ഈ പൂച്ചയെ ഒന്ന് സഹായിക്കു 🙏🙏

Поділитися
Вставка
  • Опубліковано 26 вер 2022
  • ആ പൂച്ചയെ ഒരാൾ ഏറ്റടുത്തു... ഇനി അത് പുതിയ ഉടമസ്ഥന്റെ കൂടെ ജീവിക്കട്ടെ അതിന്റെ അവസാന ശ്വാസം വരെ... കൂടെ നിന്ന എല്ലാവർക്കും നന്ദി
  • Домашні улюбленці та дикі тварини

КОМЕНТАРІ • 114

  • @muhammedshafirvv
    @muhammedshafirvv Рік тому +25

    പൂച്ചയെ സ്വീകരിക്കാൻ നിറഞ്ഞ മനസ്സോടെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു..എല്ലാവരോടും
    പൂച്ചയെ ഒരാൾ വന്നു കൊണ്ട് പോയി 😍😍 🥰🥰
    ചാനലിലും മൃഗസ്നേഹികൾക്കും ഒരായിരം നന്ദി

    • @seenarapheek6250
      @seenarapheek6250 Рік тому +2

      Alhamdulillah

    • @Allvideos1toZ
      @Allvideos1toZ Рік тому +2

      Thank You

    • @simplelifevlogz4044
      @simplelifevlogz4044 Рік тому

      EMERGENCY!!
      Chetta please help oru solution paranju tha 😔🥺 ntae poocha kunjinae(5 months) kananilla enn evening 4 days aagum. Avido oru poocha 4 days ayitt karayunund. Avante sound pole thanna thonunath. Avarode paranjitund Toppu Mon ae kanunillenn. Etreyum karanjitt ntha aarum sredikkathenn manasilavunilla. Arode help choyikkanam ntha cheyyendenn onnum oru idea um illa. Evide poochakk vendi anueshich nadakkunenn paranja alukal kaliyakkum cheyyum. Mrigamgalode snehamillatha alukal Ann 🥺 oru solution paranj tha chetta please

    • @praseethajayaraj912
      @praseethajayaraj912 Рік тому

      Enikoru Persian or long hair catine tharamo

    • @clashofkings4093
      @clashofkings4093 Рік тому

      Number onnu kitto ningade

  • @bijoythomas741
    @bijoythomas741 Рік тому +2

    Good video

  • @shameelasha665
    @shameelasha665 Рік тому +5

    ആഷിക് സങ്കടം തോന്നുന്നു 😔😔 ആ പൂച്ചയെ കണ്ടിട്ട് ഞാനൊക്കെ എന്റെ പൂച്ചമക്കളെ അത്രക്കും ഇഷ്ടത്തോടെയെയും അവർക്ക് ഇഷ്ട്ടമുള്ളതെല്ലാം കൊടുത്തും ആണ് വളർത്തുന്നത് . ഈ ഒരു പൂച്ചയെ കണ്ടപ്പോൾ എനിക്ക് അവരിൽ ഒരാളായിട്ടാണ് തോന്നിയത്. എനിക്ക് കൊണ്ടുവരണം എന്ന് എന്റെ മനസ്സ് പറഞ്ഞു പക്ഷെ ഞാനുള്ളത് ഇപ്പോൾ ദുബൈ ആണ്. എന്റെ മക്കളെ ഞാൻ ഒരാളുടെ അടുത്ത് ഏല്പിച്ചു പോന്നതാണ്. പൊന്നുപോലെ നോക്കുന്നുണ്ട് അവരെ. അവർക്കുള്ള ഫുഡ് എല്ലാ ആവശ്യങ്ങൾക്കും ഉള്ള ക്യാഷ് ഞാനിവിടെ നിന്നും അയച്ചു കൊടുക്കുന്നു. പാവം എന്തായാലും ആ പൂച്ച കുട്ടിയെ നല്ലൊരാൾ വന്നു കൊണ്ടുപോവട്ടെ 🤲🏻🤲🏻 നല്ലോണം കെയർ ചെയ്യുന്ന ആള് 😔😔

