ഈ വീഡിയോയിൽ അയാളെ ചവിട്ടി കൂട്ടിയത് നന്നായി ബീഫിൻ്റെ പേരിൽ , അതുപോലെതന്നെ ഇസ്ലാം മതം പ്രചരിപ്പിച്ച് പണി വാങ്ങിയിട്ടുണ്ട് ജർമനിയിലും ഫ്രാൻസിലും യുകെയിലും അമേരിക്കയിലും ഒക്കെ അതിനെപ്പറ്റി ഒരു വീഡിയോ ഇടാൻ നിനക്ക് ധൈര്യമുണ്ടോ😅
കാനഡയിൽ കാനഡക്കരും ജൂത കമ്മ്യൂണിറ്റികളും ചേർന്ന് മുറി അണ്ടികളെ പറയുന്ന വീഡിയോ ഉണ്ട്, ഹലാൽ വേണം ശെരിയത് വേണം ജൂതന്മാർ പാടില്ല എന്നെക്കെ 😂😂@@Sandeepedapal
@@naveedk5477 ചവച്ചു കറവരുത്തി തുപ്പുന്ന ഐറ്റംസ് നിർത്തിയാൽ തീരും...ഈ പറഞ്ഞത് ഈ മൂന്ന് രാജ്യക്കാർ ശ്രീലങ്ക കാരും ഉണ്ട് but എണ്ണത്തിൽ അവർ കുറവായൊണ്ട് പേര് വന്നില്ല...മറ്റുള്ള ചില രാജ്യക്കാർ പകരം ചൂയിംഗം imean bubble gum use ചെയ്യുന്നു
ആരും സംസാരിക്കാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. വെസ്റ്റേൺ രാജ്യങ്ങളിൽ എത്തിയിരിക്കുന്ന മലയാളികൾ ചെയ്യുന്ന ഒരു കാര്യം. അവിടുത്തെ നിലവാരം വച്ചുനോക്കുമ്പോൾ വളരെ വൃത്തിഹീനമായി നടക്കുക. മുഷിഞ്ഞു തൂങ്ങിയ കളർ പോയ നരച്ച ഡ്രെസ്സും ഇട്ടു, മുടിയും വെട്ടാതെ ഒരു നിലവാരവും കാണിക്കാതെ ജീവിക്കുക. ഒരു രാജ്യത്തുവന്നാൽ ആ നാടിന്റെ സംസ്കാരത്തെ അല്പമെങ്കിലും മാനിക്കണം. 2 മണിക്കൂർ ജോലി ചെയ്യുന്ന ക്യാഷ് മതി നല്ല ഡ്രസ്സ് വാങ്ങാൻ. അവിടെങ്ങളിലെ ലോക്കൽസിനേക്കാളും വരുമാനമുള്ളവരാണ് പല മലയാളി കുടുംബങ്ങളും. ആഫ്രിക്കൻസ് വളരെ നന്നായി ഡ്രസ്സ് ധരിക്കുന്നു, ഒരു നാട്ടിൽ എത്തിയാൽ അവിടുത്തെ കൾച്ചറും കാലാവസ്ഥയും അനുസരിച്ചു വൃത്തിയായി മാന്യമായി വസ്ത്രം ധരിക്കുക. പലരും മലയാളികളെ അഭയാർഥികളായി തെറ്റിദ്ധരിക്കാറുണ്ട്.
നമ്മളെ കൂടി നാണം കെടുത്താൻ കുറെ എണ്ണം വന്ന് കിടപ്പുണ്ട് . ജീവിക്കാൻ വേണ്ടി അന്യരാജ്യത്തു വന്ന് കിടന്ന് തിന്ന് എല്ലിന്റെ ഇടയിൽ കേറുമ്പോൾ അഹങ്കാരം . uk യിൽ മുൻപ് ഒന്നും ഇങ്ങനെ ഇല്ലായിരുന്നു. ഇപ്പോൾ ഒരു 3,4 വർഷം ആയിട്ടേ ഉള്ളൂ ഇമ്മാതിരി അഭ്യാസങ്ങൾ തുടങ്ങിയിട്ട് .
8:05 ഇവിടെ പല സ്ഥലത്ത് ഉത്സവം നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെ വലുതാണ്. കുറെ ആളുകൾ വരി വരിയായി തിരിയും കത്തിച്ച് ആനയെയും ചെണ്ടയും പടക്കം പൊട്ടികലും ഒക്കെ കൊണ്ട് റോഡിലേക്ക് ഇറങ്ങുമ്പോൾ ഒക്കെയുള്ള അവസ്ഥ എന്തൊരു മറ്റേത് ആണ് എന്ത് പറയാൻ ആണ്.മണിക്കൂറുകളോളം ആകെ തടസ്സം ഉണ്ടാക്കി ഇമ്മാതിരി കഴപ്പ് കാണിക്കാൻ പുതിയ തലമുറയ്ക്കും വകതിരിവ് വന്നിട്ടില്ല.
വളരെ സത്യം ആണ്. ഞാൻ ട്വിറ്റെർ മിക്ക ദിവസവും യൂസ് ചെയുന്ന ആളാണ്. നല്ലൊരു ശതമാനം അമേരിക്കൻസിനും യൂറോപ്പ്ൻസിനും ഇന്ത്യക്കാരെ കണ്ടുകൂടാ ഇതു തന്നെയാണ് കാരണം. ട്വിറ്ററിൽ ഇതിനെക്കുറിച്ചു അവർ ഇടക്ക് ഡിസ്കഷൻ ചെയ്യാറുണ്ട് അവരുടെ ഇടയിൽ.
