'മേൽവസ്ത്രം അഴിച്ചുള്ള ക്ഷേത്രപ്രവേശനം അനാചാരം': ഇത് തിരുത്തണമെന്ന് സച്ചിദാനന്ദ സ്വാമി

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 2 дні тому +20

    സ്വാമിയേ അഭിനന്ദിക്കുന്നു. ഈ തീരുമാനങ്ങൾ ശ്രീനാരായണ ഗുരുദേവനെ ആദരിക്കുന്ന എല്ലാവരിലേക്കും എത്തിക്കണം. ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിലടക്കും തെറ്റായ കാര്യങ്ങൾ നടക്കുന്നുണ്ട്. ഉദാഹരണത്തിന് കൊടിമരം ഉള്ള ക്ഷേത്രത്തിൽ പ്രശ്നം വെച്ച് കൊടിമരത്തിനു എന്തോ പോരായ്മയുണ്ടെന്നു കണ്ടെത്തി ലക്ഷങ്ങൾ ചിലവഴിപ്പിച്ചു വീണ്ടും കൊടിമരം ഉണ്ടാക്കി. പ്രശ്നം വെപ്പിച്ചു അനാവശ്യ ചിലവുകൾ ചെയ്യുന്നത് നിർത്തിക്കേണ്ടേ. ഗുരു ഇത്തരം നടപടികൾക്ക് എതിരായിരുന്നില്ലേ. നമ്മൾക്ക് ഈ കാശ് ശ്രീനാരായണീയറിലെ അർഹതപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി ചിലവഴിച്ചുകൂടെ. ഇത്തരം കാര്യങ്ങൾ പ്രവർത്തികമാക്കിക്കാൻ സ്വാമിയോട് അഭ്യർത്ഥിക്കുന്നു

  • @vijayanvijay9510
    @vijayanvijay9510 2 дні тому +16

    ഇവിടെ സ്വാമികൾ എന്ന പേരിൽ കുറെപേർ ഉണ്ട്.. അവർ സത്യത്തിൽ സ്വാമികൾ തന്നെ ആണോ എന്ന് അന്വേഷിച്ചു വേണ്ട നടപടി എടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു... ആത്മീയത കച്ചവടമാക്കുന്നവരെ പിടിച്ചു അകത്തിടമെന്നും അപേക്ഷിക്കുന്നു...

  • @krishnanjish5231
    @krishnanjish5231 2 дні тому +4

    സ്വാമിക്കു. അഭിനന്ദനങ്ങൾ

  • @ashtamanmgu8945
    @ashtamanmgu8945 2 дні тому +11

    എനിക്ക് പൂണൂലും ഇല്ല 10 പവൻ്റെ മാലയും ഇല്ല പിന്നെ ഞാൻ എന്തിന് എൻ്റെ ഈശ്വരനെ കാണാൻ എൻ്റെ ഷർട്ട് അഴിക്കണം.

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 2 дні тому +5

    ചിദാനന്ദപുരി സ്വാമികൾ
    കുറച്ച് മാസം മുന്നെ ആഹ്വാനം ചെയ്തിരുന്നു

  • @vinu925
    @vinu925 День тому +2

    വിശ്വാസം വെറുംസങ്കല്പം മാത്രമാണ് ഒന്നുകിൽ ദൈവത്തിൽ വിശ്വസിക്കാം ഇല്ലെങ്കിൽ വിശ്വസിക്കേണ്ട ദൈവത്തിനു വസ്ത്രം ഇട്ടാലും ഇട്ടില്ലെങ്കിലും ഒന്നുപോലെ തന്നെ പക്ഷേ ഇത് ഒരു ആചാരത്തിൻ്റെ ഭാഗമാണ് പാവപ്പെട്ടവനും പണക്കാരനും തമ്മിൽ വ്യത്യാസമില്ലാതെ ഒരൊറ്റ വേഷത്തിൽ ദൈവസന്നിധിയിൽ എത്തിച്ചേരുന്ന ഭക്തന് നാമെല്ലാം തുല്യരാണ് എന്നുള്ള ബോധംഉൾക്കൊള്ളാൻ പൂർവികർ ഉണ്ടാക്കിവെച്ച ആചാരം മാത്രമാണ്