  • @manjust371
    @manjust371 Рік тому +8

    ആഷിക് നിങ്ങൾ കാണിച്ച് നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ, കുറച്ചു ദിവസം മുന്പ് ഇതേ നിറമുള്ള എന്റെ ഒരു പൂച്ചയെ എനിക്ക് നഷ്ടപ്പെട്ടു. ഇവനെപ്പോലെ തന്നെ പക്ഷേ പഞ്ച് ഫെയിസ് ആയിരുന്നു .അവൻ പൂച്ചയാണ് എന്ന് പറയാന് പോലും എനിക്ക് ഇഷ്ടമല്ല.ശരിക്കും മോനെപ്പോലെ ആയിരുന്നു.സിറ്റൗട്ടിൽ രാത്രി കളിച്ചുകൊണ്ടിരുന്ന അവനെ തെരുവ് നായ്ക്കൾ വന്നു കടിച്ചു. ഒരു പാട് മുറിവുകൾ ഉണ്ടായിരുന്നു.നാലു ദിവസം ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി.നാലാമത്തെ ദിവസം അവൻ പോയി.ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല അവൻ പോയി എന്ന് . ഞാൻ സ്നേഹിച്ചതിനേക്കാൾ എത്രയോ ഇരട്ടി അതെന്നെ സ്നേഹിച്ചു.എനിക്ക് വേറെയും പൂച്ചകൾ ഉണ്ട് പക്ഷേ അവരാരും ഇത് പോലെ ഇണക്കം കാണിച്ചിട്ടില്ല.ഇപ്പോഴും ഒറ്റയ്ക്ക് നിക്കും പോ ഞാൻ നോക്കും അവന് വരുന്നുണ്ടോ എന്ന്.വരില്ല എന്ന് അറിയാമെങ്കിലും ,

    • @saleenap5190
      @saleenap5190 Рік тому

      Nigaluda catina orthu aniku sagadam vannutto pavam nan cat valarthunnud

    • @manjust371
      @manjust371 Рік тому

      😭😭😭

  • @sameeraashraf9425
    @sameeraashraf9425 Рік тому +6

    Hi enik ഭയങ്കര ഇഷ്ട്ടം persain cat ente എറ്റവും വലിയ ആഗ്രഹം ആണ്

  • @sushinasaji7753
    @sushinasaji7753 Рік тому +20

    Bro ഞാൻ ആണ് നിങ്ങളെ നമ്പർ കൊടുത്തെ ഇന്നലെ night ഉറങ്ങാൻ കഴിഞ്ഞില്ല അറിഞ്ഞിട്ട് 😔നിങ്ങൾ ഇടപെട്ടു എന്നറിഞ്ഞപ്പോൾ സന്തോഷം 🙏🏻

  • @shareefakhalid6523
    @shareefakhalid6523 Рік тому

    paavam poocha. njangalokke poochaye valare nannaayi care cheyyunnu..

  • @nadiyameerworld
    @nadiyameerworld Рік тому +3

    Satyaaanu paranjadh 👍🏻👍🏻 njn anganathe ulla aalke kodukaarullu ellam chodich ariyum idayk 🥰👍🏻

  • @starone9678
    @starone9678 Рік тому +4

    ആ പൂച്ചയെ ഒരാൾ വാങ്ങി
    ഞാൻ വിളിച്ചു ചോദിച്ചു നോക്കി

  • @seenarapheek6250
    @seenarapheek6250 Рік тому +2

    Njan edukaam
    Munnar laa ente veedy

  • @praseethajayaraj912
    @praseethajayaraj912 Рік тому

    Enike tharamo

  • @thahiraashraf5764
    @thahiraashraf5764 Рік тому +2

    PaavamSnehamullavarudaKayyilAthatta😥

  • @praseethajayaraj912
    @praseethajayaraj912 Рік тому

    Eniku valare esttane avare nokkan pls

  • @m.a...9130
    @m.a...9130 Рік тому +1

    Ente poocha ne entho kadich konnu 🥲

  • @sujahussain9381
    @sujahussain9381 Рік тому +3

    Cat മാസത്തില്‍ മൂന്ന് നാല്‌ പ്രാവശ്യം ഹീറ്റ് ആകുന്നു ഹീറ്റ് aakathirikkan മെഡിസിന്‍ ഉണ്ടോ

  • @ushashrilakshmin3231
    @ushashrilakshmin3231 Рік тому +1

    Hi....today i saw ur delivery video, nice very helpful, good knowledge u gave me, I'm a new cat mom, adopted one female 8 months old kitten from Bangalore channel nawaz persian one week before ....he showed one cat and gave another one which must be cross persian with lots of hair fall and fleas....after coming home only noticed and called back he didn't pick but i need one help that is
    It's very soft friendly loving but not taking any food except me-o...water
    It's not eating cooked chicken or egg
    Can u guide me how to make her eat other food
    Pl I'm expecting ur help bcoz that person is not responding ....i will b grateful

  • @hashimashi5460
    @hashimashi5460 Рік тому

    Aa poochaye arekilum edutho

  • @praseethajayaraj912
    @praseethajayaraj912 Рік тому

    Jan ente makkalse kalum avaye snehikinuto

  • @muhammedalika8281
    @muhammedalika8281 Рік тому +2

    Oru kavthukathinu vendi poochaye ellavarum vedich ipo aaarkum venda marketum idinju athode ellavarum ozhivakkan thudangi.😢

