"നരനല്ല മൃഗമല്ല നരസിംഹ രൂപം രാവല്ല പകലല്ല നിറസന്ധ്യ നേരം അകമല്ല പുറമല്ല ഉമ്മറപ്പടിയിൽ വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടിൽ".. ഈ വരികൾ കേൾക്കുമ്പോഴുള്ള രോമാഞ്ചം 🔥🔥🔥🔥🔥❤️
കേരളത്തിൽ ഏറ്റവും വലിയ ദീപാവലി ഉത്സവം നടക്കുന്ന എന്റെ നാട്ടിലെ ഗ്രാമദേവ ക്ഷേത്രം ലക്ഷ്മി നരസിംഹം തുറവൂർ ഇത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നീർ വരും 🙏🙏🙏
ഇന്നലെ പരിപാടി നേരിട്ട് കണ്ടൂ... രോമാഞ്ചം വന്ന് പോയി ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചം ❤❤❤ കുളിർ കോരി... ഉള്ളിൽ നിന്ന് പാടുന്നത് നമുക്ക് അറിയാൻ പറ്റും 😊😊 chettanmarkk എല്ലാവർക്കും നന്മ വരട്ടെ ❤❤❤❤
എത്ര കേട്ടാലും മതി വരാത്ത ഗാനം നിങ്ങളുടെ ടീം വളരെ നല്ലത് ആ കുഞ്ഞു ഇതിന്റെ ഒരു ഭാഗം ആകാൻ കഴിഞ്ഞത് ഭാഗ്യം ഇത് പോലത്തെ ടീം ആയിട്ടുള്ള ഗാനങ്ങൾ ഒരു പാട് ഇടണം ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
എന്തപറയുക കേട്ട് കൊണ്ടി രിക്കുമ്പോ അതിൽ ലയിച്ചു പോകുന്നു. god bless you എല്ലാവർക്കും ഭഗവാന്റെ കൃപ കാടാക്ഷം നല്ല വണ്ണം ഉണ്ട്. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
"നരനല്ല മൃഗമല്ല നരസിംഹ രൂപം
രാവല്ല പകലല്ല നിറസന്ധ്യ നേരം
അകമല്ല പുറമല്ല ഉമ്മറപ്പടിയിൽ
വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടിൽ"..
ഈ വരികൾ കേൾക്കുമ്പോഴുള്ള രോമാഞ്ചം 🔥🔥🔥🔥🔥❤️
🙏🙏🙏🌹🌹🌹
🥰❤🥰🥰🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
Super
🙏🏾💙🙏🏾 സത്യം
അനുഭവിച്ചു ആസ്വദിച്ചു പാടുന്ന കുഞ്ഞുങ്ങളെ അഭിനന്ദനങ്ങൾ നരസംഹമൂർത്തി അനുഗ്രഹം വർഷിക്കട്ടെ
Njanum ennum oru timil enkilum ee kunjungalude bhajana kelkum.firstil erunnu padunna kuttiku ente monte shape anu. Daivam ee kunjungale anughrahikatte
സൂപ്പർ
@@ushakumariag9254 Pppl
@@janeeshkumar936 what
Supper
🙏നരസിംഹ സ്വാമി ഭഗവാൻ എ ല്ലാ വരെയും അനുഗ്രഹിക്കട്ടെ കുഞ്ഞു പ്രഗ്ളാദസ്വാമി നന്നായി പാടുന്നുണ്ട്
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🐚🐚🐚🐚🐚🐚🐚☸️☸️☸️☸️☸️☸️🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
Kuggumoneeeeeummaaaaaa✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🦚🦚🦚🦚🦚🦚🦚🦚🔯🔯🔯🔯🐚🐚🐚🐚🌿🌿💫💫🏹🏹🏹🏹☸️☸️☸️⚛️⚛️⚛️
എത്ര പ്രാവശ്യം കേൾക്കുന്നു എന്ന് അറിയില്ല,, അത്ര ഭക്തി നിർഭരം 🙏
അതെ
Athe supb
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും
അതെ
🙏🙏🙏
ഇത്ര കേട്ടാലും മതിവരില്ല ❤❤❤❤❤❤ഹരേ നാരായണ.....🙏🥰🙇
സത്യം 😍🙏🏻
കേരളത്തിൽ ഏറ്റവും വലിയ ദീപാവലി ഉത്സവം നടക്കുന്ന എന്റെ നാട്ടിലെ ഗ്രാമദേവ ക്ഷേത്രം ലക്ഷ്മി നരസിംഹം തുറവൂർ ഇത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നീർ വരും 🙏🙏🙏
തുറവൂരപ്പന്മാർ ശരണം❤
നല്ല കീർത്തനം
ആ കുഞ്ഞുമോനെ ഭഗവാൻ നരസിംഹമൂർത്തി അനുഗ്രഹിക്കട്ടെ 🙏🙏🙏
Kuggumakkaleeebhagavananugrahikkatteeeee👍👍👍👍👍👍👍👍🦚🦚🌿🌿🌿🌙🌙🌙☸️🔱🕉️🏹🪔⛰️🏞️🐚🌄⛈️🌟
ഇത് കേൾക്കുമ്പോൾ സപ്താഹ വേദിയിൽ ആചാര്യന്മാർ നരസിംഹാവതാരം വർണ്ണനയും ഘോര രൂപവും മനസ്സിൽ വരുന്നു. ഭഗവാന്റെ അനുഗഹമുണ്ടാകട്ടെ.