  • @SharafudheenAnnathu
    @SharafudheenAnnathu 2 дні тому +14

    സഖാവ് പിണറായി വിജയൻ കേരളത്തിന്റെ അഭിമാനം ❤️ലാൽസലാം സഖാവേ ❤️

    • @hareeshkumartptp
      @hareeshkumartptp 2 дні тому +3

      അടിമകളുടെ ഒരു കാര്യം

    • @PushpavathiKG-g8h
      @PushpavathiKG-g8h 2 дні тому +1

      വിജയൻ ക്ഷേത്രദർശനം നടത്തിയിട്ടുണ്ടോ. ഇതിനെക്കുറിച്ചൊക്കെ വല്ല അറിവും ഉണ്ടോ.

    • @JOSE.T.THOMAS
      @JOSE.T.THOMAS 2 дні тому

      ക്ഷാത്രം തന്നെ ക്ഷേത്രം
      അറിയില്ലേ 😮

    • @Thillai37
      @Thillai37 2 дні тому

      Athe😅

    • @gireeshuvacha6996
      @gireeshuvacha6996 4 години тому

      പൂചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാരൃം.

  • @Userk417h68fs
    @Userk417h68fs 2 дні тому +7

    ഷർട്ട്, പാന്റ് നിരോധനം പിൻവലിക്കുക

  • @anirudhancp7515
    @anirudhancp7515 2 дні тому +5

    ക്ഷേത്രങ്ങളിൽ ഷർട്ട് ഊരിക്കാൻ വേണ്ടി ചിലർ ജീവിതം ഉഴിഞ്ഞുവച്ച് നിൽക്കുന്നത് കാണാം. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജീവിക്കുന്നത് നവീന കാലത്താണേലും മനസ്സ് പ്രാകൃത ശിലായുഗത്തിലാണ്.

  • @RajeshMR-x9l
    @RajeshMR-x9l День тому +1

    ആചാരങ്ങൾ എന്ന പേരിൽ നടക്കുന്ന അനാചാരങ്ങൾ നിർത്തലാക്കണം. നല്ല വാക്കുകൾക്ക് സ്വാമിയ്ക്ക് നന്ദി. കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന നാരായണ ഗുരുവിൻ്റെ വാക്കുകൾ കൂടി നടപ്പാക്കാൻ കഴിയട്ടെ.

  • @subashpurushottam8
    @subashpurushottam8 2 дні тому +5

    ഈഴവ ശാന്തികളും താന്ത്രികളും പൂണുൽ ധാരിക്കുന്നുണ്ടല്ലേ. അത് എന്ത് ഉദ്ദേശിച്ചിട്ടാണ്. ഗുരുദേവൻ പറഞ്ഞിട്ടുണ്ടേ ഷർട്ട് ധരിച്ചിട്ട് ക്ഷേത്രത്തിൽ പ്രവേശിക്കാൻ

  • @vipinkumarsachithanandan
    @vipinkumarsachithanandan 14 годин тому

    Juruve namaskaram ❤

  • @sreekumarsreevilasam6588
    @sreekumarsreevilasam6588 2 дні тому +3

    നല്ല കാര്യം 👍

  • @ajeeshaa2467
    @ajeeshaa2467 2 дні тому +2

    സത്യം. ഇതുവരെ ഇത് പറയാൻ വന്നില്ല ❤

  • @WilsonP-t9n
    @WilsonP-t9n 14 годин тому +1

    എൻറെ സ്വാമി നമ്മുടെ മുഖ്യമന്ത്രിയെ പറ്റി സ്വാമിയുടെ വായിൽ നിന്നും വന്ന വാക്കുകൾ ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു

  • @cyrilkumar7982
    @cyrilkumar7982 День тому +1

    ക്ഷേത്രത്തിന്
    പുറത്ത് കടക്കാനാണ്
    ഗുരുദേവൻ
    ആഹ്വാനം ചെയ്തത്.....