  • @seenarapheek6250
    @seenarapheek6250 Рік тому +1

    Ivade ethikkaavo

  • @fathimafaizmuhammedshanima8906

    ഇങ്ങനെ cats വന്നാൽ വിളിക്കണേ ഞാൻ valartikolam

  • @praseethajayaraj912
    @praseethajayaraj912 Рік тому

    Enne onnu vilikamo pls

  • @user-bu5tj9ui1e
    @user-bu5tj9ui1e Рік тому

    Njan kannur annu njan edutholaam

  • @m.a...9130
    @m.a...9130 Рік тому

    Eth polathe poocha ay nu entethum enik sahikan pttnilla nan ene mona pola sneichayu valarthiyath😭😭

  • @seenarapheek6250
    @seenarapheek6250 Рік тому +3

    Eniku 2 cat undu
    6 month aayathu
    Nadan cat vere indu 3nnem

  • @zahranmon1500
    @zahranmon1500 Рік тому

    ഒരു പഞ്ച് ഫെയ്സ് മെയിൽ കാറ്റിനെ കിട്ടുമോ ഒന്നര വയസ്സ് ഉള്ളത്

  • @nasfannisar4710
    @nasfannisar4710 Рік тому +2

    Broo who to identify female and male cats

  • @seenarapheek6250
    @seenarapheek6250 Рік тому +2

    Njan aa numberil vilichu
    Vere 2 peru vilichittundu
    Aarum ithuvare etheettillaannu parenju

  • @jahfir
    @jahfir Рік тому +1

    Hai bro
    Can I visit your farm?

  • @my_editzz_7774
    @my_editzz_7774 Рік тому +1

    Bro athine aaregilum adopte cheydhooo?? Plz reply tharane

  • @shamnadr4985
    @shamnadr4985 Рік тому +1

    ഞാൻ തിരുവനന്തപുരം തിരുവല്ലം എന്ന സ്ഥലത്തു താമസം ആണ്. എന്റെ വീട്ടിൽ 3വലിയ കാറ്റും 5കുട്ടികൾ കൂടി ഉണ്ട്. ഈ കാറ്റിനെ എനിക്ക് തരുമോ ഞാൻ നന്നായി വളർത്തിക്കോളാം. കൊറിയർ cash ഞാൻ തരാം. എന്റെ മക്കൾ അതിനെ നന്നായി വളർത്തും. കാരണം ഞങ്ങൾ അടുത്ത് ഒരു പൂച്ച കൂടി വാങ്ങാൻ പോകുവായിരുന്നു. അയച്ചു തന്നാൽ സന്തോഷം

    • @shaz4397
      @shaz4397 Рік тому

      Cat നെ വേണോ പെർഷൻ cat ആണ്... Male ആണ്

  • @hashimashi5460
    @hashimashi5460 Рік тому +1

    Njagalk rad poocha und ipol delivery kazhij moonu kujugalum und

  • @shareefakhalid6523
    @shareefakhalid6523 Рік тому

    Ente catne delivery kazhinju 5 babies und. ippol 17 days aayi.. oru kunjinu 3days aayi oru kunjinu swaasamutt pole.. paal kudikkaan budhimjtt aanu.. cow's milk dilute cheith idakkide kodukkunnu.. 3drpps oke kudikkunnullu.. entha cheyyaa.. pls reply..

  • @firdhousifathima3687
    @firdhousifathima3687 Рік тому

    Ikka palakkadan changathi enna channel iley chettaney msg ayach karyam paray avar ithupoley rescue cheyyunna al an

  • @Amisboutique
    @Amisboutique Рік тому +2

    ഞാൻ വിളിച്ചിരുന്നു അപ്പോൾ ആരോ എടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് അവര് വന്നില്ലെങ്കിൽ വിളിക്കാം എന്ന് പറഞ്ഞു ബ്രോ

  • @praseethajayaraj912
    @praseethajayaraj912 Рік тому

    Enikoru kittane tharamo pls

  • @sufiyan3621
    @sufiyan3621 Рік тому +2

    Entel female cat sale ind arkelum veno calico ane low rate

  • @aryasaraswathy4834
    @aryasaraswathy4834 Рік тому

    Aduthu nikkunnathu mon aano

  • @soumyasoumya1445
    @soumyasoumya1445 Рік тому +2

    ട്രിവാൻഡ്രം ആണ്. എനിക്ക് തരുമോ . എനിക്ക് രണ്ടു പേർഷ്യൻ cat ഉണ്ട്. ഞാൻ പൊന്ന് പോലെ നോക്കി കൊള്ളാം

  • @SunilSunil-vr6hr
    @SunilSunil-vr6hr Рік тому

    Free ayi pooch undo

  • @praseethajayaraj912
    @praseethajayaraj912 Рік тому

    Enikoru per as Ian catine tharamo enike nadan cats unde

  • @reshmasarath6778
    @reshmasarath6778 Рік тому

    Yente poochakuttty pakal orupaad time urangunnu....Athenthaa....doctor ne kaanikkano?

