മതിച്ച 'മണ്ഡോദരി' (യഥാർത്ഥ പേരറിയില്ല!) അഭിനന്ദനം അർഹിക്കുന്നു! അതുപോലെ പ്രായമേറിയ റോളുകൾ കൈകാര്യം ചെയ്യുന്നതിലും! മലയാളസിനിമയിൽ "പ്രായാതീതമായ ഈ പക്വത" മോഹൻലാലിന് മാത്രമാണത്രേ ഉള്ളത്! മേക്കപ്പും അതിന്റേതായ പങ്ക് വഹിക്കാറുണ്ടെങ്കിലും ആ 'ഭാവപ്പകർച്ച' പ്രതിഭയുടെ സ്ഫുരണം തന്നെ!
മണ്ഡോദരി :- സ്നേഹ
Athu powlichutttaaaa
തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ നമ്മുടെ ജീവിതം ഇനിയും ബാക്കി 😌
സുഗദേട്ടൻ അവസാനം പറഞ്ഞ പോയിന്റിന് കൊടുക്കണം 100 മാർക്സ് 👌
Kidu👌👌👌👌 full troll
അപ്പോ ഇനി പായസത്തിൽ അണ്ടി പരിപ്പ് ഇട്ട് കഴിക്കരുത് അല്ലെ
ലെ കോയ 😂😂😂😂
1:14👌👌👌👌👌
സുഗതാ എന്റെ കത്തികൾ കഴിഞ്ഞു... 😂😅
ആ ലാസ്റ്റ് ഡയലോഗ് : തവക്കലത്തു അലല്ലാഹ്👌😂
L,jc66uj6
Cj'
;
;
J;
കോയക്കയും മണ്ഡോദരിയും സൂപ്പർ
Super episode
ശരിയായ വിവരണം കറക്റ്റ്
Thavakkalutthu allah...
മരിക്കാൻ ആള് കെടക്കുമ്പോ ഇങ്ങൾ പായസം വെച്ച് കളിക്യാ 😄
Koyaaaaaaaa
mandodari ethu hair oil use cheyyunne? pazhe episode il ingane alla. ippo nalla beautiful
അയ്യോ ഞാൻ സിരിച്ചു സത്തെ... 😂😂😂😂
Script writer pOlichu
Koya is best
പായസം😂😂😂😂
Koyaka 😂👍
🤣🤣🤣🤣എന്റെ കോയാ 🙏🙏🙏
3:40biolagy feel kitty🤯
തവക്കൽത്തു അലല്ലാഹ് അതുമതി
😂😂😂😂Pwolichu
Powliii
കവറിൻ്റെ കനം ലാബിൻ്റെ 🤣
Thavakkalthu alallah…😂🤲🏻
"തോറ്റു "
മുൻഷി 🙄😎
👌👌👌
5:50 that's a question
തമാശകൾക്കിടയിലെ കാര്യം,,,
ഡോക്ടർമാർ എടുക്കുന്ന
ഒട്ടുമിക്ക നിഗമനങ്ങളും ലാബ് റിപ്പോർട്ടിലെ കണക്ക് പട്ടികയുടെ ഏറ്റക്കുറച്ചിലിൻ്റെ
അടിസ്ഥാനത്തിലായിരിക്കും അനുഭവ സമ്പന്നരായ ഡോക്ടർമാർക്ക് രോഗിയെ കാണുമ്പോഴേ കാര്യങ്ങള് അറിയാൻ സാധിക്കും
ഇവിടെ പ്രവർത്തിക്കുന്ന ലാബുകൾ എതുമായിക്കൊള്ളട്ടേ അവിടെയുള്ള ഉപകരണങ്ങൾ ,പ്രവർത്തിപ്പിക്കുന്ന വ്യക്തികൾ ഇതെല്ലാം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയും വിലയിരുത്താൻ അതാത് ഭരണകൂടങ്ങളും ആരോഗ്യ മേഖലയും ബാധ്യസ്ഥരാണ്..
മറിമായം ബോധവൽക്കരണ സ്കിറ്റുകളുമായി ഇറങ്ങിയോ ?
Ente amma lab nadathunnundu, 20 varsham ayi thudangeettu, Amma cheyyunna Ella testum correct anu, doctors ellarum ammede labikekkanu alukale ayakkunne. Lab register cheyyan vallathe paadupettu. Ente Amma aarkkum commission kodukkrumm illa.
വളരെയേറെ നല്ല കാര്യം... മനുഷ്യ നൻമ.. വിരലിൽ എണ്ണാവുന്നവ.എല്ലാവരും ഒരേ ഗണത്തിൽ എന്നും പറയാൻ പറ്റില്ല.