  • @RajendraPrasad-sc9hl
    @RajendraPrasad-sc9hl 2 дні тому +4

    👍👍

  • @sachinshaji7327
    @sachinshaji7327 2 дні тому +4

    Nalla thirumanam

  • @baburaman954
    @baburaman954 2 дні тому +3

    Very correct ❤❤❤

  • @Krishnakumarkodungallur
    @Krishnakumarkodungallur 12 годин тому

    🙏🏾🙏🏾🙏🏾🙏🏾om shanti

  • @BhaskaranMP-wp6xh
    @BhaskaranMP-wp6xh 2 дні тому +2

    ❤.❤.❤.❤..

  • @vipinkumarsachithanandan
    @vipinkumarsachithanandan 14 годин тому

    Pinaraayi❤

  • @mathewjohn8386
    @mathewjohn8386 2 дні тому +3

    ❤❤❤❤❤❤❤🎉🎉🎉🎉

  • @pamaran916
    @pamaran916 2 дні тому +4

    പഴയകാലത്ത് കേരളത്തിൽ വസ്ത്രങ്ങൾ തന്നെഉണ്ടായിരുന്നില്ല മേൽ മുണ്ട് മാത്രമാണുണ്ടായിരുന്നത് ഇന്നും കേരളത്തിൽ മേൽമുണ്ട് ധരിച്ച് പുരുഷന്മാർ ക്ഷേത്രത്തിൽ പോകുന്നു. എന്തെങ്കിലുമൊക്കെ മണ്ടത്തരം വിളിച്ചുപറഞ്ഞു അതിൽ കഥ ഇല്ല😂😂😂

  • @RemaniAjith
    @RemaniAjith 2 дні тому +4

    Good.
    1:41

  • @PrakashKurup-s2u
    @PrakashKurup-s2u 2 дні тому

    വളരെ ശരിയായ നിരീക്ഷണം...നമ്പൂതിരിമാർ മാത്രം തന്ത്രിയും മേൽശാന്തിയുമാകുന്ന ശബരിമലയിലെ ആചാരങ്ങൾ കൂടി മാറ്റി പൂജാ വിധികൾ ശാസ്ത്രീയ മായി പഠിച്ച എല്ലാ ഹിന്ദുക്കൾക്കും അവസരം നൽകുക...!

  • @priyamvadam.c1248
    @priyamvadam.c1248 2 дні тому

    Good 👍👍👍

  • @ravindrannair2875
    @ravindrannair2875 4 хвилини тому

    ശരിയാണ്. കേരളത്തിൽ മാത്രം കാണുന്ന ഒരു സമ്പ്രദായം.

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 17 годин тому

    🎉🎉🎉🎉🎉🎉

  • @Vijayan-nf9ig
    @Vijayan-nf9ig 2 дні тому

    സമൂഹം ജീവൽപ്രശ്നങ്ങൾ ചർച്ച ചെയ്യുക. യുക്തിചിന്തയും ശാസ്ത്രബേധവും വളർത്തി കൊണ്ടുവരിക

  • @Chandrashekhar-z9d1t
    @Chandrashekhar-z9d1t 2 дні тому +3

    ഈഴവർക്ക് ഏറ്റവും കൂടുതൽ പിഎസ്‌സി govt ജോലി സംവരണം കൊടുത്തത് സിപിഎം ആണ്,,

    • @Ccrhhshs2778
      @Ccrhhshs2778 15 годин тому +1

      അത് അവരുടെ അവകാശമാണ്

  • @TPuram
    @TPuram 2 дні тому +3

    ജനസംഖ്യ കൂടി, വിയർപ്പോടെ ഡ്രെസ്സിടാതെ തിക്കി തിരക്കി പരസ്പരം ഉരുമ്മി നിൽക്കുക , ഇത് കാലത്തിനനുസരിച്ചു പരിഷ്കരിക്കണം , പണ്ടുകാലത്തു ശരീര ബോധം കുറയ്ക്കാനാണ് ശരീരം മറയ്ക്കാതെ നടന്നിരുന്നത് ക്ഷേത്രത്തിനുള്ളിൽ

    • @skgangadharan
      @skgangadharan День тому

      ഷർട്ട്‌ ഇടാതിരുന്നാൽ ശരീര ബോധം കുറയുമോ? ഒരു പക്ഷെ കഠിന തപശ്ചര്യകൾ അനുഷ്ഠിക്കുന്ന ഏകാന്തികളായ സത്യാന്വേഷകർക്ക് അത് യോജിക്കുമായിരിക്കും. പക്ഷെ if you go to any temples of ISKCON, or Swaminarayan Sect , there is no such rules. Do you think Kerala Brahmins are exceptional 😂😂😂😂. But the fact is that - I tell you - a a South Indian brahimin will not be allowed to enter a Orthodox North Indian brahmin's home on religious grounds.