I've been in Uk for the last 5 years, and most people don't ask about the nationality where I live. But some times i encountered these situation then i said im Kerala. No south or north, just Kerala. They respect us man, we can feel the difference, they realy loves our place
I really liked this vlog. I support his views. In a supermarket an elderly lady was picking some fruits from a bin to buy. Another Indian housewife snatched a fruit from the hands of this elderly lady. I was shocked to see this. The husband of this housewife was present. No manners at all.
യുകെയിൽ തന്നെ ഉള്ള ഒരു മലയാളി റെസ്റ്റോറന്റ് പേരും മലയാളി രീതിയിൽ തന്നെ. അത് കൊണ്ട് പേര് പറയുന്നില്ല. നല്ല ബീഫും പൊറോട്ടയും കിട്ടും. പക്ഷേ അത് മെനുവിൽ ഇല്ല. അത്രയും അവർ ഭയപ്പെടുന്നു. എന്നിട്ട് നമ്മൾ സായിപ്പിനെ കുറ്റം പറയുന്നു റേസിസ്‌റ്റ് എന്ന് വിളിച്ചു കൊണ്ട്.
@adarshaugustine സായിപ്പ് എല്ലാ വിധ അവകാശങ്ങളും കൊടുക്കണം അവന്റെ രാജ്യത്തു, പക്ഷേ ഇവിടെ അത് നടന്നാൽ തല്ലി കൊല്ലും. അവർ അവരുടെ ഒരു ആഘോഷങ്ങൾക്ക് പോലും ബഹളം ഉണ്ടാക്കാറില്ല. അപ്പോൾ ആണ് ഇന്ത്യക്കാർ ദീപാവലി പടക്കം പൊട്ടിച്ചു വെറുപ്പിക്കുന്നത്. ബസ്സിലും പൊതു സ്ഥലത്തും വിനോദ കേന്ദ്രങ്ങളിലും ഇന്ത്യക്കാർ നല്ല ശല്യം ആണ്. ഇന്ത്യക്കാർ ഉള്ള ഏരിയകളിൽ നല്ല സായിപ്പ് ഒന്നും നിൽക്കാറില്ല. അതാണ് അവസ്ഥ. ഇവിടെ ജോലി എടുക്കാൻ വന്നാൽ അത് ചെയ്യുക.
ഇവിടുത്തെ ഒരു ന്യൂസിലും ഇല്ലാത്ത വാർത്ത ആണ്. ഞാൻ ഈ ന്യൂസ് സേർച്ച് ചെയ്തപ്പോൾ കണ്ടത് കൂടുതലും ഇന്ത്യൻ പത്രങ്ങൾ. ചെറിയ ചെറിയ പൊളിറ്റിക്കൽ താൽപര്യങ്ങൾക്ക് വേണ്ടി ഇതുക്കൂട്ട് വാർത്ത ഉണ്ടാക്കി നമ്മുടെ നാടിൻ്റെ പേര് നശിപ്പിക്കുന്നത് നമ്മള് തന്നെ.
എന്റെ പൊന്നു സാറേ ഞാന് ഈ സംഭവം നടക്കുന്നതിനടുത്ത് ഉള്ള ഒരു വ്യക്തിയാണ് ഇത് നടന്നത് 2023 ഓഗസ്റ്റ് മാസത്തിലാണ് അതിപ്പോഴാണ് നിങ്ങളുടെ കയ്യിൽ കിട്ടുന്നത് അതിന് നിങ്ങൾ ക്യാപ്ഷൻ കൊടുത്തത് കഴിഞ്ഞദിവസം എന്നാണ് അങ്ങനെയൊന്നും കൊടുത്തു പുതിയ ന്യൂസ് കിട്ടാനില്ലെങ്കിൽ പഴയത് എടുത്തിട്ട് ജനങ്ങളെ വിഡ്ഢികളാക്കരുത്
അപ്പോ ഉള്ളതായിരുന്നു എന്ന് സത്യം...ദിവസമാണ് പ്രശ്നം അല്ലേ....ചങ്ങായി ഡേറ്റ് മാറ്റികൊടുക്ക് thoukkanu പിടിച്ചില്ല കാരണം ഡേറ്റ് ആണേ വേറേ ഒന്നും ഇല്ലില്ലാ
ലോകം മുഴുവൻ cristianity വളർത്തിയത് ഇവർ ഒകെ തന്നെ ആണ്. എല്ലാവര്ക്കും അവരുടെ മതവും വിശ്വാസവും വളർത്താനും പുലർത്താനും അവകാശം ഉണ്ട്. ഓരോ രാജ്യത്തും ഉള്ള നിയമങ്ങൾക്കും നടപ്പുകൾക്കും വിഘാതം ആകരുത് എന്ന് മാത്രം
ബ്രിട്ടൻ ഇന്ത്യ ഭരിച്ചപ്പോഴല്ലേ അധികാരമുള്ളപ്പോഴല്ലേ കളിച്ചത് അല്ലാതെ തൊഴിലെന്നപേരും പറഞ്ഞ് പടിക്കാനെന്ന പേരും പറഞ്ഞല്ലോ അവർ ഇവിടെ വന്ന് പ്രസ്നമുണ്ടാക്കിയത് ഇതിനും ന്യായീകരണം വല്ലാത്ത കൂട്ടർ തന്നേ ഇക്കോലത്തിലാണെങ്കിൽ ബ്രീട്ടീഷ് കാരേ ഇവിടന്ന് ഓടിച്ച പോലെ ഇങ്ങോട്ടും സഘികളെ ഓടിക്കും സഘികളോടൊപ്പം സമാധാന പ്രിയരായ മറ്റ് ഇന്ത്യക്കോർ മൊത്തം ഓടേണ്ടിവരും ഓടിത്തുടങ്ങിന്നാ കേട്ടത്
ആഹാ എന്നിട്ട് ആ രാജ്യത്ത് പോയി അവർക്കു വേണ്ടി പണി എടുത്ത് അവിടുന്ന് കിട്ടുന്ന സാലറി കൊണ്ട് ജീവിച്ചിട്ട് ആണോ താങ്കൾ പറഞ്ഞ ഈ തിരിച്ചടി കൊടുക്കേണ്ടത്.... 🤭🤭ഇജ്ജാതി ന്യായീകരണം 😅😅😂😂
@@alexksebastian7626ലോകം മുഴുവൻ കയ്യേറ്റ മതം കുരിശു കൃഷിക്കാരാണ് എന്നത് കുപ്രസിദ്ധമാണ്, മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റുകൾ മറയ്ക്കാനും അവർ മുന്നിലാണ്.
