മീൻ പൊലപ്പിൽ ചെമ്മീൻ ചൂണ്ടയിട്ടപ്പോൾ മീൻ ചാകര🎣Fishing, pole rod fishing,best fishing rod,fishing rod

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 80

  • @Villagelifewithkamal
    @Villagelifewithkamal  Рік тому +6

    ഇതിനേക്കാൾ വില കുറഞ്ഞതും ഉണ്ട്‌ കൂടുതൽ അറിയാൻ ലിങ്കിൽ കയറിയാൽ മതി ☺️
    www.decathlon.in/search?query=pole+rod&Youtub&CAPERLAN&+promotion

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 Рік тому

      ഇത് കടലിൽ ഇടാൻ പറ്റോ...?

    • @vipindas9457
      @vipindas9457 4 місяці тому

      കടലിൽ ഇട്ടതുകൊണ്ട് കാര്യമില്ല കൈയിൽ പിടിച്ചോ ​@@gafoorgafoorayappally9376

  • @shanivlogs5420
    @shanivlogs5420 Рік тому +2

    പൊളിച്ചു മുത്തേ 🥰🥰👍👍

  • @shanivlogs5420
    @shanivlogs5420 Рік тому +2

    പൊളി സാദനം 👍👍👍

  • @kkochi
    @kkochi Рік тому

    പൊളി 👌

  • @KDchanks
    @KDchanks Рік тому +1

    First like bro

  • @sijeeshks7778
    @sijeeshks7778 11 місяців тому

    699 vangichappo 7,months use chaithu oru nutter or cutter. Ppokkieduthappo odinju poyeee

  • @arunk.k95
    @arunk.k95 Місяць тому

    Pole rod line holder rate ethraya??

  • @whatsreality1017
    @whatsreality1017 Рік тому

    👍🏿 കൊള്ളാം ബ്രോ

  • @Abdulshariffisher
    @Abdulshariffisher 2 місяці тому

    Polo road small size catching big fishing no friend

  • @eggbenedict-gt7mw
    @eggbenedict-gt7mw 11 місяців тому

    Is it good rod or should i buy 16 g
    Feet caperlan

  • @SanuSanu-ux8ps
    @SanuSanu-ux8ps Рік тому +1

    Pole rod I'll മീൻ പിടിക്കുന്നതും , സാധാ ചൂണ്ടയിൽ പിടിക്കുന്നത് തമ്മിൽ വ്യത്യാസം എന്താണ്?

    • @Villagelifewithkamal
      @Villagelifewithkamal  Рік тому +1

      കൈ ചൂണ്ടയെ പോലെ കല്ലിൽ കുടുങ്ങില്ല

  • @KDchanks
    @KDchanks Рік тому

    Bigg fan

  • @bosslr9281
    @bosslr9281 Рік тому +1

    Pana vadi vattuna video chayyamo please

  • @Titan-sinan
    @Titan-sinan Рік тому

    Kamal bro ❤️❤️❤️❤️

  • @MarinePlanetkerala
    @MarinePlanetkerala Рік тому

    ഞാൻ ഉപയോഗിക്കുന്നുണ്ട്.
    നല്ല പോലെ റോഡ് ആണ്.
    പക്ഷേ ടിപ്പ് പെട്ടെന്ന് പൊട്ടി പോകും.
    പൊട്ടിയാൽ decathlon il കൊണ്ട് പോയാൽ മതി അല്ലെങ്കിൽ നമ്മൾ തന്നെ glue ഉം braid ഉം വെച്ച് കട്ടിയുള്ള ചെറിയ ലൂപ് ഉണ്ടാക്കിയാൽ മതി. അതിൽ കൂടി ലൈൻ കേറ്റാൻ പട്ടും

  • @anvarSaid-h4g
    @anvarSaid-h4g 4 місяці тому

    ഇത് എവിടെ നിന്നാണ് മേടിക്കാൻ കിട്ടുക

  • @aneesanee2809
    @aneesanee2809 Рік тому

    Video poli

  • @protaproo9
    @protaproo9 2 місяці тому

    Fishing rod name please...??

