Mammootty Vs Mohanlal 2006 I മമ്മൂട്ടി Vs മോഹൻലാൽ 2006 I

Поділитися
Вставка
  • Опубліковано 14 жов 2024
  • A rewind of 2006 Mammootty & Mohanlal films and its Box Office Status.

КОМЕНТАРІ • 177

  • @rahulvm2582
    @rahulvm2582 5 років тому +15

    മമ്മൂട്ടി & മോഹൻലാൽ
    ഇരുവർക്കും ഒരു പോലെ വിജയങ്ങളും, പരാജയങ്ങളും ഉണ്ടായ വർഷമാണ് 2006
    (ഈ വർഷത്തെ Industrial Hit ഓണക്കാലത്ത് 5 സൂപ്പർതാര ചിത്രങ്ങളെ പിന്നിലാക്കി, യുവതാരങ്ങൾ അഭിനയിച്ചു വൻവിജയം നേടിയ "ക്ലാസ്മേറ്റ്സ്" ആണ്) 👍

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 5 років тому +17

    തുറുപ്പു ഗുലാൻ 2006 ലെ മമ്മൂട്ടിയുടെ Blockbuster Movie.

  • @abey.thankachan2005
    @abey.thankachan2005 2 роки тому +3

    Lalettan ആയിഞ്ഞാടിയ വർഷം ❤❤🔥🔥🔥

  • @abhijithmk698
    @abhijithmk698 5 років тому +9

    പക്ഷെ പ്രജാപതി ഉഗ്രൻ സിനിമയാണ്.ശക്തമായ കഥാപാത്രങ്ങൾ.എന്തുകൊണ്ടാണ് സിനിമ പരാജയമായതെന്ന് അറിയില്ല

    • @anoop.panoop.p8606
      @anoop.panoop.p8606 4 роки тому

      ജൂൺ മഴക്കാലം വേൾഡ് കപ്പ്

    • @eloginmahe1768
      @eloginmahe1768 4 роки тому

      Hmm crct

    • @apsapaps5603
      @apsapaps5603 3 роки тому

      മമ്മൂട്ടി പോരാ അതിൽ

    • @abhijithmk698
      @abhijithmk698 3 роки тому

      @@apsapaps5603 ഏയ്...എനിക്ക് അങ്ങനെ തോന്നിയില്ല. മമ്മൂട്ടി യും കൊള്ളാം. നെടുമുടി യും കൊള്ളാം. സിദ്ദിഖ്‌ കൊള്ളാം... എല്ലാവരും അത്യുഗ്രൻ

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 5 років тому +14

    2006 ലെ ഏറ്റവും വലിയ പരാജയം ഫോട്ടോ ഗ്രാഫർ എന്ന സിനിമയാണ്.

    • @sijibluefinkodungallure3551
      @sijibluefinkodungallure3551 5 років тому +5

      ഭാർഗവചരിതം എന്ത് ചെയ്യണം

    • @anand205898
      @anand205898 5 років тому +4

      Abdul Azeez Alla Prajapathy and Balram tharadas

    • @rahulkrishnan6381
      @rahulkrishnan6381 5 років тому +1

      Balram aan mone

    • @anoopkarikkakom609
      @anoopkarikkakom609 5 років тому +7

      അയിന് ഭാർഗവ ചരിതം മരിക്കണം മിസ്റ്റർ.... 2006ൽ ഏറ്റവും കൂടുതൽ ഹിറ്റ്‌ ഏട്ടന് കീർത്തി ചക്ര, രസതന്ത്രം, വടക്കും നാഥൻ 😍😍

    • @rahulkrishnan6381
      @rahulkrishnan6381 5 років тому

      @@anoopkarikkakom609 Athinu njan ninnod yojikkunnu., pottan anenkilum kurich bodhi okke und.

  • @kannanmkunjatta8957
    @kannanmkunjatta8957 4 роки тому +3

    ചേട്ടൻ മോഹൻ ലാൽ ഫാൻ ആണ് ചായിവ് അങ്ങോട്ട് ആണ്

  • @ansonantony4876
    @ansonantony4876 2 місяці тому

    Rasatantram thuruppuguan blockbuster movies❤❤❤

  • @abhilashabhilashj3291
    @abhilashabhilashj3291 5 років тому +2

    Ettante year

  • @prajeeshprajeesh105
    @prajeeshprajeesh105 5 років тому +13

    ലാലേട്ടൻ തകർത്ത വർഷം

  • @AbeyAbey-n9g
    @AbeyAbey-n9g 4 місяці тому

    Mahasamudram lalettanente look ❤ poli swag

  • @ashokanch1100
    @ashokanch1100 2 роки тому

    കിലുക്കം കിലു കിലുക്കം.. രസതന്ത്രം... വടക്കുംനാഥൻ .. കീർത്തിചക്ര.. മഹാസമുദ്രം.. ഫോട്ടോഗ്രാഫർ.. ബാബകല്യാണി

