സൂപ്പർ... അനിയന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്... ഞാൻ ഒരു പ്രവാസി ആണ്... നീ ഈ പുഴയിലും പാടത്തും മീൻ പിടിക്കുന്ന വീഡിയോസ് കാണുമ്പോൾ ഞാൻ ഇവിടെ കട്ടിലിൽ കിടന്നു മീൻ പിടിക്കുന്ന ഒരു പ്രതീതി ആണ് ഉണ്ടാകുന്നതു... എന്തായാലും നിന്റെ ഫിഷിംഗ് സൂപ്പർ... പൊളി ആണ്... നന്നായി വരട്ടെ..
എന്തായാലും രാത്രി വീഡിയോ ഇട്ടത് നന്നായി ഞങ്ങൾ പ്രവാസികൾക്ക് ആസ്വദിച്ചു കാണാം ഒരുപാട് സന്തോഷം🤗🤗😍 ഇനിയും വലിയ വലിയ മീനുകൾ അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ട്❤😍😊😊😍🤗
സൗണ്ട് പോരാ .. മനസ്സിലാക്കാൻ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട്... ഈ ചാനലിൽ വരുന്നത്.. മച്ചാന്റെ സൗണ്ട് ... സ്‌പ്രേക്ഷൻ നും കാണാൻ കാണാനാണ് ... മച്ചാന്റെ ചിരി ഒരു രക്ഷയും ഇല്ല... 😍😘
ഞമ്മളെ മുത്തിനെ ഇഷ്ട്ടം ഉള്ളവർ ലൈക് അടി മകളെ 💕💕🥰😍💕
Epo അടിച്ചെന്ന് choyk
🥰🥰🥰
Support
Poliiii
🧡🧡🧡
സൂപ്പർ... അനിയന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്... ഞാൻ ഒരു പ്രവാസി ആണ്... നീ ഈ പുഴയിലും പാടത്തും മീൻ പിടിക്കുന്ന വീഡിയോസ് കാണുമ്പോൾ ഞാൻ ഇവിടെ കട്ടിലിൽ കിടന്നു മീൻ പിടിക്കുന്ന ഒരു പ്രതീതി ആണ് ഉണ്ടാകുന്നതു... എന്തായാലും നിന്റെ ഫിഷിംഗ് സൂപ്പർ... പൊളി ആണ്... നന്നായി വരട്ടെ..
Thankx bro
ആഡംബരങ്ങൾ ഇല്ലാത്ത അവതരണം...
തകർത്തു മക്കളെ...
Thankx bro
എന്തായാലും രാത്രി വീഡിയോ ഇട്ടത് നന്നായി ഞങ്ങൾ പ്രവാസികൾക്ക് ആസ്വദിച്ചു കാണാം ഒരുപാട് സന്തോഷം🤗🤗😍
ഇനിയും വലിയ വലിയ മീനുകൾ അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ട്❤😍😊😊😍🤗
Thankx bro
Ammayea kondu oru cooking video koodi cheyikku..... pwolikum😍👌
😍😍😍😍
Nice bro simple aanu ne god bless😍
ഒരു രക്ഷയുമില്ല പ്വോളി
Thankx bro
❤️ pwoli
നിന്റെ നാടൻ ശൈലി പൊളി ആണ് മുത്തേ
ഇത്രയും ചേറു മീൻ കേരളത്തിൽ വേറെ ഒരു സ്ഥലത്തും ഇല്ല
🤣🤣😃😃😃😃😍😍
Sanjay bro.. polichu..heavy catches✌😍 എനിക്കിന്ന് രാവിലെ ഒരു വാഹ കിട്ടി around 4kg.. 💚
Adipoli bro 😍😍😍😍 manal vaha ayirunno
@@mukkuvanz yes bro..athu thanne...
ചേറുമീൻ രാജാവ് 😁😁🔥🔥🔥
ഇത് പോലത്തെ വീഡിയോ ഇനിയും ചെയ്യണം. പൊളിച്ചു 😍
Thankx bro
Moncompil varuno heavy cherande place pettanne varannam😊😊😊😊😊😊😊😊😊😊😊😊😊😊😊
അടുത്ത പ്രാവിശ്യവും കൂടുതൽ കിട്ടട്ടേ. മച്ചാൻ പൊളി
Thankx bro
പൊളിയല്ലേ മുത്തേ... കിടുക്കി 💪👍❤️❤️
Thankx bro
ഓരോ ദിവസവും പുതിയ വീഡിയോക്ക് വെയ്റ്റിംഗ് ആണ് bro🎣🎣🎣😍😍😍
🥰🥰🥰🥰🥰🥰🥰
Poli man 🔥🔥
സഞ്ജയ് ബ്രോ അടിപൊളി Go ahead man katta support💪💪💪
Thankx bro
@@mukkuvanz always with you ❤️ Hater's step back
@@mukkuvanz വീഡിയോസ് ഒരുപാടു ഇഷ്ടം ആണ്
മുരുഗ പാർട്ടി കിടുവാ... 🤩
Machante Ella videos um pwoli aanu...
