35. വിഗ്രഹാർപ്പിത ഭക്ഷണത്തിലെ അപകടം | DIVINE VOICE | FR THOMAS VAZHACHARICKAL | GOODNESS TV

Поділитися
Вставка
  • Опубліковано 9 лис 2024
  • വിഗ്രഹാർപ്പിത ഭക്ഷണത്തിലെ അപകടം | DIVINE VOICE | FR THOMAS VAZHACHARICKAL | GOODNESS TV
    #GoodnessTv #divinevoice #FrThomasVazhacharickal #live #devotionaltalks #bibletalks
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio: s5.radio.co/s2...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    s5.radio.co/s2...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    GoodnessTV

КОМЕНТАРІ • 30

  • @pennammajoseph7325
    @pennammajoseph7325 Рік тому +4

    കർത്താവായ ദൈവമേ പാപിയായ എന്റെ മേൽ കരുണ തോന്നണമേ

  • @SreeRamKrishna-m9m
    @SreeRamKrishna-m9m 11 місяців тому

    യേശുവേ കരുണ ഉണ്ടാകണേ.
    യേശുവിന്റെ സ്വഭാവം യേശു ദൈവം എന്നു കാണിക്കുന്നു

    • @tibintomy668
      @tibintomy668 8 місяців тому

      യേശു മാത്രമാണ് ഏകദൈവം ഏക രക്ഷകൻ അതിനു സംശയം ഉണ്ടോ 🙏🙏🙏❤❤❤❤❤

  • @jessychokkattu3907
    @jessychokkattu3907 Рік тому +1

    Have mercy on me and my family 🙏🙏🙏🙏

  • @sudhapeter3075
    @sudhapeter3075 Рік тому +1

    Amen.

  • @premilapremi8660
    @premilapremi8660 Рік тому

    ❤❤❤❤❤❤❤❤❤❤❤

  • @VincentThomas-mi5ui
    @VincentThomas-mi5ui Рік тому

    നന്മ നിറഞ്ഞ മറിയമേ അല്ലേ

  • @sosammathomas603
    @sosammathomas603 Рік тому +4

    പൈശാചിക ബലിപീടം എന്ന് പറയുന്നത് ഒന്ന് വ്യക്തമാക്കി തരുമോ

  • @laluvenu7891
    @laluvenu7891 Рік тому +1

    നിങ്ങൾ ആരാധിക്കണ്ട ആരേം നന്നാക്കേം വേണ്ട .സെർഗം നല്ല നിത്യജീവൻ നിങ്ങൾ എടുത്തോ.

  • @pushpanair1928
    @pushpanair1928 Рік тому +4

    നിങ്ങളുടെ ദൈവത്തിന്റെ മഹത്വം എന്തെന്ന് പറഞ്ഞുകൊടുക്ക് അല്ലാതെ മറ്റു വിശ്വാസത്തിന്റെ കുറ്റം പറഞ്ഞുകൊടുത്തു നടക്കുന്നതുകൊണ്ട് എപ്പോഴും പാപികൾ എന്നും പറഞ്ഞ് നടക്കുന്നത്. മറ്റുള്ളവരെ മോശം ആക്കി നടന്നാൽ നിങ്ങൾ എങ്ങനെ നല്ലവരാകും. ഹിന്ദുക്കൾ ആരുടെയും വിശ്വാസത്തിൽ ആരും ചോദ്യം ചെയ്യുന്നില്ലല്ലോ