@@alexksebastian7626@alexksebastian7626 ലോകം മുഴുവൻ കയ്യേറ്റ മതം കുരിശു കൃഷിക്കാരാണ് എന്നത് കുപ്രസിദ്ധമാണ്, മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റുകൾ മറയ്ക്കാനും അവർ മുന്നിലാണ്.
North Indians ne kaliyaakkan nammalk prathyeka orishtamaan, ennal UK vannu kunju penkuttikale peedipikkan sremicha ethra malayalikale ividuthe groups pidich video adakkam internet il und. Athumkoodi oke onn video chey. Athum India ye naanamkeduthunnath thanne aan
@alexksebastian7626 ലോകം മുഴുവൻ കയ്യേറ്റ മതം കുരിശു കൃഷിക്കാരാണ് എന്നത് കുപ്രസിദ്ധമാണ്, മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റുകൾ മറയ്ക്കാനും അവർ മുന്നിലാണ്.
സുഹൃത്തേ യൂ കെ യിൽ നിന്നും ഒരു നോർത്ത് ഇന്ത്യനെയും ഒന്നും ചെയ്യില്ല. ഞമ്മന്റെ ആൾക്കാരെ അവിടെ നിന്നും ചവിട്ടി പുറത്താക്കും. ആ ചവിട്ടു കൊള്ളാതെ സൂക്ഷിച്ചോ.
Bro oru karyam Sikh not belong bjp. They trying to make own country for them and it's a longer history in india do some proper research and make this kind of video also Sikh now belongs to UDF party. I don't know you are cpm or UDF pls do some proper research
ഈ വീഡിയോയിൽ അയാളെ ചവിട്ടി കൂട്ടിയത് നന്നായി ബീഫിൻ്റെ പേരിൽ , അതുപോലെതന്നെ ഇസ്ലാം മതം പ്രചരിപ്പിച്ച് പണി വാങ്ങിയിട്ടുണ്ട് ജർമനിയിലും ഫ്രാൻസിലും യുകെയിലും അമേരിക്കയിലും ഒക്കെ അതിനെപ്പറ്റി ഒരു വീഡിയോ ഇടാൻ നിനക്ക് ധൈര്യമുണ്ടോ😅
ഏതെങ്കിലും ഒരു ഇന്ത്യക്കാരൻ ഇത്തരം പ്രവർത്തി ചെയ്തെന്ന് നീ തെളിയിച്ച് വാ. ഞാൻ ഇന്ത്യക്കാരെ കുറിച്ചാണ് വീഡിയോ ചെയ്യുന്നത്
നീ പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയെ പോലെയാകല്ലേ 😂
കാനഡയിൽ കാനഡക്കരും ജൂത കമ്മ്യൂണിറ്റികളും ചേർന്ന് മുറി അണ്ടികളെ പറയുന്ന വീഡിയോ ഉണ്ട്, ഹലാൽ വേണം ശെരിയത് വേണം ജൂതന്മാർ പാടില്ല എന്നെക്കെ 😂😂@@Sandeepedapal
👍🏻👍🏻
@@Sandeepedapal Dairyam illa ath ang samadichal pore😂😂
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് വിർത്തികേട് ആക്കാൻ മുന്നിലാണ്.
@@naveedk5477 ചവച്ചു കറവരുത്തി തുപ്പുന്ന ഐറ്റംസ് നിർത്തിയാൽ തീരും...ഈ പറഞ്ഞത് ഈ മൂന്ന് രാജ്യക്കാർ ശ്രീലങ്ക കാരും ഉണ്ട് but എണ്ണത്തിൽ അവർ കുറവായൊണ്ട് പേര് വന്നില്ല...മറ്റുള്ള ചില രാജ്യക്കാർ പകരം ചൂയിംഗം imean bubble gum use ചെയ്യുന്നു
ഗോമാതാവിനോട് ഇത്രയും സ്നേഹം ഉള്ളവർ എന്നാത്തിനാന്നേ സ്വന്തം രാജ്യം വിട്ടു പോകുന്നേ??