എത്ര പ്രാവശ്യം കേട്ടിട്ടും മതി ആകുന്നില്ല. അത്രയ്ക്ക് ഗംഭീരം🙏🙏🙏
സോപാനം ഇഷ്ടപ്പെടാൻ തുടങ്ങിയത് ഈ ഗാനത്തോടെ..... നിങ്ങള് പാടിയതും സൂപ്പർ 🥰
👍🏻
നരസിംഹസ്വാമി അനുഗ്രഹിക്കട്ടെ എല്ലാവരേയും👏👏
The little Prahalad's voice singing 'Narayana namah' is really very enticing. .
God bless..
നരസിംഹമൂർത്തിയെ കണ്ടതുപോലെ അനു ഭവം
ഓം ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്ധം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യും മൃത്യും നമാമ്യഹം.. 🙏🙏🙏
🙏
👌🏻എല്ലാവരും ഒന്നിനൊന്നു മെച്ചം, കുഞ്ഞുമോൻ തകർത്തു. കണ്ണുവെക്കാതിരിക്കട്ടെ 🥰🥰🥰🥰🥰🥰😘
Omnamonarayanayaaaaa🦚🦚🦚🦚🦚🦚🌙🌙👍👍🐚🐚🐚☸️☸️
പ്രഹ്ലാദ പുണ്യം ഞങ്ങളുടെ പുണ്യം ഇങ്ങനെ കേൾക്കാൻ പറ്റിയത് 🙏🙏🙏
കുഞ്ഞുവാവക്ക് ഉമ്മ. പ്രഹ്ലാദ ബാലനെപ്പോലെ ഭക്തി ഉണ്ടാവാൻ നരസിംഹ മൂർത്തി അനുഗ്രഹിക്കട്ടെ.
🙏🏻🙏🏻😊
മോൻ സൂപ്പർ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ. ഓം നമോ നാരായണായ നമഃ. ഓം ശ്രീ നരസിംഹായ നമഃ
ഭഗവാൻ അനുഗ്രഹിക്കട്ടെ
ഭക്തന്റെ രക്ഷയ്ക്ക് നിമിഷാര്ധനേരം💪
നരസിംഹ മൂർത്തെ കൃപാ കാടാക്ഷം ഉണ്ടാകേണമേ.ഓം ശാന്തി.🙏🙏🙏🌹🌹🌹
മറ്റൊരു ഗാനം ഓർമ വരുന്നു. സത് കഥയിത് പറവാനും കഥയിത് കേൾക്കാനും എന്ന് തുടങ്ങുന്ന നരസിംഹ സ്തുതി
ആദ്യമായി കേട്ടത് എട്ട്ദിക്‌പാലരും.... അന്ന് മുതൽ നന്ദഗോവിന്ദം ♥️♥️♥️
മനോഹരം
ഭഗവാൻ്റെ അനുഗ്രഹം
എത്ര കേട്ടിട്ടും മതിവരുന്നില്ല എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം മതിവരുവോളം ഉണ്ടാകട്ടെ 🙏🙏🙏🙏
എത്ര തവണ ktu. കണക്കില്ല. 🙏🙏♥️
മനോഹരം ഭക്തി സാന്ദ്രം എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
മനോഹരം... നന്നായി പാടി.. അഭിനന്ദനങ്ങൾ.. നല്ല സൗണ്ട്.
