എന്റെ കാറ്ററിംഗിൽ ഏറ്റവും ശ്രദ്ധ നേടിയ കിടിലൻ പൈനാപ്പിൾ അച്ചാർ | Kerala Style Pineapple Pickle

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @PremaMahi-bv5pp
    @PremaMahi-bv5pp 56 хвилин тому +1

    പൈനാപ്പിൾ അച്ചാർ അടിപൊളി അത് കുപ്പിയിൽ കണ്ടപ്പോൾ തന്നെ കൊതിയായിട്ട് വയ്യ അടുത്ത തവണ ചെറുനാരങ്ങ ഈന്തപ്പഴം അച്ചാർ റെസിപ്പി കാണിക്കണേ❤❤❤❤❤❤

  • @geetharaju8667
    @geetharaju8667 11 хвилин тому

    വേറിട്ട അച്ചാർ തീർച്ചയായും ഉണ്ടാക്കും ❤

  • @ponnuskitchen1
    @ponnuskitchen1 3 години тому +1

    പൈനാപ്പിൾ അച്ചാർ തീർച്ചയായും ഉണ്ടാക്കും😋

  • @sandhyaramesh8876
    @sandhyaramesh8876 5 годин тому +3

    എന്റെ ചേച്ചി.. ഇത് പോലെ പൈനാപ്പിൾ അച്ചാർ ഉണ്ടാക്കുന്നത് കുറെ ആയി പഠിക്കണം എന്ന് വിചാരിക്കുന്നു. ഒരുപാടു നന്ദി ചേച്ചിക്ക്.. ഈ റെസിപ്പി കൊണ്ട് വന്നതിനു. ഒരുപാട് ഇഷ്ടപ്പെട്ടു.. 👌🥰❤️❤️❤️

  • @gourinandhana9835
    @gourinandhana9835 16 хвилин тому

    പൈനാപ്പിൾ അച്ചാർ സൂപ്പർ.,...തീർച്ചയായും ഉണ്ടാക്കി നോക്കും.......സൂപ്പർ........❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @malappuramarifa
    @malappuramarifa 4 години тому +1

    അടിപൊളി അച്ചാർ മുത്തേ 👌

  • @ranibabu4989
    @ranibabu4989 4 години тому

    പൈനാപ്പിൾ അച്ചാർ ഞാൻ ആദ്യമായിട്ടാണ് ഇടുന്നത് കാണുന്നത് കാണുമ്പോൾ തന്നെ കൊതി വരുന്നു സൂപ്പർ😜😜😜💞💞

  • @saundaryadreamworld
    @saundaryadreamworld 4 години тому

    കാറ്ററിംഗ് സ്റ്റൈലിൽ തയ്യാറാക്കിയ വളരെ രുചികരമായ പൈനാപ്പിൾ അച്ചാർ ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👌♥️♥️♥️♥️. ഇതൊരു വെറൈറ്റി അച്ചാർ റെസിപി ആണല്ലോ

  • @SunilKumar-k1t3l
    @SunilKumar-k1t3l 6 годин тому +1

    ഈ പൈനാപ്പിൾ അച്ചാർ സൂപ്പറണല്ലോ ചേച്ചീ തീർച്ചയായും ഉണ്ടാക്കും.🎉

  • @nandaunnikrishnan8863
    @nandaunnikrishnan8863 4 години тому +1

    ചേച്ചി, ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്ന റെസിപ്പികൾ ആണല്ലോ കാണിക്കുന്നത്. പൈനാപ്പിൾ ഇവിടെ ഉണ്ട്. തീർച്ചയായും ഉണ്ടാക്കും. വെറൈറ്റി അച്ചാർ. ഗസ്റ്റിനെ അത്ഭുതപെടുത്താമല്ലോ.

  • @vijayasree9614
    @vijayasree9614 4 години тому +1

    എന്റെ ചേച്ചിക്കുട്ടി പൈനാപ്പിൾ അച്ചാർ സൂപ്പർ ഞാൻ ആദ്യമായിട്ടാപൈനാപ്പിൾ അച്ചാർ ഉണ്ടാക്കുന്നത് കാണുന്നതും കേൾക്കുന്നതും എനിക്ക് അച്ചാർ ഭയങ്കരഇഷ്ടമാണ് ഉടൻ തന്നെ പൈനാപ്പിൾ അച്ചാർ ഞാൻ ഉണ്ടാക്കും സിംപിൾ കറികളുടെ റെസിപ്പി പോലെതന്നെയാ ഇപ്പോ ചേച്ചിക്കുട്ടിയുടെ അച്ചാറും എല്ലാം സിംപിൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നന്നായിട്ട് തന്നെ ചേച്ചിക്കുട്ടി പറഞ്ഞു തരുന്നു അതിന് ഒത്തിരി താങ്ക്സ് 👍🏻💖😘