  • @thoondilj5354
    @thoondilj5354 Рік тому

    Pool rod howmuch rupees

  • @waterman3911
    @waterman3911 Рік тому +1

    ഇത് എത്ര അടി നീളം ഉണ്ട് 12'അടി ഞാൻ വാങ്ങിയത് 700 രൂപ ക്കാണ് 10 വർഷം കഴിഞ്ഞ് എന്ന് തോന്നുന്നു ഇപ്പൊൾ ഫ്രണ്ടിൽ കൂടി ഊരി പ്പോരും

    • @Villagelifewithkamal
      @Villagelifewithkamal  Рік тому +1

      1200 രൂപയുടേത് ആണ്

    • @waterman3911
      @waterman3911 Рік тому

      @@Villagelifewithkamal എത്ര അടി നീളം ഉണ്ട് ❤️

  • @riverbreeze86
    @riverbreeze86 5 місяців тому

    Heavy fishing nu etha nallath

  • @sajeerbeema51
    @sajeerbeema51 Рік тому

    Dekathoninil നേരിട്ടു പോയാൽ മതിയോ

  • @ShanuShanu-ky1wp
    @ShanuShanu-ky1wp Рік тому

    Polan kasargod vilikunad abrani

  • @abhiekka3877
    @abhiekka3877 11 місяців тому

    how much feet

  • @PynkhlainbokWahlang
    @PynkhlainbokWahlang 4 місяці тому

    Bro how much feet😊

  • @justwatch8980
    @justwatch8980 Рік тому

    Bro ithevideya

  • @shinukshinuk8662
    @shinukshinuk8662 Рік тому

    ഇതിന്റെ റേറ്റ് എത്ര ആവും ഒരു 12 അടിയുടെ പോൾ റോഡിന് എത്ര വില വരും തിരുവനന്തപുര ജില്ലയാണ് പറഞ്ഞാൽ അയച്ചു തരുമോ😊 വിഴിഞ്ഞം ഹാർബറിൽ പോവാനാ

  • @bhanapalanks4867
    @bhanapalanks4867 6 місяців тому

    ഇത് എത്ര വില

  • @mubarakkasara1648
    @mubarakkasara1648 Рік тому

    👌👌👌👌👌👌👌

  • @jalalmkd3455
    @jalalmkd3455 Рік тому

    പോൾ റോഡ് എവടെ കിട്ടും സൈസ് ഇതൊക്ക പ്ലീസ് ഷോപ്പ് ഡീറ്റിയിൽ

  • @shibilfarmer3887
    @shibilfarmer3887 Рік тому

    Edenda price

  • @musthafa9725
    @musthafa9725 Рік тому +1

    റോഡിൻറെ വില എത്രയാണ്
    ബ്രോ എത്ര വെയ്റ്റ് ഉണ്ട്

  • @suhaibvettiyattil
    @suhaibvettiyattil Рік тому

    Evadeya sthalam

  • @sajidrabia1910
    @sajidrabia1910 Рік тому

    Nokett bro

    • @Villagelifewithkamal
      @Villagelifewithkamal  Рік тому

      ഇതിനേക്കാൾ വില കുറഞ്ഞതും ഉണ്ട്‌ കൂടുതൽ അറിയാൻ ലിങ്കിൽ കയറിയാൽ മതി ☺️
      www.decathlon.in/search?query=pole+rod&Youtub&CAPERLAN&+promotion

  • @crazyboys9929
    @crazyboys9929 Рік тому

    suupar

  • @rajeeshas2296
    @rajeeshas2296 Рік тому

    ഇതിന്ടെ വില പറയു

    • @Villagelifewithkamal
      @Villagelifewithkamal  Рік тому

      1300

    • @rajeeshas2296
      @rajeeshas2296 Рік тому

      നല്ല വില ആണല്ലോ ബ്രോ.. 😄

    • @Villagelifewithkamal
      @Villagelifewithkamal  Рік тому

      ഇതിനേക്കാൾ വില കുറഞ്ഞതും ഉണ്ട്‌ കൂടുതൽ അറിയാൻ ലിങ്കിൽ കയറിയാൽ മതി ☺️
      www.decathlon.in/search?query=pole+rod&Youtub&CAPERLAN&+promotion

  • @musthafa9725
    @musthafa9725 Рік тому

    ചൂണ്ട ഇടുന്ന സ്ഥലം എവിടേ

  • @noobsweb5837
    @noobsweb5837 Рік тому

    Product vangan link undo bro

    • @Villagelifewithkamal
      @Villagelifewithkamal  Рік тому +2

      അവരുടെ ഷോപ്പുകളിൽ ഉണ്ടാകും,,, വെബ്സൈറ്റിൽ സെർച് ചെയ്തു നോക്കൂ

    • @noobsweb5837
      @noobsweb5837 Рік тому

      @@Villagelifewithkamal ok

    • @Villagelifewithkamal
      @Villagelifewithkamal  Рік тому

      ഇതിനേക്കാൾ വില കുറഞ്ഞതും ഉണ്ട്‌ കൂടുതൽ അറിയാൻ ലിങ്കിൽ കയറിയാൽ മതി ☺️
      www.decathlon.in/search?query=pole+rod&Youtub&CAPERLAN&+promotion

  • @shanunashvin4199
    @shanunashvin4199 Рік тому

    Number please