  • @aswinmg-fz5se
    @aswinmg-fz5se 5 років тому +6

    വീഡിയോ ലങ്ങ്ത്ത് കൂടിയതൊന്നു കുഴപ്പമില്ല
    നല്ല അവതരണം തുടർന്നു ളള അവലോകനം പ്രതീക്ഷിക്കുന്നു

  • @swarajkrishna8045
    @swarajkrishna8045 5 років тому +3

    രഞ്ജൻ പ്രമോദ് തിരക്കഥ രചിച്ച മറ്റു ചലച്ചിത്രങ്ങളാണ് മീശ മാധവൻ, മനസ്സിനക്കരെ, രണ്ടാം ഭാവം

  • @josephkt3790
    @josephkt3790 Рік тому

    മമ്മൂട്ടി -1മൂവി ബ്ലോക്ക്‌ buster, മോഹൻലാൽ -1movie സൂപ്പർഹിറ്റ്‌, 1 ബ്ലോക്ക്‌ ബസ്റ്റർ,1 മൂവി ഹിറ്റ്‌

  • @rafeeqm8518
    @rafeeqm8518 5 років тому +3

    2006👍💕😪😪

  • @ashokanch1100
    @ashokanch1100 2 роки тому

    തുറുപ്പുഗുലാൻ.. ബൽറാം vs. താരദാസ്.... പ്രജപതി.
    ഭാർഗവാചരിതംമൂന്നാംഖന്ധം.. പോത്തൻവാവ.. കറുത്ത പക്ഷികൾ.. പളുങ്ക്

  • @nizampismail9110
    @nizampismail9110 5 років тому +7

    മമ്മൂട്ടിയുടെ ബ്ലോഗ്ബസ്റ്റർ മൂവിയാണ് തുറുപ്പു ഗുലാൻ, പോത്തൻവാവയും, പളുങ്കും ഹിറ്റുമാണ്, കറുത്തപക്ഷികൾ കൊമേസ്യൽ വിഭാഗത്തിൽ പെട്ടതുമാണ്. പിന്നെ രണ്ട് ദുരന്തങ്ങളാണ് പ്രജാപതിയും ഭാർഗ്ഗവചരിതവും .ബൽറാം താരാദാസ് ആവറേജും. മോഹന്‍ലാലിന്റെ രസതന്ത്രം ബ്ലോഗ് ബസ്റ്റർ, കീർത്തിചക്ര സൂപ്പർ ഹിറ്റും കണ്ണുനനയിച്ച ചിത്രവുമായിരുന്നു, ബാബകല്യാണി ആവറേജ്, ഫോട്ടോഗ്രാഫർ തിയേറ്റർ ദുരന്തവും. എങ്കിലും പൊതുവെ ഈ വര്‍ഷം മോഹന്‍ലാലിന്റേത് ആയിരുന്നു

    • @ananthrajendar9601
      @ananthrajendar9601 3 роки тому

      പക്ഷെ പ്രജാപതി സൂപ്പർ സിനിമ ആയിരുന്നു.

  • @anilanand5931
    @anilanand5931 5 років тому +9

    ലാലേട്ടന്റെ വർഷം

  • @anoop.panoop.p8606
    @anoop.panoop.p8606 4 роки тому +2

    ബാബ കല്യാണി കൂടുതൽ ഡെക്കറേഷൻ വേണ്ട പര ജയം തന്നെയാണ്

    • @sachinvsunil9821
      @sachinvsunil9821 4 роки тому

      Baba kalyani flopanekil thurupugulan utterflopanu.thurupugulan nediya tvm centre grossinekkalum meleyanu babakalyanikk.100 divasam babakalyani theatril oadukayum cheythittund

    • @rejanr.j5884
      @rejanr.j5884 4 роки тому

      @@sachinvsunil9821 ponno.. namichu

    • @sebastianta7979
      @sebastianta7979 3 роки тому

      @@sachinvsunil9821 ബാബകല്ല്യാണി... കേരളത്തിൽ ഉള്ള എല്ലാ തിയേറ്റർ കൾ കുട്ടിയാലും 100ദിവസം ആവില്ല... എറണാകുളം 2 വീക്സ് ഓടി

