ഇതുപോലെ മുസ്ലിം പള്ളികളിൽ മറ്റും പോയി നേർച്ചകൾ നൽകുന്ന ഹിന്ദുക്കളും ഉണ്ട്, ചർച്ചിൽ പോയി പ്രാർത്ഥിക്കുന്ന ഹിന്ദുക്കൾ ഉണ്ട്. ഇങ്ങനെ ഉളളവർ ആണ് ശെരിക്കും മത സൗഹാർദം എന്തെന്ന് കാട്ടി തരുന്നത്. എല്ലാവരും ഇങ്ങനെ ആയിരുന്നേൽ ഈ ലോകം എത്ര മനോഹരം ആയി മാറിയേനെ.😆
ജസ്നമോൾ.... മുൻജന്മത്തിൽ ചെയ്ത പുണ്യത്തിൻ്റെ ഫലമാണ്......കരുണാമയനായ...ഭക്തവത്സലനായ ശ്രീ ഗുരുവായൂരപ്പൻ്റെ....ചിത്രം ഇത്ര മനോഹരമായി ഭഗവാന് മുന്നിൽ...വരച്ചു സമർപ്പിക്കുവാൻ....സാധിച്ചത്... ജസ്ന മോൾക്ക്...ഭഗവാൻ.... ശ്രീ ഉണ്ണിക്കണ്ണൻ്റെ...അനുഗ്രഹം...എന്നുമെന്നും....കൂടെയുണ്ടാകട്ടെ....എന്ന്.... ഹൃദയത്തിൽ തൊട്ട്.... പ്രാർത്ഥിക്കുന്നു.
അവർ ഒരു സാധാരണ സ്ത്രീ യല്ല. അവർ കണ്ണന്റെ അമ്മയാണു. ആ അവർ ഭാവം തുടരുവവോളം നല്ല കാര്യങ്ങളെ അവർക്കുണടാവു. അതായത് അമേരിക്കൻ പ്രസിഡന്റിനെ കാണണം എന്നുഗ്രിച്ചാൽ ആ മോൻ അവസരമൊരുക്കും. താങ്കൾ അയ്യപ്പന്റെ കൂട്ടുകാരനല്ല. താങ്കൾ അതിനുശ്രമിച്ചിട്ടില്ല. അതായത് അയ്യപ്പനും ,താങ്കളും ഒന്നാണു താങ്കൾ കരുതിട്ടുണ്ടാവില്ല.അങ്ങനെ യാകുമ്പോൾ അതിന്റെ നല്ല അനുഭവങ്ങൾ താങ്കൾക്കുണ്ടാവും.പതിനായരത്തീ ഒന്നോ,രണ്ടോ പേർക്കുണ്ടാവുന്ന ജീവിതം സാഫല്യം.
അവൾ തന്നെ വിഡിയോയിൽ പറയുന്നുണ്ട് ഒരു ചിത്രം വര പൂർത്തിയാക്കാൻ നാലു ദിവസം വേണ്ടി വരുമെന്ന്. അപ്പൊ 101ചിത്രങ്ങൾ പൂർത്തിയാക്കാൻ ഏതാണ്ട് 404ദിവസങ്ങൾ വേണ്ടി വരും എന്ന് വച്ചാൽ ഒരു വർഷവും ഒരു മാസവും. എന്നാൽ അവൾ ഇപ്പോൾ പറയുന്നു നാലു മാസം കൊണ്ട് പൂർത്തിയാക്കി ഗുരുവായൂരിൽ സമർപ്പിച്ചു എന്ന് എങ്ങനെ അത് സാധിച്ചു അപ്പൊ ഇതു പുറത്തു നിന്നും വരച്ചു കൊണ്ട് വരുന്നതല്ലേ ആരെയും പൊട്ടൻ മാർ ആക്കാൻ നോക്കരുത്
ഇനി അടുത്ത പ്രാവശ്യം ജെസ്ന സലിം ഗുരുവായൂ ർ അമ്പലനടയിൽ എല്ലാവരും മുമ്പിൽവെച്ച് കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നത് ആയിരിക്കും ഇതൊരു ചലഞ്ച് ആയി ഏറ്റെടുക്കുമെന്ന് കരുതുന്നു. അതിന് അവൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവൾ പക്കാ ഫ്രോഡ് ആണ്. പണത്തിനുവേണ്ടി ഏതറ്റം വരെയും പോകും രണ്ട് വിഭാഗം വിശ്വാസികളെ പറ്റിച്ചു വഞ്ചിച്ചു കൊണ്ടാണ് അവൾ ജീവിക്കുന്നത്. അവൾക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇവളുടെ ദുർനടപ്പ് കൊണ്ട് ഭർത്താവ് ഉപേക്ഷിച്ചിട്ടുള്ളതാണ്. അരുൺ എന്ന ഒരു സംഘിയുടെ കൂടെയാണ് നടപ്പും കിടപ്പും എല്ലാം
"ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ "
ഇതുപോലെ മുസ്ലിം പള്ളികളിൽ മറ്റും പോയി നേർച്ചകൾ നൽകുന്ന ഹിന്ദുക്കളും ഉണ്ട്, ചർച്ചിൽ പോയി പ്രാർത്ഥിക്കുന്ന ഹിന്ദുക്കൾ ഉണ്ട്. ഇങ്ങനെ ഉളളവർ ആണ് ശെരിക്കും മത സൗഹാർദം എന്തെന്ന് കാട്ടി തരുന്നത്. എല്ലാവരും ഇങ്ങനെ ആയിരുന്നേൽ ഈ ലോകം എത്ര മനോഹരം ആയി മാറിയേനെ.😆
ശെരി ആണ്
ഹിന്ദുൽക് അതിനൊന്നും ഒരു പ്രശ്നവും ഇല്ല. അത് ഹിന്ദു മത വിശ്വാസത്തിനെതിരെല്ലാ
വളരെ നല്ലത്. ഇനി കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤🙏🏻👍
wow 😍😍😍 നന്നായിട്ടുണ്ട്!!! 👏🏻👏🏻
ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ജസ്നക് ഉണ്ടാവും. ❤
ജസ്നമോൾ.... മുൻജന്മത്തിൽ ചെയ്ത പുണ്യത്തിൻ്റെ ഫലമാണ്......കരുണാമയനായ...ഭക്തവത്സലനായ
ശ്രീ ഗുരുവായൂരപ്പൻ്റെ....ചിത്രം ഇത്ര മനോഹരമായി ഭഗവാന് മുന്നിൽ...വരച്ചു സമർപ്പിക്കുവാൻ....സാധിച്ചത്...
ജസ്ന മോൾക്ക്...ഭഗവാൻ.... ശ്രീ ഉണ്ണിക്കണ്ണൻ്റെ...അനുഗ്രഹം...എന്നുമെന്നും....കൂടെയുണ്ടാകട്ടെ....എന്ന്.... ഹൃദയത്തിൽ തൊട്ട്.... പ്രാർത്ഥിക്കുന്നു.
ഭഗവാനെ കണ്ണ് നിറഞ്ഞു പോയി
കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻
ജസ്നാ, ഇയാളുടെ ഈ നിഷ്കളങ്കമായ ചിരിയും, പെരുമാറ്റവും തന്നെയായിരിക്കും ഒരുപക്ഷേ ഭഗവാനും ഇഷടം. ഞങ്ങൾക്കും ഒരുപാട് സന്തോഷമുണ്ട്. ഹരേ കൃഷ്ണാ 🙏
ഞാനും വരക്കും എന്റെ അയ്യപ്പന് വേണ്ടി കുറെ ചിത്രങ്ങൾ 😘😌
🤔🤫🤣🤣🤣🤣
@@bindhuk1824 nthdeee binduve😠😠😠
അവർ ഒരു സാധാരണ സ്ത്രീ യല്ല. അവർ കണ്ണന്റെ അമ്മയാണു. ആ അവർ ഭാവം തുടരുവവോളം നല്ല കാര്യങ്ങളെ അവർക്കുണടാവു. അതായത് അമേരിക്കൻ പ്രസിഡന്റിനെ കാണണം എന്നുഗ്രിച്ചാൽ ആ മോൻ അവസരമൊരുക്കും. താങ്കൾ അയ്യപ്പന്റെ കൂട്ടുകാരനല്ല. താങ്കൾ അതിനുശ്രമിച്ചിട്ടില്ല. അതായത് അയ്യപ്പനും ,താങ്കളും ഒന്നാണു താങ്കൾ കരുതിട്ടുണ്ടാവില്ല.അങ്ങനെ യാകുമ്പോൾ അതിന്റെ നല്ല അനുഭവങ്ങൾ താങ്കൾക്കുണ്ടാവും.പതിനായരത്തീ ഒന്നോ,രണ്ടോ പേർക്കുണ്ടാവുന്ന ജീവിതം സാഫല്യം.