അതിമനോഹരം
ഭക്തിസാന്ദ്രമായ ആലാപനം
എല്ലാവർക്കും അഭിനന്ദനങ്ങൾ
ശ്രീ നരസിംഹമൂർത്തി അനുഗ്രഹിക്കട്ടെ 🙏🙏🙏
ആ കുഞ്ഞു പാടുന്ന കേൾക്കുമ്പോൾ കാണു നിറയും 🥰🥰🥰😍😍😍
വളരെ വളരെ നന്നായി എല്ലാവരും പാടുന്നു........ 🙏😍😍😍😍r🥰🥰🥰r👍👍👍👍👍👍👌👌👌👌സൂപ്പർ സെലെക്ഷൻ...... ഈശ്വരാനുഗ്രഹം എല്ലവർക്കുമുണ്ടാകട്ടെ.......🎉
ഇന്നലെ പരിപാടി നേരിട്ട് കണ്ടൂ... രോമാഞ്ചം വന്ന് പോയി ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചം ❤❤❤ കുളിർ കോരി... ഉള്ളിൽ നിന്ന് പാടുന്നത് നമുക്ക് അറിയാൻ പറ്റും 😊😊 chettanmarkk എല്ലാവർക്കും നന്മ വരട്ടെ ❤❤❤❤
ഉന്നത നിലവാരം പുലർത്തുന്ന ഭജന. പിന്നണിയുംസ്തുത്യ ര്ഹമായ പങ്കു വഹിക്കുന്നു. ഇത്തരം പരിപാടികൾ മറ്റു നാടുകളിലുള്ള ഹിന്ദു യുവാക്കളും മാതൃകയാക്കട്ടെ 🎉🎉🎉🎉🎉🎉
ഭക്തിസാന്ദ്രം... മനോഹരം അഭിനന്ദനങ്ങൾ 💐💐💐💐
ജയ് നരസിംഹാ ജയ് നരസിംഹാ. ശരിക്കും അനുഭവമായി. ഒരുപാട് സന്തോഷം
It's a blessing.. Heard 100 plus times..
എത്ര കേട്ടാലും മതി വരുന്നില്ല. 🙏🙏🙏
Achante adhmavinu moksham nalkename Narayana Swamy 🙏♥️
ഭക്തി സാന്ദ്രമായ സംഗീതം. ഓം നമോ നാരായണായ.അഭിനന്ദനങ്ങൾ
🙏എന്റെ നരസിംഹമൂർത്തി♥️ അനുഗ്രഹിക്കണെ 🙏
എല്ലാ ദിവസവും വൈകിട്ടു കേൾക്കും 🙏🙏🙏
വടക്കനപ്പാ നാരായണാ കൂടെ ഉണ്ടാകണേ 🙏🏼ഞങ്ങൾ തുറവൂർ നിവാസികളുടെ പുണ്യം ആണ് തുറവൂർ മഹാക്ഷേത്രം 🙏🏼🙏🏼🌹🌹
മനസ്സ് നിറയുന്നു
Thuravoorappane സ്മരിക്കുന്നു
സൂപ്പർ ഭഗവാൻ അനുഗ്രഹിക്കട്ടെ ഈ കുട്ടികളെ
കുഞ്ഞു മോൻ നാരായണായ nama പാടുന്നത് കേൾക്കാൻ എന്താ രസം 🙏
ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ 🙏🙏🙏
അഭിനന്ദനങ്ങൾ ഭക്ത സന്ദ്രമായകീർത്തനം🙏🙏🙏🙏🙏🙏
എത്ര കേട്ടാലും മതി വരാത്ത ഗാനം നിങ്ങളുടെ ടീം വളരെ നല്ലത് ആ കുഞ്ഞു ഇതിന്റെ ഒരു ഭാഗം ആകാൻ കഴിഞ്ഞത് ഭാഗ്യം ഇത് പോലത്തെ ടീം ആയിട്ടുള്ള ഗാനങ്ങൾ ഒരു പാട് ഇടണം ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണാ 🙏🥰വളരെ നന്നായിട്ടുണ്ട് മോളേ.ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏❤️
എന്തപറയുക കേട്ട് കൊണ്ടി രിക്കുമ്പോ അതിൽ ലയിച്ചു പോകുന്നു. god bless you എല്ലാവർക്കും ഭഗവാന്റെ കൃപ കാടാക്ഷം നല്ല വണ്ണം ഉണ്ട്. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
കേട്ടാലും കേട്ടാലും മതിവരാത്ത ഭജന '' !! ഓം നരസിംഹ മൂർത്തയേ നമ:
ഭക്തിരസം തുളുമ്പുന്ന ആലാപനത്തിനും ' രചനാസൗഷ്ടവത്തിനും അദിനന്ദനങ്ങൾ!'
മനോഹരം 🙏
ജയദേവർ പറഞ്ഞതു പോലെ എപ്പഴും കേട്ടുകൊണ്ടിരിക്കുന്നു മോളുടെ മനോഹരമായ ശബ്ദത്തിൽ
എത്രകേട്ടാലും മതിവരാത്ത ഗാനം. ഗംഭീര ശബ്ദം. നന്മകൾ നേരുന്നു.
നിങ്ങളുടെ ഭജൻസ് കേൾക്കുന്നത് മഹാഭാഗ്യം 🙏🙏🙏🙏
Sri natasimha murthe namaste 🙏🙏
Lord Narasimhaji 3 Eyes padalatri Narasimha blessings
Harekrishna 🌹💖🙏
പറഞ്ഞരിക്കാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏
പറയാൻ വാക്കുകളില്ല
മനോഹരം 👌👌👌👌
Om narasimha Swami 🙏🏻 ❤
Lakshmi Narasimha Swami 🙏🏻❤
Love this bhajan , please upload the complete bhajan 🙏. Such a positive vibe , cannot stop with listening once.
