"സിപിഎമ്മിന്റെ തനിനിറം പുറത്തുവന്നു... മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു വിജയരാഘവന്റെ പ്രസ്താവന"

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @bappankoya7265
    @bappankoya7265 9 годин тому +19

    Good replay VDS

  • @sakeerhusainp3117
    @sakeerhusainp3117 9 годин тому +13

    VD സ്.. 🔥👍🏻

  • @rasheedpbvr5824
    @rasheedpbvr5824 9 годин тому +9

    VD ❤️❤️❤️❤️❤️❤️

  • @Milano1384
    @Milano1384 8 годин тому +7

    സിപിഎമ്മിനെ INDIA സഖ്യത്തിൽ നിലനിർത്തുന്ന കാര്യം കോൺഗ്രസ് പുനർവിചിന്തനം ചെയ്യണം..

  • @sulthanvlog9936
    @sulthanvlog9936 8 годин тому +4

    മോഡിയുടെ അതേ നിലപാടാണ് ഇവിടെ സിപിഎമ്മും പയറ്റുന്നത്. കേരളത്തിലുള്ള എല്ലാ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വർഗീയത ഇളക്കി വിടുക.

  • @Yathrastatusworld
    @Yathrastatusworld 8 годин тому +4

    Vd♥️♥️♥️

  • @shakepareesulfikher3723
    @shakepareesulfikher3723 9 годин тому +5

    Correct reply Mr vd satheeshan. You r a great leader.

  • @saheed9209
    @saheed9209 9 годин тому +5

    ജമാഅത്ത് ഇസ്ലാമി ഇന്ത്യയിൽ നിരോധിച്ചിട്ടില്ല. അവരും ഇന്ത്യയിലെ പൗരന്മാരാണ്. സ്ഥാനാർത്ഥിയെനിർത്തിയിട്ടില്ല. അവർക്ക് ഇഷ്ടപ്പെട്ട പാർട്ടിക്ക് വോട്ട് ചെയ്യും.

  • @satheeshpriya8252
    @satheeshpriya8252 9 годин тому +4

    CPI M കേരളാ ലിമിറ്റഡ് ന്റെ മുഴുവൻ ഷെയറും BJPglobel business solution വാങ്ങിയിരിക്കുന്നു 🤣🤣🤣🤣🤣🤣🤣

  • @AbdulkareemAneri
    @AbdulkareemAneri 9 годин тому +5

    ജമാഅ െത്ത ഇസ്ലാമി ആർക്ക് വോട്ട് ചെയ്യണമെന്ന് CPM ഓഫീസിൽ നിന്ന് അറിയിക്കും അതനുസരിച്ചു കൊള്ളണം

  • @AshrafKp-ql5vw
    @AshrafKp-ql5vw 7 годин тому +1

    സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന നിലപാടാണു CPM നടത്തുന്നത് പൂരം കലക്കൽ മുഖ്യമന്ത്രിയുടെ ഡൽഹിയിലെ ഇൻ്റെർവ്യു വിജയരാഘവൻ്റെ പ്രസംഗം ഇതെല്ലാം കൂട്ടിവായിച്ചാൽ മനസ്സിലാവും

  • @IbrahimFajid
    @IbrahimFajid 8 годин тому +1

    Vd🔥🔥🔥

  • @shakepareesulfikher3723
    @shakepareesulfikher3723 9 годин тому +3

    Vd is correct.

  • @nagarajans36
    @nagarajans36 7 годин тому

    കേരളത്തിൽ പരസ്പരം കടിച്ചു കീറി നിൽക്കുന്ന സീ പീ എം കോൺഗ്രസ് പാർട്ടികൾ കേരളത്തിനു പുറത്തു എത്തിയാൽ ഭായീ ഭായി ആകുന്ന മനോഹരമായ കാഴ്ച യാണ് കാണുന്നത്

  • @AbdulAzeez-u1i
    @AbdulAzeez-u1i 7 годин тому

    VD S❤❤

  • @bijuabraham-or8sk
    @bijuabraham-or8sk 6 годин тому

    Vd💕💕💕💕💕💕💕💕

  • @zaccariakpm4857
    @zaccariakpm4857 8 годин тому +1

    അടുത്ത ഇലക്ഷനിൽ BJP യ്ക്ക് 20 സീറ്റ് കൊടുക്കാമെന്ന് CPM ഏറ്റിട്ടുള്ളതിന്റെ മുന്നോടിയായി ഉള്ള സംസാരങ്ങളാണ് ഇത്