  • @jacobcc9514
    @jacobcc9514 Рік тому +1

    മരണ സമയത്തും പാപികൾ ആകാതിരിക്കുവാനാണ് യേശു ബലിയായിത്തീർന്നത്. അപ്പൊ. പ്രവ. 2:38 അനുസരിച്ചുകൊണ്ട് യേശുവിനോട് ഐക്യപ്പെട്ടാൽ സകലപാപങ്ങളും പൂർണ്ണമായും ക്ഷമിക്കപ്പെടും എന്ന് വ്യക്തമായി ദൈവവചനം പറഞ്ഞു തന്നിട്ടും അനുസരിക്കാതെ പാപികളായ ഞങ്ങൾ എന്നു പറഞ്ഞു നടന്നാൽ നിത്യനരകം കിട്ടുമെന്നല്ലാതെ യാതൊരു നീക്കു പോക്കുമില്ല.
    റോമൻ പേഗമതവുമായി ചേർന്ന് റോമൻ കത്തോലിക്കാ സഭ രൂപപ്പെട്ട ശേഷം പ്രതിമാവണക്കം നടപ്പിലാക്കുവാൻ വേണ്ടി രണ്ടാം പ്രമാണം മാറ്റിക്കളഞ്ഞത് അറിയാതിരിക്കാൻ ബൈബിൾ നിരോധിച്ച ശേഷമാണ് നാലാം നൂറ്റാണ്ടിൽ മരിയഭക്തി ആരംഭിച്ചത് എന്ന് തിരുസഭാ ചരിത്രം വ്യക്തമാക്കുന്നു. അതുവരെ ഇല്ലാതിരുന്ന ഒരു പരിശുദ്ധ ദൈവമാതാവ് എങ്ങനെ ഉണ്ടായി! മാതാവാണെങ്കിൽ മകനു മുകളിലാണ് സ്ഥാനം. എങ്കിൽ ഈ മറിയം യേശുവിനെ ഉദരത്തിൽ വഹിച്ച എളിയവളായ അമ്മയല്ലാ; ഏശയ്യാ, 14:13, 14 വാക്യങ്ങളിൽ കാണുന്ന വെട്ടേറ്റവനാണ് എന്ന് ഉറപ്പാക്കണമെങ്കിൽ, ഈ മാതാവിന്റെ അവകാശവാദങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. അത്‌ഭുതങ്ങളും ഉദ്ദിഷട കാര്യങ്ങളും വാരിച്ചൊരിയുന്ന ഈ അമ്മയുടെ ഒരേയൊരു ലക്ഷ്യം യേശുവിലുണ്ടായിരിക്കേ ണ്ട ഏകാഗ്രതയിൽ നിന്നും മനുഷ്യരെ വ്യതിചലിപ്പിക്കുക എന്നതു മാത്രമാണ്. മനുഷ്യർക്കും ദൈവത്തിനുമിടയിൽ
    യേശു ഏക മദ്ധ്യസ്ഥൻ, എന്ന് പറയുമ്പോൾ ഞാൻ സഹായിക്കാം എന്റെ മകനോട് ഞാൻ പറയാം എന്റെ വിമല ഹൃദയത്തോടുള്ള ഭക്തി വളർത്തണം എന്നൊക്കെ യേശുവിനെ പ്രസവിച്ച അമ്മ പറയുകയില്ല എന്നു മനസിലാക്കുവാൻ സാമാന്യ ബുദ്ധിമതി. മനസിലാക്കുകയില്ല എന്നു വാശി പിടിച്ചാൽ, വേണ്ടാ, ഒടുക്കം കിട്ടുന്നതു വാങ്ങിക്കൊള്ളുക എന്നേ പറയുവാനുള്ളു.

    • @SreeRamKrishna-m9m
      @SreeRamKrishna-m9m 11 місяців тому

      അല്ലാഹു പിശാച് ആണ്

  • @Anonymous-io6dj
    @Anonymous-io6dj Рік тому

    When somebody claims that,”he himself was the “Egyptian Pagan Christ” and only son of God, he is only the SATAN, not anything else.
    So it is high time to debunk that SATAN, who was responsible for innumerable murders on the earth.

  • @noblesunny587
    @noblesunny587 8 місяців тому

    പിശാചുക്കളെ കാണാന്‍ commentary ബോക്സ് നോക്കിയാൽ മതി

  • @kuruvillalissy9694
    @kuruvillalissy9694 Рік тому +1

    Pushpa Nair, CHRISTHU vine praghoshicha Aravindashamenone onnu kettu nokku. UA-cam il kidappundu. Addeham parayunnathu, 'VEDANGAL' il parayunna 'PRAJAPATHI' CHRISTHU aanennu addeham thiricharinju ennanu. Aadyam athu kelkkoo. Christhuvine 'Anubhavicharinja Christhyani' yanu, addeham. Ithrayum paranjathu, ninghale matham mattanalla. Vishvaasam... Athu ororutharude yum choice aanu. All the best... Sodari....

