5 മാസം; 3 പാമ്പുകള്‍; ഉത്രയെ കൊല്ലാന്‍ സൂരജ് നടത്തിയ മുന്നൊരുക്കങ്ങള്‍ | Uthra Murder case

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 504

  • @snp-zya
    @snp-zya 4 роки тому +317

    കടിച്ച പാമ്പിനേക്കാൾ വിഷം തന്റെ പ്രിയപ്പെട്ടവനാണെന്ന് അറിയാതെ അവൾ മറ്റൊരു ലോകത്തെത്തി, സഹോദരിക്ക് കണ്ണീരോടെ വിട

    • @ziyadziyyu00991
      @ziyadziyyu00991 4 роки тому +16

      ഏത് വിഡിയോടെ കമന്റ് നോക്കിയാലും നീ ഉണ്ടല്ലൊടെ🙄

    • @BND1
      @BND1 4 роки тому +7

      @@ziyadziyyu00991 *കുമ്പിടിയുടെ ജോലി ഏറ്റെടുത്തിരിക്കുകയാണ്*

    • @jasminjamees6939
      @jasminjamees6939 4 роки тому +3

      @@ziyadziyyu00991 കറക്റ്റ് 🤪🙄🙄

    • @farsanakpfarsu9395
      @farsanakpfarsu9395 4 роки тому +2

      Evdem neee

    • @muhsinarasheed2848
      @muhsinarasheed2848 4 роки тому +3

      @@ziyadziyyu00991 njan comment cheyyan nokkuvarunnu

  • @amritharaveendhran4811
    @amritharaveendhran4811 4 роки тому +144

    ഭര്‍ത്താവിന്റെ വീട്ടീ നിന്നാല് ജീവന് ഭീക്ഷണി ആണെന്ന് മനസിലാക്കിയതിന്റെ പിറ്റേന്ന് സ്വന്തം വീട്ടിലേക്ക് വന്നത് ഡിവോഴ്സിന് നോട്ടീസ് അയച്ചതാ ഞാന്‍, കിട്ടിയത് നാട്ടുകാരുടെ വക പേരുദോഷം... പക്ഷേ അതൊക്കെ എനിക് പുല്ലാണ്‌...

    • @zurabee2910
      @zurabee2910 4 роки тому +15

      Pinnalla poyi pani nokkaan para😏

    • @chuchutechhh
      @chuchutechhh 4 роки тому +4

      amritha raveendhran inganethey kuttathin vadha shiksha kodukkanam.manushatham illaathavark

    • @irshadmelmuri
      @irshadmelmuri 4 роки тому +11

      അതാ നല്ലത്‌ സ്വന്തമായിട്ടും ജീവിക്കാലോ

    • @remyaharshan8045
      @remyaharshan8045 4 роки тому +4

      Naattukkaroodu pookaan para

    • @ubaidpallikandi
      @ubaidpallikandi 4 роки тому +2

      Polichu😂

  • @mujeebpaloli2823
    @mujeebpaloli2823 4 роки тому +101

    സ്ത്രീ ധനം കൊടുത്തു എന്ന് പറഞ്ഞ് ദയവു ചെയ്ത് ആരും ഈ അച്ഛനെ കുറ്റപ്പെടുത്തരുത് ആ പൊന്നു സഹോദരിയെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു അച്ഛൻ എന്ന നിലയിൽ ! ആ സഹോദരി ചെറിയ ഒരു വൈകല്യം ഉണ്ടായിരുന്നു ആ മഹാ മനുഷ്യന്റെ മനസ്സിന്റെ വിശാലതകൊണ്ട് അത് അവനോടും അവന്റെ കുടുംബത്തോടും പറഞ്ഞു കൊണ്ടാണ് അവളെ അവന്റെ കൂടെ നല്ല നിലയിൽ പറഞ്ഞയച്ചത് ആ മഹാ മനുഷ്യന്റെ മനുഷ്യത്തം അവന്റെ പെങ്ങളുടെയും വിദ്യഭ്യാസതിന്റെ ചിലവ് പോലും എന്തിനു പറയുന്നു കുടുംബത്തിന് പോലും സാമ്പത്തിക സഹായങ്ങളും എന്ന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ മനസ്സിലെ വിഷമങ്ങളും എല്ലാ പ്രയാസങ്ങളും ദൈവം ശമനം നൽകട്ടെ

  • @hemeoncfellow
    @hemeoncfellow 4 роки тому +59

    നിങ്ങൾക്ക് എത്ര പണം ലഭിച്ചാലും, മാനസികമായി മന്ദഗതിയിലുള്ള ഒരു പെൺകുട്ടിയുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനാവില്ല. മാതാപിതാക്കൾ എന്താണ് ചിന്തിക്കുന്നത്? ഈ അവസ്ഥയിൽ, പെൺകുട്ടി ഒരു സാധാരണ പുരുഷനുമായി വിവാഹം കഴിക്കുന്നതിനേക്കാൾ വിദ്യാഭ്യാസം നേടി സന്തോഷകരമായ ജീവിതം നയിച്ചിരിക്കണം. വിവാഹ ഫോട്ടോയിൽ ഭർത്താവും കുടുംബവും അസന്തുഷ്ടരാണെന്ന് തോന്നുന്നു. മാനസിക വൈകല്യമുള്ള പെൺകുട്ടികളുടെ മാതാപിതാക്കൾ സാധാരണ ആൺകുട്ടികൾ വിവാഹം കഴിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യുമെന്ന് കരുതരുത്. ഇത് ഒരു പണ ബിസിനസാണ്.