First ടൈം ആണ് കാണുന്നത്.❤❤❤
എത്ര കേട്ടാലും മതിവരാത്ത....
ഒന്നും പറയാൻ ഇല്ല
നല്ല സൂപ്പർ ഭജന
വീണ്ടും കേൾക്കാൻ അവസരം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹
Gambheeram......powerful....full of energy......will fill the audience with positive vibe
ന മ സ് കാരം വളരെ നന്നായിട്ടുണ്ട് ഭ ക്തി സാന്ദ്രമായ ആ ലാപനം ശ്രീലക്ഷമി നരസിംഹായ നമ:
Sree Guruvayurappa Sharanam
Naranalla Mrigamalla Narasimha roopam,ravalla pakalalla nirasandhya neram,Akamalla puramalla ummarappadiyil,Vinnalla mannalla thirumadithattil🙏🙏🙏🙏🙏
കുഞ്ഞു പ്രഹ്ലാദൻ 🙏 കോരിത്തരിച്ചു പോയി. നിങ്ങളുടെ കൂട്ടായ്മക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ🙏❤️
ഓം ശ്രീ ലക്ഷ്മീനരസിംഹായ നമഃ 🌾🌴🌾🌴🙏🙏🙏
മനസ്സിൽ ഭഗവാന്റെ രൂപം തെളിഞ്ഞുവരുന്നു. അതിഗംഭീരം ❤
Mind blowing, absolutely stunning performance by all. Special thanks to the little maestro.❤🎉❤🎉❤🎉❤🎉❤🎉❤🎉
കുഞ്ഞുമോനുപ്രത്യേകംഅഭിനന്ദനങ്ങൾ.വളരെനല്ലപ്രാർഥന🙏🙏🙏
അനുഗ്രഹിക്കണെ ആണ്ടാൾ അമ്മേ ദാരിദ്രത്തിൽ നിന്നു കരകയറ്റണെ
ഒരുപാട് വട്ടം കേട്ടു... വളരെ ഗംഭീരം 🙏🏻
Anayadi Sree Narasimha Swamiyude anugraham ellavarkkum undakatte. 🙏🙏🙏🙏
❤❤❤ഓഠ നമോ നാരായണായ
ഇനിയുഠ ഉയരങ്ങളിൽ എത്താൻ ഭഗവാന്റെ അനുഗ്രഹഠ കൂടെ ഉണ്ടാകട്ടെ🎉🎉🎉
ഓം നമോ നാരായണായ നമോ 🙏🙏🙏🙏🙏🙏👌👌👌👌👌
അതിമനോഹരം എല്ലാപേർക്കും അഭിനന്ദനങ്ങൾ
മനോഹരം.....!!!. ഓം നാരായണായ നമഃ....🙏🙏🙏🌹🥰
'ഒരുപാട് പ്രവശ്യം കേട്ടു നല്ല അവതരണം കൊച്ചുമോൻ തൊട്ട് എല്ലാവരും നന്നായി പാടി ?
🙏❤🌹 ഓം ശ്രീ നരസിംഹമൂർത്തയേ നമഃ🌹❤🙏
എത്ര കേട്ടാലും മതിവരുന്നില്ല 🙏🙏🥰🥰🥰
ഓം നമഃ നാരായണായ
ഓം നരസിംഹസ്വാമിയേ അനുഗ്രഹിക്കേണമേ🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
എത്ര മനോഹരമായ ആലാപനം. ഞാന്‍ എന്നും kelkkarundu
ഗംഭീരം🙏🏻🧡
ഞങ്ങളുടെ സുനിൽ sirntey പാട്ട്,,, സൂപ്പർ ❤
Heart touching song. Need more
ഗുരുവേ നമഃ.
ചിത്രം
ആലാപനം നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ ..
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.
ഭാഗവാന്റെ എല്ലാ ഭാവവും രൂപവും ഭാവനയിൽ കാണുവാൻ സാധിക്കുന്നു 🙏❤
ഭക്തിനിർഭരമായി,മനോഹരമായി ആലപിച്ചു
എന്റെ വടക്കനപ്പൻ 🙏
Mone may Ayyappan bless you abundantly
Aanandhathinte Niravu... Excellent presentation
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ ആ കോച്ചുമോനേ പ്രത്യേകം
ഭഗവാനെ കണ്ടത് പോലെ 🙏🙏🙏
എത്ര കേട്ടാലും മതി വരില്ല 🙏🏻ദേഹം കോരി തരിക്കുന്നു 🙏🏻