    • @pushpanair1928
      @pushpanair1928 Рік тому +1

      ഈ അടുത്തിടെ മരിച്ച ആളല്ലേ. ഞാൻ എല്ലാം കേൾക്കുന്ന ആളാണ്. മതം മാറുന്നവർ ആത്മവിശ്വാസം ഇല്ലാത്തവരും സ്വന്തം പൂർവികരെ തള്ളി പറയുന്നവരുമാണ് സനാതനധർമത്തിൽ ജീവിച്ച അച്ഛനമ്മമാർക്ക് ജനിച്ച എല്ലാത്തരത്തിലും നല്ലജീവിതം ജീവിച്ചു പിന്നെ നിയമലംഘനം നടത്തി ജോലി പോയത് ആരുടെ കുഴപ്പം അതുവരെ എങ്ങനെ ജീവിച്ചു അപ്പോൾ ഏതു വിശ്വാസമായിരുന്നു

  • @josetk2271
    @josetk2271 Рік тому +2

    അച്ചോ
    ഞാനും ഒരു കത്തോലിയ്ക്കനാണ്.അമ്പലങ്ങളിൽ ഇരിക്കുന്നത്, വിഗ്രഹങ്ങൾ ആണ്. അവിടെ വിഗ്രഹാരാധനയുണ്ട്. കാരണം ഹിന്ദുമതത്തിൽ അത് അനുവദനീയം ആണ്. ക്രിസ്തു മതത്തിന്റെ സാരഥി ക്രിസ്തു ആകുന്നു.
    എന്ന് പറഞ്ഞതുപോലെ ഹിന്ദുമതത്തിന്റെ സാരഥി പരമശിവൻ ആണ്. അച്ഛന് പരമശിവൻ ആരാണ് എന്നറിയില്ല. അച്ഛാ,ഒരു ദൈവമേയുള്ളൂ. ദൈവത്തിനു ശരീരമില്ല. ജീവനുള്ള സത്യപ്രകാശമാ ണ് ദൈവം. ആ ഏക സത്യ ദൈവത്തിന് പല സ്വരൂപങ്ങൾ ഉണ്ട്. ആ സ്വരൂപങ്ങളിൽ വച്ചു ഏറ്റവും സ്രേഷ്ട്ടമായ സ്വരൂപമാണ് താപസസ്വരൂപം. ആ താപസ സ്വരൂപം ശിവസ്വരൂപം എന്ന് അറിയപ്പെടുന്നു.
    എന്നാൽ താപസ സ്വരൂപത്തെക്കുറിച്ച് ബൈബിളിൽ പറഞ്ഞു കാണുന്നില്ല. എങ്കിലും, " അങ്ങയുടെ ദന്ഡും, ഊന്നുവടിയും, എനിയ്ക്ക് ആശ്വാസം നൽകു ന്നു " എന്ന് ബൈബിളിലെ സങ്കീർത്തനപുസ്തകത്തിൽ നാം വായിക്കുന്നു.
    എന്നാൽ ദൈവത്തിന് ദണ്ഡ്, ഊന്നുവടി ഇതൊക്കെ ഉള്ളതായി ക്രിസ്ത്യാനികൾക്കോ, എഹൂദരർ ക്കോ അറിവില്ല.
    എന്നാൽ ദണ്ഡ്, ഊന്നുവടി എന്നിവ കാണാൻ നമുക്ക് സാധിയ്ക്കുന്നത് താപസ സ്വരൂപത്തിന്റെ കൂടെയാണ്.
    ശൂലം ഊന്നിയാണ് പരമശിവന്റെ നടത്തം. തൃക്കയ്യിൽ യോഗദണ്ഡ്ടും
    ഉണ്ട്.