    • @JA-ki4hv
      @JA-ki4hv 4 роки тому +1

      Yes

    • @zurabee2910
      @zurabee2910 4 роки тому +1

      Exactly

    • @nithairine6386
      @nithairine6386 4 роки тому

      Yes. സത്യം

    • @Mylife-qc6cp
      @Mylife-qc6cp 4 роки тому

      Njanum chinthichu .manasikamayi kurach preshnam ulla Pennine kettikathe erikunnatha nallath

    • @nithairine6386
      @nithairine6386 4 роки тому +2

      @@Mylife-qc6cp അതെ 👍..കെട്ടിച്ചാലും കുട്ടിയെ സ്നേഹത്തോടെ ഒരു ഉപാധിയും സ്വത്തും പണവും നോക്കാതെ ഏറ്റെടുക്കുന്ന ഒരാളായാൽ നല്ലത്... ഇവിടെ വലിയ ഒരു വിപത്തിൽ എത്തിച്ചേർന്നത് അയാളുടെ ആർത്തി കൊണ്ടാണ്

  • @shereefpk1190
    @shereefpk1190 4 роки тому +252

    ആ കുട്ടിയെ കണ്ടാൽ തന്നെ പാവം തോന്നുന്നു😢😢😢😢😪😪😪

  • @chandanaharidas6425
    @chandanaharidas6425 4 роки тому +294

    ഈ കേസ് ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ സർപ്പ കേപമാണെനു പറഞ്ഞവരെയെന്നും ഇപ്പോൾ കാണാനില്ല..

    • @FMTrades
      @FMTrades 4 роки тому +5

      Avante friends akum

    • @sreerajk.g.185
      @sreerajk.g.185 4 роки тому +8

      Athe sarpam kopichu, Angane sooraj akathai.

    • @sabad.t3788
      @sabad.t3788 4 роки тому +5

      അതൊക്ക അന്ധ വിശ്വാസം അല്ലേ

    • @vahidkv6086
      @vahidkv6086 4 роки тому +3

      അവരോട് പോവാൻ പറ

    • @irshadmelmuri
      @irshadmelmuri 4 роки тому +3

      പകയുള്ള പാംബുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്‌ അതും നമ്മൾ അങ്ങോട്ട്‌ ഉപദ്രവിച്ചാൽ മാത്രം

  • @leenajose2140
    @leenajose2140 4 роки тому +87

    ഇടയ്ക്കിടയ്ക്ക് ഈ പാമ്പിനെ കാണിക്കുന്നത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നു....

  • @aryav3587
    @aryav3587 4 роки тому +142

    Ente ponnu chetta news paranjal pore. Ee pambine ingane kanunathu athara sugham Alla. Please don't do it

  • @krishar6
    @krishar6 4 роки тому +15

    Uthta had not mentally disabled. She had studied till plus two in a normal school without a failure . Please don't say that she was mentally disablled

  • @നേരിന്റെപക്ഷം-ധ5ള

    സത്യത്തിൽ ആ കുട്ടിയെ അവന് വിൽക്കുകയായിരുന്നു.. അവള്‍ക്ക് ജീവിതം കൊടുക്കേണ്ടത് അവളുടെ രക്ഷിതാക്കളുടെ മാത്രം ആവശ്യമാണ് എന്ന് അയാള്‍ക്ക് തോന്നി.. അയാൾ അത് നന്നായി മുതലെടുത്തു..ഇതിൽ ശരിക്കുള്ള ആസൂത്രണം അവന്റെ വീട്ടുകാർ തന്നെ ആയിരിക്കും..
    ഒരിക്കലും സ്നേഹം വില കൊടുത്ത് വാങ്ങാൻ കഴിയില്ല എന്ന് എല്ലാവരും മനസ്സിലാക്കുക....
    അവളുടെ ദൗര്‍ബല്യങ്ങള്‍ അറിഞ്ഞു അവളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാൾ അറിഞ്ഞു അവളിലേക്ക് വന്നു ചേരുമ്പോള്‍ അവന്റെ ജാതി നോക്കാതെ.. അവന് കെട്ടിച്ചു കൊടുത്തിരുന്നു എങ്കിൽ ഈ ദുരന്തം സംഭവിക്കില്ലയിരുന്നു... ഇത് എല്ലാവർക്കും ഉള്ള പാഠമാണ്...
    അല്ലെങ്കിലും ജീവിതം വിജയിക്കാന്‍ അവസാനത്തെ കാര്യം വിവാഹം ആണെന്ന് നാം വാശി പിടിക്കരുത്.. പെണ്‍കുട്ടികളെ വിവാഹം ചെയതു അയച്ചില്ലെങ്കില്‍ അതോടെ ലോകം അവസാനിച്ചു എന്നും വിശ്വസിക്കരുത്....
    എന്തായാലും ആ സഹോദരി നമ്മുടെ സമ്പത്തിനോടുളള ദുഷിച്ച ആർത്തിയുടെ ഇരയാണ്....
    ഇനിയും നമ്മുടെ പെണ്‍കുട്ടികളെ നാം ഇങ്ങിനെ കൊലക്ക് കൊടുക്കണോ എന്ന് എല്ലാവരും ചിന്തിക്കുക...
    ആ സഹോദരിക്ക് ദൈവം നിത്യ ശാന്തി നല്‍കട്ടെ... ആദരാഞ്ജലികൾ 🌹 🌹