    • @sachinvsunil9821
      @sachinvsunil9821 3 роки тому

      @@sebastianta7979 ennit tvmil babakalyani nediya gross turuppugulan illa😂🤣🤣.athentha angane😂🤣.babakalyaniyude koode irangiya palunk nalla abhiprayam kittiyittum orazhacha evidenkilum thikach oadiyo😂

  • @sijofrancis315
    @sijofrancis315 5 років тому

    Tnk bro am waiting for this

  • @anandhunnandan2008
    @anandhunnandan2008 5 років тому +3

    Lalettan😍

  • @jessothomas7623
    @jessothomas7623 5 років тому +1

    Eniyum mammutty v/s mohanalal 2007 and 2008 um venam

  • @yedhukrishnanl6437
    @yedhukrishnanl6437 5 років тому +10

    ഇനി ഇത് അടുപ്പിച്ചു ചെയ്യണം

  • @maheshpanikker6467
    @maheshpanikker6467 5 років тому +4

    Thuruppugulan superhit aayirunnu.. Blockbuster onnum aalla..
    Industry hit
    classmates
    Blockbuster
    rasathanthram
    Super hits
    Thuruppugulan
    Keerthichakra
    Hits
    chinthamani
    Vadakkumnathan
    Yes your honour
    Above average
    babakalyani
    Lion
    Average
    palunku
    Pothenvava
    Mahasamudram
    Chess
    Notebook
    Inganeyaanu ente arivil

    • @vineethvinee6241
      @vineethvinee6241 5 років тому +2

      Lion superhit aanu. Notebook hit aanu

    • @maheshpanikker6467
      @maheshpanikker6467 5 років тому +1

      @@vineethvinee6241 alla bro... Lion 100 days olam odi.. But Jan Feb masangal aayathinaal collection kuravaayirunnu.. Maximum hit ennu parayaam.. Athinu. Mukalil varoollaa.. Notebook annathe kaalath youngster movie kk vendivarunnathinekkal valiya budget il aayirunnu vannath.. So nalla loss vannu.. Collection vachu average ennu rate cheyyaam.. Annathe magazines nokkiyaal ariyaam..

    • @vineethvinee6241
      @vineethvinee6241 5 років тому

      @@maheshpanikker6467 Classmates 2006 year topper aanu. Classmates industry hit aayirunno. 2005il Rajamanikyam industry hit aayirunu. Pinne aa record break cheythath 2008il Annan thambi aanenna njan kettath

    • @maheshpanikker6467
      @maheshpanikker6467 5 років тому +1

      @@vineethvinee6241 annanthampi? No way.. Rajmanikyam narasimhathe break cheythappol classmates raja manikyathe break cheythu.. Pinne 2020 aanu next industry hit.. Annanthambi initial record aayirunnu 75 around theatresil release.. Industry hit onnum allaayirunnu... Classmates tharangam aayirunnu, bheekara tharangam...

    • @vineethvinee6241
      @vineethvinee6241 5 років тому

      @@maheshpanikker6467 Ok bro

  • @ashokanch1100
    @ashokanch1100 2 роки тому

    മോഹൻലാലിന്റെ. ഏയ്‌ ടാക്സി എന്നൊരു സിനിമ ഉണ്ട് അത് 2007.2008ലോ റീലീസ് തോന്നുന്നു

  • @anushpradeep3692
    @anushpradeep3692 5 років тому +4

    നിങ്ങളിത് എവിടെയായിരുന്നു ഇത്രയും നാളും

  • @jobinjose9020
    @jobinjose9020 5 років тому

    2006 -2007 varshangalil nammude malayala manasukalil idam piduchoru music director undayirunnu.....nammude lal's brother Alex paul...... Classmates, Thuruppugulan, Pothenvava, Babakalyani ivayokke cheytha music director

    • @abhishaji1990
      @abhishaji1990 5 років тому

      Baba kalayani music composer was rajamani pinne hello was by Alex paul

    • @jobinjose9020
      @jobinjose9020 5 років тому +1

      @@abhishaji1990 Baba കല്യാണി bgm രാജാമണി ആണ്.... മ്യൂസിക് അലക്സ്‌ പോൾ chekk cheythu nokku

    • @abhishaji1990
      @abhishaji1990 5 років тому

      @@jobinjose9020 okay

  • @prajeeshprajeesh105
    @prajeeshprajeesh105 5 років тому +1

    അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു..