Thankx bro
പൊളി ഇനിയും നല്ല സബ്സ്ക്രൈബേർസ് ഉണ്ടാവട്ടെ
Thankx bro
മച്ചാനെ ഇത് ഞങളുടെ ഭാഗ്യം ആണ് ,, ആഹ്ലാദിപ്പിൻ അര്മാദിപ്പിൻ , 😃😃😃😃
He thankx bro 🥰🥰
പൊളിച്ചു മുക്കുവൻസ് മച്ചാന്മാരെ 👌👍
🥰🥰🥰🥰
സൗണ്ട് പോരാ .. മനസ്സിലാക്കാൻ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട്... ഈ ചാനലിൽ വരുന്നത്.. മച്ചാന്റെ സൗണ്ട് ... സ്‌പ്രേക്ഷൻ നും കാണാൻ കാണാനാണ് ... മച്ചാന്റെ ചിരി ഒരു രക്ഷയും ഇല്ല... 😍😘
Thankx bro...
sanju background music oru rekshayella
Thankx bro
nata aliyaaaaa😘😘😘 powliiii😍😍😍😍
pen notification varunnillalloo
Thankx bro ..bro ariyathila kure per paranju notification veranilla enn
ഒരു Gopro medikk സഞ്ജു ബ്രോ അപ്പോ ആരേം കാത്തു നിൽക്കണ്ട വീഡിയോ എടുക്കാൻ.. എന്തായാലും വീഡിയോ കിടിലം ❤❤❤❤
No money 😁 go pro vaganam kurach ayit
Super video poli sanju kidu sanju
Thankx bro
ചേറുമീനിന്റെ രാജാവ് സഞ്ചയ് ബ്രോ
🥰🥰🥰😇😇😇😇🥰😘😘
No. Andhakhan
എന്റെ മോനെ പൊളിച്ചു "റിലീസ് ചെയ്‍തിട്ട് എങ്ങോടാണെന്നും പറഞ്ഞാ പോകുന്നെ കണ്ണ് രണ്ടും പോയില്ലേ" 🤣🤣🤣🤣🤣
😁😁😁🥰🥰🥰
അത് കലക്കി
Bro ella videosum poliyatto.. ignore negativity all the best👏👏👍👍
Super nice video bro.👏👏💪👌💕
Thankx bro
Nice video bro..keep going full support 👌
Thankx bro
Thagarthutta....🥰🥰🥰🥰
Orupad videos miss ayi sanjay 🥰🥰🥰🥰
Kanu bro kanuu
സൂപ്പർ മച്ചാ
Thankx bro
Varaalum cheruvum thammil entha difference aarnglm paranjhu tharamo
മുരുക പാർട്ടി കിടുവാ 😆😆👍
അമ്മാച്ചി പൊള്ളിയാണ്" തവള ചത്ത് അതിനെ മാറ്റ് എന്ന്"😃😃😃
Hehe 😁😁😁🥰🥰
പൊളി മച്ചാനെ .സൂപ്പർ ചേർ മീൻ
Thankx bro
Good Bro, Bull Frog white unde Special for Sanjay :)
Kitii sir 😍😍😍😍😍
Sanju njaan noufal mullappillil perumbavoor.... ni upayogikkunna rod braid reel ithinte brand lbs ellaaam onnu parayaamo please
Bro rod penn detenator reel diwa bg 5000 line rikkimaru 35lb
Cherkkan....polich macha👍
Thankx bro
Machane video oke ushar an kurach chiri oke mugath varate allekil viewers n. Chadakum
കലക്കി പൊളിച്ചു തിമിർത്തു
Thankx bro
Snakehead's king...✨💗😘
🥰🥰🥰🥰🥰😘😘
കൊള്ളാം..... അടിപൊളി.. ബ്രദർ
Thankx bro
പൊളിച്ചൂടാ മുത്തേ 👌👍
മച്ചാനെ നിങ്ങൾ പൊളി ആണട്ടോ 🤩🤩🤩😘
Thankx bro
മുത്ത് മണിയെ.... ❤️❤️❤️❤️❤️
ബ്രൊ വീഡിയോ എല്ലാം അടിപൊളി ആണ്... ഈ മീനൊക്കെ പിടിച്ചു എന്താ ചെയുന്നത് എന്ന് ഒരു വീഡിയോ കൂടെ പ്രതീക്ഷിക്കുന്നു 😁😁😁
Ok bro