  • @nazer189pannikodan8
    @nazer189pannikodan8 4 роки тому +51

    8 മണിക് അണലി കടിച്ചിട്ട് രാത്രി 2 30 നു ഹോസ്പിറ്റലിൽ കൊണ്ടുപോയി അത് നുണ അണലിയെ കൊണ്ടും അവർ കടിപ്പിച്ചതാ രാത്രി 12നു ശേഷം

  • @Isha6413-x8b
    @Isha6413-x8b 4 роки тому +102

    *സ്വത്ത്‌ ആണ് മരുമകനു പ്രിയം എന്ന് ഒരിക്കലെങ്കിലും നിങ്ങൾ തിരിച്ചറിയാതെ പോയല്ലോ*

    • @nammalmedia9196
      @nammalmedia9196 4 роки тому +6

      correct...athil uthrayude veetukar aanu thettukaar

    • @syamalarsyama7481
      @syamalarsyama7481 3 роки тому

      A kaattuupothine pole thadiyulla oruthanodu Enthenkilum cherchayundo a kunju penninu Enthenkilum. Anadhalayathil ninnum oru Pavam cherukkane detheduthirunnenkil durritham varumayirunno

    • @snowhills1685
      @snowhills1685 3 роки тому

      Yes അതാണ് ആദ്യത്തെ കുറ്റം

  • @axiomservice
    @axiomservice 4 роки тому +41

    Dear manorama..
    Enthinanu ee pandarapambine
    Veendum veendum.kanikkunnathu.
    Kashtam.
    Zeenu chungom east alpy dist Kerala state

  • @alawalymakkah3535
    @alawalymakkah3535 4 роки тому +33

    എവിടെ കൊണ്ട് പോയി കളയും ഈ പാപങ്ങൾ മഹാ പാപികളെ ,സഹോദരിക്ക് നിത്യ ശാന്തി നേരുന്നു

  • @ubaidullaubaidullah8722
    @ubaidullaubaidullah8722 4 роки тому +19

    എനിക്ക് സങ്കടം അമ്മയില്ലാതെ ആയി പോയ അവരുടെ കുഞ്ഞിനെ ഓർത്താണ്

  • @ramshadramshu6455
    @ramshadramshu6455 4 роки тому +19

    രണ്ടാം പ്രതി പാമ്പിനെ കൊന്നു
    എന്നിട്ടും ഒന്നാം പ്രതി സൂരജിനെ കൊന്നിട്ടില്ല
    കൊല്ലടാ അവനെ

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 4 роки тому +8

    പ്രിയ സഹോദരിക്ക് കണ്ണീർ പ്രണാമം., 😢😢😢😢😢😢🙏🙏🙏🙏 ഇങ്ങനെ ഉള്ള ദുഷ്ടൻ മാരെ ദൈവം പനപോലെ വളർത്തും.

    • @chuchutechhh
      @chuchutechhh 4 роки тому

      Santhosh Kumar illa orikkalum illa.a thendiye e loghath vekkarud

  • @varunk6473
    @varunk6473 4 роки тому +64

    അവന്റെ അമ്മ പറയുന്ന കേട്ടോ അവൻ അങ്ങനെ ഒന്നും ചെയുന്ന മോൻ അല്ല ആ വീട്ടുകാർക് എല്ലാം അറിയാം

    • @Parvathy_krishna_21
      @Parvathy_krishna_21 4 роки тому

      Visosichu

    • @sreekumarsatheesan8969
      @sreekumarsatheesan8969 4 роки тому

      othukali ayirikkum allavarum cherunnu allathinea arestu cheyannam

    • @chuchutechhh
      @chuchutechhh 4 роки тому

      Varun K veetukaarum koittinundaakum.allelum chila chetta veetukaar makante koodey undaakoo

  • @somolsunny
    @somolsunny 4 роки тому +27

    Uthra family is so down to earth . Really humble people and they did the best for their daughter .

    • @arjunsr1338
      @arjunsr1338 3 роки тому

      They did only thing, given money to kill there own daughter....