    അതങ്ങനെ നിൽക്കട്ടെ. പള്ളിയിൽ മാതാവിന്റെയും മറ്റും പ്രതിമ ഉണ്ടാക്കി വച്ചു അതിന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിയ്ക്കാറില്ലേ? അതിന്റെ മുന്നിൽ മെഴുകുതിരി കത്തിയ്ക്കാറില്ലേ? അതൊന്നും വിഗ്രഹവും വിഗ്രഹാരാധനയും ഒന്നും അല്ലേ?
    പരമശിവൻ പറഞ്ഞത് പോലെ ഹിന്ദുക്കൾ ചെയ്യുന്നു. ഈശോ പറഞ്ഞത് പോലെ നമ്മൾ ചെയ്യുന്നു.
    ദൈവമെന്ന ജീവനുള്ള സത്യപ്രകാശത്തിന്റെ മറ്റൊരു സ്വരൂപമാണ് ക്രിസ്തുസ്വരൂപം.
    എന്നാൽ അങ്ങനെ ഒരു സ്വരൂപത്തെക്കുറിച്ച് ഹൈന്ദവ പുണ്ണ്യഗ്രന്ഥങ്ങളിൽ കാണുന്നില്ല. എന്നേയുള്ളൂ.
    എല്ലാ മതങ്ങളുടെയും അമ്മയാണ് ഹിന്ദുമതം എന്ന സത്യം അച്ഛന് അറിയില്ല എന്ന് മനസിലായി. അമ്മയുടെ മുഖത്ത് തുപ്പുന്ന സ്വഭാവം അച്ചൻ ആദ്യം ഉപേക്ഷിക്കുക.
    ഹിന്ദു മത ഗ്രന്ഥങ്ങൾ വായിച്ചു മനസിലാക്കാൻ ശ്രമിക്കുക.
    എന്തെങ്കിലും കേട്ടിട്ട് അതുമിതും വിളിച്ചു കൂവാതിരിയ്ക്കുക.
    മറ്റൊരു കാര്യം അച്ചൻ അറിഞ്ഞിരിയ്‌ക്കേണ്ടത് - ബൈബിൾ എഴുതപ്പെട്ടത് ഇന്ത്യയിൽ അല്ല. അതി വിദൂരത്തുള്ള ഇസ്രായേലിൽ ആണ്. അതുകൊണ്ട് തന്നെ അതിൽ പറഞ്ഞിരിക്കുന്ന പിശാച്ചിന്റെ വിഗ്രഹ ങ്ങളും വിഗ്രഹാരാധനയും ഇസ്രായേളിന്റെ സമീപ പ്രദേശങ്ങളിൽ എവിടെ യൊക്കെയോ നടന്നിരുന്ന രീതികളെക്കുറിച്ചാണ്. ഇന്ത്യയിൽ അറിയപ്പെടുന്ന ദേവന്മാർ വിശുദ്ധദേവന്മാർ ആണ് എന്നറിയുക.
    അമ്പലങ്ങള് കാണുമ്പോൾ മനസുകൊണ്ടെങ്കിലും ഒന്ന് നമിച്ചു,
    "എന്റെ ഈശോയെ " എന്ന് മനസ്സിൽ പറഞ്ഞു കടന്നുപോകുക.
    അച്ഛാ എല്ലാം ഒന്ന് തന്നെ.
    ആയുർവേദവും അലോപ്പതിയും പോലുള്ള മാറ്റമേയുള്ളൂ.
    അച്ചൻ അത്യാവശ്യം ചെയ്യേണ്ട കാര്യം,
    - കുളിയ്ക്കുന്നതിന് മുൻപ് നല്ല തണുപ്പുള്ള എണ്ണ തലയിൽ തേ യ്‌ക്കുക.

    • @AnnClark-wu8fs
      @AnnClark-wu8fs 8 місяців тому

      ഇയാളു പൊട്ടനാണോ...അതോ പൊട്ടനായിട്ട് അഭിനയിക്കുവാണോ...