എല്ലാ മനുഷ്യർക്കും എല്ലാ മതത്തെയും ഇങ്ങനെ സ്നേഹിക്കാൻ കഴിയട്ടെ ♥️
വളരെ നന്നായി ഇനിയും മുന്നോട്ടു പോവുക
Krishna guruvayurappa🙏🏻🙏🏻🙏🏻🙏🏻blessed girl
മോളെ വാക്കുകളില്ല ഗംഭീരം🙏🙏🙏❤️
കൃഷ്ണാ ഗുരുവായൂരപ്പാ 🙏എന്നും നന്നായി വരയ്ക്കാൻ സാധിക്കട്ടെ 🙏🙏
ഇനിയും സന്തോഷ ത്തോടെ കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കട്ടെ താങ്കളുടെ എല്ലാ ആഗ്രഹങ്ങളും സഫല മാവട്ടെ സമാദാനവും സന്തോഷവും ഉണ്ടാവട്ടെ 🙏🏻🙏🏻
ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും ഉണ്ടാവട്ടെ 🙏🙏🙏
ഗുരുവായൂരപ്പൻറെ അനുഗ്രഹം തീർച്ചയായും ജസ്നയ്ക് ഉണ്ടാകും👍👍👍👍👍👍👍👍
ജിതേഷ്സത്യൻ
God bless you and your family 🙏🙏🙏
Daivanugraham ulla penkutti...sathyathil avarude mukham kandal ariyam daiva anugraham kitti ennu. Aa oru aishwaryam avarude mukhathu undu. Kannnaaaa🙏🙏🙏🙏🙏🙏
നാരായണാ നാരായണാ നാരായണാ💛💛🙏🙏
മോൾക്ക് ആശംസകൾ 🌹👍👏👏👏👏
Kannan ennum koode undu mole 🙏🙏🙏
Jhan vishamam undakumbol prarthikanai ullal darghaku pokuna aallanu.❤
All blessings from Guruvayurappan
Great Effort. May Lord bless your wishes
Kaannan.anugrahikkatte🙏🙏🙏
നമ്മൾ നിങ്ങളെ ഹിന്ദുവാകാൻ നിർബന്ധിക്കുന്നു എന്ന് പറയരുത്. നിങ്ങടെ ഇഷ്ടം
Jasna❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Jasnaye,kannan,anugrahikatte,kannan,dharshanam,kodukum
അവൾ തന്നെ വിഡിയോയിൽ പറയുന്നുണ്ട് ഒരു ചിത്രം വര പൂർത്തിയാക്കാൻ നാലു ദിവസം വേണ്ടി വരുമെന്ന്. അപ്പൊ 101ചിത്രങ്ങൾ പൂർത്തിയാക്കാൻ ഏതാണ്ട് 404ദിവസങ്ങൾ വേണ്ടി വരും എന്ന് വച്ചാൽ ഒരു വർഷവും ഒരു മാസവും. എന്നാൽ അവൾ ഇപ്പോൾ പറയുന്നു നാലു മാസം കൊണ്ട് പൂർത്തിയാക്കി ഗുരുവായൂരിൽ സമർപ്പിച്ചു എന്ന് എങ്ങനെ അത് സാധിച്ചു അപ്പൊ ഇതു പുറത്തു നിന്നും വരച്ചു കൊണ്ട് വരുന്നതല്ലേ ആരെയും പൊട്ടൻ മാർ ആക്കാൻ നോക്കരുത്
❤❤❤❤🙏🙏🙏🙏...namasthe ji
Hare krishna
ഈ കുട്ടിയെ കുറിച്ച് മുൻപ് കേട്ടിട്ടുണ്ട് നാന്നായി വരച്ചിട്ടുണ്ട്
❤️super ❤️
Kidilammmmm
Wow super 👌🏻❤️
Super👏👏❤
അയോ ഇതൊക്കെ മാറ്റി എന്നു തോന്നുന്നു. ഇന്ന് പോയപ്പോ ഒന്നും കണ്ടില്ല അവിടെ 😔
ഹരേ കൃഷ്ണ 🙏🙏🙏
Father ❤🌟🙏
ഇനി ഉണ്ണികണ്ണനെ മാത്രമല്ല മുതിർന്ന ശ്രീ കൃഷ്ണനെയും വരക്കുക. All the best.
🙏🏼🙏🏼❤️❤️great dear
Jasna u r good person.god bless uuuu and u r family.