    • @ASH-xw9dr
      @ASH-xw9dr Рік тому

      Not really . They bought a guy for their daughter who has some issue. Please don’t do that .That loser married her for money with a plan to get rid of her in future. What do you expect? They could have invested all that money on their daughter for her future . All of them should be jailed

  • @Bishubichu
    @Bishubichu 4 роки тому +36

    ലോക്ക് ഡൗണിൽ കൂടുതൽ ഒറ്റപ്പെട്ടപ്പോൾ ഞങ്ങളെപ്പോലുള്ള പ്രവാസി ഭാര്യ - ഭർത്താക്കന്മാരെ ഒരുമിപ്പിക്കണേന്ന് ഓരോ നിമിഷവും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഞങ്ങൾ....😷😑

  • @saiakshaykumar6081
    @saiakshaykumar6081 4 роки тому +32

    ഇന്നത്തെ കാലത്ത് പെണ്ണിന് ഏറ്റവും അത്യാവശ്യം വിദ്യാഭ്യാസം ആണ് അതുണ്ടെൽ എവിടെയും പിടിച്ചു നിൽക്കാം...എന്നാലും ഈ ചേച്ചിയുടെ കാര്യത്തിൽ ഒരുപാട് വിഷമം

  • @hasicutzinsta4857
    @hasicutzinsta4857 4 роки тому +33

    സ്ത്രീധനം വാങ്ങാതെ ആരൊക്കെ കല്യാണം കഴിക്കും like അടി

    • @archanashibin1909
      @archanashibin1909 4 роки тому +2

      Valarie kurachu like illu

    • @hasicutzinsta4857
      @hasicutzinsta4857 4 роки тому

      @@archanashibin1909 wait ചെയ്യാം സമയം ഉണ്ടല്ലോ എല്ലാരും കമെന്റ് വായിക്കണം എന്നില്ല

    • @jiyamaria7639
      @jiyamaria7639 4 роки тому

      Njaaan

    • @athiradu1154
      @athiradu1154 4 роки тому

      Kannur boys

    • @archanashibin1909
      @archanashibin1909 4 роки тому

      @@hasicutzinsta4857 mm...aada

  • @euphoric2412
    @euphoric2412 4 роки тому +56

    Ellam sheri thane.. ithu edit cheythavane kittiyal chevikallu adichu pottikum. Headset um vechu ktondu irikumbozha avnte oru pambu effect 😡😡😡

    • @somolsunny
      @somolsunny 4 роки тому +14

      Most funny was the snake in front of the anchor !!! Byakara effect

    • @husnasaifu9764
      @husnasaifu9764 4 роки тому +6

      Sheriya.....nanum headset vecha kandondirikkunnad athum ee natta paathirak🤬

    • @lovebird2182
      @lovebird2182 4 роки тому +1

      സത്യം 😇😇

    • @durga1391
      @durga1391 4 роки тому +1

      സത്യം

    • @chinjusanthosh1971
      @chinjusanthosh1971 4 роки тому +1

      സത്യം. .ഇത് കണ്ടു ആകെ വിഷമിച്ചു പേടിച്ചിരിക്കുവായിരുന്നു. .അതിനിടയിൽ ആണ് അവന്റെ ഒരു പാമ്പിന്റെ effact

  • @flybywire9253
    @flybywire9253 4 роки тому +2

    പാമ്പുകടിയേറ്റ് മരിച്ച പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.സമൂഹമേ ഇനിയെങ്കിലും ഒന്ന് മാറി ചിന്തിക്കുക.ഫാമിലി സ്റ്റാറ്റസും ഗവൺമെൻറ് ജോലിയും ജാതകത്തിലെ പത്തിൽ പത്ത് പൊരുത്തം നോക്കി മാത്രം പെണ്ണിനെ കെട്ടിച്ചു വിട്ടു ബാധ്യത തീർക്കാതെ ഇഷ്ടപ്പെട്ടവർ ഒപ്പം ജീവിക്കാൻ അനുവദിക്കുക.120 പവനും 20 ലക്ഷവും Baleno കാറും കൊടുത്തു കച്ചവടം നടത്തിയ കുട്ടിയുടെ അച്ഛൻ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവും.ഇനിയും ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.
    Remember " marriage is an option.
    Not a first priority for girls" let them choose their partners

  • @asianhonda3164
    @asianhonda3164 4 роки тому +43

    എന്റെ wife te fatherne kondu hospitalil kidannapolanu adhyamayi e thendiye njan kandathu annu ah kutti annu ICU ayirunnu

  • @hassanmuthu6184
    @hassanmuthu6184 4 роки тому +12

    പുറമെ കുഴപ്പം ഒന്നും ഇല്ലാത്ത കാണാൻ ഭംഗിയും ഉളള ഒരാൾ മാനസിക മായി ചെറിയ ബുദ്ധിമുട്ട് ഉള്ള ഈ കുട്ടിയെ അങ്ങനെ ഒരാൾ കെട്ടാൻ വന്നപ്പോ അതിന് പിന്നിൽ പൈസ ആണെന്ന് മനസിൽ ആകാൻ ഈ മാതാ പിതാ കൾക്ക് ഇത്ര ബുദ്ധി ഇല്ലേ... അവർ എന്റെ മോളെ കെട്ടിയത് നല്ല ഒരാൾ ആണ് എന്ന് നാലാളുടെ മുമ്പിൽ ഞെളിഞ്ഞു പറയാൻ ചെയ്ത ത് ആ കുട്ടിയുടെ ജീവൻ നഷ്ട്ടം ആയി..... അവൻ അവൻ യോജിച്ച ബന്ധം തിരഞ്ഞെടുകൻ മാതാ പിതാക്കൾ ശ്രദ്ധിക്കണം