💯 percentage correct
വിദ്യാഭ്യാസം നേടിയാലും വിവരം വെച്ചില്ലെങ്കിൽ എന്ത് കാര്യം😂😂😂😂
ഇതൊന്നും ഗൾഫ് രാജ്യങ്ങളിൽ പോയി ചെയ്യില്ല. കൂട്ടിലാവും എന്ന് 100% ഉറപ്പാണ് 😁
ആരും സംസാരിക്കാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. വെസ്റ്റേൺ രാജ്യങ്ങളിൽ എത്തിയിരിക്കുന്ന മലയാളികൾ ചെയ്യുന്ന ഒരു കാര്യം. അവിടുത്തെ നിലവാരം വച്ചുനോക്കുമ്പോൾ വളരെ വൃത്തിഹീനമായി നടക്കുക. മുഷിഞ്ഞു തൂങ്ങിയ കളർ പോയ നരച്ച ഡ്രെസ്സും ഇട്ടു, മുടിയും വെട്ടാതെ ഒരു നിലവാരവും കാണിക്കാതെ ജീവിക്കുക. ഒരു രാജ്യത്തുവന്നാൽ ആ നാടിന്റെ സംസ്കാരത്തെ അല്പമെങ്കിലും മാനിക്കണം. 2 മണിക്കൂർ ജോലി ചെയ്യുന്ന ക്യാഷ് മതി നല്ല ഡ്രസ്സ് വാങ്ങാൻ. അവിടെങ്ങളിലെ ലോക്കൽസിനേക്കാളും വരുമാനമുള്ളവരാണ് പല മലയാളി കുടുംബങ്ങളും. ആഫ്രിക്കൻസ് വളരെ നന്നായി ഡ്രസ്സ് ധരിക്കുന്നു, ഒരു നാട്ടിൽ എത്തിയാൽ അവിടുത്തെ കൾച്ചറും കാലാവസ്ഥയും അനുസരിച്ചു വൃത്തിയായി മാന്യമായി വസ്ത്രം ധരിക്കുക. പലരും മലയാളികളെ അഭയാർഥികളായി തെറ്റിദ്ധരിക്കാറുണ്ട്.
പച്ചവെള്ളം കുടിച്ച് ക്യാഷ് ഉണ്ടാക്കുന്നത് ചുമ്മാ അല്ല. നാട്ടിൽ ലീവ് നൂ വരുമ്പോൾ ഫുൾ ഗെറ്റപ്പ് ആണു .ഞെട്ടും
@ അതെ 😄
Sathyam
Exactly
നമ്മളെ കൂടി നാണം കെടുത്താൻ കുറെ എണ്ണം വന്ന് കിടപ്പുണ്ട് . ജീവിക്കാൻ വേണ്ടി അന്യരാജ്യത്തു വന്ന് കിടന്ന് തിന്ന് എല്ലിന്റെ ഇടയിൽ കേറുമ്പോൾ അഹങ്കാരം . uk യിൽ മുൻപ് ഒന്നും ഇങ്ങനെ ഇല്ലായിരുന്നു. ഇപ്പോൾ ഒരു 3,4 വർഷം ആയിട്ടേ ഉള്ളൂ ഇമ്മാതിരി അഭ്യാസങ്ങൾ തുടങ്ങിയിട്ട് .
ഇവിടുത്തെ ഭരണത്തിൻ്റെ ഗുണം കാണിക്കുന്നതാണ്.. ഇനിയും മൂക്കും
ഇവന്മാർക്ക് എന്താ സൗദിയിൽ പോയി ഇതുപോലെ ചെയ്താൽ😆😆
😂
കണ്ടിടും 🤣
Vivara mariyum
Soudiyil poyal Head 🗣️ pokum
Vegham chelluuu
അവനിൽ നിന്ന് ക്ഷമയല്ല ആവശ്യപെടേണ്ടത് അവൻ ശിക്ഷിക്കപെടണം 😡
Beef കൊടുത്തു എന്നല്ല , menu വിൽ ബീഫ് ഉണ്ട് എന്നതാണ് പ്രശ്നം .
Well said brother.
കൈ തരിക്കുന്നു ബ്ലെടി ഇന്ത്യൻസ്
😂😂
8:05 ഇവിടെ പല സ്ഥലത്ത് ഉത്സവം നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെ വലുതാണ്.
കുറെ ആളുകൾ വരി വരിയായി തിരിയും കത്തിച്ച് ആനയെയും ചെണ്ടയും പടക്കം പൊട്ടികലും ഒക്കെ കൊണ്ട് റോഡിലേക്ക് ഇറങ്ങുമ്പോൾ ഒക്കെയുള്ള അവസ്ഥ എന്തൊരു മറ്റേത് ആണ് എന്ത് പറയാൻ ആണ്.മണിക്കൂറുകളോളം ആകെ തടസ്സം ഉണ്ടാക്കി ഇമ്മാതിരി കഴപ്പ് കാണിക്കാൻ പുതിയ തലമുറയ്ക്കും വകതിരിവ് വന്നിട്ടില്ല.
എല്ലാ ദിവസവും വെളുപ്പിന് വാങ്ക് വിളി എന്ന പേരിൽ പട്ടി ഓരിയിടുന്ന പോലെ വാ കീറുന്നതാ ഒട്ടും സഹിക്കാൻ പറ്റാത്തത് ❤❤അൽഫാംവെന്തില്ലാഹ്❤❤❤
Athe Athe Ravile 5 manik bang vili kett ippol urangan pattatha avasta aan. Putiya talamurakk ippolum vakatiruvvu vanilla.