  • @magiceagle_
    @magiceagle_ 2 дні тому

  • @ManikandanMani-v6q
    @ManikandanMani-v6q 2 дні тому

    🙏

  • @sthampilal9626
    @sthampilal9626 2 дні тому +3

    ഗുരു പോലും പറഞ്ഞിട്ടില്ല. പിന്നെ എന്ത് കൊണ്ട് ഷർട്ട് അഴിക്കുന്നു? പൂണൂൽ ധരിക്കുന്നത് എന്തിന്?

  • @babudwijendralal5515
    @babudwijendralal5515 2 дні тому

    👍🏽👍🏽👍🏽👍🏽👍🏽🙏🏽

  • @SonyJoseph-p5m
    @SonyJoseph-p5m 20 годин тому

    അഴിച്ചാലും ഇല്ലെങ്കിലും ദൈവത്തെ കാണാൻ പോകുന്നത് സിംപിൾ ആയിട്ടാകണം
    പിന്നെ കുറച്ചുപേരെ ഒന്നും ഇടാറില്ല അതുകൂടി സ്വാമി ഒന്ന് നിറുത്തണം!

  • @HICHEKINGBLOG
    @HICHEKINGBLOG 18 годин тому

    ഈ അനാചാരം മാറ്റിയിരിക്കും പഴയകാലത്തെ ദുരാചാരം ആണിത്

  • @SadasivanSPANIKAR
    @SadasivanSPANIKAR 2 дні тому +2

    സ്വാമി ഒരു കാര്യം പറയാതെ വയ്യ
    ഒരു വേദിയിൽ ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ രചിച്ച ദൈവദശകം ചൊല്ലിയപ്പോൾ അതിനു ഒരു വിലയും നൽകാതെ വേദിയിൽ ഇരിക്കുകയും മറ്റു ശ്രീ നാരായണീയർ ആദരവോടെ എഴുനേറ്റുനിന്നതും നമ്മൾ മറന്നുകൂടാ.

  • @sheejasaro
    @sheejasaro День тому

    അമ്പലത്തിൽ വി ഐ പി സന്ദർശനം കൂടി നിർത്തു

  • @yjklmnop_z167z
    @yjklmnop_z167z 2 дні тому

    Ellaam aalochichu, pravarthikkuka anaachaarangal, viswasikkaruthe, adhonikku jeevikku

  • @AdvSubramanian
    @AdvSubramanian 2 дні тому +1

    I realy agree with you. It is an inustice to ask men to remove upper dress whereas women are allowed to wear it. What is the principle behind it.

  • @skgangadharan
    @skgangadharan День тому

    ശ്രീനാരായണ ഗുരു അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വേരോടെ പിഴത് എറിഞ്ഞു "ദേശ കാലോചിതം കർമ്മ ധർമ്മമിഥ്യഭിധീയതേ, " എന്ന ശ്രുതി വാഖ്യാനുസരണം ഹിന്ദു മതത്തെ പരിഷ്കരിച്ച ഋഷിവര്യനാണ്. എങ്കിലും കേരളത്തിലെ ഹിന്ദുക്കളിൽ ഒരു പ്രത്യേക വിഭാഗം ആധുനിക യുഗത്തിന് നിരക്കാത്തതായ വെറും ബാഹ്യമായ ചില കോപ്രായങ്ങളിൽ കുടുങ്ങി കിടക്കുന്നു.
    ഇത്തരക്കാരോട് പറയാനുള്ളത് ബ്രഹ്മസൂത്രം പോലും കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമായിട്ടുണ്ട്, ഇനിയെങ്കിലും അന്ധവിശ്വാസങ്ങളിൽ നിന്നും ഹിന്ദു മതത്തെ രക്ഷിക്കൂ.
    ഈ നൂറ്റാണ്ടിന്റെ ഏതാണ്ട് കാൽശതാബ്ധിയോളം പിന്നിട്ടശേഷം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ചെയ്ത ചരിത്രപ്രസിദ്ധമായ ആഹ്വാനം എല്ലാ ഹിന്ദുക്കളുടെയും കണ്ണ് തുറപ്പിക്കുമാറാകട്ടെയെന്ന് പ്രത്യാശിക്കുന്നു.
    ജയ് ഗുരു 🙏