Good.... 🙏🙏🙏.. 👍
ഇനി അടുത്ത പ്രാവശ്യം ജെസ്ന സലിം ഗുരുവായൂ ർ അമ്പലനടയിൽ എല്ലാവരും മുമ്പിൽവെച്ച് കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നത് ആയിരിക്കും ഇതൊരു ചലഞ്ച് ആയി ഏറ്റെടുക്കുമെന്ന് കരുതുന്നു. അതിന് അവൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവൾ പക്കാ ഫ്രോഡ് ആണ്. പണത്തിനുവേണ്ടി ഏതറ്റം വരെയും പോകും രണ്ട് വിഭാഗം വിശ്വാസികളെ പറ്റിച്ചു വഞ്ചിച്ചു കൊണ്ടാണ് അവൾ ജീവിക്കുന്നത്. അവൾക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇവളുടെ ദുർനടപ്പ് കൊണ്ട് ഭർത്താവ് ഉപേക്ഷിച്ചിട്ടുള്ളതാണ്. അരുൺ എന്ന ഒരു സംഘിയുടെ കൂടെയാണ് നടപ്പും കിടപ്പും എല്ലാം
😻✨️💗
❤❤
💐🌷❣️🤘
💖💖💖💟💟💟❤❤
🙏🙏🙏🙏😍❤️🙌
കണ്ണന്റെ അനുഗ്രഹം ഉണ്ടാകും
എങ്ങനെയാണു സമർപ്പിക്കുന്നത്, എനിക്കും സമർപ്പിക്കണം എന്നുണ്ട്
🙏🏻🙏🏻🙏🏻🙏🏻
Love you
ഭർത്താവ് ഒഴിവാക്കിയോ ഇവളെ,, എല്ലാ ഭർത്താവിനെ കൂടെ കാണാർ വേറെ ഒരു അമ്മയെയും മകനെയും ആണ് . ഇനി അതാണോ അവളുടെ ഭർത്താവ് 😮😮😮
Nice
🙌🙌🙌
Jesna cristan aano...kazhuthil yesu
✝️🕉️☪️ jai hindu
❤😂❤❤❤❤❤
🥰🥰🥰🥰🥰
Madam... Can I get one? Plss... 🎈
💋💋
Jasna well done
Parasparam ellarum matham nokkathe snehichirunnenkil e lokam swargam aayene
🙏🙏🙏🙏🙏👍
🙏🙏🙏
എല്ലാം ഒരു പ്രബഞ്ച ശക്തി തന്നെ യാണ്. എന്ന്മനസ്സിലാക്കിയാൽ ഒരു വിഷമവും മനുഷ്യരിൽ ഉണ്ടാവുകയില്ല 🙏
🤍🤍🤍
❤,💕🌹👄💋
❤❤❤❤❤❤❤❤❤❤❤li
Pranamam jasena 🙏🙏🙏
ഇതിൽ ഒരു ചിത്രം പോലും ഗുരുവായൂരിൽ ഇല്ല
ILOVEYOU
Change ur name as radha 🤣
എന്റെ പേര് സൗമ്യ എനിക്ക് ഒരു ഉണ്ണി കണ്ണനെ വരച്ചു തരുമോ
Evale ambalathil kayattaruthu👍
Kandittu kannu niranjupoyi 🙏 hindhumatham aareyum nirbandhikkillya athukondu molodu molude mathakkaarkku sathruthayum vendaa . Ningalokke ningalude matham anushticholu . Ethokke Daivam anugrahichutharunna kazhivalle . Hindukkalum maappilappaattu paadunnillye? Oppana kalikkunnillye? Ethokke kalayaanu. Muslim film directors kadha ezhuthunnillye? Bhagyathiyaanu ennumaathrame parayaanullu . 🙏🙏🙏🙏🙏
നബിടെ പേരിൽ ഒരു 100സ്വലാത്ത് ചൊല്ലാൻ ഇതു വരെ നേരം കിട്ടിയിട്ടുണ്ടോ നിനക്ക് കഷ്ടം
വന്നല്ലോ
Ellam onnale e lokathu
mathakuru potti
വിഷം കലർതല്ലേ സോദരി
Oodu vargeetha vishame
Oodaayippiytha
🙌🏻🙌🏻🙌🏻🙌🏻🙌🏻😍😍🌈🌈🌈🌈🌈
അള്ളാഹു അക്ബർ വിളിച്ചാൽ വീട് വച്ച് തന്നേനേ.. തിരിച്ചാണെങ്കിൽ തെറിവിളി. ഇതാണ് അൽ ഖേരളം
Number kittumo please
Jasna u r good person.god bless uuuu and u r family.
❤️❤️
🙏🙏🙏🙏
❤❤
🙏🏻🙏🏻🙏🏻
❤❤❤❤
🙏🙏🙏
🙏🙏🙏
❤️❤️
❤❤❤