  • @bebattojoesph9793
    @bebattojoesph9793 4 роки тому +47

    അവനും കുടുംബം ഉം.. ആണ് പ്രതികൾ... ഇവന് ധൈര്യം കൊടുത്തതു വീട്ടുകാർ തന്നെ

  • @vkk2019
    @vkk2019 4 роки тому +26

    മനോരമ കന്യാസ്ത്രീയുടെ മരണംകൂടി ഒന്ന് ചർച്ച ചെയ്യണം ..

    • @kunjidevideos5484
      @kunjidevideos5484 4 роки тому +3

      അതിനുള്ള ധൈര്യം ആർക്കും ഇല്ല..

    • @lintojohn9553
      @lintojohn9553 4 роки тому +2

      Ath cheyyan chanakam tv kku polum illa dairyam pinnea

  • @mayapspoojanivas5595
    @mayapspoojanivas5595 4 роки тому +22

    Ammo a pampiney kanumpole pediyakuva appole athintey kadikonda uttarayo

  • @ratheeshitvf2194
    @ratheeshitvf2194 4 роки тому +13

    ഞാൻ ആയിരുന്നു ആ പെണ്കുട്ടിയെ കെട്ടിയിരുന്നെങ്കിൽ പൊന്നു പോലെ നോക്കിയേനെ..ഒരു മനുഷ്യ ജീവനെ കൊന്നിട്ട് എന്ത് തേങ്ങായാ ഇവന് കിട്ടുന്നെ

  • @abhilash4915
    @abhilash4915 4 роки тому +32

    ഇനിയും തെളിയാത്ത എത്ര കേസുകൾ ഉണ്ട് അതും കൂടെ ഒന്ന് ചർച്ചക്ക് വയ്ക്കു.

  • @rahufp9927
    @rahufp9927 4 роки тому +44

    ഇവനു വേണ്ടി വാദിക്കുന്ന വക്കീൽ ഒരു ജന്മം തന്നെ ആയിരിക്കും ലോകം നശിച്ചു യാ അല്ലാഹ്

    • @chuchutechhh
      @chuchutechhh 4 роки тому

      Rahoof puthiyakath chemmad inganathey vakeelumaarundaayaal logham thanney nashikkum

    • @kuhisoopy9622
      @kuhisoopy9622 4 роки тому

      Panathinod aarthiyulla mattoru pishaach

  • @abdulkhaderakp9344
    @abdulkhaderakp9344 4 роки тому +14

    *മുഖഭംഗി കണ്ട് കൊണ്ട് മക്കളെ കെട്ടിച്ചു വിടല്ല,,,അനിയോജ്യമാണോ എന്ന് നന്നായി അന്വേഷിക്കണം*

  • @joyjoseph5177
    @joyjoseph5177 4 роки тому +12

    സൂരജിന്റെ അച്ഛനും അമ്മയ്ക്കും പ്രധാന ഉത്തരവാദിത്വം. അവരടെ നിലപാട് അത് കാണിക്കുന്നു.

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 4 роки тому +12

    നിയമത്തിന്റെ പഴുത് ഉപയോഗിച്ച് ആടിനെ പട്ടിയാക്കാതെ ഉത്രയുടെ കുടുബത്തിന് നീധി കിട്ടാൻ പ്രത്ഥിക്കുന്നു

  • @revvnijaa4177
    @revvnijaa4177 3 роки тому +5

    Really sad i hope uthras parents overcome from this pain

  • @letuslive1912
    @letuslive1912 4 роки тому +3

    പെൺകുട്ടിയുടെ പിതാവ് ഇവിടെ മനോരമയുടെ news ൽ പറയുന്നു പാമ്പ് പിടുത്തക്കാരുമായി അവനു നല്ല ബന്ധമുണ്ടായിരുന്നു എന്ന് എങ്കിൽ നിങ്ങൾ പോലീസിൽ report ചെയ്യുവാൻ ഇത്രയും കാലതാമസം വരുത്തരുതായിരുന്നു !

  • @muraleendrantp2105
    @muraleendrantp2105 4 роки тому +14

    ഇവന് ജോളിയെ കല്യാണം കഴിച്ചാൽ മതിയായിരുന്നു.

  • @deepudevarajan958
    @deepudevarajan958 4 роки тому +6

    Editor kku naduviral namaskaram...

  • @onlyentertainment3961
    @onlyentertainment3961 4 роки тому +5

    കേരള പോലീസ്നു ബിഗ് സല്യൂട്ട്

  • @kadeejashihab3634
    @kadeejashihab3634 4 роки тому +10

    Vedioyil nthina pampine ingane kanikkunnee😣😣

  • @sreejithkg9793
    @sreejithkg9793 4 роки тому +1

    12.33: pamb kadichad melile room il alle.. pinne engne sound kettu thazhot varunnath??