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 дні тому +8

    അനാചാരം എങ്കിൽ അത് മാറ്റാൻ ഹിന്ദു എന്നും തയാറാണ് ... അതു കൊണ്ട് മാത്രമാണ് നില നിൽക്കുന്നതും... പക്ഷേ അത് ചെയ്യേണ്ടത് ഭക്തർ ആണെന്ന് മാത്രം....

    • @athul8157
      @athul8157 2 дні тому

      Wrong. ഭക്തർ എങ്ങനെ മേൽവസ്ത്രം ധരിച്ച് കയറും?

    • @athulnamath8925
      @athulnamath8925 2 дні тому

      ഭക്തർ= RSS ആവും ല്ലേ😂

    • @Krishnakumarkodungallur
      @Krishnakumarkodungallur 12 годин тому

      Nirbhandikkunnath thett.

  • @മധുരമധുരഭാരതം

    എനിക്കങ്ങനെ തോന്നുന്നില്ല

  • @akshaypm4212
    @akshaypm4212 2 дні тому

    സ്വാമി കഷ്ടം തന്നെ.. 🙏

  • @prakruthi508
    @prakruthi508 День тому

    കള്ളും കഞ്ചാവും വിൽക്കുന്നത് ആചാരം
    കള്ള് ചെത്തരുത് വിൽക്കരുത് കുടിക്കരുത് എന്ന് പണ്ട് ആരോ പറഞ്ഞിരുന്നു അത് അനാചാരം

  • @PushpavathiKG-g8h
    @PushpavathiKG-g8h 2 дні тому

    എനിക്ക് വേദങ്ങൾ, ഇതിഹാസങ്ങൾ എന്നിവയിൽ കൂടുതൽ അറിവൊന്നും ഇല്ല. പക്ഷെ എനിക് ലഭിച്ച അറിവ് വെച്ച പുരുഷൻ ടെ. മാറിടത്തിലും, സ്ത്രീയുടെ നെറ്റിത്തടത്തിലേക്കും ആണ് പ്രതിഷ്ടയിൽ നിന്നുള്ള തേജസ്‌ പ്രവഹിക്കുന്നത് അതുകൊണ്ടാണ് പുരുഷന്മാർ മേൽവസ്ത്രം ധരിക്കാത്തത് എന്നാണ്.

  • @rajirahul4772
    @rajirahul4772 2 дні тому +1

    ഈ പറയുന്ന ശ്രീനാരായണഗുരു മേൽ വസ്ത്രം ധരിക്കാറില്ല. പണ്ടുമുതൽക്കേ മുണ്ടും മേൽമുണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ

  • @prasanthprasanth809
    @prasanthprasanth809 День тому +1

    Ettavum valiya comedy guruvayur annalakshmi halil kayaranamenkil polum purushanmar shirt azikanam..... Athupole melpathur auditoriyathil padan munduvenam shirt padilla... Valare mosam... 🤦🏻‍♂️

  • @v.m.abdulsalam6861
    @v.m.abdulsalam6861 16 годин тому

    ഷർട്ട്‌ അഴിച്ചിട്ടു അമ്പലത്തിൽ കയറുമ്പോൾ പൂണൂൽ കാണിക്കുന്നത് സനാതനികൾക്ക് അഭിമാനം ആണ്.