Brother good speech.😊😊😊.👌👌
വളരെ സത്യം ആണ്. ഞാൻ ട്വിറ്റെർ മിക്ക ദിവസവും യൂസ് ചെയുന്ന ആളാണ്. നല്ലൊരു ശതമാനം അമേരിക്കൻസിനും യൂറോപ്പ്ൻസിനും ഇന്ത്യക്കാരെ കണ്ടുകൂടാ ഇതു തന്നെയാണ് കാരണം. ട്വിറ്ററിൽ ഇതിനെക്കുറിച്ചു അവർ ഇടക്ക് ഡിസ്കഷൻ ചെയ്യാറുണ്ട് അവരുടെ ഇടയിൽ.
മോദി തുറന്നുവിട്ട ഭൂതം ഇന്ന് ലോകം ചുറ്റുന്നു
Njan Canadayil aanu bro. Ivide nammude koode joli cheyyunna canadians allenggil mattu countryil ninnum vannavar njan ethu countryil ninnanu varunnathennu chodhichal "I come from South India" ennu eduthu parayenda avasthayanu. Ithu paranjal avaru chodhikkunna mattoru question ningal northum southum indians thammil difference undo ennanu? Ivide ithrayum immigration problems undakkiyathu 90% indians thanneyanu.
I've been in Uk for the last 5 years, and most people don't ask about the nationality where I live. But some times i encountered these situation then i said im Kerala. No south or north, just Kerala. They respect us man, we can feel the difference, they realy loves our place
Futurel enthoke sambavikum ennavo?
Ande valiya agrahamanu canadayil varuga ennathu😢 alengil mattethegilum countrylotengilum migrate cheyyanam ennundu 😢😢😢
Ooh sheriya ini athum paranj Nammak onnudi partition nadataam lle?
കുതിരക്കാരനായി വന്നവൻ, വീട്ടുകാരനായി, അതും നിജമ 😅
ഈ മാതിരി പോക്രിത്തരങ്ങൾ ഇന്ത്യക്കാർ സൗദി, കുവൈറ്റ്, U A എ തുടങ്ങിയ രാജ്യങ്ങളിൽ ചെയ്യാത്തതെന്താ? സ്പോട്ടിൽ പണി കിട്ടും.
I really liked this vlog. I support his views. In a supermarket an elderly lady was picking some fruits from a bin to buy. Another Indian housewife snatched a fruit from the hands of this elderly lady. I was shocked to see this. The husband of this housewife was present. No manners at all.
Loved ur video make more videos ❤
India is a bigest beef exporter
ബീഫ് എക്സ്പോർട്ട് ഏറ്റവും നടക്കുന്നത് ഗുജറാത്തിൽ ആണ്
Thankal paranjathu valare valare correct anu brother.❤❤
അടിപൊളി 👍👍
Visvaguru !!! Culture of tolerance !! Adhiti Devo bhava !!! Vasudaiva kudumbakam !!
യുകെയിൽ തന്നെ ഉള്ള ഒരു മലയാളി റെസ്റ്റോറന്റ് പേരും മലയാളി രീതിയിൽ തന്നെ. അത് കൊണ്ട് പേര് പറയുന്നില്ല. നല്ല ബീഫും പൊറോട്ടയും കിട്ടും. പക്ഷേ അത് മെനുവിൽ ഇല്ല. അത്രയും അവർ ഭയപ്പെടുന്നു. എന്നിട്ട് നമ്മൾ സായിപ്പിനെ കുറ്റം പറയുന്നു റേസിസ്‌റ്റ് എന്ന് വിളിച്ചു കൊണ്ട്.
Indiakkar anu ettavum valya racists
That is for getting more north Indian customers. Not because they are scared.
@adarshaugustine സായിപ്പ് എല്ലാ വിധ അവകാശങ്ങളും കൊടുക്കണം അവന്റെ രാജ്യത്തു, പക്ഷേ ഇവിടെ അത് നടന്നാൽ തല്ലി കൊല്ലും. അവർ അവരുടെ ഒരു ആഘോഷങ്ങൾക്ക് പോലും ബഹളം ഉണ്ടാക്കാറില്ല. അപ്പോൾ ആണ് ഇന്ത്യക്കാർ ദീപാവലി പടക്കം പൊട്ടിച്ചു വെറുപ്പിക്കുന്നത്. ബസ്സിലും പൊതു സ്ഥലത്തും വിനോദ കേന്ദ്രങ്ങളിലും ഇന്ത്യക്കാർ നല്ല ശല്യം ആണ്. ഇന്ത്യക്കാർ ഉള്ള ഏരിയകളിൽ നല്ല സായിപ്പ് ഒന്നും നിൽക്കാറില്ല. അതാണ് അവസ്ഥ. ഇവിടെ ജോലി എടുക്കാൻ വന്നാൽ അത് ചെയ്യുക.
Not scared bro its mind business mind😂
ജയ് സംഘ ശക്തി , ജയ് ചാതുർ വർണ്യം ജയ് വർണാശ്രമം ജയ് സനാതനം ജയ് സംബന്ധം
Jai pokso 😂
പണ്ട് ഡൽഹി കേരള ഹൗസിൽ ബീഫ് തപ്പി കയറിയ സംഘികൾക്ക് കൊണ്ട ഇടിവെച്ചുനോക്കുമ്പോൾ ഇതൊന്നുമല്ല 🤣🤣🤣🤣🤣🤣🤣
ജയ് അപ്പി Posco മുഹമ്മദ്
Jai andi mukk shaga kundanadi posco 😂😂😂
Nannaayi❤❤❤
Well said
Same anubhavam ente frd undayirunnu.dubai metro work chayan vanna gujaraties.pinned avare terminate cheytu.6 lak salary ullavar
ഇതൊക്കെ തുടങ്ങിയത് 2014ന് ശേഷമാണ്
ഇവിടുത്തെ ഒരു ന്യൂസിലും ഇല്ലാത്ത വാർത്ത ആണ്. ഞാൻ ഈ ന്യൂസ് സേർച്ച് ചെയ്തപ്പോൾ കണ്ടത് കൂടുതലും ഇന്ത്യൻ പത്രങ്ങൾ. ചെറിയ ചെറിയ പൊളിറ്റിക്കൽ താൽപര്യങ്ങൾക്ക് വേണ്ടി ഇതുക്കൂട്ട് വാർത്ത ഉണ്ടാക്കി നമ്മുടെ നാടിൻ്റെ പേര് നശിപ്പിക്കുന്നത് നമ്മള് തന്നെ.