  • @josmijose9741
    @josmijose9741 4 роки тому +21

    Edi talle surajinde amme.. swantham Amma aayalum tettu kandal tirutanam allengil oru naal ningaleyum Avan pambine konde kotikkum..

  • @axiomservice
    @axiomservice 4 роки тому +12

    Soorajine ammaye aadyam arrest cheyyanam.
    Adyathe apakadathil ammakki
    Pankundavum.urappu.
    Zeenu chungom east alpy dist Kerala state

  • @aljoseph2176
    @aljoseph2176 4 роки тому +7

    Suraj’s sister and mother are very involved.. sister is the mastermind.. Kootharas lived on utharas money..

  • @Fade007fade007
    @Fade007fade007 4 роки тому +6

    Rest In Peace 😔💐🙏🏽

  • @simpleindian4079
    @simpleindian4079 4 роки тому +19

    അണലി കടിച്ചപ്പോൾ മരിച്ചിരുന്നേൽ ഇതു തെളിയാതെ പോയേനെ

  • @MohammedRafiq-gx8bb
    @MohammedRafiq-gx8bb 4 роки тому +5

    ഇവനും ഇവൻറെ അച്ഛനും അമ്മയും സഹോദരിയും ഈ ലോകത്ത് ഇതിൻറെ ശിക്ഷ അനുഭവിച്ച് ഇല്ലെങ്കിൽ ദൈവമില്ലെന്ന് മനുഷ്യർ വിചാരിക്കും

  • @Sagavp
    @Sagavp 4 роки тому +3

    Kerala policenu adi likes 😍

  • @gigingeorge5586
    @gigingeorge5586 4 роки тому +8

    Ellam kollam... E avatharakanu ith enthinte keda..ith onnum full story ariyanam enn ind. But , idak idak e ezhajanthunte kude ulla new gen video shoot venamayirunno😢?

  • @bapz3084
    @bapz3084 4 роки тому +11

    10:52 എന്തോന്നെടേയ് ഒരു മര്യാദയൊക്കെ വേണ്ടേ ?? പുല്ല്

  • @rafeekna579
    @rafeekna579 4 роки тому +4

    കേരള പോലീസ് ബിഗ് സല്യൂട്ട്
    സർ അവനെയും അവന്റെ കൊടുംബത്തെയും വെറുതെ വിടരുത് പിന്നെ ആ പാമ്പിനെ വിറ്റ ആ പുള്ളി (suresh)യെയും നല്ല ശിക്ഷ കൊടുക്കണം
    കേരള പൊലീസിന് സാധിക്കും തീർച്ച

  • @yxfgictze2624
    @yxfgictze2624 4 роки тому +5

    പാമ്പിനെ കൊടുത്തവനും ഇതിൽ പങ്കാളി ആണ് . ഏറ്റവും കഠിനമായ ശിക്ഷ കിട്ടും. കിട്ടട്ടെ എന്നു കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @dilshaddbabu2458
    @dilshaddbabu2458 4 роки тому +3

    I have one doubt 🙋🏻 police : first attempt on March 2nd and she got hospitalized then she discharged on April 22 , Reporter : She got treatment for 2 month and discharged on April 24 .... ith ente mistake Aano atho 🤔

  • @khaleelkopa2868
    @khaleelkopa2868 4 роки тому +4

    സ്കൂളിൽ കുട്ടി പാമ്പ് കടിയേറ്റു മരിച്ചതും ഒരു കൊലപാതകം തന്നെയാണ്

  • @kirankumar6171
    @kirankumar6171 4 роки тому +7

    സത്യത്തെ എത്രനാൾ മൂടി വെച്ചാലും ഒരുനാൾ അത് പുറത്ത് വരും......
    അന്ന് ജോളി..... ഇന്ന് സൂരജ്......

  • @chris895
    @chris895 4 роки тому +1

    That also in Kerala.... Not looking at North India now ??

  • @ശരത്ത്മാളു
    @ശരത്ത്മാളു 4 роки тому +1

    Starting il kaanunnath real snake aano

  • @HabeebaHabi-r6m
    @HabeebaHabi-r6m 21 день тому

    സ്ട്രീധനമെന്ന് പറഞ്ഞു സ്വർണവും സമ്മാനങ്ങളുമായി ഭർത്താവിന്റെ വീട്ടിലേക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കൾ ഒന്നാലോജിച്ചാൽ മതി... ഒരുപാട് സ്വപ്നങ്ങളുമായി നിങ്ങൾനിങ്ങളുടെ മകളെ പുതിയ ജീവിതത്തിലേക്കല്ല മരണക്കുരുക്കിലേക്കാണ് അവരെ വിടുന്നത്...🚨സ്ത്രീധനം ചോദിച്ചു വരുന്നവരോട് ഒന്ന് മാത്രം പറഞ്ഞാൽ മതി : നിങ്ങൾക്കിവിടെ പെണ്ണില്ല... 🙏അതോടെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള കുടുംബമോ, ജോലിയോ ഉള്ള ആളെ കിട്ടിയില്ലെങ്കിലും ഉള്ളതിൽ സന്തോഷത്തോടെയും ആയുസ്സോടെയും കാണാൻ കഴിയുംനിങ്ങളുടെ മക്കളെ 🥹.. ഒരു പരിധി വരെ 🙏