  • @binilviswambharan5692
    @binilviswambharan5692 5 років тому +1

    Thankyou ചേട്ടാ video കണ്ടിന്യൂസ് ചെയ്യണം

  • @jeeshmak9359
    @jeeshmak9359 5 років тому +4

    മഹാസമുദ്രം സൂപ്പർ ഹിറ്റ്

  • @sudeeppm7053
    @sudeeppm7053 5 років тому

    Y very slow, r you trying to make it a lengthy one, I think you can make your videos with 5 or 6 minutes.

  • @jessothomas7623
    @jessothomas7623 5 років тому

    E vedio kollam Adipole ayirunnu

  • @jobinjose9020
    @jobinjose9020 5 років тому

    2007 ലെ സിനിമകൾ... നസ്രാണി, അലിഭായ്, മായാവി, ബിഗ്‌ബി, ഛോട്ടാമുംബൈ, ഹലോ, ഡിറ്റക്റ്റീവ്, ഏകാന്തം, നാലു പെണ്ണുങ്ങൾ, ചോക്ലേറ്റ്, കങ്കാരു, വീരാളിപ്പാട്ട്, അതിശയൻ, മധുചന്ദ്രലേഖ, സ്പീഡ്, കളഭം

  • @akashratheesh5481
    @akashratheesh5481 5 років тому +4

    Thangalke review cheyyan ariyilla

  • @eloginmahe1768
    @eloginmahe1768 4 роки тому

    Meera Jasmin thirich varanam. Sathyan anthikad chithrathiloode

  • @baijugopi2737
    @baijugopi2737 4 роки тому

    Rasatantram 2006 Mohanlal is nomber one

  • @ismail007pathri7
    @ismail007pathri7 5 років тому +2

    ഡോ: എസ് ജനാർദ്ധനൻ വെറും സീരിയൽ ഡയറക്ടറല്ല, സ് ഫടികം എന്ന വൻ ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്ത് ,ഗുരു എന്ന ക്ലാസ് മൂവിയുടെ തിരക്കഥാകൃത്ത് ,ഐ വി ശശി മോഹൻലാൽ ടീമിന്റെ അവസാന ചിത്രത്തിന്റെ (പേരോർക്കുന്നില്ല, ചിത്രം വൻ പരാചയമായിരുന്നു ,ഏറ്റവും കൂക്കിവിളി കേട്ടത് അഭിരാമി യാ യി രു ന്നു) തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു .

    • @shinulalettan3765
      @shinulalettan3765 5 років тому +1

      ശ്രദ്ധ

    • @ismail007pathri7
      @ismail007pathri7 5 років тому

      @@shinulalettan3765 യെസ് ,താങ്ക്സ്

    • @jeeshmak9359
      @jeeshmak9359 5 років тому

      ശ്രദ്ധയാരും ശ്രദ്ധിക്കാതെ പോയി

    • @ratheeshratheesh2326
      @ratheeshratheesh2326 4 роки тому

      Ismail 007 Pathri athu verey janardhnan annu

  • @amaljithka9113
    @amaljithka9113 2 роки тому

    Mr niggal evide nokkiyanu ethokke kandupidikkunnathu palunk super hit ahnu niggal Googilil nokk

  • @user-fz5mw8up4o
    @user-fz5mw8up4o 5 років тому

    2005-09 full cinemayum kanan poyi ..alibhai, new theatre il first day thalaku mukalil koode ticket edukan pokunnu....photographer kanan poyi srrekumar il ticket kittathe pothan vava kandu...thirichu vannapo photographernu aalu illa..hehehe

  • @shibuscaria8911
    @shibuscaria8911 4 роки тому +3

    വടക്കുനാഥൻ ഫ്ലോപ്പ് ആണ് എവിടെയാ അത് ഓടിയത്

  • @subairkalikavu6964
    @subairkalikavu6964 5 років тому +1

    മമ്മുക്ക ..അഭിനയം കൊണ്ട് തകർത്ത .സിനിമ .....കറുത്ത പാക്സികൾ ......

    • @anoopkarikkakom609
      @anoopkarikkakom609 5 років тому +4

      കറുത്ത പാകിസ്ഥാനികളോ 😵😵😵

    • @samsunggalaxys477
      @samsunggalaxys477 5 років тому +1

      കറുത്ത പക്ഷികൾ .