🥰
😂😂😂
എവിടെയാണ്
എല്ലാവരും ഒരു പോലെ ആവില്ലല്ലോ
അത് കൊണ്ടല്ലേ പിണറായി വിജയൻ അമേരിക്കയിൽ ടെസ്റ്റ് ചെയ്യുന്നത് 😜
അതാണ് സത്യം! 😀😀😀
സത്യം,
അതാത് Authority license കൊടുക്കുന്ന വ്യക്തി ആറ് മാസം lab ൽ വർക്ക് ചെയ്തിട്ടുണ്ടാവും,
പിന്നീട് അദ്ദേഹം വിദേശ തോ, മറ്റ് എവിടെ പോയാലും സ്ഥാപനം പ്രവർത്തി ക്കുന്നതും ടിയാന്റെ ലൈസൻസിൽ തന്നെ ആയിരിക്കും!!!
ASHWALNA and 😄😅😄😄
🌠🌠
👍🙏❤️
കോയാക്ക 😂😂😂😂😂
Episode....?
😃😃
Exaat
👌🌺😀😀😀😀
ASHWALNA and the future and the future and e😄😄😄
🥰🥰🥰🥰🥰😝😝😝😝😝😝😝😝😝😝😝😝😝Koyaaaaa
കോയ... 😂😂😂
ഇവിടെ ചാവാൻ കിടക്കുമ്പളാ ഒരു അണ്ടിപ്പരിപ്പും മുന്തിരീം😄
ASHWALNA and the future and the future and ♿♿
Koyakka &marimayam team
🙏🤣🤣🤩❤
മണ്ടോതരിയുടെ പായസത്തിന്റെ ഉദാഹരണം നന്നായി ഇതിലെ ഒരു കഥാപാത്രംപോലും ബോറടിപ്പിക്കുന്നില്ല എല്ലാവരെയും എങ്ങനെ ഒത്ത്കിട്ടി
🤩🤩🤩🤩🤩🤩🥰🥰🥰🥰🥰🥰
🤭🤭🤭
😂😂
Mechine thottu manusyan jayichu.
Koya
തൊറ്റു 👆/ തോറ്റു ഇതിൽ ശരി മനോരമക്കാർ പറയുന്നതായിരിക്കും.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇവിടെത്തെ ലാബ് ഒന്നും നല്ലതല്ലാത്തതു കൊണ്ട ഞമ്മള് അമേരിക്കയിൽ പോയീ ടെസ്റ്റ് ചെയ്യുന്നത്,
Idh kaan nnee lab technician.....
തൊറ്റു അല്ല, തോറ്റു എന്നാണ്.
എന്റെ ഉമ്മാനെ
ഹോസ്പിറ്റിലിൽ കൊടുപോയി
ഓപ്പറേഷൻ ചെയ്യാൻ വേണ്ടി
കൊണ്ട് പോയപ്പോൾ
കൊറോണ ടെസ്റ്റ് വേണമെന്ന്
പറഞ്ഞു
മട്ടനുരിൽ നിന്നും ടെസ്റ്റ് എടുത്തപ്പോൾ കൊറോണ ഇല്ല
അങ്ങനെ കണ്ണൂരിൽ എത്തി
ടെസ്റ്റ് ചെയ്തപ്പോൾ കൊറോണ 😩😩😩
വീടും തിരിച്ചു വന്നു
രണ്ടായിച്ച കഴിഞ്ഞാണ്
ഓപ്പറേഷൻ കഴിഞ്ഞത്
പായസം അണ്ടിപ്പരിപ്പും 😁🤣
😜😅
പായസഠ.
Location valare boravunnu steel step varkulla veedu onninum kollilla eppo sheetita mathilum😡😡😡
🤣🤣
😀😀😀😀😀👍😥👍👍
വാസ്തവം!
🤣🤣🤣🤣
andiparippu kooduthal eduka.
Pls venda
ലാബുകരെ സംരക്ഷിക്കാൻ മാത്രം ഉള്ള ഉടായിപ്പ് പരിപാടി..!!
മറിമായം അതിന്റെ എത്തിക്സ് കൈവിടുന്നു..
Ivalde konchal vl vendaaaaaaaaq
Full idado nayiye..😁
Kooyaka,koomalikaka
ഇവ
ഇത്തരം ചെറ്റത്തരം കേരളത്തിലേ നടക്കൂ
kerala is far far better man,its worst in other parts of our country.Have personal experiance in this field
ASHWALNA and the future and the future and e😄😄😄