  • @ziyadziyyu00991
    @ziyadziyyu00991 4 роки тому +24

    ഇവനെയൊക്കെ പൊതുജനമാണ് കൈകാര്യം ചെയ്യേണ്ടത്

  • @gangasandy9067
    @gangasandy9067 3 роки тому

    Entinanu pambu ennu suresh chodichille?

  • @joshp6121
    @joshp6121 4 роки тому +5

    ettavum valiya murkkan paambu avanta ammaya(tallaya) thonniyavar like adikku.

    • @chuchutechhh
      @chuchutechhh 4 роки тому

      joshwa philip ammayimmamaara ellathinum valam vechu kodukkunnad.thendikal

  • @ubaidkkd6704
    @ubaidkkd6704 4 роки тому +21

    Evante family jeevichath utharayude veettukaarude cashkondaakum

  • @shafishafi5180
    @shafishafi5180 4 роки тому +3

    Kerala police😘😘😘

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 роки тому +5

    അല്ല പഹയാ ഇജ്ജ് എന്തിനാ പാമ്പിനെ എടുത്ത് അടുത്ത് ഇരുത്തിയെ പ്രോഗ്രാമിന്റെ പെർഫെക്ഷന് വേണ്ടിയോ 🤔🤔😜അല്ല എഡിറ്റിങ് ആണോ 😌😌

  • @joeabraham7614
    @joeabraham7614 4 роки тому +4

    aliyaa story paranjapore endhina eppazhum ee pambiney kanikyunathe alla the trp ondallo... oru choll ondallo alenkil ashante nanjath alenkil kalaride poruth

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 3 роки тому +2

    ലക്ഷങ്ങൾ കൊടുത്ത് ചെറുതായിട്ട് 30 വർഷത്തോളം ജയിലിൽ ഇട്ടിട്ടുണ്ട്
    കുഴപ്പം ഒന്നും ഇല്ലല്ലോല്ലെ അമ്മച്ചി😅

  • @shaybinthomas6301
    @shaybinthomas6301 4 роки тому +7

    Nokan kaziv ilathaven kalyanam kazikan nikerutheda uvvee🤬🤬 aaa pavam ammem achenum😓

  • @jamshiarm4728
    @jamshiarm4728 3 роки тому +4

    അന്ന് അണലി കടിച്ചു മരിച്ചു എങ്കിൽ സാധാ മരണം ആയി പോകുമായിരുന്നു..

  • @shelvijobinvarghese2292
    @shelvijobinvarghese2292 4 роки тому +3

    ഇതെന്തൊരു കേരളം... ലോകത്തു എങ്ങും ഇല്ലാത്ത കാര്യങ്ങൾ

  • @ganeshpatali7854
    @ganeshpatali7854 10 місяців тому

    Via va sureshettani dhanyavadam.

  • @chippyzzzzz9063
    @chippyzzzzz9063 6 місяців тому

    A dowry a kuttiyude educationu use cheythoodayiruno

  • @_unni_attingal
    @_unni_attingal 4 роки тому +1

    മാർച്ച്‌ 2, ആണോ may 2 ആണോ

  • @nimmimelakathu8088
    @nimmimelakathu8088 4 роки тому +2

    Girls parents r the first culprit IGNORENCE .HOW CAN U EVER THINK THAT UR DAUGHTER WILL BE HAPPY BY GIVING MONEY TO A GREEDY FAMILY.CAN MONEY BUY HAPPINESS? LET THIS BE AN EXAMPLE TO ALL PARENTS

  • @letuslive1912
    @letuslive1912 4 роки тому +2

    സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ് എന്ന് പറയുന്നതുതന്നെ ഇങ്ങിനെയുള്ള കുറ്റകൃത്യങ്ങളും കൂടി ഒഴിവാക്കാനല്ലേ 🤔

  • @mrmmrm8656
    @mrmmrm8656 4 роки тому +2

    5 varsham allankil 7 varsham kodukaathe avanu capital punishment thanne kodukanam
    Thuukkikollanam

    • @chuchutechhh
      @chuchutechhh 4 роки тому

      Shijo mathew thookki kollanam.illengil janangal pradhishedich theruviliranganam

  • @samkutty2328
    @samkutty2328 4 роки тому +1

    Fast track judiciary only
    Rare to rare case to see my life .dead warrant gave no much arguments and high lites required.

  • @mohammedfaisal1744
    @mohammedfaisal1744 4 роки тому +1

    Miss you sister...

  • @calandarcm782
    @calandarcm782 4 роки тому +2

    സൂരജിന്റെ അമ്മയ്ക്കും അച്ഛനും ഇട്ട് ഒന്ന് പൊട്ടിക്കാനാ എനിക്ക് തോന്നിയത് കണ്ടപ്പോ.