  • @vinods869
    @vinods869 18 годин тому

    Swagatham. Athodoppam thattavum burkhayum koodi nirodhikkanay vijaya

  • @SivanNv-v1m
    @SivanNv-v1m 2 дні тому +1

    ഹിന്ദു,, ആചാരം,,, അറിയാത്തസ്വാമി,,, ശിവഗിരിക്,,, നാണക്കേടാണ്,,,,

  • @nidhishkply566
    @nidhishkply566 День тому

    ശ്രീനാരായണീയ ക്ഷേത്രങ്ങൾ എന്ന് എടുത്ത് പറയുന്നുണ്ട് ........
    ഭൂരിപക്ഷ അഭിപ്രായം സ്വാമിക്കനുകൂലമാണ്
    വലിയ ടീംസിൻ്റെ അമ്പലത്തിൽ ഷർട്ട് ഊരണം എന്നത് നിർബന്ധമാണേൽ അവിടെ ആരും കയറാൻ വരില്ല. പണ്ട് കുളി കഴിഞ്ഞ് തോർത്തും ഉടുത്താരുന്നു അമ്പലത്തിൽ കയറുന്നത് ഇന്നാരേലും അങ്ങനെ ചെയ്യുന്നുണ്ടോ.
    ശിവഗിരി മഠം ....
    ശിവഗിരി മഠത്തിൻ്റെ അഭിപ്രായം പറഞ്ഞു കേൾക്കണ്ടവർക്ക് കേൾക്കാം. എന്തായാലും ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ ഇത് നടപ്പാക്കും.

  • @mastervishnubal137official
    @mastervishnubal137official 3 години тому

    അറിവില്ലാത്ത കാര്യത്തിൽ കിഴങ്ങ൯ പിണറായി അഭിപ്രായം പറയു൬ത് ശരിയല്ല, അതിന് അറിവുള്ളവ൪ വേ൭റ ഉണ്ട്

  • @NijaJayakrishnan
    @NijaJayakrishnan День тому

    സ്വാമിമാരും അധഃപതിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവ്

    • @Krishnakumarkodungallur
      @Krishnakumarkodungallur 12 годин тому

      Alla. shree Narayana guru devan nte paramparayile paramacharyan anu swamiji. 🙏🏾

  • @user_64320_qouyjjh
    @user_64320_qouyjjh 2 дні тому

    Madhyavum mayakkumarunnum yadheshtam labikkunnund

  • @sunilraj-bi4hq
    @sunilraj-bi4hq 14 годин тому

    Guru orujathi orumatham orudhaivam eannalle paranjathu eannittentha pathittandukalay oralthanne secratteriyay vazhunnathu ayalku pakaram mattethenkilum samudhayathilninno mattethenkilum mathathil ninno alkkare kandethan padille eankilelle guruvinte vachanam pravarthikamavoo,orujathi,orumatham,orudhaivam manuzhyanu ,allathe nehrukudumbam congressine niyanthrikkunnathupole sndpaum kalangalolam orukudumbathinu theerezhuthi koduthittundo

  • @prasanthprasanth809
    @prasanthprasanth809 День тому +1

    Pakuthiyazicha shirtumayi viyartholich pavam anungal pennugalde munnil guruvayuril annalakshmi halil erikkunnathukanumbo oruvishamam tonniyavar undooo....... Guruvayur vasi ayathil lajjikkunnu😡

  • @Janardhananpillai.Raghav-wn8ci

    മദ്യംവിഷമാണ് അതുണ്ടാക്കരുത്,കുടിക്കരുത് കൊടുക്കരുത് ഇതാണ് ഗുരുവിന്റെ ഏറ്റവും മഹത്തായ സന്ദേശം,ഈ കാലത്ത് ഇതിന്റെ വിപത്ത് പറയാതെ തന്നെ അറിയാം അതിനേക്കാൾ വലുതല്ല,ക്ഷേത്രത്തിൽ ഷർട്ട്ധരിക്കണോ വേണ്ടയോ എന്നത്,ഭക്തിയുളളവർ ക്ഷേത്രത്തിൽ പോകണംഅവർക്ക് ഷർട്ട് അഴിച്ചു വക്കുന്നതിൽ പ്രയാസമില്ല എങ്കിൽ അതൊരുചർച്ചയാക്കണ്ട, അതുപോലെയല്ല മദ്യവും മയക്കുമരുന്നും.