  • @SreejaPv-g6k
    @SreejaPv-g6k 4 години тому

    അനിത ഞാൻ പൈനാപ്പിൾ കിച്ചടി മാത്രമേ കണ്ടുള്ളു അച്ചാർ ആദ്യമായാ കാണുന്നത് സൂപ്പർ 👍സീസണയാൽ ഇഷ്ടംപോലെ ഉണ്ടാകുമല്ലോ അപ്പോൾ തീർച്ചയായും ഉണ്ടാക്കാം 👍👍🥰🥰🥰

  • @ajinsam960
    @ajinsam960 5 годин тому +1

    ചേച്ചിക്കുട്ടിയുടെ അച്ചാർ എല്ലാം തന്നെ പൊളിയാണേ.....❤️❤️❤️ ഈ ഒരു അച്ചാർ ആദ്യമായി കാണുകയാണ് ഇനിയും പെനാപ്പിൾ കിട്ടിയാൽ ഇതെപ്പോലെ ചെയ്തിട്ട് അഭിപ്രായം പറയാം ❤️❤️സാരി ഒക്കെ ഉടുത്ത് സുന്ദരി മണിയായിട്ട് ഉണ്ട് ❤️❤️❤️❤️ അച്ചാറും പൊളിച്ചു

  • @lathajacob6236
    @lathajacob6236 5 годин тому +1

    ഇത് ആദ്യം കാണുന്നു....സൂപ്പർ... ആയിട്ടുണ്ട്....well 👍

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d 2 години тому +1

    ഇപ്പോൾ ആണ് കാണാൻ പറ്റിയത് ഉണ്ടാക്കി നോക്കണം

  • @user-qe3sn7jn6b
    @user-qe3sn7jn6b 6 годин тому +1

    സൂപ്പർ ചേച്ചി ഇത്‌ ആദ്യ മായി കാണുകയാണ്

  • @suseelamenon4209
    @suseelamenon4209 3 години тому

    Very good pickle dear 😻💕💕💕💕 anitha😢🎉😊❤

  • @prabhakarannambidiveettil8104
    @prabhakarannambidiveettil8104 6 годин тому +1

    മോളെ.. അനിയത്തികുട്ടി ❤️

  • @RSkunnath
    @RSkunnath 5 годин тому +1

    സൂപ്പർ അച്ചാർ 👌

  • @suseelasreekumar2869
    @suseelasreekumar2869 3 години тому +1

    Super

  • @antonyjosephine494
    @antonyjosephine494 5 годин тому +1

    Happy New Year Wishes.

    • @Anithastastycorner
      @Anithastastycorner  5 годин тому

      Happy New Year! 2025 സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ 🙏

  • @ajitharajan1381
    @ajitharajan1381 5 годин тому +1

    ❤ സൂപ്പർ അച്ചാർ❤❤❤❤❤❤

  • @geethamenon2597
    @geethamenon2597 5 годин тому +1

    ഹായ് ഡിയർ അനിക്കുട്ടീ!!
    ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ പൈനാപ്പിൾ അച്ചാർ വീഡിയോ കണ്ടു..!👏👏 ഈശ്വരാ...ഈ കുട്ടി വിവിധ തരം അച്ചാറുകൾ ഉണ്ടാക്കി കാണിച്ചിട്ട് എന്നെ വല്ലാതെ കൊതിപ്പിക്കുകയാണല്ലോ!!👌👌😋😋 അച്ചാറുകൾ എന്റെ ജീവനാണ്...!!❤️ സൈഡ് ഡിഷ് ഇല്ലെങ്കിലും കറി ഇല്ലെങ്കിലും, ഒന്നും എനിക്ക് ഒരു പ്രശ്നമേയല്ല..!!👏👏 പക്ഷേ, നല്ല ഒരു അച്ചാർ, ഊണിന് തൊട്ടു കൂട്ടാൻ എനിക്ക് വളരെ നിർബന്ധമാണ്..!!😋😋👌അനിക്കുട്ടിയുടെ എല്ലാ അച്ചാറുകളും എനിക്ക് വളരെ വളരെ ഇഷ്ടമാണ്...!!😋👏👌 ഇതും തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും ട്ടോ, അനിക്കുട്ടീ...!!👍👍 പാചകം കഴിഞ്ഞ് അച്ചാർ കുപ്പിയിൽ നിറച്ചു വെച്ചത് കാണാൻ എന്തു ഭംഗി!!👌
    ആ കുപ്പി ഞാൻ
    ഇങ്ങെടുത്തു ,ട്ടോ!!😅😅
    ഇനി നാളെ കാണാം..👍
    സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️ ❤️ ❤️ ❤️ 🙏 🙏 🙏