  • @alif7862
    @alif7862 4 роки тому

    സമൂഹത്തില്‍ ഇത് പരിഹരിക്കാന്‍ വാര്‍ഡ് തലത്തില്‍ സമിതി രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി കരുതണം, യോജിപ്പ് സാധിക്കാത്ത സാഹചര്യത്തില്‍ അവരെ വേര്‍പെടുത്താന്‍ തയ്യാറാവണം, യോജിച്ച മറ്റൊരു ഇണയുമായി ജീവിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കാന്‍ ഈ സമിതി മുന്‍കൈ എടുക്കണം, I

  • @iqbaliqbal4640
    @iqbaliqbal4640 3 роки тому +1

    Innu schitra,athira..
    Innale vismaya..
    Moonnazhcha Munp priyanka..
    Athinu Munp merin..
    Ithinidayil arumariyate ethrayetra penkuttikal ...

  • @rintuamigoz2069
    @rintuamigoz2069 4 роки тому

    Deivam und mone... athukondan aval aadhyam anali kadchtm rakshapettaty

  • @thomasp.j9075
    @thomasp.j9075 3 роки тому +1

    ശരിക്കും അവനെയും അതേപോലെ പാമ്പിന്റെ കടി കിട്ടിയാൽ എന്തു സുഖമാണ് ഉണ്ടാകണമെന്ന് അവനും അറിയണം

  • @reethaantony5392
    @reethaantony5392 4 роки тому +2

    Aapamb thirinju evanethanne kadichirunnengil?

  • @mhdshaheel6144
    @mhdshaheel6144 4 роки тому +2

    7:22 pull pedich poyi

  • @ubaidkkd6704
    @ubaidkkd6704 4 роки тому +26

    Avante family kk e kolabadakathil pankund aadyam avare jailil adakkanam

  • @vishnuvavachivava2979
    @vishnuvavachivava2979 4 роки тому +2

    Newskarkk ee weekinulla story ayii Poyathu paavam aa kochintea kudumbathinu😐😐

  • @akkeelnasim
    @akkeelnasim 4 роки тому +1

    Enthoru kashttan....avaneyum ith pole cheyyanam🤬

  • @Jppvv492
    @Jppvv492 4 роки тому +4

    വിദേശ രാജ്യങ്ങളിൽ ഇങ്ങനെ ഒരു ക്രൈം നടന്നാൽ നോ എന്ററി ക്രൈം ഏരിയ എന്നു റസ്‌ട്രിക്‌ഷൻ വെക്കും. ഇത് ചുമ്മാ..ചാനൽ കാര് കേറി നിരങ്ങുവണല്ലോ ..ഇനി രണ്ടാമത് ഒരു തെളിവെടുപ്പ് വന്നാൽ നോ ഗുണം. ഫിംഗർ പ്രിന്റ് എടുത്താൽ മാധ്യമ പ്രവർത്തകരുടെ കിട്ടും.

  • @nisahomiyo3479
    @nisahomiyo3479 3 роки тому +4

    എന്താ ഐശ്വര്യം ഉള്ള പെൺകുട്ടി 🙏

  • @soniasen7473
    @soniasen7473 4 роки тому

    Enthine koduthuuui

  • @MARIAM17808
    @MARIAM17808 4 роки тому +1

    മാനസിക കുറവുകൾ.....parents also made mistake...

  • @noushadalihafsana4240
    @noushadalihafsana4240 4 роки тому

    Avideaa annungall illeaaa

  • @shukkoormz8959
    @shukkoormz8959 4 роки тому +12

    Oru paaavam penkutty

  • @kuhisoopy9622
    @kuhisoopy9622 4 роки тому +1

    Paavam achan, avarude kanneer soorajinte shaapamaayi maarum

  • @soniasen7473
    @soniasen7473 4 роки тому +1

    Goldum cashum engilum thirichupiddikkanam oru kochukunjunde

  • @Lhsbysareena
    @Lhsbysareena 4 роки тому

    Ayalde intro kandit pediyavunnu. Chettan pedi ille

  • @vaisakh2010
    @vaisakh2010 4 роки тому +2

    Dramatic akenda..karyam parayu

  • @Kv2024feb5
    @Kv2024feb5 3 роки тому

    😱😡😡😡🤬🤬🤬 how cruel he is?!!

  • @thampikarunakaran7105
    @thampikarunakaran7105 4 роки тому

    സൂരജിന് പിടിപാടില്ലാത്തതതിനാൽ വാർത്ത ആഘോഷം.. തിരുവനന്ദപുരം കിംസിൽ വൃക്കയിലെ കല്ല് ഓപ്പറേഷന് മുനാമത്തെ പ്രവശ്യം ചെന്ന സമീർ വാരിയെല്ല് ഒടിഞ്ഞ് ഹൃദയത്തിൽ കയറി മരിച്ചത് വാർത്തയാക്കാൻ ഒരുത്തനുമില്ല.....