What u said is 200% correct....
Wrong information provided in the video. Issue in Sheffield was mixing lamb with beef and arrogant response from restaurant owner ended up in a fight.
എന്റെ പൊന്നു സാറേ ഞാന് ഈ സംഭവം നടക്കുന്നതിനടുത്ത് ഉള്ള ഒരു വ്യക്തിയാണ് ഇത് നടന്നത് 2023 ഓഗസ്റ്റ് മാസത്തിലാണ് അതിപ്പോഴാണ് നിങ്ങളുടെ കയ്യിൽ കിട്ടുന്നത് അതിന് നിങ്ങൾ ക്യാപ്ഷൻ കൊടുത്തത് കഴിഞ്ഞദിവസം എന്നാണ് അങ്ങനെയൊന്നും കൊടുത്തു പുതിയ ന്യൂസ് കിട്ടാനില്ലെങ്കിൽ പഴയത് എടുത്തിട്ട് ജനങ്ങളെ വിഡ്ഢികളാക്കരുത്
ഈ വിഷയങ്ങൾ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ ധാരാളം ആയി വരുന്നത്. എന്താ കാരണം എന്നറിയില്ല
അപ്പോ ഉള്ളതായിരുന്നു എന്ന് സത്യം...ദിവസമാണ് പ്രശ്നം അല്ലേ....ചങ്ങായി ഡേറ്റ് മാറ്റികൊടുക്ക് thoukkanu പിടിച്ചില്ല കാരണം ഡേറ്റ് ആണേ വേറേ ഒന്നും ഇല്ലില്ലാ
Old or new everyone should come to know what's happening.
Maximum ellavareyum ketividuka avide poyi aadikondu nalla kuttikal ayi thirichu varate
Good message
ലോകം മുഴുവൻ cristianity വളർത്തിയത് ഇവർ ഒകെ തന്നെ ആണ്. എല്ലാവര്ക്കും അവരുടെ മതവും വിശ്വാസവും വളർത്താനും പുലർത്താനും അവകാശം ഉണ്ട്. ഓരോ രാജ്യത്തും ഉള്ള നിയമങ്ങൾക്കും നടപ്പുകൾക്കും വിഘാതം ആകരുത് എന്ന് മാത്രം
പക്ഷേ സാധാരണ ക്രിസ്ത്യാനികൾ ഇപ്പൊൾ ഒതുങ്ങി ആ മതം തന്നെ മുന്നോട്ട് നില നിൽക്കുമോ എന്നും സംശയമാണ്.
പക്ഷേ ഇവറ്റകൾ അങ്ങനെ അല്ല
Lokham muzguvan islam valarthiyatgu engananavo ?
@@Sebin007-n6v ഇസ്ലാം പ്രബോധനം നടത്തി വളർന്ന മതം തന്നെ ആണ്. അത് തന്നെ ആണ് പറഞ്ഞതും.
ഡിങ്കാഹു അക്ബർ എന്ന് വിളിക്കുന്ന ആരിഫ് ഹുസൈൻ്റെ വീഡിയോ പോയി കേക്ക് കോയ....എന്നിട്ട് വളർത്തണം നിൻ്റെ മതവും മമ്മദിനെയും...
ഇസ്ലാം വളർന്നത് എങ്ങനാണോ പോലും
👍👍👍👍
❤❤❤❤❤❤❤
യുകെയിൽ പോർക്ക് ഫെസ്റ്റ് നടത്തി പ്രതിഷേധിക്ക് ഞമ്മന്റെ മെക്കളേ😂😂😂😂
എന്തിന്
എല്ലാവരും സംഘികളെ പോലെ മാനസിക രോഗികളാണോ 😂😂😂
Da, vivaram kettavane😬😬 ethra type meet indennum.. beef enthennm buff enthnnm adyam manasil akkarutho😅😅 monneshe😂😂😂
✌️എടപ്പാൾ ❤️🔥
പണ്ട് ഡൽഹി കേരള ഹൗസിൽ ബീഫ് തപ്പി കയറിയ സംഘികൾക്ക് കൊണ്ട ഇടിവെച്ചുനോക്കുമ്പോൾ ഇതൊന്നുമല്ല 🤣🤣🤣🤣🤣🤣🤣
ചേട്ടാ,,, പറയുമ്പോൾ,,, എല്ലാ,, ഭാഗത്തുനിന്നും,,, പറയണം ❤❤❤😂😂😂
Parayum da kunne ella bhagathum ninna parayunne
എന്തിനീ
Theedda sanki very danger in whole world.