  • @muhammadaliali456
    @muhammadaliali456 8 годин тому

    VD❤

  • @fidhamh92
    @fidhamh92 7 годин тому

    Vd👍

  • @Mayam-go9mq
    @Mayam-go9mq 8 годин тому +1

    ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ നിരോധിക്കാത്ത കാലത്തോളം അവർക്ക് വോട്ട് ചെയ്യാൻ അധികാരമുണ്ട്.അവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യും .സിപിഎമ്മിന് നാണമില്ലല്ലോ? നേരത്തെ അവരുടെ വോട്ടിന് ഇരക്കാൻ പോയവർ ഇപ്പോൾആ വോട്ട് കിട്ടില്ല എന്നുറപ്പായപ്പോൾ അതിനെതിരെ പറയുന്നു. CJP

  • @Vijayan-nf9ig
    @Vijayan-nf9ig 8 годин тому

    ശാഖക്ക് കാവൽ നിന്ന ഗുരുജിയുടെ ഫോട്ടോ വിൽ കുമ്പിടുന കോഗ്രസ് ചാരിത്ര പ്രസഗം നടത്തുന്ന കോഗ്രസ് - വർഗിയതയെ പറയുമ്പോൾ മുസ്ലീ മതത്തെ പറയുന്നു എന്ന് പറഞ്ഞാൽ ജനം തിരിച്ചറിയും

  • @ancherilmamathasusheela
    @ancherilmamathasusheela 6 годин тому

    VDS is very matured ❤

  • @SubairKk-l3r
    @SubairKk-l3r 9 годин тому +1

    👍

  • @shakababnbipianbawies1507
    @shakababnbipianbawies1507 6 годин тому

    V D S 🔥🔥🔥🔥🔥

  • @rajannair1376
    @rajannair1376 9 годин тому +2

    CPIM ഉം BJP യും ഒന്നു തന്നെയാ VDS

  • @ra_j19
    @ra_j19 8 годин тому

    ജോർജ് കുര്യെൻ vhp യുടെ സംഭവത്തെ അപലപിച്ചു എന്ന്????

  • @ac.abdulrasheed3199
    @ac.abdulrasheed3199 7 годин тому +1

    ജമാഅത്തെ ഇസ്ലാമിക്ക് നല്ല പബ്ളിസിറ്റിയായി ശുക്റ് യാ റബ്ബ്.

  • @mohammedfahis165
    @mohammedfahis165 7 годин тому

    Congress ❤

  • @josephjohn5938
    @josephjohn5938 4 години тому

    CPM BJP one party 😅😅😅😅

  • @shijuind5696
    @shijuind5696 7 годин тому +1

    Vijayan mar thamara kumbilil 😂😂😂

  • @sobinjosephks4812
    @sobinjosephks4812 8 годин тому

    CPI(M) is not seen from india alliance..

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 9 годин тому

    എൻ്റെ വോട്.. ഇത്തവണ ബിജെപി ക്ക്...👍👍👍👍

  • @johnvp3543
    @johnvp3543 6 годин тому

    VD supper 👍👍👍

  • @mohdkhani
    @mohdkhani 8 годин тому

    BJP യിൽ member. Ship. എടുത്ത ആളാണ്. ഈ. കുരക്കുന്നത്

  • @ravipallath6098
    @ravipallath6098 8 годин тому +1

    ഗോൾവാൾക്കറുടെ മുൻപിൽ കുമ്പിട്ടു നില്ക്കുന്ന VD സതീശൻ

  • @ravipallath6098
    @ravipallath6098 8 годин тому +1

    ശാഖക്ക് കാവൽ നിൽക്കുന്നവരാണ് കോൺസുകാർ

    • @Mayam-go9mq
      @Mayam-go9mq 8 годин тому

      ശാഖയ്ക്ക് കുടപിടിക്കുന്ന സംഘ് പോലീസ് പിണറായി വിജയൻ്റെ സംഭാവനയാണ് '

    • @Mayam-go9mq
      @Mayam-go9mq 8 годин тому

      ശാഖയ്ക്ക് കുടപിടിക്കുന്ന സംഘ് പോലീസിനെ കേരളത്തിന് സംഭാവന ചെയ്തത് പിണറായി വിജയൻ സർക്കാരാണ്

  • @ravipallath6098
    @ravipallath6098 8 годин тому +1

    ബാബറി മസ്ജിദ് പൊളിക്കാൻ കുടപിടിച്ചവരാണ് കോൺഗ്രസ്സ്

    • @Mayam-go9mq
      @Mayam-go9mq 8 годин тому

      ശാഖയ്ക്ക് കുടപിടിക്കുന്ന സംഘ് പോലീസിനെ കേരളത്തിന് സംഭാവന ചെയ്തത് പിണറായി വിജയൻ സർക്കാരാണ്

  • @mohammedfahis165
    @mohammedfahis165 7 годин тому

    VD❤