Poli fishing videos 🤩🤩😘😍😘😍
Thankx bro
Poli attta
Machana yattavum Nalla frog etha
Lucana njan athan use cheyyunath
Supper🥰
സഞ്ജയ് ബ്രോ സൂപ്പർ 👏👏👏👏
Thankx bro
Adipoli machane 🥰🥰🥰🥰👍👍👍👍
എന്ന വിറയലാട 😂😂8:12
🤣😂😂😁😁
മോനെ സൂപ്പർ...അടിപൊളി
Thankx bro
Bro frog cast ചെയുമ്പോൾ leader line use ചെയ്യുന്നുണ്ടോ
Athe brov
Sanjay chettan uyir😍😍😘😘
Thankx bro 🥰🥰
ജൂലൈ മാസങ്ങളിൽ ഇ മീനുകൾ ബ്രീടിംഗ് ടൈം ആണ് ഇങ്ങനെ പിടിച്ചാൽ ഇവാ 2വർഷകൊണ്ട് വംശത്തെ ഇല്ലാതാക്കും
True ദയവുചെയ്ത് ഇപ്പോളത്തെ പിടുത്തം ഒഴിവാക്കു നാളേയ്ക്ക് വേണ്ടി
Mukkuvanzz & Fishing freaks
Fans like 💫
Silent fish hunter 🥰😍🤩😘
😍😍😍😍
Sanjay Machan pwoli..... Nanban angler.........
Thankx bro
ഇൗ വീഡിയോ പൊളിച്ച് തകർത്തു തിമർത്തു
Thankx bro
Machan pwoli alle👍
Thankx bro
Sanjay broo katta sapport
Thankx bro
Sanjay poli video .....
Thankx bro
Nee vere lvl alledaa mwthe uff size cheran❤️❤️
Thankx bro
Machane polich
Aliyah pwoliyeeee
Thankx bro
പൊളിച്ചു മുത്തേ
..... 👌👌👍👍👍
Thankx bro
Mone nee kollam...nalla reality.nammalum koode ponna pole thonnum....👌
Thankx bro
Good fishing good video good vibes
Thankx bro
Lakshathil.onne kannu.ithu pole oru
Item sanjay
😘😘😘😍😍😍😍😍😍 thankx bro
Super fishing bro...
Thankx bro
Ammachiiii 😂😂😂😂 സൂപ്പർ വീഡിയോ machu
Thankx bro
Adipoli macchan..
Thankx bro
ഇഷ്ടപ്പെട്ടു മോനെ👍👍👍👍👍
Thankx bro
Ente eee comment nee കാണുന്നുണ്ടോ എന്ന് ariyillaa.... ഉണ്ടെങ്കിൽ ninne സ്നേഹിക്കുന്ന ആയിരക്കണക്കിന് ആൾക്കാരിൽ ഒരാൾ ആയി ഞാൻ um ഉണ്ട് broiii.... 😍😍😍😍😍
മുത്തേ നി പോളി ആണ്
Keep it up always the same adventure hookup with in the boat
Thankx bro
100 k aakende broo all the best
Thankx bro
മുത്തേ പൊളി 😍😍😍👍
Tavala mattu, chatha tavalaya, Ammachi😄
Hehe
മുക്കുവൻ അടിപൊളിയായിട്ടുണ്ട് നാട്ടിൽ എവിടെയാണ് സ്ഥലം
Aranmula
Thankx bro
Unni chettante pole Ellam manasilakkunna rithiyil cheyyan nokkumo aniya
Muthe ഇതെവിടെ സ്ഥലം
അടിപൊളി സീൻ 👍👍👍👍👌👌
Thankx bro
Super machane super
Thankx bro
nice video 😍😍
ചക്കരെ ആറന്മുളക്ക് വരുമ്പോൾ കാണാം....
Machane powlichu
Thankx brov
Poli Muthe❤️❤️
Thankx bro
Ushar🥰
നല്ല ഒരു ക്യാമറ വങ്ങു ബ്രോ മൊത്തം dark ആണല്ലോ
Muthe nee poliyadaa
Thankx bro
പൊള്ളുന്ന വെയിലത്ത് . പിടയ്ക്കുന്ന മീൻ കിട്ടു ബോൾ. ഒരു സന്തോഷം . അല്ലെ
Athe bro 🥰🥰🥰