    • @sanjeevn4515
      @sanjeevn4515 2 дні тому +1

      Bro കാലം അനുസരിച്ച് മാറേണ്ട.
      ഗുരുവായൂർ തിരക്കിൽ വിയർത്ത ശരീരം ആയി നിൽക്കാൻ എന്തൊരു സുഖം

  • @prasanthprasanth809
    @prasanthprasanth809 День тому +1

    Mookambijayil polum shirt oorikkunnathu malayalikal kooduthal varunnathukondavum😂

  • @SathyanPk-t4i
    @SathyanPk-t4i 2 дні тому +1

    അമ്പലത്തിൽ ആരും പോകരുത് അതാണ് മുഖ്യമന്ത്രി പറയുന്നത് അത് ഏറ്റവും നല്ല ശരിയാണ്

  • @user_64320_qouyjjh
    @user_64320_qouyjjh 2 дні тому

    Bakkiyellam sariyayi

  • @sheejasaro
    @sheejasaro День тому

    ഗുരുവായൂരപ്പനെ അടുത്ത് കാണാൻ 1000 രൂപയുടെ നെയ്‌വിളക്ക്..
    ശ്രീപദ്മനാഭനേ അടുത്ത് കാണാൻ 500 രൂപ ടിക്കറ്റ്..
    എങ്ങനെ ഉണ്ട് 😂

  • @RajendranCK-ko7ti
    @RajendranCK-ko7ti 2 дні тому

    ഷർട്ട് അഴിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ താല്പര്യമില്ല

  • @sathyanesanv5319
    @sathyanesanv5319 14 годин тому

    അടി വസ്ത്രവും കഴിക്കുക

  • @sreedevibalakrishnan3391
    @sreedevibalakrishnan3391 День тому

    ആദ്യം ഈ മഠം പൊളിച്ചുകളയണം

    • @Ashmiro7
      @Ashmiro7 21 годину тому

      യൂട്യൂബിലൂടെ പൊളിക്കാം 😂

  • @hareeshkumartptp
    @hareeshkumartptp 2 дні тому

    K കാലമലാരിഷ്ടത്തിനു വേണ്ടി അടിമകളെ സുഖിപ്പിക്കുന്ന ഒരു

  • @subeeshs477
    @subeeshs477 2 дні тому +1

    മുഖം മറയ്ക്കുന്ന നിക്കാബിൻ്റെ കാര്യത്തിലും പിണു ഇത് പോലെ പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന നിലപാട് എടുക്കട്ടെ അപ്പൊ അലോയിക്കാം 😂😂

  • @Thillai37
    @Thillai37 2 дні тому

    Hindu acharam ariyatha sami😊

  • @NijaJayakrishnan
    @NijaJayakrishnan День тому

    നീയൊന്നും സ്വാമിയല്ല സഖാവാണ്

  • @noushadtk6983
    @noushadtk6983 2 дні тому +1

    അനാചാരങ്ങൾ ഒരുപാടുണ്ട് അന്ധവിശ്വാസം ഒരുപാടുണ്ട് തെരുവിൽ കിടക്കുന്ന ഭ്രാന്തനെ ഒരു കാവ്യമുണ്ട് കാവിശാളും വെറുതെ ഒന്നു മേത്തോട്ട് കൊടുത്ത ഒരു മാല വിട്ടുകൊടുത്തി ആ ഭ്രാന്തനെ ദൈവം ആയിട്ട് അംഗീകരിക്കും അതാണ് ഹിന്ദുക്കൾ പിന്നെ ഒന്നും പറയണ്ട പൂജ നടത്തലും

  • @nageshnarayan1715
    @nageshnarayan1715 2 дні тому

    അമ്പലത്തിൽ ഷർട്ട് ധരിക്കുന്നത് അനാചാരം . സ്വാമിമാർ കാവി ധരിക്കുന്നതോ

  • @vinods869
    @vinods869 18 годин тому

    Kannu maathram veliyil kaanich burkha dharich neet pareesha ezhuthunnathum collegil pokunnathu okay allay nammal aadhyam ethirkendath. Muslim penkuttikalk navodhanam undakkanday vijaya ninaku