  • @MESSIREALGOAT
    @MESSIREALGOAT 5 років тому +1

    Baakiyulla year koodi pettennu idu bhaai

  • @diljithtjenu3029
    @diljithtjenu3029 5 років тому

    Pls upload Lalettan vs mammootty 2007

  • @subairkalikavu6964
    @subairkalikavu6964 5 років тому +4

    കുടുബ ങൾ .ഒന്നടകം .നല്ല സിനിമ .യാണ്എന്നു പറഞ്ഞത് .പളുങ്കു ആണ്

    • @rajeevankt3254
      @rajeevankt3254 5 років тому

      Ennittum vayalil moviesil vannilla..

  • @ashlinjackson5301
    @ashlinjackson5301 5 років тому

    ലെങ്ത് കൂടിയതിലല്ല പ്രശ്നം.. കുറച്ചു ഫാസ്റ്റ് ആയി പറഞ്ഞൂടെ... 15 മിനിറ്റ് കാണണ്ടതല്ലേ.. പറയുന്നതിൽ ഒരു വ്യക്തത ഇല്ല... ഇനി ഇത് ശ്രദ്ധിക്കണം

  • @vipinkumarm6636
    @vipinkumarm6636 4 роки тому

    kilukkam kilukilukkam release date 2006 may 3

  • @naseemelettil
    @naseemelettil 5 років тому +3

    ബൽറാം vs താരാദാസ് ഹിറ്റ്‌ ചാർട്ടിൽ ആണ്

    • @diljithtjenu3029
      @diljithtjenu3029 5 років тому +2

      Nazeem k Nazeem : No ഫ്ലോപ്പ് ലിസ്റ്റിൽ ആണ്

    • @rejanr.j5884
      @rejanr.j5884 4 роки тому

      Flop anu

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 5 років тому +1

    Van duranthamayirunnu bhargavacharitham

  • @av952
    @av952 5 років тому

    Plz do simultaneously

  • @diljithtjenu3029
    @diljithtjenu3029 5 років тому +3

    തുറുപ്പുഗുലാൻ blockbuster അല്ല . ഹിറ്റ് മാത്രമാണ്

  • @nithin1873
    @nithin1873 5 років тому +4

    ഇത് ഒക്കെ കാണുമ്പോൾ കുരുപൊട്ടത്ത മമ്മൂട്ടി ഫാൻസ്‌ പൊങ്കാലയമുയി വരുujന്നത് 2010 ന് ശേഷം ഉള്ളത് upload ചെയ്യുമ്പോൾ ആയിരിക്കും
    ഒടിയൻ,ദൃശ്യം, ലൂസിഫർ പുലിമുരുഗൻ മുന്തിരിവള്ളികൾ
    ഒപ്പം ഇട്ടിമാണി ഇത്രയും ഉള്ളതൊക്കെ എന്ത് നേടി എന്ന് നോക്കാലോ

    • @ratheeshratheesh2326
      @ratheeshratheesh2326 5 років тому +2

      Nithin 18 tevadipayyan mohanlalinu Tamil dubbu cheyythal seriyagilla annu super good films parannu mamutty aavatte 17 Tamil chithragal 15 super hit tevadipayyan dubbu cheyythal malayalathil malayalam aavum athu jillayil vijayude assistant kappanill suryyude yum😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @anooprss7563
      @anooprss7563 5 років тому

      @@ratheeshratheesh2326 😀oru sahanadante rodhanam lalappan 😀

    • @anooprss7563
      @anooprss7563 5 років тому +1

      Nithin 18 mone mohanlalin indankil mammmoottykum ind valiya hit ee varsham madhura raja unda peranb yatra ganagangandarvan hit pinne abrahaminte santatikal great father masterpiece bhaskar the rascal pathemari ithellu ikka blockbustermovies

    • @bobbyambattil5217
      @bobbyambattil5217 5 років тому

      @@anooprss7563 poda mammunni podakkam

    • @aslamaslu8121
      @aslamaslu8121 5 років тому +3

      തിയേറ്ററിൽ ആളില്ലാത്ത ദുരന്തം പടം ഇട്ടിമാണി ഇതിൽ നിന്നു ഒഴിവാക്കാമായിരുന്നില്ലേ

  • @anooprss7563
    @anooprss7563 5 років тому +2

    Ikka megaster

    • @anand205898
      @anand205898 5 років тому

      mollywood no 1 mammootty no 2mohanlal Prajapathy , balram thaaradas, Pothanvava, Bhargavacharitham...... .enthoru parajayam aanu ee durantham nadan.