Idonnumalla, idu kurachu koodiya inamaaa. Chila cheriya kaaryangalundu , avideyulla aalukal busil Trainil yaathracheyyumpol mattullavare disturb cheyyaathe yaathra cheyyunnavaraa, nammude naattilulla students busilokke kalapila kootti avare disturb cheyyunnu polum. Ee paashchaathyarokke mikkavarum descent aayittu varumpol north indiansokke……kadukennayum thechu yaathra cheyyum. Idonnum avidathukaarku ishtappedilla. Avar asiansine adachakshepikkum.
കേരളത്തിൽ പോലും ആ പരിപ്പ് വേവില്ല... പിന്നെയാ പുറം രാജ്യങ്ങളിൽ... 🤣🤣🤣
Superb
ഈ വീഡിയോ മലരേ ബീഫ് ഇഷ്യൂ അല്ല ഇതിന്റെ newd video വേറെ ഉണ്ട്
Real truth. I reside outside Kerala. I know the toxic dirty culture.
😮😮😮😮😮🤔🤔🤔🤔🤔🤔
പോത്ത് അവരുടെ പിതാവാണോ? 😄
ഡാ ബ്രിട്ടൻ ഇന്ത്യ ഭരിച്ചപ്പോൾ അവർ ഇവിടെ കാട്ടിയത് ഒന്നു പറയാൻ ഇല്ല അന്ന് നമളോട് കാട്ടിയതിനു തിരിച്ചു കിട്ടുന്നു
ബ്രിട്ടൻ ഇന്ത്യ ഭരിച്ചപ്പോഴല്ലേ അധികാരമുള്ളപ്പോഴല്ലേ കളിച്ചത് അല്ലാതെ തൊഴിലെന്നപേരും പറഞ്ഞ് പടിക്കാനെന്ന പേരും പറഞ്ഞല്ലോ അവർ ഇവിടെ വന്ന് പ്രസ്നമുണ്ടാക്കിയത് ഇതിനും ന്യായീകരണം വല്ലാത്ത കൂട്ടർ തന്നേ ഇക്കോലത്തിലാണെങ്കിൽ ബ്രീട്ടീഷ് കാരേ ഇവിടന്ന് ഓടിച്ച പോലെ ഇങ്ങോട്ടും സഘികളെ ഓടിക്കും സഘികളോടൊപ്പം സമാധാന പ്രിയരായ മറ്റ് ഇന്ത്യക്കോർ മൊത്തം ഓടേണ്ടിവരും ഓടിത്തുടങ്ങിന്നാ കേട്ടത്
ചാണകം ഗോമൂത്രം അത് നിൻ്റെ ആവിശ്യം ആണ് മറ്റുള്ളവർ അങ്ങനെ അല്ല
കിടിലൻ ന്യായീകരണം..😂
അങ്ങോട്ടു ചെല്ല്, crow ബാർ കേറ്റി തിരിച്ചു വിടും
ആഹാ എന്നിട്ട് ആ രാജ്യത്ത് പോയി അവർക്കു വേണ്ടി പണി എടുത്ത് അവിടുന്ന് കിട്ടുന്ന സാലറി കൊണ്ട് ജീവിച്ചിട്ട് ആണോ താങ്കൾ പറഞ്ഞ ഈ തിരിച്ചടി കൊടുക്കേണ്ടത്.... 🤭🤭ഇജ്ജാതി ന്യായീകരണം 😅😅😂😂
Uk, France,germany ye patti oru video cheyyumo? Pattumenkil AAA Poland ne pattiyum
❤❤❤
ഇവിടെ പെറ്റ് കൂട്ടുക കയറ്റുമതി ചെയ്യുക .ഇത് തന്നെ പരിപാടി.
😮😮😮😮😮
Lokath... Alllel europil avarude culture nokkathe.. Sharia law venam enn parayunnath koode para
Aru parayunnu😂😂
@gamingdonz2398 ath ne indiakk porath pokathonda mone
നമ്മുടെ നാട്ടിൽ കാണിക്കുന്ന കുത്തി കയപ്പു അന്ന്യ നാട്ടിൽ കാണിക്കാതിരിക്കുക..... മറ്റുള്ള
എല്ലാവർക്കും അത് ബുദ്ധി മുട്ടായിരിക്കും....
ബീഫ് കൊടുത്തില്ല. Menu വിൽ ബീഫ് ഐറ്റംസ് ഉണ്ട്. അയ്‌നാണ്. ഈ പുകില്.
ബീഫ് എസ്‌പോർട്ട് മേം നമ്പർ വൻ ഹൈ 😂
ബീഫ് തന്നു എന്ന് പറഞ് കേരളത്തിൽ അടി ഉണ്ടാക്ക് അപ്പോൾ കാണിച് തരാം...... ദിവസവും ബീഫ് ഫെസ്റ്റ് നടത്തും......
💯💯💯💯💯💯💯💯
ഇടുക്കി പവർ പോരാ ഇടിച്ചു പൊളിക്ക്
ഇതൊക്കെ bledy ബ്ലെസി ക്കു സിനിമയാകാൻ നട്ടെല്ല് ഉണ്ടോ
എന്തിനു 😂
@TheNorwayMachan007 real story സിനിമയാകുന്ന കീടം അല്ലെ ബ്ലഡി
@@Mohammedmusthafa-y5q അത് കീടങ്ങളുടെ real സ്റ്റോറി ആയിരിക്കും.