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому +1

      No prblm, kunjungal nannayiburagum oru dhivasam 15 hrs kooduthal

    • @reshmasarath6778
      @reshmasarath6778 Рік тому

      @@MEHRINSCATTERY ...thank you...eppo kaliyaa...4 months aavunnu....😊🤗

  • @Amisboutique
    @Amisboutique Рік тому

    എനിക്ക് താല്പര്യം ഉണ്ട് പക്ഷേ ഞാൻ കൊല്ലം അഞ്ചൽ ആണ്

  • @sparktyre8181
    @sparktyre8181 Рік тому +5

    Bro എന്റെ പൂച്ച pregnent (1month ) ആയിട്ടും ഓടി ചാടി മരത്തിനുമുകളിലൊക്കെ കേറുന്നുണ്ട്... കുഞ്ഞുങ്ങൾക്ക് എന്തെകിലും pattoo 🙁

  • @lechuzworld606
    @lechuzworld606 Рік тому +8

    Ente place pathanamthitta district ile pandalam annu avidekku courier chayian pattumo njn 1catine valarthunna aalannu

  • @klchavos7971
    @klchavos7971 Рік тому

    എന്റെ കയ്യിൽ 30 cat unde one ഊട്ടി undee ഞാൻ കൊടുക്കാം

    • @footballcorner4088
      @footballcorner4088 Рік тому

      എനിക്ക് ഒരു kitten നെ തരോ. ഇതു വരെ ഞാൻ 🐈 വളർത്തിയിട്ടില്ല. ഞാൻ വീട്ടിൽ കട്ട post ആണ്. കൂട്ട് കൂടാൻ oru kittwn നെ വേണം

  • @nizamniz5660
    @nizamniz5660 Рік тому +2

    Ente kayyil oru cross kitten und..
    Aarkenkilum veno

  • @zenha6942
    @zenha6942 Рік тому

    My cat for sale

  • @rameez2005
    @rameez2005 Рік тому +2

    Bro എന്റെ cat മുറ്റത്തുള്ള പുല്ല് തിന്നുന്നുണ്ട്. അത് പ്രശ്നം ആണോ

    • @babubabuzz4764
      @babubabuzz4764 Рік тому +2

      പുല്ല് പൂച്ച കഴിക്കും
      നല്ലതാണ്

    • @siddharth4993
      @siddharth4993 Рік тому +2

      Enthengilum dehanakked, vayattil aswasthatha ullathkindanu pull thinnunnath

    • @niyasnizar5649
      @niyasnizar5649 Рік тому +2

      Illa bro

    • @niyasnizar5649
      @niyasnizar5649 Рік тому +2

      കഴിക്കുന്നത് നല്ലതാ ആണ്

    • @fadivengara685
      @fadivengara685 Рік тому +1

      Catnalikaramcaikunukuyappauda

  • @abhisuresh1686
    @abhisuresh1686 Рік тому

    Chetanta phone no tharumo

  • @Ammootty
    @Ammootty Рік тому +1

    ആ പൂച്ചയെ ആരെങ്കിലും എടുത്തോ?

  • @Pra_veen_26
    @Pra_veen_26 Рік тому +3

    എനിക്ക് ഒരു ക്യാറ്റ് നെ ആരേലും തരുവോ..😣😣😣😣

  • @ridhurinu933
    @ridhurinu933 Рік тому

    ഞങ്ങളെ വീട്ടിലെ പൂച്ചയ്ക്ക് കഴിഞ്ഞ മൂന്നുമാസം മുമ്പ് ഇഞ്ചക്ഷൻ വെച്ചിരുന്നു.ഇന്ന് അതിനെ ഞങ്ങൾ കുളിപ്പിച്ചപ്പോൾ കുളിപ്പിച്ച ദേഷ്യത്തിൽ അത് കയ്യിൽ മുറിവാക്കി. അതിന് TT എടുക്കൽ നിർബന്ധമാണോ?

    • @ridhurinu933
      @ridhurinu933 Рік тому

      Please reply quickly

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому

      നല്ലതാണ് ഇൻജെക്ഷൻ എടുക്കുന്നത്

  • @Amisboutique
    @Amisboutique Рік тому +1

    ആരെങ്കിലും എടുത്തോ cat നെ

  • @mohammed_NihalK
    @mohammed_NihalK Рік тому +4

    പൂച്ച ഗർഭിണിയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു വീഡിയോ ചെയ്യുമോ please

  • @muhammadrashid6980
    @muhammadrashid6980 Рік тому

    Bro number onn teruvoo .instel mag ayachinu reply onnum kittyyla..