  • @rajeshjoseph8307
    @rajeshjoseph8307 5 років тому +2

    മോഹൻലാൽ ഫാൻസ്‌ ആണല്ലേ

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 5 років тому +1

    Mahasamudram hit ennu venel parayam

  • @sayedmuhammad5381
    @sayedmuhammad5381 4 роки тому

    Pothan baba. Hit

  • @gkworld7336
    @gkworld7336 5 років тому

    2001 thottu ullathu ithuvare kandillallo

  • @skids-dt8fc
    @skids-dt8fc 5 років тому +3

    Palunku averagonum alla bro annathe superhit movie ann

    • @ajithaju8545
      @ajithaju8545 5 років тому +1

      Akshay Kiran പളുങ്ക് ആവറേജ് ആയിരുന്നു

    • @skids-dt8fc
      @skids-dt8fc 5 років тому

      @@ajithaju8545 onn poyedo thanu aruva palunku superhit movie ann

    • @sijibluefinkodungallure3551
      @sijibluefinkodungallure3551 5 років тому

      Only avg .

    • @skids-dt8fc
      @skids-dt8fc 5 років тому

      @@sijibluefinkodungallure3551 podey superhit

    • @anand205898
      @anand205898 5 років тому

      Akshay Kiran Palunku utter flop movie

  • @ajithaju8545
    @ajithaju8545 5 років тому +1

    ജോമോന്റെ അവസാന ഹിറ്റ്‌ യാദവം ആയിരുന്നു

  • @shibi6938
    @shibi6938 4 роки тому +1

    Thuruppugulan blockbusters.?🤣🤣

  • @thanshidtm8955
    @thanshidtm8955 5 років тому

    2007 varatta

  • @ibsurahman6467
    @ibsurahman6467 5 років тому

    ഒന്നും അറിയാണ്ട് പവയല്ല ചങ്ങാതി

  • @nishadpatel6116
    @nishadpatel6116 5 років тому +2

    Pothan vava flop

  • @thomaspmathew4245
    @thomaspmathew4245 5 років тому +2

    Palunk hit, karuthapakshi averege, pothan vava hit nuna parayaruth, ithu mohanlal channel, sukurtham, padeyam, e nalla movies e pranthan parayunnu hitayilla

    • @anand205898
      @anand205898 5 років тому

      Thomas p Mathew Ayyo..Paavam...Palunku flop, Pothanvava, Prajapathy and Balram Disasters..

    • @anooprss7563
      @anooprss7563 5 років тому

      @@anand205898 keerthickra flop rasatantram average

    • @rahulkrishnan6381
      @rahulkrishnan6381 5 років тому

      Poda avidunne., plunk average., karuthapakshi average., pothavana disaster.,

    • @anand205898
      @anand205898 5 років тому

      mollywood no 1 mammootty no 2mohanlal Keerthichakra Rayamanikyam record beat cheythinu...Ninakku kittiyathonnum pore...Uluppilatha oru janmam thanne nee

    • @anooprss7563
      @anooprss7563 5 років тому

      @@anand205898 ni enth pottatara pareenn keerthichakra record break cheytinel ath industry hit akoole poorayt ee videoyil paranjat valiya collection onnu illa just hit ettan fan enn vech ella cinima record aan enn varutti theeerkalano santosham annal atha nallat

  • @rahulkrishnan6381
    @rahulkrishnan6381 5 років тому +1

    Lan fan thank niram katti., vadakkum nathan mohanlal fans polum failure anenn sammathikkunna film aan.

    • @anoopkarikkakom609
      @anoopkarikkakom609 5 років тому +1

      പോയി സൂയിസൈഡ് ചെയ്യ് മൈരേ

    • @rahulkrishnan6381
      @rahulkrishnan6381 5 років тому

      @@anoopkarikkakom609 ni chathu puzhuth kazhinjallo ippale., phew...vivaram illatha sslc tthotta mandan

    • @martinsam8787
      @martinsam8787 3 роки тому +1

      @@rahulkrishnan6381 haha nee kolalo Mandan mammu fen boyee
      Vadakum Nathan hit annu not big hit.

  • @jeeshmak9359
    @jeeshmak9359 5 років тому

    എട്ടും പൊട്ടി

  • @ashnelli2224
    @ashnelli2224 5 років тому

    Podo. Ninte oru episod