    • @JustinThomas-fe8tb
      @JustinThomas-fe8tb 3 місяці тому

      ആശാൻ കഞ്ചാവ് അടിച്ചിട്ടുണ്ടല്ലേ 😅😅

  • @kuruvillalissy9694
    @kuruvillalissy9694 Рік тому

    Pushpanair, mattoru mathatheyum avahelikkukayalla, edhartha 'Rekshakan'ilekku ellavarum varuvan anu Kristhuvum' Kristhuvine Arinjavar'um('edhartha kristhyanikal') um aahwanam cheyunnathu.Nammude (ellavarudeyum) rekshakuvendi maricha oru Daivame ulloo..... 'Oum shandi osana' (film) kandille??
    .....!!!!

    • @pushpanair1928
      @pushpanair1928 Рік тому

      ഞങ്ങൾ ഇഷ്ടമുള്ള വിശ്വാസത്തിൽ ജീവിക്കും നിങ്ങളോട് പറഞ്ഞില്ല ഞങ്ങളുടെ ദൈവത്തിനെ ഒന്നു വിളിക്ക് ഞങ്ങളുടെ ഇഷ്ടമാ ഏതു വിശ്വസിക്കണമെന്ന് എപ്പോഴും പാപികളെ പൊറുക്കണം എന്ന് പറയാൻ എന്താ നിങ്ങളുടെ വിശ്വാസത്തിൽ ജീവിക്കുന്നവരെല്ലാം പാപികളാകുന്നത്

    • @kuruvillalissy9694
      @kuruvillalissy9694 Рік тому +1

      Pushpa, njangal mathramalla, ellavarum papikalallee? Papathil ninnum mochanam kittumbozhalle, nammude aadmavu Reksha prapikkunnathu??Aa REKSHAyanu CHRISTHU tharunnathu. Athanu.... Athanu mattu daivaggalil ninnum CHRISTHU vine vyathyasthanakkunnathu. Athu manassilakanamenkil, BIBBLE vayikkanam.

  • @ejaska5614
    @ejaska5614 Рік тому +1

    Appol pallikalil chirstuvinte roopam vekunnath enthinu

    • @kuruvillalissy9694
      @kuruvillalissy9694 Рік тому

      Athu, nammal oru foto vakkunnathupoleye ulloo. Aa oru moodeilekku... Prardhana andhareekshathilekku varan vendi mathram. Allaathe aa fotoye, allenkil, aa vigrahathe nammal aaradhikkunnilla. Nammal, marichavarude foto vakkunnathenthina? Avare orkkane. Athupole ye ulloo.

    • @paulpaulo919
      @paulpaulo919 Рік тому +1

      Karutha kallu enthanu???, mutta vekkunnathu arude peril anu??? Jinninte perilalle??? daivathe anu aradikkunnenkil avanu cekuthanumayi enthu bandam??, daivam jinninte satru alle??, alla, laah ennavan jinninte bandu alle?, latha, ussa, manatha ennee pennugalude appan,Arab idol... Aradhana daivathinu matram padullu ,ath thattiyedukkan oru pravachakanum avakasamilla...

  • @kuriakosethomas9809
    @kuriakosethomas9809 Рік тому +2

    പിശാചില്ലായിരുന്നുവെങ്കിൽ ഇവന്മാരുടെ കഞ്ഞികുടി മുട്ടി പ്പോയേനെ.

    • @paulpaulo919
      @paulpaulo919 Рік тому +7

      കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ

  • @kuruvillalissy9694
    @kuruvillalissy9694 Рік тому

    Matham maran aaru paranju, Pushpa?? Vishvaasam aanu pradhanam. Vishvaasam veruthe kittilla. Athinu Daiva Vachanam kelkkanam.Athinu, Vedanghalum, Bibbleum vayikkanam. Pinne, mathapithakkaleyano, Daivatheyano anusarikkendathu??? Avar ithonnum anveshichilla... Kandethiyumilla. Athinal, "ANVESHIKKUVIN KANDETHUM"(Bibble vakkyam).