Avastha 😂
സൂപ്പർ
👍😂😂
My പ്രെൻഡ് ഉണ്ടല്ലോ അവിടെ. 😅
ഫ്രാൻസിലും ജർമ്മനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആരാണ് കയറി സമാധാനം കളയുന്നത്
Sankikal and കാസ
@atruthseeker4554സുഡാപ്പിസ് nd സംഘിസ്
Elladathum njammante samadhanamathakkar
@@alexksebastian7626ലോകം മുഴുവൻ കയ്യേറ്റ മതം കുരിശു കൃഷിക്കാരാണ് എന്നത് കുപ്രസിദ്ധമാണ്, മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റുകൾ മറയ്ക്കാനും അവർ മുന്നിലാണ്.
@@alexksebastian7626@alexksebastian7626 ലോകം മുഴുവൻ കയ്യേറ്റ മതം കുരിശു കൃഷിക്കാരാണ് എന്നത് കുപ്രസിദ്ധമാണ്, മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റുകൾ മറയ്ക്കാനും അവർ മുന്നിലാണ്.
ഡാ പോങ്ങ അവിടുത്തെ കഴിഞ്ഞ PM ഇന്ത്യക്കാരൻ ആയിരുന്നു. മേത്തന്മാരെ കൊണ്ട് സബ് ചെയ്യിക്കാൻ ഉള്ള നിന്റെ ബുദ്ധി കൊള്ളാം 😂 പക്ഷേ ഏറ്റില്ല
Enthu cheyyana
സൗദിയിലേക്ക് അങ്ങോട്ട് ചെല്ലട്ടെ പിന്നെ ബീഫ് അല്ല ഒന്നും കഴിക്കേണ്ടി വരില്ല കാര്യമായിട്ട് നമ്മുടെ ഇന്ത്യക്കാരായ എന്താ ചെയ്യാ
Aavoo ippo Sangikalkk Samdhanam aayirikkanum 😂 Go matha ki jai
Ith thanne aan Muslims europil prathekich ukyil cheyyunath. Avide ulla niyamam maati sharia kond varanam paranj uchapad.
ഇതൊക്കെ എന്താ ജിസിസി രാജ്യത്ത് ചെയ്യാത്തത്
👍🆗
Kakkakale okke adichodikkuvaanu Ella naattil ninnum😂😂😂😂😂😂
Bai avarkk beef vendenkil enthina kodukkunnath alkk ayalude ajara prakaram beef nishidhamanu.
Koduthathalla aviduthe menuvil beef items undayurunnu athinanu
This two video was showing 2 days ago as Islamist created trouble in UK.
Great indian culture... Keep it up modi ke jai
India famous akkum ivar
Malayali malarukal roadil pattum vech thulli Vibe vibe indaakunn ind..
Angane beef Kunjunkal vaikand thirich naatiletum😂😂
Only Indian hindu 😂😂😂
Ok
North Indians ne kaliyaakkan nammalk prathyeka orishtamaan, ennal UK vannu kunju penkuttikale peedipikkan sremicha ethra malayalikale ividuthe groups pidich video adakkam internet il und. Athumkoodi oke onn video chey. Athum India ye naanamkeduthunnath thanne aan
Njammante alkkar kazinjeyullu. Ooolakkaryathil njammante alkkareyullu
@alexksebastian7626 ലോകം മുഴുവൻ കയ്യേറ്റ മതം കുരിശു കൃഷിക്കാരാണ് എന്നത് കുപ്രസിദ്ധമാണ്, മറ്റുള്ളവരെ കുറ്റം പറഞ്ഞ് സ്വന്തം തെറ്റുകൾ മറയ്ക്കാനും അവർ മുന്നിലാണ്.
@sureshbabu-vy9qe ath njammante kithaabil parayunneyarikkum
കുഞ്ഞടിന് കുരു പൊട്ടി 💥
@@Ddrfttttd kuthunabi fansinun
@@alexksebastian7626 ഞമ്മള് കൊറച്ച് ചൂടു വെള്ളം എടുക്കട്ടെ🫣
😮😮😮😮😮😮😮വിശ്വ ബിനാമി moodhaani യുടെ ആളുകള്‍ 😮😮😮😮😮😮😮😮😮😮
Kooduthal north indians ine udan varunnundu😂😂😂😂
സുഹൃത്തേ യൂ കെ യിൽ നിന്നും ഒരു നോർത്ത് ഇന്ത്യനെയും ഒന്നും ചെയ്യില്ല. ഞമ്മന്റെ ആൾക്കാരെ അവിടെ നിന്നും ചവിട്ടി പുറത്താക്കും. ആ ചവിട്ടു കൊള്ളാതെ സൂക്ഷിച്ചോ.
🤣🤣🤣🤣
ഹാവു എന്തൊരു ചൊറിച്ചിൽ 🤣
എൻ്റെ മതം, സമസ്കാരം ആണ് ഇത്. Proud to be an Atheist.
😂😂😂😂😂😂😂😂
Bro oru karyam Sikh not belong bjp. They trying to make own country for them and it's a longer history in india do some proper research and make this kind of video also Sikh now belongs to UDF party. I don't know you are cpm or UDF pls do some proper research
Sanghi kala saudilakk immigration chayyo😂🔥🔥🔥
Ippo masnasilayille shattyam nthanennn😅
Ponnara suhrthe Njan Dubailaan ivide chila malayaligal parking areayil vandi park cheithaal nammude carinde tyres even nammude carinde bodyil adakkam ninn Mootram ozhichidum .. tottaduth daralam toilet und ellaa restaurantilum washroom und ennaalum eee pu..... Makkal parking areayile cheyyum
Bjp like money by to export...
North Indian Muslim ano hindu ano ennilla okke kanakka