  • @vasanthymohandas8667
    @vasanthymohandas8667 4 години тому

    ഹായ് അനിത. ഈ അച്ചാർ കഴിച്ചിട്ടും ഇല്ലാ, ഉണ്ടാക്കിട്ടും ഇല്ല. ഇന്നലെ ഞാൻ പറഞ്ഞ പോലെ ഇന്ന് ഞെട്ടിച്ചു ട്ടോ 😂😂😂ഇപ്പൊ പൈനാപ്പിൾ ഇല്ല വാങ്ങട്ടെ അപ്പൊ ഉണ്ടാക്കിട്ട് പറയാം. ഞാൻ ആന്ധ്രയിൽ നിന്ന് കഴിച്ച ഒരു മാങ്ങാ അച്ചാറിനെ ഓർമിപ്പിച്ചു അനിത. മാങ്ങാ മൂത്ത് മധുരം ഉണ്ടാവും. അതിന്റ രുചിയാകും ഈ അച്ചാറും എന്ന്. ഉള്ളിലെ മാങ്ങയണ്ടി കളഞ്ഞു ആ ഉറപ്പുള്ള ഭാഗത്തോടെ മുറിക്കും അത് ഉപ്പിട്ട് വെയിൽ ഒന്ന് ഉണക്കിയാണ് ഉണ്ടാക്കുക എന്ന് തോന്നുന്നു. നല്ല എരിവ്, നല്ല മധുരം ഒക്കെ ഉള്ള അച്ചാർ. ഇതും കിടുക്കി ട്ടോ സൂപ്പർ. ഞാൻ അധികം അച്ചാർ കൂട്ടില്ല എന്നാലും ഇഷ്ട്ടമാണ്. ഇനി നാളെ. കാത്തിരിക്കാട്ടോ.😂😂😂❤❤❤💞💞

  • @kcm4554
    @kcm4554 2 години тому +1

    Wow beautiful mouth watering pineapple pickle....superb beautiful pickle workmanship skills 👌👍💐❤️

  • @Thanvisreejith
    @Thanvisreejith 6 годин тому +1

    Superachar

  • @shonymurali4348
    @shonymurali4348 5 годин тому +1

    👌❤❤❤❤❤❤❤

  • @gopu403
    @gopu403 5 годин тому +1

    ഹായ് ചേച്ചി
    ഞാൻ ആദ്യമായി കാണുവാ പൈനാപ്പിൾ അച്ചാർ
    എത്ര ദിവസം ഇത് ഉപയോഗിക്കാം?
    തീർച്ചയായും ഉണ്ടാക്കും

  • @ShailaKassim
    @ShailaKassim 6 годин тому +1

    ഹായ് ചേച്ചി സുഖമാണോ

  • @PrajiLiji
    @PrajiLiji 6 годин тому +1

    ഹായ് ചേച്ചി കുട്ടി,,,, അടിപൊളി പൈനാപ്പിൽ അച്ചാർ,, ഏതായാലും ഇത് ഉണ്ടാക്കി നോക്കി ഞാൻ സ്റ്റാർ ആകും,, പിന്നെ ഇന്നത്തെ ക്ലാസ്,, സൂപ്പർ 😎😎😎👌👌❤❤❤

  • @Minucreation
    @Minucreation 4 години тому

    ചേന അച്ചാർ കാണിക്കാമോ ചേച്ചി

  • @saundaryadreamworld
    @saundaryadreamworld 4 години тому

    ഇന്ന് നൈറ്റി ഇട്ടല്ലല്ലോ ഇൻട്രോ പറഞ്ഞത് എന്തുപറ്റി 🤔🤔. വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങൾ ഇട്ട് മതി പാചകവും ഇൻട്രോയും ഒക്കെ.